SREE MUTHAPPAN FILM TEASER

Поделиться
HTML-код
  • Опубликовано: 8 май 2024
  • വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവാവതാരത്തിന്റെ ചലച്ചിത്രഭാഷ്യം മലയാള സിനിമയിൽ യാഥാർഥ്യമാവുകയാണ് ... ശ്രീ മുത്തപ്പൻ
    പ്രതിഥി ഹൗസ് ക്രീയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്ത ദൈവപുത്രന്റെ കഥയാണ് ശ്രീമുത്തപ്പൻ
  • РазвлеченияРазвлечения

Комментарии • 165

  • @thomas0016
    @thomas0016 3 дня назад +6

    BIG FAN OF MK😍😍

  • @anjujayaraj15
    @anjujayaraj15 12 дней назад +23

    ഓരോ കണ്ണൂര് കാരുടെയും വികാരം ആണ് മുത്തപ്പൻ.. ❤️

  • @sajilsubramanian7639
    @sajilsubramanian7639 8 дней назад +10

    ഇത് വടക്കൻ കേരളത്തിന്റെ വികാരം ആണ്, എല്ലാ ആശംസകളും 🙏🏻

  • @renjithsiva7676
    @renjithsiva7676 6 дней назад +4

    നല്ല മനസ്സുള്ള MK തിരിച്ച് വരുന്നു ❤

  • @jayaunnikrishnan1292
    @jayaunnikrishnan1292 9 дней назад +6

    കാണാൻ കൊതിച്ച ഒരു പടം🙏

  • @mridulvishnumridul
    @mridulvishnumridul 29 дней назад +105

    മുത്തപ്പാ ശരണം 🙏🏼🙏🏼 വമ്പൻ hit ആകട്ടെയെന്ന് ആശംസിക്കുന്നു....

    • @ijaskabeer1385
      @ijaskabeer1385 23 дня назад +3

      Athikam keatitill muthapanapattii aaarran bro ithihasa kathapathram aannoo god aanno ?

    • @sathyana2395
      @sathyana2395 23 дня назад +3

      ദൈവപുത്രൻ...

    • @mridulvishnumridul
      @mridulvishnumridul 23 дня назад +2

      പാവപ്പെട്ടവർക്ക് വേണ്ടിയും അടിയാളന്മാർക്ക് വേണ്ടിയും ചൂഷണത്തിൽ പെട്ടുപ്പോയവരെ രക്ഷിക്കാനും ഇരുവർ മുത്തപ്പന്മാർ നിലകൊണ്ടു.... കൃഷി ചെയ്ത വിള വാഴുന്നവർക്ക് കാഴ്ച വെക്കണം എന്ന നിയമത്തെ ആദ്യം എതിർത്തത് മുത്തപ്പനാണ്... വടക്കേ മലബാറിൽ അടിമവർഗ്ഗത്തിൽ വരേണ്യ വർഗ്ഗം ഉൾപ്പെടുത്തിയ ആളുകൾക്കും നായാടികൾക്കും കൃഷിക്കാർക്കും നാവുണ്ടെന്ന് കാണിച്ചു കൊടുത്തത് മുത്തപ്പനാണ്... അവർ തങ്ങളുടെ അവകാശബോധത്തെക്കുറിച്ച് ചർച്ച ചെയ്ത് തുടങ്ങിയത് മുത്തപ്പൻ നൽകിയ ആത്മവീര്യത്തിന്റെ നാവ് കൊണ്ടാണ്, പ്രയാട്ടുകര എന്ന വടക്കൻ കോട്ടയം രാജവംശത്തിന്റെ പൂഴ്ത്തി വെച്ച ധാന്യങ്ങൾ നിറഞ്ഞ പാണ്ടികശാല തട്ടിത്തുറന്ന് പട്ടിണിപ്പാവങ്ങൾക്ക് വിതരണം ചെയ്ത ധീരയോദ്ധാക്കളാണ് പുരളിമല മുത്തപ്പനും(തിരുവപ്പന) നമ്പലമുത്തപ്പനും(വെള്ളാട്ടം)..... ശ്രീ മുത്തപ്പൻ പാവപ്പെട്ടവരുടെയും ആരോരുമില്ലാത്തവരുടെയും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവമാണ്....

    • @justforfun4737
      @justforfun4737 22 дня назад

      Nalla padine vikayikkum

    • @nowyorkdood6172
      @nowyorkdood6172 21 день назад +1

      😂😂🤣🤣മുത്തപ്പൻ no 😂😂😂💩💩💩

  • @vipinkumar-kz7bt
    @vipinkumar-kz7bt 29 дней назад +69

    എന്ത് വിഷമം വന്നാലും "എൻ്റെ മുത്തപ്പോ " എന്നൊരു വിളി മതി.... പറശ്ശിനി മുത്തപ്പൻ നിങ്ങളെ കൂടെ ഉണ്ടാകും❤❤
    എല്ലാവിധ ആശംസകളും നേരുന്നു സിനിമക്ക്👍❤️

  • @comradeleppi2000
    @comradeleppi2000 11 дней назад +5

    Manikuttante thirich varav koode akatte

  • @Lekshmi-su1co
    @Lekshmi-su1co 17 дней назад +15

    Njanum kettu vritham okke eduthu aanu manikuttan ee movie cheythathu ennu...nannayiriykattee. ..All the best

  • @chandrannarikode5960
    @chandrannarikode5960  11 дней назад +3

    🙏🙏🙏

  • @upendranpv690
    @upendranpv690 22 дня назад +36

    🙏മുത്തപ്പന്റെ അനുഗ്രഹവും, പ്രേക്ഷകരുടെ സഹകരണവും ഈ ചിത്രത്തെ വിജയത്തിന്റെ ഉന്നതങ്ങളിൽ എത്തിക്കാണാൻ ആഗ്രഹിക്കുന്നു -ആശംസിക്കുന്നു 👍✌️🙏

  • @saiakshaykumar6081
    @saiakshaykumar6081 12 дней назад +6

    ❤ന്റെ മുത്തപ്പാ... ✨🔥⚡

  • @nimeshva939
    @nimeshva939 8 дней назад +4

    മുത്തപ്പാ ശരണം കാത്തു രക്ഷിക്കണമേ

  • @Kingsrealestategroups
    @Kingsrealestategroups 24 дня назад +47

    മണിക്കുട്ടാ.... തിരിച്ചു വാടാ...

    • @nahiammastay6524
      @nahiammastay6524 23 дня назад +4

      പുള്ളി അതിനു എവിടെ പോയി ,,,?

    • @vinayak90417
      @vinayak90417 20 дней назад

      Field out aayi poyi simple 😂🤣🤷🏻‍♂️💣💣​@@nahiammastay6524

  • @nishaks1392
    @nishaks1392 2 дня назад +2

    അടിപൊളി ലുക്ക്‌ മണിക്കുട്ടൻ ❤

  • @sudhamonikb1498
    @sudhamonikb1498 29 дней назад +39

    മുത്തപ്പൻ ദൈവപരിവേഷത്തിന് ഉപരിയായി
    ഒരു ചരിത്ര പശ്ഛാത്തലമുണ്ടെന്ന് ഇപ്പോഴറിയുന്നു....

  • @r20vlogs41
    @r20vlogs41 23 дня назад +46

    അങ്ങനെ കുറച്ച് താമസിച്ചെങ്കിലും വരട്ടെ നല്ല നല്ല സിനിമകൾ മനസ്സിനും ശരീരത്തിനും മുന്നോട്ടുള്ള യാത്രയ്ക്ക് ഒരർത്ഥം നൽകുന്ന പ്രതീക്ഷകൾ നൽകുന്ന ഭക്തി സാന്ദ്രമായ കാഴ്ചകൾ വിജയിക്കും തീർച്ച !

    • @ajok50
      @ajok50 19 дней назад

      Uwwaaaa😂😂😂😂 chiripikatheee

    • @r20vlogs41
      @r20vlogs41 19 дней назад +1

      @@ajok50 എന്താ നിനക്ക് പിടിച്ചില്ലെ?

    • @ajok50
      @ajok50 19 дней назад

      @@r20vlogs41 Chumma chiripikathe podo 🤣🤣🤣

    • @jilan12
      @jilan12 19 дней назад +1

      ​@@ajok50sudappikk ഇതൊക്കെ ഹറാം അല്ലെ 😊

    • @ajok50
      @ajok50 19 дней назад

      @@jilan12 ninte acahana sudapi myre njn nalla onnatharam Christian ah

  • @Ebin465
    @Ebin465 13 дней назад +5

    Mk🔥

  • @adishkannan156
    @adishkannan156 10 дней назад +5

    കണ്ണൂർ കാരുടെ മുത്തപ്പൻ 🕉️❤❤❤

  • @shikhasksk
    @shikhasksk 29 дней назад +48

    MK ye kandappo pazhaye Kochunni ye orma vannu

  • @amalac1494
    @amalac1494 13 дней назад +8

    മുത്തപ്പാ❤

  • @sarunkumarottil2630
    @sarunkumarottil2630 23 дня назад +24

    വളരെ അധികം സന്തോഷം 🙏🏻🙏🏻🙏🏻ശ്രീ മുത്തപ്പൻ ശരണം ശ്രീ തിരുവപ്പൻ ശരണം 🙏🏻🙏🏻🙏🏻

  • @Moideenkutty1122K
    @Moideenkutty1122K 27 дней назад +34

    വിജിയ്ച്ചു വരട്ടെ 🌹

  • @dev9708
    @dev9708 14 дней назад +7

    കണ്ണൂർ ക്കാർ മൊത്തം ഉണ്ടാവും ഇത് കാണാൻ

  • @mgranjith5081
    @mgranjith5081 25 дней назад +16

    ശ്രീ മുത്തപ്പാ ശരണം.വിജയാശംസകൾ നേരുന്നു.

  • @anithathulasidhas9413
    @anithathulasidhas9413 22 дня назад +19

    വിജയിച്ചു വരുക

  • @mdfz5900
    @mdfz5900 15 дней назад +4

    Padam superakattee....waiting ..

  • @user-mp6vp7qd4u
    @user-mp6vp7qd4u 13 дней назад +4

    ഇത്‌ 😍😍😍 കുറേ കാലം ആയി കാത്തിരിക്കുന്നു ❤❤❤❤

  • @priyankamanukamal9338
    @priyankamanukamal9338 16 дней назад +7

    MK❤️❤️❤️

  • @appusvideos5038
    @appusvideos5038 17 дней назад +4

    Muthappan vilicha vili purathaanu ❤❤❤❤ viswasichaalum ellankilum anubhavam ullatha niku

  • @KOLLALAYIL_ASHWIN
    @KOLLALAYIL_ASHWIN 22 дня назад +10

    മണിക്കുട്ടൻ 🔥

  • @SanjoyPram
    @SanjoyPram 23 дня назад +9

    MK is back

  • @Alapanam528
    @Alapanam528 21 день назад +8

    രോമം എഴുന്നേറ്റു നിന്ന് പോയി എന്റെ മുത്തപ്പാ 😔

  • @mohammeddanishm
    @mohammeddanishm 21 день назад +12

    ചെക്കൻ എന്നാ ഫിഗർ ആണ് 😍

  • @thamizha8094
    @thamizha8094 14 дней назад +4

    Kaaval theivam... Nammude adaiyaalam...

  • @rijinrajCk
    @rijinrajCk 19 дней назад +4

    🕉️മുത്തപ്പ ശരണം തിരുവപ്പാ ശരണം🙏

  • @thrilokthrilok9347
    @thrilokthrilok9347 16 дней назад +5

    Cinematography ❤

  • @15secondsdrawings
    @15secondsdrawings 23 дня назад +5

    സൂപ്പർ മണിക്കുട്ടാ

  • @Jokhaan6282
    @Jokhaan6282 3 дня назад +1

    🙏🙏🙏🙏muthappan

  • @unnivaresseril5377
    @unnivaresseril5377 24 дня назад +8

    Parasinikadavu Muthappante Padam Super Hit Aakatte

  • @anjalis3096
    @anjalis3096 17 дней назад +4

    Manikuttanu cinema onnum varunillalloni alojichthayullu.

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 16 дней назад +5

    Muthappa katholne

  • @skumarmusics3113
    @skumarmusics3113 27 дней назад +7

    കാന്താര film പോലെ വമ്പൻ hit ആവട്ടെ

  • @soudabiullattil810
    @soudabiullattil810 8 дней назад +3

    ❤❤

  • @krithikalekshmi7932
    @krithikalekshmi7932 28 дней назад +6

    All the best ❤️❤️mk🎉

  • @vinodkumarpv2011
    @vinodkumarpv2011 29 дней назад +7

    ഈ സിനിമ വൻ വിജയമായി തീരട്ടെ❤❤❤❤

  • @Sreeharimadamana
    @Sreeharimadamana 15 дней назад +3

    ❤️❤️❤️❤️❤️❤️

  •  День назад +1

    super

  • @sunilchalissery145
    @sunilchalissery145 29 дней назад +6

    നല്ല ഒരു വിജയമാവട്ടെയെന്ന് ആശംസിക്കുന്ന❤❤❤

  • @Ashoppi_
    @Ashoppi_ 22 дня назад +5

    വിജയിക്കട്ടെ❤

  • @vineshc8958
    @vineshc8958 29 дней назад +5

    ശ്രീ മുത്തപ്പൻ ❤️❤️❤️

  • @v4vlog912
    @v4vlog912 22 дня назад +6

    ആശംസകൾ

  • @Varnahere
    @Varnahere 29 дней назад +12

    Muthappa 🙏🏽🙏🏽🙏🏽 MK 🫶🏽😍

  • @user-xd8fo6zb8q
    @user-xd8fo6zb8q 22 дня назад +5

    Nice

  • @akshay5672
    @akshay5672 28 дней назад +4

    എന്റെ പൊന്നു മുത്തപ്പാ ❤

  • @adiladilklr5112
    @adiladilklr5112 19 дней назад +3

    Fillm🥰🥰

  • @user-id8pd4ul6z
    @user-id8pd4ul6z 4 дня назад +2

  • @nufalmaliyakkal8962
    @nufalmaliyakkal8962 20 дней назад +2

    👍🥰👍👍👍

  • @maheshml8519
    @maheshml8519 21 день назад +4

    മുത്തപ്പാ 🔥🔥🔥

  • @mcdileepmunshi7044
    @mcdileepmunshi7044 28 дней назад +4

    വിജയാശംസകൾ 🥰👍🏻

  • @HarishRajan-cw2tr
    @HarishRajan-cw2tr 18 дней назад +3

    🙏

  • @ThankamaniBhaskaran-vp2ed
    @ThankamaniBhaskaran-vp2ed 29 дней назад +4

    Ellavidha aasamsakalum 🙏🙏👍👍

  • @SaneeshTS-tv9pz
    @SaneeshTS-tv9pz 23 дня назад +5

    Muthappaa🙏🙏🙏❤

  • @sabi-tl9lo57
    @sabi-tl9lo57 16 часов назад +1

    👍👍

  • @sindhunair7112
    @sindhunair7112 28 дней назад +4

    All the best 🙏🙏

  • @rajeevannairm430
    @rajeevannairm430 28 дней назад +4

    All the best❤

  • @sudhamonikb1498
    @sudhamonikb1498 29 дней назад +3

    വിജയമാകട്ടെ സിനിമ.

  • @ourdreamvlogs7815
    @ourdreamvlogs7815 25 дней назад +6

    All the best....

  • @czhe1977
    @czhe1977 29 дней назад +4

    All d best..

  • @rajeshroshan2117
    @rajeshroshan2117 23 дня назад +4

    Best of luck 👍

  • @user-gj8bi4rp5b
    @user-gj8bi4rp5b 29 дней назад +3

    ആശംസകൾ ❤

  • @AkshayRaveendran-nh9jf
    @AkshayRaveendran-nh9jf 22 дня назад +5

    Sree muthappa kaathone🥀🌹🌷

  • @bsgames7104
    @bsgames7104 17 дней назад +3

    ❤👍🏻

  • @Bipin-rq1cg
    @Bipin-rq1cg 22 дня назад +4

    Thumb nail കണ്ടപ്പോൾ ആമിർ ഖാൻ ആണെന്നോർത്ത്😊

  • @sidharthraj1463
    @sidharthraj1463 29 дней назад +3

    All the best ❤❤❤❤

  • @kpfamilyvlogss4766
    @kpfamilyvlogss4766 29 дней назад +4

    All the best 🎉

  • @jayrkrishnan
    @jayrkrishnan 23 дня назад +4

    Nice one❤️

  • @saranyas6280
    @saranyas6280 24 дня назад +5

    Hoping this to be a hit

  • @balakrishnanpp559
    @balakrishnanpp559 29 дней назад +5

    ❤❤❤ super Hitavatte All the best

  • @TheOxigen59
    @TheOxigen59 29 дней назад +5

    MK 🎉😍

  • @riyassk7160
    @riyassk7160 12 дней назад +2

    100cr loading

  • @shibilapv8233
    @shibilapv8233 29 дней назад +3

    🎉🎉👍🏻

  • @MYTECHVLOGS
    @MYTECHVLOGS 23 дня назад +3

    ❤❤❤

  • @Rich_Facts
    @Rich_Facts 28 дней назад +1

    Vinodettan fans reporting.... ❤❤❤❤😍😍😍😍

  • @srk3695
    @srk3695 23 дня назад +3

    🥰🥰🥰

  • @vadakkanvlogkl13
    @vadakkanvlogkl13 29 дней назад +2

    ❤❤❤❤❤

  • @rejeeshkarthachandran1792
    @rejeeshkarthachandran1792 29 дней назад +2

    🥰👍👌🙏

  • @vidheeshithavidheeshitha9671
    @vidheeshithavidheeshitha9671 28 дней назад +3

    Support ഉണ്ടാവണം എല്ലാവരുടെയും 🙏

  • @chengayees-tg7cg
    @chengayees-tg7cg 28 дней назад +1

    Vinodetta super

  • @rajulsomanmediaworks8136
    @rajulsomanmediaworks8136 29 дней назад +1

    👍

  • @vishnusidharthan122
    @vishnusidharthan122 14 дней назад +2

    Thamburan

  • @aadig5802
    @aadig5802 11 дней назад

    Sound kollila manikuttante ..that is his drawback

  • @JohnWick-fe3qu
    @JohnWick-fe3qu День назад

    കേരള ആദ്യത്തെ 499 കോടി സിനിമ 😮😮😮

  • @vipindev1132
    @vipindev1132 22 дня назад

    😊

  • @sneakyhydra3357
    @sneakyhydra3357 23 дня назад +3

    സീരിയൽ പോലുണ്ട്...

  • @ajith3841
    @ajith3841 22 дня назад +3

    Seriel aano ? Etha channel

  • @user-oy5li7gp6w
    @user-oy5li7gp6w 11 дней назад +3

    സീരിയൽ ആണോ

  • @mr.srikanthhari4045
    @mr.srikanthhari4045 18 дней назад

    ആയിറ്റ്ല ആയിറ്റ്ല.......കണ്ണൂർ മലയാളം ബന്നാലേ ഒരു രസുല്ലു.....

  • @vinu138
    @vinu138 23 дня назад

    Jayan dialogue last...

  • @steverogers3072
    @steverogers3072 22 дня назад +1

    Ollathano??