🏡🕟simple life

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 54

  • @nooravlogs1959
    @nooravlogs1959 Месяц назад

    മുറ്റമടിക്കലും മത്തി വെട്ടി കഴുകി കറിവെച്ചത ചീര ചേമ്പ് വിശേഷങ്ങൾ സൂപ്പർ ❤❤

  • @ammisadukkala
    @ammisadukkala Месяц назад

    Yes dear sukam,nice vlog dear great tip, nice cooking dear like31 ❤❤❤😊

  • @Vareedk
    @Vareedk Месяц назад

    Really a nostalgic video. This reminds me of my childhood life which I had enjoyed long long back. I very much appreciate your real hard work.

  • @Adwaitham_Diaries
    @Adwaitham_Diaries Месяц назад +1

    L❤❤❤hai ചേച്ചീ വീഡിയോ സുപ്പർ😊😊😊

  • @sunilambika322
    @sunilambika322 Месяц назад +1

    Woww വീഡിയോ ഒരുപാട് ഇഷ്ടായി ചെടികളും പൂക്കളും മീൻ വെട്ടലും എല്ലാം അടിപൊളിയായിട്ടുണ്ട് നൈസ് വീഡിയോ നൈസ് ഷെയറിങ്💎💎💎💎💎💎💎

  • @muhammedshamnajm3818
    @muhammedshamnajm3818 Месяц назад

    Fish cutting 😍

  • @abinroy37
    @abinroy37 Месяц назад

    വീഡിയോ സൂപ്പർ ചേച്ചി എല്ലാം ഉൾകൊള്ളുണ്ട് ഇതുപോലെ ഇനിയും പ്രതിഷിക്കുന്നു

  • @ramyasubin415
    @ramyasubin415 Месяц назад

    ചേച്ചി കുട്ടീ ❤❤❤❤❤എല്ലാം കേട്ടിരുന്നു പോയി ട്ടോ ❤❤❤❤മനോഹരം കാതിന്....മനോഹരം കണ്ണിനും❤❤❤❤പുളി ഇടൻ മറന്നാലും കുഴപ്പം ഇല്ല ❤❤❤❤പിന്നെ ഇട്ടാലും സൂപ്പർ....skip ചെയ്തിട്ടില്ല ട്ടോ ഫുൾ ഓൺ

  • @TheMomsChannel-xq3jn
    @TheMomsChannel-xq3jn Месяц назад

    Mathi curry,thaalu thoran pinne veettuvisheshan okku super 👌👌❤❤

  • @jonadnct8592
    @jonadnct8592 Месяц назад

    ആതേടോ ആണുടോ ഠോ.ഠോഠോ..1500. ടോ 😂😂

  • @Vareedk
    @Vareedk Месяц назад

    You didn't forget this good exercise. Nice to watch.

  • @sunithakitchenworld8317
    @sunithakitchenworld8317 Месяц назад

    കൊള്ളാം ചെടികളും പൂക്കളും മീൻ വെട്ടലും ചീര ചേമ്പ് എല്ലാം സൂപ്പർ കൊച്ചെ ❤

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 Месяц назад

    Subichechee 🥰🥰ചെടികൾ അടിപൊളി.ചെറിയ മത്തി മുളകിട്ടത് എനിക്കും orupadishtama🥰

  • @sannuschannel8662
    @sannuschannel8662 Месяц назад

    Nice day 👌👌👍👍👍ഇന്നു അമ്മ എവിടെ 😍

  • @RetnamWorld
    @RetnamWorld Месяц назад

    ❤വീഡിയോ സൂപ്പർവിശേഷങ്ങളൊക്കെഅത്തി വെട്ടി കറി വെക്കുന്നത് ചീര ചേമ്പ് ഇവിടെ ഇഷ്ടം പോലെ നിൽക്കുന്ന മോളെ ആരാണ് വിളിക്കുന്നത്❤ഉപ്പുമാവിന് ഉപ്പില്ല❤❤ Like

    • @subisvlog222
      @subisvlog222  Месяц назад

      മോൻ അവൻ towal നെ വിളിക്ക 😂

  • @RAJITHADAMODARAN
    @RAJITHADAMODARAN Месяц назад

    ❤❤super video nice😅

  • @Amma_lathisworld
    @Amma_lathisworld Месяц назад

    Subi chechi 🥰🥰 വീഡിയോ ഒരുപാട് ഇഷ്ടായി ♥️♥️

    • @subisvlog222
      @subisvlog222  Месяц назад

      ലതിക കുട്ടി ❤

  • @asfarunneesa2765
    @asfarunneesa2765 Месяц назад

    ചേച്ചി മുറ്റമടിക്കലും മീൻ വെട്ടുന്നത് ചീര ചേബ് അങ്ങനെ എല്ലാം കണ്ടു ചെടികൾ സൂപ്പർ. ഏത് ചെമ്പിന്റെ ഇല എടുക്കുന്നത് എന്ന് അടുത്ത വിഡിയോയിൽ കാണിച്ചു തരണേ

    • @subisvlog222
      @subisvlog222  Месяц назад

      അഫ്രൂ... Ok ടാ...❤

  • @lijokmlijokm9486
    @lijokmlijokm9486 Месяц назад

    സുബി മോൾ ❤❤❤

  • @renjithasanjay8242
    @renjithasanjay8242 Месяц назад

    ചെടി 👌 ചേമ്പ് 😋 upmav വല്ലപ്പോഴും ishtavum..

  • @Imthiyasvaliyora
    @Imthiyasvaliyora Месяц назад

    Super🎉🎉🎉

  • @Kalakudumbam
    @Kalakudumbam Месяц назад

    🥰🥰🥰🥰🥰🥰🥰സൂപ്പർ

  • @BethelGlobalKitchen
    @BethelGlobalKitchen Месяц назад

    മീൻ കറി.തോരൻ അടിപൊളി ചേച്ചി 👌 👌

  • @lijokmlijokm9486
    @lijokmlijokm9486 Месяц назад

    നന്നായിട്ടുണ്ട്

  • @sunithakitchenworld8317
    @sunithakitchenworld8317 Месяц назад

    എവിടെ കിട്ടും

  • @lijokmlijokm9486
    @lijokmlijokm9486 Месяц назад

    👍 35 ലിജോ ചേട്ടൻ

  • @rajusyriac3096
    @rajusyriac3096 Месяц назад

    😍😍😍😍

  • @lijokmlijokm9486
    @lijokmlijokm9486 Месяц назад

    ചുരിദാർ ഇഷ്ടമായി

  • @AmalThomas-h8n
    @AmalThomas-h8n Месяц назад

    Kazuthil antha deep lines kanune

  • @sivathejusworld5423
    @sivathejusworld5423 Месяц назад

    ചെടികൾ എല്ലാം സൂപ്പർ, ഇവിടെ മത്തി 3 kg 100

    • @subisvlog222
      @subisvlog222  Месяц назад

      അടിപൊളി വില തുച്ചം. ഗുണം മെച്ചം 🤣❤

  • @blackdevil097
    @blackdevil097 Месяц назад

    Daily video ചെയ്യുമോ?

    • @subisvlog222
      @subisvlog222  Месяц назад

      ബോറടി 🤣ആകും

  • @BaijuSadanandan
    @BaijuSadanandan Месяц назад

    ഹായ് ചേച്ചി സുഖം മാണോ

    • @subisvlog222
      @subisvlog222  Месяц назад

      സുഖം dear 💐

    • @BaijuSadanandan
      @BaijuSadanandan Месяц назад

      ഇവിടെ സുഖം ചേച്ചി ഞാൻ അബുദാബി ആണ്

  • @indusartandcrafts7154
    @indusartandcrafts7154 Месяц назад

    മീൻ വെട്ടലും ചെടികളും ഒക്കെ ആയി നന്നായിരുന്നു

  • @BaijuSadanandan
    @BaijuSadanandan Месяц назад

    എന്തുണ്ട് നാട്ടിൽ വിശേഷം എല്ലാരും സുഖം മായിരിക്കുന്നോ

    • @subisvlog222
      @subisvlog222  Месяц назад

      എല്ലാവരും സുഖം. അവിടെ.... എല്ലാവരും സുഖമാണോ... 💚