ആസിഫ് അലിയോട് എന്തിന്? | Ramesh Narayan refuses to take award from Asif Ali | Out Of Focus

Поделиться
HTML-код
  • Опубликовано: 11 окт 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 750

  • @mohammedali.k.b.9054
    @mohammedali.k.b.9054 2 месяца назад +374

    ഇതാണ് ഈ വിഷയത്തിൽ നീതിപൂർവ്വകമായ വിലയിരുത്തൽ.. ഇരിക്കട്ടെ മീഡിയാ വണ്ണിനും അവതാരകർക്കും ഒരു ബിഗ് സല്യൂട്ട്...

  • @MichiMallu
    @MichiMallu 2 месяца назад +277

    ആസിഫ് അലിയോട് ബഹുമാനം, ആ situation വളരെ പക്വതയോടെ യോടെ കൈകാര്യം ചെയ്തതിന്, മറ്റുള്ളവര് വിവരക്കേട് കാണിക്കുമ്പോൾ അതിനോട് പ്രതികരിക്കാതിരിക്കുന്നതും മഹത്വമാണ്, വളരെ maturity ഉള്ള നടനായി മാത്രമല്ല, വളരെ maturity ഉള്ള ഒരു മനുഷ്യനായി കൂടി ആസിഫ് അലി വളർന്നിരിക്കുന്നു!

    • @aakashcpyo
      @aakashcpyo 2 месяца назад +5

      സത്യം

  • @ajithgpanicker2982
    @ajithgpanicker2982 2 месяца назад +241

    വ്യക്തമായ കാഴ്ചപ്പാട്.... Out of focus, never disappoint...👍

  • @deepuraghuthaman6932
    @deepuraghuthaman6932 2 месяца назад +7

    ഈ വിഷയത്തിന്റെ ഏറ്റവും comprehensive ആയ analysis👍👍👌👌

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar 2 месяца назад +33

    നല്ല വ്യക്തതയുള്ള അവതരണം
    ഇങ്ങനെയാണ് മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടത് ......👏👏👏

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 2 месяца назад +345

    രമേശ്‌ നാരായണൻ മാപ്പ് പറഞ്ഞത്, മലയാളി സമൂഹം ഒന്നടങ്കം രമേശിന് എതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചപ്പോഴാണ്.

    • @kishorb1836
      @kishorb1836 2 месяца назад +9

      തീർച്ചയായും

    • @shan6566
      @shan6566 2 месяца назад +10

      ആ മാപ്പ് തന്നെ 😂😂ഇന്നാ പിടിച്ചോ വേണ്ടിക്കെ മാപ്പ് എന്നാ മട്ടിലാണെന്ന് മാത്രം 😂

    • @United3
      @United3 2 месяца назад +2

      ayalkk reach kittanam… yellam cheythitt sorry paranju thadi ooraam yennu ayalkkariyaam

    • @muhammedanas197
      @muhammedanas197 2 месяца назад

      എന്ത് മാപ്പ് പറഞ്ഞന്നാണ് അയാള് പ്രശ്നം വഷളായി പോയപ്പോ ആണ് അങ്ങേരു വളച്ചൊടിച്ചു ഓരോ ന്യായങ്ങൾ പറയുന്നത് അയാൾ ഓരോ ചാനലിലും ഓരോ അഭിപ്രായം ആണ് പറഞ്ഞേക്കുന്ന ഇയാൾ വർഗീയ വാദിയാണ്

    • @shinithshinith891
      @shinithshinith891 2 месяца назад +14

      അയാൾ മാപ്പു പറഞ്ഞ സ്ഥിതിക്ക് അയാളെ ഇനിയും വിമർശിക്കുന്നത് ശരിയല്ല. മാനസ്സികമായി അയാളും തകർന്നിരിക്കയാണ്.

  • @aneesapollo
    @aneesapollo 2 месяца назад +24

    ഇതാണ് പത്രപ്രവർത്തനം. എന്തിനെയും രണ്ട് വശങ്ങളും ഉയർത്തി കാണിക്കുന്നതാവണം ജേർണലിസം.

  • @adarshekm
    @adarshekm 2 месяца назад +132

    എനിക്ക് മനസ്സിൽ തോന്നിയ കാര്യം media one പറഞ്ഞു 👌👌

  • @FouziaMustafa-j1s
    @FouziaMustafa-j1s 2 месяца назад +217

    കാര്യം അറിയണം എന്നു തോന്നിയപ്പോൾ ഉടനെ മനസ്സിൽ വന്നത് ഈ ചാനൽ ആണ്, നല്ല അഭിപ്രായം കേട്ടതിൽ സന്തോഷം

    • @MichiMallu
      @MichiMallu 2 месяца назад +29

      കാര്യങ്ങൾ ഞമ്മന്റെ രീതിയിൽ അറിയുന്നതിന് എന്നൊരു തിരുത്തൽ കൂടി വരുത്തണം!

    • @straightforward4466
      @straightforward4466 2 месяца назад +4

      @@MichiMallusathyam

    • @antonyjoseph4959
      @antonyjoseph4959 2 месяца назад +7

      ​ആസിഫ് അലിയുടെ കുറ്റമായിരുന്നെങ്കിൽ ഇയൊരു ചർച്ച ഉണ്ടാവില്ലായിരുന്നു. ജനം tv പോലെ അധഃപധിച്ചു ഈ ചാനൽ ​@@MichiMallu

    • @safeerkuruka6488
      @safeerkuruka6488 2 месяца назад +3

      പല യൂ ട്യൂബ് ചാനൽ കാരും മ്യൂസിക് ഡയരക്ടറെ അറ്റാക്ക് ചെയ്യുന്നത് കണ്ടപ്പോ യാഥാർഥ്യം അറിയാൻ കയറി നോക്കിയതാ.

    • @abcdjunctionl7439
      @abcdjunctionl7439 2 месяца назад

      ​​@@antonyjoseph4959 ആസിഫ് അലിയുടെ കൈയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ രമേശൻ സംഘി ഇനിയും ഒരു പത്ത് ജന്മം എങ്കിലും നല്ല തന്തക്ക് ജനിക്കണം 😂?😂?

  • @abdullatheef9859
    @abdullatheef9859 2 месяца назад +81

    രമേശ് നാരായണൻ അങ്ങാടിയിൽ തോറ്റതിന് അമ്മയോടാണോ കലിപ്പ് ?

  • @ranjimedia9918
    @ranjimedia9918 2 месяца назад +74

    എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും അയാൾ ചെയ്തത് തെറ്റ് തന്നെ. ആസിഫ് അലിയുടെ ചിരി ആണ് അയാൾക്ക് കിട്ടിയ മറുപടി 👌

    • @shibingafoor1373
      @shibingafoor1373 2 месяца назад +2

      Athe👍

    • @abz9635
      @abz9635 2 месяца назад +1

      Apo ayalod cheythath

    • @jow1882
      @jow1882 2 месяца назад

      ​@@abz9635athu ellavarum savkaryapoorvam marannu😂

  • @razimadappally1152
    @razimadappally1152 2 месяца назад +151

    ഇവന് ഒക്കെ അവാർഡ് കൊടുക്കാൻ ആസിഫ് പോലെ ഒരാളെ വിളിച്ചതിൽ ആണ് ആസിഫ് ശെരിക്കും അഭമാനിക്ക പെട്ടത് 🙌

    • @BahrainBh-o4e
      @BahrainBh-o4e 2 месяца назад +1

      Crtt

    • @abz9635
      @abz9635 2 месяца назад

      Athinu ayl nalla pattu ondakiyitund

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 2 месяца назад

      ആസിഫ് അലി മനുഷ്യൻ ആണ്, അല്ലാതെ തന്നെ പോലെ ഇസ്ലാമിസ്റ് തീവ്രവാദി അല്ല ആസിഫ്, he is കമ്മ്യൂണിസ്റ്റ്‌, അദ്ദേഹം മനുഷ്യൻ ആയതു കൊണ്ട് അദ്ദേഹത്തോടപ്പം, അദ്ദേഹം ഇസ്ലാമിസ്റ് തീവ്രവാദി അല്ലാത്ത കൊണ്ട് മനസ്സിൽ ആയോ?

  • @jmshilalijamshilali6065
    @jmshilalijamshilali6065 2 месяца назад +135

    ഇങ്ങനെ ഒരാളെ പരിജയ പെടുത്തി തന്ന ആസിഫ് അലി.., ഇങ്ങള് ക് ഇരിക്കട്ടേ ഒരു ആന പവൻ 🔥🔥🔥🔥😂😂😂

    • @abz9635
      @abz9635 2 месяца назад +1

      Ath ayalude kuzhapam alla nammude anennu manasilakkan olla bodham 😂

  • @renjp7708
    @renjp7708 2 месяца назад +51

    തിരുവനന്തപുരത്ത് ഒരുഅഴുക്കു ചാലിൽപ്പെട്ടു ജോയി എന്ന മനുഷ്യൻ മരണപ്പെട്ട വാർത്ത, പക്ഷേ ആ അഴുക്കുച്ചാലിനു ചില മനുഷ്യരുടെ മനസ്സിനേക്കാൾ വൃത്തിയുണ്ട്, അതുപോലെ ജോയി എന്ന മനുഷ്യന് കോട്ടും സൂട്ടുമിട്ടു അവാർഡ് നിശകളിൽ പങ്കെടുക്കുന്ന മനുഷ്യരേക്കാൾ അന്തസ്സുമുണ്ട്, അത് തിരിച്ചറിഞ്ഞു ബഹുമാനിക്കാൻ
    അറിയാത്ത പൊതുസമൂഹമാണ് യഥാർത്ഥ പൊയ്മുഖധാരികൾ.

  • @binojacob8685
    @binojacob8685 2 месяца назад +5

    ആളുകളെ വിമർശിക്കുന്നതിന് മുൻപ് അവരുടെ വശം കൂടി കേൾക്കാൻ തയ്യാറാകണം.

  • @ReminshaBasheer
    @ReminshaBasheer 2 месяца назад +9

    വളരെ വ്യക്തമായ ന്യായമായ നിലപാട്, രണ്ടുപേരും ഇരകളാക്കപ്പെട്ടു 👍

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ഈ പ്രോഗ്രാം പോലേ മറ്റു ചാനലിലും ഉണ്ട്. പക്ഷെ ഈ പ്രോഗ്രാമിന്റെ ഏഴയലത്തു അതൊന്നും എത്തില്ല. 👌👌👌

  • @ahamedam8373
    @ahamedam8373 2 месяца назад +85

    അപമാനിതനാണെകിൽ ആ സമ്മാനം നിരസിക്കണം, അല്ലാതെ ആസിഫിനെ പരിഹസിക്കരുതല്ലോ?

    • @abz9635
      @abz9635 2 месяца назад +1

      Athinu ayal apamanithan ayathinu ninak vishmam ila...
      Mattavan muslim ayathukond ninak polli😂

    • @adarshtp862
      @adarshtp862 2 месяца назад +1

      ​@@abz9635 shangi kuttan spotted

    • @abz9635
      @abz9635 2 месяца назад

      @@adarshtp862 ni ingane muslingalude thangi nadanno... Avar avasanam adich annakil tharumbo padichol😂

    • @sajidthanal70
      @sajidthanal70 2 месяца назад

      @@abz9635അപ്പോൾ സ്നേഹിതന്റെ അഭിപ്രായം ഒരു ഹൈന്ദവ വിശ്വാസി അപമാനിക്കപ്പെട്ടാൽ അദ്ദേഹത്തിന് ഒരു മുസ്ലിമിനെ അപമാനിക്കാൻ അർഹതയുണ്ടെന്നും അതൊരു മുസ്‌ലിം നാമധാരി ചോദ്യം ചെയ്യാൻ പാടില്ലെന്നുമാണോ..!?
      മതം കലർത്തി മാത്രം ചിന്തകൾക്ക് വഴങ്ങല്ല സുഹൃത്തേ... മതത്തിനപ്പുറം മനുഷ്യരുടെ കൂടെ നിൽക്ക് ❣️

  • @arshadmodon9638
    @arshadmodon9638 2 месяца назад +34

    *ആസിഫിന്റെ ആ ചിരിക്കുണ്ടടോ ആ പുരസ്കാരത്തെക്കാൾ വിലയും മാന്യതയും 🔥🔥😍*

    • @abz9635
      @abz9635 2 месяца назад

      Asif ali oru myran anu

  • @Johnny-k8b6g
    @Johnny-k8b6g 2 месяца назад +12

    ഇതാണ് സത്യം . ആദ്യമായി out of focus നോട് ബഹുമാനം തോനുന്നു ❤❤❤

    • @appuappuzz2309
      @appuappuzz2309 2 месяца назад

      Onnu podo he
      Angane anel avanu athu vangathe irunna pore
      Jayaraj kayyil ninnu happy ayi vaangi
      Jayaraj nu Avan hug vare koduthu

    • @nsha4535
      @nsha4535 2 месяца назад

      Adyamayi?😢

  • @farhanan1395
    @farhanan1395 2 месяца назад +20

    പേര് മാറിയത് പോട്ടെ, സ്റ്റേജിലേക്ക് വിളിക്കാതിരുന്നതും പോട്ടെ, അവതരിക പറഞ്ഞത് ഒരു ചെറിയ മോമെൻറ്റം എന്നാണ് പറഞ്ഞത് also അസിഫലിയുടെ ഭാഗത്ത്‌ നോക്കിയാൽ അയാളും അഭമാനിക്കപ്പെട്ടു , സങ്കടകർ ആണ് പ്രശ്നം 👍🏻

  • @AbdusSalam-p2u
    @AbdusSalam-p2u 2 месяца назад +9

    വളരെയേറെ ഇത്തരം കാര്യങ്ങളിലെ ഉചിതമായ നിങ്ങളുടെ ഇടപെടലും വാക്കുകളുമാണ്. സ്നേഹം മാത്രം 🤝❤

  • @nalooraan.
    @nalooraan. 2 месяца назад +4

    എന്ന് കരുതി അവാർഡ് തെരുന്ന ആളെ അപമാനിക്കാൻ പാടുണ്ടോ. പുഞ്ചിരിച്ച അസിഫലിയാണ് എന്റെ ഹീറോ

  • @travelandtast1991
    @travelandtast1991 2 месяца назад

    രമേശ്‌ നാരായണന് അത്രയും അപമാനം സഹിച്ചെങ്കിൽ അതിനേക്കാൾ നൂറിരട്ടി അപമാനം അയാളിൽ നിന്നും അനുഭവിച്ച ആസിഫ് അലിയാണ് എന്റെ താരം. ആ സിറ്റുവേഷൻ വളരെ പക്വതയോടെ ഹാൻഡിൽ ചെയ്ത അസിഫെ. You are a great great person ❤we love you Young man ❤️

  • @Dhanya005
    @Dhanya005 2 месяца назад +2

    I really appreciate this video..what kind of positivity u guys have spread..now i really feel the other persons mindset too..sorry for both of them

  • @noushadnoushad8126
    @noushadnoushad8126 2 месяца назад +24

    അയാൾക് ഒരു കാര്യം ചെയ്യാമായിരുന്നു ആസിഫ് അലിയെ ഇന്ന് നോക്കുകയും, കൈ കൊടുക്കുകയും. ജയരാജ് വന്നപ്പോൾ കെട്ടിപിടിക്കുകയും, സന്തോഷം കാണിക്കുകയും ചെയ്തല്ലോ

  • @spyderman9615
    @spyderman9615 2 месяца назад +55

    അവതരികയാണ് യഥാർത്ഥ പ്രതി 😂

    • @കാഴ്ചകൾകാഴ്ചപ്പാടുകൾ
      @കാഴ്ചകൾകാഴ്ചപ്പാടുകൾ 2 месяца назад +5

      അവതാരികയെ ഏല്‍പ്പിച്ചവര്‍ ആണ് പ്രതികള്‍ .....എന്തിനാ ഇത്തരം കോപ്രായങ്ങള്‍ ?????

    • @Vi3ayam
      @Vi3ayam 2 месяца назад +3

      @@കാഴ്ചകൾകാഴ്ചപ്പാടുകൾ ഏല്പിച്ചവരെ ഏല്പിച്ചവർ ആണ് പ്രതികൾ ....

    • @twiceadaynight
      @twiceadaynight 2 месяца назад +1

      @@Vi3ayamavare elpichavaraan prathikal 😂

    • @mansoorsalim3745
      @mansoorsalim3745 2 месяца назад

      അതെ അവരാതിയാണ് പ്രശ്നം ഉണ്ടാക്കിയത് ..

    • @JaleesaJaleesa-mh8gu
      @JaleesaJaleesa-mh8gu 2 месяца назад +1

      ​@@twiceadaynightപ്രോഗ്രാം നടത്തിയവർ ആണ് പ്രതികൾ 🤣

  • @fuadk2120
    @fuadk2120 2 месяца назад +7

    പുള്ളി സ്റ്റെജിൽ വേണ്ട എന്ന് പറഞ്ഞപോളാണ് പിന്നെ എല്ലാം കഴിഞ്ഞു പുള്ളി ആസിഫ് അലി ക്ക് മുന്നിൽ ഇരുന്ന ആൾക്ക് കൈ കൊടുത്ത് അപ്പോളും ആസിഫ് ഇക്കയെ മൈൻഡ് ചെയ്തില്ല 😢😢

  • @khalidt5968
    @khalidt5968 2 месяца назад +86

    അയാൾക്ക് സംഗാ ടകരിൽനിന്ന് പരിഗണന കിട്ടിയില്ലങ്കിൽ അതിന് ആ സിഫി നോട്‌ അല്ലല്ലോ പ്രതികാരം ചെയ്യേണ്ടത്

    • @seekzugzwangful
      @seekzugzwangful 2 месяца назад +16

      മനുഷ്യൻ അല്ലേ.. അന്നേരം വന്ന ദേഷ്യം എങ്ങനെയോ പ്രകടിപ്പിച്ചു.. പിന്നീട് മാപ്പും പറഞ്ഞു.. വിട്ടുകളയൂ സുഹൃത്തേ

    • @durgaclt5204
      @durgaclt5204 2 месяца назад

      ​@@seekzugzwangful Enganeyo prakadippichal enganeya? Deshyam vannirunnengil vangikkathe ponamayrnnu. Asif aliye paranjayach Jayarajine vilich veendum sweekarichathil ninn valare vyakthamaan ayalude udhesham.

    • @AsA-fq6oe
      @AsA-fq6oe 2 месяца назад +7

      മനുഷ്യനല്ലേ .. പല സിറ്റുവേഷൻ പല തരം വികാരങ്ങൾ .അങ്ങിനത്തെ സിറ്റുവേഷനിൽ പലർക്കും ഹാൻഡൽ ചെയ്യാൻ പറ്റില്ല . അവിടെ ആസിഫ് അലി നന്നായി ഹാൻഡൽ ചെയ്തു

    • @drirshadfazaludheen
      @drirshadfazaludheen 2 месяца назад +3

      prathikaara budhi keriyal kayyinnu povum bro

    • @dp5030
      @dp5030 2 месяца назад +1

      @@seekzugzwangfulaa apamanikapettadhu thankalude parent ayirunenkil hw wld u feel?

  • @abdurahmanv2049
    @abdurahmanv2049 2 месяца назад +129

    3 പേരല്ല 333 പേർ ചർച്ച ചെയ്ത് ന്യായികരിച്ചാലും..... ആസിഫലിയെ ഇൻസൾട്ട് ചെയ്തതിൽ ന്യായീകരണമില്ല...

    • @User67578
      @User67578 2 месяца назад +9

      രമേശ് നാരയണൻ വിളിച്ചു വരുത്തി അപമാനിയ്ക്കപെട്ട ഫീലിൽ ആയിരുന്നിരിക്കണം , ഇത്രയും സീനിയോറിട്ടി ഉള്ള ഒരു മനുഷ്യനെ മൊത്തത്തിൽ അവഗണിച്ചു അവസാനം തട്ടി കൂട്ട് പുരസ്ക്കാരവും ആ മാനസികാവസ്ഥയിൽ അദ്ദേഹം ആസിഫിനെ ശ്രദ്ധിച്ചില്ല , ജയരാജിനോടുള്ള നീരസം കൊണ്ടാകണം അയാളെ സ്റ്റേജിൽ വിളിപ്പിച്ചത് .പിന്നീട് അദ്ദേഹം മാപ്പ് പറയുന്നുണ്ട് , തെറ്റ് പറ്റി എന്ന് സമ്മതിക്കുന്നുണ്ട്, ആസിഫിൻ്റെ ഫീലിങ് പുള്ളി ആ സമയത്ത് ഓർത്തില്ല.

    • @TR-st2eu
      @TR-st2eu 2 месяца назад

      correct​@@User67578

    • @ibnkoyakutty6490
      @ibnkoyakutty6490 2 месяца назад

      പന്ന കഴുവേറി എന്ന് വിളിച്ചാൽ പോലും മതിയാവില്ല.. വാങ്ങിയതിനു ശേഷം മറ്റൊരാളെ വിളിച്ചു വീണ്ടും അങ്ങോട്ട് കൊടുത്തു ഇങ്ങോട്ട് വാങ്ങി... എന്നിട്ട് പത്രസമ്മേളനം വിളിച്ചിട്ട് ഒന്നും ഓർമയില്ല എന്ന് പറയുന്ന പന്ന കഴുവേറി... കഷ്ടം

    • @ameenaaami7691
      @ameenaaami7691 2 месяца назад

      ​@@User67578Thattikoot puraskaram aanu thoniyenkil ath vendennu vekunath aayrunu manyatha👍🏼

    • @NISHADC-ei2sp
      @NISHADC-ei2sp 2 месяца назад

      രമേഷ് നാരായണന്റെ വലിപ്പം അറിയാതെയാണ് നമ്മൾ സംസാരിക്കുന്നത്. രമേഷ് നാരായണനു പകരം അദ്ദേഹമേയുള്ളൂ.. ഈ കേരളക്കരയിൽ ആസിഫ് അലി ഒരുപാട് നടന്മാരുടെ കൂട്ടത്തിൽ ഒരാൾ മാത്രമാണ്. രമേഷ് നാരായണൻ എത്തിപ്പെട്ടു നിൽക്കുന്ന ഉയരത്തിൽ എത്തിപ്പെടാൻ ആസിഫ്അലിക്കൊ മറ്റു ഏതൊരു നടനും ഇത്രയധികം കഠിനാധ്വാനം ചെയ്യേണ്ടതില്ല. നാടുമുഴുവനും ആസിഫ് അലിക്കൊപ്പം നിന്നു.അദ്ദേഹത്തിന്റെ മനസ്സിന്റെ വേദന മാറി. എന്നാൽ സംഗീത പ്രേമകൾ ഇനിയെങ്കിലും രമേഷ് നാരായണൻ സാറിന്റെ കൂടെ നിൽക്കണം.അദ്ദേഹം പിന്തുണ അർഹിക്കുന്നുണ്ട്.

  • @MiMi-gl9id
    @MiMi-gl9id 2 месяца назад +45

    അയാൾ നീരസം കാണിക്കേണ്ട ത് അതിൽ പങ്കില്ലാത്ത ആസിഫലിയേ അഭ മാനിച്ചല്ല ആ പരിപാടി സംഘടി പ്പിച്ചുവരോടാണ്അത് പ്രകടി പ്പിക്കേണ്ടത് അയാൾക്ക് നീ രസമുണ്ടക്കിൽ മൊമന്റ്റം വാങ്ങാ ൻ തുനിയാ തിരിക്കുകയോ അല്ലങ്കിൽ ആസിഫലിയെ കൂടെ നിറുത്തി അയാൾ ജയരാജനെവിളിച് രണ്ടുപേരെയും ചേർത്തുവാങ്ങി യിരുന്നെങ്കിൽ ആസിഫ് അഭാമാ നിക്കപെടുമായിരുന്നില്ല അയാളുടെ ആ ഗ്ര ഹവും നടക്കുമായിരുന്നു

    • @കാഴ്ചകൾകാഴ്ചപ്പാടുകൾ
      @കാഴ്ചകൾകാഴ്ചപ്പാടുകൾ 2 месяца назад +2

      ആ പറഞ്ഞത് ശരി ......

    • @AbdulMajeed-vp5dd
      @AbdulMajeed-vp5dd 2 месяца назад +2

      ജനങ്ങൾ തൻറെ നേർക്കു തിരിഞ്ഞപ്പോൾ
      കിടന്ന മെഴുകുകയാ സുഹൃത്തേ
      തനിസ്വഭാവം ആ കണ്ടത്.

  • @juliejohn9571
    @juliejohn9571 2 месяца назад +78

    ആസിഫ് അലി അപമാനിക്കപ്പെട്ടത്തിൽ ദുഖമുണ്ട്. പക്ഷേ രമേശ്‌ നാരായണൻ വല്ലാതെ അപമാനിക്കപ്പെട്ടു. അതിന്റെ വിഷമവും പരിഭ്രാന്തിയും കാരണം കാര്യങ്ങൾ പക്വതയോടെയും മനസ്സാനിധ്യത്തോടെയും പെരുമാറാൻ അയാൾക്ക് കഴിഞ്ഞില്ല. അദ്ദേഹത്തോട് നമുക്ക് ക്ഷമിക്കാം.

    • @marakkothans8562
      @marakkothans8562 2 месяца назад +3

      Exactly!

    • @adarshekm
      @adarshekm 2 месяца назад

      👌

    • @winsomecreations6549
      @winsomecreations6549 2 месяца назад

      Correct

    • @jerrypraveen5640
      @jerrypraveen5640 2 месяца назад

      Yes

    • @bijugeorge6200
      @bijugeorge6200 2 месяца назад

      yes. വളരെ കുറച്ചു സമയത്തിൽ പെട്ടന്ന് തീരുമാനിക്കുമ്പോൾ ചിലപ്പോൾ വരും വരായ്കകൾ ശ്രദ്ധിക്കില്ല. പറ്റി പോയി. ഇങ്ങനെ രമേശിനെ കുരിശിൽ കയറ്റേണ്ട കാര്യം ഒന്നും ഇല്ല.

  • @23audermars
    @23audermars 2 месяца назад +8

    I never thought that such a twist … I was the first many to come to conclusions , glad media one cleared this .

  • @jesferjesfer9947
    @jesferjesfer9947 2 месяца назад +54

    ഇതിൽ വലിയൊരു തെറ്റ് അവതാരകയ്ക്ക് സംഭവിച്ചിട്ടുണ്ട്...സന്തോഷ് നാരായൺ എന്നു സംബോധന ചെയ്തതും ചെറിയൊരു പുരസ്‌കാരം എന്നു പറഞ്ഞതും പുരസ്‌കാരം ദയവായി എന്ന വാക്ക്ഉപയോഗിച്ച് ആസിഫലി കൊടുക്കണം എന്നു പറഞ്ഞതും മോശമായി പോയി... ആസിഫലി വളരെ നന്നായി പുഞ്ചിരിയോടെ കൈകാര്യം ചെയ്തു👍🏻❤️

    • @seekzugzwangful
      @seekzugzwangful 2 месяца назад +9

      Exactly. അയാള് ആ കലിപ്പ് ആസിഫ് അലിയോട് തീർത്തു.. which is swabhavikam..

    • @feastoftaste3668
      @feastoftaste3668 2 месяца назад +4

      അവള് ആരുടെയോ ചട്ടുകമായി

    • @AjKarakunnu
      @AjKarakunnu 2 месяца назад +5

      തീർച്ചയായും അവതാരകയുടെ അവതരണം വളരെ മോശമായി തോന്നി ,പരാതി തീർക്കാൻ ഒരു ചെറിയ പുരസ്കാരം കൊടുക്കുന്ന പാരിതോഷികം പോലെ ,സീനിയോറിറ്റിക്ക് ഒരു സ്ഥാനമുണ്ട് ,ആഷിഫലി ഇരയായി

    • @gayathrigayu7572
      @gayathrigayu7572 2 месяца назад +2

      Yeah athu mathramalla award not on stage ennu anchor parayunnodu .....why did she say so

    • @jesferjesfer9947
      @jesferjesfer9947 2 месяца назад

      @@gayathrigayu7572 അതെ സ്നേഹപൂർവ്വം നിർബന്ധിച്ചു സ്റ്റേജിൽ വെച്ച് കൊടുക്കാമായിരുന്നു..എന്തോക്കെയായാലും അദ്ദേഹം ആസിഫലിയോട് കാണിച്ചത് വളരെ മോശമായിപ്പോയി....

  • @shahuhashiz
    @shahuhashiz 2 месяца назад +41

    പരസ്പരം ഒരുമിച്ച് മുന്നേറാൻ ആരൊക്ക ഉണ്ട്
    അടിച്ച് കയറി വാ full support ❤🥰

  • @shareefshareefww6640
    @shareefshareefww6640 2 месяца назад +1

    സത്യം മനസിലാക്കി തന്ന മീഡിയ വണ്ണിന് ബിഗ് സല്യൂട്ട് 👍🤔🤔🤔

  • @aneeshp1332
    @aneeshp1332 2 месяца назад +16

    ഇത്രയും സീനിയറായ ഒരു വ്യക്തി തന്റെ മകന്റെ പ്രായമുള്ള ഒരു വ്യക്തിയോട് ( നടൻ എന്നത് മാറ്റി നിർത്താം ) ഇത്ര അപക്വമായി പെരുമാറി എന്നതാണ് അതിന്റെ ഇര ആസിഫ് ആയിപ്പോയി പക്ഷേ ആസിഫ് ഒരു വ്യക്തിയാണ് ഒരു പൊതുവേദിയാണ് എതിർപക്ഷത്തുള്ള വ്യക്തിയെ തികച്ചും പരിഗണിക്കേണ്ട ഇടം അവിടെ ഈ സംഗീതജ്ഞ്ഞന് നഷ്ടപ്പെട്ടത് സഭാ മര്യാദയാണ് ആസിഫിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി തന്റെ പ്രതിഷേധം അറിയിക്കാമായിരുന്നു അതിന്റെ ഇരയായ ആസിഫിനെ തിരിച്ചറിയാതെപോയി എന്നതൊക്കെ അയാൾ പറയുന്ന മുട്ടാപ്പോക്ക് ന്യായമാണ് അയാളെ അപമാനിച്ചെങ്കിൽ അത് തുറന്ന് പറയാനുളള വേദിയാണത് സംഘാടകരോടും പേര് തെറ്റിച്ചവരോടും ഉൾപ്പെടെ അതിനും അയാളുടെ ഈഗോ അനുവദിച്ചില്ല ചെയ്തത് തെറ്റാണ് ഇരയായത് ആസിഫ് അലിയാണ് അയാൾക്കുണ്ടായ മാനസിക വിഷമത്തിന് നിങ്ങളുടെ ന്യായീകരണം പോര മനുഷ്യനാണ് അയാൾ എതിർപക്ഷത്തുള്ളയാളും അതുപോലെ പക്ഷേ വകതിരിവില്ല.

  • @Chackochen1993
    @Chackochen1993 2 месяца назад +5

    പേര് വെച്ച് പരസ്പരം വർഗ്ഗീയത പ്രചരിപ്പിക്കുന്നവരെ ഓർത്ത് പുച്ഛമല്ല പേടിയാണ് ഇപ്പൊ തോന്നുന്നത്. ഇനി എങ്ങനെയാണ് ന്യായമായ ഒരു അഭിപ്രായം എന്റെ പേര് വെച്ചും പറയുക. നമ്മുടെ നാട് വല്ലാതെ മാറിപ്പോയിരുന്നു.
    മീഡിയ one ന്റെ അഭിപ്രായമാണ് ഇതുവരെ കണ്ടതിൽ പക്വമായ വീക്ഷണം എന്ന് തോന്നുന്നു. 👍🏻

  • @ajay.m45
    @ajay.m45 2 месяца назад +43

    രമേശ് നാരായണനെ ഇന്ന് രാവിലെ സോഷ്യൽ മീഡിയ തുറന്നപ്പോൾ ആണ് മനസ്സിലായത് 🙂

    • @Ragesh724
      @Ragesh724 2 месяца назад +10

      അത് അറിവില്ലായ്മ കൊണ്ടാണ്

    • @vishnupriya6384
      @vishnupriya6384 2 месяца назад +6

      പാട്ട് ആസ്വദിക്കുന്നവർക്ക് അദ്ദേഹത്തെ അറിയാം

    • @ajay.m45
      @ajay.m45 2 месяца назад +3

      @@Ragesh724 ആയിരിക്കാം ഞാൻ സ്റ്റിരം കേൾക്കുന്ന പാട്ടുകൾ ഒന്നും പുള്ളിടെ അല്ല... സിനിമയും പാട്ടുകളും ഇഷ്ടപെടുന്ന ആൾ തന്നെ ആണ് ഞാനും 🚶🏻‍♂️

    • @Ragesh724
      @Ragesh724 2 месяца назад

      @@ajay.m45 ഒരുപാട് വർഷം experience ഉള്ള ഒരാളെ സദസ്സിൽ വച്ച് സമ്മാനം കൊടുക്കാൻ ഒരു ജൂനിയർ തരത്തെ നിയോഗിച്ച സംഘടകർ ആണ് കുറ്റക്കാർ. ആസിഫ് അലി അവിടെ നിസ്സഹായൻ ആയി പക്ഷെ ആസിഫ് അലിയുടെ സംയമനം അഭിനന്ദനം അർഹിക്കുന്നു. ആസിഫിന് പകരം ഏത് ജൂനിയർ artist ആയലും അതവിടെ നടക്കും. കാരണം അയാൾ അത്രക്ക് വില നശിച്ചവൻ ആയിട്ടാണ് സംഘടകർ പരിഗണിച്ചത്.

    • @MuhammedkuttyBava
      @MuhammedkuttyBava 2 месяца назад

      💯☑️

  • @mathewkrobin
    @mathewkrobin 2 месяца назад +17

    മികച്ചൊരു അവലോകനം..

  • @Rss857
    @Rss857 2 месяца назад +1

    Very good observation.. 👍🏻

  • @EntertainMeNow-c2w
    @EntertainMeNow-c2w 2 месяца назад +4

    അദ്ദേഹം അപമാനിക്കപ്പെട്ട് അസ്വസ്ഥനായി ഇരുന്ന സമയത്തുള്ള പെരുമാറ്റമല്ലേ, അത് മനസ്സിലാക്കാം,..

  • @sudhishpb144
    @sudhishpb144 2 месяца назад +2

    Very correct avalokanam

  • @Lohefalter94
    @Lohefalter94 2 месяца назад +1

    നല്ല ചർച്ച 👏

  • @rramang1234
    @rramang1234 2 месяца назад

    ഇപ്പോൾ ആണ് അദ്ദേഹത്തിന്റെ ഒരു പാട്ട് ഓർമ വരുന്നു
    പറയാൻ മറന്ന പരിഭവങ്ങൾ ..

  • @ashizashi8575
    @ashizashi8575 2 месяца назад +31

    സംഘടകരുടെ പിടിപ്പുകേടാണ് ശരിക്കും സംഭവിച്ചത്, വിവരദോഷി ആയ ആങ്കർ പെൺ പിള്ളേരെ ആക്കി യാൽ ഇങ്ങനിരിക്കും

    • @muralikakrishnakumar5836
      @muralikakrishnakumar5836 2 месяца назад

      Anchor ചെയ്യുന്ന എല്ലാ പെൺപിള്ളേരും വിവരദോഷികൾ ആണെന്നാണ് അപ്പൊ തന്റെ അഭിപ്രായം അല്ലെ 😂😂കൊള്ളാം..

    • @Sulthan-r2i
      @Sulthan-r2i 2 месяца назад +2

      ആംഗർ തെരഞ്ഞെടുകുമ്പോൾ കുറച്ചു വിവരവും കൂടി ഉള്ളവരെ ആ ജോളി ഏൽപ്പിക്കണം... ഇത് ഒരു ലോഡ് പൂട്ടിയും ഇട്ടു വന്നാൽ കാണാൻ മയങ്ങി പോകുന്നത് മാത്രം നോക്കി ആ പണി എല്പിക്കരുത്...

    • @5gamer5555
      @5gamer5555 2 месяца назад

      @@muralikakrishnakumar5836 yes

  • @sachinjsaji7948
    @sachinjsaji7948 2 месяца назад +1

    Mediaone ethil engane vargeyatha kandupidikum ennu ariyan vanneya

  • @fikti123
    @fikti123 2 месяца назад

    കൃത്യമായ കാര്യം പറഞ്ഞു ❤

  • @sampreeth999
    @sampreeth999 2 месяца назад +14

    അജിംസ് പറഞ്ഞത് point. അപമാനും ആയി, അതുകൊണ്ട് മറ്റൊരാളെ അപമാനിക്കാൻ പാടില്ല 🙌🧠🧠

  • @SP-hv8yl
    @SP-hv8yl 2 месяца назад

    കറക്റ്റ് വിലയിരുത്തൽ. ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൽ ഒരു പോസിറ്റീവ് നിലപാട് കാണുന്നത് 👍

  • @vandana699
    @vandana699 2 месяца назад +2

    നിലവാരമുള്ള നിരീക്ഷണം... 👍

  • @RiyasMuhammad-ef8xu
    @RiyasMuhammad-ef8xu 2 месяца назад +1

    രണ്ട് പേരും ഇരകൾ... ശരിയായ നിരീക്ഷണം 👍👍

  • @euthnesia
    @euthnesia 2 месяца назад +1

    Very good discussion 👌🏻

  • @aakashcpyo
    @aakashcpyo 2 месяца назад +1

    വളരെ പക്വതയോടെ ആ സാഹചര്യത്തിൽ പെരുമാറിയ ആസിഫ് അലിയാണ് യഥാർത്ഥ ഹീറോ

  • @misabkr8314
    @misabkr8314 2 месяца назад

    കൃത്യമായ വിലയിരുത്തൽ 💯✨

  • @sumeshlekshmanan1999
    @sumeshlekshmanan1999 2 месяца назад +6

    ആദ്യമായി ഔട്ട് ഓഫ് ഫോക്കസിനെ അഭിനന്ദിക്കുന്നു... നല്ല വിലയിരുത്തൽ.. ♥️

    • @shihabshihab3769
      @shihabshihab3769 2 месяца назад +1

      ഇതിൽ നിന്നും ഒരു കാര്യം മനസിലായി നീ തെന്നെയാണ് മുന്തിയ ചാണകം എന്ന്

  • @hamnu9131
    @hamnu9131 2 месяца назад +1

    എല്ലാവരും പറയുന്നു ദുർഗ കൃഷ്ണ ആസിഫ് അലിയെ support ചെയ്ത് കൈ കൊടുത്ത് എന്നൊക്കെ...ദുർഗ്ഗ കൃഷ്ണ പോവാൻ വേണ്ടി എഴുന്നേറ്റപ്പോൾ പരിജയമുള്ളവരോട് യാത്ര പറഞ്ഞപോലെയാണ് എനിക്ക് തോന്നിയത്

  • @shareefkilayil2784
    @shareefkilayil2784 2 месяца назад +1

    എന്ത് തന്നെ പറഞ്ഞാലും അദ്ദേഹത്തെ ഞായീകരിക്കേണ്ട ആസിഫ് അലി അവിടെ ക്ഷമയോടെ നിന്നത് കൊണ്ട് തല്ക്കാലം ഇങ്ങനെ രമേശനാശാൻ രക്ഷപെട്ടു വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആ സ്റ്റേജിൽ നിന്ന് തന്നെ മറുപടി കിട്ടിയേനെ ആസിഫ് ബിഗ് സല്യൂട്ട് ഡിയർ

  • @sheminkannur
    @sheminkannur 2 месяца назад +5

    വളരെ നിരാശാജനകവും വികലവുമായ നിലപാടാണ് ഇക്കാര്യത്തിൽ ഔട്ട് ഓഫ് ഫോക്കസിൻ്റെത്. അയാൾ അപമാനിക്കപ്പെട്ടു എന്ന് തോന്നിയെങ്കിൽ അതിൽ യാതൊരു പങ്കുമില്ലാത്ത മറ്റൊരു മനുഷ്യനെ അപമാനിച്ചല്ല പകരം വീട്ടേണ്ടത്. സംഘാടകരോട് നേരിട്ടോ പത്ര സമ്മേളനം നടത്തിയോ അത് അറിയുക്കുകയാണ് വേണ്ടത്, പൊതു സമൂഹം പിന്തുണയ്ക്കുകയും ചെയ്തേനെ. അല്ലാതെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലപാടിലൂടെ അങ്ങേർക്ക് പിന്തുണ നൽകാൻ സാധ്യത ഉള്ളവരെക്കൂടി വെറുപ്പിക്കുകയാണ് അങ്ങേർ ചെയ്തത്.

  • @mecherimusthafa
    @mecherimusthafa 2 месяца назад

    ആസിഫിൻറെ ♥️ചിരി♥️ അവിടെ തോറ്റു പോയത് നിങ്ങളുടെ ആ നീജ മനസ്സാണ്

  • @bilaltm6466
    @bilaltm6466 2 месяца назад +1

    വ്യക്തമായ നിലപാട്

  • @hafeeshfazulu
    @hafeeshfazulu 2 месяца назад +1

    well done mediaone.... justice done...

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE 2 месяца назад

    പൊതുവെ out of focus ന്റെ മിക്ക നിലപാടുകളോടും എനിക്ക് എതിർപ്പ് ആണെങ്കിലും ഈ നിലപാടിനോട് തികച്ചും യോജിക്കുന്നു.... അപമാനിക്കപ്പെട്ട ഒരാൾ ചെയ്തത് അതെ അപമാനിക്കൽ ആണെങ്കിലും കുറ്റക്കാർ സംഘടകർ തന്നെ ആണ്... ആസിഫ് അലിക്കും രമേശ്‌ നാരായണനും ഒപ്പം

  • @swarasounds
    @swarasounds 2 месяца назад

    ആദ്യമായിട്ട് ആണ് ഇങ്ങനെ എന്തുപറ്റി 🎉🎉🎉

  • @shemeershemeer1080
    @shemeershemeer1080 2 месяца назад +7

    ❤ AsifAli ❤

  • @ardraa8333
    @ardraa8333 2 месяца назад +1

    💯💯

  • @Ashraf_Pathayapura
    @Ashraf_Pathayapura 2 месяца назад +1

    Very well discussed. Correct analysis

  • @jafartv5615
    @jafartv5615 2 месяца назад +5

    നമ്മൾ അപമാനിക്കപെടുമ്പോൾ മറ്റൊരാളെ അപമാനിച്ചിട്ടാണോ നമ്മൾ പ്രതികരിക്കേണ്ടത്

  • @unni7296
    @unni7296 2 месяца назад +2

    കുത്തി തിരിപ്പ് ആയി എത്തിയല്ലോ അജിസ് കാക്ക 😝 ഇന്ന് ഡാവുദ് സാഹിബ് ഇല്ലേ 🤣🤣

  • @yusufmuhammad2656
    @yusufmuhammad2656 2 месяца назад +8

    കലാമണ്ഡലം സത്യഭാമ യെ പോലെ നാരായണൻ്റെ തലയിലും അഹങ്കാരമായിരുന്നൂ..

  • @real-man-true-nature
    @real-man-true-nature 2 месяца назад

    very intellectual justification

  • @vishnupriya6384
    @vishnupriya6384 2 месяца назад +3

    രമേശ്‌ നാരായൺ നെ അറിയാൻ ഗാർഷോം ഫിലിം song മാത്രം മതി. പക്ഷേ ഇന്ന് കാണിച്ചത് തിരുത്തേണ്ടതാണ്

  • @Elam-ai
    @Elam-ai 2 месяца назад

    നീതിപൂർവ്വകമായ വിലയിരുത്തൽ

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +2

    *no one can replace asif💯🔥*

  • @anandunandu8179
    @anandunandu8179 2 месяца назад +1

    രാഷ്ട്രിയവും മതവും കലയിൽ കലർത്തുന്നവരോട് നടുവിരൽ നമസ്കാരം🫡

  • @bejimathew
    @bejimathew 2 месяца назад +2

    Got more clarity thanks iam also misunderstood

  • @akshaytom5721
    @akshaytom5721 2 месяца назад +4

    The first time I heard of Ramesh Narayanan.

  • @jabirodupara2223
    @jabirodupara2223 2 месяца назад +4

    എന്താ കാണാതെന്ന് കരുതി ഇരിക്കുവാരുന്നു 😊👍

  • @jayakrishnarajan7470
    @jayakrishnarajan7470 2 месяца назад

    Intelligent discussion 👏🏼

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn 2 месяца назад +9

    സംഘാടകരുടെ പക്വത ഇല്ലായ്മ രണ്ടു കലാകാരന്മാരുടെ കണ്ണുനീരിനു കാരണമായി.

  • @rafeek1110
    @rafeek1110 2 месяца назад

    എന്നെ വിളിച്ചാൽ പോരെ ഞാൻ ആണെങ്കിൽ ആ അവാർഡ് കൊണ്ടോടും 😂

  • @FirozFiroz-sp3om
    @FirozFiroz-sp3om 2 месяца назад +6

    ❤ out of focus

  • @Dravidian-Secularism
    @Dravidian-Secularism 2 месяца назад +3

    മീഡിയ ഓൺ ❤❤❤

  • @nazarkv9443
    @nazarkv9443 2 месяца назад

    ഇതാണ് ശരിയായ വിലയിരുത്തൽ. ഇതാണ് സത്യം.

  • @dileepveeru
    @dileepveeru 2 месяца назад +2

    പക്ഷേ asif നെ അപമാനി കാതെ തന്നെ അദ്ദേഹത്തിന് സംഘാടകര് ഓടുള്ള പ്രതിഷേധം കാണിക്കമായിരുന്നു.

  • @shahinahajeed9232
    @shahinahajeed9232 2 месяца назад

    അയാൾ അതിനു ആസിഫലിയോട് എന്തിനു ഇങ്ങനെ പെരുമാറി അഹങ്കാരി ആണെന്നെ പറയാനുളൂ

  • @shafiEriyal
    @shafiEriyal 2 месяца назад

    എനിക്ക് ഓർമ വന്നത് . വർഷങ്ങൾക്ക് ശേഷം എന്ന സിനിമ യാണ്

  • @haran7899
    @haran7899 2 месяца назад

    "ഒരു നോക്കു കാണാതിരിക്കാനായ് ആത്മാവ് തേങ്ങുന്നല്ലോ...😢

  • @jayasankars1098
    @jayasankars1098 2 месяца назад

    There is more clarity to the issue now. 👌

  • @User67578
    @User67578 2 месяца назад +2

    രമേശ് നാരയണൻ വിളിച്ചു വരുത്തി അപമാനിയ്ക്കപെട്ട ഫീലിൽ ആയിരുന്നിരിക്കണം , ഇത്രയും സീനിയോറിട്ടി ഉള്ള ഒരു മനുഷ്യനെ മൊത്തത്തിൽ അവഗണിച്ചു അവസാനം തട്ടി കൂട്ട് പുരസ്ക്കാരവും , പേര് പോലും തെറ്റിച്ചാണ് വിളിച്ചത്. സദസ്സിൽ ഇരുത്തി അവാർഡ് കൊടുക്കുക . ആ മാനസികാവസ്ഥയിൽ അദ്ദേഹം ആസിഫിനെ ശ്രദ്ധിച്ചില്ല , ജയരാജിനോടുള്ള നീരസം കൊണ്ടാകണം അയാളെ സ്റ്റേജിൽ വിളിപ്പിച്ചത് .പിന്നീട് അദ്ദേഹം മാപ്പ് പറയുന്നുണ്ട് , തെറ്റ് പറ്റി എന്ന് സമ്മതിക്കുന്നുണ്ട്, ആസിഫിൻ്റെ ഫീലിങ് പുള്ളി ആ സമയത്ത് ഓർത്തില്ല.

  • @anwar9702
    @anwar9702 2 месяца назад

    ഈ വിഷയത്തിൽ ഏറ്റവും ശരിയായ വിശകലനം.

  • @thameem_10
    @thameem_10 2 месяца назад

    ഇതാണ് ഈ വിഷയത്തിൽ മികച്ച സമീപനം

  • @abdusalamcp3645
    @abdusalamcp3645 2 месяца назад +1

    Correct 💯

  • @Anvar70
    @Anvar70 2 месяца назад

    What a beautiful analysis!❤

  • @jocker6546
    @jocker6546 2 месяца назад +2

    ഇതാണ് കറക്റ്റായിട്ടുള്ള നിഗമനം

  • @harii808
    @harii808 2 месяца назад

    Well said

  • @Varunni123
    @Varunni123 2 месяца назад +6

    പക്ഷേ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് അല്ലല്ലോ കാണിക്കേണ്ടത്

  • @rasheedap8735
    @rasheedap8735 2 месяца назад +11

    എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന "മനോരഥങ്ങൾ " എന്ന ആന്തോളജി സിനിമയുടെ ട്രൈയ്ലര്‍ ലോഞ്ച് നടക്കുകയാണ്...
    അവിടെ കൂടിയ വിശിഷ്ടാതിഥികളെ ആദരിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി സംഗീത സംവിധായകന്‍ രമേശ്‌ നാരായണന് മെമെന്റോ കൊടുക്കാൻ ആസിഫ് അലിയെ ക്ഷണിക്കുന്നു...
    ചുണ്ടില്‍ ഒരു പുഞ്ചിരിയും കയ്യില്‍ മെമെന്റോയുമായി തനിക്ക് കിട്ടിയ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ സന്തോഷത്തോടെ ആസിഫ് അലി അദ്ദേഹത്തിന്‍റെ അടുത്തേക്ക് വരുന്നു...
    മുഖത്ത് അനിഷ്ട ഭാവത്തോടെ രമേശ്‌ നാരായണന്‍ അത് വാങ്ങിക്കുന്നു. പിന്നീടാണ് അയാളുടെ ഉള്ളിലെ ദുഷിച്ച ഈഗോയാണോ മതപിശാച് ആണോ ഉണർന്നത് എന്നറിയില്ല..
    എനിക്ക് ഇത് തരാനുള്ള യോഗ്യതയൊന്നും നിനക്കില്ല എന്ന മട്ടില്‍ ആസിഫ് അലിയെ അവിടെ നിര്‍ത്തിക്കൊണ്ട് തന്നെ സംവിധായകന്‍ ജയരാജിനനെ വിളിച്ച് ആ മെമെന്റോ ജയരാജിന് കൊടുക്കുന്നു..
    എന്നിട്ട് 'എനിക്ക് മെമെന്റോ തരാന്‍ യോഗ്യരായ ജയരാജിനെ പോലുള്ളവരുണ്ടെന്ന മട്ടില്‍ സദസിനെ കാണിച്ച് ജയരാജന്റെ കൈയ്യിൽ നിന്ന് മെമെന്റോ വാങ്ങിക്കുന്നു...
    ജയരാജ്‌ ശരിക്കും ചെയ്യേണ്ടിയിരുന്നത് അത് നിരസിക്കുക എന്ന മാന്യതയായിരുന്നു...
    അത് കണ്ടുകൊണ്ടിരിക്കുന്ന ഇന്ദ്രജിത്ത് അടക്കമുള്ളവര്‍ അസ്വസ്ഥാരാവുന്നതും കണ്ടു, പക്ഷെ ആസിഫ് അലിയുടെ ചുണ്ടില്‍ അപ്പോഴും ആ പുഞ്ചിരിയുണ്ടായിരുന്നു..♥
    അവിടെ കൂടിയ ആളുകള്‍ക്ക് മുന്നില്‍ താന്‍ അപമാനിതനായി എന്നറിഞ്ഞിട്ടും ആ സന്ദര്‍ഭത്തെ ഏറ്റവും പോസിറ്റീവ് ആയ മനസ്സോടെ ഉള്‍ക്കൊണ്ട ഒരു മനുഷ്യന്‍റെ സുന്ദര ചിരി..♥
    സംഗീതം സംസ്കാരം ഉയർത്തില്ല ചിലരിൽ.. 😡
    ഐക്യദാർഢ്യം Asif Ali.. 💞

  • @JTechV
    @JTechV 2 месяца назад

    Thanks for bringing up the other side

  • @anoojaa8368
    @anoojaa8368 2 месяца назад +1

    Clear view❤❤❤ keep going