സൂപ്പർ ഒപ്പം നമ്മുടെ നാട്ടിലെ ഈ ഗ്രാമ ങ്ങളിൽ നിന്നുള്ള കൊച്ചു കുഞ്ഞു ങ്ങളിൽ നിന്നുള്ള ഈ മത സൗഹാർദ്ധം രാജ്യം ഒട്ടുകും പടർന്നു പന്തളിക്കട്ടെ 🌹🌹... ഒപ്പം harish ഭായ്. അഭിനന്ദനങ്ങൾ ബ്രോ 🌹🌹🌹
ഇത് പോലെയുള്ള കൊച്ചു കൊച്ചു കച്ചവടങ്ങൾ നടത്തുന്നതിലൂടെ ആൾക്കാരോടുള്ള പെരുമാറ്റവും ഇടപെടലും പക്വതയും മറ്റുള്ള കുട്ടികളെക്കാൾ കൂടുതൽ ഉണ്ടാകുന്നു.... ഓൺലൈൻ ഗെയിം കളിച്ചു സമയം കളയുന്നതിനേക്കാൾ ഇതിനൊക്കെ പ്രോത്സാഹനം നൽകിയാൽ പണത്തിന്റെയും സമയത്തിന്റെയും മൂല്യം മക്കൾ ക്ക് മനസ്സിലാവും...
ഇപ്പോളെത്തെ മക്കൾ മുബൈലും ഗെയിം ഉം എന്റെർടൈം ആക്കുന്ന ഈ കാലത്ത് മക്കൾക്കൊക്കെ ഒരു vazhithirivavatte 🙏🙏
നല്ല ചുറു ചുറു കുള കുട്ടികൾ ഉയരങ്ങളിൽ എത്തട്ടെ...
Aameen
ആമീൻ 🌹
Ameen🥰
ആമീൻ
സൂപ്പർ ഒപ്പം നമ്മുടെ നാട്ടിലെ ഈ ഗ്രാമ ങ്ങളിൽ നിന്നുള്ള കൊച്ചു കുഞ്ഞു ങ്ങളിൽ നിന്നുള്ള ഈ മത സൗഹാർദ്ധം രാജ്യം ഒട്ടുകും പടർന്നു പന്തളിക്കട്ടെ 🌹🌹... ഒപ്പം harish ഭായ്. അഭിനന്ദനങ്ങൾ ബ്രോ 🌹🌹🌹
😍
Mathasouhartham ennu parayunnathile verthirivund avar athu alojikkunnupolumilla👍
ഞാൻ പറയാനിരുന്നത് bro പറഞ്ഞു 🙏🥰🥰🥰
👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹💯💯💯👌👌👌
വീഡിയോ ഗയിമിൽ അടിക്റ്റ് ആയി ഇരിക്കുന്നതികാൾ എത്രയോ നല്ല കാര്യമാണ് ഇതൊക്കെ...!🙂❤️
Free fire kalikan undo😁
Aa nan ond
@@adhildk4750 nee pattukaran Alle😱
👍👍
@@aswin7088 i
താങ്കളുടെ ഈ വലിയ മനസ്റ്റ്
കുട്ടികൾ ഉയരങ്ങളിൽ എത്തട്ടെ
ഭാവിയിലെ വിരുതന്മാർ 🥰😇
നിങ്ങൾ പൊളിയാണ് മനുഷ്യ 🥰🥰🥰🥰
പണ്ട് ഞാൻ ഓല കൊണ്ട് കെട്ടിയ കട നടത്താറുണ്ടായിരുന്നു അത് ഒരു കാലം❤️
ഇപ്പോഴോ ???????😀
@@noonuvlog3778 vaarka yitta kada muriyil
Friendship ഒരിക്കലും കളയരുത് god bless u
Nanbans
❤😘😘😘❤❤
താങ്കളുടെ ഈ പ്രവർത്തനം മഹനീയമാവട്ടെ
നിങ്ങൾ കൊള്ളാലോ എത്ര വണ്ടി പോയി ആർക്കും തോന്നത കാര്യം നിങ്ങൾ ചെയ്‌തു കൊള്ളാം 😁😁
നിങ്ങളെ പോലുള്ള ആളുകൾ ആണ് ഈ സമൂഹത്തിൽ വേണ്ടത്. അവരോടൊപ്പം നിങ്ങൾക്കും ഇരിക്കട്ടെ എൻറെ വക ഒരു ബിഗ് സല്യൂട്ട്
പൊളി മാസ് മക്കൾ 👏👏👏ഗിഫ്റ്റ് കൊടുത്തത് നന്നായി 👏അവർക്ക് സന്തോഷം ആയല്ലോ ഈ പേര്ക്ക പയനാപ്പിൾ ഒക്കെ മുളക് പൊടി ഉപ്പും കൂട്ടി തിന്നാൽ സൂപ്പർ ടേസ്റ്റ് ആണ് 👍
ഒരു രക്ഷയും ഇല്ല നിങ്ങൾ സൂപ്പർ 😍😍👍👍
പിള്ളേരെ കച്ചോടം പൊളി 😁💥💗
സൂപ്പർ. ബിസിനസിൽ നല്ല ഭാവിയുണ്ട് കുട്ടികൾക്ക്. അത്പോലെ ഹാരിഷ് ഭായിക്കും ബിഗ് സല്യൂട്ട്😍😍😍😍
ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ... വൈറലായി ലൈക്ക് കമന്റ് മറ്റും കിട്ടാൻ മാത്രമാകരുത്... തുടർന്നും മുന്നോട്ടു കൊണ്ടുപോകുക. 🙏🌹🌹
ഇത് പോലെയുള്ള കൊച്ചു കൊച്ചു കച്ചവടങ്ങൾ നടത്തുന്നതിലൂടെ ആൾക്കാരോടുള്ള പെരുമാറ്റവും ഇടപെടലും പക്വതയും മറ്റുള്ള കുട്ടികളെക്കാൾ കൂടുതൽ ഉണ്ടാകുന്നു.... ഓൺലൈൻ ഗെയിം കളിച്ചു സമയം കളയുന്നതിനേക്കാൾ ഇതിനൊക്കെ പ്രോത്സാഹനം നൽകിയാൽ പണത്തിന്റെയും സമയത്തിന്റെയും മൂല്യം മക്കൾ ക്ക് മനസ്സിലാവും...
സുഹൃത് ആണ് എല്ലാം ❤
നിങ്ങൾ അടിപൊളിയാട്ടോ..God bless you bro..
മെപ്പാടി യിൽ , ചൂരൽമലയിലെ മക്കൾ ,അടിപൊളി,ബാഗ് കൊടുത്ത ത് അതിലേറെ അടിപൊളി👍👍👍
God bless you makkale
Thanks for the vedio
God bless you all
Real hero👍
ഹരീഷേട്ടാ നിങ്ങൾ ഒരു മൊതലാണ് 💐💐💐💐
എന്റെ വീടിന്റെ അടുത്തുള്ള പയ്യന്മാർ
കിടിലം വീഡിയോ...Harish
വലിയ ഗുണപാഠം ഇതിലുണ്ട്
ഹരീഷിന്റെ ലക്ഷ്യം വ്യക്തമാണ്
സല്യൂട്ട് യൂ ബ്രോ
Great support &good message ബിഗ് സല്യൂട്ട് harish bai
താങ്കൾക്കും അതുപോലെ ആമക്കൾക്കും എല്ലാ വിധ അനുഗ്രഹങ്ങളം പടച്ചതമ്പുരാൻ നൽകുമാറകട്ടേ
താങ്കളുടെ ഇടപെടൽ ഇഷ്ടമായി.
സേട്ടൻ വേറെ ലെവൽ 😊🥰🥰
ഭാവിയിലെ യൂസഫലി ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മിടുക്കന്മാർ 👍🏻😍
Ethra manoharamaya Environment ❤I love you Vayanad Nadukani Gudalur
ഇതേ പോലെ ഇനിയും ഓരോന്നും തുടങ്ങി വല്യ ഒരു സംരംഭകരാവുക....All the Best....
ചേട്ടൻ pwar⚡️⚡️⚡️
Good video bro
Paavam kuttykal 👏🏻👏🏻👍🏻👍🏻❤️❤️
Kothipikale😋😋😋
"Rajyathil ariyapedunna aalukal avanam orikkalum e souhridam kalayaruth" ❤✌
എരിവും പുളിയും മധുരവു മുള്ള കൊച്ചു മെട്രോ ! നാനാതത്തിൽ ഏകത്വം. ഉത്സാഹികളായ വില്പനക്കാർ വേർതിരിവില്ലാത്ത മനുഷ്യർ കാപട്യ ലോകത്തെ കാണാത്ത ഗ്രാമം !
കുഞ്ഞുങ്ങൾക്കും നിങ്ങൾക്കും നല്ലത് വരട്ടെ
ബിസിനസ് ട്രിക്ക് പറയല്ലേ 🤣🤣🔥💥🔥👍
അടിപൊളി bro😍❤
വയനാട്ടുകാർ ഇവിടെ വരൂ
Makkal kalakki👌👌♥️♥️♥️♥️
പൊളിച്ചു
ഇന്നത്തെ വീഡിയോ എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു
നിങ്ങൾ പൊളിയാണ് മച്ചാനേ
ith pole oru cheriya payan und wayanad class bridge il pokumbol kanum avn ottak an💝
Kollam ketto.... God bless u alll.... ♥️♥️👍👍👍🙏🏽🙏🏽🙏🏽😘😘😘
അണ്ണാ നിങ്ങള് പൊളി ആണ് 👍
ഭാവി വാഗ്ദാനങ്ങളിൽ നിന്ന്.... നിലവിലുള്ള മുതിർന്നവർക്ക് കണ്ടു പഠിക്കാൻ.. ഉപ്പും, പുളിയും, ചവർപ്പും, മധുരവും കലർന്ന രസക്കൂട്ടുകൾ.!!
Ningalude sneha manasinu ente vaka👏👏
Masha Allah
Bavi vagdhanagal❤️❤️
സൂപ്പർ 👍👍👍
രണ്ടാളും. പൊളിച്ചു 🌹🌹🌹
നിങ്ങളുടെ അവതരണവും വിനയവും ആണ് വീഡിയോ യ്ക്ക് മുന്നിൽ നമ്മളെ ഇരുത്തുന്നത് ❤
🥰
മിടുക്കൻമാർ ❤
Big fan♥️♥️
Pilleru pewer 🤩🥰🔥
ഇക്കാന്റെ മനസ് 💋💋
First njan an oru hai tharavo
chetttaaa poli👌👌👌👌👌❤️❤️❤️
സൂപ്പർ ആയി മുത്തേ
വയനാട് പിള്ളേര് poli 😎
Suppar makkale
സൂപ്പർ വീഡിയോ
ഹരീഷ് ഏട്ടാ സൂപ്പർ
Harish KKa ningaloru valiya manushyanan
God bless you brothers👍👍👍
A GREAT friendship 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പാവം കുട്ടികൾ സല്യൂട്ട്
അടിപൊളി ❤️❤️❤️💞👍
POLI ,POSITIVE ENERGY
Good ekkaa💪🏻💪🏻👍🌹🥰
Nalla kootukaar ❤️💕❤️❤️❤️🥰🥰🥰🙏🙏🙏
Full fans thanne 😁
ഇക്ക കുഞ്ഞി മക്കളുംസൂപ്പപ്പർ
കൂട്ടുകാരന് വേണ്ടി സ്വന്തം ഇഷ്ട്ടം മാറ്റിവെച്ച ആ മോൻ ഒരു ഒന്നൊന്നര മുത്താണ്
ഓ അടിപൊളി 💥💥💥💗💗💗💗
Very good job brother, God bless you 🙋♂️🙋♂️🙋♂️
Ikka uyirrrrr💖
Poli pilleru kiduki
Then nellikka super njan kazhichu
ആ ബാഗിൽ എന്താന്ന് പറയോ pls😍
ഇക്ക പൊളി 😍
Harishkkaa Assssalamu alikkum
Oru Resorting Video cheyyuoo
Business mind😳🤭🔥♥️
Mashallah
W☺️w.... 👍👍 Poli pillear.
കുട്ടികൾ സൂപ്പർ
ചേട്ടാ സൂപ്പർ
ഹാരിസ് ഭായ് നമ്മൾ ദുബായിൽ വെച്ച് നേരിട്ട് സംസാരിച്ചിട്ടുണ്ട്
😍✌
Adipoli chunakkuttikal aan
Supper 🤩🤗😋
😊😊👌👌
Masha allaha