ആരോഗ്യം ശ്രദ്ധിക്കുന്നുണ്ടെന്ന് മണസ്സിലായി. ഇവിടെ നിന്നു വരുന്ന പുതിയ ഡ്രൈവേഴ്സ് ഇറച്ചിയും മീനും മുഴുവൻ സമയവും കുക്ക് ചെയ്യുന്നത് കാണുന്നുണ്ട്. റെഡ് മീറ്റും മദ്യവും അവരുടെ ആരോഗ്യം ഇല്ലാതാക്കും.
Normally not. ഞാൻ ഉപയോഗിക്കുന്നത് normal cooking gas ആണ്. ഇതിലും വലിപ്പമുള്ള cooking gas കൾ Cabinൽ വയ്ക്കാറില്ല (very dangerous) അത് Trailer ൽ ആണ് സൂക്ഷിക്കാറ്. വർഷത്തിൽ വളരെയധികം അപകടങ്ങൾ ഇതുമൂലം ഉണ്ടാകാറുണ്ട്.
Polich, typical pravasi break fast, njan otsum muttayum
😀😍
Excellent
🤗😊
Well done bro😍👍🏻
😊🤗
Nice...
😊🤗
Nice 👍
🤗😊
ആരോഗ്യം ശ്രദ്ധിക്കുന്നുണ്ടെന്ന് മണസ്സിലായി. ഇവിടെ നിന്നു വരുന്ന പുതിയ ഡ്രൈവേഴ്സ് ഇറച്ചിയും മീനും മുഴുവൻ സമയവും കുക്ക് ചെയ്യുന്നത് കാണുന്നുണ്ട്. റെഡ് മീറ്റും മദ്യവും അവരുടെ ആരോഗ്യം ഇല്ലാതാക്കും.
കൊള്ളാം☕☕☕
🤗😊
അടിപൊളി
😊🤗
Bro 12 watt, 24 watt randum undavo ella model truckilum. Mobile charging, 24 convert cheythu 220 equipment upayogikkan patto
12 & 24 watt USB connections ഉണ്ടാകാറുണ്ട്. പുതിയ വണ്ടികളിൽ 240 ന്റെ normal Plug connection ഉണ്ട്.
Hei broo
😊🤗
സ്കാനറിൽ കൂടെ വാഹനം കടത്തിവിടുമ്പോൾ കുക്കിംഗ് ഗ്യാസ് പ്രശ്നം ആവാറുണ്ടോ
Normally not. ഞാൻ ഉപയോഗിക്കുന്നത് normal cooking gas ആണ്. ഇതിലും വലിപ്പമുള്ള cooking gas കൾ Cabinൽ വയ്ക്കാറില്ല (very dangerous) അത് Trailer ൽ ആണ് സൂക്ഷിക്കാറ്. വർഷത്തിൽ വളരെയധികം അപകടങ്ങൾ ഇതുമൂലം ഉണ്ടാകാറുണ്ട്.
Hai
Hi
Chetta Europe le driver jolik eeth agency aan nallath
English must aano
Enthokke aanu athinte procedure
Please reply to me
Videos ചെയ്തിട്ടുണ്ട് Bro
Off time il exercise indo ?
Yes
കോൺടാക്ട് നമ്പർ തരുമോ
instagram.com/europeanmallutrucker/
Broyude Instagram id pin cheyyan patooo
Discriptionൽ കൊടുത്തിട്ടുണ്ട് Bro.
Excellent
🤗😊
Hai
😊🤗