DAIVAME| ദൈവമേ| CHRISTIAN DEVOTIONAL SONG | MARIA KOLADY|

Поделиться
HTML-код
  • Опубликовано: 30 июн 2024
  • Please share & also subscribe for more videos.
    Released by MERCYSMEDIA
    SONG: DAIVAME ANGENTE DAIVAM
    LYRICS & MUSIC: MERCY PETER
    VOCALS : MARIA KOLADY
    ORCHESTRATION : GODWIN ROSH
    GUITAR: ALEX MATHEW
    MIX & MASTERING: GODWIN ROSH
    CAMERA EDIT & DESIGN : JOEL THEVARMADOM
    PROJECT CORDINATOR:BROWN MATHEN THOMAS
    Lyrics
    Malayalam
    ദൈവമേ അങ്ങെന്റെ ദൈവം
    അതികാലത്തെ ഞാൻ അങ്ങെ വാഴ്ത്തും
    തവ ദയയിൽ ഞാൻ ആനന്ദിക്കും
    എൻ അധരങ്ങൾ അങ്ങയെ സ്തുതിച്ചീടും
    രാത്രിയാമങ്ങളിൽ
    ഞാൻ സുഖമായ് ഇന്നുറങ്ങി
    തിരുകരങ്ങൾ എന്നെ താങ്ങി
    ഉണർന്നു ഞാൻ പാടീടുന്നു
    നിശയിൽ ദോഷത്തിൽ നിന്നും
    ശത്രുവിൻ ഭയത്തിൽ നിന്നും
    വിടുവിച്ച ദൈവ കൃപ
    ഉച്ചത്തിൽ ഘോഷിക്കും ഞാൻ
    പക്ഷിമൃഗാലതാദികൾ
    ദൂത സംഘം മുഴുവൻ
    ദൈവത്തെ വാഴ്ത്തീടുമ്പോൾ
    എൻ ഹൃദി പാടീടുന്നു
    English
    Daivame angente daivam
    Athikaalathe njaan ange vaazhthum
    tava dayayil njaan aanandhikkum
    En adharangal angeye sthuthicheedum
    Raathriyaamangalil
    Njaan sukhamaay innurangi
    Thirukarangal enne thaangi
    Unarnnu njaan paadeedunu
    Nishayil doshathil ninnum
    Shathruvin bhayathil ninnum
    Viduvicha daiva kripa
    Uchathil ghoshikkum njaan
    Pakshimrugaaladhadhigal
    Dootha sangham muzhuvan
    Daivathe vaazhtheedumbol
    En hridi paadeedunu
  • ВидеоклипыВидеоклипы

Комментарии • 8