ഒരു ആവറേജ് മൂവി പോലും ആകില്ല എന്ന് ഉറപ്പിച്ചോണ്ടാ ഞാൻ മൂവി കാണാൻ കയറിയത് ; എന്നാൽ സെരിക്കും ഞെട്ടിച്ചു ..!! എത്രയും നല്ല ഒരു സിനിമ അടുത്തകാലത്തെങ്ങും ഞാൻ കണ്ടിട്ടില്ല , ക്ലൈമാക്സ് ഒക്കെ സെരിക്കും എപ്പോഴോ അറിയാതെ കണ്ണ് നനയിപ്പിച്ചു ..!! ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ..!! All the best for entire team ❤️❤️
ഉയരും മഞ്ഞലയിൽ മറയും ഇന്നലെകൾ ഒരു പൂക്കാലം പൊഴിയുമീ ഇലകൾ മനസ്സിലീ ഓർമ്മകൾ കുരുന്നുപൂക്കളായി വിടർന്നു നിന്നോ അടർന്നൊരീ മോഹവും കൊരുത്തു ചേർത്തുവോ നിറങ്ങളാലേ അറിയാതെ നെഞ്ചിൻ്റെ ഇഴകളിലാരോ നെയ്ത പ്രിയമോലും ആ മുഖമൊന്നു കാണാനായ് വിരുന്നു വരാനായ് പിരിയാതെ പോയൊരാ വഴിത്താരിൽ നിറയേ പൊഴിഞ്ഞൊരോർമ പൊൻമാരി തന്നിൽ നനഞ്ഞു നീ തിരികേ മടങ്ങുന്നൊരലകളിലേ വെൺ മൺതരികൾ പോലെ, ഓർമകളൂറി നിന്നില്ലേ നിറഞ്ഞ നിലാവിൽ പറയാതെ നിന്ന വാക്കിലെല്ലാമേ അറിയാതെ പോയ തീരാമോഹങ്ങൾ നിന്നിൽ കവിതയായ്
രജിഷയെ അത്ര ഇഷ്ട്ടന്നുണ്ടായിരുന്നില്ല പക്ഷെ ജൂൺ സിനിമ കണ്ടപ്പോ രജിഷ ഫാൻ ആയി ഒരു10 താവാണെങ്കിലും കണ്ടിട്ടുണ്ടാവും ഈ സിനിമ ഇതിലെ ഓരോ പാട്ടും അത്രക്കും മനസ്സിൽ തട്ടുന്നതാണ് കഥയാണെങ്കിൽ പറയേണ്ട കാര്യല്ല പൊളി 😘❤️
Today was my school farewell.I'm watching this song at three in the morning crying my heart out.I don't think I can sleep today.💔💔😭😭Thank you universe for those amazing ,crazy,fun14 years.I loved every bit of it.♥️♥️♥️♥️♥️
ഇപ്പൊൾ ഒരുപാട് വലിയ പടങ്ങൾ release ആവുന്നുണ്ട് മലയാളത്തിൽ ഇൗ പടം അതിനിടക്ക് മുങ്ങിപോവരുത് കാരണം നല്ലൊരു experience ആണ് 😍ജൂൺ😍 ബിഗ് സ്ക്രീനിൽ തന്നെ എല്ലാവരും കാണാൻ ശ്രമിക്കു...☺️☺️☺️☺️☺️
Very talented actress.. Good movie.. I saw this movie 1 week back... Still am searching for the song's and interviews.. ഒരു അടിപൊളി first class clean perfect, nostalgic movie.. Really..
I hope rajisha will read this msg.... Only one thing to say.... Now you will get many many scripts.... Be choosy... Don't accept all the scripts for money, your value will go down.... Now everyone is becoming a fan of you... Always be yourself don't go with others choice.... Thanks
@ifthi...super musician... nthaa parauvaa ..all the songs in this movie is giving such a pleasure ..I always used to hear these songs when im stressed or worried..such a good composition..❤️❤️
Ee patt kekumboo enthooo school life ann orma varunaa avar ellarum kooda ullaa poleee 🥺❤️pakshe nml ellarum poyathinn sheshavum we are like a family 🥺♥️miss u
film kaanaathavaruu kaanuka .......njan eee film kanda shesham bhayankara vishamam vannuu heartouched film .....those who love their school life ........
I can't understand these language because i am marathi language also Maharashtra ....but honestly rajisha Vijayan one of the my favourite mouvie june because just one reason Rajisha Vijayan mam you are awesome haert tuching performance ...love u mam i really like u r smile 😍😍so cute😍🤗god bless you
♫ Now Streaming On ♫ ----------------------------- ♫ Listen in JioSaavn : goo.gl/JRyh3h ♫ Listen in Raaga : goo.gl/XwEgmV ♫ Listen in Gaana : goo.gl/8cBu3u ♫ Listen in Hungama : goo.gl/e1v38T ♫ Listen in Wynk Music : goo.gl/hqwjUC ♫ Listen in Jio Music : goo.gl/4oCJRh ♫ Listen in Amazon Prime : goo.gl/3BasVb ♫ Listen in Deezer : goo.gl/4Yt8D1 ♫ Listen in Napster : goo.gl/ErUQ3s ♫ Listen in Spotify : goo.gl/KgPio8 ♫ Listen in Yandex : goo.gl/3bqi1B ♫ Listen in Tidal : goo.gl/MhhkyZ ♫ Buy in Itunes : goo.gl/nSrEeo ♫ Buy in Google Play : goo.gl/kSU48a ♫ Buy in Amazon : goo.gl/Ds47mQ
June kaanan pattathathil nalla vishamathil irikkumpola ith kandathu... Serikkum saggadam vannirikka inn povanirunnatha friendumayi appo theatre il ninnu poyennarinju.. Nalloru movie kaanan aalundayittum 1 week mathre oodiyullu ennu paranjal nammude film industry ethratholum undenn oohikkavunnathe ullu kanda chavaru padaggalokke 100-150 daysokke oodunnu story ulla movies paadupettu koodi vannal 1week...kashtam thanne
ഈ പാട്ട് കേൾക്കുമ്പോഴെല്ലാം ഒരിക്കലും തിരിച്ചുകിട്ടാത്ത ആ school life ആണ് ഓർമ്മവരുന്നത് miss those happiest days never come back😢😢
Hmmm
Njangalde adichupolikkanda school life pakuthi corona kondupoyi🙄😬🤪
Really miss u
എനിക്ക് മിസ്സ് ചെയ്യുന്നില്ല... സ്കൂൾ ഒന്ന് വേഗം കഴിഞ്ഞാൽ മതി... 🤪
😞😞😞
ജൂൺ🤩❤ എന്ന കഥാപാത്രത്തെയും രജിഷയെയും😍 ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട് ഇവിടെ😜😜👍🏻
I love june
Nagalludd
@@Jayalakshmy_ me too😍😍
@@ansinaa7963 💪👍
love rajishaaaas
ജൂൺ കണ്ട ശേഷം രജിഷ കുട്ടീടെ കട്ട ഫാനായി മാറിയ എന്നെപ്പോലെ എത്ര പേരുണ്ട് .....ഒന്നിവിടെ കൈപൊക്കിയെ 🌹🌹🌹🌹🌹🌹❤️❤️
Rajeesha aaryeanu kettunne
Can you try ......
If I get a chance I will ready to marry her .....
Njn ithu vare kandillllaaa.... 😰
@@madhujamanikandanmadhujama4721 suspense Aan ...movie kaananam apo sherikum feel kittum
Ithile teacher superraaa tto, teacher ne ishtapettavarum athupole oru teacher ne kittan aagrahikyunnavarum like adiche.
Sangeetha Kripa
Sherikum agrahikunu
Njangade teacher ithu poleya
😘😘😘😘😘😘
@@Aishuzz-p5r nte teacherumm
@@Aishuzz-p5r ente teachers alavrum ethupole ahn😘😘
@@Aishuzz-p5r bhagyavan
ഒരു ആവറേജ് മൂവി പോലും ആകില്ല എന്ന് ഉറപ്പിച്ചോണ്ടാ ഞാൻ മൂവി കാണാൻ കയറിയത് ; എന്നാൽ സെരിക്കും ഞെട്ടിച്ചു ..!! എത്രയും നല്ല ഒരു സിനിമ അടുത്തകാലത്തെങ്ങും ഞാൻ കണ്ടിട്ടില്ല , ക്ലൈമാക്സ് ഒക്കെ സെരിക്കും എപ്പോഴോ അറിയാതെ കണ്ണ് നനയിപ്പിച്ചു ..!! ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ..!! All the best for entire team ❤️❤️
Sure
💯😊
രജീഷ തന്റെ കഥാപാത്രം ജൂൺ ആയി ജീവിക്കുകയായിരുന്നു സിനിമയിൽ പ്രേക്ഷകന്റെ മനസ്സിൽ എന്നും ഓർത്ത് വെക്കാവുന്ന കഥാപാത്രം "ജൂൺ"
ഈ പാട്ട് ഇറങ്ങിയിട്ട് രണ്ട് വർഷം ആയോ.കാലം പോകുന്നൊരു പോക്കെ 🚶♀️😢
Ee comment ittitt ippo 2 varsham aayi
4 varsham❤
5 varsham avar ayii kalam pokuna poke🙂👍🏻
😮😮😮
5
Who all likes June & her transformation of ages...??
ഉയരും മഞ്ഞലയിൽ
മറയും ഇന്നലെകൾ
ഒരു പൂക്കാലം പൊഴിയുമീ
ഇലകൾ
മനസ്സിലീ ഓർമ്മകൾ
കുരുന്നുപൂക്കളായി വിടർന്നു നിന്നോ
അടർന്നൊരീ മോഹവും
കൊരുത്തു ചേർത്തുവോ നിറങ്ങളാലേ
അറിയാതെ നെഞ്ചിൻ്റെ ഇഴകളിലാരോ
നെയ്ത പ്രിയമോലും ആ മുഖമൊന്നു കാണാനായ്
വിരുന്നു വരാനായ്
പിരിയാതെ പോയൊരാ വഴിത്താരിൽ
നിറയേ പൊഴിഞ്ഞൊരോർമ പൊൻമാരി തന്നിൽ
നനഞ്ഞു നീ
തിരികേ മടങ്ങുന്നൊരലകളിലേ വെൺ
മൺതരികൾ പോലെ, ഓർമകളൂറി നിന്നില്ലേ
നിറഞ്ഞ നിലാവിൽ
പറയാതെ നിന്ന വാക്കിലെല്ലാമേ
അറിയാതെ പോയ തീരാമോഹങ്ങൾ നിന്നിൽ
കവിതയായ്
❤❤❤tnx🥰🥰
രജിഷയെ അത്ര ഇഷ്ട്ടന്നുണ്ടായിരുന്നില്ല പക്ഷെ ജൂൺ സിനിമ കണ്ടപ്പോ രജിഷ ഫാൻ ആയി ഒരു10 താവാണെങ്കിലും കണ്ടിട്ടുണ്ടാവും ഈ സിനിമ ഇതിലെ ഓരോ പാട്ടും അത്രക്കും മനസ്സിൽ തട്ടുന്നതാണ് കഥയാണെങ്കിൽ പറയേണ്ട കാര്യല്ല പൊളി 😘❤️
Today was my school farewell.I'm watching this song at three in the morning crying my heart out.I don't think I can sleep today.💔💔😭😭Thank you universe for those amazing ,crazy,fun14 years.I loved every bit of it.♥️♥️♥️♥️♥️
ഈ പാട്ട് ഇത്ര ചെറുതായതിൽ ഭയങ്കര വിഷമം ഉണ്ട്....❤❤ such a brillent song🥰
ജൂൺ സിനിമ ഇഷ്ടമുള്ള ആരെല്ലാം ഉണ്ടിവിടെ?
Super movie june
Super move
June love you
Arum illa mmm pokko
ഇപ്പൊൾ ഒരുപാട് വലിയ പടങ്ങൾ release ആവുന്നുണ്ട് മലയാളത്തിൽ ഇൗ പടം അതിനിടക്ക് മുങ്ങിപോവരുത് കാരണം നല്ലൊരു experience ആണ് 😍ജൂൺ😍
ബിഗ് സ്ക്രീനിൽ തന്നെ എല്ലാവരും കാണാൻ ശ്രമിക്കു...☺️☺️☺️☺️☺️
sajay saj nalla padangal etha..ippo release ayathil nalla padangal kumbalngi nightsum junum mathramanu..
നല്ല പടങ്ങൾ എന്നുദ്ദേശിചത് 'വലിയ പടങ്ങൾ' എന്നാണ് ☺️
sajay saj kk.nalla cinemakal vijaiyikkatte..
Kanane pattiyittilaa😪😪😭😭😢
😊😊😊
Nth rasaaaa e padamm ang kand irikkaaannnn
🥺🥺I luv this song...soo much relatable to life
June fans hit 1000+ like
🤑🤑
Adipoli movie annu... Rajisha 👌. &hats f to entire team #june😍
ഈ സിനിമ കണ്ട എത്രെ പേർ ഉണ്ട് ഇവിടെ, അതും തിയേറ്റർ ഇൽ നിന്നും
Ee songg nallla feel aaannnnu...sometimes makes us cry😅😅
This song brings tears to my eyes everytime i listen to it.
June film veree level 🤙❣️💯
കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട ❤
Ys
Yes💝💝💝🥰
രജിഷ മുത്താണ്...😘 പടം കാണാൻ പറ്റിയില്ല എന്ന ഒരു വിഷമമേ ഉള്ളൂ😪( പ്രവാസിയായതുകൊണ്ടും ഒരു ലീവ് ഇല്ലാത്തതുകൊണ്ടും)
Ennikum Padam kaanaan pattiyila
Muneer pravasiyano
Gcc release aayallo..
Enik vishamam ond ..btech kazhinj pani illathath kondum ...omar lulunu vendi karin kozhi kachavadathin poyath kond
Padem inim kandaal pore
2020കാണുന്നവർ ഉണ്ടോ ഇവിടെ ❤️
School miss cheyunavar like😔
ഒരു രക്ഷയും ഇല്ല... അടി പൊളി movie......നമ്മുടെ school life ഓർമ വന്നു... ശെരിക്കും അത് പോലെ...
ഓർമ്മകളെ തിരികെ കൊണ്ട് വരാൻ കഴിയുന്ന പാട്ട്.... really great.... very meaningful lines😍❣️💓
*Rajisha Katta Fans Undo* ♥
Othiri naallulaku shesham oru filmile elam songs oru pole esthapedunee❤️
Fact
Sometimes friendship act as the medicine to our personal problems
Very talented actress.. Good movie..
I saw this movie 1 week back... Still am searching for the song's and interviews..
ഒരു അടിപൊളി first class clean perfect, nostalgic movie.. Really..
Movie kandu. Loved it😍 Rajisha superb. Arjun Ashokan , Joju , Sarjano ellaarum nannayi . 😀👌.A cute, simple movie
June film etra kanndalum madukkilla ennikk vainkara ishtone idhupole kannunnavar like iduka🤗🤗🤗🤗
Missing SARJANO in this song😍
Eagerly waiting for sarjano and rajisha's song...that song after 2nd meet up...❤
I think that song this.. little bit confusing🤔😅🙄
@@JayaSree-sr3wg no that songs name is adyam thamil
Dialogues vare by heart aannn.. Ennalum veendum kaanum njan
He suggested me this song... Now this is my fvrt❤
Entho oru energy ee pattu kelkkumbol
Othiri ishtapettu😍😍
I Like Sarjano Khalid he is such an amazing actor &Handsome guy😙 Sarjano ishtamullavar like adiche 👍👍
I hope rajisha will read this msg....
Only one thing to say.... Now you will get many many scripts.... Be choosy... Don't accept all the scripts for money, your value will go down....
Now everyone is becoming a fan of you... Always be yourself don't go with others choice....
Thanks
നല്ല സിനിമ..ഓരോ characternm കൊടുത്ത depth മനോഹരമായി...rajisha kidukki...പിന്നെ പറയാതെ വയ്യ..2nd half le അര്ജുന് അശോകന്െ presence nd performance സിനിമയെ മറ്റൊരു തലത്തിലെത്തിച്ചിട്ടൊണ്ട്...ഇത്രയും പ്രതിക്ഷിച്ചില്ല മൂപ്പര്ടെ കയ്യീന്ന്...
I watched the movie i loved it
Where can we watch it.. pls tell .. wat is the movie name..
Pls can u tell me where can i watch it . It's not available in theatres here
Bro I am from Tamil Nadu I want to watch June movie but no theatres here I want watch it online witch website was good bro?
Supperr chanelll
Ya I watched this move like 10 times such a great movie
Love this song...missing this school life.....god accepted our prayers..plzz❤🥺
Eyade kandatil vachu manasu niracha film...Rajishayude abhinayam super...karachiloke ndhoru originality...👌
*ജൂണിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട* *പാട്ട്*
*ഗൗരി ലക്ഷ്മിയുടെ ആലാപനം പിന്നെ* *പറയണ്ടല്ലോ*
*ഇനിയും കാണാത്തവർ എത്രയും* *വേഗം കാണുക*
*പടം കിടുക്കി രജീഷ ഒരുപാട്* *ഇഷ്ടായി*
Is it a good film. .?
@@ishelishan3435 yes u should def watch
@@ക്ലാര-ഘ7ന mmm.....
Ninakku kooduthal ishtappettathu ethu BHAAGAMAANU??????
Edeee penne.....
Ente"same VIBE" aaayittu CONNECT cheyyunna ATHIKAM aaareyum NJAN ithuvare kandittilla... ullathu kurachu FAME aayittulla aalkkaar maatramaanu..!
THANTE 'comments'okke vaayichappol oru cheriyoru VIBE feel cheyythhhuuu...
Athukondaa ninte COMMENT inu okke verutheyengilum REPLY ayakkunnathuuu...
I'm 'MENTALLY PRECOCIOUS'. so i can't get same vibe finds..
But i need to be ur friendship..
Nee married aano unmarried aano ennu ariyilla.. Enikku aareyum Shallyam cheyyunnathum ISHTAMALLA.
Ninakku enne oru FRIEND aayittu kaanan pattumengil eppozhengilum ethengilum reethiyil enne ARIYIKKANAM
THAALPPARYAM illengil ippol thanne ARIYICHAAL athu valare UPAKAARAPRATHAMAAKUM !!!
😊
@@ക്ലാര-ഘ7ന 😃precocious
Still watching in 2024
@ifthi...super musician... nthaa parauvaa ..all the songs in this movie is giving such a pleasure ..I always used to hear these songs when im stressed or worried..such a good composition..❤️❤️
ജൂൺ കണ്ടു... മനസ്സിൽ തട്ടിയ ഫിലിം. അത്രയ്ക്കും ഇഷ്ടം ആയി.. 😍😍😍
June കണ്ടതിനു ശേഷം rajeesh ye നല്ല ഇഷടായ്.... 😍😍😍
Ee patt kekumboo enthooo school life ann orma varunaa avar ellarum kooda ullaa poleee 🥺❤️pakshe nml ellarum poyathinn sheshavum we are like a family 🥺♥️miss u
രജീഷാ വളരെ ക്യൂട്ട് അല്ലെ.ഞാൻ മെല്ലെ മെല്ലെ സോങ്ങും കണ്ടിരുന്നു
i am from Bangladesh,, listen this song in 2020 December..
I am from karnataka.. Just I loved this movie... Suddenly I went my school days....osm movie ❤❤❤❤❤
Orupàaad sankadaghalumaii vanaa orayiram perrkkk ellam sheriyamummedoo☺️🖤
Die Hard Fans Of June From Tamil Nadu ❤💯
(2021) school miss cheyyunavar evde common.... 😔😭💘💔💋
10 th lyf 🙂😭
June has got to be the most relatable movie of the year..
film kaanaathavaruu kaanuka .......njan eee film kanda shesham bhayankara vishamam vannuu heartouched film .....those who love their school life ........
Kidu film
Oru girl nte feelings, attitudes, craziness ellam kidu aayt narrated
5 വർഷമോ.... ഈ സിനിമ ഇന്നലെ കണ്ട ഫീൽ ആണ്
വിശ്വസിക്കാൻ പറ്റുന്നില്ല 🙄🙄🙄
Most favourite ❤️
Gowri Lakshmi.✨
I can't understand these language because i am marathi language also Maharashtra ....but honestly rajisha Vijayan one of the my favourite mouvie june because just one reason Rajisha Vijayan mam you are awesome haert tuching performance ...love u mam i really like u r smile 😍😍so cute😍🤗god bless you
Loved the movieee..... 💕💕💕💕Gonna watch it again... 😍
Sree L movie engane undu?????
@@4thepeopleuae258 adipoli aanuuuu😍😍😍😍😍😍😍😍
Sree L Enthaanu Story???
Film is super.... Rajisha😍😍😍😍
Missing ma +2life 😭😭😭😭😭😭full enjoyment friends love arts&sport&tour etcmissing life
June... & kumblangi nights.. Is The best in february released movie's
I'm overwhelmed ,seeing my college in a movie,.. Ccp
ഫീൽ ഗുംഡ് മൂവി ഒട്ടും ലാഗില്ലാതെ
എല്ലാം മികച്ച ഫ്രെയിം ..
Misssing someone.... 💔🥺
Enthoke paranjalum june cinemayile pattukal adipoliyan😍
Our dear catholicate college pathnamthitta😍😍😍
Back to school memories 💗
Bcz of him... I'm listening this ❤
Sed akalle
@@sandrinjoy sed aavan maathram nghan onnum paranghillaaalo
Njanum june kandu😍sherikkum njettichu Aa film. Climax scene karanjupokum. June cinema kanathavarkku nastamanu
I want to watch this movie in theatre 😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩
Thank u universe for give me a beautiful school time..❤
രജിഷ വിജയൻ.... ഫാൻസ്... 👍
Kidu padam...vsp kku sesham kanda nalla oru feel good one .
I like it ❤
Naveen 1998 kumbalangi is good
One of my favorite movie.ethra kandalum mathiyavula
Ee paattu kelkkumpo enkk ormavarunnath school 7 classil padikkumpolulla ❤ anu😢
Nalla song ann . Ipazh ann e songinte feel kittiye
Wish I could be at my school days😭😭😭
ജൂൺ കണ്ടപ്പോൾ എൻ്റെ +2 പ്രേമം പോലെ ഉണ്ട് 💔😢🤗
This song is like a mirror for me😍😍😍
nimmi ps thuuu
Favourite forever...❤❤
all time amazing lyrics.. 😍😌🤍😘
Teacherkk koduk oru like😍❤
Thepp kittiyavarkkanu ee paattu kooduthal feel cheyyunnathu sathyalle
Semma feeling... Luv dis song
Fm 1:12 it's awesome😍😍
♫ Now Streaming On ♫
-----------------------------
♫ Listen in JioSaavn : goo.gl/JRyh3h
♫ Listen in Raaga : goo.gl/XwEgmV
♫ Listen in Gaana : goo.gl/8cBu3u
♫ Listen in Hungama : goo.gl/e1v38T
♫ Listen in Wynk Music : goo.gl/hqwjUC
♫ Listen in Jio Music : goo.gl/4oCJRh
♫ Listen in Amazon Prime : goo.gl/3BasVb
♫ Listen in Deezer : goo.gl/4Yt8D1
♫ Listen in Napster : goo.gl/ErUQ3s
♫ Listen in Spotify : goo.gl/KgPio8
♫ Listen in Yandex : goo.gl/3bqi1B
♫ Listen in Tidal : goo.gl/MhhkyZ
♫ Buy in Itunes : goo.gl/nSrEeo
♫ Buy in Google Play : goo.gl/kSU48a
♫ Buy in Amazon : goo.gl/Ds47mQ
When is the Chennai release? Eager to meet June.
Ithu ppo aaarodda paraya babuetta
Kabeerkka aarnklm ah climax song upload cheyyimm 💓💓😄💓😄💓😄
Love you Rajisha Vijayan and Sarjano Khalid
Superb
Not in reeso
Miss you school life😔
അസുര song waiting....
Times are the greatest magic:one word review for the film June.
ഗൗരി ലക്ഷ്മി 😍👌
Love you Rajisha Vijayan 😍😘 and Sarjano Khalid
Miss my lovely days.. 😍
June kaanan pattathathil nalla vishamathil irikkumpola ith kandathu... Serikkum saggadam vannirikka inn povanirunnatha friendumayi appo theatre il ninnu poyennarinju.. Nalloru movie kaanan aalundayittum 1 week mathre oodiyullu ennu paranjal nammude film industry ethratholum undenn oohikkavunnathe ullu kanda chavaru padaggalokke 100-150 daysokke oodunnu story ulla movies paadupettu koodi vannal 1week...kashtam thanne
Athenganeya...ethelum Supr star nte movie varunnundavum....njn kandu Supr padam
@@anusreesreejith1057 kodathi samaksham vannille athu. Thanne karyam... 😠 3 theatre ullathil moonilum june oru screen il polumilla
@@asithas5855 👍
@@deepthip9179 serikk vaayikku sis ivide ulla ealla theaters il ninnum poyenna paranjath ekmilokke und
@@deepthip9179 alappy cherthala
Great thanks to every crew of this film for giving us such a great visual treat 👏👏
2021❤
june character superb.....
Gowry lekshmi 😻