June Video Song | Minni Minni | Ifthi | Amritha Suresh | Rajisha Vijayan | Friday Film House

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Presenting you the Video Song Minni Minni From The Malayalam Movie June..
    🎶Listen now: orcd.co/june_i...
    Song Name : Minni Minni
    Music - Ifthi
    Singer - Amritha Suresh
    Lyrics - Vinayak Sasikumar
    Programmed by Rex George at Sonic Island, Cochin
    Strings - Cochin Strings (Carol, Herald, Danny and Mariadas)
    Guitalele/Mandolin/Guitars - Liboy Praisly Kripesh
    Flute - Rajesh Cherthala
    Recorded at Sonic Island, Cochin by Rex George, Subsaid Studio, Cochin by Rakesh Somanathan & MyStudio, Cochin by Akshay
    Mixed and Mastered by Amith Bal
    Movie Name : June
    Director : Ahammed Khabeer
    Produced By : Vijay Babu
    Banner : Friday Film House
    Script : Libin Varghese, Ahammed Khabeer, Jeevan Baby Mathew
    Executive Producer : Vinay Babu
    DOP : Jithin Stanislaus
    Music : Ifthi
    Lyrics : Vinayak Sasikumar, Manu Manjith, Anu Elizabeth Jose
    Editor - Lijo Paul
    Production Controller : Shibu G Suseelan
    Art Director: Arun Venjaramoodu
    Make Up: Ronex Xavier
    Costumes: Stephy Zaviour
    Sound Design: Dhanush Nayanar
    Chief Assiciate Director: Sangeeth P Rajan
    Stills: Navin Murali
    Design: Dellu
    🎶Listen now: orcd.co/june_i...
    Subscribe Us : goo.gl/tLSc64
    Like Us On Facebook : goo.gl/GZpaf3
    Like June FB Page : goo.gl/Fw6ErJ
    Digital Partner : Avenir Technology
    --------------------------------------------
    ► Subscribe Now: goo.gl/GHUKmU

Комментарии • 4,7 тыс.

  • @alfaidhfashi6551
    @alfaidhfashi6551 5 лет назад +3490

    "സ്പെലിംങ് മാറ്റി നോക്കിയാലോ" ഗദകാല സ്മരണയിൽ ഒരു നെടുവീർപ്പ് സമർപ്പിക്കുന്നു

    • @ardrag.ajayan9150
      @ardrag.ajayan9150 5 лет назад +88

      ഇവിടെ നെടുവീർപ്പ് നൊമ്പരമായി പരിണമിക്കുന്നു..

    • @ranjanaravindran6426
      @ranjanaravindran6426 5 лет назад +10

      Me too😂😂😂😂

    • @drsreelakshmikaamaakhya7553
      @drsreelakshmikaamaakhya7553 5 лет назад +39

      Aa nombarathil oru kanneruppu padarunnu

    • @ardrag.ajayan9150
      @ardrag.ajayan9150 5 лет назад +46

      ഒടുവിൽ മറവി എന്ന മൂന്നക്ഷരത്തിലൊതുക്കുന്ന മൌനം..

    • @ananthu8534
      @ananthu8534 5 лет назад +2

      😍😍

  • @Adhi7306
    @Adhi7306 5 лет назад +1500

    Rajeesha's expressions ❤️❤️❤️
    ടീനേജിന്റെ സകല ഭാവങ്ങളും പൊട്ടത്തരങ്ങളും മിന്നി മാറുന്ന ഫേസ്👌

  • @vishnuss8008
    @vishnuss8008 5 лет назад +2467

    ആരുടെ ജീവിതത്തിലും ഇതിലും നല്ല കാലം ഒരിക്കലും ഉണ്ടാകില്ല ,
    പഠിക്കുന്ന ആ കാലം ഒരു സ്വർഗം ആയിരുന്നു , എനിക് വീണ്ടും ആ കാലത്തിൽ പോകാൻ തോന്നുന്നു

  • @ajilrajr3395
    @ajilrajr3395 3 года назад +164

    എത്ര ഞാൻ നിൻ മുഖം ഓർത്തിക്കുന്നു.. അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു...❤❤🎈
    ( Lyrics ❤ video ❤ )

  • @candyhearts5130
    @candyhearts5130 5 лет назад +603

    എന്തോ ഒരു ഫീലിംഗ് 😍😍😍 അടിപൊളി song. രജിഷ മുടി മുറിച്ചപ്പോൾ ഒരു ദേഷ്യം തോന്നിയിരുന്നു.. ഇത് കണ്ടപ്പോൾ അത് മാറി .. എന്ത് cute ആണല്ലേ..😘😘 Notebook സിനിമയിലെ പോലെ ട്രാജഡി ആകാതിരുന്നാൽ മതിയായിരുന്നു..

    • @chinnuchinnu5801
      @chinnuchinnu5801 5 лет назад +5

      അതെ .അതുപോലെ ആവാതിരുന്നാൽ മതിയായിരുന്നു

    • @anjalianju3374
      @anjalianju3374 5 лет назад +1

      Kurachu tragedy tanna

    • @candyhearts5130
      @candyhearts5130 5 лет назад +1

      @@anjalianju3374 പടം കണ്ടോ. ഇവർ ഒന്നിക്കുല അല്ലെ 🙄

    • @anjalianju3374
      @anjalianju3374 5 лет назад +1

      @@candyhearts5130 illa brake up avunnud but very good movie anu

    • @candyhearts5130
      @candyhearts5130 5 лет назад +1

      @@anjalianju3374 arjun ashokan alle mrg cheyya

  • @AFWORLD
    @AFWORLD 5 лет назад +1754

    ഏറെക്കുറെ ഇതൊക്കെ തന്നെ ആയിരുന്നു ഞമ്മളെ സ്ക്കൂൾ ലൈഫ് 💗💗😍👌
    *ഒരുപാട് കാലം പിറകോട്ട് പോയ പോലൊരു ഫീൽ* 💗

  • @abhishekabhi958
    @abhishekabhi958 5 лет назад +1861

    ഓം ശാന്തി ഓശാനക്ക് ശേഷം ഒരു female oriented feel good love story കാണണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.. ഇതോടെ അത് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു....

    • @jabinjabeen7158
      @jabinjabeen7158 5 лет назад +25

      അതെ തീർച്ചയായും 😃. ഈ സിനിമ എല്ലാവരെയും കുട്ടിക്കാലത്തെ ഓർമ്മയിലേക്ക് വിളിച്ചു കൊണ്ട് പേക്കും😳👧👨👦😻🙆💑🚶🏃🏃

    • @visakhmohanan6564
      @visakhmohanan6564 5 лет назад +17

      Verum vyamoham matram. Nazariya pole onum act cheyan ivalk onum patilaa

    • @shaheersulfath6663
      @shaheersulfath6663 5 лет назад +1

      Sathyam

    • @rincejose3221
      @rincejose3221 5 лет назад

      Yes

    • @gokulkrishna3493
      @gokulkrishna3493 5 лет назад +11

      Actually oru girlnte 18-25 ageil sambhavikuna nhto story aahnu love mathrm alee

  • @bharathikasim1948
    @bharathikasim1948 4 года назад +563

    Noel is so cute in his college days than his job time I became a fan to noel by his looks 😉

    • @lijusaji6380
      @lijusaji6380 4 года назад +17

      It's school

    • @saikaruppaiah5879
      @saikaruppaiah5879 3 года назад +13

      Yes🤩🤩🤩🤩 .I love him during job🤩🤩🤩🤩🤩🤩😍😍😍😍

    • @aryakrishna5980
      @aryakrishna5980 3 года назад +6

      @@lijusaji6380 . outside kerala ... They call +1&+2 as college...

    • @lijusaji6380
      @lijusaji6380 3 года назад +1

      @@aryakrishna5980 oh...

    • @Miracleshappen2222
      @Miracleshappen2222 3 года назад

      Me too

  • @aiswaryamohandas6474
    @aiswaryamohandas6474 5 лет назад +2086

    Amritha ചേച്ചീടെ ശബ്ദം ....ഒരു രക്ഷയുമില്ല ....😙❤

  • @Naveen-ps8se
    @Naveen-ps8se 5 лет назад +9457

    Flames Use ചെയ്തു നോക്കിയ ഞാൻ 😬😂

  • @remyan6590
    @remyan6590 3 года назад +17

    .. ഉറക്കം വരാത്ത രാത്രികളിൽ ഈ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ മനസിൽ ഒരു നനുത്ത മഴ പെയ്ത ഫീൽ ആണ്.. ഓരോ സീനുകളും ഒരു 10 15 വർഷം പിന്നിലേക്ക് എന്റെ ഓർമ്മകളെ കൊണ്ടുപോകുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ high scool to clg..
    നിഷ്കളങ്കമായ സ്നേഹത്തിന്റെ.. പ്രണയത്തിന്റെ.... സൗഹൃദത്തിന്റെ ... പെയ്തു തീരാത്ത മഴക്കാലം.....
    ജൂൺ....love u....love u so much..

  • @priyaniki5307
    @priyaniki5307 3 года назад +503

    I'm a tamilian. The first time I watched this movie, I really fell in love with this movie. It reminded me of my school days... Awesome movie and song 😌❣️ .. Love June's craft works too!!

    • @rperera2898
      @rperera2898 3 года назад +12

      How can I watch this movie plz reply I’m from Sri Lanka 🇱🇰

    • @jenyagracearputha.6338
      @jenyagracearputha.6338 3 года назад +6

      Tell me how to watch this movie 🍿 please

    • @rperera2898
      @rperera2898 3 года назад +3

      Hi I had watched it on google you can search it on google but it had allotted to several parts (part 1 ,2,3)

    • @jenyagracearputha.6338
      @jenyagracearputha.6338 3 года назад +2

      Thankyou R perera 😊

    • @jenyagracearputha.6338
      @jenyagracearputha.6338 3 года назад +3

      Thankyou priya niki 😊

  • @pravinpavithran393
    @pravinpavithran393 2 года назад +75

    Flames സത്യമാണെന്നു ജൂൺ സിനിമ തെളിയിച്ചു അവർ ഫ്രണ്ട്‌സ് തന്നെ ആയി 😊

  • @Anjali-dm1zs
    @Anjali-dm1zs 5 лет назад +117

    രജിഷ ചേച്ചി പറഞ്ഞപോലെ തന്നെ girlsnte കുഞ്ഞു കുഞ്ഞു കാര്യങ്ങൾ relate cheyan പറ്റുന്ന മൂവി തന്നെയാണ് ജൂൺ എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട..

  • @suluschannel9996
    @suluschannel9996 5 лет назад +516

    എനിക്ക് രാജിഷയെ ആദ്യം ഇഷ്ടം ഇല്ലാത്ത നടി ആയിരുന്നു,ഇതു കണ്ടപ്പോൾ ഒരു പാട് ഇഷ്ടം ആയി ,,നല്ല സുന്നരി ആയിട്ടുണ്ട് ,

  • @thegkroom3304
    @thegkroom3304 3 года назад +334

    I am maharashtrian but... seriously addicted to Malayalam songs

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 лет назад +16

    രെജിഷ... ഈ ഒരു റോളിന് വേണ്ടി ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്.. തടി കുറച്ചു, ഇഷ്ടപെട്ട മുടി മുറിച്ചു, അങ്ങനെ പലതും കേട്ടിരുന്നു.. എന്തായാലും കഷ്ടപെട്ടതിനുള്ള ഫലം ഈ ഫിലിം സൂപ്പർ ഹിറ്റ്‌ ആയി മാറട്ടെ.. പണ്ട് സൂര്യ ടിവിക്ക്‌ വേണ്ടി അവതാരികയായി വന്നു പിന്നീട് ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ കരസ്ഥമാക്കിയ രെജിഷ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 😍😊👍

  • @abdulbasith1765
    @abdulbasith1765 3 года назад +69

    Ee പാട്ടാണ് എനിക്ക് ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.. നിങ്ങൾക്കോ.

  • @kathirkannan5283
    @kathirkannan5283 5 лет назад +193

    I like the heroine a lot . Her expressions are really nice

  • @sumanths10dashikas8d5
    @sumanths10dashikas8d5 3 года назад +120

    I'm tamil I can't understand malayalam but I loved this song
    I liked noel in schl days than job

  • @imagineclips8423
    @imagineclips8423 5 лет назад +491

    பள்ளிக்கூட காதலை ரொம்ப நாள் கழிச்சு ஞாபக படுத்திருச்சி....மின்னி மின்னி
    Love from தமிழ்நாடு.

  • @sandhiyamurthi2988
    @sandhiyamurthi2988 4 года назад +551

    From Tamilnadu ❣️in quarantine watching this movie 🥰

  • @anupamarajeev4511
    @anupamarajeev4511 6 месяцев назад +8

    JUNE❤️
    +1 പഠിക്കുമ്പോ ഇറങ്ങ്യ പടം
    Time flies really quick🙂🚶🏽‍♀️

  • @merincherian1945
    @merincherian1945 5 лет назад +39

    ഈ പാട്ടിലെ lyrics പോലും ശ്രദ്ധിക്കാതെ സീൻ മാത്രം കണ്ടു പഴയ സ്കൂൾ കാലത്തേയ്ക്ക് തിരിച്ചു പോയ ആരേലും ഉണ്ടോ.......എത്ര നന്നായി ആണ് അവര് രണ്ടു പേരും അഭിനയിച്ചിരിക്കുന്നതു......

  • @anasmajeed6971
    @anasmajeed6971 5 лет назад +108

    മഴ,പ്രണയം,സ്കൂൾ ലൈഫ് ,ഫ്ളയിംസ് etc ... എല്ലാവരും കുളിരുള്ള ആ കലാലയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടാവും

  • @neetzmaria1
    @neetzmaria1 5 лет назад +147

    Reminds me of me and my husband in school. We've been in the same school and many years in the same class since 4th standard. I remember doing the FLAMES game and changing his name just to get what I wanted. We had a crush on each other from 9th standard, officially together for 10 years and married for 4 years. Love the song and the nostalgia it brought me.

  • @ravishankarr834
    @ravishankarr834 5 лет назад +130

    Amritha's voice s completely mesmerising!

  • @Truthholder345
    @Truthholder345 4 года назад +812

    Any Rajisha fans here???😍😍😍

  • @shanthimylabhattula5883
    @shanthimylabhattula5883 5 лет назад +745

    I am from andhra i dont know the language but i like malayalam movies and songs

    • @saisaketh2759
      @saisaketh2759 4 года назад +5

      Check the telugu version of this song in
      ruclips.net/video/yxjNksxljo4/видео.html

    • @user-dr1lz6ky3n
      @user-dr1lz6ky3n 4 года назад +5

      Thank you

    • @ami6957
      @ami6957 3 года назад +1

      😍😍😍🤗🤗🤗🤗🤗

    • @ramyakristinasweety7360
      @ramyakristinasweety7360 3 года назад +1

      @@saisaketh2759 i want tamil version

    • @princecleetus9727
      @princecleetus9727 3 года назад +10

      Iam from Africa I don't know the language but I like Malayalam movies and songs

  • @vinayakansajeev
    @vinayakansajeev 5 лет назад +169

    ജീവിതത്തിലെ നിമിഷങ്ങൾ എപ്പോഴും വളരെ മധുരമുള്ളതാണ് അതിന് ഏറ്റവും നല്ല രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച വളരെ മധുരം നിറഞ്ഞ നിഷ്കളങ്കമായ കൗമാരം. അവതരണം വളരെ നന്നായിട്ടുണ്ട്

    • @ShaSha-lq5fg
      @ShaSha-lq5fg 5 лет назад +1

      S

    • @nishannoushad822
      @nishannoushad822 5 лет назад +2

      സിനിമയുടെ ആഴത്തിലേക്ക് നീങ്ങി വിഷയങ്ങൾ കണ്ടത്താനും അതു മനസ്സിലാക്കുവാനും നിങ്ങൾക്ക് കഴിവുണ്ട്...keep it up 😍

    • @aryatk9499
      @aryatk9499 5 лет назад

      VINAYAKAN SAJEEV to

  • @dheekshanth6827
    @dheekshanth6827 5 лет назад +488

    *ഈ സോങ് kandapol ഞാൻ ഓർമിച്ചതു അമൃത യെ മാത്രം ആണ്‌ really feeling freshness...*

  • @penguin7534
    @penguin7534 3 года назад +27

    I saw this film on hotstar and now I'm addicted.....even tough I can't understand single word

  • @vishnu.t891
    @vishnu.t891 5 лет назад +574

    *രജിഷാ ചേച്ചിയുടെ നാലൊരു തിരിച്ചുവരവ് ആയിരിക്കട്ടആ ജൂൺ മൂവി* 😊😊😊

  • @jsnair9316
    @jsnair9316 3 года назад +9

    ഇത് കാണുമ്പോൾ വർഷങ്ങൾക് മുൻപ് സ്കൂളിന്റെ വരാന്തയിലൂടെ ആരും അറിയാതെ പരസ്പരം സ്നേഹിച്ചു നടന്നത് ഓർമ വരുന്നു..last കൂടെ നടന്ന കുട്ടുകാരേം പഠിപ്പിച്ച സാറുമാരേം surprise ആക്കി 10 വർഷത്തിനു ശേഷം കഴിഞ്ഞ വർഷം engagement കഴിഞ്ഞു..കല്യാണം കൊറോണ കൊണ്ടുപോയെങ്കിലും now waiting for wedding...ഇപ്പോഴും ആ പഴയ feel തരാൻ ഈ song കഴിയുന്നു🥰..amazing..miss uu😘

  • @aishubanagar9202
    @aishubanagar9202 4 года назад +376

    I am from Karnataka...I dnt no Malayalam... But still I like dis movie addicted to dis songs...

  • @ramansukh459
    @ramansukh459 5 лет назад +415

    Hi guys I'm from Punjab and this song I don't understand but her voice is too good and when she sing first line Minni Minni kande Chinni it's awesome. If in my language in Punjabi I say just att kra teh kuri neh 👌👌👌👌😍😍

    • @trefexgaming2789
      @trefexgaming2789 5 лет назад +2

      🙂

    • @liby6769
      @liby6769 4 года назад +19

      Raman dhangal.. thank u for appreciating this malayalam song.. even I like this song.. this is how we indians are connected wid each other..

    • @Vna_vij
      @Vna_vij 4 года назад +15

      It's minni minni Kannu chimmi.. (blinking eyes with a flutter)

    • @ramansukh459
      @ramansukh459 4 года назад +2

      @@liby6769 🤗🤗

    • @ramansukh459
      @ramansukh459 4 года назад

      @@Vna_vij sry 😌😌

  • @jayakumarmj4291
    @jayakumarmj4291 3 года назад +34

    Rajeesha, the actress deserves an award for her performance in the beginning of this song. She has outperformed as a teenager girl in this scene.

  • @jishnu6957
    @jishnu6957 5 лет назад +798

    *Missing my school days* 🤗🤗🤗
    *Exactly we all changed the spelling* *and made love in flames* ❤
    *Writing her name on plate(my* *amma scolds me for doing this btw* 😂)
    *School bus and Sip up scene* 😘😘
    *And finally bringing both of our* *books together* 😍😍😍
    *Omg im lvn this* 🤗🤗🤗🤗
    *All the best Rajisha and FRIDAY* *FILM HOUSE*
    She reminds me of Nazriya from Om Santi Osana

    • @preethajayan2203
      @preethajayan2203 5 лет назад +4

      Nitttt....... thecho?!?!?

    • @maneeshamanoharan6018
      @maneeshamanoharan6018 5 лет назад +18

      I too done the same thingsss
      and you knw one thing now he is my husband

    • @jishnu6957
      @jishnu6957 5 лет назад +4

      @@preethajayan2203 School pranayam 😂😂😂
      Ath ang theng maang poyi

    • @jishnu6957
      @jishnu6957 5 лет назад +2

      @@maneeshamanoharan6018 wooow 😍😍😄

    • @Thahsina.thaachii
      @Thahsina.thaachii 5 лет назад +2

      Jishnu spelling okkke maattti ennokke kandappo ethrayo thavana chrytha kaarym😍

  • @manishacc9626
    @manishacc9626 5 лет назад +250

    i like rejisha acting and this new hero look soo handsome 😍😍

  • @user-pwolimalayali
    @user-pwolimalayali Год назад +4

    നമ്മൾ സ്കൂളിൽ പ്രണയിക്കുമ്പോൾ ചെയ്ത പല കാര്യങ്ങളും ഈ പാട്ടിൽ ഉണ്ട് .. ഇഷ്ട്ടപെടുന്ന ആളിന്റെ പേര് എവിടാ നോക്കിയാലും നമ്മൾ കാണും അത് ഒരു സത്യം ആണ്.. ഞാൻ ഇപ്പോഴും അവളെ മിസ്സ്‌ ചെയ്യുന്നു... തിരിച്ചു കിട്ടാത്ത ആ 11 വർഷം മുന്നേ ഉള്ള കാലത്തേക്ക് ഒന്ന് പോയിരുന്നെങ്കിൽ..🥺🥺

  • @rintusssrintusss7906
    @rintusssrintusss7906 5 лет назад +52

    Addicted.....
    Amritachechis voice perfect n rajishachechis cuteness

  • @sasidharansasidharan1893
    @sasidharansasidharan1893 5 лет назад +100

    ഈ പാട്ട്ത്താൻ എത്ര വട്ടം കണ്ടു എന്നത്തിന് ഏണ്ണം ഇല്ല. ശബ്ദം നന്നായിട്ടുണ്ട്. പിന്നെ അവളുടെ അഭിനയം

    • @jananipriya333
      @jananipriya333 3 года назад +1

      നിവിൻ ഉം നശ്രിയ യും (ohm santhi oshana) മിന്നി മിന്നി പാട്ടിൽ വന്നാൽ ഏങ്ങനെ ഇരിക്കും??? ചെറുതായി ഒന്ന് മിക്സ്‌ ചെയ്തു നോക്കിയതാണ്. ഇഷ്ടപെട്ടാൽ സപ്പോർട്ട്. ruclips.net/video/j5pEe5fAmaM/видео.html

  • @nirmmalmurali3600
    @nirmmalmurali3600 5 лет назад +228

    രജിഷ എടുത്ത effort ശെരിക്കും മനസ്സിലാകുന്നുണ്ട്.. നല്ല മാറ്റം.. ഒരു cute song.. All the best to the whole team of JUNE.. 👍👍

  • @likithayamini5686
    @likithayamini5686 3 года назад +56

    I'm from ap state and some what I understand malayalam and this movie is just awesome it has remembered my school days and crush😆😅

  • @teenathomas580
    @teenathomas580 5 лет назад +73

    ഒത്തിരി ഇഷ്ടായി......😍😍😍😍😍😍😍😍😍 പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു.................😘😘😘😘😘😘😘

  • @joji1jossy
    @joji1jossy 5 лет назад +101

    മ്യൂസിക്ക് ഡയറക്ടറേ നിങ്ങൾ പൊളിയാണ്...🎶🎶

  • @Homieans
    @Homieans 5 лет назад +36

    Korre kalthinu sesham oru adipoli malayalam song nice feel 😚😘😙😘💟💟💕💕

  • @himanshunarmala4998
    @himanshunarmala4998 3 года назад +98

    I am from telangana I didn't understand a word but I am just in love with this song!! 💓

  • @ansamariya5283
    @ansamariya5283 3 года назад +9

    Sarjaano khalid and rajisha vijayan is super

  • @karthiharni2380
    @karthiharni2380 3 года назад +46

    I'm from tamil nadu ... I love this song a lot ❤️❤️

  • @ManojKumar-qy8ny
    @ManojKumar-qy8ny 5 лет назад +175

    Love from Tamil NAdu for this movie(school)😍

  • @sarapaul5211
    @sarapaul5211 5 лет назад +29

    School days oru rakshayilllaa..🤗🤗🤗

  • @rinityrs4684
    @rinityrs4684 5 лет назад +26

    Amrutha chechide sound kidu 😍😍

  • @sas2600
    @sas2600 3 года назад +32

    Kinda sad that they didn't end up together. Like most school love stories 🙄

  • @ammuhpillai4983
    @ammuhpillai4983 5 лет назад +328

    Ranjisha is underrated actress ,she deserves more good characters and good quality movies :) . and ofcourse this song bring back those school memories .. ;) .waiting for #june :)

    • @roundedrectangle5880
      @roundedrectangle5880 5 лет назад +11

      Underrated???
      She won state award for best actress

    • @ammuhpillai4983
      @ammuhpillai4983 5 лет назад +2

      🙄🙄 so wot ?? Even though she won she also faced that much critics and also the film industry didnt make use of her talent 😏 .

    • @vincentmandumpal9435
      @vincentmandumpal9435 5 лет назад +5

      True.the boy ressembles prithvi raj and amrutha made it really well

    • @sajithashafeeque9929
      @sajithashafeeque9929 5 лет назад +1

      @@deepthip9179 ആ timil അല്ലെ national award Surabhikk kittiyath... Athaayirunnu critics kooduyath, surabhiye thazhanju pariganichu polumilla

    • @shaheemmaranchery443
      @shaheemmaranchery443 5 лет назад

      Rajisha not Ranjisha

  • @pavipavishya1438
    @pavipavishya1438 5 лет назад +102

    I m in love with this sng and d movie.... Feel good film... Lots of luv from tamilnadu 💕

  • @Angel_9_8_7
    @Angel_9_8_7 5 лет назад +254

    Nammal ishtappedunna aalude deshyam polum oru bhangiyanu 😍😍😍😘💗💗💕

  • @THESEEKER99
    @THESEEKER99 4 года назад +33

    Step by step lot of seance similar to my child hood 😍.. love from srilanka 🇱🇰 🇱🇰

  • @priyapatmanabhan3037
    @priyapatmanabhan3037 5 лет назад +257

    Chekkan ennaa glamour aa😍😍😍😍😍😍😍😍😍😍😍😍😍😍

  • @shrijamukherjee6083
    @shrijamukherjee6083 Год назад +4

    I am a bengli.. And I don't know malayam also... I got a suggestion from one of my friend who is a Keralite... And when I listenef this song.. Its totally awsm.. I really love ittttt

  • @mhmdnadu8699
    @mhmdnadu8699 5 лет назад +370

    എത്ര വട്ടം കണ്ടൂന്ന് അറിയില്ല 😇😇
    പെരുത്ത് ഇഷ്ട്ടായി 😍😍
    ❤️ *Hpy Nw yr* ❤️

    • @sruthysuresh4937
      @sruthysuresh4937 5 лет назад +2

      More than 50times

    • @mhmdnadu8699
      @mhmdnadu8699 5 лет назад +1

      @@sruthysuresh4937 😍😍

    • @fasi1598
      @fasi1598 5 лет назад

      അല് മണവാളൻ 0

    • @muhammedmuhsin785
      @muhammedmuhsin785 5 лет назад

      ruclips.net/video/rUM2L4bi_70/видео.html

    • @p.arajeev262
      @p.arajeev262 5 лет назад

      Watching 100 times daily😍😍😍💞💞💞💞💝💟💗

  • @trueteller7
    @trueteller7 5 лет назад +98

    What ever the world says about your married life is nothing when you sing like this
    Great voice amritha

  • @muralis9489
    @muralis9489 4 года назад +59

    Wow... What a song... Love from Tamil Nadu

  • @thedancingwords1067
    @thedancingwords1067 4 года назад +38

    I am from m.p. and this film became my favourite recently.such a beautiful film it is.thank god subtitles makes it so easy.💕💕💕🙌🙌

  • @pavanckamal5971
    @pavanckamal5971 5 лет назад +12

    2:36 flute feel so HAPPY
    flutinte baagam istayavar pls 😚 like

  • @akshaynair910
    @akshaynair910 3 года назад +9

    Schoolil padikkunna entey ponnu aniyanmaarey aniyathimaarey
    Ithu pooloru kaalam ini orikkalum varillaa
    Jeevithathiley ettavum nalla kaalam

    • @lavenderbloom9943
      @lavenderbloom9943 3 года назад +3

      But corona karanam ellam nangal miss cheyunnu chetta... 😭💔

    • @nivedyas7379
      @nivedyas7379 3 года назад +2

      @@lavenderbloom9943 athe Da 😭😔🙌

  • @rajeshp2960
    @rajeshp2960 5 лет назад +63

    Everyone have a crush on school days.... That's the best love in our life...This minni minnu song remember my golden school days memories

  • @Sammy_1137
    @Sammy_1137 10 дней назад

    My bf is Malayali so i started watching Malayalam movies with him and fell in love with the industry. Watched this movie by myself and loved it! Especially the songs! ❤

  • @AkshayBala__007
    @AkshayBala__007 5 лет назад +145

    രജിഷേച്ചീടെ അത്ര വല്ല്യ ഫാൻ ഒന്നും അല്ലേലും.. 🙆
    നല്ലൊരു തിരിച്ചുവരവ് ആയിരിക്കട്ടെ 'ജൂൺ'.. ☺❤

    • @Chugambaran
      @Chugambaran 5 лет назад +1

      Enthoru vidals anu babuvetta😌😂

    • @AkshayBala__007
      @AkshayBala__007 5 лет назад +1

      ÇhÃïnSmOkêRs Addicted വിശ്വസിക്കുന്നവർ ഒക്കെ വിശ്വസിക്കട്ടെ ബ്രൊ.. 😃
      എങ്കിലും ഞാൻ പറഞ്ഞത് കാര്യാണ്.. ☺👍
      ആ ഒര് പേരിൽ മാത്രം എൻക്ക് ഇഷ്ട്ടാണ്.. 😅അല്ലാതെ പൊതുവെ ഇഷ്ട്ടൊന്ന്വല്ല.. 👍

    • @Chugambaran
      @Chugambaran 5 лет назад +1

      @@AkshayBala__007 Ellarum dens kelikk😂😌

    • @AkshayBala__007
      @AkshayBala__007 5 лет назад

      @ÇhÃïnSmOkêRs Addicted
      നമ്മൾ ഇല്ലേ... 🙏😃

    • @Chugambaran
      @Chugambaran 5 лет назад +1

      @@AkshayBala__007 ijju pwolikk chunkee😍😌

  • @mrhatake06
    @mrhatake06 5 лет назад +241

    ഇത് പാടിയവർക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @renjininirmalan1627
    @renjininirmalan1627 5 лет назад +22

    Amrita suresh....super.
    Thanks to the crew for such a sweet song.

  • @laisasojan1857
    @laisasojan1857 5 лет назад +7

    ഞാൻ തന്നെ എത്ര തവണ കണ്ടു എന്ന് എനിക്ക് ഓർമയില്ല superb.. കിടു 😄😍😍👌👏👏

  • @shaazrahath
    @shaazrahath 5 лет назад +102

    രജിഷാ Dedication,hardwork kidu getup change

  • @nagarjunak6589
    @nagarjunak6589 5 лет назад +92

    I am from Andhra ...I always like Malayalam songs 😍😍😍I love the way heroine cute expressions😍😍

    • @musiclove4887
      @musiclove4887 5 лет назад +1

      Telegu, malayalam...all the same...u r both subsets of tamil...the oldest language in the world....proud to be a tamilian

    • @harrynorbert2005
      @harrynorbert2005 5 лет назад

      @@musiclove4887 ❤❤❤

    • @srajg1507
      @srajg1507 5 лет назад

      @@musiclove4887
      Tamil isnot older than Sanskrit .

    • @sideslizer9194
      @sideslizer9194 5 лет назад

      @@musiclove4887 lol no never, malayalam has high sanskrit vocabulary

    • @pravalikakunooru7411
      @pravalikakunooru7411 4 года назад +2

      @@musiclove4887 is it necessary to show off your language's greatness when the comment was about song's sweetness . after all we are indians guys.....!!!

  • @aswathythilakan1699
    @aswathythilakan1699 5 лет назад +613

    Noel.. noel.. പ്രണയത്തിലായിരിക്കുമ്പോ കാണാം എവിടെയും ആളുടെ പേരുകൾ... Brkup ആയി മറക്കാന് വിചാരിച്ചാലും കേറുന്ന ബസിനു വരെ ആൾടെ പേരായിരിക്കും 🙂😅

    • @neethu718
      @neethu718 4 года назад +36

      Sathyam
      ഇന്നലേം കൂടി ബസിന്റെ സീറ്റിൽ അവന്റെ പേരായിരുന്നു
      😂😂

    • @jayanand568
      @jayanand568 4 года назад +32

      Bhelppoori kondu pokunna vandikk polum 😥

    • @shankaranpk6006
      @shankaranpk6006 4 года назад +3

      Sure

    • @neethu718
      @neethu718 4 года назад +17

      @@jayanand568
      Lol 😂
      Sorry yar
      i can understand your feelings
      but this is too funny 😄

    • @jerusalem0771
      @jerusalem0771 4 года назад +2

      @@jayanand568 🤣🤣

  • @tharushivimansa22
    @tharushivimansa22 3 года назад +6

    I already have watched this film 4 times more,from Sri lanaka 🇱🇰

  • @sreelakshmicr8719
    @sreelakshmicr8719 5 лет назад +390

    മിന്നി മിന്നീ കണ്ണു ചിമ്മി നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പു... പൂതെന്നൽ പോലെൻ... കിളിവാതിലിൻ അഴി നീക്കി നീ വരൂ എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു അത്ര മേൽ രാവുകൾ മെല്ലെ നീങ്ങുന്നു കണ്ണുകൾ കൊള്ളവേ ഉള്ളു നീറുന്നു ആദ്യമായ്‌.... നിൻ വിരൽ തുമ്പുകൾ മിന്നലാകുന്നു നിൻ സ്വരം പോലുമെൻ ഈണമാകുന്നു പിഞ്ചിളം കുഞ്ഞുപോൽ നീ ചുവക്കുന്നു സ്വപ്നമോ...നേരോ... മിന്നി മിന്നീ കണ്ണു ചിമ്മി നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പു... കൺമഷി കൂടിതാ ഞാൻ തുറക്കുന്നു കാൽ വിരൽ മണ്ണിലെ ചിത്രമാകുന്നു എന്നിലേ പൊൻവെയിൽ പീലീ നീർത്തുന്നു വെറുതേ... നീ വരും വീഥിയിൽ ഞാനിരിക്കുന്നു നിന്റെ കൺ കോപവും ഭംഗി തോന്നുന്നു നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു മന്ത്രമോ...ചൊല്ലു... മിന്നി മിന്നീ കണ്ണു ചിമ്മി നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പു... പൂതെന്നൽ പോലെൻ... കിളിവാതിലിൻ അഴി നീക്കി നീ വരൂ ...

  • @vigneshsr839
    @vigneshsr839 3 года назад +43

    Hearing this more than 100 times💞💞

  • @jithuem8ck
    @jithuem8ck 3 года назад +10

    Njan Flame nokkiyappol "M"(marriage) aaanu kittiyath...Ath ready aayi...Ippol aval vere orale "Marriage" kazhich sugam aayi jeevikkunnu...

  • @aswinprakash3372
    @aswinprakash3372 5 лет назад +43

    ജൂണിലെ തണുത്ത മഴ പോലെ മനോഹരം ആവട്ടെ ഈ ഫിലിം..!! 👌👌 Waiting.. ☺️☺️

  • @ajilrajr3395
    @ajilrajr3395 3 года назад +7

    കണ്മഷി കൂടിതാ ഞാൻ തുറക്കുന്നു...കാൽവിരൽ മണ്ണിലെ ചിത്രമാകുന്നു...❤

  • @battanavyamadhuri2034
    @battanavyamadhuri2034 3 года назад +29

    I'm from Andhra Pradesh..l love this song a lot❤️

  • @AparnaGopakumar-dx8jl
    @AparnaGopakumar-dx8jl 5 месяцев назад +3

    ❤nice 👌 song ♥️👍

  • @sansuelsasunny
    @sansuelsasunny 5 лет назад +152

    Njn maathram aano e paat pinnem pinnem utubil eduth kaanunne😁 #addicted😍

  • @dr.amitha5176
    @dr.amitha5176 5 лет назад +7

    Entammooo... Ejjathi feel 😍 😍.. Pazhaya plus two life orma vannu.. Flames, rain, first love, bus journeys, Angane Angane orayiram ormakal Thanna oru nostu paattu 😍 😍 😍

  • @stellartv.4mviews.2weeksago
    @stellartv.4mviews.2weeksago 5 лет назад +400

    Climax kandu excited um sentimental um aayavar like chaiyoo

    • @aishufangirl7840
      @aishufangirl7840 4 года назад +4

      ശരിയാ ഞാൻ കരഞ്ഞു

  • @Noshi__1104
    @Noshi__1104 4 года назад +62

    I'm from Andhra Pradesh . I don't even understand this language but , I loveeeee this movie ♥️

  • @arjunsuresh5748
    @arjunsuresh5748 5 лет назад +177

    Arokka video kandathinu sesham comment box vayichu...

    • @miznaumr4969
      @miznaumr4969 5 лет назад

      Arjun Suresh commant vaqyikkunnathum song kaanunnathum orumichaaa

    • @arjunsuresh5748
      @arjunsuresh5748 5 лет назад

      Athu pwolichu...tto

    • @arjunsuresh5748
      @arjunsuresh5748 5 лет назад

      Ath entha sree sreemol chechiku ithraykum urappu...

  • @robinmraju5046
    @robinmraju5046 5 лет назад +183

    Friday movies inte padam ellam heavy alle ithum polikkum all the best team ,,and rajisha chechiz ,we know u put how much effort to this movie ,,,,,

    • @vishnu.t891
      @vishnu.t891 5 лет назад +1

      ജൂൺ മൂവി ജൂണിൽ ആണോ റിലീസ് 😊😊😉

    • @jishnutkjishnu9599
      @jishnutkjishnu9599 5 лет назад +1

      Vishnu T 😀😀

    • @poppins9474
      @poppins9474 5 лет назад

      @@vishnu.t891 February

  • @visalmanoharan8907
    @visalmanoharan8907 Год назад +9

    Amritha voice superb❣️

  • @jayakumarbabu4294
    @jayakumarbabu4294 Год назад +5

    Eee pattt ishtapett ishtapett njn nte molkkum ittu eeee peru minni 😍😍

  • @Julie-pb7fe
    @Julie-pb7fe 5 лет назад +23

    Amritha Suresh , wonderful singing

  • @vaishnavsaseendran
    @vaishnavsaseendran 5 лет назад +29

    Finally amrita Chechi got what she deserves !! Superb song & magical voice ❤

  • @rijumohd1346
    @rijumohd1346 5 лет назад +94

    Nostu varunnu..ipo kettyolem premich nadakkunu....wifent name vech flames veti nokiya ethenkilum machanmarundooo👍👍👍..awesome experience aa...njan nokiyitund..10 yrs aayi onnich jeevikunu..nale njgde wedding anniversary aanu...ee song n feel wifenu vendi....😘

    • @harishr9071
      @harishr9071 5 лет назад +5

      Riju Mohd wishing you both a beautiful more and more life ✌️

    • @rijumohd1346
      @rijumohd1346 5 лет назад +3

      hari mannathu Thank yu sooo mch broo

    • @stephannedumbally3463
      @stephannedumbally3463 5 лет назад +3

      Riju Mohd this is the best comment
      I give you 1000 likes

  • @pushpaprabhakar2202
    @pushpaprabhakar2202 2 года назад +6

    It is so suprising to see how a director could bring all the tiny details of school kid. The entire movie is super relatable and speaks reality ...

  • @ishaininm6009
    @ishaininm6009 4 года назад +13

    Junior Samantha, don't know y I'm feeling good whenever remember this movie

  • @kiranjithad7373
    @kiranjithad7373 5 лет назад +18

    Amrutha Suresh...!! What a voice 😍😍

  • @naveenk8440
    @naveenk8440 5 лет назад +8897

    ആർക്കൊക്കെ നസ്രിയയെ ഓർമ്മ വന്നു ohm shandhi oshana

    • @maneeshams7947
      @maneeshams7947 5 лет назад +98

      Naveen K Navi Nee thane en Ponvasantham Tamil movie Samantha orma vaanu 😃

    • @achu541
      @achu541 5 лет назад +206

      Orikalum orma vannilla. Nasriya vere level

    • @merin9298
      @merin9298 5 лет назад +230

      Naveen K Navi nazriyekkal nalla actinganu rejishayudethu..nazriya overrated..

    • @MALLUBEATS
      @MALLUBEATS 5 лет назад +42

      സത്യം ചെറുതായിട്ട്... ഞാനതു കമന്റ്‌ ഇടാൻ വരുവാർന്നു..

    • @vishnu.t891
      @vishnu.t891 5 лет назад +4

      @@merin9298 😊

  • @shajahasshajahas5513
    @shajahasshajahas5513 3 года назад +4

    June song mazha kalath kelkanentha
    feeling☺☺😍👌🏻

  • @salin7207
    @salin7207 5 лет назад +33

    AMRITHA SURESHS MAGICAL VOICE MAKE IT WONDERFUL