ഒരു പുരോഹിതന്റെ വിടുതൽ..ത്രേസ്യായുടെ സഹനത്തിലൂടെ- ഭാഗം -2

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ ആത്മകഥ ഭാഗം -2

Комментарии • 46

  • @tressyjoy3360
    @tressyjoy3360 4 месяца назад +14

    വിശുദ്ധ അമ്മ ത്രേസ്യായുടെ ആത്മകഥ കേൾക്കാൻ സാധിച്ചതിൽ നന്ദി....❤

  • @jancyjhonson4645
    @jancyjhonson4645 4 месяца назад +14

    🙏🏻എനിക്ക് എത്ര ഇഷ്ടം ആണ് എന്നോ ഈ വിശുദ്ധ യെ, ഒരുപാട് പുസ്തകം വായിച്ചിട്ടുണ്ട് ഇവർ എഴുതി യത്. ഇത് കാണാൻ സാധിച്ചതിൽ വലിയ സന്തോഷം ഉണ്ട്, 🙏🏻

  • @sheelaabraham5525
    @sheelaabraham5525 4 месяца назад +11

    ഒരുപാട് നന്ദി. അച്ചാ..🙏🏼 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @aleyammajohn3736
    @aleyammajohn3736 4 месяца назад +2

    എന്റെ കർത്താവെ എന്റെ ജീവിതം നിന്റെ ഹിതത്തിന് അനുസരിച്ചു ജീവിക്കാൻ എന്നെ ഇടയാക്കണേ അനുഗ്രഹിക്കണേ, എനിക്കു എടുത്തു chattam, ഉണ്ട് എന്നെ നിയന്തിക്കണേ, ഇനിയും ഞാനും മരിച്ചിട്ടു, അങ്ങ് എന്നിൽ jeevikkane😭🙏🙏🙏🙏

  • @maneeshasebastian518
    @maneeshasebastian518 4 месяца назад +2

    അടുത്ത ഭാഗം എപ്പോ വരും 😊

  • @harsewinkelcmc7861
    @harsewinkelcmc7861 4 месяца назад +1

    Thank you very much Father🙏🏼

  • @elsyjoseph1738
    @elsyjoseph1738 2 месяца назад

    വി. അമ്മത്രേസ്യായുടെ ആഭ്യന്തര ഹർമ്യം എന്ന ബുക്ക് എവിടെ കിട്ടുമെന്ന് പറയുമോ?

  • @rincythomas1302
    @rincythomas1302 4 месяца назад

    വിശുദ്ധ അമ്മ ത്രേസ്യായുടെ സഹായത്താൽ എന്റെ സഹോദരന്റെ ജീവിതത്തിൽ അനുഗ്രഹം കിട്ടിട്ടുണ്ട് അവൾ ജനിച്ചപ്പോൾ ഒരു കാല് വലുത് ഒരു കാല് ചെറുതുമായിരുന്നു എല്ലാവരും പറഞ്ഞു ഈ കൊച്ചിന്റെ കാല് ഒരു പ്രശ്നമാകുമെന്ന് എന്റെ അമ്മയ്ക്ക്പേടിയായിരുന്നു എന്റെ വല്യമ്മ മലബാറിൽ നിന്ന് വന്നപ്പോൾ മാഹിയുലുള്ളഅമ്മ ത്രേസ്യാ യ്ക്ക് നേർച്ചനേരുന്നു രണ്ട്ദിവസം കഴിഞ്ഞപ്പോൾ മുതൽ അവന്റെ വലിയ കാലിൽ സാധാരണ കാലിന്റെ പോലെ ആകാൻ തുടങ്ങി ഇപ്പോൾ അവന് 53 വയസ്സ് ഉണ്ട് ഇപ്പോൾ സുഖമായി വിദേശത്ത് കുടുംബമായി ജീവിക്കുന്നു അന്ന് തന്ന അനുഗ്രഹത്തിന് ഇപ്പോഴും അമ്മയ്ക്ക് നന്ദി പറയാറുണ്ട് ഞാൻ മാഹിയിൽ പള്ളി പോകറുണ്ട് ആമകൻ കാരണം ഞങ്ങളുടെ കുടുംബം രക്ഷപ്പെട്ടത് അമ്മയ്ക് ഒരായിരം നന്ദി ആമ്മേൻ🙏🙏🙏

  • @thomasbincy2503
    @thomasbincy2503 4 месяца назад +1

    So nice to hear and heart touching life..Thank you

  • @sonyben3439
    @sonyben3439 4 месяца назад +1

    St Theresa, pray for us 🙏
    Good work , Father..God bless you 🙏

  • @lalla4anu
    @lalla4anu 4 месяца назад

    We are fed up with this catholic saints. are there not any other saints than Romans in the world????: There are 1000s of others people and real saints who where martyred for Jesus in the middle east. No one is concerned about remembering them because Romans think they are the only followers of Jesus which a blunder😢😢😢😢😢

  • @JancyGeorge-td3zq
    @JancyGeorge-td3zq 4 месяца назад +1

    Thank you father. Prise the loard

  • @ajingeorge5435
    @ajingeorge5435 4 месяца назад +2

    Father waiting part 3

  • @purackalkaruna6866
    @purackalkaruna6866 4 месяца назад +1

    Very inspiring ,

  • @sebastianayilookunnel3923
    @sebastianayilookunnel3923 2 месяца назад

    Amma Thresia has to revisit the churches as there more of these cases today than in her days. Saint so holy offer your sufferings for the sanctification of our Bishops and priests.

  • @sisilypravijubin3755
    @sisilypravijubin3755 4 месяца назад

    Ante.makanu.mechanikalengeenear.ayijob.kittaname

  • @gracykusum4677
    @gracykusum4677 4 месяца назад

    Ennil daivasneham koodidalai vardhippikkename.

  • @beenasunny6739
    @beenasunny6739 4 месяца назад +1

    St theresa pray for us 🙏 thanku father 🙏

  • @bindhushaji8047
    @bindhushaji8047 4 месяца назад +1

    Thakyou🙏🙏:🌹🌹🌹

  • @sralphonsasic7005
    @sralphonsasic7005 4 месяца назад +3

    Praise the Lord 🙏

  • @jeenapaulose9032
    @jeenapaulose9032 4 месяца назад +1

    Fr. Ente kunjungal ieshoye ariyuvanum manasantharathilek varuvanum prarthikane avar valare apakadam pidicha avasthayil aanu. Ishyo allathe avare nere akkan arkum aavilla.

  • @priyaregi3672
    @priyaregi3672 4 месяца назад

    Ente kunjinte hall ticket kittane . Admission labhikane . Pray for us .

  • @sr.gisalageorge3440
    @sr.gisalageorge3440 4 месяца назад +1

    Thank you so much for your contribution 🙏🙏🙏

  • @lillyjean212
    @lillyjean212 4 месяца назад +1

    Pray our family and daughter 🙏

  • @mercyjoseph396
    @mercyjoseph396 4 месяца назад

    ത്രേസ്യാമ്മ എന്ന ഒരു ചേച്ചി എനിക്കും ഉണ്ടായിരുന്നു സിസ്റ്റർ മരിയ തരേസ് ഒക്ടോബർ 14 2022 ൽ ദൈവസന്നിധിയിൽ യാത്രയായി ചേച്ചിയും സുഖമില്ലാതെ ഏകദേശം ഈ അവസ്ഥകളിൽ അന്തൃകൂദാശകൾ സ്വീകരിച്ചു തിരികെ ജീവിതത്തിലേക്ക് വരും ഞാൻ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അമ്മ ത്രേസ്യ യുടെ മുഖം തെളിഞ്ഞു വന്നു അങ്ങനെ കുറെ ദിവസങ്ങൾക്കുശേഷം അമ്മ ത്രേസ്യ എന്റെ സിസ്റ്റർ ചേച്ചിയേയുംകൂട്ടി കൊണ്ടു പോയി 13 ന് അമ്മ ത്രേസ്യ 14 ന് എന്റെ ചേച്ചി ദൈവത്തിന് സ്തുതി 🙏

    • @mercyjoseph396
      @mercyjoseph396 4 месяца назад

      ചേച്ചിക്ക് 60 വയസ്സ് പ്രായം ഓർക്കുമ്പോൾ ഇപ്പോഴും വിഷമമാണ്

  • @dr.gracykuttyabraham3669
    @dr.gracykuttyabraham3669 4 месяца назад

    Amen

  • @jaisystephen7356
    @jaisystephen7356 4 месяца назад

    🙏🙏🙏

  • @joyraniffcv
    @joyraniffcv 4 месяца назад

  • @marymichael1994
    @marymichael1994 4 месяца назад +2

    Thank you Fr I could understand well about Holy Mother St Teresa I love her

  • @jassenthasebastian1379
    @jassenthasebastian1379 4 месяца назад +1

    👍🏼👍🏼👍🏼👌🏼👌🏼👌🏼❤❤🌹🌹

  • @johnsonmanayani9539
    @johnsonmanayani9539 4 месяца назад

    Thanku jesus for hearing this

  • @SophyJoseph-uy8eo
    @SophyJoseph-uy8eo 4 месяца назад

    🙏🙏🙏🙏

  • @dalysaviour6971
    @dalysaviour6971 4 месяца назад

    🥰✨

  • @shantyanil5640
    @shantyanil5640 4 месяца назад

    It is very helpful in spiritual life...expect more on other saints too

  • @shalyjose3446
    @shalyjose3446 4 месяца назад

    Amme ente makalude kudumbhathe anugrahikkaname amen 🙏

  • @dhanyaraj
    @dhanyaraj 4 месяца назад

    💕👌👌💕

  • @cicilyjose5615
    @cicilyjose5615 4 месяца назад

    🙏🙏🙏🙏

  • @divya3945
    @divya3945 4 месяца назад

    ❤❤❤❤❤

  • @sistermadlinesic2876
    @sistermadlinesic2876 4 месяца назад

    👍👍👍🙏

  • @dhanyadevasia7809
    @dhanyadevasia7809 4 месяца назад

    🙏❤

  • @MiningGoldAlongTheWay
    @MiningGoldAlongTheWay 4 месяца назад

    🥺

  • @prayerofgod5834
    @prayerofgod5834 4 месяца назад

    🙏🙏🙏🙏🙏🙏

  • @antonykaithamana2951
    @antonykaithamana2951 4 месяца назад

    Amen

  • @mercyjose2949
    @mercyjose2949 4 месяца назад

    🙏🙏🙏❤️

  • @sujashaju8422
    @sujashaju8422 4 месяца назад

    Amen