സോളാറിൽ പ്രവർത്തിക്കുന്ന സെൻസർ ലൈറ്റ് | ഇത് എങ്ങനെ എമർജൻസി ലൈറ്റ് ആക്കാം | Solar Motion Sensor Light

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #Solar_Sensor_Light #Motion_Sensor #Emergency_Light
    Solar Motion Sensor Wall light Malayalam | Emergency Light Making
    Hello dear friends,
    In this video, we are introducing a solar powered motion sensor wall light, and also showing how to convert it into a Automatic Emergency Light by an easy method.
    വൈദ്യുതി ആവശ്യമില്ലാത്ത സോളാറിൽ പ്രവർത്തിക്കുന്ന സെൻസർ വാൾ ലൈറ്റ് പരിചയപ്പെടാം | ഇതിനെ എങ്ങനെ എമർജൻസി ലൈറ്റ് ആക്കാമെന്നും നോക്കാം
    Solar Light Buying link : amzn.to/3ko3cUv
    Thank you for watching this video
    Please Do LIKE, COMMENT and SHARE this video
    and don't forget to SUBSCRIBE followed by click BELL BUTTON
    My Studio Gears
    Tripod
    amzn.to/3eKBMF5
    Camera
    amzn.to/2BRkgAm
    Mic
    amzn.to/3dKnH9e
    Follow us on;
    🔶Email
    connectallinmedia@gmai.com
    🔷Facebook
    / allinmediaofficial

Комментарии • 42

  • @nithinjoseph7304
    @nithinjoseph7304 4 года назад +2

    പുതിയൊരു അറിവാണ്, നന്ദി

  • @pattumoothum5811
    @pattumoothum5811 Год назад

    നല്ല ഒരു ഇൻഫർമേഷൻ... 👍

  • @johnt1835
    @johnt1835 4 года назад +2

    Thank you dear🥰

  • @bijubalakrishnan2876
    @bijubalakrishnan2876 4 года назад +2

    Must buy, thanks a lot

  • @Harithalokam.
    @Harithalokam. 3 года назад +1

    ഇതിലുപയോഗിച്ചിരിക്കുന്ന മോഷൻ സെൻസർ ഒഴിവാക്കാൻ പറ്റുമോ?

    • @allinmediachannel
      @allinmediachannel  3 года назад +1

      അത് ബോർഡിൽ ഫിക്സഡ് ആണ് ബ്രോ, സോളാർ പാനൽ മാറ്റി പകരം അഡാപ്‌റ്റർ കൊടുക്കാം

    • @Harithalokam.
      @Harithalokam. 3 года назад

      @@allinmediachannel thanks for reply

  • @mohandasn9598
    @mohandasn9598 3 года назад

    ഈ light വാങ്ങണം. അത് എവിടെ കിട്ടും. Online ൽ വാങ്ങാൻ സാധിക്കുമൊ, അതിന്റെ link അറിയിക്കുമൊ.

    • @mathewjoseph7094
      @mathewjoseph7094 2 года назад

      ചുമ്മാ പണം കളയണ്ട.

  • @LORRYKKARAN
    @LORRYKKARAN 4 года назад +4

    Hai friends......

  • @abhishekmt2304
    @abhishekmt2304 Год назад

    ലിങ്ക് ഉണ്ടോ

  • @ratheeshkumar800
    @ratheeshkumar800 4 года назад +1

    സാർ താങ്കൾ പറഞ്ഞു തന്ന ക്ലാസ്സനു നന്ദി .പക്ഷെ അത് ഒരു എമർജൻസി എന്ന് പറയാൻ പറ്റുമോ .മൊഷൻ സെൻസർ ഒഴിവാക്കി continue ആയി പ്രകാശിക്കണം എന്നാൽ അല്ലെ അതു പൂർണം അകുകഉല്ലു

    • @allinmediachannel
      @allinmediachannel  4 года назад +2

      തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ്, എന്നാൽ ഈ സെൻസറിന്റെ 3 മീറ്റർ പരിധിയിൽ ഒരു ആള് വന്നാൽ അപ്പോൾ തന്നെ ഇത് പ്രകാശിക്കുന്നതാണ്, ആള് ഉണ്ടെങ്കിൽ തുടർച്ചായി പ്രകാശിക്കും, അല്ലെങ്കിൽ 30 സെക്കൻഡ് കഴിയുമ്പോൾ ഓഫ് ആവും, പെട്ടന്ന് കറന്റ് ഒക്കെ പോകുന്ന അവസരത്തിൽ തീർച്ചയായും ഇത് ഉപകരിക്കും എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെ ഒരു രീതി കൂടി ഞാൻ പരിചയപ്പെടുത്തിയത്

    • @allinmediachannel
      @allinmediachannel  4 года назад

      തങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു ഒരുപാട് നന്ദി

  • @asokantharayilsridharan5360
    @asokantharayilsridharan5360 4 года назад +1

    Good Idiea

  • @chrisktmcreationz
    @chrisktmcreationz 4 года назад +1

    Super

  • @MS-vb4od
    @MS-vb4od 4 года назад +1

    Kollallooo

  • @tomythomas7718
    @tomythomas7718 4 года назад +1

    പൊളി

  • @casa-blanca3684
    @casa-blanca3684 3 года назад

    Bro അത് സെൻസർ ഒയിവാകി switch കൊടുക്കാൻ പറ്റില്ലേ

    • @shoukathali5522
      @shoukathali5522 3 года назад

      സോളാർൻ്റ കണക്ടഡ് 'ഒഴിവാക്കിട്ട് ആവയറിൽ 5 v ൻ്റെ മുബയിൽ ചാർജ് കൊടുത്താൽ മതി

  • @josephantony1185
    @josephantony1185 4 года назад +4

    വേഗ० കേടു വരു०. 365ന് ണാൻ വാങ്ങി പെട്ടു

    • @allinmediachannel
      @allinmediachannel  4 года назад

      കളയുന്നതിനുമുന്നെ ഒന്നു ചെക്ക് ചെയ്യാമായിരുന്നു ബ്രോ, ചെറിയ വല്ല പ്രശ്നമേ കാണു, റെഡി ആക്കി എടുക്കാമായിരുന്നു

    • @mdnatures8543
      @mdnatures8543 3 года назад

      @Joseph Antony
      Kedayath avashyamillenkil onnu tharan saadhikkumo.
      I am in tvm

  • @rafeeqck5332
    @rafeeqck5332 2 года назад +2

    👍👍👍👌👌👌❤️

  • @merinmariajohn5089
    @merinmariajohn5089 4 года назад +2

    🤗

  • @sureshbabubgr
    @sureshbabubgr 4 года назад +1

    Firste

    • @sureshbabubgr
      @sureshbabubgr 4 года назад +1

      268 rupa lle

    • @allinmediachannel
      @allinmediachannel  4 года назад +1

      🥰🥰🥰

    • @allinmediachannel
      @allinmediachannel  4 года назад +2

      2 ദിവസം മുന്നേ വരെ 209 രൂപാ അയിരുന്നു, ഇവന്മാരുടെ ഒരു കാര്യം😂

    • @sureshbabubgr
      @sureshbabubgr 4 года назад

      Enthayalum innale orennam order koduthitund. Ini vanna kanam

    • @sureshbabubgr
      @sureshbabubgr 4 года назад

      @@allinmediachannel order cheythu but ithuvare shiping polum ayilla paisa pokoo chetta.