വിളിക്കാത്ത കല്യാണത്തിനു ഓടി ചെന്ന് ബാലേട്ടനും വിജയനും 🤣| JUNAIZ VP | RINOSH GEORGE

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 851

  • @Kirankurup
    @Kirankurup Год назад +1345

    എന്തോ ഇഷ്ടമാണ് ഇവരെ രണ്ട്പേരെയും♥️

    • @user-ex8rq2py9e
      @user-ex8rq2py9e Год назад +15

      എന്തോ തേങ്ങ ആണ്

    • @lentil-weaver4734
      @lentil-weaver4734 Год назад +19

      Endho eshtamallaa😂😂😂😂😂

    • @DiyaDev-yr4rj
      @DiyaDev-yr4rj Год назад +17

      നനമയുളള അവരേ മനസ്സിൽ അല്പം അതു സൂക്ഷിക്കുന്ന ആർക്കാണ് ഇവരേ ഇഷ്ടപ്പെടാതിരിക്കാൻ ആവുക?🥺❣️Love you JUNUIKKA and Rinosh bro🥰

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 Год назад +8

      Yes❤️🥰

    • @ncn428
      @ncn428 Год назад +6

      Ishtallaatha 2 per

  • @SujalacSuja
    @SujalacSuja Год назад +97

    ജുനൈസ് ഞാൻ ഒരുപാടു വോട്ട് ചെയ്തിട്ടുണ്ട് താങ്കൾക്ക് കാരണം താങ്കൾ നൂറു ദിവസം അവിടെ നിൽക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ട്
    പയ്യോളി ആണ് ഞാൻ 👌👌🌹റിനോഷ് പച്ചയായ മനുഷ്യൻ ഒരുപാടിഷ്ടമാണ് 🌹

  • @aminavh4124
    @aminavh4124 Год назад +228

    ജുനൈസിനെ ഒരു പാട് ഇഷ്ട്ടം ഈ ആമിനത്താക്ക് ❤

  • @kriti373
    @kriti373 Год назад +523

    After a long time 🔥🔥 athum my favourites both Rinosh bro and Junukka 😂😂 kidilan vibe 💥💥

  • @Hitha333
    @Hitha333 Год назад +953

    Best combo ❤
    Rino ❤Junukka ❤ best entertainers ,best persons 👑

    • @valsalaspillai7854
      @valsalaspillai7854 Год назад +10

      യെസ്. Exactly ❤❤❤❤❤

    • @കുറുനരി-in7xp
      @കുറുനരി-in7xp Год назад +3

      ❤️

    • @Aydinmon-k-8
      @Aydinmon-k-8 Год назад +17

      കോപ്പ് ആണ് 😒

    • @Abhilash04800
      @Abhilash04800 Год назад +4

      True

    • @lathaanilkumar7122
      @lathaanilkumar7122 Год назад +3

      ജുനൈസ് എന്ന മനുഷ്യന്റെ അസൂയ, വെറി നമ്മൾ കണ്ടതാണല്ലോ. മൂഞ്ചി പോയി എന്നിട്ട് 😁

  • @truespeaker2255
    @truespeaker2255 Год назад +344

    ചാർലിയിൽ ദുൽഖർ പറയുന്നതുപോലെ ആരുടെയെങ്കിലും ലൈഫിൽ ലേക്ക് കയറിച്ചെന്ന് ഒരു ചെറിയ പുഞ്ചിരി സമ്മാനിക്കുമ്പോൾ കിട്ടുന്ന അനുഭൂതി❤️❤️💫

    • @കുറുനരി-in7xp
      @കുറുനരി-in7xp Год назад +2

      ❤️❤️❤️😍😍😍

    • @memi390
      @memi390 Год назад +1

      പറ്റിയ ആൾക്കാറ്

    • @faseeh007
      @faseeh007 Год назад +6

      @@memi390എന്താ ബ്രോ മൊടയാണോ 😂

    • @rameeskvazr
      @rameeskvazr Год назад +3

      അതാണ് ❤

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 Год назад +4

      @@memi390 Athe..pattiya aalkkar thanne aanallo!.athinentha🙄

  • @കുറുനരി-in7xp
    @കുറുനരി-in7xp Год назад +263

    ഈ സൗഹൃദം എന്നും നിലനിൽക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. കാരണം രണ്ടാളും പരസ്പരം ചതിക്കാത്ത ഏത് അവസ്ഥയിലും ഒന്നിച്ചു ചേർന്ന് നിന്ന fake അല്ലാത്ത മനുഷ്യരാണ്.. അങ്ങനെ ഉള്ളവരെ ലൈഫിൽ കിട്ടുക അപൂർവം ആണ്..
    Be happy always both

    • @geethachandran464
      @geethachandran464 Год назад +1

      😂😂😂

    • @Ammoos125
      @Ammoos125 Год назад +1

      😂😂😂😂

    • @Ammoos125
      @Ammoos125 Год назад +4

      ശകുനി അടുത്തേക്ക് വരുമ്പോളും പോവുമ്പോളും കുറ്റം പറഞ്ഞ ആളാണ് വളീഷ്

    • @TR-st2eu
      @TR-st2eu Год назад

      Rinosh bb yil midhunte kude kudi junaizineyoke thechathanu.purath erangiyapolanu rinoshinu manasilayath midhun thechannu pinne junaizinte kude kuduka.rinosh bb yil full mask aanenu .allarkum ariyam

    • @കുറുനരി-in7xp
      @കുറുനരി-in7xp Год назад

      @@Ammoos125 മോളെ അമ്മൂച്ചേ.. വിഷ്ണു fake ആയി അഖിലിനെ use ചെയ്ത് കളിക്കുന്നുണ്ട്..എല്ലാർക്കും fake ആയി ഇളിച്ചോണ്ട് നിക്കാൻ പറ്റില്ല.. മിഥുൻ ആണ് അക്കു മിക്കു വിക്കു എന്നൊക്കെ പറഞ്ഞു പോയത്

  • @insaneangel492
    @insaneangel492 Год назад +121

    Rino and junukkaaa 2 perm koode chernnal poli vibe ah❤❤😂 ennum ningade e friendship nilanilkkatte ❤️‍🔥 my 2 favourites I love you both!!!💎🫶🏻

  • @Besmile724
    @Besmile724 Год назад +199

    Love you both Rinosh & Junaiz ❤ Always be there for each other 👍

  • @കുറുനരി-in7xp
    @കുറുനരി-in7xp Год назад +36

    റിനോഷ്... തന്റെ വോയിസ് അടിപൊളി ആണ്.. തന്റെ യൂട്യൂബ് ചാനലിൽ റാപ്പ് സോങ് മാത്രം ഇടാതെ പറ്റുമെങ്കിൽ നല്ല മെലഡീ സോങ്‌സ് ഒക്കെ കവർ എങ്കിലും ചെയ്യൂ 😍❤️
    പിന്നേ ജൂനുക്ക മുത്താണ്..
    രണ്ടാളും കിടു..എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ

  • @truthspeaker12330
    @truthspeaker12330 Год назад +9

    ചാർലി യിൽ ദുൽഖർ പറയുന്ന പോലെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയിട്ട് നമ്മൾ ചില സർപ്രൈസുകൾ കൊടുക്കുമ്പോൾ അവരുടെ കണ്ണിലുണ്ടാകുന്ന പ്രകാശം ഉണ്ടല്ലോ അതിൻറെ ഒരു രസത്തിലും ത്രില്ലിലും ഒക്കെയാണ് നമ്മൾ ഇങ്ങനെ ജീവിച്ചു പോകുന്നത് 🤩🤩💫💫

  • @truespeaker2255
    @truespeaker2255 Год назад +172

    പഴയ viewers assemble cheyyu🥰
    Rino and junu😘😘

  • @actiyaracemosa6288
    @actiyaracemosa6288 Год назад +154

    ഭയങ്കര സർപ്രൈസ് ആയി പോയി ഈ വീഡിയോ😍 ബിഗ് ബോസ് ഷോയിൽ റിയൽ ആയി നിന്ന രണ്ടു പേർ ജുനൈസ് & റിനോഷ്.
    ഒരു കപടതകളുമില്ലാതെ ലൈഫ് ലോങ്ങ് ഈ സൗഹൃദം എന്നും മുമ്പോട്ടു പോകട്ടെ❤🙌

  • @Enhasart
    @Enhasart Год назад +93

    ആഹാ നിങൾ തകർത്തോ കട്ടക്ക് കൂടേ നില്‍ക്കാൻ brilliant audience എന്നും നിങൾക് ഒപ്പം ഉണ്ടാകും💪❤️ ഇതു പോലെ മനോഹരമായ entertainment ആണ് വേണ്ടത് അല്ലാതേ entertainment എന്ന പേരിൽ toxicity spread ചെയ്യുക അല്ല 👎 നമ്മുടേ നാടിൻ ഇനി എന്നു നേരം വെളുക്കുമോ എന്തോ❓️🙇‍♀️

  • @user-yn7rl2kw7p
    @user-yn7rl2kw7p Год назад +72

    Rinosh enthoru vibe ann mahn
    Paatt,voice kidilam❤❤❤

  • @uniquevlogs496
    @uniquevlogs496 Год назад +42

    Rino junu ഇനി ഇവര് പൊളിക്കും❤️
    എല്ലാവരോടും സ്നേഹം മാത്രം🥰
    Postive vibes only🥰🥰

  • @bindusabu6744
    @bindusabu6744 Год назад +17

    Junaiz മോനേ ഇനി മുടിയിൽ കളർ ചയ്യല്ല. ഇതിലാണ് സുന്ദരൻ ❤

  • @Deydude138
    @Deydude138 Год назад +32

    Junu rinosh💕🔥fvrt contestants in bb house 🥺✨️shobechi also♥️💕🔥

  • @Kirankurup
    @Kirankurup Год назад +194

    winners of hearts💗🫰🏼 junukka&rino

  • @dearzindagi1998-i1t
    @dearzindagi1998-i1t Год назад +212

    Rinosh and Junu❤

  • @PonnusPonnu-xu3gd
    @PonnusPonnu-xu3gd Год назад +68

    Rinosh ബ്രോ junu ബ്രോ b.b 5 യിൽ ningale 2 പേരെ മാത്രമേ എനിക്ക് ishtamollu ❤❤

  • @user-zs6vt9dl1c
    @user-zs6vt9dl1c Год назад +81

    After a long time junukkaയുടെ video കണ്ടതിൽ വളരേ സന്തോഷം 😍
    ഇനിയും ഇതേപോലത്തെ നല്ല നല്ല videos വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @shan1993....
    @shan1993.... Год назад +294

    Rino and junu is funny super combo ❤❤❤.....

  • @jojijermias
    @jojijermias Год назад +116

    Rinosh ❤Junukka❤

  • @RiyasRiyas-ek6gs
    @RiyasRiyas-ek6gs Год назад +8

    ജുനൈസ് and റിനോഷ്... രണ്ടു പേരെയും ഇഷ്ട്ടം.... ✌️

  • @truespeaker2255
    @truespeaker2255 Год назад +28

    rinosh bro ne onnu social media active aaakippikkane❤️
    Junukka regular viewer🥰🥰❤️

  • @alankuttan9203
    @alankuttan9203 Год назад +58

    Rinosh🔥❤.... Junooka🔥❤

  • @Kiara.28.
    @Kiara.28. Год назад +138

    Junaiz keep this friendship for ever💗

  • @Pramiaugustine
    @Pramiaugustine Год назад +90

    Junukka & Rinosh Bro....😙😙😙❤❤❤❤🔥🔥🔥🔥🔥🔥🔥🔥

  • @sujajames1112
    @sujajames1112 Год назад +82

    Rinosh & junaiz combo van poli

  • @cutiecutie2004
    @cutiecutie2004 Год назад +84

    Rinosh's voice Is soooo good❤

  • @johnstephen1082
    @johnstephen1082 Год назад +85

    Rinosh &Junu 💖🔥💖

  • @Dream_girl133
    @Dream_girl133 Год назад +9

    Oru vibe ulllavar onnich cherumbol🥰adipoli aayirukkum purame ullavarkum avare kaanumbol happiness thonum 💖ath poleyan junaiz ikkayum🤗rinoshettanum💖

    • @arrowmedia1653
      @arrowmedia1653 11 месяцев назад +2

      എനിക്ക് അവനോട് സഹതാപം ആണ് വരുന്നത്

  • @pushpaunni7059
    @pushpaunni7059 Год назад +10

    Rinosh nannayi PADI junaiz nine Ella video yum kanarund eniyum pratheekshikkunnu nee big boss il vannathini sashamanu ninte video kananthudangiyath aminathathaye enikk eshtapettu ❤

  • @ronoaddict8296
    @ronoaddict8296 Год назад +58

    Junaiz is a gem 💎💓

  • @manojmascreen
    @manojmascreen Год назад +85

    Rinosh...❤❤❤❤ Super Voice

  • @Smokerqueen2223
    @Smokerqueen2223 Год назад +57

    Junukka fans like adi power kaanikk 💪💪🥰🥰

  • @MiMi-gl9id
    @MiMi-gl9id Год назад +76

    Rinosh അടിപൊളി നല്ല പാട്ട് ❤️🔥

  • @pathus7919
    @pathus7919 Год назад +16

    Junukka❤❤❤❤... rinosh❤❤

  • @playarmysssssssss7157
    @playarmysssssssss7157 Год назад +6

    Ethra divasayi oru vedio ee channelil upload ayitt🥲
    Ippo happy aayii
    💗

  • @kuttuneeraja8201
    @kuttuneeraja8201 Год назад +63

    Junuukkante expression van poli😂❤

  • @coro314
    @coro314 Год назад +46

    Ikka is back with a bang🫵🔥🔥🔥

  • @Globetrotter924
    @Globetrotter924 Год назад +71

    Happy to see vishayam with junukka, Cherendavar chernhh. Two people I have supported in BB and these two are genuine souls talented too..way to go guys ningal polikki world is all yours🎉✨❤❤❤

  • @biji4509
    @biji4509 Год назад +23

    Junaize ❤Rinosh

  • @anshasvlog9641
    @anshasvlog9641 Год назад +38

    Rinosh ♥️junukka ♥️💥💥

  • @jovin61231
    @jovin61231 Год назад +6

    Ivar randuperum enth kondu show il orumichu ithpole vibe pidichilla😑...both❤❤❤❤

  • @sanumedia2413
    @sanumedia2413 Год назад +84

    FAVOURITE COMBO.....❤🎉

  • @athira_a
    @athira_a Год назад +17

    Rinosh, junukka ❤️♥️

  • @muhzinali35
    @muhzinali35 Год назад +20

    Rino❤junaiz

  • @subin3890
    @subin3890 Год назад +38

    Ivde Rap maathralla.... Enthum povm🔥Rino-ikka❤

    • @കുറുനരി-in7xp
      @കുറുനരി-in7xp Год назад +3

      Actually Rinosh live vann paatt paaditappol aan Melody songs num Rinoshinte sound suit cheyyum enn manasilaayath

  • @JosephDonelly262
    @JosephDonelly262 Год назад +344

    ഇതൊക്കെ കണ്ടു ഇപ്പോൾ രായാവിന്റെ അന്തങ്ങളും, Rocket Game ചയ്‌ഞ്ചേരുടെ ഫെയ്ക്കുകളും വരും കുരു പൊട്ടിക്കാൻ 😂 നിങ്ങള് പൊളിക്കു Guys ❤️ Rino & Junu 😍😍😍🔥🔥🔥

  • @sanumedia2413
    @sanumedia2413 Год назад +56

    RINOSH GOERGE AND JUNUKKA❤

  • @xoxo-jc7rr
    @xoxo-jc7rr Год назад +35

    Positive vibes only dude ❤️‍🔥
    Vishyam annu bros 🫶🏻

  • @shahna571
    @shahna571 Год назад +2

    Uffff his song 🔥🔥🔥🥹🥹

  • @obito1975
    @obito1975 Год назад +13

    Rinosh vishyam bro❤ikka

  • @Akku_stories_11
    @Akku_stories_11 Год назад +9

    Rinosh and junukka🥺❤️❤️

  • @saraelsa00
    @saraelsa00 Год назад +6

    Vishayam🔥Rino❤️Junuka❤️

  • @smithasanthosh7667
    @smithasanthosh7667 Год назад +3

    Junukka🥰♥️♥️❤ Rinosh Bro🥰♥️♥️

  • @AriesTheGreat369
    @AriesTheGreat369 Год назад +64

    Adipowli 🎉🎉
    AM fan still love this combo and vibe 😍
    Ellarum polikkatte 🔥🔥👌

  • @dazzler1988
    @dazzler1988 Год назад +13

    Rinosh bro ❤❤❤ junukka❤❤❤

  • @adithyan8277
    @adithyan8277 Год назад +14

    Rinosh bro and junukka ishtam ❤😊😂.

  • @KS96737
    @KS96737 Год назад +117

    Loving this combo...junukka and brooo ❤❤❤❤

  • @truespeaker2255
    @truespeaker2255 Год назад +565

    Rinosh and junu vlogs venam ennu ullavar like cheyyu❤️

  • @snehasanthosh3943
    @snehasanthosh3943 Год назад +32

    Pwoli pwoli😂... Rinosh bro ❤junnukaa❤

  • @mhd9928
    @mhd9928 Год назад +98

    Junukkaaa do more vlogs with him❤️am loving the vibe!!!💯

  • @navyaprakash99
    @navyaprakash99 Год назад +17

    Rino💖junukka

  • @Vivya-ip5gy
    @Vivya-ip5gy Год назад +19

    Ahhaa randumm perumm kudii 🤣😹 nthakumm avastha😹💕 rinosh ❤️ekaa

  • @appusivababu3967
    @appusivababu3967 Год назад +4

    Van Pwoli RG❤Junukka …

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 Год назад +5

    ജുനൈസ് റിനോഷ് ♥️

  • @halahulayt4064
    @halahulayt4064 Год назад +6

    ഇത് രണ്ടാളും വിഷയണല്ലോ 😂❤❤❤rino❤️junu🎉

  • @julietgomez8485
    @julietgomez8485 Год назад +3

    രണ്ട് മുത്ത്മണീസിനെയും പെരുത്ത് ഇഷ്ടമാണ്. Junaiz &Rinosh 👌👍🥰🥰♥️♥️

  • @pixelsandpastels1661
    @pixelsandpastels1661 Год назад +16

    Poli poli. Ningal randum aanu ee sesonile titlinu chernna contestants!! Junukka Rino ishttam 😍😍😍

  • @naughtygirl760
    @naughtygirl760 Год назад +41

    ശരിക്കും ഈ combo ആണ് അടിപൊളി 🔥🔥

  • @k4kalipps
    @k4kalipps Год назад +11

    Bigboss ഇലെ my fvrts ഇവർ ആണ് ❤️

  • @londonmallulife7739
    @londonmallulife7739 Год назад +23

    Rinosh ❤

  • @chris-caro6088
    @chris-caro6088 Год назад +8

    Rino❤and junuka❤

  • @tomyt8905
    @tomyt8905 Год назад +13

    Full support ❤️❤️❤️❤️❤️

  • @rainbowrainbow7924
    @rainbowrainbow7924 Год назад +9

    Junaiz ❤❤, Rinosh ❤❤..

  • @pokkirees
    @pokkirees Год назад +55

    വീഡിയോ ഇടാൻ തുടങ്ങിയല്ലോbro😂

  • @rmvideos6349
    @rmvideos6349 Год назад +3

    നിഷ്കു ജുനുക്ക ആൻഡ് നിഷ്കു റിനോ 💜💜💙💚മുത്തുമണീസ് 👍👌 പിന്നെ പൂക്കട്ടെ കാവടിയൊക്കെ മറുകണ്ടം ചാടി മക്കളെ 😂

  • @Junu.eriyal_
    @Junu.eriyal_ Год назад +3

    This bond 🫂🔥❤️

  • @rachanababu4385
    @rachanababu4385 Год назад +9

    Vishayam bros💞...

  • @badushakoivila7360
    @badushakoivila7360 Год назад +5

    Poli vishayam
    rino balettam😘❤

  • @ananthakrishnan2255
    @ananthakrishnan2255 Год назад +31

    Happy to see you supporting Rinosh 😍 Junaiz Rinosh 💯 You guys are pure!

  • @PesKing-ht6mn
    @PesKing-ht6mn Год назад +54

    Two pure souls❤😍💝
    Song👌👌

  • @snehasanthosh3943
    @snehasanthosh3943 Год назад +32

    RG voice ❤love you bro💕

  • @NilaYf
    @NilaYf Год назад +2

    Junukka...❤❤

  • @sukanyasuresh8904
    @sukanyasuresh8904 Год назад +22

    Junaiz 😍❤
    Rinosh 🥰😊
    My favourite 💞

  • @anju932
    @anju932 Год назад +78

    Super 🔥🔥🔥👌വിളിക്കാത്ത കല്യാണം 😂😂😂😂

  • @crazykids4401
    @crazykids4401 Год назад +6

    Rinosh 🔥❤️

  • @DARKKNIGHT-su3le
    @DARKKNIGHT-su3le Год назад +30

    Junukka and Rinosh ❤❤

  • @krishnananda8031
    @krishnananda8031 Год назад +8

    Enik cup kittiyal ivnte vtl
    Ivn cup kittiyal ente vtl ennoke arand parnjarunn 😂😂
    Nthoke arunn 😅
    Ellarum parayunnu ee season arkum personal grudge illan
    Rinode interview kanumbo angne thonnunnilla
    Anyway nice song❤

    • @ippuuus
      @ippuuus Год назад +6

      Njanum kettu..rinosh fan onnum alla pakshe paranjath sathyam alle

    • @colours9705
      @colours9705 Год назад +8

      Puratthirangi fans akhilundensrinjappol ellarum entha soaping umma koduppu🤣🤣🤣

    • @brennan88
      @brennan88 Год назад +1

      Athippo koode nadaani snehichavan udaayippi master aanu,ellarem nice aayi kalippichu ennariyumbo aarkkanelum vanchikkapettu ennu thonnum..

  • @shafeeqti4594
    @shafeeqti4594 Год назад +5

    അത് കലക്കി 👍👍✌️✌️👏👏🔥🔥

  • @bindhudas8999
    @bindhudas8999 Год назад +11

    Rinosh super engalum👌✌️

  • @valsalaspillai7854
    @valsalaspillai7854 Год назад +28

    Winners in the millions of heart. The real heros ronojuno.❤❤❤❤❤

  • @insaneangel492
    @insaneangel492 Год назад +21

    Nthu voice ahdo rinosh Thante 🥺❤️❤️

  • @thetruth1682
    @thetruth1682 Год назад +2

    Inu live um pattum onumilla alley. Inale miss ayond inu ithuvare wait cheyth Apol sheri good night.

  • @svbaffficial4897
    @svbaffficial4897 Год назад +9

    Junukka 💙🔥

  • @aswathysreenath7258
    @aswathysreenath7258 Год назад +4

    Junukka🥰rinosh ❤

  • @prajimuralika7484
    @prajimuralika7484 Год назад +4

    വൻ പൊളി 😍Rino😍Junu😍