എന്താണിത്ര ഈ കാറിന് പ്രത്യേകത? ആകെ എത്രയായി..? Skoda Kushaq Review

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 68

  • @ManuRaj_Rajamanikandan
    @ManuRaj_Rajamanikandan 2 месяца назад +18

    ചേട്ടന് വണ്ടിയെ കുറിച്ച് അധികം അറിയില്ല എന്ന് പറഞ്ഞെങ്കിലും സാധാരണ ഒരാൾക്ക് ഈ വണ്ടിയെ കുറിച്ച് അറിയാൻ വേണ്ടിയുള്ള എല്ലാം ചേട്ടൻ പറഞ്ഞിട്ടുണ്ട്. Very good. എന്റെ വണ്ടി kushaq ആണ്. ഒരുപാട് വണ്ടികൾ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് തന്നെ ആണ് ഇത് എടുത്തത്..ഇപ്പോൾ 2 വർഷമായി. ഗംഭീര വണ്ടിയാണ്. ലുക്ക്‌ പലരുടെയും പേർസണൽ ചോയ്സ് ആണ് എനിക്ക് kia യെക്കാൾ ഈ വണ്ടിയാണ് ഇഷ്ട്ടം. യൂറോപ്യൻ സെമി ലക്ഷ്വറി ലുക്ക്‌ ഇഷ്ട്ടമുള്ള car enthusiasts നോക്കെ ഇത് തന്നെ ആണ് ഇഷ്ട്ടം. പിന്നെ സസ്പെൻഷൻ ചേട്ടൻ പറഞ്ഞത് പോലെ തന്നെ ഇതൊരു പെർഫോമൻസ് കാർ ആയത് കൊണ്ട് കറക്ട് ആയുള്ള റോഡ് ഫീഡ്ബാക്ക് അറിയാൻ വേണ്ടിയാണ് അങ്ങനെ സ്റ്റിഫ് ആക്കിയിരിക്കുന്നത്.. മിക്കവാറും പെർഫോമൻസ് കാറുകളിൽ ഇങ്ങനെ തന്നെയാണ് പക്ഷെ നമ്മൾക്ക് നമ്മുടെ ഈ മോശം റോഡുകളിൽ അത് സുഖകരമായി തോന്നില്ല എന്നെ ഉള്ളൂ, മികച്ച handling and driving dynamics തരാൻ അതുകൊണ്ട് ഈ വണ്ടിക്ക് കഴിയുന്നുണ്ട്. പിന്നെ എന്റെ വണ്ടി 1.5 MT ആണ് അതിനു ഹൈവേയിൽ 17-18kmpl എപ്പോഴും കിട്ടുന്നുണ്ട്..1.5L മോഡലിൽ സിലിണ്ടർ deactivation എന്നൊരു പരിപാടി ഉണ്ട് അതുകൊണ്ട് കുറച്ചു നല്ല മൈലേജ് കിട്ടും 1.0 യും ഓട്ടോമാറ്റിക് variants ഉം ആയി താരതമ്യം ചെയ്യുമ്പോ.പക്ഷെ 1.0 ഓട്ടോമാറ്റിക് നല്ല ഓപ്ഷൻ ആണ്..എന്തായാലും ചേട്ടന്റെ ഉചിതമായ തീരുമാനം. ആശംസകൾ ♥️

    • @akhildas000
      @akhildas000 2 месяца назад +2

      1.5L വണ്ടിക്ക് 18kmpl മൈലേജോ 😳

    • @ManuRaj_Rajamanikandan
      @ManuRaj_Rajamanikandan 2 месяца назад +4

      @@akhildas000 yes, 😇 the best i got is 20kmpl.. Early morning.. Fre highway... City it is 12 to 14.. Long avg is 15.5.. ഫോട്ടോ എടുത്ത് വെക്കാറുണ്ട് ഇടക്ക് 😂 മര്യാദക്ക് ഓടിച്ചാൽ മൈലേജ് കിട്ടും due to cylinder deactivation. കാലു കൊടുത്തു അങ്ങ് ഓടിച്ചാൽ ഒരു 13-14 in highways.. Close to 10 or 11 in city

    • @zuvisvlogs
      @zuvisvlogs  2 месяца назад +3

      തീർച്ചയായും നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ നമ്മുടെ ഇഷ്ടത്തിനല്ലാതെ നാട്ടുകാരെ ബോധിപ്പിക്കാൻ വാങ്ങിയിട്ടു കാര്യമില്ല. ചേട്ടൻ്റെ വിലപ്പെട്ട അഭിപ്രായത്തിന് ഒരുപാട് നന്ദി...❤❤❤

    • @yousafanz
      @yousafanz 2 месяца назад

      ​@@akhildas000yes

    • @Thasimthaj-fj7xn
      @Thasimthaj-fj7xn 2 месяца назад +1

  • @satheeshk6997
    @satheeshk6997 2 месяца назад +6

    Very true, I have Taigun 1.5 L GT, super driving experience and mileage city 9 to 12. Highways above 16 to 19. No tiredness after driving Bangalore to Trivandrum 650km in same day. Test drive and possible buy 1.5 L GT. Handling and stability at high speed is very good. Took 4 years maintenance pack and 6 years extended warranty. First two maintenance check up free. 7000km driven 6months old. Highly satisfied.

    • @Archnemesis4466
      @Archnemesis4466 Месяц назад

      what about taigun 1 litre at is it ideal to buy it concerned about relaiblity and maintenance cost, what about general service

    • @satheeshk6997
      @satheeshk6997 Месяц назад +1

      ​@@Archnemesis4466 1L engine it comes with 3 cylinder, any 3 cylinder ( Less power) engine have more vibration, more heat and later point more maintenance as well. . you may not enjoy the driving. Other side 1.5L with Turbo is equvalent to 2L engine. more power , 4 cylinder, more reliable. Its a imported engine with ACT(Active cylinder technology), same as TROC engine, its a miniature version of Audi engine. Do the test drive of 1.5L in highways and have the experience. If you test drive in city you may not find the difference of 1L and 1.5L. Even if dont have the budget for top end 1.5L then consider the base model with 1.5L engine.

    • @Archnemesis4466
      @Archnemesis4466 Месяц назад +1

      @@satheeshk6997 i would really love to buy the 1.5 version but the question of relaiblity on dsg gearbox is pulling me away from considering this engine option what ur take on this brother? Sorry for pouring down queries one after another just very curious

    • @satheeshk6997
      @satheeshk6997 Месяц назад +1

      @@Archnemesis4466 You are right. usually there are issues with dsg gear box in many brands, VW is comparatively less what I read from reviews (team bhp). Due to that I took manual one and to me manual is ok for me. most of my drive is on highways and doesnt need lot of gear shift. Clutch is also soft with Taigun doesnt feel any knee pain. I did the test drive of Taigun 1.5 GT automatic, it was very nice. But I dont want end up maintenance later so I took manual one. With manual we have much control of vehicle for overtaking etc.

    • @Archnemesis4466
      @Archnemesis4466 Месяц назад +1

      @@satheeshk6997 thanks bro for the detailed answer👍🏻

  • @HARMONYDSS
    @HARMONYDSS 2 месяца назад +3

    The Skoda Kushaq has been awarded the maximum 5-star rating in adult and child occupancy in the Global NCAP crash tests....🔥

  • @Starankus
    @Starankus 2 месяца назад +3

    Supppperrr ..❤❤🎉🎉🎉good choice 🎉🎉🎉have a happy ride🎉🎉🎉god bless

    • @zuvisvlogs
      @zuvisvlogs  2 месяца назад +1

      @@Starankus Thank you..

    • @Starankus
      @Starankus 2 месяца назад

      @@zuvisvlogs you are welcome😀

  • @manukrishnasadhak1320
    @manukrishnasadhak1320 Месяц назад

    Thanks 😎😀 congrats കിടു കാർ

  • @varghesees
    @varghesees Месяц назад

    Both are super❤❤

  • @SajoSajo-uo5rv
    @SajoSajo-uo5rv 2 месяца назад

    Best choice Skoda kushaq 😍
    5 star rated one of the safest car

  • @santhoshpanicker-ud5kq
    @santhoshpanicker-ud5kq Месяц назад

    ചേട്ടന്റെ owner review സൂപ്പർ ആണ്. നിഷ്കളങ്കമായ റിവ്യൂ. ചേട്ടൻ പറഞ്ഞ kia seltos ആയി യാതൊരു കാരണവശാലും kushaq നീ താരതമ്യം ചെയ്യാൻ ആവില്ല. ചേട്ടൻ company പറഞ്ഞത് അപ്പാടെ വിശ്വസിച്ചു റിവ്യൂ പറഞ്ഞു. എന്നാൽ വീതി നീളം ഉയരം എല്ലാം seltos ആണ് കൂടുതൽ. പിന്നെ engine spec നോക്കിയാലും bhp കൂടുതൽ seltos ആണ്. Rear seating മൂന്ന് പേർക്ക് മുട്ടാതെ ഇരിക്കാൻ seltos ആണ് നല്ലത്. Riding comfort kia തന്നെയാണ് മുന്നിൽ. ഈ kushaq ന്റെ വിലക്ക് 360 ഡിഗ്രി cam വിത്ത്‌ panoramic sunroof, adas autopilot, അങ്ങനെ നിരവധി feature rich ആണ്. Bose ന്റെ 8 speaker സിസ്റ്റം ആണ് കിയ യിൽ. നല്ല വീതിയുള്ള suv ആണ് seltos. Kushaq കുഞ്ഞൻ suv യും.

  • @abdusamad5545
    @abdusamad5545 Месяц назад

    Nice choice bro 👍🏻❤

  • @renjithvc1866
    @renjithvc1866 2 месяца назад +4

    5star. Good car bro
    Pappadam allaaaa

  • @shafikoolath
    @shafikoolath 2 месяца назад +2

    Good 👍

  • @abhiramsuresh7335
    @abhiramsuresh7335 2 месяца назад +2

    Super vandi annu😍

  • @DIXONPAIVA
    @DIXONPAIVA Месяц назад

    Hi, please let us know how's the A/c performance in summer ..Also clarify of reverse camera??
    Is there any option to fit 360 camera from skoda showroom itself?

    • @satheeshk6997
      @satheeshk6997 Месяц назад

      yes, 360 camera available. all additional electrical / electronic accessories need to purchased only from showroom otherwise 4 years company warranty wouldn't be covered. AC performance was there with initial models and with software fix it was fixed, now its not there.

    • @abhijiths3333
      @abhijiths3333 2 дня назад

      sure the ac issue got updated I'm planing to buy it within a year ​@@satheeshk6997

  • @sajithomas3102
    @sajithomas3102 Месяц назад

    🎉 good

  • @GEOAUK
    @GEOAUK 2 месяца назад

    I've been a Skoda owner for the last 10 years. Injector complaint is a perennial problem with Skoda, and is expensive.😢

  • @nagu351
    @nagu351 Месяц назад

    Bro, 1st service payment normal കാറുകൾ പോലെ ആണൊ? അതൊ expensive ആണൊ - അവർ പറയുന്ന പോലെ കമ്പനി പൈസ ഒക്കെ കുറച്ചിട്ടുണ്ടൊ

  • @afsaltoobas9747
    @afsaltoobas9747 2 месяца назад +3

    അടിപൊളി വണ്ടിയാണ് ബ്രോ
    പ്രീമിയം വണ്ടി അല്ലേ super
    ഇതിനെ എത്ര മൈലേജ് കിട്ടും ??

    • @zuvisvlogs
      @zuvisvlogs  2 месяца назад

      @@afsaltoobas9747 city avarage 12

  • @blessen444
    @blessen444 23 дня назад

    AC cooling enghanundu? Skoda VW vandikalku AC cooling atra pora ennu kettitundu. Sheriyano?

    • @zuvisvlogs
      @zuvisvlogs  5 дней назад

      ഇത് കുഴപ്പമില്ല...

  • @iloveindia1076
    @iloveindia1076 Месяц назад +1

    ഇങ്ങനെ യുള്ള വണ്ടികൾക്ക് maintenance കോസ്റ്റ് വളരെ കൂടുതൽ ആണെന്ന് പറയുന്നത് ശെരി ആണോ

  • @pradeepKumar-dc4jd
    @pradeepKumar-dc4jd 2 месяца назад

    ഇതിന്റെ വില എത്ര വർഷതിൽ ടാക്സ് എത്ര ഇൻഷുർ എത്ര പറയു?

  • @Danny-vosse
    @Danny-vosse 2 месяца назад

    Try 1.5

  • @SatheeshSatheesh-jz2ze
    @SatheeshSatheesh-jz2ze 2 месяца назад

    👌👍💐💐💐

    • @zuvisvlogs
      @zuvisvlogs  2 месяца назад

      @@SatheeshSatheesh-jz2ze ,😊😊

  • @musicoflove722
    @musicoflove722 2 месяца назад

    Ithu 1 litr ano

    • @zuvisvlogs
      @zuvisvlogs  2 месяца назад

      Yes

    • @musicoflove722
      @musicoflove722 2 месяца назад

      @@zuvisvlogs sis ethraya price total , ethra first payment cheythu

  • @anubuk4009
    @anubuk4009 2 месяца назад

    എപ്പോ ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടേ ഇല്ല

  • @25Frames-on7th
    @25Frames-on7th 2 месяца назад

    Mileage athra undu

  • @jishnuganesh7539
    @jishnuganesh7539 2 месяца назад

    ഇതിന്റെ മൈന്റൈൻസ് അങ്ങനെ ആണ്.. പാർട്സ് ന് നല്ല വില ആണോ കമ്പനി വാറന്റി അങ്ങനെ ആണ്

  • @sujathabhabbu1586
    @sujathabhabbu1586 2 месяца назад

    Serviceil pani varum.Less presence of Skoda in India

    • @SajoSajo-uo5rv
      @SajoSajo-uo5rv 2 месяца назад

      Ayisheri 😂, roadil ishtam pole ula tatayude adipoli service analo . Nowadays skoda and Vw providing good service

  • @NaseebasherinPk
    @NaseebasherinPk 2 месяца назад

    Suv Super anea raite kuduthalanea 21 lakh😢

  • @AjithParthasarathy-h5n
    @AjithParthasarathy-h5n 2 месяца назад +2

    കുഴപ്പം ഇല്ല bro സർവീസ് വരട്ടേ അപ്പോൾ ലുക്ക്‌ ഒക്കെ മാറും

    • @devalokam8409
      @devalokam8409 2 месяца назад

      സർവീസ് ഫ്രീ ഉള്ള വണ്ടി ഏതാ

    • @SajoSajo-uo5rv
      @SajoSajo-uo5rv 2 месяца назад

      Haha are you expecting a free service

    • @dextermorgan2776
      @dextermorgan2776 Месяц назад

      ​@@devalokam8409skoda injector complaint ഒക്കെ വന്നാൽ സാദാരണക്കാർ താങ്ങില്ല.......ഓരോ partum expensive ആണ്

  • @isaqisaq2769
    @isaqisaq2769 Месяц назад

    Scoda expensive

  • @jaykrrish6076
    @jaykrrish6076 2 месяца назад

    മൈലേജ് മാത്രം പറഞ്ഞില്ല 😀😀😀

  • @risu3313
    @risu3313 2 месяца назад

    Njanum e vandi edukune

    • @satheeshk6997
      @satheeshk6997 2 месяца назад +1

      Test drive at highways with 1.5 L manual. Superb 1L is less power compared to 1.5 L turbo.

    • @risu3313
      @risu3313 2 месяца назад

      @@satheeshk6997 😊

  • @onlineuser3745
    @onlineuser3745 Месяц назад

    car edukkan ulla mood poyi.

  • @anandhanswarnattu2598
    @anandhanswarnattu2598 2 месяца назад

    ബാംഗ്ലൂര് പോയ ഒരു വകുപ്പ് ഉണ്ട് വേണമെങ്കിൽ നോക്കാം😂

  • @palarivattamsasi6151
    @palarivattamsasi6151 2 месяца назад +1

    120 പോയെന്നു പറഞ്ഞ MVD തപ്പി പിടിച്ചുവരും. കേരളത്തിൽ 120 പോകുന്ന റോഡ് ഇല്ല

    • @zuvisvlogs
      @zuvisvlogs  2 месяца назад

      @@palarivattamsasi6151 താങ്കളുടെ whatsap നമ്പർ അയച്ചാൽ സംശയം ഉണ്ടേൽ അയച്ചുതരാം...

    • @palarivattamsasi6151
      @palarivattamsasi6151 2 месяца назад +2

      @@zuvisvlogs എന്ത് 🤔. നിങ്ങൾ വീഡിയോ യിൽ പറഞ്ഞ കാര്യമല്ലേ.. നമ്മുടെ നാട്ടിലെ mvd യെ അറിയാലോ