കോകിലഎന്റെ ഭർത്താവിനെക്കുറിച്ച് അവളെന്തൊക്കെയാണ് പറയുന്നത്?ഇനി പറഞ്ഞാൽ ഞങ്ങൾ ആ രഹസ്യം പുറത്ത് വിടും

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 45

  • @thelady6968
    @thelady6968 13 дней назад +17

    പാവം ആരെയും ആത്മാർത്ഥമായി നോക്കാൻ പറ്റില്ല പാവം എലിസബത്ത്

  • @VijiViji-t1o4j
    @VijiViji-t1o4j 11 дней назад +2

    പാവം എലിസബത്ത് ബാലയുടെ കഷ്ടകാലത്ത് കൂടെയുണ്ടായിരുന്നു ആശാപം ഒരു കാലം തീരുല്ല😢

  • @shylasimon8215
    @shylasimon8215 13 дней назад +31

    ബാലയുടെ PR team ചെയ്യുന്ന പണിയാണ്. Negative ആക്കി തളർത്തുക വായടപ്പിക്കുക ഇതാണ് ബാലയും അയാളുടെ pr ടീമും ചെയ്യുന്നത്. ഇത്രയും നാളും അമൃതയുടെ പുറകെ ആയിരുന്നു. ഇപ്പോൾ എലിസബത്തിന്റെ പുറകെ ആണ്. അയാൾ ഒരിക്കലും നേരെ ആവില്ല.

  • @VijiViji-t1o4j
    @VijiViji-t1o4j 11 дней назад +4

    എനിക്ക് ഏറ്റവും ഇഷ്ടം എലിസബത്തിനോട് ആണ് കോകില യെ എനിക്ക് ഇഷ്ട പ്പെട്ടില്ല

  • @Shahidhakochukunj
    @Shahidhakochukunj 13 дней назад +40

    സത്യം parajal ഈ ബാലയും കോകിലയും തമിഴ് ആണെങ്കിലും എന്തങ്കിലും parajal മനസിലാവും ഈ എലിസമ്പത് എന്തു തേങ്ങയാണോ പറയുന്നദ് ഒന്നും മനസിലാവില്ല

    • @mayasvlog8700
      @mayasvlog8700  13 дней назад +2

      😄🙆

    • @shylasimon8215
      @shylasimon8215 13 дней назад

      🤭😄😄

    • @BindhuKS-m4z
      @BindhuKS-m4z 13 дней назад +8

      അതൊരു പഞ്ചപാവം സ്ത്രീ യാണ്.. സംസാരിച്ചു ഫലിപ്പിക്കാനുള്ള കഴിവ് ഇല്ലാത്തതാണ് പ്രശ്നം..

    • @saradhicooking
      @saradhicooking 13 дней назад

      സത്യം

    • @purushudhanya5673
      @purushudhanya5673 13 дней назад

      😂😂😂😂😂😂

  • @phyllisstanly7302
    @phyllisstanly7302 10 дней назад +2

    പഠിക്കാൻ. മിടുക്കിയന്നാകിലും സംസാരിക്കാൻ പ്രയാസം. കാനും.... അവനുപറ്റിയ പെണ്ണിനേക്കിട്ടി.. അവൻപിച്ചും പേയും പറഞ്ഞു നടക്കട്ടെ 😊 ayatte

  • @v.a.ggaming2060
    @v.a.ggaming2060 12 дней назад +11

    ഇത്രയും നാൾ ഈ പാണ്ടി പറഞ്ഞത് കുറെ വിശ്വസിച്ചു ഇപ്പോൾ അവന്റെ പാണ്ടിച്ചി ആ പാവം എലിസബത്തിനെ കുറിച്ച് പറഞ്ഞു തുടങ്ങി രണ്ടിനെയും അടിച്ചു പുറത്താക്കണം

  • @ranibaburajan823
    @ranibaburajan823 12 дней назад +4

    മായേ... പറഞ്ഞത് 100% ശരിയ... ഒരു ഡോക്ടർ അല്ലേ ഈ കുട്ടി... പഠിക്കുന്ന നാളിൽ എന്തോരം പഠിച്ചു കുറേ കടമ്പകൾ കഴിഞ്ഞിട്ടു അല്ലേ MBBS enna ഒരു degree കിട്ടുള്ളു... പിന്നെ ഇത് എന്താ ഇങ്ങനെ😂

  • @padminisreedevi4882
    @padminisreedevi4882 12 дней назад +3

    Amrithayum alizabattum orupadu ayale viswasichu anubavichu pavagal

  • @JennysFoodDiary
    @JennysFoodDiary 13 дней назад +17

    Elizabeth is too innocent also❤️

  • @MujeebT-m8i
    @MujeebT-m8i 13 дней назад +8

    ചേച്ചി സംസാര ത്തിന്റെ കാര്യത്തിൽ മിടുക്കിയാ ഇപ്പോൾ നല്ല മറുപടിയും കൊടുക്കുന്നുണ്ട് 👍👍❤🥰

    • @mayasvlog8700
      @mayasvlog8700  13 дней назад +1

      @@MujeebT-m8i thanks❤

    • @MujeebT-m8i
      @MujeebT-m8i 13 дней назад +1

      നെഗറ്റീവ് കമന്റ് ഡിലീറ്റ് ചെയ്യുക ആഹാ ആള് കൊള്ളാലോ പ്രതികാരം 😊😊👍

    • @mayasvlog8700
      @mayasvlog8700  13 дней назад +1

      @@MujeebT-m8i 🤣🤣

  • @sej6732
    @sej6732 12 дней назад +1

    Very good advice,dear. Dear Elizabeth,delete the negative comments.

  • @MujeebT-m8i
    @MujeebT-m8i 13 дней назад +3

    ഗുഡ്നൈറ്റ് 👍🥰❤️

  • @JennysFoodDiary
    @JennysFoodDiary 13 дней назад +12

    എലിസബേത്തിനു പറഞ്ഞു ഫലിപ്പിക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല. She is so brave. Thatswhy

    • @sunuthomas382
      @sunuthomas382 11 дней назад

      What brave? She is so irritating!

  • @shajilabadusha7847
    @shajilabadusha7847 13 дней назад +3

    അമൃതയെ പറ്റി ഇങ്ങനെയാ എലിസബത്തും ബാലയും പറഞ്ഞത് പോകാൻ പറ 😝

  • @Sornew5
    @Sornew5 13 дней назад +8

    മാല എത്ര പവൻ. കൊള്ളാം

  • @sej6732
    @sej6732 12 дней назад +1

    Ee parayunnathu arrkkano manassilakkathatu?!!

  • @shahinabeevis5779
    @shahinabeevis5779 12 дней назад +1

    MBBS ഒന്നുമല്ല.... വേറെ stream ആണെന്ന് തോനുന്നു

  • @sumitha5516
    @sumitha5516 13 дней назад +5

    ipol bala thani annachi thanne.poyko ninte natileke.athanu nallath

  • @lizziammathomas5251
    @lizziammathomas5251 13 дней назад +4

    Mami mama evidunnu poy tharumo

  • @dangerbiskt9822
    @dangerbiskt9822 13 дней назад +10

    Elizabeth സംസാരിക്കുമ്പോൾ ആ ----- ഈ ------ഒഴിവാക്കി കാര്യം പറയു. പിന്നെ അവറ്റകളെ ഒഴിവാക്കു. തനിക്ക് പറ്റിയവർ അല്ല. ചെന്ന് ചാടി പോയി ok. താൻ ആ page വിട്ട് കളയടാ. അവളെടെ ഒരു രഹസ്യം ഒന്ന് പോടെ.

    • @sumitha5516
      @sumitha5516 13 дней назад

      correct arochakam.kelkumbol

  • @SainathaVSShami
    @SainathaVSShami 13 дней назад +4

    പുറത്ത് വിടുകയാണെങ്കി ഒന്ന് വേഗം വിട്, 🙊

  • @dhanyapradeep4953
    @dhanyapradeep4953 13 дней назад +2

    മാല കണ്ടു ചേച്ചീ ...കൊള്ളാം 👍

  • @sej6732
    @sej6732 12 дней назад

    Allathe thanne Bala parayunnundu Elizabethne ...ini ningal koode aa pavam kuttye ppetti para. Mama and Kokila ....🤬😡

  • @MujeebT-m8i
    @MujeebT-m8i 13 дней назад +2

    എലി സംബത്ത് അത്യമേ ബോൾഡ് ആവണമായിരുന്നു എന്നാലേ ബാല നിലക്ക് നിൽക്കുകയുള്ളു

  • @_lisa_5674_
    @_lisa_5674_ 13 дней назад +3

    Vattano