KTM Adventure 250 Complete Ride Review 🤤😍

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 629

  • @arun_smoki
    @arun_smoki  4 года назад +291

    കേറി വാടാ മക്കളെ 😍❤️😘
    instagram.com/arunsmoki

    • @aswinzan
      @aswinzan 4 года назад +3

      Pinnallahh💥💥❤️

    • @melwinsashoks7686
      @melwinsashoks7686 4 года назад +3

      ഇൻസ്റ്റയിൽ ചേട്ടൻ പോസ്റ്റ്‌ ചെയ്ത എല്ലാ ഫോട്ടോയ്ക്കും like അടിച്ചിട്ട് Action Block കിട്ടീട്ടുണ്ട്..... ചേട്ടൻ മൈൻഡ് ചെയ്യാത്തത് കൊണ്ട് സങ്കടം ഉണ്ട് ട്ടോ.....

    • @melwinsashoks7686
      @melwinsashoks7686 4 года назад +3

      ഞാൻ ഒരു ഇല്ലസ്ട്രേഷൻ ഫോട്ടോ വരച്ചിട്ടുണ്ട് സപ്പോർട്ട് ചെയ്യും എന്ന് കരുതുന്നു..... പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും കാണില്ല....🤣😍

    • @melwinsashoks7686
      @melwinsashoks7686 4 года назад +2

      @@akteditz1344 ok brooi

    • @amjith.a6497
      @amjith.a6497 4 года назад

      Himalayan vs ADV 250 ഒന്ന് COMPAIR ച്യ്യൻ പറ്റുമോ PLZ

  • @sealescobar7498
    @sealescobar7498 4 года назад +287

    വണ്ടി വാങ്ങുന്ന നിമിഷം ഒരു സ്വപനം ആയി ഇപ്പോഴും അവശേഷിക്കുന്നു ...🙂
    nb : 3 മാസം മുന്നേ വണ്ടി ഇറക്കി 😁

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 4 года назад +8

      നീ പൊരിക്ക് മോനെ നിനക്ക് പറ്റും.

    • @akhilnp5747
      @akhilnp5747 4 года назад +15

      ഇങ്ങനെ വിചാരിച്ച ആൾ ആയിരുന്നു ഞാനും ഇപ്പോ ഒരു ns ഉണ്ട്

    • @robertelias5361
      @robertelias5361 4 года назад +13

      Mmm njanum angane ayirunnu eee masam Pani eduthe Pisa akki orennam book cheythu 😌🔥🔥 panam Pott pever varatte

    • @abinjudy
      @abinjudy 4 года назад +5

      Swapnam kandatt karyam illa pani edukkanam

    • @Mysticalhippie_
      @Mysticalhippie_ 4 года назад +1

      Mmakkum one day varum

  • @shiva__xx7539
    @shiva__xx7539 4 года назад +89

    വേഗംതന്നെ 1m അടിക്കട്ടെ 💕💕💕💕💓💓💓💓❤️❤️❤️💕💕❤️💓💕

    • @dark_heaven_boy
      @dark_heaven_boy 3 года назад

      എപ്പോഴേ അടിച്ചു 1 million

  • @this1svinay
    @this1svinay 4 года назад +237

    വയറൊക്കെ ചാടി കേട്ടോ...🌝ഇടക്ക്‌ അൽപം വ്യായാമം ആവാം😅

    • @anandhukrishnan2435
      @anandhukrishnan2435 4 года назад +1

      😂

    • @mt_soul_97
      @mt_soul_97 4 года назад +13

      വയറു ചാടിയാൽ എന്താ ആള് വേറെ ലെവൽ ആയില്ലേ... പുലിയാണ് 😘

  • @_Sal33m_
    @_Sal33m_ 4 года назад +36

    നമ്മൾ top end നെ കുറിച് പറയാറുല്ല ചിന്ദിക്കാറുല്ല 😂🤩

  • @jithin_thalassery
    @jithin_thalassery 4 года назад +65

    Uff കിടിലൻ വണ്ടി🔥. ലുക്ക്‌ 390 same🔥. ഒരു കുഞ്ഞൻ 390 എന്ന് തന്നെ പറയാം🔥

  • @sherinbhaskaran9311
    @sherinbhaskaran9311 4 года назад +23

    KTM adventure series look wise വേറെ ലെവൽ ആണ്!!💯❤️😍

  • @melwinsashoks7686
    @melwinsashoks7686 4 года назад +36

    അരുൺ ചേട്ടാ ...... ചേട്ടന്റെ വീഡിയോയേക്കാൾ എനിക്കിഷ്ടം ചേട്ടനെ ആണ്...... കട്ട ഫാൻ ആണ്..... Love You Brother😍❤️🧡🧡🧡🧡🧡❤️❤️🖤😍😘😘😘😘

  • @amalkb628
    @amalkb628 3 года назад +3

    Bro വണ്ടി വേറെ ലെവൽ ഫീൽ ആണ് തരുന്നത് ഒരു രക്ഷ ഇല്ല... മാരക കംഫർട് ആണ് അത് കൂടാതെ അമ്മയെയും ബുദ്ധിമുട്ടിലാതെ കൊണ്ടുവാൻ സാധിക്കും...

  • @sajadedayannur8892
    @sajadedayannur8892 4 года назад +53

    മൊത്തത്തിൽ പറഞ്ഞാൽ " *ഹിമാലയന്റെ* " തട്ട് താണ് തന്നെ ഇരിക്കും...❤️💥✌️

  • @adityansunil741
    @adityansunil741 4 года назад +18

    കൺസോൾ എനിക്ക് ഇഷ്ടപ്പെട്ടു👌👌👌👌
    ഇതേ കൺസോൾ ktm rcയിൽ വന്നാൽ അടിപൊളി ആയേനെ അല്ലെ ബ്രോ 🔥🔥🔥🔥

  • @akshayuzo7082
    @akshayuzo7082 4 года назад +21

    വീഡിയോ കാണണോ അതോ കമന്റ്‌ നോക്കണോ എന്നുള്ള കൺഫ്യൂഷൻ ലാ ഞാൻ 😍

  • @akshaybabu1030
    @akshaybabu1030 4 года назад +52

    10:15 instrument console ഇൽ ലൈറ്റ് ആരേലും കണ്ടോ 😁

  • @sallucph-4988
    @sallucph-4988 4 года назад +3

    Entrance 💥💥💥🔥Seen polichu Arun smoki is back...🔥💥❣️
    Expect videos like this again
    .
    .
    . Oru one year back illundayruna oru energy fell chayunu 🔥❣️

  • @hameednazim2139
    @hameednazim2139 4 года назад +13

    Aarum nokanda refresh chythaalum njnaa first😸😽❤

  • @abhijith319
    @abhijith319 4 года назад +69

    Powli
    Arun smoki fans like adi❤️❤️

  • @amruth1561
    @amruth1561 4 года назад +3

    ഇങ്ങനെ ഉള്ള വീഡിയോ ആണ് ഞങ്ങൾക് ഇഷ്ടം video suppr ayannu old arunsmoki വീഡിയോസ് പോലെ

  • @mobbin7380
    @mobbin7380 4 года назад +18

    12:40 what happened to display

  • @ansal1085
    @ansal1085 4 года назад +12

    Most waited video....
    2 മാസം കൂടെ പണിക്ക് പോയാ 1 lack ആകും...
    പിന്നെ cc ഇട്ട് എടുക്കാം...❤
    Dream ❤❤❤😍

  • @ansal1085
    @ansal1085 4 года назад +1

    വണ്ടി ഓവർ പ്രൈസ് ആണെന്ന് പറയുന്നവർ എന്തുകൊണ്ടാണ് പറയുന്നതെന്ന് മനസിലാകുന്നില്ല...
    ആരെങ്കിലും ഒന്ന് വിവരിച്ചു തരുമോ...
    390 adv നിന്നും 70k+ വ്യത്യാസം ഉണ്ട്...
    So അതിന്റേതായ വ്യതാസങ്ങളും ഉണ്ട്..
    പെയിന്റിംഗ് കുറച്ചു കൂടെ costly ആണ്..
    ആഹ് ❤

  • @HKCUTZ
    @HKCUTZ 4 года назад +4

    Bro bmw gs310bs6 review edanaa❤️🔥

  • @CommMan20
    @CommMan20 4 года назад +1

    Yes, this is the type of video we want from you. Instead of silly promotions and resort review. Enjoyed watching...

  • @vyshnavsanthosh7854
    @vyshnavsanthosh7854 4 года назад +4

    Bro BMW G 310 GS BS6 ende ride review cheyyamo

  • @musthafafezil1435
    @musthafafezil1435 4 года назад +1

    Bro aah ridex titanium eghane und review venam Pls

  • @Dashamuulam
    @Dashamuulam 4 года назад +2

    Ktm is alwayslit🔥..power and features overloaded..value for money

  • @SpiceFarmingKerala
    @SpiceFarmingKerala 4 года назад +1

    Himalayan ന്റെ ഓഫ് റോഡ് സുഖം വേറെ ലെവലാണ്. എനിക്ക് തോന്നുന്നു ഹിമാലയ ആണ് ബെസ്റ്റ് ഓഫ് റോഡിൽ എന്ന് തോന്നുന്നു. സസ്പെൻഷൻ വേറെ ലെവലാണ് ഹിമാലയൻ വാഹനമോടിച്ച് അതിൽ എനിക്ക് മനസ്സിലാകുന്നത്

  • @sajuthomas8191
    @sajuthomas8191 4 года назад +8

    Waiting for next video love from ernakulam ❤️

  • @abhijith6065
    @abhijith6065 4 года назад +1

    Bro puthiya appache rtr 200 4v video irakk

  • @mr_darknz_2.049
    @mr_darknz_2.049 4 года назад +1

    Broo eee display bs6 duke250 vekkamoo enu parayamoo broo plzzz🥺🥺🥺😊😊😊😊😊😊😊

  • @nazimmahrullah5556
    @nazimmahrullah5556 4 года назад +9

    കുട്ടേട്ടൻ first❤

  • @Mrfacts_ge
    @Mrfacts_ge 4 года назад +1

    KTM 😍😍❤️❤️😍😍❤️❤️😍😍❤️❤️❤️😍❤️❤️❤️😍😍😍 KTM 1090 Adventure is my favourite

  • @krishnanunnimr6004
    @krishnanunnimr6004 4 года назад +1

    Bro BS6 RS200 onn review cheyyo

  • @sagaraliasjacky296
    @sagaraliasjacky296 4 года назад +50

    💪ഹിമാലയൻ ✨️✨️ഫാൻസ്‌ ഉണ്ടോ......

  • @VinuVinu930
    @VinuVinu930 4 года назад +1

    മച്ചാനെ ബസിൽ വെച്ച് കൈ കാണിച്ചത് ഞാനായിരുന്നു മച്ചാന്റെ പുതിയ വീഡിയോ കണ്ടോണ്ടിരിക്കയായിരുന്നു അപ്പോള bro കണ്ടത് എന്തായാലും കണ്ടതിൽ വലിയ സന്തോഷം. എവിടെ പോകുന്നു

  • @oizz7505
    @oizz7505 4 года назад +2

    Arun cheta vayaru okke chaadi TTA sookshichoo broooo

  • @Anusree_457
    @Anusree_457 4 года назад +1

    Appache rtr 200 4v latest vandi cheyyunnille

  • @sajilmonu
    @sajilmonu 4 года назад +1

    hiamalayan 5gearil 30below speedil povan pattuoo....?

  • @gauthamsreeraj5759
    @gauthamsreeraj5759 4 года назад

    Bro aprilia sr160 review cheyyumenn paranjitt ride review chythillalo ath onn cheyyuooo plsss 🙏🙏🙏🙏

  • @user-ef8rr4mn9u
    @user-ef8rr4mn9u 4 года назад +7

    Ktm rc new വീഡിയോ ചെയ്യുമോ 🤩🤩

  • @mrjessin
    @mrjessin 4 года назад +7

    Good job bro I thinks that if there is a ad I will not watch, you make me happy without ads

  • @vishnuar944
    @vishnuar944 4 года назад +1

    Duke 200 bs6 vere video cheyamoo

  • @ajaykrishna9793
    @ajaykrishna9793 4 года назад +1

    Road to 800k family..... congratulations in advance etta......❣️

  • @Godsowncountry.-
    @Godsowncountry.- 4 года назад +56

    എന്തോ വണ്ട്‌ക്ക്‌ ഒരു ഒരു ഒരു ......Ggumm ഇല്ലാ...☹️☹️☹️☹️☹️☹️

    • @ansal1085
      @ansal1085 4 года назад +20

      ഉള്ള ഗും ഒക്കെ മതി...
      790 adventure പോയ്‌ എടുത്തോ സേട്ടൻ...
      നല്ല ഗും ആണ് 😂

    • @sarathsarathchandran7834
      @sarathsarathchandran7834 4 года назад

      @@ansal1085 🤣🤣🤣🤣

    • @ansal1085
      @ansal1085 4 года назад

      @@sarathsarathchandran7834 💥

    • @Godsowncountry.-
      @Godsowncountry.- 4 года назад +5

      @@ansal1085 താങ്കളുടെ വേദന എനിക്ക് മനസ്സിലാകും...എന്നു വച്ച് എനിക്ക് എന്റെ അഭിപ്രായം പറയാതിരിക്കാൻ കഴിയുന്നില്ല 🙏🙏🥰🥰

    • @ansal1085
      @ansal1085 4 года назад +1

      @@Godsowncountry.- ഓ... വേദന മനസിലാക്കിയോ....
      മർമാണി ആണോ 😂😂😂😂😘

  • @shabeeb5010
    @shabeeb5010 4 года назад

    Arun smoki broke yella bikugalum iragiyaann thanneya drive cheyyan kittum
    Lucky boy

  • @shareenagafur1296
    @shareenagafur1296 4 года назад +1

    Hey brother one answer only
    Which face product do you like more?
    Mucchtac or mamaearth
    Which one you would prefer for your subscribers?

  • @Dileepdilu2255
    @Dileepdilu2255 4 года назад +1

    അടിപൊളി വണ്ടി ❤💛👌അരുൺ ബ്രോ polich⚡❣👏

  • @alonzo__5754
    @alonzo__5754 4 года назад +1

    Bro rc 200 bs6 chey

  • @thomasshelby9766
    @thomasshelby9766 4 года назад

    bro international standard helmets ban cheyan povukayannenu kettu athine kurich oru vdo cheyamo

  • @carloz_yt.
    @carloz_yt. 4 года назад +2

    Bro..
    Benelli leonchino 250 review idvo❣️❣️💫

  • @alphin2159
    @alphin2159 4 года назад +1

    Bro 310gs bs6 review cheyumo

  • @anfalp.n.4205
    @anfalp.n.4205 3 года назад

    SUPER VIDEO ARUN CHETTA. I AM FROM ERNAKULAM DISTRICT.

  • @EzioG.T
    @EzioG.T 4 года назад

    Bro oru cheriya doubt. Onn clear cheyath therumo..?
    Ridex titanium helmet padding removable aano..? Baki helmets il veruna normal press lock onum padding il kanunila😐

  • @fasilarassack8618
    @fasilarassack8618 4 года назад +1

    Rc 390 bs6 review cheyyamo ?? Plzz

  • @hijasaneez4517
    @hijasaneez4517 4 года назад

    Benelli tnt300 സർവീസ് കോസ്റ്റ് and സ്‌പെഷ്ഫിക്കേഷൻ വീഡിയോ ചെയ്യുവോ

  • @chinjuthomas3576
    @chinjuthomas3576 4 года назад +1

    Adv390 konduu ladhak pokan pattoo

  • @abi_tk__
    @abi_tk__ 4 года назад +13

    8:01 പട്ടിക്ക് കിടക്കാൻ പറ്റിയ സ്ഥലം:
    നടു റോഡ്

  • @jidhun4206
    @jidhun4206 4 года назад +1

    Bro himalayan ano atho e vandikanno offroadinu kuduthal comfort ullathu

  • @shyamshyamasokan6594
    @shyamshyamasokan6594 4 года назад

    Bs6 rc390 full review chayamo chatta

  • @anubintmani5620
    @anubintmani5620 4 года назад +2

    Adipoli review 😍😍😍😍

  • @jyothishc.p5015
    @jyothishc.p5015 4 года назад

    Bro avenger 220 yil dolphin exhaust vekkunnath kondu milage issue undaakumo

  • @jestinthomas5696
    @jestinthomas5696 4 года назад +1

    Pwolii review Arun chattaaa ❤️❤️❤️

  • @trackshifter4549
    @trackshifter4549 4 года назад +1

    Overpriced ആണ് bro no doubt...pinne 250 de engine off റോഡിൽ etra comfort ആയിരിക്കുമെന്ന് കണ്ടറിയണം...low end torque villain ആകും...KTM customersine muthaledukkunnundo എന്ന് oru doubt...my opinion.....

  • @user-nq1nc8cn2e
    @user-nq1nc8cn2e 4 года назад +1

    Polichu smoki chetta♥️

  • @sravansunilkumar278
    @sravansunilkumar278 4 года назад

    Take a comparison video of himalayan and adventure 250

  • @vishnunp-wq4in
    @vishnunp-wq4in 4 года назад

    Ktm adventure 250 offroad പറ്റിയ വണ്ടി പൊളി അരുൺ സ്‌മോക്കി

  • @navalxoxox
    @navalxoxox 4 года назад +1

    Can we expect this meter console on next edition duke 250!!!

  • @trogen3317
    @trogen3317 3 года назад +1

    ഒരു ktm 250 segment bike എത്ര വർഷം ഉപയോഗിക്കാ൦?🧐🧐
    Or എത്ര kilometers?-{നന്നായി maintain ചെയ്താൽ -}
    ( aarekilum onnu parayaavo?)

  • @nivin7367
    @nivin7367 4 года назад +1

    NEW RTR 200 4V REVIEW VENAM BRO🙏🙏🙏🙏🙏

  • @abhinandp2055
    @abhinandp2055 4 года назад +1

    Adv 390 yum kond offroad pokumenn parannitt evide bro

  • @S_A_14_CRIATIONS
    @S_A_14_CRIATIONS 4 года назад

    Dominar400 bs6 review cheyuo

  • @jithijithin9947
    @jithijithin9947 4 года назад

    V3 de ippozhathe prizum downpayment okke parayyunna oru video idumo

  • @i.am.ziniste
    @i.am.ziniste 4 года назад

    Adventure 250 and dominar 250 aayittu comparable aanoo
    Off road allanduu tooring
    Pinna bro ippozhanu ledakh trip poovan plane itteathengill eathu chose cheyum dominar 400 or adventure 390, 250

  • @Motographer_77
    @Motographer_77 4 года назад

    Baby of ktm adventure 390🤩

  • @safvan2533
    @safvan2533 4 года назад +2

    മീറ്റർ 390 പോലെ ആണെകിൽ പൊളിയായേനെ ഇദ് ഒരു മാതിരി മീറ്റർ ആയി

  • @jinsutk1209
    @jinsutk1209 4 года назад

    Honda xblade bike review onnu cheyumo

  • @ananduas6803
    @ananduas6803 4 года назад

    Broo poli. Rc 200 bs6 koode onn cheyy broooo please

  • @abhishekps8891
    @abhishekps8891 4 года назад

    Duke 250 new model video edavoo

  • @favasrahman4784
    @favasrahman4784 4 года назад +1

    Rc 390 review plzz💗

  • @gurudath_s
    @gurudath_s 4 года назад

    jump cuts korachal video korach koodi better avumayirikkum

  • @biranchinayak8084
    @biranchinayak8084 3 года назад +1

    How is the pillion comfort..?

  • @akashmurukan6421
    @akashmurukan6421 4 года назад

    Bro BMW G310GS inda ouru review video ido

  • @aswinaswin.k3574
    @aswinaswin.k3574 4 года назад

    Rc 200 electronic orange video cheyyo 🙂🥴

  • @arjunn256
    @arjunn256 4 года назад

    കുഞ്ഞനിയൻ of ❣️❣️ktm super adventure 1290

  • @shaheem4369
    @shaheem4369 4 года назад

    Honda Africa twin review cheyy. bro

  • @anas6868
    @anas6868 4 года назад

    (ഓളാണ്) അരുൺ സ്മോകിയുടെ main.😉

  • @ajasmathew3646
    @ajasmathew3646 4 года назад

    Why didn't you compare Svarpilen to this bike

  • @FT.Roshan
    @FT.Roshan 4 года назад

    Plz compare with new gs310

  • @shahidsiyad9401
    @shahidsiyad9401 4 года назад +1

    G s 310 vdo cheyyo

  • @Dileepdilu2255
    @Dileepdilu2255 4 года назад +1

    കലക്കി മച്ചാ🎉🎉👍😉💕💕💕

  • @jithin398
    @jithin398 4 года назад +1

    Rc 200 review cheye broo

  • @ARSTraveler
    @ARSTraveler 3 года назад

    Adventure 250 ഒരു സ്വപ്ന വാഹനമായി നിലനിൽക്കുന്നു, മിക്കവാറും അടുത്ത മാസം ഇറക്കും..

  • @athulpolaathu8404
    @athulpolaathu8404 4 года назад

    PPF ne kurich oru video cheyyamo

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 4 года назад

    higher RPM ill vandi karayannallo cheyyannu.KTM biki ninnu ithu njan predhikshichilla 😑😑😑

  • @melwinsashoks7686
    @melwinsashoks7686 4 года назад +1

    ആദ്യത്തെ കമന്റ് എനിക്ക് വേണം.... അത്‌ കൊണ്ട് അടുത്ത വിഡിയോ വരാനായി കാത്തിരിക്കുകയായിരുന്നു....
    ഒരു വികാരമാണ് ചേട്ടൻ അന്നും ഇന്നും എന്നും ❤️😍

  • @rjvlogs8262
    @rjvlogs8262 4 года назад

    Which bike is better ktm adventure 250 or bmw g 310 gs ???

  • @daniyaviraltube4258
    @daniyaviraltube4258 4 года назад +2

    Eny adventure 125 ആയിരിക്കും 😍😍

  • @mt_soul_97
    @mt_soul_97 4 года назад +1

    V3 യും ഡ്യൂക്ക് 250 യും പെരുത്തിഷ്ടം 😍

  • @Joblessman2
    @Joblessman2 4 года назад

    Bro ippo classic 500 new edition anganaya

  • @vinayakak4226
    @vinayakak4226 4 года назад +1

    Aysh kaath irunna video vannu .... 😁😁

  • @TravelMachan
    @TravelMachan 4 года назад +1

    Arun chetta oru help cheyoo please. Athiyavisam ayathu konda please help njan insatyil message ayachittunde