ഒ വി. വിജയനോട് MT ക്ക് ഉണ്ടായിരുന്നത് ! | ABC MALAYALAM NEWS | ABC TALKS | 06-01-2025

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 186

  • @mkpradeep2165
    @mkpradeep2165 2 дня назад +40

    ചില സത്യങ്ങൾ അപ്രിയമായിരിക്കും എന്നാലും അത് ചൂണ്ടിക്കാണിക്കുവാൻ ധൈര്യം കാണിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @premkumar-ed8lp
    @premkumar-ed8lp 2 дня назад +45

    രാമചന്ദ്രൻ സർ, എത്ര എത്ര അനുഭവങ്ങൾ. ഞങ്ങൾക്കൊരു ആത്മകഥ കൂടി തരു...

    • @sarathlaltg3982
      @sarathlaltg3982 2 дня назад +3

      എത്രയോ പ്രഗത്ഭരായ വ്യക്തികളുമായി ബന്ധം പുലർത്തുന്ന ഒരു മാന്യനായ മാദ്ധ്യമപ്രവർത്തകൻ❤❤❤❤❤ ഒത്തിരി ഇഷ്ടം രാമചന്ദ്രൻ സർ , അങ്ങയുടെ എളിമയും ലാളിത്യവും ' സുനിലേ എന്ന വിളി കേൾക്കാൻ എന്തൊരു സുഖം.

  • @tnjayakumaran3685
    @tnjayakumaran3685 2 дня назад +37

    ഖസാക്കിന്റെ ഇതിഹാസം, അത് ഒരു ഒന്നൊന്നര ഇതിഹാസം തന്നെയാണ്, അതിനൊപ്പമെത്താൻ മലയാളത്തിൽ ഇനിയും കഥകൾ ജനിക്കേണ്ടിയിരിക്കുന്നു.

  • @rnp5157
    @rnp5157 2 дня назад +50

    വിജയൻ സ്വാതികനും എം ടി അസുരവിത്തും.

  • @Jacthomann
    @Jacthomann День назад +18

    മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ പ്രൊഫസർ എം. കൃഷ്ണൻനായർ ഖസാക്കിന്റെ ഇതിഹാസം മലയാളത്തിലെ ഏറ്റവും ഉത്കൃഷ്ട്ടകൃതി - നോബൽ prize കിട്ടേണ്ട കൃതി എന്ന് എഴുതിയത് ഓർക്കുന്നു.

  • @Snair269
    @Snair269 День назад +15

    O.V. വിജയൻ കമ്യൂണിസ്റ്റ്കാർക്ക് കുഴലൂതി നടന്ന് അവാർഡുകൾ വാങ്ങിയില്ല. ആ മനുഷ്യൻ എന്നും നമ്മുടെയിടയിൽ കാണുന്ന എന്നാൽ നമ്മൾ ശ്രദ്ധിക്കാത്ത പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ദയനീയ ജീവിതം വരച്ചു കാണിച്ച പച്ച മനുഷ്യനാണ്. കടൽ തീരത്ത് എന്ന ഒരു കഥ മതി അദ്ദേഹത്തിൻ്റെ മഹത്വം അളക്കാൻ!

  • @vijayakumargopi6998
    @vijayakumargopi6998 2 дня назад +36

    എൻ്റെ ഇഷ്ട എഴുത്തക്കാരൻ ഒ.വി വിജയൻ

  • @SureshSisupalan-z4i
    @SureshSisupalan-z4i 2 дня назад +32

    Ov യുടെ ഖസാക്കിന്റെ ഇതിഹാസം പോലെ ഒരു നോവൽ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു.

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 2 дня назад +20

    O. V. വിജയൻ ഗ്രേറ്റ് ❤❤🎉

  • @shajanjacob1576
    @shajanjacob1576 23 часа назад +5

    MT മലയാള കേരള സാഹിത്യകാരൻ.
    ആവറേജ് .
    OV Vijayan അതുക്കും വളരെ മേലെ. ഇൻ്റർനാഷണൽ '

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 2 дня назад +11

    രാമചന്ദ്രൻ സർ സത്യം മാത്രം പറയുകയുള്ളു. 15 വർഷം മുൻപ് പരിജയം
    ഒത്തിരി ഉപദേശം തന്നു. പിന്നെ കാണാൻ പറ്റിയില്ല
    ഒത്തിരി ഇഷ്ടം ഉള്ള ഒരാൾ ❤❤🎉

  • @krishnankutty3860
    @krishnankutty3860 2 дня назад +43

    എനിക്കിഷ്ടം OV Vijayan

  • @rajanmenon4180
    @rajanmenon4180 2 дня назад +19

    ഓ വി വിജയൻ സമാനതകളില്ലാത്ത ഒരെഴുത്തുകാരനായിരുന്നു

  • @sheelamohan6671
    @sheelamohan6671 День назад +5

    ഇതു തന്നെ എത്രയോ മുന്നേ എ o കൃഷ്ണന്‍ നായര്‍ സര്‍ പറഞ്ഞിരുന്നു

  • @saravananpb1812
    @saravananpb1812 2 дня назад +12

    സർ
    കടൽ തീരത്ത് എന്ന കഥ
    ഇപ്പോഴും പ്രസക്തമാണ്

  • @ChandraBose-d4b
    @ChandraBose-d4b 2 дня назад +12

    MT യുടെ ഉറക്കം കെടുത്തiya കൃതിയാവണം ഖ. ഇതിഹാസം
    തകരില്ല എന്നാലും ഒന്നു തകർക്കാം എന്നു കരുതിക്കാണും, പുള്ളി.

    • @Snair269
      @Snair269 День назад +1

      സത്യം

  • @surendranvo9955
    @surendranvo9955 2 дня назад +10

    Ov യെ ക്കാളും, പുണത്തിലിനെക്കാളും താഴെ നിൽക്കുന്ന ആളാണ് mt. Mt യെ അറിയ പെടുന്ന ആൾ ആക്കിയത് സിനിമ ആണ്.

  • @rameshraghavan9515
    @rameshraghavan9515 2 дня назад +6

    Onv യൂം ഇത്തരം സൂക്കേട് വെച്ച് പുലർത്തിയിരുന്നു. അവാർഡിനു പിന്നാലെ നടന്ന സത്യങ്ങൾ പ്രസിദ്ധമാണ്.

  • @HarichandranNairVG
    @HarichandranNairVG 2 дня назад +7

    ഒ വി വിജയൻ എം ടി യെക്കാൾ വളരെ മേലെയാണ്!

  • @Spoker5
    @Spoker5 2 дня назад +9

    MT ശരിക്കും EMPTY തന്നെ ആയിരുന്നു.

  • @vinayakan4487
    @vinayakan4487 2 дня назад +9

    MTV ഒരു ചതിയൻ ആയിരുന്നോ എന്നാണ് അറിയാൻ കഴിയുന്നതു Ovv അവസാനകാലം തനിക്കു പറ്റിയ തെറ്റുതിരുത്തുവാൻ തയ്യാറായ സാഹചര്യത്തിൽ അദ്ദേഹത്തെ ഇടത ചിന്തകർ എടുത്തു തോട്ടിൽ എറിഞ്ഞു

  • @abcd2574
    @abcd2574 День назад +3

    ഇന്ന് ആദ്യമായി നിങ്ങൾക്ക് ഞാൻ കൈയ്യടിക്കുന്നു
    മലയാളം കണ്ട ഒരുപക്ഷെ ഇന്ത്യ തന്നെ കണ്ട ഇന്റർനാഷണൽ ഓതർ ആയിരുന്നു ഓ വി വിജയൻ
    അനശ്വരനായ വിജയൻ ❤️

    • @Pushpalatha-f5e
      @Pushpalatha-f5e 19 часов назад

      Bro....M.T yum Angane Thanne aanu..... Especially in Scripts and dialogues

  • @IndriadeviCn
    @IndriadeviCn День назад +3

    Ov വിജയന്റെ സഹോദരി ശാന്ത ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപിക ആയിരുന്നു. ഗുരുസാഗരത്തിനു ശേഷം മധുരം ഗായതി എന്ന നോവലും മാതൃഭൂമിയിൽ തന്നെ വന്നു

  • @alkegingigi7759
    @alkegingigi7759 2 дня назад +7

    രവി യാത്രയാവുകയാണ്......

  • @Raveendran-gx9nz
    @Raveendran-gx9nz 2 дня назад +8

    O.V. Vijayan 🎉🎉🌹🌹

  • @valsakumar3673
    @valsakumar3673 2 дня назад +20

    ഒ വി വിജയനെ മാത്രം അല്ല , കോവിലനേയും ജാതിയുടെപേരിൽ തഴഞ്ഞിട്ടുണ്ട്
    .

    • @bmniac
      @bmniac 2 дня назад +1

      Untrue.
      Vijayan was a truly great INDIAN writer
      In his last days he was quite a mystic.(He was a friend and a neighbour in Delhi)

    • @UniversalSoldiere
      @UniversalSoldiere День назад +5

      O V Vijayan നും കോവിലനും കേരളത്തിലെ ഏറ്റവും ഉൽകൃഷ്ട്ടമായ ജാതിയിൽ പിറന്നവരാണ്. ഈ MT യുടെ ജാതിക്കു എന്ത് മേന്മയാ ഉള്ളത്. അധികം പറഞ്ഞാൽ പലർക്കും ബുദ്ധിമുട്ടാകും.

    • @AnilKumar-hx6kf
      @AnilKumar-hx6kf День назад

      ഈ ഉൽക്രിഷ്ട ജാതികൾക്ക് എന്തിനാ പിന്നെ സംവരണം? ​@@UniversalSoldiere

  • @anilkumarnarukkanchira4411
    @anilkumarnarukkanchira4411 День назад +5

    MT is Empty

  • @gopinathanpadikkalparambil7056
    @gopinathanpadikkalparambil7056 День назад +2

    O.V. is not a product or catapulted by media but got recognition in his own right.

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 2 дня назад +3

    ❤❤🎉 സത്യം, 100%❤

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara День назад +3

    Yes OV Vijayan is really great. 2:27

  • @ramadasdas9716
    @ramadasdas9716 2 дня назад +6

    അപ്പോൾ കലാകൗമുദി വീക്കിലിയിലെ ഒ വി വിജയൻറെ രചനകളെ പറ്റി ഓർമയില്ലേ

  • @rnp5157
    @rnp5157 2 дня назад +13

    😢എം ടി സ്ഥൂലതകളുടെ എഴുത്തുകാരൻ ആണ്. ഓ വി വിജയൻ സൂക്ഷ്മതയുടെയും. ലോക നിലവാരമുള്ള എഴുത്തുകാരൻ വിജയൻ. ഭാഷ , പ്രമേ യം , സം പിക്ഷത കാവ്യാത്മകത ആത്മീയത ഇതൊക്കെ ആണ് വിജയന്റെ പ്രത്യേകത. എം ടി വെറും നിലവിലുള്ള ഇസ്ലാമിസ്റ് ഇടതു ഇക്കോ സിസ്റ്റം ത്തോട് അനുനയപെട്ട ആൾ ആണ്. വിജയൻ സ്വതന്ത്രൻ ആണ്. മിഡ്‌ഡിലിൽ ഈസ്റ്റിൽ യെഹൂദന്റെ കൂടെ നിന്നയാൾ ആണ് വിജയൻ. ജ്ഞാനപീഠവും മറ്റും അങ്ങനെയാണ് ഓ വി വിജയന് നഷ്ടപ്പെടുന്നത്.
    നിത്യ നൂതനത്വം ആണ് പ്രതിഭയുടെ അളവുകോൽ. അതുകൊണ്ടുതന്നെ ഓ വി വിജയൻ ആണ് എം ഡി യേ ക്കാൾ വലിയ എഴുത്തുകാർ

  • @satheeshkg8862
    @satheeshkg8862 2 дня назад +3

    അക്ഷരങളുടെ, എഴുത്തിന്റെ കാര്യത്തില് 0 Vയോളം വരില്ല MT ഒരിക്കലും. അദ്ദേഹത്തിന്റെ ചിന്തകളും ആവിഷ്ക്കരണവും ഒക്കെ വളരെ different ആണ്.
    പക്ഷെ എം.ടി യുടെ കഥകൾ പിന്നീട് തിരക്കഥകളായി - സിനിമകളായി - ഒരു പത്ര സ്ഥാപനത്തിന്റെ സപ്പോർട്ട് ഉണ്ട് . ഉള്ളതിനേക്കാൾ കൂടുതൽ പ്രശസ്തി കൂലിയെത്തുകാർ ഉണ്ടാക്കി. പിന്നെന്ത് വേണം.

  • @prof.nasthikumar495
    @prof.nasthikumar495 День назад +2

    "മഞ്ഞ് " ഹിന്ദിയിലെ പ്രസിദ്ധമായ നോവലിസ്റ്റ് ഡോ.നിർമൽ വർമ യുടെ "പരിന്തേ "
    എന്ന കഥയുടെ തനിപകർപ്പാണ്.!!

    • @revanth3508
      @revanth3508 21 час назад +1

      Really ? Which year was parinde written

    • @prof.nasthikumar495
      @prof.nasthikumar495 11 часов назад

      This story was first published in a popular Hindi magazine in1957.
      All informations including the story is available in the internet.

  • @gigogigo5607
    @gigogigo5607 2 дня назад +5

    ഓ വി വിജയനെ പോലെ എഴുതിയ ഒരു എഴുത്തുകാരൻ ഇന്ന് വരെ മലയാളത്തിൽ ഉണ്ടായിട്ടില്ല.

  • @mridulam4544
    @mridulam4544 2 дня назад +4

    കനകധാരാസ്തോത്രം സംബന്ധിച്ച വിഷയം അവസാനം പറയാം എന്നു പറഞ്ഞതു പിന്നെ പറഞ്ഞില്ല!☺️

  • @devaraja6492
    @devaraja6492 День назад +7

    ഒ വി. വിജയനെ ജ്ഞാനപീഠം അവാർഡിനായി പരിഗണിച്ചപ്പോൽ
    അത് കിട്ടാതിരിക്കാൻ പാര വെച്ചത്
    എം റ്റി.വാസുദേവൻ ആയിരുന്നു.
    താങ്കൾക്ക് ഓർമ്മ കാണു മെന്നു വിശ്വാസിക്കുന്നു..

    • @Snair269
      @Snair269 День назад +2

      True

    • @UniversalSoldiere
      @UniversalSoldiere День назад +5

      Correct, ആ തെറ്റ് തിരുത്തണം, മരണാനന്തര ബഹുമതിയായി ജ്ഞാനപീഡം നൽകി ആ തെറ്റ് തിരുത്തണം.

    • @sreelekhas9841
      @sreelekhas9841 10 часов назад

      ഇപ്പോൾ mt ക്കു ഇല്ലാത്ത കുറ്റമില്ല. ഇതു അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ആർക്കും പറയാൻ ധൈര്യമില്ലായിരുന്നു. അതിനർത്ഥം ഇതൊക്കെ കള്ളമാണെന്നാണ്

    • @shajanshaju1247
      @shajanshaju1247 8 часов назад

      വളരെ സത്യം

  • @seemap5307
    @seemap5307 2 дня назад +5

    O.v .vijayan ente Priya yezhuthu karan❤

  • @parameswaranpm3168
    @parameswaranpm3168 2 дня назад +5

    മലയാള സർഗ്ഗ സാഹിത്യത്തിലെ ഉദാത്ത മാതൃകയാണ് ഓവി. അദ്ദേഹത്തിന്റെ ആർക്കും അനുകരിക്കാൻ ആവാത്ത ആവിഷ്കാര രീതികൾ മലയാളത്തിലെ മറ്റേതെങ്കിലും എഴുത്തുകാർക്ക് കൈമുതലായുണ്ടൊ എന്ന് അറിയില്ല. പൈങ്കിളി ടച്ചുള്ള എഴുത്തിൽ നിന്ന് മുക്തനാവാൻ ഒരിക്കലും സാധിച്ചിട്ടില്ലാത്ത എംടി റാങ്കിംഗിൽ ഓവിയുടെ ഏറെ താഴെയായിരിക്കും. ഓവിയെ ജ്ഞാനപീഠം അവാർഡിനുള്ള പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനു പിന്നിലും എംടിയുടെ കരങ്ങൾ പ്രവർത്തിച്ചതായി കേട്ടിട്ടുണ്ട്.

  • @dashtamoorthy
    @dashtamoorthy 13 часов назад +2

    എം. ടി യേക്കാൾ എത്രയോ ഉയരത്തലാണ് വിജയൻ. എഴുത്തിലും , ദർശനത്തിലും

  • @kannankothila1684
    @kannankothila1684 2 дня назад +6

    Ov vijayan is greatest

  • @maheshraj2771
    @maheshraj2771 2 дня назад +1

    Beautiful. Thanks for the literary info..

  • @kumarankutty2755
    @kumarankutty2755 8 часов назад

    ഒ .വി. വിജയന്ടെ 'ഖസാക്കിന്ടെ ഇതിഹാസം' പോലെ മനോഹരമായ ഒരു നോവൽ മലയാളത്തിൽ ഞാൻ വേറെ വായിച്ചിട്ടില്ല. അതിന്ടെ പശ്ചാത്തലം തികച്ചും കേരളീയമായതുകൊണ്ടു അത് ഒരു ഇതര ഭാഷാ മോഷണമാണ് എന്ന് പറയുന്നവരോട് സഹതാപം മാത്രമാണ് തോന്നുന്നത്. അന്തരിച്ച എം. കൃഷ്ണൻ നായർ സാർ പലപ്പോഴായി നല്ല നോവലുകളുടെ കൂട്ടത്തിൽ ഖസാക്കിനെ പരാമസിച്ചിട്ടുണ്ട്. വിജയൻ ഒടുവിലായി എഴുതിയ 'കടൽത്തീരത്ത്' എന്ന കഥയും ഗംഭീരമായി തോന്നിയിട്ടുണ്ട്.

  • @jayangovind7109
    @jayangovind7109 2 дня назад +3

    Great OV Vijàyan

  • @smvellat9126
    @smvellat9126 2 дня назад +2

    OV Vijayan is great. He cannot be replaced by any one 🙏🌷🙏

  • @Manoharan.k-i6r
    @Manoharan.k-i6r День назад +3

    ഒ. വി. വിജയനെയാണ് എനിക്കിഷ്ടം!

  • @MankuzhiNamboo
    @MankuzhiNamboo День назад +2

    OV Vijayan is far greater than MT in all aspects. More down to earth an unassuming.

  • @sabunath.vasudevan60
    @sabunath.vasudevan60 2 дня назад +3

    PT ഭാസ്കരപ്പണിക്കരെ കുറിച്ച് ഒരിക്കൽ സംസാരിക്കണേ രാമചന്ദ്രൻ സാറേ... 🙏ആ പേരൊക്കെ വിസ്മൃതിയിലേക്ക് മറഞ്ഞു...🥲

  • @niyasniyas1770
    @niyasniyas1770 2 дня назад +7

    ഓവി വിജയൻ കോവിലൻ അങ്ങനെ ഒരുപാട് കവിമാർ കേരളത്തിന്റെ അഭിമാനം

    • @mridulam4544
      @mridulam4544 2 дня назад +3

      കവികൾ☺️

    • @m.r.sureshkumar
      @m.r.sureshkumar 2 дня назад +2

      @@mridulam4544 എല്ലാവരും ഓരോ അഭിപ്രായങ്ങൾ എഴുതുന്നു. എന്നാൽ എന്റെ വകയായും ഒന്നിരിക്കട്ടെ എന്ന് കരുതിക്കാണും പാവം. 🙂അല്ലാതെ ഇവരൊക്കെ ഏത് മേഖലയിൽ എഴുതുന്നു എന്നൊന്നും അറിഞ്ഞിട്ടാവില്ല.

    • @sreenathgopinathan5415
      @sreenathgopinathan5415 День назад

      M Mukundan also 😂

  • @General_GK_7
    @General_GK_7 2 дня назад +2

    ഇതൊക്കെ M T ജീവിച്ചിരുന്നപ്പോൾ പറയാൻ ധൈര്യം കാണിക്കാതിരുന്നതെന്തേ

  • @JohnMO-l1g
    @JohnMO-l1g 13 часов назад +1

    എം ടി യേക്കാൾ വളരെ മുകളിലാണ് ഒ വി വിജയൻ.. ശരിയായ നിരീക്ഷണം.. ജാതിവാഴ്ത്തുക്കളുടെ സ്വാധീനം എം ടി യെ പെരുപ്പിച്ചത്.. 😞

  • @geethakumari4939
    @geethakumari4939 День назад +1

    Enthokke കഥകൾ,
    എള്ളോളം ചെറുതാകുന്ന മനുഷ്യർ.

  • @pradeepchoorapetty1752
    @pradeepchoorapetty1752 День назад +3

    MT അയ്യപ്പ പണിക്കർക്ക് ഇട്ടും പണിതിട്ടുണ്ട്.

  • @sarojinikuttyp3769
    @sarojinikuttyp3769 7 часов назад

    സത്യം എന്നും അപ്രിയം തന്നെ

  • @sivarajan3399
    @sivarajan3399 2 дня назад +4

    യഥാർത്ഥ ഭാര്യയെ തകർത്ത സംഭവം കൂടി പറയണം.

    • @ulluullas
      @ulluullas 2 дня назад

      ആഹാ, ഇത്രയും വിലപ്പെട്ട അറിവുകൾ പോരാ.
      നമ്മക്ക് മറ്റുള്ളവരുടെ ദാമ്പത്യകാര്യം അറിഞ്ഞാൽ മതിയല്ലോ.

  • @shajanshaju1247
    @shajanshaju1247 8 часов назад +1

    OV വിജയൻ മഹാനായ എഴുത്തുകാരൻ MT OVയുടെ മുന്നിൽ ഒന്നുമല്ല,

  • @ANTONY........
    @ANTONY........ День назад +3

    O v vijayan is the best in indian literature

  • @rajajjchiramel7565
    @rajajjchiramel7565 2 дня назад +3

    Good afternoon Sirs

  • @harilakshmi3612
    @harilakshmi3612 День назад +3

    O V great

  • @ValsanNellamkuzhi
    @ValsanNellamkuzhi 2 дня назад +3

    ഓവി വിജയൻ 👍👍👍👍👍🙏🙏🙏🙏🙏

  • @shalomsherin75
    @shalomsherin75 День назад +2

    ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ❤❤❤❤❤❤❤

    • @LOKACHITHRA
      @LOKACHITHRA День назад

      ഹൊ ഭയങ്കരം

  • @komathdamodaran756
    @komathdamodaran756 11 часов назад

    രാമചന്ദ്രൻ സർ പറഞ്ഞതു കേട്ട് "പ്രേമകഥ " വീണ്ടും വായിച്ചു.

  • @VinodKumarInternalAuditor
    @VinodKumarInternalAuditor 6 часов назад

    O.V.Vijayan is an outstanding writer like Cortasar

  • @gireesanvs3385
    @gireesanvs3385 6 часов назад

    True❤

  • @BeenaBeena-jq2jh
    @BeenaBeena-jq2jh 2 дня назад +5

    ഗസാക് എന്ന് കേൾക്കുന്നത് എത്ര ആരോചകമാണെന്നോ ഇനിയെങ്കിലും തിരുത്തിക്കൂടെ

  • @vishnup.b5335
    @vishnup.b5335 10 часов назад +1

    അന്നേ ഈ കോക്കസ് ഉണ്ട്. ഓവി യുടെ ഏഴയലത്ത് എത്തില്ല എം ടി. ജാതിവ്യവസ്‌ഥ ചെകുത്താനെക്കാളും ഭയങ്കരം

  • @ashokanc9427
    @ashokanc9427 День назад +2

    ഒ.വി. വിജയനും ആനന്ദും ഒക്കെയല്ലേ ഒന്നാം നിരയിൽ ഒന്നാം സ്ഥാനങ്ങളിൽ സിനിമയിൽ എം.ടിക്ക് വലിയ രീതിയിൽ ഒന്നും കഴിഞ്ഞിട്ടില്ല അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട് സിന്ദൂരപ്പൊട്ടിൻ്റെ ഓർമക്ക് എന്ന തുടർ എഴുത്ത് മാതൃ ഭ്രമിയിൽ വന്നതായി ഓർമയുണ്ട് അത് സാഹിത്യമല്ലല്ലോ

  • @kuttysankaran9206
    @kuttysankaran9206 2 дня назад +1

    My most favourite one was ‘’ kattuparanja katha’ from OVV.

  • @sreelekhas9841
    @sreelekhas9841 10 часов назад +1

    മറ്റ്‌ പകരക്കാരനില്ലാത്ത സാഹിത്യകാരൻ

  • @bsvy9658
    @bsvy9658 2 дня назад +9

    M T has a lot of negative storeys , he also was very much greedy for money and a double character

  • @gopinathannairmk5222
    @gopinathannairmk5222 День назад +1

    MT പ്രശസ്തനായ സാഹിത്യകാരൻ എന്നതിന് പുറമെ സിനിമരംഗത്തും ഏറെ പ്രശസ്തനായിരുന്നു.

  • @sreeraj761
    @sreeraj761 День назад +1

    👍👍👍👍

  • @jayaprakashthampuran6521
    @jayaprakashthampuran6521 5 часов назад

    Once sri M.Krishnan nair ,famous malayalam critic said."when we read literature of many malayalam writers,we think we can write such novels or shortstories.But when we read Khasankinde ethihasam we think we can never write such a novell" Mimuna Appukili anne polulla kathspstrangal ethengilum novalil undo

  • @m.r.sureshkumar
    @m.r.sureshkumar 2 дня назад +3

    മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ സ്ഥാനത്തിരുന്ന രാമചന്ദ്രൻ സാറിന് "ഖസാക്ക്" എന്ന് പറയാനറിയില്ലേ? അദ്ദേഹം ഇതിൽ ഉടനീളം പറയുന്നത് 'ഗസാക്ക് ' എന്നാണ്.

    • @BeenaBeena-jq2jh
      @BeenaBeena-jq2jh 2 дня назад +1

      ഖ മാത്രമല്ല ഭ യും അറിയില്ല

  • @sunilks9879
    @sunilks9879 День назад +1

    ❤❤

  • @rajdea
    @rajdea День назад +1

    👌👌👌👏👏🙏🙏🙏👍👍👍

  • @alexandervd8739
    @alexandervd8739 2 дня назад +1

    ഓ വി ശാന്തയോ, ഉഷയോ ആരായിരുന്നു ഏകധ്യാപക വിദ്യാലയത്തിൽ ജോലി?

  • @bmniac
    @bmniac 2 дня назад +1

    Extremely sad!

  • @TheDoothan
    @TheDoothan День назад

    Ramachandran sir, Sunil please discuss about NV Krishna Varyar, Thank you!

  • @surendrannair2278
    @surendrannair2278 День назад +1

    സുനിൽ തുടക്കത്തിൽ MT ക്ക് ജാതിയുടെ ആനുകൂല്യം ലഭിച്ചു എന്ന് പറഞ്ഞതിന് ഒരു തെളിവും എവിടെയും ആരും വെളിപ്പെടുത്തിയിട്ടില്ല

    • @sreenathgopinathan5415
      @sreenathgopinathan5415 День назад

      Angane parayumbol Sunil nu oru manassukham.
      M Mukundan got lots of awards.
      Awards have gone to writers with political clout.
      There is no caste based reservation in awards.
      If we see all India basis, highest number of gyanpit awards have gone to Kannada Language. It is a clear indication of the fact that Kannada is a beautiful language.
      However political parties of TN claim that Tamil is a classical language , oldest language.
      Since it is a political argument , it is widely accepted that Tamil is oldest language. However empirical evidence suggest that Kannada is a classical language. Even music is called Carnatic nusic

    • @sreenathgopinathan5415
      @sreenathgopinathan5415 День назад

      Inferiroty complex is the hallmark of mindset of voters who vote for parties like DMK and CPIM

    • @revanth3508
      @revanth3508 21 час назад

      @@sreenathgopinathan5415what nonsense . EMS was a communist leader and had no reason to feel inferior in any way

  • @ramksp7427
    @ramksp7427 2 дня назад +2

    പള്ളിവാളും കാൽച്ചിലമ്പും എന്ന പ്രസിദ്ധമായ ചെറുകഥ വാസ്തവത്തിൽ എം ടി യുടേതല്ലത്രേ..,..

  • @mranilkumarnair5437
    @mranilkumarnair5437 2 дня назад

    sir..I am unable to digest the statement...Every writer has their merits and their Unique ways..no any writers will do such njob

  • @TheDoothan
    @TheDoothan День назад +1

    OVയും MTയും മലയാള വൃക്ഷത്തിൻ്റെ രണ്ടു ശാഖകളാണ്. വലുപ്പച്ചെറുപ്പം അന്വേഷിക്കുന്നത് ശരിയാണോ ?

  • @Akshatam-rd9id
    @Akshatam-rd9id 2 дня назад +3

    Really, O V Vijayan was more talented than M T

  • @gayakoorayil5501
    @gayakoorayil5501 10 часов назад

    അതുപോലെ കലാകൗമുദിയിൽ നിന്ന് Mകൃഷ്ണൻ നായരെ അടക്കം അടർത്തിമാറ്റി മലയാളം വാരികയിലേക്കു പോയ ജയചന്ദ്രൻ നായരെ പറ്റി എന്താണ് പറയാനുള്ളത്?

  • @malabarlegend
    @malabarlegend День назад

    ചെങ്ങന്നൂർ വണ്ടി മാതൃഭൂമി വാരികയാണ് പ്രസിദ്ധീകരിച്ചത്

  • @unnimadhavannair5776
    @unnimadhavannair5776 День назад +1

    As a literary man O.V .Vijaya is far above M.T.

  • @sneha8ukandam
    @sneha8ukandam 2 дня назад

    That's beautiful ' Nedumikkum Thilakanu kittathathu ' Award ☺️ Mammutty Innocent film undallo😂 18:55

  • @sunnyjoseph9253
    @sunnyjoseph9253 8 часов назад

    O v വിജയന്റെ ഖസ്സാക്കിന്റ ഇതിഹാസം വായിച്ചു മനസ്സിൽ ആക്കാൻ പറ്റിയില്ല അതാണ് പലർക്കും പറ്റിയത് അതിനു m t കഥ പോരാ m മുകുന്ദൻ എഴുതിയ മയ്യഴി പുഴയുടെ തീരങ്ങളിൽ വായിച്ചിട്ടുണ്ടാവില്ല

  • @samnair1211
    @samnair1211 День назад +1

    സാഹിത്യം ആത്മാവിഷ്കാരമാണെന്നും സാഹിത്യകാരന് ഉൾക്കാഴ്ച യുണ്ടാവുമെന്നും ധരിച്ചുവെച്ചത് വെറും വിഡ്‌ഢിത്തമായിരുന്നിരിക്കാം. മനസ്സിന്റെ അഗാധതലങ്ങൾ ചിരകാലം ഇരുൾ മൂടിക്കിടന്നു 🤔

  • @gayakoorayil5501
    @gayakoorayil5501 9 часов назад

    അതുപോലെ കലാകൗമുദിയിൽ നിന്ന് Mകൃഷ്ണൻ നായരെ അടക്കം അടർത്തിമാറ്റി മലയാളം വാരിക തുടങ്ങിയ ജയചന്ദ്രൻ നായർ കുറിച്ച് എന്താണഭിപ്രായം?

  • @MankuzhiNamboo
    @MankuzhiNamboo День назад

    I mean ...and unassuming...sorry for the mistake..

  • @reveendrakumarsreedharanna3611
    @reveendrakumarsreedharanna3611 День назад +1

    ഖസാക്ക് എന്നത് എന്തേ ഗസാക്ക് എന്ന് പറയുന്നത് എന്തേ ?!

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 2 дня назад +2

    ധർമ പൂരാണം മുതൽ ഗുരു സാഗരം വരെ ഒ. വി. വിജയൻ. ഇതിനു എത്രയോ മുകളിലാണു ശ്രീ എം. റ്റി.?
    ഒരു വല്ലാത്ത താരതമ്യം ആയിപ്പോയി.
    എം. ടി. ക്കു സമാനതകളില്ല. ഓ. വി. വിജയനൊ?
    കഷ്ടം ഈ വിലയിരുത്തൽ.

    • @UniversalSoldiere
      @UniversalSoldiere День назад +3

      MT അസൂയയുടെയും കുശുമ്പിന്റെയും karyathil ബഹുദൂരം മുന്നിലായിരുന്നു.

    • @manoharanmvoo4286
      @manoharanmvoo4286 2 часа назад

      MT is a writer who wrote cinema stories

  • @akkuakkus5762
    @akkuakkus5762 День назад +1

    ഓ വി വിജയനും, എം. ടി, രണ്ടുപേരും പ്രഗത്ഭരാണ്. എന്നാൽ എം. ടി യെ മരണശേഷം ഇകഴ്ത്തുന്നത് ശരിയാണോ.

    • @sreelekhas9841
      @sreelekhas9841 9 часов назад

      അതിന്റെ പ്രധാന കാരണം വിലകുറഞ്ഞ ജാതിചിന്ത mt. ഒരു നായർ ആണ് എന്നതാണ് കാരണം

  • @sreekumarvarma270
    @sreekumarvarma270 День назад

    എം ടി മഹാനും അല്ല മണ്ടനും അല്ല. ടിയാന് ആരോടും വിധേയത്വം ഉണ്ടായിരുന്നില്ല.

  • @santhoshkumar-mb4jl
    @santhoshkumar-mb4jl 2 дня назад +3

    I am not sure whether MT is above Vijayan or Vijayan is anove MT...? But one thing is sure... Vijayan was Indeed sidelined by us simply because of his Hindu spiritual faith and also.his alleged zionism....Congress and CPM did not prefer Vijayan because unfortunately he started spiritual path later on his his life.!!!!..Vijayan did not get real honour he deserved..

  • @Ramesh-tr2ih
    @Ramesh-tr2ih День назад

    വി കെ എൻ - നെ മറന്നോ സുനിലേ?

  • @amaheshkumar554
    @amaheshkumar554 День назад

    ഉണ്ട...

  • @scotlandacademy5176
    @scotlandacademy5176 День назад +1

    SORRY O V VIJAYAN IS A HUNDRED TIMES GREATER THAN M T