Chakkappazham 2│Comedy Series│EP# 112

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 632

  • @sajirt2514
    @sajirt2514 Год назад +61

    നല്ല episod പൈങ്കിളിയെ ഒരുപാട് ഇഷ്ടായി പെർഫോമൻസ് ഗംഭീരം 👍🏻,
    സുമേഷ് വീണ്ടും നല്ലൊരു നടനാണെന്ന് തെളീച്ചു... 🥰

    • @ToofaanWholesale
      @ToofaanWholesale Месяц назад +1

      BITBHPPHLOMGL SIRJGPONHK RJHPKHKHNG JFKTJGPMHLINC SURBVPHCINHL CJTNHPNGKRNHL VUTNJLHMGK TOJINHKFBGKGUNC OBGKGBGM SOGPJHKUBGKUNC

  • @achubilal
    @achubilal Год назад +1427

    പൈങ്കിളിയുടെ കരച്ചിൽ കണ്ടിട്ട് ഒരു ഫീൽ തോന്നിയില്ല ശെരിക്കും തോന്നിയത് സുമേഷിൻ്റെ കരച്ചിൽ കണ്ടിട്ടാ 😭😭😭😭

    • @SainudheenghSainudheengh
      @SainudheenghSainudheengh Год назад +54

      അതിന് ഉറക്കം മാത്രം അല്ലെ അറിയൂ...

    • @pestube2235
      @pestube2235 Год назад +9

      @@SainudheenghSainudheengh 😂😂

    • @chanchalnath4706
      @chanchalnath4706 Год назад +13

      Exactly 👌

    • @mr_ghost_419
      @mr_ghost_419 Год назад +21

      @@SainudheenghSainudheengh exactly... Oru paneem edukkathum illa. Kettich vitta veettil pokathum illa

    • @thamanaah
      @thamanaah Год назад +29

      @@mr_ghost_419 ath avarde character ann

  • @jiyo9211
    @jiyo9211 Год назад +133

    ഈ എപ്പിസോഡിൽ ശെരിക്കും ചിരിപ്പിച്ചത് കള്ളന്മാരും കണ്ണനുമാണ് 😄

  • @this.is.notcret
    @this.is.notcret Год назад +333

    അടിപൊളി എപ്പിസോഡ് 👌💥💕
    പാവം സുമേഷിനെ അച്ഛൻ സംശയിക്കണ്ടായിരുന്നു.... എവിടെയും അനിയനെ രക്ഷിക്കാൻ ചേട്ടത്തിയും ചേട്ടത്തിയെ രക്ഷിക്കുന്ന അനിയനും 😍😍
    എവിടെയും അമ്മായിയമ്മമാർ പ്രശ്നം തന്നെ എന്തറിഞ്ഞാലും പൊട്ടിത്തെറി പഴിയെല്ലാം മരുമോൾക്ക് 😊

  • @nandh219
    @nandh219 Год назад +193

    ഇന്നത്തെ എപ്പിസോഡ് സങ്കടം ആയി.. പൈങ്കിളിയുടെയും സുമേടെയും കരച്ചിൽ കണ്ടിട്ട് കരഞ്ഞു പോയി..
    പണ്ട് ഒരു നിമിഷം കണ്ണൊന്നു തെറ്റിയതിനു ഒന്നര വയസ്സുള്ള എന്റെ മോള് തനിച്ച് മുറ്റത്തിറങ്ങിപോയിട്ട് അവളെ കാണാതെ അന്ന് ഞാൻ അനുഭവിച്ച അവസ്ഥ ഇന്നും ആലോചിക്കാൻ വയ്യ 😒😒..
    നമ്മള് എത്ര ശ്രദ്ധിച്ചാലും ഒരു നിമിഷം കൊണ്ടാവും ഓരോന്ന് സംഭവിക്കാ.. പേടി തന്നെയാ എപ്പോഴും 😒😒

  • @anittasarasajeev8686
    @anittasarasajeev8686 Год назад +21

    ഉത്തമൻന്റെ കാലുമടക്കി അടിക്കാൻ ചെന്നത് അടിപൊളി 🌸🥳🥳

    • @ToofaanWholesale
      @ToofaanWholesale Месяц назад +1

      AINGOBGKUN MGJTJHLNGKDJGK TBGPGKHL SOHPGXKIJFJF THHKGKYNGL DONFKHNJPGKHK UNGKGKYNGK

  • @sahadkm2256
    @sahadkm2256 Год назад +349

    Sumeesh acting poli😢❤❤

  • @liyat786
    @liyat786 Год назад +507

    കളിയും ചിരിയുമായി നടന്നിട്ട് ഇടക്കൊരു സെന്റി എപ്പിസോഡ് പൊളിച്ചു, സുമേഷ് /പൈകിളി 🔥🔥🔥

    • @Neepodakannappi5544
      @Neepodakannappi5544 Год назад +5

      സെന്റി ആയത് കൊണ്ട് ടെൻഷൻ പോയി കിട്ടി 🤣🤣🤣🤣

    • @Neepodakannappi5544
      @Neepodakannappi5544 Год назад +1

      സെന്റി ആയത് കൊണ്ട് ടെൻഷൻ പോയി കിട്ടി 🤣🤣🤣🤣

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 Год назад +3

      😊😊😊😊

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +76

    Kannanmon at 14:45: അച്ഛാ, ഞാനും കള്ളന്മാരും ഇവിടെ ഉണ്ടേയ്. 🤣🤣🤣

  • @ANSAB__TOURISTBUS
    @ANSAB__TOURISTBUS Год назад +91

    സുമേഷ് ആക്ടിങ് ഒരു രക്ഷയും ഇല്ല 😍😍😍😍😍😍

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 Год назад +3

      ⚽⚽⚽⚽⚽⚽

    • @ToofaanWholesale
      @ToofaanWholesale Месяц назад +1

      ROFLGFKIBCKFNGL YJGPLGLUNHLIMGL KGLHKUNGLI SHOUMHLKNGJFNK JNGLHKTNH ROGPJKUNGLIBGL JNHKHMGLTNHL YOGKUNHKUNG SUTBHINGKTNFKJNF PCGONFKINGLHL FKTNGKGKVLUMG

  • @tresaa2178
    @tresaa2178 Год назад +89

    ചിരിപ്പിച്ചചക്കപഴത്തിന് ക്ശറയിപ്പിക്ക്നും അറിയാം എന്നാലും പൈങ്കിളി ഞങ്ങളെ കരയിപ്പിച്ചല്ലോ,,,,,,,😭

  • @prasad7116
    @prasad7116 Год назад +16

    നല്ല അടിപൊളി എപ്പിസോഡ്. തട്ടിക്കൊണ്ടു പോയവരോട് അപ്പൂപ്പൻ്റെ തടിപ്പെട്ടിയെ കുറിച്ച് പറഞ്ഞു കൊടുത്ത കണ്ണാപ്പി മരണമാസ്സാണ്. ഇത്രയും നാൾ ചക്കപ്പഴം കണ്ടതിൽ പെെങ്കിളി കരയുന്നത് ആദ്യമായാണ് കാണുന്നത്. ഇന്നത്തെ എപ്പിസോഡിൽ പെെങ്കിളി ശരിക്കും ഒരു അമ്മയായി. ശിവൻ പെെങ്കിളി സീനുകൾ പൊളിച്ചു

  • @surajsubhash286
    @surajsubhash286 Год назад +42

    ഉത്തമൻ ചേട്ടന്റെ ചാടി ചവിട്ട് സൂപ്പർ 😂🤣

  • @balabalaaa4320
    @balabalaaa4320 Год назад +94

    Sumashnte karachal kandit sheirkum feel ayyit und sumash acting very talented ♥️

  • @muhammedsha781
    @muhammedsha781 Год назад +87

    അച്ഛൻ കണ്ണൻ എവിടെന്ന് അന്വേഷിക്കാൻ രാകേഷ് ജ്യോൽസ്യന്റടുത് പോയേക്കുന്നു...... 🙏🏻😂😂😂😂

  • @Priiiiiiiyaaa
    @Priiiiiiiyaaa Год назад +66

    11:35 shivettan and pynku polichu😍❣️

  • @NiyafMangalore07
    @NiyafMangalore07 Год назад +139

    Awsme episode and beautiful Acting
    Especially shruthi mam and sumesh
    Love you All chakkappazham
    Love from Mangalore 💕💕

  • @abhilashkerala2.0
    @abhilashkerala2.0 Год назад +19

    Kannan Da dialogue powlichu paavangala amma avara Kayil cash Ellanu...paavam chekkan..
    Sumesh and pinky good acting..
    Shivan 😍😎😎😎
    Senti episode

  • @nkklegazy7431
    @nkklegazy7431 Год назад +65

    രാത്രി ഫുഡ് കഴിച്ചോണ്ട് ചക്കപ്പഴം കാണാൻ നല്ല രസമാണ് 😍😍😍😍😍🤗🤗🤗🤗🤗🥰🥰🥰🥰☺️☺️☺️☺️😁😁😁😁

  • @rajeshpalakkamola7444
    @rajeshpalakkamola7444 Год назад +22

    ചക്കപ്പഴം സ്ഥിരം എപ്പിസോഡിൽ നിന്നും ഒന്നാം മാറി ചിന്തിച്ചു.. ഞമ്മളെ സെന്റി ആക്കി... 🥰🥰🥰

  • @arun-sd7hj
    @arun-sd7hj Год назад +40

    ഇത് കണ്ടപ്പോ ഉപ്പും മുളകിൽ പണ്ട് ശിവാനി നെ കാണാതെ ആയ എപ്പിസോഡ് ഓർമ വന്നു.. ബാലു കുട്ടു മാമൻ പെർഫോമൻസ് കണ്ടു ചിരിച്ചു ഊപാടിളകിയ എപ്പിസോഡ് 😂

    • @Movietrolls200
      @Movietrolls200 Год назад +1

      അത് പോലെ തന്നെ വനജ കുഞ്ഞമ്മയുടെ മോൾ മിന്നു ആയിട്ട് അനുമോളുടെ എപിസോഡിൽ ഉണ്ട് കാണാതെ കത്തെഴുതി വച്ച് പോയ സീൻ.എന്നിട്ട് എവിടെയോ ഒളിച്ച് ഇരുന്ന eppisodum.

  • @murshidarasheed9980
    @murshidarasheed9980 Год назад +151

    ഇന്നത്തെ എപ്പിസോഡിൽ.... എന്നിക് ചിരി വന്ന ഒരു രംഗം ഉണ്ട്.... സുമേഷിനെ ചവിട്ടാൻ... ഉത്തമൻ ആ ഉഞ്ഞാലയിൽ ഒരു കയറി ആടൽ ഉണ്ട്... ചെക്കാ വെച്ച് കേറ്റി തരും 🤣🤣🤣🤣🤣🤣🤣 അത് കണ്ടിട്ട് ചിരി വന്നവർ ഉണ്ടോ 👍👍👍👍

  • @azeemnizu5775
    @azeemnizu5775 Год назад +15

    എന്റെ favorite actress പൈങ്കു മുത്ത് പൊളി അഭിനയം 😘😘😘😘😘

  • @adwaithb
    @adwaithb Год назад +27

    ഉറക്കത്തിന്ന് മുൻപ് ചക്കപ്പഴം അത് നിർബത്ത 😂❤️🙌

  • @thisismetim1833
    @thisismetim1833 Год назад +207

    Shruthi nalla acting anu.😻nice episode 💝

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 Год назад +1

      🤗🤗😻😻

    • @abinjohny4635
      @abinjohny4635 Год назад

      🤣🤣🤣 njn ethu verea onnum kayichattu polum ellaaa nalleaa acting

    • @ashique_ambily
      @ashique_ambily Год назад +5

      @@abinjohny4635 avan ithuvare onnm kazhichittilla enna paranje

    • @abinjohny4635
      @abinjohny4635 Год назад

      @@ashique_ambily 😂😂 onnum kudea kannuu 🙌

    • @vineethav1920
      @vineethav1920 Год назад +2

      @@abinjohny4635 panikili kazhichttillann alla Kannan onnm kazhichttilla nn paranjath avnu food kodkkan nokkyapol alle kanathe aayth.

  • @aandaentertainments7726
    @aandaentertainments7726 Год назад +91

    Sumeesh acting poli

  • @anandhuudayakumar4400
    @anandhuudayakumar4400 Год назад +30

    Daddy Cool movie aanu pettennu orma vanne...Shivan, Painkili and Kannan..Sooper👌🤩😍😢Ellarum good acting thanne👍👍🤩🤩

  • @durga1391
    @durga1391 Год назад +38

    മനുഷ്യൻ പ്രാന്ത് പിടിച്ചു നിക്കുമ്പോ ഇതെൊക്കെ കാണുന്നതാ ഒരു സമാധാനം അവിടെ കൂടി നിങ്ങൾ കരയിപ്പിച്ചു കൊല്ലുമോ. 😂😂
    കണ്ണൻ മോൻ 😍😍😘😘

  • @aryakrishnan2510
    @aryakrishnan2510 Год назад +15

    Sherikum karanju poyi ,pinne aliyantem painkuntem sneham athoru vere level combo aanu 😍

  • @sarammashibu7664
    @sarammashibu7664 Год назад +18

    Painkili crying really it was like a own mom crying
    I got emotional
    A mom pain when her child will be lose
    Chechi you are so good👏👏👏👏👏👏❣️👍👍👍👍👍👍👍👍

  • @amvimalviswam
    @amvimalviswam Год назад +47

    സുമേഷിന്റെ (റാഫി) അഭിനയത്തിന് ഇന്ന് 100/100 മാർക്ക്‌... ബാക്കി ഉള്ളവരൊക്കെ അഭിനയിക്കാൻ വേണ്ടി അഭിനയിച്ച പോലെ ആ തിണ്ണയിൽ കണ്ണ് നിറയുന്ന sean 15:17 സുമേഷ് (റാഫി )തകർത്തു...

  • @NiyafMangalore07
    @NiyafMangalore07 Год назад +5

    Thanks!

  • @abuthahir5882
    @abuthahir5882 Год назад +18

    Acting level of shruthi rajanikanth 🔥❤🔥

  • @nithyakotta4812
    @nithyakotta4812 Год назад +47

    സുമേഷ് അടിപൊളിയാ സുമേഷിന്റെ ആക്റ്റിങ് അടിപൊളിയാ 😍😍😍

  • @jeuvalkrishnakrishna3951
    @jeuvalkrishnakrishna3951 Год назад +69

    Shivan polichu mass 🔥

  • @ranjinik2939
    @ranjinik2939 Год назад +20

    കുഞ്ഞുകണ്ണനെ കാണാഞ്ഞ് ഒപ്പം കരഞ്ഞുപോയി ... 😢

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +30

    ആശ അവിടെ ഇല്ലാതെ ആയിപ്പോയി ഇല്ലെങ്കിൽ ഇടയ്ക്ക് ശംഭു എവിടെ എന്ന് ചോദിക്കുന്നത് കേൾക്കാം 🤦🏻‍♂️👍🏻👍🏻👍🏻❤️❤️❤️

  • @diva3422
    @diva3422 Год назад +15

    Painkili superb acting 🥰

  • @greekrish2473
    @greekrish2473 Год назад +32

    കണ്ണൻക്കുട്ടി വന്നുല്ലോ😃😃😘🥰😍

  • @uzairmonu6245
    @uzairmonu6245 Год назад +21

    ഈ എപ്പിസോഡ് പൊളിച്ചു പിങ്കി& സുമ 😊😊

  • @shymahashim1119
    @shymahashim1119 Год назад +49

    One of the best episode.🥰🥰🥰🥰🤗🥲🥲🥲🥲🥲🥲

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 Год назад +1

      💞💞💞💞💞🔥🔥

    • @NoorIslamicWorldOfficial
      @NoorIslamicWorldOfficial 7 месяцев назад

      Ddbdgdjshsjdretejruueuururyeieueuueduehe ryddhhdhdhdjjdhdndjrrhdjdjufuejjeueujejhehehehehdkhdbdbbhhhejeheejh rhhdhjdjhrhhrjjrjrjjrhrrururyrueeuyeeururuydruyree eekjehehhhrjrjrjrrjhejehdyjdhdjdhegrrhhrhhieuehuurryruuryejeheegueyeurhhriuhrhhud fufjhdjdhrjrhrjrhudhurhruyd

  • @AVCrew
    @AVCrew Год назад +6

    പൈങ്കിളിയുടെ കരച്ചിൽ അത്ര പോരാ.... -
    സുമേഷ് പൊളിച്ചു

  • @ushaushafranics3557
    @ushaushafranics3557 Год назад +42

    കണ്ണൻ, മോനെ സൂപ്പർ 👍👍👌👌👏👏👏

  • @adwaithb
    @adwaithb Год назад +110

    Super Episode ❤️
    Chakkappazham 💕

  • @thasninoufal7240
    @thasninoufal7240 Год назад +8

    Painkiliiii polichuu karayippichu kalanju sherikkumm

  • @brittosvlogs7861
    @brittosvlogs7861 Год назад +6

    എല്ലാവരും നന്നായി അഭിനയിച്ചു.എങ്കിലും സുമേഷ് ജീവിച്ചു

  • @MuhammadHashim-bd9tz
    @MuhammadHashim-bd9tz Год назад +61

    The best content creators of flowers tv🔥
    Chakkappazham 😍❤️.

  • @shilpanjanam
    @shilpanjanam Год назад +6

    ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അറിയാം...!
    ഇടക്കൊക്കെ ഒന്ന് കരയുന്നത് നല്ലതാ...!

  • @srenivishnu9685
    @srenivishnu9685 Год назад +23

    Super episode ❤️❤️❤️❤️❤️❤️❤️
    ചക്കപ്പഴം കരയിച്ചു 😟

  • @noushadnoushu4997
    @noushadnoushu4997 Год назад +11

    Eppisode ഒക്കെ അടിപൊളി ആയിവരുന്നുണ്ട് 🥰🥰🥰🥰🥰

  • @jayarajmanu3669
    @jayarajmanu3669 Год назад +14

    Sentimental episode ellarum polichu🥰🥰🥰

  • @TRAVELANDFOOD20235
    @TRAVELANDFOOD20235 Год назад +67

    RUclips kanunnavar👍

    • @Laàaaaaal2342
      @Laàaaaaal2342 Год назад +5

      Pinne you tubil ittal pinne ethila kanna

    • @hkkh5126
      @hkkh5126 Год назад

      RUclips alla കാണുന്ന പൂറ്റിലാണ് കാണുന്ന

    • @hkkh5126
      @hkkh5126 Год назад

      ഇമ്മാതിരി കുണ്ണേല കമൻറ് ഇടരുത് മൈരേ

    • @navyavnavya3474
      @navyavnavya3474 Год назад

      Ithanne yeppolum choichond irikkano🙄

    • @abhishekmathews8694
      @abhishekmathews8694 Год назад

      Ente ponnadave ......... Naalaall koodunidth ithonum paranjekkale😮

  • @MarnieLab97
    @MarnieLab97 Год назад +37

    ഇന്നത്തെ സ്ക്രിപ്റ്റ് എഴുതിയവന് നല്ല സുഖമായിരിക്കും,90% ഡയലോകും കണ്ണാ കണ്ണാ എന്നാണല്ലോ

    • @muhammedfaisal7324
      @muhammedfaisal7324 Год назад +2

      Jofra archer kondu varatte oru bouncer itt ninte career nashipikan..
      @marnus labuschagne..

    • @najunaju2027
      @najunaju2027 Год назад

      🤣😄

    • @MarnieLab97
      @MarnieLab97 Год назад

      @@muhammedfaisal7324
      Number 1 test batsman
      Archer ഒക്കെ ഒരു test കളിച്ചിട്ട് നാളെത്രയായി

    • @sree9432
      @sree9432 Год назад

      അത്രക്ക് സുഖം ആണെങ്കിൽ താൻ ഇരുന്നു എഴുതു

    • @sree9432
      @sree9432 Год назад

      @@MarnieLab97 കുറ്റം പറയാൻ ആർക്കും പറ്റും ചെയ്തു കാണിക്ക്

  • @aurionfilmz8550
    @aurionfilmz8550 Год назад +23

    19:22 ഉത്തമൻ വേറെ level😂😂😂😂😂

  • @thachanamoorthibalakrishna4870
    @thachanamoorthibalakrishna4870 Год назад +2

    இதுதான் அம்மாவின் பாசாம் பைங்கிளியின் அபிநயம் சூப்பர்

  • @meghameghu3124
    @meghameghu3124 Год назад +52

    Super Episode 🥰

  • @faseehkunjani9157
    @faseehkunjani9157 Год назад +13

    Pingleede karachil kand chiri vannavar indo😂

  • @baluvkm9778
    @baluvkm9778 Год назад +4

    ഇന്ന് സുമേഷും പൈങ്കിളിയും acting ൽ മികവ് തെളിയിച്ചു എന്ന് തോന്നിയവർ ഉണ്ടോ? 🔥🔥🔥🔥🔥
    സുമേഷ് ശരിക്കും ഭാവിയിലെ വാഗ്ദാനമാണ് 🔥🔥 തമാശ മാത്രമല്ല സെന്റിമെന്റൽ scene ഉം പുഷ്പം പോലെ കാര്യം ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ചു 🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻

  • @Najadv
    @Najadv Год назад +60

    Climax superb 🔥🔥🔥🔥🔥🔥🔥 oru rakshayum illa🔥🔥

  • @baijussworld6929
    @baijussworld6929 Год назад +10

    നല്ല ഭംഗിയുള്ള❤️❤️❤️❤️❤️

  • @Irfu521
    @Irfu521 Год назад +15

    What a acting
    Paingu😢

  • @Athirasperumpuzha
    @Athirasperumpuzha Год назад +10

    Shivante careing🥺❤️

  • @prakashKumar-il5tr
    @prakashKumar-il5tr Год назад +9

    @14:46 kannan 🤪🤪🤪😂🤣🤣🤣🤣

  • @Hunter-mj4ne
    @Hunter-mj4ne Год назад +2

    ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു, ഇതുപോലെ ഓരോ ചേഞ്ചസ് കൊണ്ടുവരൂ വീട്ടിനുള്ളിൽ മാത്രമല്ലാതെ പുറത്തും 🤗🤗🤗

  • @king_army304
    @king_army304 Год назад +6

    തുരുമ്പ് സുമേഷ് ആണ് എൻ്റെ ഹീറോ 😎🥰

  • @moideenimnaz5489
    @moideenimnaz5489 Год назад +3

    ഇത്രെയും നാൾ ഇത് കണ്ട് ചിരിച്ചതാണ്.... പക്ഷെ ഇന്ന് ആദ്യമായി കരഞ്ഞു പോയി 🥲🥺

  • @Aesy0rui
    @Aesy0rui Год назад +4

    അച്ഛൻ രാകേഷ് ജ്യോത്സ്യൻ ൻ്റേ അടുത്ത് പോയേക്കുവാ എന്ന് കെട്ടപോ ചിരി വന്നു

  • @jasminec2308
    @jasminec2308 Год назад +19

    what a heart touching and socially relevant episode.Superb acting 🥰 by sruthi, sumesh, sivan so on...
    Btw, Lately Sivans´ shirts are all ADIPOLI

  • @letsrock1972
    @letsrock1972 Год назад +1

    Ayyooo..Ayooo...Ningalu.. Emotional Eppissod..cheyyalle...Kerooola....
    Athu...kettunna team und..
    ..UPPUM MULAKUM..
    Especially...Balu,Lechu,,🔥🔥

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ Год назад +18

    കണ്ണൻ പൊളി 🥰🥰👍

  • @Husnas.
    @Husnas. 10 месяцев назад +3

    Uthama chettan chadiyad kandu pinnim pinnim kandavarundo😁

  • @muhammedshazin269
    @muhammedshazin269 Год назад +15

    പൈകിളിയുടെ കരച്ചിൽ അഭിനയമേ എല്ല😂😂

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +15

    Uthaman at 19:22 😂😂😂

  • @bluecrim5575
    @bluecrim5575 Год назад +6

    Sathiyam ആയിട്ടും ..ചകപഴം എല്ലാം episode കണ്ടു ചിരിച്ചിട്ട് ഉണ്ട് swanthoshichitundu........
    .pakshe ഈ ഒരു episode ...nalla pole feel ayi 🥺💔💔😭....Ellam episodil chiripikkuna....kuthithiripu..okke kannikkna.....sumesh ...pakshe ee episodil kandu sangadam ayi ..acting 🔥🔥..... അത് പോലെ തന്നെ painkiliyude..acting kandu കരഞ്ഞു പോയി

  • @sabirashareef6260
    @sabirashareef6260 Год назад +4

    സൂപ്പർ..സൂപ്പർ.love to👍👍👍👍💗💗💗😃 🤝

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +26

    Funny and beautiful episode ❤️

  • @aminazainulabid4834
    @aminazainulabid4834 Год назад +11

    എന്റെ കണ്ണാ ♥️♥️♥️

  • @majeedmaaju5288
    @majeedmaaju5288 Год назад +8

    Hyy vanallu 🎈🎈ithvare wait aayirunnu❤️❤️

  • @remypanikar912
    @remypanikar912 Год назад +4

    Nice Episode, thank you all.
    Kanna love you your so cute 😍 💗
    love from Hong Kong.

  • @shinsyjohnson2162
    @shinsyjohnson2162 Год назад +7

    ശംബുവിന്റെ innocence ഒക്കെ മാറി വേറെ mughamayi

  • @binopeter4961
    @binopeter4961 Год назад +3

    ഈ പ്രശ്നം നടക്കുമ്പോൾ രാകേഷ് ജ്യോത്സ്യനെ കാണാൻ പോയ കുഞ്ഞുണ്ണി പൊളി 🙄🙄

  • @shifabasheer2449
    @shifabasheer2449 Год назад +5

    Achaa njanum kalammarum ivde undeei😂❣️

  • @chithrasajeesh490
    @chithrasajeesh490 Год назад +5

    ചിരിപ്പിച്ചു ചിരിപ്പിച്ച് അവസാനം കരയിപ്പിച്ചു 🙂🥲

  • @ushaushafranics3557
    @ushaushafranics3557 Год назад +20

    അടിപൊളി എപ്പിസോഡ് സൂപ്പർ..

  • @muneebkp1383
    @muneebkp1383 Год назад +13

    സുമ 😍😍😍😍😍

  • @mt_cut_46
    @mt_cut_46 Год назад +1

    Inne vare sumeshinte panik poya seenine shesham ipozhano onn kannu niranja episode kandath poli vere level 🤍🤍

  • @abisanu593
    @abisanu593 Год назад +1

    Le kannan"acha..Njnum ee kallamaarude koodande..."😁😁ath polich

  • @srinidhis7640
    @srinidhis7640 Год назад +3

    Kili yum Sumeshum acting pwoli aa n Painkili um Sumesh um karayunnath kanditt feel ayi

  • @nistharnisthu1476
    @nistharnisthu1476 Год назад +5

    Sumeashinta karachil oru rakshayum illa Poli👏👏👏

  • @cschiyaansreenathnair
    @cschiyaansreenathnair Год назад +13

    കണ്ണൻ മോന് ഫാൻസ് ഉണ്ടോ...😍❤️

  • @smtech7482
    @smtech7482 Год назад +5

    സുമേഷിന്റെ അഭിനയം കരഞ്ഞു പോയി 🥺

  • @ameeraammi6901
    @ameeraammi6901 Год назад +18

    Adipoli episode🥰

  • @ayishaali3408
    @ayishaali3408 Год назад +5

    എന്റെ പൈങ്കിളി വല്ലാണ്ട് കരയിപ്പിച്ചു 😭😭😭😭ഉറക്കം പൈങ്കിളി പറക്കും പൈങ്ക്‌ളിയാ

  • @artmind000
    @artmind000 Год назад +2

    Pinki chechii kannane kanathathil karayunnath kaanumbol ente kann niranju 🥺😓

  • @ajithaju1552
    @ajithaju1552 Год назад +4

    14:51 Acha njanum kallanmar ivide indee😹😹

  • @West2WesternGhats
    @West2WesternGhats Год назад +1

    പൈങ്കിളി ടെ മോങ്ങൽ കണ്ടപ്പൊ ചിരി വന്നു 😅

  • @aadidevatheesh816
    @aadidevatheesh816 Год назад +6

    Sumesh acting poliiiiii

  • @greekrish2473
    @greekrish2473 Год назад +22

    പൈങ്കിളിയുടെ കരച്ചിൽ കണ്ടിട്ട് സങ്കടം വന്നവരുണ്ടോ? എന്നെ പോലെ? 🤔

    • @moydeenap3466
      @moydeenap3466 7 дней назад

      ആ തോന്നുന്നു

  • @varshavenu8961
    @varshavenu8961 Год назад +5

    ആശ സുമേഷ് അഭിനയം പൊളി 😍😍😍 സങ്കടം ഒക്കെ പക്ഷെ പൈങ്കിളി സങ്കടം അഭിനയം ബോർ

  • @Ani-gi1pf
    @Ani-gi1pf Год назад +3

    Ithe pole ulla episodes aayrunnu uppum mulakinte highlights...ath chakkapazhathilum kandu thudangyathil santhosham👌👍👏