ഒരു വ്യക്തിയുടെ മുഖഭാവത്തിലൂടെ നമ്മോടുള്ള ഇഷ്ട്ടത്തെ എളുപ്പം മനസ്സിലാക്കാം? എങ്ങിനെ?Psychology says

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 34

  • @richusvidios1469
    @richusvidios1469 Месяц назад +15

    ഇഷ്ട്ടം തുടങ്ങുന്നത് ഒരിക്കലും സൗന്ദര്യം കണ്ടിട്ടാവരുത്. സൗന്ദര്യത്തിൽ മതി മറന്ന് പിറകേ കൂടി ഒടുവിൽ കഷ്ട്ടപ്പെട്ട് ഇഷ്ട്ടം നേടിയെടുത്താലും അതിന് വലിയ ആയുസ്സ് ഉണ്ടാവാറില്ല. നമ്മുടെ നല്ല ഇടപഴകലുകൾ കണ്ട് ചിലർക്ക് നമ്മളോട് ക്രഷ് തോന്നാറുണ്ട്....
    അവരോട് പതിയെ നിങ്ങളുടെ ഇഷ്ട്ടം പറഞ്ഞ് നോക്കൂ❤
    കൂട്ടത്തിൽ അതിസുന്ദരിയായവളെ ഒരിക്കലും വളക്കാൻ ശ്രമിക്കരുത് പൊതുവേ അഹങ്കാരികളാവും.
    അതിൽ തന്നെ പാവം പിടിച്ചവളെ സമീപിച്ച് നോക്കൂ ആത്മാർത്ഥ സ്നേഹം അവിടെ കിട്ടും❤❤

    • @VIRALSHORTSWORLD-jc2dr
      @VIRALSHORTSWORLD-jc2dr  Месяц назад

      Yes ❤️

    • @Malarvaka
      @Malarvaka 25 дней назад

      ആ ഇനി ആ പാവം പിടിച്ചവളെ കൂടി വിഴ്ത്തണം ല്ലേ 😂🙏🏻അയ്യോ അയ്യോ

    • @Malarvaka
      @Malarvaka 25 дней назад

      @@richusvidios1469 ചിലര് അതി ബുദ്ദി ശാലികൾ ആവും. വരാലി നെപ്പോലെ വഴുതി തെന്നി നടക്കുന്നതിനിടെ പിടിയിലാവും 🤗🐻പിന്നെ മോഹവലയിൽ കുരുങ്ങി കയ്യും കാലും ഇട്ടടി തന്നെ 🤗❤️🐻😂

  • @Uk.unitedkollam
    @Uk.unitedkollam 6 дней назад +5

    എനിക്ക് crush തോന്നിയ ആളെ ഇപ്പോൾ കാണാനില്ല.😢 ഒന്ന് കണ്ടാൽ മതിയായിരുന്നു.

  • @Basheerek333-sd7yb
    @Basheerek333-sd7yb Месяц назад +1

    നല്ല അറിവ് 👍👍

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 12 дней назад

    👌👌

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 21 день назад

    👍👍👍

  • @ShareefM-v1h
    @ShareefM-v1h Месяц назад +6

    Sir ith full ok Aan pakshe anikk avalod parayan sadhichilla appoyekum college close pinne avale nan kandittilla❤

  • @SmilingChowChow-db2mf
    @SmilingChowChow-db2mf 2 месяца назад +21

    ഈ പറഞ്ഞത് എല്ലാം ചെയുന്നുണ്ട് ഞാൻ ഇഷ്ട്ടം പറഞ്ഞപ്പോൾ താല്പര്യം ഇല്ല എന്ന് പറഞ്ഞു ഇതല്ലാം വെറുതെ പറയുന്നതാണ് 😢😢

  • @Muhammed-i9w2r
    @Muhammed-i9w2r 25 дней назад +1

    Good ❤❤❤

  • @RajeeArjun
    @RajeeArjun 2 дня назад

    ഹായ്,. എനിക്ക് ഒരു ഇഷ്ടം ഉണ്ട് പക്ഷേ ഞാൻ അവനോട് അത് പറഞ്ഞു അവൻ പറഞ്ഞു ഇഷ്ടം അല്ല എന്ന്. പിന്നെ ഇപ്പോൾ എന്നു നോകുമ്മ. അപ്പോൾ ഇഷ്ടം ആണോ എന്ന് ആണോ. Plz. Reply ❤

    • @VIRALSHORTSWORLD-jc2dr
      @VIRALSHORTSWORLD-jc2dr  2 дня назад +1

      ഇഷ്ട്ടം എന്ന് പറഞ്ഞാല് അ ഇഷ്ട്ടം ചിലപ്പോ സഹൃദം ആവാം, അല്ല പ്രണയം ആവാം... നോട്ടം കൊണ്ട് നിങ്ങളോട് എന്തോ ഒരു താത്പര്യം ഉണ്ട് എന്ന് മനസ്സിലാക്കാം .... കൂടൂതൽ അയാളുമായി സംസരിച്ചാലെ പ്രണയം ആണോ എന്ന് മനസ്സിലാക്കാൻ കഴിയൂ

    • @RajeeArjun
      @RajeeArjun 2 дня назад +1

      @VIRALSHORTSWORLD-jc2dr thanx💗

    • @RajeeArjun
      @RajeeArjun 2 дня назад

      @VIRALSHORTSWORLD-jc2dr ഞാൻ ഇഷ്ടം ആണ് എന്ന് പറഞ്ഞത്. മെസ്സേജ് ഇട്ട് ആണ്.

    • @RajeeArjun
      @RajeeArjun 2 дня назад +1

      ഞാൻ അങ്ങനെ മിണ്ടൻ പോകില്ല

    • @VIRALSHORTSWORLD-jc2dr
      @VIRALSHORTSWORLD-jc2dr  2 дня назад +1

      ആണോ അത്രയും ഇഷ്ട്ടം തോന്നിയിട്ടുണ്ടെങ്കിൽ നേരിട്ട് സംസാരിക്കുന്നത് അണ് നല്ലത് കൂടൂതൽ അറിയാൻ whatsup meg അയക്കൂ

  • @DREAMARMYGIRL201
    @DREAMARMYGIRL201 Месяц назад +2

    ❤❤❤❤❤

  • @cricketlover7264
    @cricketlover7264 27 дней назад +2

    ഒരാൾ നമ്മളെ നോക്കിക്കൊണ്ട് പോയി കുറച്ചു ദൂരം കഴിഞ്ഞു തിരിഞ്ഞു നോക്കുവാണെങ്കിൽ അയാൾക്ക്‌ നമ്മളോട് പ്രണയമുണ്ടാകുമോ

  • @JayaVimala
    @JayaVimala 16 дней назад +1

    Thankaludey valachuketalu onnu kurakkuo. Aavarthana virasatha.

    • @VIRALSHORTSWORLD-jc2dr
      @VIRALSHORTSWORLD-jc2dr  16 дней назад +1

      പാവങ്ങൾ അണ് സാധാരണക്കാർ അണ് ഇവർക്ക് അങിനെ അല്ലെ പറ്റു ഒന്ന് ക്ഷമിച്ച് കൂടെ ☺️

  • @kunjahammad
    @kunjahammad 2 месяца назад +4

    🎉🎉❤❤❤

  • @Orodevastham
    @Orodevastham 2 месяца назад +3

    ❤❤🎉🎉🎉

  • @sudhakumari-xi6mv
    @sudhakumari-xi6mv 2 месяца назад +2

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹