ഇന്ത്യയും ചൈനയും കട്ടയ്ക്ക് ഇറങ്ങുന്നു | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 61

  • @kiransurendran828
    @kiransurendran828 7 часов назад +4

    സന്തോഷം

  • @SivanNv-v1m
    @SivanNv-v1m 8 часов назад +14

    വിയർപ്പിന്റെഅലസാർ,,, അനേകായിരം,,, ഭാരത,,, ഭടന്മാരുടെ,,, രക്തം,,, ചിന്തിയമന്നാണ്,,, ബംഗ്ലാദേശ്,,, അടിചഒതുക്കണം,,,, സർ, 🙏🙏🙏

  • @FranciskxXavier
    @FranciskxXavier 9 часов назад +8

    അനുഭവ ഗുണപാഠങ്ങൾ ഇന്ത്യയെ നയിക്കട്ടെ

  • @GangadharanNair-u2f
    @GangadharanNair-u2f 8 часов назад +9

    Chicken neck is in Siliguri district. Chittagomg is 723.5 km away from Siliguri.

    • @saveindian1
      @saveindian1 8 часов назад +1

      Rangpur Divisionനാണ് ആ ഭാഗത്ത്.

    • @Amalgz6gl
      @Amalgz6gl 8 часов назад +2

      അതേ... എതൊക്കെയോ പറയുന്നു😂

    • @dhaneswarkm2455
      @dhaneswarkm2455 6 часов назад +1

      Vayel thonnunnathu kothakku pattu😂😂

  • @thomassunny5656
    @thomassunny5656 8 часов назад +4

    👍

  • @abhijithkss7029
    @abhijithkss7029 8 часов назад +6

    അജിത് ഡോവൽ 1970 ബാച്ചിലെ ഓഫീസർ ആണ്, സെൻകുമാർ 1982 ബാച്ചിലെ ഓഫീസർ ആണ് പിന്നെ എങ്ങനെയാണ് സെൻകുമാറിന് കീഴിൽ അജിത് ഡോവൽ ജോലി ചെയ്യുന്നത് ?

    • @gowarigowari4771
      @gowarigowari4771 7 часов назад

      ❓🙏

    • @harris566
      @harris566 7 часов назад

      Slip of toung????

    • @VishnuredIndian
      @VishnuredIndian 6 часов назад +1

      മുമ്പത്തെ നിലവാരം ഇല്ലാതാകുന്നു ബ്രോ ഇപ്പോൾ പുരാണ ചാനൽ ആയി മാറുന്നു 🙄

  • @bijusi9432
    @bijusi9432 2 часа назад

    ജയ് bharat👍👍👍👍👍👍🙏🙏🙏🙏

  • @jimmytrinidad1488
    @jimmytrinidad1488 9 часов назад +9

    T P സെൻകുമാറിന്റ കീഴിൽ അജിത് ഡോവൽ work ചെയ്തു. ഊളത്തരം പറയുന്നത് ഒരു തെറ്റല്ല, എന്നാലും ABC ക്കു ഇതു വേണ്ടാരുന്നു.

    • @sunillal6481
      @sunillal6481 8 часов назад +1

      സെൻ കുമാർ കൊല്ലം കളക്ടർ ആയിരുന്നപ്പോൾ എസ്പി ആരായിരുന്നു. അജിത് ഡോവൽ ആയിരുന്നു.😂

    • @VishnuredIndian
      @VishnuredIndian 6 часов назад

      പണ്ടത്തെ നിലവാരമില്ല ബ്രോ ഇപ്പോൾ യുവാക്കളെ കാണാനില്ല അത് തന്നെ പ്രശ്നം 😂🤣🤣🤣

  • @sasibalakrishnan9034
    @sasibalakrishnan9034 7 часов назад +4

    അരക്കൻ ആർമി ബംഗ്ലാദേശിനെ കീഴ്പെടുത്തും.... Wait & see

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 8 часов назад +3

    ഗണ്ടി ടീംസ് ഭരിച്ചാൽ വല്ല കാര്യം ഉണ്ടോ?

  • @jayanpblm
    @jayanpblm 4 часа назад

    വസ്തുതാപരമായ പല തെറ്റുകളും ആവര്‍ത്തിക്കപ്പെടുന്നു.....

  • @hari9445
    @hari9445 5 часов назад

    ജയ് ഭാരത്

  • @NishadgKaata-i5s
    @NishadgKaata-i5s 7 часов назад

    👌👌👌

  • @shaijumathew5709
    @shaijumathew5709 2 часа назад

    ചിക്കൻ നെകിന്റെ അടുത്തല്ല ചിറ്റഗോങ്

  • @VishnuredIndian
    @VishnuredIndian 7 часов назад +1

    ഒരു അപേക്ഷയുണ്ട് അറിവും ബുദ്ധിയും ഉള്ള മുൻപത്തെ യുവതലമുറകളെ ഇരുത്തിയുള്ള ചർച്ച ഉണ്ടായിരുന്നെങ്കിൽ മുമ്പത്തെ നിലവാരം കാത്തുസൂക്ഷിക്കാൻ പറ്റും ഇല്ലാതെ വൃദ്ധന്മാരെ മാത്രം ഇരുത്തി ഉള്ള ചർച്ചയാണെങ്കിൽ ചാനലിൽ ഇല്ലാതെ ആവും പറഞ്ഞില്ല എന്നും കരുതരുത് ആരെയും മോശപ്പെട്ട പറയുന്നതല്ല 2:20 ചിറ്റഗോയിരിക്കുന്നത് കോഴിയുടെ കഴുത്ത് പോലുള്ള ഭാഗത്തല്ല എന്തെങ്കിലും പറയുമ്പോൾ ഒന്ന് പഠിച്ചിട്ട് പറയുന്നത് നല്ലതായിരിക്കും മുൻപത്തെ നിലവാരം ഇപ്പോൾ ഇല്ല യുവാക്കളുടെ മുമ്പത്തെ ചർച്ചകൾ കൊണ്ടുവന്നിരുന്നെങ്കിൽ നന്നായിരുന്നു എന്ന് മാത്രം 🙏🏻🙄

  • @reghumohan
    @reghumohan 8 часов назад +3

    അജിത് ഡോവൽ TP Senkumar ന്റെ കീഴിൽ പ്രവർത്തിച്ചിരുന്നോ....എന്തൊക്കെയാ വിളിച്ചു പറയുന്നത്....

  • @Freepersonwithfreethoughts
    @Freepersonwithfreethoughts 7 часов назад

    വിഷയ പരിജ്ഞാനമില്ലാത്ത ആവേശകുമാരൻമാരെ പരിപാടികളിൽ നിന്ന് ഒഴിവാക്കി maintain the content quality.

  • @muraleedharankailasam9889
    @muraleedharankailasam9889 7 часов назад

    ടിപി സെൻകുമാറിന്റെ കീഴിലോ

  • @satheesankrishnan4831
    @satheesankrishnan4831 5 часов назад

    വിയർപ്പ് മാത്രമല്ല ഓരോ ഭാരതീയൻ്റെയും ചോര നീരാക്കി യ പണവും പോരാത്തതിന് ഓരോ ഭാരതീയനും സ്റ്റാമ്പ് വാങ്ങിയും സഹായിച്ചു

  • @parameswaranvr3884
    @parameswaranvr3884 8 часов назад

    അഹിംസയും കൊണ്ട് നടന്നാൽ എല്ലാം നഷ്ട പെടുമെന്ന് അവർ പഠിച്ചിരിക്കുന്നു ഉദാഹരണം വേണമെങ്കിൽ അവർ ഇന്ത്യ യെ ചൂണ്ടി കാണിക്കും

  • @Backpfeif_E
    @Backpfeif_E 7 часов назад

    സർ, ചിറ്റഗോങ്ങ് എവിടെ, ചിക്കൻ നെക്ക് എവിടെ? തുടക്കത്തിലേ തെറ്റാണ് പറയുന്നതെന്ന് തോന്നുന്നു.😢

  • @JyothishKaviraj
    @JyothishKaviraj 7 часов назад

    People need to learn where is chitagong , siliguri and the chicken neck.

  • @manukrishnasadhak1320
    @manukrishnasadhak1320 7 часов назад +1

    Buddhism are minority in China..Confucianism, Taoism, are traditional Chinese religions.. Arakan army is Funded by India & Bhutan Kingdom. Our army should support Arakan army... Take back bangladeshi land given by British

  • @findyourway1327
    @findyourway1327 8 часов назад

    ചിറ്റഗോങ്ങ് എവിടെ ചിക്കൻ നെക് എവിടെ. ഏത് പോഴനാണിത്

  • @hareeshp1089
    @hareeshp1089 5 часов назад

    Ajith dowel😂😂😂😂😊😊😊😊jai jai barth matha 😊😊😊😊

  • @aamianand8565
    @aamianand8565 6 часов назад

    Ithrayum kaalam bengladesikale ingottu kayattiyillee...athinentha pariharam...?

  • @Sulaiman-qi5jm
    @Sulaiman-qi5jm 4 часа назад

    😂😂😂😂

  • @HariKrishnan-ln9qq
    @HariKrishnan-ln9qq 7 часов назад +1

    what ? Chitta’g near chicken neck ? 😅😂
    stopped listening
    get your facts right first !
    this show should be removed asap. full of factual errors

  • @sajeevsnair2131
    @sajeevsnair2131 4 часа назад

    Sir what rubbish on this channel, Where is Chittagong and and where is Chicken neck (Siliguri, Sikkim area). So these kind of people may dont have basic geographical knowledge or without prior research will come and give lectures......waste of time...and the heading anyway near reality, we are on alert...So i am ending it here...

  • @HariKrishnan-ln9qq
    @HariKrishnan-ln9qq 7 часов назад

    what ? Chitta’g near chicken neck ? 😅😂
    stopped listening
    get your facts right first

  • @antonymanjooran5170
    @antonymanjooran5170 8 часов назад

    ഇയാൾ പൊട്ടാനോ? Chiken neck lies at northmost portion of WEST BENGAL and Chittagong is a port city at the Bay of Bengal i.e. a port city of Bengladesh.

    • @Indian_00135
      @Indian_00135 8 часов назад

      വിട്ടു കളയു bro.
      ദൈവം എല്ലാവർക്കും എല്ലാ കഴിവും കൊടുക്കില്ലല്ലോ.

  • @anandvasudev1048
    @anandvasudev1048 8 часов назад

    🇮🇳🇮🇳🇮🇳🚩🚩🚩🇮🇳🇮🇳🇮🇳

  • @prajitha7618
    @prajitha7618 7 часов назад +1

    നിങ്ങൾ തമ്പിൽ പറഞ്ഞ കാര്യം പറ വെറുതെ വന്നിരുന്നു വള വള വള ന് പറയണ്ട് 🤭🤭 80% നിങ്ങൾ പറയുന്ന കാര്യങ്ങൾ മുന്നേ തന്നെ വേറെ ആണുങ്ങൾ പറഞ്ഞതാണ് ചേട്ടാ

  • @nandakumarkaippilly4168
    @nandakumarkaippilly4168 4 часа назад

    Athangine.sariyakum.t.p.senkumar67yer....dovel74yer??????