ലക്ഷ്മിയുടെ കള്ളത്തരങ്ങൾ എല്ലാം പൊളിച്ചടുക്കി Psychologist with proof Lekshmi balabasker

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 222

  • @vibhasatheesh7399
    @vibhasatheesh7399 4 дня назад +26

    ലക്ഷ്മി യുടെ ഇന്റർവ്യൂ കണ്ടാൽ തന്നെ അറിഞ്ഞൂടെ കണ്ണുകൾ പറയും എല്ലാം 💯👍🏻👍🏻

  • @salinit.r6892
    @salinit.r6892 5 дней назад +61

    RUclipsrs cheyunna hardwork super ellarum aa achanum ammakkum neethi vangikodukku 🙏

  • @beenanair-dv6kd
    @beenanair-dv6kd 5 дней назад +55

    Lakshmiyude interview kandal nammalk thanne manasilavum 😂😂

    • @HariVishnu-l9c
      @HariVishnu-l9c 5 дней назад +1

      Full comedy aane chirippikaan lekshmi chechide interview kaanum😂

    • @jaishasadiya6483
      @jaishasadiya6483 4 дня назад

      ​@@HariVishnu-l9cendede

    • @Anjumolshaji
      @Anjumolshaji 4 дня назад

      എന്ത് മനസിലാവും കുറെ ആയി അവര്ക് അവരുടെ മോളെയും നഷ്ടപ്പെട്ടു എന്നിട്ടും അവരെ വെറുത വിടുന്നില്ല

    • @HariVishnu-l9c
      @HariVishnu-l9c 4 дня назад

      @ chrippikalle myre avalke polum aa oru vehsamam ilaaa

    • @jobinapjoseph1081
      @jobinapjoseph1081 3 дня назад

      ​@@Anjumolshajiഅവർക്കു അതിൽ വേദന ഇല്ല പിന്നെ നമ്മൾ എന്തിനു വേദനിക്കണം 😂😂

  • @Me12345-j
    @Me12345-j 5 дней назад +16

    Bro.... Anganne thankal oru detective aayi..
    I love this series of u..
    Bro.. Serious aayi parayunnathannu ishtam..
    Gud effort in this case.
    I want more of this series.. I saw that full video of that channel and again came here to see u..

  • @Wisdom809
    @Wisdom809 5 дней назад +70

    ലെ മനോരമ :- ഒന്നും വേണ്ടായിരുന്നു തമ്പീ... 🙏🙏

  • @rrj7055
    @rrj7055 5 дней назад +7

    Yes. Please upload a video regarding your findings about Priya's lastest videos.

  • @mittupoocha5927
    @mittupoocha5927 5 дней назад +39

    രാഹുൽ ഈശ്വർ ഇവിടെ ഉണ്ടെങ്കിൽ ഒരു മുപ്പത് സെക്കന്റ് തരാം. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വന്നു ഒന്ന് പറയണേ ഈ വീഡിയോയെപറ്റി.. കഷ്ട്ടം ഉണ്ട് കേട്ടോ.. 🤦🤦

  • @susanthms615
    @susanthms615 5 дней назад +56

    Bala Bhaskar കേസിൻ ഒരു വലിയ പ്രത്യേകത ഉണ്ട്. എത്ര ഒക്കെ കാലം പോയാലും... ആളുകൾ പതിയെ മറന്നു മുങ്ങി പോയാലും ഈ കേസ് തന്നെ പൊങ്ങി വരും. ഒരു തരം ആരോ ഈ കേസ് തളിയണം എന്ന് ചെയ്യുന്നത് പോലെ. സിനിമയിൽ എവിടെയോ ഇരുന്ന് ഒരു അദൃശ്യ ശക്തി ചെയ്യുന്നത് പോലെ. എന്നൽ ഇത് തെളിയാൻ ഉള്ള സാധ്യത കുറവാണ്. കാരണം പോലിസും CBI അതേ പോലെ ഇവിടെ ഉള്ള മീഡിയ വരെ ഈ കേസ് മര്യതക്ക് അന്വേഷിച്ചിട്ടില്ല എങ്കിൽ ഒന്ന് ഉറപ്പിച്ചോ ഇതിൽ വലിയ ഉന്നതന്മാരുടെ വരെ പങ്ക് ഉണ്ടാവും. നത്തോലിയെ പിടിക്കാൻ ഇട്ട ചൂണ്ടയിൽ വലിയ തിമിംഗലങ്ങൾ വരെ കുടുങ്ങും എന്ന പേടി ആണ് ഉന്നതർക്ക്.

    • @SruthiJayan-t3k
      @SruthiJayan-t3k 5 дней назад +5

      Accidentil oru thettum cheyyathaaa kurunninteee jeevanum koodiyalleee poyathhhh athukondaaakmmm inganeee pongiii varunnathhh

    • @shruthikiran2289
      @shruthikiran2289 5 дней назад +1

      ഈ കേസ് NIA അന്വേഷിക്കണം....

    • @susanthms615
      @susanthms615 5 дней назад

      @@SruthiJayan-t3k athe

    • @josejojoseph412
      @josejojoseph412 5 дней назад

      ​@@shruthikiran2289 NiA kond onnum kaaryam illa FBI thanne varandi varum

    • @factorybulk
      @factorybulk 5 дней назад

      അതെ. എല്ലാം സത്യവും അറിയാകുന്ന ഒരു പോലീസ് officer ആണോ എന്നാ എന്റ സംശയം.അക്രൂപീകപ്പെട്ടവർ എല്ലാം ഗോൾഡ് കേസ് ഇൽ ഉള്ളിൽ ആയി.. പുള്ളിക് പറ്റുന്നത് ചെയുന്നത് ആകാം

  • @lissymathew1622
    @lissymathew1622 5 дней назад +54

    Psycologist അല്ലെങ്കിലും സാധാരണക്കാർക്ക്പോലുംഅത്കണ്ടാൽമനസ്സിൽആകും അവർ പറയുന്നത് കള്ളമാണെന്ന്. Thampy യെപറ്റിചോദിക്കുമ്പോൾ അവരുടെ body language കണ്ടാൽമനസ്സിലാകും.

  • @amalavarghese1908
    @amalavarghese1908 5 дней назад +8

    You are superb anandhu,great fan❤

  • @666-_-_Hanz_
    @666-_-_Hanz_ 5 дней назад +21

    Ippozhanu correct vazhiyil pokunne👍🏼👊🏼

  • @sreeragkj2623
    @sreeragkj2623 4 дня назад +3

    ഒരു സൊല്ലുട്ടുമാ Sirr..
    ഒരു പ്രശസ്തനായ Footballer..
    തന്റെ കഴിവുകളിലൂടെ
    ജനങ്ങളുടെ മനസ്സ് കീഴടക്കയ വ്യക്തിയായിരുന്നു അദ്ദേഹം, ഏവർക്കും പ്രയങ്കരൻ,
    പക്ഷെ..........🥺
    നമ്മുടെ ലോകത്ത് ചെകുത്താൻ മാരും ഉണ്ട്. അവർക്ക് വക്രിയകൾ ചെയ്യാൻ ഒരു മറവ് വേണമായിരുന്നു,
    ഒരു നല്ല മുഖത്തിന്റെ മറവ് തേടി കൊണ്ടിരുന്ന ചെകുത്താൻ മാർ ആ പ്രശസ്തനായ Footballerറെ സമീപിച്ചു, അദ്ദേഹത്തെ പറഞ്ഞ് മയക്കിയും പ്രലോപനങ്ങൾക്ക് വഴക്കിയും അദ്ദേഹത്തെ ചെകുത്താൻമാർ വക്രിയകൾ നടത്താനുള്ള ആയുധങ്ങൾ കൊണ്ടുപോകാനുള്ള മറയാക്കി, നല്ല മുഖമായതിനാൽ ആർക്കും സംശയമൊ ഒന്നും ഉണ്ടായിരുന്നില്ല, കാലങ്ങൾ കഴഞ്ഞു പോയി Footballer ഒരു പ്രാഫഷണൽ കടത്തുകാരൻ ആയി, സ്വാഭാവികമായും ഈ കാര്യങ്ങൾ എല്ലാം പ്രിയ ഭാര്യയും മനസ്സിലാക്കി കഴിഞ്ഞിരുന്നു.
    അങ്ങനെ ഒരു കടത്തു സമയത്തായിരുന്നു ആ "അപ്രതീഷിത" സംഭവം നടന്നത്.....
    ഫാമിലിയെയും വഹിച്ചു കൊണ്ട് പോയിരുന്ന ഫുട്ബോൾറിന്റെ കടത്തു വാഹനം അപകടത്തിലായി🥺
    കടത്തു സമയത്ത് സ്ഥിരം അകമ്പടി വരാറുള്ള ചെകുത്താൻമാരുടെ വാഹനം പുറകെവന്നുനിന്നു,അവർ ആ അപകടം സൂക്ഷമമായി വീക്ഷിച്ചു,അപകടം ഗുരുതരമാണ്,ചെകുത്താൻമാർ അവർക്ക് ഉണ്ടാകാൻ പോകുന്ന അപകടവും നഷ്ടങ്ങളും മുൻകൂട്ടി മനസ്സിലാക്കുന്നു=ആളുകൾ കൂടിയാൽ വിക്രിയ സാധനങ്ങൾ കറിനുള്ളിൽ കണ്ടാൽ കുഴപ്പമാണ്, ഇത് എന്തായാലും ഗുരുതര അപകടമാണ്, ആംമ്പുലസ് വരും, പുറകെ പോലീസും വരും, നാട്ടുകാര് കൂടും വിക്രിയ പെട്ടി അവരുടെ കണ്ണിൽ പെട്ടാൽ നല്ല 8ന്റെ പണി കിട്ടും,അവർ Footballeറിന്റെ അപകടത്തെക്കാൾ വലുതാണ് പെട്ടി മറ്റുള്ളവരുടെ കണ്ണിൽ പെട്ടാൽ എന്ന് മനസ്സിലാക്കുന്നു,
    അവർ ആ കാര്യം പാതി ജീവനോടെ ഉള്ള Footballer റിന്റെ പ്രിയ പത്നിയെ ധരിപ്പിക്കുന്നു.
    Footballer റിന്റെ എല്ലാക്കാര്യവും അറിയാവുന്ന ഭാര്യ ആ പെട്ടിയുടെ ഭവിഷുത്തുകൾ മനസിലാക്കുന്നു,അപകടത്തിന്റെ ഗുരുതര ആഘാതത്തിൽ തന്റെ മുന്നിൽ ജീവനുവേണ്ടി പിടയുന്ന ഭർത്താവിനേയും മകളേയും കണ്ട് മരവിച്ച ഭാര്യയുടെ മനസ്സ് ഭയം കൊണ്ടും ദുഖം കൊണ്ടും പുകയുന്നു, ആ പണ്ടാറടങ്ങിയ സാധനം ചെകുത്താൻ മാർ എന്തെങ്കിലും കാണിക്കട്ടെ എന്ന് ഭാര്യയും കരുതുന്നു.,ചെകുത്താൻ മാർ എത്രയും പെട്ടെന്ന് വിക്രിയ പെട്ടി അവരുടെ വാഹനത്തിലേക്ക് മാറ്റി സ്ഥലം വിടുന്നു.. ഭാര്യ നിസ്സഹായ അവസ്ഥയിൽ മറ്റുള്ളവരുടെ സഹായത്തിനുവേണ്ടി അലമുറ ഇടുന്നു.
    ഇതിനിടയിൽ ആ വഴി പോയ ഏതോ ഒരു പ്രശക്തനായ വ്യക്തി Footballer റിന്റെ വാഹനത്തിന് ചുറ്റും കൂടി നിൽക്കുന്ന ചെകുത്താൻ മാരേയും അവർ വണ്ടിയുമായി കടന്ന് കളയുന്നതും കണ്ടിരുന്നു... അത് ഒരു കൊലപാതക ശ്രമമാണെന്ന് ധരിക്കുന്നു,
    Footballer ഉം കുട്ടിയും മരിക്കുന്നു,പിന്നീട് നടന്നത് ദൃസാക്ഷിയുടെ ഇന്റർവ്യൂ വെടിക്കെട്ടുകൾ.ഇത് കൊലപാതകം ,,
    ദൃസാക്ഷിയുടെ ഉദ്ദേശം=(Edited and deleted🙂/അറിയില്ല 😂)
    പെട്ടത് Footballer റിന്റെ ഭാര്യ 🙂 ഭാര്യക്കാണെങ്കിൽ സത്യം പറയാൻ പറ്റാത്ത അവസ്ഥ,
    1,ഭർത്താവ് ചെകുത്താൻമാരുടെ കടത്ത് കാരൻ ആയിരുന്നു എന്ന് ലോകം അറിഞ്ഞാൽ ഉണ്ടാക്കുന്ന മാനഹാനി
    2,ചെകുത്താൻ മാർ ഭർത്താവിന്റെ ഉറ്റ സുഹൃത്തുക്കൾ, അവരെ ചതിക്കാൻ ഉള്ള മനസ്സില്ലയിമ,
    3, ഇത് ഒരു കൊലപാതകമല്ല സ്വാഭാവികമായ അപകടമാണെന്ന് ഉള്ള ഭോദ്യം ,,
    കഥ തുടരുമായിരിക്കും🙏🙏🙏🙂

    • @Hadiyamm
      @Hadiyamm 4 дня назад +1

      ദൃ്സാക്ഷി ക്ക് ഇപ്പോ തന്നെ ഒരുപാട് offers വന്ന് ബോസ്സ്. അയാൾക്ക് അങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിൽ ആ ഓഫറുകളിൽ വീണെനെ.

  • @naina4005
    @naina4005 5 дней назад +15

    Lekshmi:purse okke kond koduthu atre...phone pinne tharannu paranju...ithil thanne ellam ille..accidentil unexpected aayit maricha husbandinte phoneinum purseinum okke itre vilaye ullode

  • @doubleheartan
    @doubleheartan 5 дней назад +89

    കേരളത്തിൽ ഏറ്റവും കൂടുതൽ കടത്തിയത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആയ മഹാൻ്റെ ഓഫീസിൽ നിന്ന് ആവുമ്പോൾ പ്രതീക്ഷക്ക് വകയുണ്ട്. ❤

    • @Vishal_krishnamoorthy
      @Vishal_krishnamoorthy 5 дней назад

      നിന്റെ മൂലം വഴിയാണോ കടത്തിയത് ഇത്ര correct ആയി പറയാൻ

    • @sajeeshkdr976
      @sajeeshkdr976 5 дней назад

      എന്ത് നിന്റെ -----------?

    • @jmrcontractors9687
      @jmrcontractors9687 5 дней назад

      അതിൽ നിന്റെ തന്ത യും ഉണ്ടെന്നു കേട്ടല്ലോ ഊളെ... നീ കേട്ട് കേൾവി യിൽ c m നെ പറയുമ്പോ... നിന്റെ തള്ളയേയും തന്ത യെയും സംസാരിക്കാൻ പറ്റും... ശവം

    • @simpletalks-es8go
      @simpletalks-es8go 5 дней назад +7

      Kongi chanakam

    • @naina4005
      @naina4005 5 дней назад +1

      Ath epo🤔

  • @Usluk-123
    @Usluk-123 3 дня назад

    അനന്ദു പ്രിയ ചെയ്യുന്ന വീഡിയോ എടുത്ത് ചെയ്യണം..

  • @spran8
    @spran8 5 дней назад +3

    Hi anandu mone...❤❤❤aftr a long time came 1st❤❤

  • @doubleheartan
    @doubleheartan 5 дней назад +20

    പൂന്തോട്ടത്തിൽ ലതക്ക് വേണ്ടി കടത്തൽ ആയിരുന്നു എന്ന് അഭിമുഖത്തിൽ ഇരുന്നു നാട്ടുകാരെ നോക്കി വിളിച്ചു പറയണോ? 🍅

    • @rauter828
      @rauter828 5 дней назад

      ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയ്ക്കായി ലക്ഷ്മിയെ പൂന്തോട്ടം ലത പരിചരിച്ചു

    • @vandhanasmaheshvandhanasma1326
      @vandhanasmaheshvandhanasma1326 5 дней назад

      😂😂😂😂😂😂😂

  • @ponnuzmanupm5137
    @ponnuzmanupm5137 5 дней назад +15

    Baluvinte cousinte vdeo reaction vdeo venam

  • @appu5329
    @appu5329 5 дней назад +3

    Video venam

  • @vijiharihar5900
    @vijiharihar5900 4 дня назад +2

    Lekshmy shud suspect and she must have told in th interview "arjun statement change cgeythathil entho apaakatha thonnunnu".
    But she didn't and she just said that arjun filed case against us for saying Balu was th driven th car on that day from Thrissur to tvm

  • @shahanaNaseem-fu7ex
    @shahanaNaseem-fu7ex 5 дней назад +6

    Hai all
    Njan entha nnu ariyilla balabhaskar marichappol thottu 6yrs aayi athine kurichulla oro news um kelkaarundu...
    From that I can tell u something...
    1. Extreme silence of lekshmi. Recently ulla ore oru interview maattinirthiyaal.. oru media polum lekshmi de oru updates um purathu vittitilla... Avar thanne parayunnundu ellavidha thelivukalum, court appearance um ellaam avar krithyamaayi cheythu nnu... Ennittum media il onnum avar eghum vannilla... Example media cover cheyyaan varumpol pls leave me nnu lekshmi parayunna bit aayi polum... That means she is in a such a protected influence..
    Media kaare polum va adapiykaan kazhivulla oru Shakthi avarde pinnil undu...
    In my point of view she is under a very controlled circle.
    Oru driver de koode ulla family trip il oru lady um munnil eriykilla leaving her husband back.. with her child in her lap.
    This single thing is enough.
    Ethra travel sickness undenkilum.. we r living in such a wow society with much medicines which can control vomiting as such headache while travelling...
    I am not blaming lekshmi.. but there is a possibility of thinking why... Does a common malayali man allow her wife to sit in front seat of a car with a driver in late night travelling.. quite un beleavable .

    • @HazzNaaMK
      @HazzNaaMK 4 дня назад

      What u mean? Accident aval arinjond undakiyath aanu ennano? Ennal avalum kunjum illatha oru yathrayil porayrno? Why should she risk her baby’s and her own life? Accident undakumpol Front seat il irikunnathalle kooduthal risk? Especially for baby😮

  • @priyabibin
    @priyabibin 5 дней назад +5

    ഇത് കഴിഞ്ഞു #BeenaKannan ന്റെ ഒരു ഇന്റർവ്യൂ കണ്ട് അതിനു ഒരു വീഡിയോ ചെയ്യാമോ

  • @krishnakumari964
    @krishnakumari964 5 дней назад +2

    ബോധം വന്നപ്പോഴെങ്കിലും ശരിയായ അന്വേഷണം .ആവശ്യപെടണമായിരുന്നു.

  • @akarshambujan8961
    @akarshambujan8961 5 дней назад +6

    Bro but she had a head injury also, will that not affect her speech and other things

    • @iamzus
      @iamzus 5 дней назад +11

      She doesn't have a head injury.. vayarinaanu injury pattiyath.. head nu surgery onnum cheythittilla

    • @HariVishnu-l9c
      @HariVishnu-l9c 5 дней назад +1

      Head injury undaaa😂 lie test nadathiruthanulaa udayippu

    • @akarshambujan8961
      @akarshambujan8961 4 дня назад

      @@HariVishnu-l9c 😁

  • @NavomiDesigns
    @NavomiDesigns 5 дней назад +3

    Hii
    New subscriber anu 😊

  • @luxzjoe6738
    @luxzjoe6738 5 дней назад +1

    Please do more vdos and thank you for doing it.

  • @jayson7755
    @jayson7755 5 дней назад +4

    അയാളുടെ channel name എന്താണ്??

  • @Its_godlike
    @Its_godlike 4 дня назад +2

    Balabhaskarinte peru cheetha avan chance ullathond aanu lakshmi onum mindathath engilo?

  • @AnuManeesh-r8n
    @AnuManeesh-r8n 4 дня назад

    Good findings and observations ananthu👍.
    Atleast by seeing your videos police Or ppl those who are investigating this case gets serious and brings the truth out

  • @Purple_Stories_1
    @Purple_Stories_1 5 дней назад +4

    Very well explained👍

  • @POPPINS313
    @POPPINS313 5 дней назад +13

    Aaa baryaa barthavente name cheetheyakarud enn vijarichkanum

    • @NILA56939
      @NILA56939 5 дней назад

      Inee endu cheetakaan ..murder aanu accident nadapole ellarkim manasilayi..elalrum balu and lakshmi smuggler ayit tanne kandit varshangalayi

    • @shruthikiran2289
      @shruthikiran2289 5 дней назад +7

      ഭർത്താവിന്റെ ഇമേജ് രക്ഷിക്കാനാണ് നോക്കുന്നതെങ്കിൽ, അവർക്ക് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായവരിൽ നിന്നും അകന്നു നിൽക്കാമായിരുന്നുവല്ലോ?? പകരം ഭർത്താവിന്റെ മരണത്തിന് കാരണമായവരോട് സൗഹൃദം കൂടി ജീവിക്കുന്നു.
      അതൊരു വിരോധാഭാസം അല്ലേ ??
      സ്വയം രക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്.

    • @sollyjohny1277
      @sollyjohny1277 5 дней назад

      ആ വന്നല്ലോ ഫാൻസ്‌ 🤑

    • @HariVishnu-l9c
      @HariVishnu-l9c 5 дней назад

      Udayippuuu😂😂😂

  • @HariVishnu-l9c
    @HariVishnu-l9c 5 дней назад +1

    Sobi sambavam kandittunde but ayalke kooduthal info koduthathuu chelappol aa jewelly owner relative aakum

  • @Aparna.A-yi2yf
    @Aparna.A-yi2yf 5 дней назад +4

    Ethinte sathyam udane vanniruvenkil

  • @Chinju-m
    @Chinju-m 5 дней назад

    Yeah bro great job🎉 keep it up

  • @nebinjos9981
    @nebinjos9981 5 дней назад +12

    ബാലു ഒരു സ്വർണ കടത്തുകാരൻ
    ആണെന്ന് ലോകം അറിയാണ്ട് ഇരിക്കാനാകും ലക്ഷ്മി ശ്രെമിക്കുന്നത്

    •  5 дней назад +2

      Never. Right from the beginning she is trying to protect Arjun, Thambi,Lata and their people. After the accident also she was in their custody at her home. Her parents are also involved in this. Never ever she was co operating with any one to clear her husband 's name.

    • @sairathomas6130
      @sairathomas6130 5 дней назад +1

      ഇനിയും അവരുടെ custody യില് അവർ പേടിപ്പിച്ചു പറയിപ്പിക്കുക ആണോ?

    • @Sukanya-d8c
      @Sukanya-d8c 4 дня назад +1

      എനിക്കും അങ്ങനെ തോനുന്നു മരിച്ചുപോയ ഭർത്താവിന്റെ പേര് ചീത്ത അവണ്ടാണ് vichadicharikkum

  • @sreejithsartisticeyes7952
    @sreejithsartisticeyes7952 5 дней назад +41

    Dear Anandhu,
    Best Actress 2024 - Lekshmi Balabhaskar🙏

  • @ivyvarghese2245
    @ivyvarghese2245 5 дней назад +2

    Kallatharangal thanne.samsayamilla..kalabhavan Sobi ithu kandathu bhagyam enne parayanull.Ayalkkuathinte aavasyamenthu?

  • @Lavanya-gk4gy
    @Lavanya-gk4gy 3 дня назад +1

    എനിക്ക് തോന്നുന്നത് ബാലഭാസ്കർ ലക്കി ഭാസ്കറിലെ ദുൽഖറിനെപ്പോലെ ആയിരിക്കും.. Scam എവിടെ വെച്ച് നിർത്തണമെന്ന് പുള്ളിക്ക് അറിയാമായിരിക്കും..സ്വർണക്കടത്തു നടത്തി ഒരുപാട് കാശുണ്ടാക്കി കഴിഞ്ഞപ്പോ വിദേശ ഷോസ് എല്ലാം നിർത്തിയിട്ട് music സ്കൂൾ തുടങ്ങാമെന്നു വിചാരിച്ചു.. പക്ഷേ കൂടെയുള്ളവർ അതിന് തയ്യാറായി കാണില്ല.. എല്ലാം അവസാനിപ്പിക്കാൻ ബാലു അവരെയും ഫോഴ്സ് ചെയ്തു കാണും.അവർ അപ്പൊ ബാലുന്റെ പേരിൽ ഇൻഷുറൻസ് എടുത്തു ബാലുനെ കൊല്ലാൻ പ്ലാൻ ചെയ്തു കാണും..ബാലു വീട്ടുകാരുമായി അടുക്കുന്നത് കണ്ടപ്പോ കുറ്റബോധം കൊണ്ട് എല്ലാം വിളിച്ചു പറയുമെന്ന് പേടിച്ച് കാണും.. ലക്ഷ്മി സത്യം തുറന്നു പറഞ്ഞാൽ ബാലുന്റെ സൽപ്പേരും പോകും, സ്വത്തുക്കൾ എല്ലാം ഗവണ്മെന്റ് കൊണ്ടുപോകും.. ബാലുന് ബോധം ഉണ്ടായിട്ടും ബാലു ഡോക്ടറോട് ഒന്നും തുറന്നു പറഞ്ഞില്ലല്ലോ.. പിന്നെ ഭാര്യ എന്തിനു പറയണം..എന്തായാലും ബാലു music സ്കൂൾ തുടങ്ങുന്നു എന്ന് live ഇട്ടതിനു പിറ്റേ ദിവസം ആണല്ലോ കള്ളയൊപ്പ് ഇട്ടു ഇൻഷുറൻസ് എടുത്തിരിക്കുന്നത്.

  • @sagardasr3576
    @sagardasr3576 4 дня назад

    Avaronnum paray illa bro avarde surroundingsil vere pala aalkarondennolla dhairyam athanu avarde ipazhthe supportum dhairyavum

  • @ashhh4326
    @ashhh4326 5 дней назад +1

    6:16 polygraph/ narco analysis cheythalum ath self incriminating alle so evidentiary value kittula 🤷🏻‍♀️

  • @ayishanizar9612
    @ayishanizar9612 5 дней назад

    Bro njan oru doubt chithichitte enik ee vedio yil cheitha aalindey 7 ayakath ethillangil polum oru karyam chothichotte 6 or 7 yrs oru ano penno aro aayikottee kett kett kett thazambicha perukal aakum ee thambi ennokke veednum veednum veedum kelakunna avark undakunna oru pirimurkkam aayikude aa expression change il .enik areyilla

  • @gauthamprijith3065
    @gauthamprijith3065 5 дней назад +2

    This jewelry man may be helped Sobi once or used to help Sobi whenever require mentality come

  • @rajeevjacob532
    @rajeevjacob532 4 дня назад +4

    ലക്ഷ്മിയുടെ സംസാരവും, ശരീരഭാഷയും കണ്ടപ്പോ സൈക്കോളജി പഠിക്കാത്ത എനിക്ക് വരെ അത് പച്ച കള്ളമാണ് പറയുന്നത് എന്ന് പിടികിട്ടി..അപ്പോ സൈക്കോളജി ആഴത്തിൽ പഠിച്ച വ്യക്തിയുടെ കാര്യം പറയണോ😅😅😅

  • @indulekhapillai
    @indulekhapillai 5 дней назад +1

    Please upload your Pov about his cousins video also

  • @SamsworldSam-gk7rn
    @SamsworldSam-gk7rn 5 дней назад +2

    Lakshmi ini enthanu cheyyendath,bharthavu smuggling cheyumayirunnu ennu parayano

  • @haseenaahammed1522
    @haseenaahammed1522 5 дней назад

    Ananduuu❤❤❤

  • @kavithavp9634
    @kavithavp9634 4 дня назад

    അവൾ ആ കാശും കെട്ടിപിടിച്ചു സുഖിച്ചു കിടന്നു ഉറങ്ങട്ടെ. പോവുമ്പോൾ എല്ലാരും എല്ലാം കൊണ്ടല്ലേ അങ്ങ് പോകുന്നെ. എല്ലാത്തിനും ഉത്തരം പറയേണ്ട ഒരു സമയം അവൾക്കുണ്ടാകും. എത്രകാലം മനസാക്ഷി ഇല്ലാതെ. ഇങ്ങനെ ജീവിക്കാൻ ആകും.

  • @AnilaRajan-eh4qm
    @AnilaRajan-eh4qm 5 дней назад

    Time and again there are different explanations, she said she was sleeping, but remember Bali’s question asking whether she needed juice, then seeing Arjun’s expression but did not enquire of it nor asked him to reduce speed, not fitting in and trying to save Arjun thampi n colleagues lots of pieces fitting in

  • @everythinginsider4544
    @everythinginsider4544 5 дней назад

    Nireesh bro🤩

  • @salinit.r6892
    @salinit.r6892 5 дней назад +9

    Lekhmikk ellam ariyam aval athra paavam onnum alla . Avalk panam mathi

  • @vijiharihar5900
    @vijiharihar5900 4 дня назад

    May b directly lekshmy is not involved.
    Indirectly she is. Perhaps lekshmys brother or any of her close fmly member is involved in this smuggling and may b from her own fmly members she got warning that do not to say or suspect thampis. But one thing I noticed her
    athishaya bhaavam when she spoke about arjun that "arjun filed case against us for saying bala bhaskar didn't drive the car". She expressed through her expression that why did he changed his statement.

  • @jintavarghese4769
    @jintavarghese4769 4 дня назад +1

    Nandu avaru tante bharthaavu oru swarnakadathukaaranennu marana seshem ariyan aagrahikkunnilla pinne ini veendum balu vinte nalla image takarkkan avar onnum parayilla as a wife.
    Atu manasilaakki kuttappeduthu😑😑😑

  • @aswathy4378
    @aswathy4378 5 дней назад +8

    ഈ കേസിനെ കുറിച്ച് അനന്ദുവിന്റെ findings/views അറിയാൻ താല്പര്യമുണ്ട്. .വീഡിയോസ് ഇടണം. .എങ്ങനെയെങ്കിലും ഈ case ഒന്ന് തെളിയട്ടെ

    • @Sigma123-q4n
      @Sigma123-q4n 4 дня назад

      ആ കാണാം 😂പഠിക്കുയിരിക്കും

  • @Praseetha.kPraseetha.k
    @Praseetha.kPraseetha.k 5 дней назад +4

    ഞാൻ കണ്ടായിരുന്നു ആ വീഡിയോ സത്യം ആണ് അദ്ദേഹം പറയുന്ന കാര്യങ്ങൾ

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 5 дней назад +1

    Lekshmikkum bala basker num swarnakadathayirunnu professional aayitt eduthathu, stage program verum part time job mathram

  • @douluvmee
    @douluvmee 5 дней назад +5

    Isn’t it weird how Lakshmi is refusing to talk to Sobi, she doesn’t have to agree with him but atleast she should listen to what he has to say. Moreover, what is Soby gaining after serving as a prime witness for this case? He has a lot to lose. Avalday karanakutiku koduthaal sathyam porathu varum.

    • @revanth3508
      @revanth3508 5 дней назад

      Cbi have proved sobi is lying . You tubers are not above the expertise of Cbi

    • @ananyasukuraj
      @ananyasukuraj 5 дней назад

      ​@@revanth3508Then why does he come in public and says that he is not afraid of anyone but Lakshmi is afraid of someone. Lakshmi herself forgets something. And CBI also tried to make someone safe in this.

    • @rajivnair4193
      @rajivnair4193 5 дней назад

      Nothing is proved yet..overall it has been unsatisfactory findings even high court has raised several allegations which is yet to be answered or proved.

    • @revanth3508
      @revanth3508 5 дней назад

      @@ananyasukuraj Cbi needs proof not just empty words . So you are doubting the CBI , the premier investigating agency of the country ? Sobi seems to be publicity hungry

  • @shasuni5008
    @shasuni5008 5 дней назад +1

    🥰🥰🥰

  • @lalimmaemmanuel57
    @lalimmaemmanuel57 5 дней назад

    She was a part of the game?

  • @reshmireeji21
    @reshmireeji21 5 дней назад

    Njan phycolagist allaa..but ee vaka alla samshayam 5 year aayittu undu...100 duruhatha undaayittum..oru duruhatha thonaatha wife..5 year aayittu olichirikunnu...mobile oraalku kodukuka athu swantham mrichu poya husbandinte ah mobile aattavum valiya thelivu alle...evarkku allam ariyaam...vaa thurakkathe olichirikunnu....Manjushaye kandu padikatte avaru oru sadarana sthri annittum neethiku vendi erangi thirichu.....

  • @reshmireeji21
    @reshmireeji21 5 дней назад

    Sobi spottil ninnu thanne vilichu annathu aanu oru valiya thrlivu....

  • @Minnu495
    @Minnu495 5 дней назад +3

    Ini ipom atul vlogs aduth video ayi verum anandhu ee topic eduthond 😅

  • @sharanyakg2794
    @sharanyakg2794 5 дней назад +3

    Aa video kandapoze avarde vaakil vishwasam thonitilla enik. I knew she was lying

  • @TROLLERTHEROLLER
    @TROLLERTHEROLLER 5 дней назад +1

    Ini ipo avare parayano...already she lost her daughter n husband ini avark enth vanal enthanu ......avar kallam paranju kaanumayirikum...

    • @chrizzzzz2193
      @chrizzzzz2193 5 дней назад +2

      😅nalla nyàyekaranam

    • @rauter828
      @rauter828 5 дней назад +1

      This is case study...Not a sentimental analysis..You can't be a investigator

  • @sreejusree1439
    @sreejusree1439 5 дней назад +1

    Crime nadannennu thelikkane pattu karanam ivide siksha onnum nadappakakkilla ellavanmarum rakshapedum appo pinne athalle pattu

  • @SumithraVinu
    @SumithraVinu 5 дней назад

    എങ്ങെക് എല്ലാരേം വീഡിയോ ചെയാം ല്ലേ അതുപോലെ അവരും ചെയ്യട്ടെ

  • @akhilprakash2340
    @akhilprakash2340 5 дней назад

    ❤️

  • @briju007
    @briju007 5 дней назад +1

    ഏതാ ഈ മരവാഴ🤣🤣 ഇത്രയും ട്രോമയിലൂടെ കടന്നുപോയ, കുറെ surgery യിലൂടെ കടന്നുപോയ ശരീരത്തിന്റെ Body Language നോക്കുന്ന ഉണ്ണാക്കൻ🤣🤣

    • @ananyasukuraj
      @ananyasukuraj 5 дней назад +6

      Body language operation kazhinjal maari pokumo

    • @briju007
      @briju007 4 дня назад

      @@ananyasukuraj ഷോൾഡർ പൊങ്ങുക, ഇമ വെട്ടുക ഇവയൊക്കെ മസ്സിലിന്റെ യോ, nerve system തകരാറുകൊണ്ടോ ഉണ്ടാകാം.👍

  • @chinnammasunny3482
    @chinnammasunny3482 4 дня назад +4

    മന:ശാസ്ത്രം ഒന്നും അറിയില്ലെങ്കിലും ലക്ഷ്മി എന്തൊക്കെയോ മറയ്ക്കുന്നുണ്ടന്ന് ആ ഇൻ്റർവ്യു കണ്ടാൽ മതിയാകും. പലരും പറയുന്നു ലക്ഷമി ആരെയോ ഭയപ്പെടുന്നു എന്ന്. സ്വന്തം ഭർത്താവും കാത്തിരുന്നു കിട്ടിയ കുഞ്ഞും നഷ്ട്ടപ്പെട്ടു അതിനെക്കാൾ വലുതാണോ ഈ ലോകത്തിൽ എന്തും. അവസാനം സത്യം തെളിയട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു.

  • @mindmatter1986
    @mindmatter1986 5 дней назад +3

    Avale sookehikkanam...she is a udayippu 😊

  • @anchuraju6704
    @anchuraju6704 5 дней назад

    Hi Anandu ❤

  • @4am_Night
    @4am_Night 5 дней назад +1

    Njan ithinu munpu kandittundu bro sobi ethinu inghane kallam parayanam

  • @kalliyankatneeli4425
    @kalliyankatneeli4425 5 дней назад

    Hai

  • @seeja6755
    @seeja6755 5 дней назад +2

    അനന്തു, ബീന കണ്ണന്റെ video കണ്ടിരുന്നോ.

  • @abhijith.s.31975
    @abhijith.s.31975 5 дней назад

    സത്യം മാത്രം പറയുന്ന മനോനമാ 😂😂😂

  • @revanth3508
    @revanth3508 5 дней назад +1

    At the rate this is going , his parents and other you tubers will come to the conclusion that balabhaskar was involved in gold smuggling . Balabhaskar is no longer alive to defend himself . Anandhu , it’s sad you are stooping to this level to malign a helpless woman who has lost her only child and husband

    • @ananyasukuraj
      @ananyasukuraj 5 дней назад

      why you support that lady. They gave the interview well prepared. Everyone knows what happened behind the clear cut. They want their husband to be behind the gold smuggling and not let it come out. Even after many years, this case is coming out again and again, the truth is out in the open. This will come out, the truth will come out no matter how long it takes ❤️

    • @rajivnair4193
      @rajivnair4193 5 дней назад

      I think real vital facts are more important than the names taken.Afterall in near future if the case is proved it wd b solely on the basis of forensic evidences of many testimonials publicly available.

    • @revanth3508
      @revanth3508 5 дней назад

      @@rajivnair4193 well said . Cbi and courts operate in the basis of evidence. If the you tube experts and his parents have evidence they should pass it to the court or Cbi . No amount of baying for the blood of Lakshmi will make any difference to the case itself other than to traumatise her further

  • @sumababu5082
    @sumababu5082 5 дней назад +32

    ആ സ്ത്രീ ആ അപകടത്തിൽ മരിച്ചു പോവാത്തതാണ് എല്ലാരുടെയും പ്രശ്നം മടിയിലിരുന്ന കുഞ്ഞു മരിച്ചു ഇതൊക്കെ അനുഭവിക്കാൻ വേണ്ടി ഈശ്വരൻ പാവം ഈ സ്ത്രീയെ വെറുതെ വിട്ടു. ഇനിയിപ്പോ ഇവര് സുസൈഡ് എങ്ങനും ചെയ്താൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഈ പറയുന്ന youtubers & മീഡിയ ആണ്.

    • @iamzus
      @iamzus 5 дней назад

      Ithoru beeshani alle... Kallam poliyum ennavumbo suicide beeshani

    • @lakshmikb1
      @lakshmikb1 4 дня назад

      True

  • @tincylukose6109
    @tincylukose6109 5 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ArunKumarNair-ci4su
    @ArunKumarNair-ci4su 3 дня назад

    Kure pinganmar analysis kondu iranittundu😂😂😂

  • @reshmireeji21
    @reshmireeji21 5 дней назад +1

    Njan lakshmiye 5 year aayii viswasikunnillaa.....

  • @krishnar4239
    @krishnar4239 5 дней назад +1

    Bhayangaram tanne...kandupidithangal....kaikunjine nashtapetta ammayanath...kurach manushyatham kaanik...

    • @SruthiJayan-t3k
      @SruthiJayan-t3k 5 дней назад +1

      Avarkkk maathramallaaa veroru ammakummm swantham makanee nashttappettitunddd athintee dhuroohathaaa enthaanen avarkkariyandeee Kaikkunjuuu nashttappettaa swantham husband nashttappettaaaa sthreekkk avarudeee maranathil nadannaaaa dhuroohathaaaa enthaaanennn ariyandeee ath theliyikkndeeee

    • @HariVishnu-l9c
      @HariVishnu-l9c 5 дней назад

      Koppe onnu poyee serial vaname avalde koppile melodrama aa naveen babunte wife kandupadikke

  • @AdarshKk-w7l
    @AdarshKk-w7l 5 дней назад +4

    കേരള പോലീസ് എന്തുകൊണ്ടും എല്ലാറ്റിനും fail ആണ് 😄. പൈസ കൊടുക്ക് setta ചേട്ടന്മാർ 😂

    • @vntalks5767
      @vntalks5767 5 дней назад

      എടാ മൊണ്ണ ഇത് CBI വരെ അന്വേഷിച്ചു, വല്ലോ തേങ്ങേ അറിഞ്ഞിട്ട് വന്ന് ഇരുന്ന് കരയു 🥲

  • @DileepSivaprasad-ow6ee
    @DileepSivaprasad-ow6ee 5 дней назад +1

    ഈ കേസിന്റെ സത്യം കണ്ടുപിടിക്കാൻ നിങ്ങളുടെ വീഡിയോ ൽ നിന്നും കിട്ടുന്ന വരുമാനം നിങ്ങൾ കൊടുക്കണം. കാരണം നിങ്ങൾ ഇത്രെയും കഷ്ട്ടപെട്ടു കണ്ടുപിടിക്കുന്ന ഓരോ പോയിന്റും വിലപ്പെട്ടതാണ് അപ്പോൾ കേസുനടത്താൻ ഈ വരുമാനം ഉപകാരപ്പെടും നിങ്ങൾ യൂട്യൂബർ വീഡിയോ ചെയ്യുന്നത് നന്മ്മകൾക്ക് വേണ്ടിയല്ലേ 😂

  • @dreambig4146
    @dreambig4146 5 дней назад +5

    Lakshmi pinne enthu parayanam...

    • @chrizzzzz2193
      @chrizzzzz2193 5 дней назад +4

      Nadanna Sathyangal parayanam

    • @tomeldo2348
      @tomeldo2348 5 дней назад

      ​@@chrizzzzz2193 മീഡിയയുടെ മുമ്പിൽ വന്നു പറയണോ? അങ്ങനെ വന്നാൽ വമ്പന്മാർ അവരെയും കുടുംബത്തെയും വെറുതെ വിടുമോ?നാളെ ഒരു accident ലൂടെ അല്ലെങ്കിൽ "സൂയിസൈഡ് " ലൂടെ അവരെയും കൊല്ലും. ഇവർക്ക് ഇതിൽ പങ്കില്ലെങ്കിൽ കൂടി അവരെയും സ്വർണക്കടത്തിൽ പെടുത്തും. ഈ interview തന്നെ മറ്റാരോ അവര കൊണ്ട് അവരുടെ താല്പര്യങ്ങൾക്കനുസരിച് ഉത്തരം കൊടുക്കാൻ നിർബന്ധിച്ചു ചെയ്യിച്ചതാണെന്ന് കണ്ടാലറിഞ്ഞുകൂടെ

  • @rekha-qn6ch
    @rekha-qn6ch 4 дня назад

    Lakshmi areyo pedikkunundu sure

  • @binusayee2609
    @binusayee2609 5 дней назад +4

    Scripted ennu paranjille appol answer Scripted aayirikkumallo pinne zycologist enthu behavior analysis

    • @TwameAccessories
      @TwameAccessories 5 дней назад

      Ethra Paduch vech paranjalum emotions control cheyan patillallo? Ullilulla bhayam, nervousness ithoke namuk manasilakum

    • @rajivnair4193
      @rajivnair4193 5 дней назад +1

      I think the interview done was under someone's influence to only create a clean image.However whenever a person is facing anything with apprehensions it would reflect in the overall behaviour and their emotions would break down.The same has happened here...

  • @crisisman2558
    @crisisman2558 5 дней назад

    6 varshathinu shasham vannu parayunnathu nunakatha athum arjum pidiyil anannu arinjapol avar nirapradiyane annu kanikan ivarkallam ariyam ivarku oru vishamaum illa.

  • @hrishikes1762
    @hrishikes1762 4 дня назад

    Anandhu.. ithrayum policinu karyangal ningalellam easy aaki kodkunnu. Nhn aa video full kandathanu. Ithrayum ningaloke chaithitum aarum anangunnilla. Ini baluvinu enthenkilum cheethaperundakan karanamakum enn karuthiyitano aarum mindathathath. Baluvinu ithil enthelum kayundo

  • @gauthamprijith3065
    @gauthamprijith3065 5 дней назад

    Jewelry owner is not at all a clear an. He is so bad

  • @shruthikiran2289
    @shruthikiran2289 5 дней назад +3

    ലക്ഷ്മി ക്ക് head injury ഇല്ലെങ്കിൽ, എന്തുകൊണ്ട് ബാലു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ കണ്ടില്ല??

    • @revanth3508
      @revanth3508 5 дней назад +1

      She did have head injury

    • @HariVishnu-l9c
      @HariVishnu-l9c 5 дней назад

      Minor head injury only

    • @HariVishnu-l9c
      @HariVishnu-l9c 5 дней назад

      Her legs are severe

    • @revanth3508
      @revanth3508 5 дней назад +1

      @ I suppose you have the the doctors report in hand or you were the treating physician?

    • @HariVishnu-l9c
      @HariVishnu-l9c 5 дней назад

      @@revanth3508 yes i have seen her report im intern in anandthapuri

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 5 дней назад

    Bo kuttan vellom aano ini

  • @THECROW-v2e
    @THECROW-v2e 5 дней назад +3

    kerala police pottanmaranalo onnu podey

    • @bibinabibi2443
      @bibinabibi2443 5 дней назад +7

      Anu ini allenkil angana nilkkunnuuu.......valiya bhagam alkkare kond nadinum nattukarkkum gunam illaaa....ee kp sine kond😊

    • @THECROW-v2e
      @THECROW-v2e 5 дней назад

      @@bibinabibi2443 ellam nashtapettu jeevikkunna ah pennine veruthe vidu athine kudi kollano.keralathil mathramanu sathyam theliyan vendi jeevichirikunavare manasikamayi kollunna reethi.nashtapettavarke athinte vila ariyu

    • @ijuijaz8252
      @ijuijaz8252 5 дней назад +2

      Pottanmar alla abinayikanu...enthey keralathile ella casum thelinjitundo????

    • @THECROW-v2e
      @THECROW-v2e 5 дней назад

      @@ijuijaz8252 ithipo balabaskar swarnam kadathi ennano thankalkku vendathu

    • @susanthms615
      @susanthms615 5 дней назад

      @@THECROW-v2e athe. Ath kond aanallo 6 varsham aayittum case onnum avathe kidakkunnath. Ivide ulla sadharanakkar aaya youtubers kand pidicha onnum ivanmar kand pidichulla.

  • @soumyaanoop4397
    @soumyaanoop4397 5 дней назад

    Sobi kallananu

    • @rauter828
      @rauter828 5 дней назад +3

      Ninte vallathum katto 😂

    • @ananyasukuraj
      @ananyasukuraj 5 дней назад

      Ni nallathayal mathii😂

  • @THECROW-v2e
    @THECROW-v2e 5 дней назад +1

    ni pennunni parathushana veeran analoda my

    • @ijuijaz8252
      @ijuijaz8252 5 дней назад

      Parudhushanam kelkan ne enthinada kope nilkunath...nink madakki vechitu poikoodeda my

  • @lilly473
    @lilly473 4 дня назад

    ruclips.net/user/shorts_Oe1dZnlP3I?feature=shared. Ee dialog, balabhaskar related reels on Stephen devass y profile pinne i spoke to bala all happy ennum parayunnu pinne October gulfil poyi Emirates plane pic pinne October accident for balu happens pinne November again trip to gulf . Soby paranja okke true and why only this guy kept giving update about Lakshmi 😬😬😬 pinne ippol Dubai pokunna kurav concert now it's Europe Australia
    What if Lakshmi controlled by someone who spoke to her.

  • @malayalimachan-n6n
    @malayalimachan-n6n 4 дня назад

    SHE is definitely.............. lier ,of course she has hidden secrets

  • @KalaPila_Talks
    @KalaPila_Talks 5 дней назад +1

    ruclips.net/video/jlocv4QI4Qo/видео.htmlsi=LwpAilUk-3_ELrH8

  • @Kunjumol-z1c
    @Kunjumol-z1c 5 дней назад

    ❤❤

  • @Deepthy-g5l
    @Deepthy-g5l 5 дней назад

    Hai

  • @lilly473
    @lilly473 4 дня назад

    ruclips.net/user/shorts_Oe1dZnlP3I?feature=shared. Ee dialog, balabhaskar related reels on Stephen devass y profile pinne i spoke to bala all happy ennum parayunnu pinne October gulfil poyi Emirates plane pic pinne October accident for balu happens pinne November again trip to gulf . Soby paranja okke true and why only this guy kept giving update about Lakshmi 😬😬😬 pinne ippol Dubai pokunna kurav concert now it's Europe Australia
    What if Lakshmi controlled by someone who spoke to her.

  • @raicheljacob5837
    @raicheljacob5837 5 дней назад +2

    Hai