സതീശൻ - സുധാകരൻ അടി ക്ലൈമാക്സിലേക്കോ? | Newshour | Anoop Balachandran | 25 Jan 2025

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 127

  • @sarathmvsarathmohan9336
    @sarathmvsarathmohan9336 7 дней назад +8

    സുധാകരൻ ❤

  • @bjugopalchittar1259
    @bjugopalchittar1259 7 дней назад +14

    ജനത്തിന്റെ വല്ല പ്രശ്നവും ചർച്ച ചെയ്യടോ.. കുറെ ദിവസം ആയല്ലോ.. ഇത്

  • @ashkart.k5006
    @ashkart.k5006 7 дней назад +19

    കണ്ണൂർ സിങ്കത്തെ തോൽപ്പിക്കാൻ ആവില്ല മക്കളെ 🔥🔥🔥👏🏻👏🏻👏🏻👏🏻💚💚💚💚

  • @jtj1252
    @jtj1252 7 дней назад +8

    Election അടുത്തതോട് കൂടി, മാധ്യമ syndicate,congress ന് എതിരെ ഉണർന്നു തുടങ്ങി. അല്പം ഉളുപ്പ് വേണം മാപ്രകളെ.
    കോൺഗ്രസ്സിൽ ഒരു പ്രശ്നവും ഇല്ല.

  • @musthafathottingal5467
    @musthafathottingal5467 8 дней назад +28

    ന്യൂസിന് നല്ല ക്ഷീണമുണ്ട് ചാനലുകാർക്ക് കോൺഗ്രസിനെ നന്നാക്കാൻ ചാനലുകാർ നല്ല ശ്രമത്തിലാണ് പക്ഷെ കോൺഗ്രസിൽ ഒരു കുഴപ്പവുമില്ല കോൺഗ്രസ്സ് പാർട്ടി സിന്ദാബാദ് ❤

    • @rex..990
      @rex..990 7 дней назад

      😂

    • @nkraramparambil7819
      @nkraramparambil7819 7 дней назад +1

      അതെ അതെ 😂

    • @rejeevmohan8705
      @rejeevmohan8705 7 дней назад

      😂pinarayi manthri sabha roopeekarichittum prethipaksha nethavine thiranjedukan high command idapedendi Vanna nalla achadakamulla party aanu congress 😂

  • @aram7117
    @aram7117 7 дней назад +2

    സതീശൻ വി ഡി.. ഒറ്റക്കു കാര്യങ്ങൾ തീരുമാനിക്കുന്നത്.. അനിൽ കുമാർ വിമര്ശിച്ചത് ആർക്കും ദഹിച്ചിട്ടില്ല..

  • @abdullahas652
    @abdullahas652 7 дней назад +17

    Sudhakarettan ❤❤❤

  • @sujijoy8414
    @sujijoy8414 7 дней назад +5

    ഏഷ്യാനെറ്റ് ചർച്ചയ്ക്ക് വിഷയം ഒന്നും ഇല്ലാത്തതുകൊണ്ടാണോ ഈ വിഷയം എടുത്തിരിക്കുന്നത് യുഡിഎഫിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല

  • @jameeskhan2468
    @jameeskhan2468 6 дней назад +1

    VDS മികച്ച ഇലക്ഷൻ എഞ്ചിനിയർ
    മികച്ച നിയമസഭ സാമാജികൻ 👍🤝❤

  • @salamarif7961
    @salamarif7961 8 дней назад +16

    UDF ന് ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന മൂന്ന് നേതാക്കളെ ഉള്ളൂ. കെ. സുധാകരൻ, കെ.മുരളീധരൻ, കെ.എം ഷാജി ബാക്കി ഒക്കെ കഞ്ഞികളാണ് ഇവർ എങ്ങനെ അധികാരത്തിൽ വരാൻ.

  • @joymj7954
    @joymj7954 7 дней назад +5

    ❤Congratulations ♥️ Prayerful Wishes ♥️ Vandemataram ❤

  • @mura1242
    @mura1242 7 дней назад +2

    കോൺഗ്രസ്‌ കേരളത്തിൽ ഇനി ഒരിക്കലും അധികാരത്തിൽ വരില്ല.

  • @jayanc9311
    @jayanc9311 7 дней назад +7

    ഏഷ്യാനെറ്റ് ഇപ്പോ ചില ഓൺലൈൻ മാദ്ധ്യമങ്ങളെക്കാൾ മോശം. കേസിൽ നിന്നൊക്കെ രക്ഷപെടാൻ വേണ്ടിയുള്ള പിണറായി സ്തുതിയല്ലേ. ഇപ്പോൾ ഈ ചാനൽ കാണാറേയില്ല.

    • @mura1242
      @mura1242 7 дней назад +1

      അയ്യോ. കഷ്ടം ആയിപ്പോയി. സത്യം പറയുമ്പോൾ എന്തിനാ സുഹൃത്തേ വേവലാതി 😀

  • @ജയ്ഭാരത്
    @ജയ്ഭാരത് 7 дней назад +8

    ഗർജ്ജിക്കുന്ന സിംഹം K സുധാകരൻ ജിക്ക് അഭിവാദ്യങ്ങൾ❤👍👍👍✌️✌️✌️

  • @georgechacko4748
    @georgechacko4748 7 дней назад +3

    The best leader is K Sudhakaran

  • @anilkumarp6785
    @anilkumarp6785 7 дней назад +2

    ആലിപ്പഴം പഴുക്കാനായോ എന്ന് ചിന്തിയ്ക്കണം.😂😂

  • @HarshadPv-b2z
    @HarshadPv-b2z 7 дней назад +2

    VD❤️

  • @Junais_Kaniyath
    @Junais_Kaniyath 7 дней назад +8

    എന്തു തെമ്മാടിത്തരം ആണ് ഈ ആങ്കർമാപ്ര കോണ്ഗ്രസ് നേതാക്കളെപ്പറ്റി പറയുന്നത്? 😡

  • @manikunju1342
    @manikunju1342 7 дней назад +1

    സതീശനെ ഇഷ്ട്ടമായിരുന്നു. സുധാകരൻ സതീശൻ ടീം ഏറ്റവും മികച്ചതാണെന്ന് വിശ്വസിച്ചിരുന്നു. മൈക്ക്‌ ലഹളയോടെ സതീശന്റെ വിശ്വരൂപം പുറത്ത്‌ വന്നു. പിന്നീട്‌ ശരീര ഭാഷയിലും സംസാര ഭാഷയിലും ചലനങ്ങളിലും പിണറായിയെ അനുകരിക്കാൻ വെപ്രാളപ്പെടുന്ന ചക്രവർത്തി മനോഭാവക്കാരനായി മാറുന്നത്‌ കാണാനായി. കേരളാ പപ്പു. കെപിസീസി പ്രസിഡന്റിനേക്കാൾ വല്ല്യ പുള്ളി. മുതിർന്ന നേതാക്കളോട്‌ പുഛം. മുഖ്യന്റെ മുന്നിൽ മാത്രം വിനീത വിധേയൻ......

  • @Adwaith-m2g
    @Adwaith-m2g 8 дней назад +4

    Sudhakaran allathe Congressil aanoruthan vere aara.... KS❤

  • @JishnuM.s
    @JishnuM.s 7 дней назад

    K.s❤❤❤❤❤❤❤❤❤❤❤❤❤

  • @anilkumarp6785
    @anilkumarp6785 7 дней назад +1

    ഇവിടെ നേതാക്കളെ ഒന്നിനും പറ്റില്ല.
    വയനാട്ടിൽ. കുറ്റിചൂലിനെ നിർത്തിയാലും ജയിയ്ക്കുന്ന പാർട്ടിയാണ് കോൺഗ്രസ് പിന്നെ കേരളത്തിലെ ആരെയെങ്കിലും നിർത്തിയാൽ മതിയായിരുന്നു.😂😂

  • @RajuG-nl7ks
    @RajuG-nl7ks 7 дней назад +8

    പിണറായിക്ക് വേണ്ടി ആണ് സദീശൻ കളിക്കുന്നദ് അടിത്തെ ഭരണം പിണറായിക്ക് കൊടുക്കണം അതിനു വേണ്ടി ആണ് സദീശൻ നോക്കുന്നദ്

  • @anilkumarp6785
    @anilkumarp6785 7 дней назад +1

    മണ്ഡലത്തിൽ വരാൻ കോടികൾ ചിലവാക്കേണ്ട നേതാക്കളെ കേരളത്തിൽ വരാൻ സമയമില്ലാത്തവരെ എന്തിന് കേരളത്തിൽ മത്സരിപ്പിക്കണം. '
    അവർക്ക് ഇന്ത്യയിൽ എത്രയോ സ്ഥലങ്ങളിൽ മത്സരിയ്ക്കാം.

  • @tomv4736
    @tomv4736 7 дней назад +4

    “Noose hour” ചർച്ച പോലും. ഇവനൊക്കെ ഏതു സ്കൂളിൽ പഠിച്ചിട്ടാണ് anchor ആയത് !

  • @larooshlaroosh2396
    @larooshlaroosh2396 7 дней назад +2

    ഇരുട്ട് മുറിയിൽ കറുത്ത പൂച്ചയെ തിരയുന്നു 😂😂

  • @anilkumarp6785
    @anilkumarp6785 7 дней назад +1

    എന്തിനാണ് രാഹുലും പ്രിയങ്കയും ഇവിടെ വയനാട്ടിൽ മത്സരിച്ചത്. '
    'k മുരളീധരൻ ആയാലും വിജയിയ്ക്കുമായിരുന്നില്ലേ..? പിന്നെന്തിന് ഇറക്കുമതി..?

  • @sivadasanMONI
    @sivadasanMONI 6 дней назад

    Good debeat

  • @monnenmini
    @monnenmini 7 дней назад +2

    KS grrrrrrrrrrrrrrrrrrrrrrrrrrrrr

  • @sudhisurendran2256
    @sudhisurendran2256 7 дней назад +4

    ഫക്രു എന്ത് dr. ആണ് പ്രാന്തിന്റെ ആഹ്‌ണോ

  • @shibuedappathottiyil1760
    @shibuedappathottiyil1760 7 дней назад +3

    Sunny എന്താ പറയുന്നേ 😂

  • @JoysJoseph-p6u
    @JoysJoseph-p6u 7 дней назад

    Hello
    I m from US
    Pls let continue Sudhakaen continue as President pls don’t Congress down by the leaders ego why congress leaders try to get the power instead of serving and up hold principles and serving people pls look American politics be honest
    Thanks

  • @SurashSurash-on3px
    @SurashSurash-on3px 7 дней назад

    നമ്മുടെ നാട്ടിൽ സാധാരണക്കാരന്റെ എത്രയെത്ര വിഷയങ്ങൾ കിടക്കുന്നു . അവന്റെ ജീവിതം വരെ വഴിമുട്ടി നിൽക്കുകയാണ്. വയനാട് പ്രശ്നങ്ങൾ ഇതൊന്നും ചർച്ചയ്ക്ക് എടുക്കാതെ കോൺഗ്രസ് ഒരുകാലത്തും അധികാരത്തിൽ വരാതിരിക്കാൻ നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ഇവിടുത്തെ സാധാരണപ്പെട്ട ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ് ജനങ്ങൾ നാളെ നിങ്ങളേ കല്ലെറിയേണ്ട സാഹചര്യം നിങ്ങളായി വരുത്തി വയ്ക്കരുത്.

  • @EastusVishwanath
    @EastusVishwanath 7 дней назад +1

    See K sudhakan the best leader for today's congress party really from Kerala because I am from CPM from my Grand father's time we are never goase to react against CPM

  • @josekj35
    @josekj35 7 дней назад +1

    ഒരു കാര്യം കേരളത്തിലെ പ്രേശ്നങ്ങൾ ചർച്ച ചെയ്യൂ വിലക്കയറ്റം ഒരു വിഷയം alle

  • @SablK.Mathew-nu7od
    @SablK.Mathew-nu7od 7 дней назад

    നല്ല നിലവാരുള്ള ചർച്ച > ചർച്ചയിൽ പങ്കേടുത്തവർ നിഷ്പക്ഷ രാണ് എങ്കിൽ ചർച്ചകൾ ഗംഭീരമാകും
    സത്യ സന്തമാകും നിഷ്പക്ഷവും ഗംഭീരവുമാകും

  • @p.v814
    @p.v814 7 дней назад

    സുധാകരൻ അറിയാതെയാണെങ്കിലും സത്യം വിളിച്ചു പറയും 😂😂

  • @rekhalijo5810
    @rekhalijo5810 7 дней назад

    ചാനലകാരുടെ അജണ്ട തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ട്. മറ്റനേകം പ്രധാന വിഷയങ്ങൾ നിലനിൽക്കെ എത്ര ദിവസമാണ് ചാനലുകൾ കോൺഗ്രസിനെതിരെ ചർച്ച നടത്തുന്നത്. ഇതാണോ മാധ്യമധർമ്മം ?

  • @SunilKuwait-s5e
    @SunilKuwait-s5e 7 дней назад +4

    എന്തായാലും മുഖ്യമന്ത്രിയെക്കാൾ ആരോഗ്യം ഉണ്ട്

  • @kunjumonkk1550
    @kunjumonkk1550 7 дней назад

    വെറുതെയല്ല ഈ പാർട്ടി പവലങ്ങ പോലെ താഴോട്ട് വളരുന്നത് ഇവരുടെ ഗ്രുപ്പുകളിയാണ് ഇ പാർട്ടിയുടെ അന്ത്യമാകുന്നത് ഒരിക്കലും ഈ പാർട്ടി നന്നാക്കില്ല

  • @shinenattikatagore2827
    @shinenattikatagore2827 7 дней назад +2

    മുക്കാതെ പഴുക്കാത്തതിൻ്റെ കേടാണ്

  • @shinenattikatagore2827
    @shinenattikatagore2827 7 дней назад +1

    ഭാരവാഹികൾക്കിടയിലാണ് മാറ്റം വേണ്ടത്

  • @bijutvm-oe7nf
    @bijutvm-oe7nf 7 дней назад

    ആകെ ആണൊരുത്തൻ സുധാകരൻ മാത്രം. ബാക്കിയെല്ലാം ശിഖണ്ഡികൾ, സിപിഎം ന്റെ വാലാട്ടികൾ. KS ❤

  • @senjomr
    @senjomr 8 дней назад +1

    It's not aalippazham Verghese but aalinkaay the fruit of peepal tree.

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 7 дней назад

    KS❤VDS❤

  • @sagyps3833
    @sagyps3833 7 дней назад

    People like Mathew who is comparatively young, experience in both State and National level to be considered

  • @mura1242
    @mura1242 7 дней назад

    അധികാരത്തിൽ എങ്ങനെ എങ്കിലും കടിച്ചു തൂങ്ങി കിടക്കുക... ഇതാണ് എല്ലാ നേതാക്കന്മാരുടെയും ലക്ഷ്യം.

  • @isacjoseph8602
    @isacjoseph8602 6 дней назад

    Pure democratic process of candidature is the only solution for congress.Nobody will follow and obey each other . Congress should bring maximum young blood to lime light.

  • @Aes_thetic824
    @Aes_thetic824 8 дней назад +1

    👍

  • @alexchacko5802
    @alexchacko5802 7 дней назад

    If UDF can't declare their next CM candidate before the assembly election, then give vote to LDF for stable government.

  • @isacjoseph8602
    @isacjoseph8602 6 дней назад

    People want to vote for congress, they should be ready in all sense to accept their vote.

  • @KiranLal-gr3le
    @KiranLal-gr3le 7 дней назад +1

    ഇയാൾക്ക് കടുത്ത ഷുഗർ ആണ് രോഗി ആണ് 😢😢😢😢😢😢

    • @shinybinu6154
      @shinybinu6154 7 дней назад

      Cancer patient anennu thonnunu.
      😮

  • @abhinandhajith1284
    @abhinandhajith1284 7 дней назад

    What is the benefits of this government

  • @ജയ്ഭാരത്
    @ജയ്ഭാരത് 7 дней назад +3

    ആ പഴിഞ്ഞി VD സതീശനെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് ഒന്ന് ഒഴുവാക്കിത്തരാൻ പ്രയത്നിക്കാമോ ന്യൂസ് അവറേ....🙏

  • @AJAY-zw6pv
    @AJAY-zw6pv 8 дней назад +2

    മോഹൻ വർഗീസ് അടിപൊളി

  • @shakababnbipianbawies1507
    @shakababnbipianbawies1507 7 дней назад +2

    VDS 🔥🔥🔥🔥

  • @praisesonsunny9136
    @praisesonsunny9136 7 дней назад

    Vd satheeshan ❤️

  • @momishmacau9463
    @momishmacau9463 7 дней назад

    V D Satheeshkar 😂😂😂😂

  • @majeed397
    @majeed397 5 дней назад

    Fkruddeene evida ninnu kitty avannu enthakkilum ariyumo

  • @jerinrobinsteve
    @jerinrobinsteve 8 дней назад +4

    Adipoli never ends

  • @umasaraswathy-r3s
    @umasaraswathy-r3s 7 дней назад +1

    അറുപതു ആയ chatheesan ആണോ യുവാവ്.

  • @anilkumarp6785
    @anilkumarp6785 7 дней назад

    ഭാഷ അറിയുന്ന സ്ഥലങ്ങളിൽ മത്സരിക്കുക.
    കോമാളിത്തരം കുറേ ഒഴിവാക്കാം
    ഇന്ത്യയി'ൽ എത്രയോ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ഉണ്ട്
    അവർ പറഞ്ഞാൽ മനസ്സിലാവാത്ത സ്ഥലത്ത് വന്ന് എന്ത് അടിസ്ഥാനത്തിലാണ് നമ്മൾ വോട്ട് കൊടുക്കുന്നത്..?

  • @vijayakrishnanp5536
    @vijayakrishnanp5536 8 дней назад +4

    ഇവന്മാരൊക്കെ കേരളം ഭരിച്ചാലുള്ള അവസ്ഥ... പണ്ടേ ഒരു issue വന്നാൽ high command ഇന് വയറിളക്കം വരും...😂.. മുമ്പ് കരുണാകരൻ പറഞ്ഞപോലെ high command വെറും low command.. 😜..

    • @ആന്റോആന്റപ്പൻസ്
      @ആന്റോആന്റപ്പൻസ് 7 дней назад +2

      ഭരിക്കുന്നവർ 8 വർഷം കൊണ്ട് ഒരവസ്ഥ ആക്കിയിട്ടുണ്ട്..അതിലും വലുത് ഒന്നും വരാനില്ല*

    • @royalpebbles902
      @royalpebbles902 7 дней назад

      Pinarayi bharanathinAppuram enthu varan

  • @IbrahimKutty-g4n
    @IbrahimKutty-g4n 8 дней назад +2

    ഈ ഫ കുറു എന്തിനാ ഓൻ ഉണ്ടെങ്കിൽ തന്നെ ഒരു ചർച്ചയും വിജയിക്കില്ല ഇവൻ നിരീക്ഷകൻ അല്ല അഫ്സൽ സഖാവാണ് അങ്ങനെ കൊടുത്താൽ മതി

  • @anilkumarp6785
    @anilkumarp6785 7 дней назад

    കണ്ടറിയാം.

  • @harikrishnank.s7388
    @harikrishnank.s7388 8 дней назад

    കിട്ടാവുന്ന പാനലിസ്റ്റ് കളെ വച്ച് ചെയ്യാൻ പറ്റുന്ന മികച്ച വിഷയം...

  • @sajeevnarayanan8629
    @sajeevnarayanan8629 7 дней назад +1

    വിഡി സതീശൻ കോൺഗ്രസ് നേതാക്കളിൽ ഒരുത്തൻ മാത്രം

  • @vijayakumarrajan8094
    @vijayakumarrajan8094 8 дней назад

    Due to the internal conflicts in congress due to egoism among the so called leaders they are never going to power in Kerala , Sri. V .M Sudheeran should be KPCC President. Then they can expect some hope to win the upcoming elections

  • @AmalOliverOlivet
    @AmalOliverOlivet 7 дней назад +1

    K മുരളീരൻ വരട്ടെ

  • @tomy1843
    @tomy1843 7 дней назад

    Kizhavanmar mari nilkatte,let VD lead Congress.they can't even understand the new issues of Kerala, they are people without vision,just power hungry fudelism

  • @sinivlogzz
    @sinivlogzz 8 дней назад +1

    Party kku avar anthu cheythu janangalkku anthucheythu

  • @nandinichithrampatchithram754
    @nandinichithrampatchithram754 7 дней назад

    പ്രെസിഡെണ്ടിനെ നോക്കിയാണോ അണികൾ വോട്ട് ചെയ്യുക

  • @ananthanvidyadharan8223
    @ananthanvidyadharan8223 7 дней назад

    Vision Kopp😂😂

  • @rohithunni2885
    @rohithunni2885 7 дней назад

    Endh paranjalum Pinarayiodu mutti nilkaan oru Congress netaavu polum illa... indenkil tanne avare valaraan vidilla Congress tanne. KS & VD can challenge pinarayi, but Congress themselves will not allow...

  • @jamshadippalakkal293
    @jamshadippalakkal293 7 дней назад

    പക്രു 😆😆😆😆 പാലക്കാട്

  • @AnilMavila-c3h
    @AnilMavila-c3h 7 дней назад

    Satheeshan chief minister kothy poondirikkunnu minadathirunnillenkil pinnarayi pinneyum varum

  • @jayamolabraham3803
    @jayamolabraham3803 7 дней назад

    Mama malare poyi cherakkada.CJP channel

  • @Adwaith-m2g
    @Adwaith-m2g 8 дней назад

    Ee Anchorinu quality illa.... Ivante achane ithu pole kannur singam ennu vilichali

  • @KachalumalayilShajimonKuttappa
    @KachalumalayilShajimonKuttappa 7 дней назад

    All are for steak.stop this shits.

  • @NavasNavas-fo1qm
    @NavasNavas-fo1qm 8 дней назад +4

    സങ്കീ സുധാകരനും..... സങ്കീശനും കൂടി..... കേരളത്തിലെ കോൺഗ്രസിനെ BJP യിൽ ലയിപ്പിക്കും...😮😮😮

  • @shibin766
    @shibin766 7 дней назад

    Orumichu ninal 2026 bharikam Ilel waterloo akum

  • @SureshKumar-d3x3z
    @SureshKumar-d3x3z 7 дней назад

    LDF not out.... 3*
    ആവാൻ സാധ്യത

  • @sajeevnarayanan8629
    @sajeevnarayanan8629 7 дней назад +1

    KPCC സ്ഥാനവും കൂടി സതീശന് കൊടുക്ക്😂
    ഹസന്റെ അടുത്തെടുക്കുന്ന കളി സുധാകരനോട് വേണ്ട മലരേ

    • @sajeevnarayanan8629
      @sajeevnarayanan8629 7 дней назад

      സണ്ണിക്കുട്ടീ പൊലയാടീ അതാണ് സുധാകരൻ പറഞ്ഞ സെമികേഡർ

  • @p.v814
    @p.v814 7 дней назад

    Ee കാര്യത്തിൽ നമ്മൾ സുധാകരന്റെ കൂടെയാണ് പൊട്ടനാണെങ്കിലും ചില കാര്യങ്ങൾ തുറന്നു പറയുന്നത് വീടിസതീശൻ പോലുള്ള കള്ള കോമരങ്ങൾക് വലിയ തിരിച്ചടിയുണ്ടാകുന്നു

  • @MohananVN-o2u
    @MohananVN-o2u 7 дней назад

    കോൺഗ്രസ്‌ കാരന്മാർക്ക് മാപ്രേ എന്ന് വിളിക്കാൻ ഒരു യോഗ്യതയും ഇല്ല

  • @MohananVN-o2u
    @MohananVN-o2u 7 дней назад

    ഇ സതീശൻ എന്ന മണ്ണുണ്ണി മാറിയാൽ കോൺഗ്രസ്‌ രക്ഷപെടും

  • @PavithranPavi-u6b
    @PavithranPavi-u6b 5 дней назад

    അടിച്ചു പിരിഞ്ഞു 🤣

  • @HarshadPv-b2z
    @HarshadPv-b2z 7 дней назад +1

    VD❤️