Ladies Room | Possessive Girl friend | EP 381 | Comedy Serial ( Sitcom )

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 181

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 3 месяца назад +89

    Charu dress super നടരാജൻ kollam 😂😂😂😂😂

  • @DiluShibu-zb5hp
    @DiluShibu-zb5hp 3 месяца назад +353

    ആഴ്ചയിൽ 7 ദിവസ്സവും ladies room വെച്ചൂടെ 🙏🏾🙏🏾

    • @ReehaShakeer
      @ReehaShakeer 3 месяца назад +5

      Hmm vechoodey

    • @devil_queen8439
      @devil_queen8439 3 месяца назад +6

      Enthina kurache varshathil 365 divasavum vekkanam ennanu ente oru abhiprayam😌

    • @Vineeshkvijayan
      @Vineeshkvijayan 3 месяца назад +10

      ഉള്ള എപ്പിസോഡ് തന്നെ നല്ല Content ഉണ്ടായാൽ മതി...പല എപ്പിസോഡ് തട്ടിക്കൂട്ടൽ ആണ്😑

    • @ramlathparammal3945
      @ramlathparammal3945 3 месяца назад +2

      Sthyam

    • @sojanes5317
      @sojanes5317 3 месяца назад

      Nthu parayana avarkum koodi thananede avare namal etharaum ishhtapedunundu anuu 3 day undarunathu epol 2 aki 😢

  • @narasimhashenoy4049
    @narasimhashenoy4049 3 месяца назад +53

    നടരാജനെ പേടിക്കണ്ട നമ്മുടെ ഡിഡിറ്റി പാർട്ടിയുടെ ആള്

  • @Nimmu576
    @Nimmu576 3 месяца назад +35

    Super episode 😂😂 പാവം chaaru ❤ waiting

  • @rashith1877
    @rashith1877 3 месяца назад +104

    അവന്തിക ഫാൻസ്‌ ❤️

  • @ratheeshpr1558
    @ratheeshpr1558 3 месяца назад +57

    ഏതായാലും ഈ game കൊണ്ട് ചരുവിനു എത്രത്തോളം ഇഷ്ടം ❤️പവിയോട് ഉണ്ടെന്നു മനസിലാക്കി തന്നു 🥰, SUPER ജോടി, ✌️💞📀📀

  • @sujithaman4430
    @sujithaman4430 3 месяца назад +45

    Kidilam episode❤️❤️❤️❤️❤️❤️❤️❤️❤️. Prathyeka feel thanne. Charu❤️pavi oru rakshayumilla. Super pair. Next episodil aa bonding kanan agrahikkunnu. Bring back avanthi shyam and mr jayan🤝🤝🤝🤝

  • @apexpredator4657
    @apexpredator4657 3 месяца назад +120

    Pavi ❤️ charu 😆

    • @FaiswalKk
      @FaiswalKk 3 месяца назад +1

      Pavi❤charu😊❤

  • @hridyamr3612
    @hridyamr3612 3 месяца назад +139

    Charu fans like💗👍🏻

  • @anik-bayya-chirikkan
    @anik-bayya-chirikkan 3 месяца назад +33

    Avandhiye kondd varanam ennullavar evide come on guyss😁

  • @dreamzmedia9915
    @dreamzmedia9915 3 месяца назад +25

    ♥️ചാരു ♥️പവി ♥️

  • @molusijili1367
    @molusijili1367 3 месяца назад +59

    Avandi miss cheyyunnu

  • @Blackpurplegurrll
    @Blackpurplegurrll 3 месяца назад +23

    ..........charu pavi combination is set

  • @shijileshak1085
    @shijileshak1085 3 месяца назад +14

    Pavi ..neyum charu neyum thetikaruthe .... comdy mathi.. with Love

  • @merinjose7963
    @merinjose7963 3 месяца назад +8

    Miss old ladies room

  • @DeviPriya-ig6bw
    @DeviPriya-ig6bw 3 месяца назад +41

    Celin venam enn ullavar indooo 🙌🏻

  • @amviy
    @amviy 3 месяца назад +21

    അവന്തിയെ കൊണ്ടുവരണം

  • @ഒറ്റയാൻ-solo
    @ഒറ്റയാൻ-solo 3 месяца назад +7

    ചാരുവിന്റെ മുഖത്തു ഒരു പാടുണ്ടല്ലോ. എന്ത് പറ്റി.😊

  • @Fathimapa-s2f
    @Fathimapa-s2f 3 месяца назад +5

    Aarakey home kaannan kaathirikkunnu😂😅

  • @sskkvatakara5828
    @sskkvatakara5828 3 месяца назад +11

    Avanty shyam avidapoy
    Hanimoon poyatanoo😂😂😂😂😂🎉

  • @vlogwithAardra
    @vlogwithAardra 3 месяца назад +8

    Jenni divya yum cheythath vallare moshamayi poyi 😢
    Pavam charu 😢 ഇതിന് ഒരു തിരിച്ചടി കൊടുക്കണം
    അവർ ചെയ്തത് പോലെ നമ്മളും ചെയ്താൽ അവരും നമ്മളും thammil എന്താ വിത്യാസം . വേറെ ഒരു പണി കൊടുക്കണം.
    Njan paranjath sheriyann ennullavar like അടി.

  • @muhammedrafi3942
    @muhammedrafi3942 3 месяца назад +1

    ഞാൻ ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ട എപിസോഡ് ഇത്

  • @RushdaAreekkan-z6p
    @RushdaAreekkan-z6p 3 месяца назад +10

    Nadarajan from aliyans❤❤

  • @Imatraveler85
    @Imatraveler85 3 месяца назад +6

    8:34 ഉപ്പും മുളകിലെ നീലു വിൻ്റെ അഭിനയം അടിപൊളിയാണ്.. പക്ഷേ ഇവിടെ മകൾ കുറച്ച് ഓവറാണ്.
    😮😮

    • @vijayanj2394
      @vijayanj2394 3 месяца назад +3

      പൊന്നുമോനെ ഉപ്പോളം വരുമോ ഉപ്പിലിട്ടത് ഇതൊരു ചീള് കേസ് നീലൂ ലോക മലയാളികളുടെ അമ്മ

    • @Imatraveler85
      @Imatraveler85 3 месяца назад +2

      @@vijayanj2394 🤣🤣💪💪

  • @AfsarRafeekh
    @AfsarRafeekh 3 месяца назад +22

    Pettanu adutha ep yeraku shama illeya

  • @WALTERWHITE-y4j
    @WALTERWHITE-y4j 3 месяца назад +8

    സ്റ്റെഫി പൊളി...പപ്പി യേ പോലെ.... ചാരു അടിപൊളി ആണ്...പക്ഷേ കമൻ്റോളികൾ over rated ആക്കുന്നുണ്ട്

  • @AnjuS-zt5wz
    @AnjuS-zt5wz 3 месяца назад +22

    Engane nadanna charuvaa...I hate love ennum paranj nadannatha....

  • @Mirzanahh
    @Mirzanahh 3 месяца назад +1

    Pandathe ladies room ayirinnu poli 💔

  • @Muhammedabc7356
    @Muhammedabc7356 3 месяца назад +4

    Avandiyum ammavanum eanna vera 😢

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 3 месяца назад +8

    Xinta Kurachu oru Vivram ilalalo evid ahn baki enum adipoli episode waiting ahn🤩

  • @Dev-l5z
    @Dev-l5z 3 месяца назад +14

    nadarajan😂

  • @chinnugireesh
    @chinnugireesh 3 месяца назад

    എന്നാ പൊളിച്ചേനെ 👌👌👌

  • @Adhizz-b9m
    @Adhizz-b9m 3 месяца назад +1

    Nadarajan😂❤

  • @shajithamuhammed5623
    @shajithamuhammed5623 3 месяца назад +4

    Avanti amavan selin venam enulaver

  • @praveenkumarp1072
    @praveenkumarp1072 3 месяца назад +6

    Ladies room 3 days akkikkude oro channelil 8 ഓ 9 സീരിയൽ വരുമ്പോൾ ഈ channelil ഇത്ര കാഷ്ടപാടോ

  • @itsmepriyanka-or3if
    @itsmepriyanka-or3if 3 месяца назад +7

    ചാരു ❤പവി മതി 😬

  • @Bushra-r2t
    @Bushra-r2t 3 месяца назад +7

    അളിയൻസ്, ലേഡീസ് റൂം ജേഷ്ഠൻ അനിയനുമാണോ 🤔രണ്ടിലും നടരാജൻ

  • @moonwalker2683
    @moonwalker2683 3 месяца назад +2

    Bring avanthi & ammavan

  • @sskkvatakara5828
    @sskkvatakara5828 3 месяца назад +11

    0:55 alyanc Ila nadarajan😂

  • @AshtamiSudheesh
    @AshtamiSudheesh 3 месяца назад +1

    Ladies room super ❤

  • @thasleemashamnas7321
    @thasleemashamnas7321 3 месяца назад +7

    പവിയും ചാരും തമ്മിൽ സെറ്റ് ആവാത്തതാണ് നല്ലത് 😂

  • @alameenaslamaslam6772
    @alameenaslamaslam6772 3 месяца назад +4

    Da pavi nammade charune patticha undallo vidilla njan

    • @athima2560
      @athima2560 3 месяца назад +1

      Ayyyeeee 😂😂

  • @adiladilklr5112
    @adiladilklr5112 3 месяца назад +2

    Jini♥️♥️ drss

  • @hasnahasna4708
    @hasnahasna4708 3 месяца назад +4

    2: 48 pavi decent aayi perumarie

  • @anjith-z4d
    @anjith-z4d 3 месяца назад

    പവി ❤ചാരു super

  • @swandhanapanoilswandhana8345
    @swandhanapanoilswandhana8345 3 месяца назад +2

    Super ❤

  • @GouthamCmohan
    @GouthamCmohan 3 месяца назад +3

    Parabharyam Aayi kittyathanu ippozhthe new gen narikalkum achanmarkkum maama paani 😂😂😂😂😂

  • @SinshaFathima-px2dx
    @SinshaFathima-px2dx 3 месяца назад +2

    Ladies roomilek mamitha vannal kollam enn ullavar like adi

  • @SalmathRiyaz
    @SalmathRiyaz 3 месяца назад +37

    Jenny over aan yenn thoniyavarundo

    • @siddiqnelyadi3758
      @siddiqnelyadi3758 3 месяца назад +1

      Ha

    • @siddiqnelyadi3758
      @siddiqnelyadi3758 3 месяца назад +3

      Yesssssss

    • @Uday-2750
      @Uday-2750 3 месяца назад

      ഇല്ല..

    • @SalmathRiyaz
      @SalmathRiyaz 3 месяца назад +2

      @@Uday-2750
      Ullavarod choidhichadaan
      Illathavarod alla

    • @Uday-2750
      @Uday-2750 3 месяца назад +1

      @@SalmathRiyaz thonniyavarundo ennalle chodichath.. Enikku thonniyilla. Atha illa nnu paranje.. Simple.. 😁

  • @Hajuhh
    @Hajuhh 3 месяца назад +4

    Waiting aayrnnu😍

  • @muhammedthanveer7
    @muhammedthanveer7 3 месяца назад +4

    അടിപൊളി എപ്പിസോഡ് 🩷🩵

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 месяца назад +4

    ഇത് possessive ൻ്റെ കാര്യം ഒന്നുമല്ല. മിക്കവരും ഇങ്ങനാ വേറെ ഒരുത്തിയെ കിട്ടിയ ഡ്രോപ്പും ചെയ്യും കറങ്ങാനും പോവും.എന്നിട്ട് സ്നേഹവും വിശ്വാസവും ചെക്ക് ചെയ്യാനാണ് പോലും.വെറുതെ ഇരുന്ന ചാരുവിനെ ഇതിലേക്ക് വലിച്ചിട്ടിട്ട് പവി കാണിച്ചത് തെണ്ടിത്തരം തന്നെ ആണ്. ചെപ്പകുറ്റിക്ക് ഒന്ന് കൊടുത്ത് വിട്ടാൽ പോരാരുന്നോ.🥺😡😡

  • @muhammedrafi3942
    @muhammedrafi3942 3 месяца назад +1

    പോളി എപ്പിസോഡ് . പൊളിന്ന് പറഞ്ഞാൽ പൊളി

  • @Sivanisvlog
    @Sivanisvlog 3 месяца назад +4

    Pavam nadarajn chettan

  • @Ameyaabhay
    @Ameyaabhay 3 месяца назад +5

    Innathe ep:nalla veshamayi pavam charune vedhanippikkandarnnu🙂 ee seen vendarnnu

  • @adiladilklr5112
    @adiladilklr5112 3 месяца назад +1

    Poli charu drss pavi poli

  • @ayshamlnha5126
    @ayshamlnha5126 2 месяца назад +1

    Avandi fans undo oru like tharamo🥺🥺🥺🥺

  • @sabarinathgl3146
    @sabarinathgl3146 3 месяца назад +6

    ശ്യാം & പവി കോമ്പോ സീൻസ് വേണം

  • @ShAjUShAjAhAn1993
    @ShAjUShAjAhAn1993 3 месяца назад +1

    പവിക്ക് ബുദ്ധിയും വിവരവും ഇല്ല.

  • @LinuSidheek
    @LinuSidheek 3 месяца назад +1

    GOOD 👍

  • @DevanKaruvath
    @DevanKaruvath 3 месяца назад +55

    സിരിയലായാലും, ഏതു കോപ്പ് ആയാലും, Two വീലർ ഓടിക്കുമ്പോ ഹെൽമറ്റ് ധരിക്കണം.

  • @pravasidevadas8612
    @pravasidevadas8612 3 месяца назад +14

    ചാരു പവി സൂപ്പർ കോമ്പോ

  • @ummerp5378
    @ummerp5378 3 месяца назад

    നടരാജൻ അളിയൻസിൽ ഇല്ലതല്ലേ 😂 ദിവ്യനെയാണ് എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തത് 🥴🥴

  • @LekhaLekhabaiju-kv2uw
    @LekhaLekhabaiju-kv2uw 3 месяца назад +1

    Super

  • @SujithaBaiju-b3v
    @SujithaBaiju-b3v 3 месяца назад +7

    വന്നു വന്നു ബോർ ആകുന്നു എപ്പിസോഡ് 😢

  • @ahmedkabeer79
    @ahmedkabeer79 3 месяца назад +3

    charu papa 💋🌹

  • @Fathimafidha-t5k
    @Fathimafidha-t5k 3 месяца назад +1

    charu fans arokke

  • @MyArtszone
    @MyArtszone 3 месяца назад +13

    Celin fans like 👍 adi

  • @traveleatredoo
    @traveleatredoo 3 месяца назад +1

    അവന്തി വേണം 😢

  • @tajkm9043
    @tajkm9043 3 месяца назад

    Avanthikayum jayanum venam ennullavar like adi

  • @manutd6184
    @manutd6184 3 месяца назад +1

    Charak sharmathi😮

  • @sumayyaalingal4942
    @sumayyaalingal4942 3 месяца назад +1

    Dhivya uppum mulakile neeluvinte real daughter aanenn ethra perk ariyam 🙌🏻

  • @coldstart4795
    @coldstart4795 3 месяца назад +11

    NATARAJAN IN LADIES ROOM ....AAH ELLAM SAME DIRECTOR AANALLO..INI CLEETTOYE KOODI KOND PORU

    • @deekxitha
      @deekxitha 3 месяца назад +1

      Yz director same aan

  • @Achusmonus
    @Achusmonus 3 месяца назад +3

    All of them go but charu did not go anywhere😞

  • @Ibrahimvp-zc1gb
    @Ibrahimvp-zc1gb 18 дней назад

    Chaaruvin. Paviya. ❤️. Undo

  • @abhinanthcn5982
    @abhinanthcn5982 3 месяца назад +6

    Pavi❤ charu

  • @divyadivz_07
    @divyadivz_07 Месяц назад

    Pavi cheythathu enik ishttapettilla🙄 aa Divya vendaarunnu. Paavam charu.❤

  • @ivygeorge9386
    @ivygeorge9386 3 месяца назад +3

    Nadarajane evide yenda karyam ?????🤔🤨🥺🤔

  • @MohammedRamees-n7i
    @MohammedRamees-n7i 2 месяца назад

    Super enikum abinayikan valiya isttaman

  • @Hibashimlalvlogs-9521
    @Hibashimlalvlogs-9521 3 месяца назад +2

    Waiting for 382

  • @jameelabeegam3629
    @jameelabeegam3629 3 месяца назад +2

    Aliyansile nadrajan

  • @ShahanaSherin-ym9mk
    @ShahanaSherin-ym9mk 3 месяца назад +1

    Annum ladies room vennam

  • @Hajuhh
    @Hajuhh 3 месяца назад +3

  • @mathaijobinjoy
    @mathaijobinjoy 3 месяца назад

    Natarajan & Ansar photo in wall of coffee shop

  • @blackbutterfly1581
    @blackbutterfly1581 3 месяца назад +4

    Charu fans

  • @ShamnaShahala-zj1fl
    @ShamnaShahala-zj1fl 3 месяца назад +3

    Pavii charumol

  • @ShabeebSeeraValappil
    @ShabeebSeeraValappil 3 месяца назад +3

    😍

  • @ShAjUShAjAhAn1993
    @ShAjUShAjAhAn1993 3 месяца назад +2

    ഇത് പോലത്തെ കുത്തിതിരിപ്പന്‍മാര് എല്ലാ സിരിയലിലും ഉണ്ടാവും അവരെ സിരിയലിനിന്ന് പുറത്താക്കാണം. ഇന്നലത്തെ എപ്പിസോഡ് എനിക്ക് ഇഷ്ട്ടപെട്ടില്ല

  • @jeffyvarghese201
    @jeffyvarghese201 3 месяца назад +1

    ഹായ് നടരാജൻ

  • @shamnafaris9558
    @shamnafaris9558 3 месяца назад

    Aduthathin waiting aan

  • @Shahanas86
    @Shahanas86 3 месяца назад +3

    😮😮😮 എഡിറ്റിംഗ് പ്രോബ്ലം ഉണ്ടെന്ന് തോന്നുന്നു

  • @ShamhaShamma
    @ShamhaShamma 3 месяца назад

    Paranj paranj ippozh ayangilum itallo ee episode

  • @shamidasil
    @shamidasil 3 месяца назад +1

    ഞാൻ മുൻപ് ഒരു commentൽ എന്റെയൊരു വലിയ ആഗ്രഹം പറഞ്ഞിരുന്നു, ചാരു പവിക്ക് വേണ്ടി പൊസസ്സീവ് ആവുന്നതും, അവനെയോർത്ത് കരയുന്നതും അങ്ങിനെ അവരുടെ bond ഒന്നൂടെ strong ആവുന്നതുമെല്ലാം, എന്റെ ഒരാഗ്രഹം നടന്നു, ചാരു പവിക്ക് വേണ്ടി പൊസസ്സീവ് ആയി❤ ബാക്കി കൂടെ വരുമായിരിക്കും🤞🏻🤞🏻🤞🏻

  • @Happy_life.464
    @Happy_life.464 3 месяца назад +1

    Adutha part vegam idanee

  • @frameme7255
    @frameme7255 3 месяца назад +2

    Nic

  • @saheernasarudeen3761
    @saheernasarudeen3761 3 месяца назад +7

    Ee jeniyenna character ottum kollilla..

    • @KingK-rz5ub
      @KingK-rz5ub 3 месяца назад +1

      അതാണ് പൊളി ❤

  • @aibrahimkhaleel496
    @aibrahimkhaleel496 3 месяца назад +3

    Who natarajan coming nice alyans

  • @abdulkhader3824
    @abdulkhader3824 3 месяца назад +4

    Ufff!❤

  • @sumayyasumi3610
    @sumayyasumi3610 3 месяца назад +4

    സെലിനെ കൊണ്ട് വരാമോ

  • @sicmundus2348
    @sicmundus2348 3 месяца назад +1

    Jeem bhoom bha