Our Poland trip with Siya | Krakow | Auschwitz | Poland

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഞങ്ങൾക്ക് തിരിച്ചു വരേണ്ട ദിവസം ശക്തമായ മഴയും വെള്ളപൊക്കവും മൂലം റെഡ് അലേർട്ട് ആയിരുന്നു പോളണ്ടിൽ, 3 മണിക്കൂർ ഫ്ലൈറ്റ് ലേറ്റ് ആയപ്പോളും , എങ്ങനെയെങ്കിലും സുരക്ഷിതമായി തിരിച്ചു മാൾട്ടയിൽ എത്തും എന്ന് തന്നെ പ്രതീക്ഷിച്ചു, പിറ്റേന്ന് ആണ് മാൾട്ടയിൽ ഞങ്ങൾ ഒരുക്കിയ ഓണാഘോഷം, ഓണസദ്യ , പക്ഷേ ഫ്ലൈറ്റ് ക്യാൻസൽ ആയി, ഇനി ഒരു ആഴ്ചത്തേയ്ക്ക് ഫ്ലൈറ്റ് ഇല്ല, കാരണം മോശം കാലാവസ്ഥയും, ഓവർ ബുക്കിങ്, വെളുപ്പിന് വരെ എയർപോർട്ടിൽ ചിലവഴിച്ചു , എങ്ങനെയെങ്കിലും മാൾട്ടയിൽ എത്തിയാൽ മതി . ഒടുവിൽ ഞങ്ങളുടെ ഭാഗ്യത്തിന് റയാൻ എയർ ഞങ്ങൾക്ക് ഇറ്റലിലെ ബൊളോണിയ എന്ന സ്ഥലത്തേക്ക് ഉള്ള ഫ്ലൈറ്റിൽ സീറ്റുകൾ റിസർവ് ചെയ്തു തന്നു, അവിടെ നിന്നും അടുത്ത ദിവസമാണ് മൾട്ടയിലേക്ക് ഉള്ള ഫ്ലൈറ്റ്. ഈ വീഡിയോയിൽ ഞങ്ങൾ പോളണ്ടിൽ നിന്നും ബൊളോണിയയിലേക്ക് പോകുന്നത് വരെ ഉള്ളു, ബൊളോണിയൻ വിശേഷങ്ങൾ അടുത്ത വീഡിയോയിൽ

Комментарии • 2