കായലിൽ നിന്ന് live ആയി കരിമീനും, കക്കയും ഞണ്ടുമെല്ലാം പിടിച്ചു കറിയാക്കിതരുന്ന കടമകുടിയിലെ തട്ടുകട

Поделиться
HTML-код
  • Опубликовано: 12 май 2024
  • #foodphotography #foodphotography #food #foodblogger #travelgram #kerala #kerala #foodlover
    #trivandrum #ernakulam

Комментарии • 149

  • @dancingmind01
    @dancingmind01  2 месяца назад +11

    Kanthari Shappile Karikal
    Kadamakudy, Ernakulam
    Location maps.app.goo.gl/36a9GyeNU7F5BbVPA
    Contact Number 9061661030

  • @sudhakaranck8825
    @sudhakaranck8825 2 месяца назад +7

    കടമക്കുടി എന്നാൽ രുചിയുടെ ലോകമാണ് നല്ല ആഹാരം അത് പോലെ മനോഹരമായ സ്ഥലം അതിലുപരി അവർ ജീവനുള്ള മീൻ വറത്ത് തരുമ്പോൾ വളരെ കഷ്ടപ്പാടും ദുരിതവും കഴിച്ചാണ് നമുക്ക് തരുന്നത് സൂപ്പർ

  • @user-tw7jj9lt8g
    @user-tw7jj9lt8g 2 месяца назад +12

    അടിപൊളിസ്ഥലം ഫുഡും സൂപ്പർ അങ്ങനെ വീണ്ടും എറണാകുളത്തെത്തിയല്ലെ സൂപ്പർ മോളൂ

  • @remya_._
    @remya_._ 2 месяца назад +14

    സ്ഥലവും ഭക്ഷണവും ഒന്നും പറയാനില്ല 💞ഇതിലും fresh സ്വപ്നങ്ങളിൽ മാത്രം 💞❤️❤️

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 месяца назад +13

    കണ്ടിട്ട് കൊതിയാവുന്നു ചേച്ചി 🥰🥰🥰 ഞണ്ട് ഞമ്മളെ ജീവന 😁😁😁

  • @syamkumar8859
    @syamkumar8859 2 месяца назад +6

    ഇതു കണ്ടപ്പോൾ ഞാൻ അ സ്ഥലത്തു നിൽക്കുന്ന feel അടിപൊളി ❤

  • @rejeeshkumar6761
    @rejeeshkumar6761 2 месяца назад +5

    അല്ലെങ്കിലും നമ്മുടെ എറണാകുളം അടിപൊളിയല്ലേ... ടീച്ചറേ....😊😊😊

  • @Anto.v.k
    @Anto.v.k 2 месяца назад +3

    ടീച്ചറെ 🙏പ്രകൃതി രമണിയമായ സ്ഥലം. അതിലുപരി തകർപ്പൻ ഭക്ഷണം. ഞണ്ടിന്റെ ഐറ്റം ഒന്നും കാണിച്ചില്ലല്ലോ ടീച്ചർ ഞണ്ട് കഴിക്കില്ലേ സൂപ്പർ 🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

    • @dancingmind01
      @dancingmind01  2 месяца назад

      ഞണ്ട് കഴിക്കില്ല, ക്യാമറ മാനും കഴിക്കില്ല , അതാണ് കാണിക്കാഞ്ഞത്

  • @vincentozanam8646
    @vincentozanam8646 2 месяца назад +7

    എല്ലാം കൊതിയൂറും വിഭവങ്ങൾ!!! താറാവു തിന്നുന്നതു കണ്ടിട്ട് കൊതിയാവുന്നു!!!😂🙏😂

  • @myworldvlogboy
    @myworldvlogboy 2 месяца назад +4

    ടീച്ചറെ സുഖമാണോ Tvm എവിടെയാ വീട് സൂപ്പർ ചാനലാ

    • @dancingmind01
      @dancingmind01  2 месяца назад

      Tvm അല്ല. എറണാകുളം ജില്ലയിലെ അങ്കമാലി

  • @jerryjacob5050
    @jerryjacob5050 2 месяца назад +3

    ❤ from Chicago 😊

  • @artcraftbyneelus7011
    @artcraftbyneelus7011 2 месяца назад +4

    മനോഹരമായ കാഴ്ചയും ഫുഡും.. ആ കഴിക്കുന്നത്‌ കാണാനും എന്ത് രസാ.... 🙂

  • @ChandraChandra-ds6ig
    @ChandraChandra-ds6ig 2 месяца назад +17

    ടീച്ചർ മോൾക്ക് സുഖമാണോ കുറച്ചു നാളായി മോൾക്ക് മെസ്സേജ്യൊക്കെ അയച്ചിട്ട് അച്ഛന് സുഖമില്ലായത് കൊണ്ടാ (മോൾ ഇന്തത്തെ തലമുറയ്ക്ക് നൽകുന്ന നല്ല സന്ദേശം അത് എന്നും മോളെ ഓർമിക്കും )എന്നും നല്ലത് മാത്രം ഉണ്ടാകാൻ ജെഗതീശ്വരനോട് അച്ഛൻ പ്രാർത്ഥിക്കുന്നുണ്ട്

    • @dancingmind01
      @dancingmind01  2 месяца назад +2

      അയ്യൊ എന്ത് പറ്റി , സ്ഥിരമായി കാണുന്ന മെസ്സേജ് കാണാതെ വരുമ്പോൾ ഓർക്കാറുണ്ട്. എന്തെങ്കിലും അത്യാവശ്യം ഉള്ളത്കൊണ്ട് വീഡിയോ കാണാൻ പറ്റി കാണില്ല എന്ന് ഓർത്തു.

    • @dancingmind01
      @dancingmind01  Месяц назад

      Karunakaran chettante kada
      Poomkav
      Opposite Providence Hospital
      Alappuzha
      Location maps.app.goo.gl/ZSVUZ63Wntz6RL7D7
      Contact Number 9745357503

  • @RICH-mf4jp
    @RICH-mf4jp 2 месяца назад +3

    Hello Teacher,
    Kurach naal aayollu teacherude ee channel videos kanan thudangiyitt. Pinne ipo addict ayi. Thikachum naadan food aayth kond thanne ellam manoharamayirkkunnu. Keep going. Thank u
    Njan um oru asst prof aanu.

  • @sonuja5502
    @sonuja5502 2 месяца назад +2

    Camera man um pwoli aanu keto 😍😍

  • @user-oe8gw4zr9k
    @user-oe8gw4zr9k 2 месяца назад +2

    Super video..
    Ellam adipoli..
    Beautiful place..
    Enjoy..

  • @Sreenair-xw8yg
    @Sreenair-xw8yg 2 месяца назад +2

    Vidilla ella vedio yum kanum.. superb... Thank you Blue 🐦 bird😊

  • @anushkasangeethajn6386
    @anushkasangeethajn6386 2 месяца назад +2

    നല്ല സാരി ❤❤❤

  • @AlwaysFoodAdi
    @AlwaysFoodAdi 2 месяца назад +3

    ഇനിയും എറണാകുളം വരൂ ❤️ ഇനിയും ഇതുപോലെയുള്ള സ്ഥലങ്ങളിൽ പോകാം 😁

    • @dancingmind01
      @dancingmind01  2 месяца назад

      ഉറപ്പായിട്ടും 😍

  • @sonujanardhanan9962
    @sonujanardhanan9962 2 месяца назад +2

    Teachere Pwoli Video 😍😍❤

  • @lakshmilachuzz6683
    @lakshmilachuzz6683 2 месяца назад +2

    സൂപ്പർ ചേച്ചി അടിപൊളി ഫ്രം ചേർത്തല

  • @emmanueljery920
    @emmanueljery920 2 месяца назад +2

    Sari anu bhangi.. ❤️

  • @nishantbalakrishnan
    @nishantbalakrishnan 2 месяца назад +2

    Aha, you came very near my home, I stay quite nearby, glad you liked Kadamakudy ❤❤❤ my cycling route also when ferry service is there between Chathanad and Kadamakudy 😊😊

    • @dancingmind01
      @dancingmind01  2 месяца назад +1

      Oh wow!

    • @nishantbalakrishnan
      @nishantbalakrishnan 2 месяца назад

      @@dancingmind01 We could have met, if I knew that you were coming, maybe some other time, and wish you the very best 👌 👍 😊

  • @nijokongapally4791
    @nijokongapally4791 2 месяца назад +2

    സൂപ്പർ 👌❤️🥰😋

  • @tgno.1676
    @tgno.1676 2 месяца назад

    👌👌👌😍😍😍

  • @user-ls2nl1ui1p
    @user-ls2nl1ui1p 2 месяца назад +2

    Videos ellaam ore poliyanu teacher..

  • @amalraj3562
    @amalraj3562 2 месяца назад +4

    നല്ല സ്ഥലം അത് പോലെ ആഹാരം കാണുമ്പോൾ അറിയാം കഴിക്കുന്നവരുടെ ഭാഗ്യം 😊❤❤😂❤❤❤

  • @gopakumargnair5688
    @gopakumargnair5688 2 месяца назад +2

    Your reels and videos are so good... നന്മകൾ...💐🙏

  • @harshadmpharshadmp3539
    @harshadmpharshadmp3539 2 месяца назад +2

    അടിപൊളി👌👌👌💗💗💗

  • @manjusubashma1358
    @manjusubashma1358 2 месяца назад +1

    ❤️❤️❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 месяца назад +2

    Beautiful congratulations

  • @nikhilanikhilak5193
    @nikhilanikhilak5193 2 месяца назад +2

    Beautiful presentation ❤❤❤

  • @rajendranl9305
    @rajendranl9305 2 месяца назад +2

    Super vedieo congratulations teacher

  • @sureshnair2393
    @sureshnair2393 2 месяца назад +3

    Thanks for showing Tasty Duck curry with Kappa. Waiting for more videos soon ❤❤❤.Please tell about mulagu taste also

  • @sreerenjinibabu4951
    @sreerenjinibabu4951 2 месяца назад +1

    Last week ningal poyirunnu... Kappayum taravum super... Kakkayum kazhichu

  • @thakkolmusicalband9749
    @thakkolmusicalband9749 2 месяца назад +1

    😍😍😍

  • @anilabraham3773
    @anilabraham3773 2 месяца назад +2

    God bless you

  • @rameshc1782
    @rameshc1782 2 месяца назад +2

    Super 🎉

  • @busywithoutwork
    @busywithoutwork 2 месяца назад +2

    Beautiful location
    Very nice video🎉

  • @sruthyviswanath9616
    @sruthyviswanath9616 2 месяца назад +2

    Presentation super ❤❤❤❤

  • @rameshc1782
    @rameshc1782 2 месяца назад +2

    ഫ്രഷ് ഫിഷ് സൂപ്പർ 🎉

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 2 месяца назад +1

    Alappuzha jillayi
    Valiyazheekkal. ,
    Chereyazheekkal. Area
    Onnu poye nokke ethr, a
    Manoharam. Beach

  • @omanmasirah3044
    @omanmasirah3044 2 месяца назад +1

    അടിപൊളി ❤❤

  • @unnikrishan96
    @unnikrishan96 2 месяца назад +1

    Super teacher ❤

  • @babuchellppan988
    @babuchellppan988 2 месяца назад +1

    Teacher super video

  • @jjoseph2426
    @jjoseph2426 2 месяца назад +3

    Engane ithokke kandupidikunnu....anyway superb video

  • @Raghunathan-hy7th
    @Raghunathan-hy7th 2 месяца назад +1

    ടീച്ചർ 👌👌👌👌

  • @madhurajm.g7506
    @madhurajm.g7506 2 месяца назад +1

    ❤❤❤❤

  • @SonuMk-vv4qq
    @SonuMk-vv4qq 2 месяца назад +2

    Super video ❤❤❤

  • @jayasree1476
    @jayasree1476 2 месяца назад +1

    ❤️❤️❤️❤️❤️

  • @anzalnasiddique9671
    @anzalnasiddique9671 2 месяца назад +1

  • @sachindastsmaths2070
    @sachindastsmaths2070 2 месяца назад +2

    Teacher ❤😊

  • @lachulal2780
    @lachulal2780 2 месяца назад +3

    So nice place teacher

  • @lachulal2780
    @lachulal2780 2 месяца назад +3

    Great

  • @sudheesht.s8060
    @sudheesht.s8060 2 месяца назад +2

    Hello…good vlog ❤❤❤

  • @somankarad5826
    @somankarad5826 2 месяца назад +2

    താറാവിറച്ചി തിന്ന കാലം മറന്നു. പണ്ട് അഛനുള്ള കാലത്ത് കഴിച്ചതാണ്❤❤❤

  • @shajisaif3393
    @shajisaif3393 2 месяца назад +2

    Super ❤🎉

  • @ManiKandan-bt8he
    @ManiKandan-bt8he 2 месяца назад +1

    👌👍🙏

  • @vineethvinu3852
    @vineethvinu3852 2 месяца назад +1

    ❤️❤️❤️❤️❤️❤️

  • @shajikarunakaran5985
    @shajikarunakaran5985 2 месяца назад +1

    Great❤❤

  • @sudhakaranck8825
    @sudhakaranck8825 2 месяца назад +2

    Kadamakkudy kollam

  • @Abz1289
    @Abz1289 2 месяца назад +2

    Njngada nadinu adutha❤❤❤❤

  • @shijoejoseph2011
    @shijoejoseph2011 2 месяца назад +1

    Kakkede aa black pouch sherikkum kalayendathaan. Shell fish items are awesome but one little misstep and it could easily become devil's own potion.

  • @prathirudhra7087
    @prathirudhra7087 Месяц назад +1

    சூப்பர் சிஸ்டர்

  • @manumaniyan7528
    @manumaniyan7528 2 месяца назад +1

    കിടിലൻ സഥലം, പിന്നെ ഫുഡ് കിടിലൻ ആണ് എന്ന്‌ ചേച്ചി കഴിക്കുമ്പോ തന്നെ മനസിലാകും, കൂടെ ഫുഡ് കഴിക്കാൻ ആളെ വേണേ പറയണം, ഞാൻ വരാമേ വെറൈറ്റി ഫുഡ് ഒക്കെ കുറെ കഴിക്കാമല്ലോ 😁.

  • @jesnan4636
    @jesnan4636 2 месяца назад +2

    അരൂർ നിന്ന് എങ്ങനെ ആണ് വഴി

  • @deepuvbvb2096
    @deepuvbvb2096 2 месяца назад +2

    എന്റെ ഗ്രാമം കടമാകുടി

  • @AnandKumar-fy7we
    @AnandKumar-fy7we 2 месяца назад +2

    🧡 കാന്താരി🧡
    🟪 ഷാപ്പിലെ🟥
    🔵 കറികൾ 🟠
    🙏👁️🙏👁️🙏👁️

  • @SilpachinnuSilpachinnu-ej9lx
    @SilpachinnuSilpachinnu-ej9lx 2 месяца назад +2

    Itheppo vannu ente veed ivideya kanan patiyilalo

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 2 месяца назад +1

    Palatharam. Food points
    Muthal beach,harbor
    Valiyazheekkal. Palam
    Sunset etc 👍

  • @ShafeekManikoth
    @ShafeekManikoth 2 месяца назад +1

    സ്ഥിരം പ്രേക്ഷകർ like

  • @sajichirayath3792
    @sajichirayath3792 2 месяца назад +1

    Chechi sathyam paranju:Tharavu enikk ishttalla,👍👍🤸

  • @hanik2034
    @hanik2034 2 месяца назад +1

    Kakka fry

  • @user-ny2oj3rm8p
    @user-ny2oj3rm8p 2 месяца назад

    എനിക് ടീച്ചറിന്റ നബർ വേണം

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 2 месяца назад +2

    ❤❤❤🎉😊

  • @WEHELPEXPRESS
    @WEHELPEXPRESS 2 месяца назад

    ❤❤❤

  • @shyamlal4935
    @shyamlal4935 2 месяца назад +1

    ❤❤❤❤

  • @sreejamullapalli1098
    @sreejamullapalli1098 2 месяца назад +2

    ❤❤❤❤❤❤