പ്രശസ്തി നേടാന്‍ ഇങ്ങനൊക്കെ ചെയ്യണോ , | Vinod Mangalath Reacting Against Bala's Statement

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 145

  • @nidhinz88
    @nidhinz88 Год назад +125

    ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമ കണ്ട എല്ലാവർക്കും അറിയാം വളരെ കാലത്തിനു ശേഷം ബാലയ്ക്ക് ലഭിച്ച ഒരു നല്ല വേഷം ആണ് ആ സിനിമയിലെ അമീർ. ആ കഥാപാത്രത്തെ തമിഴ്നാടുകാരനാക്കിയത് പോലും ബാലയ്ക്ക് വേണ്ടി ആണെന്ന് മനസിലാവും ഇത്ര നല്ലൊരു കരിയർ ബ്രേക്ക് വേഷം കിട്ടി നിൽക്കുന്ന സമയത്ത് ബാല ഈ പണി കാണിച്ചത് സ്വയം കുഴി കുത്തിയത് പോലെ ആയി ആൾ പേർസണൽ ഇഷ്യൂസ് കാരണം ആകെ കൈ വിട്ട അവസ്ഥയിൽ ആണെന്നാണ് തോന്നുന്നത്

    • @97456066
      @97456066 Год назад +5

      അവന്റ കിളി പോയി നടക്കുവ 😂😂

    • @akhilc2482
      @akhilc2482 Год назад

      Abinayikkunnad prashasthi kittan aaanennu thannod aaru paraju..mammoty yum mohanlalum okke evide thrayooo nalla kadapathram cheydu ennit cash vagiyilleee...

    • @akhilc2482
      @akhilc2482 Год назад

      Edaaa kada parayumbol enna cinema eragiyit cash vendaaa ennu parajitum Mukesh mamooty yude veetil poyi cash koduthu...adaaanu anthasu...abinayam ennad free alla...pinne balak prashasthi nedan vendi abinayikenda avishyavum ellla balak ellekiloooo...

    • @akhilc2482
      @akhilc2482 Год назад

      Padam hittayekil agot poyi cash kodukanam adaanu anthasu...

    • @e-world3327
      @e-world3327 Год назад +3

      @@akhilc2482 ഇത്രയും കഷ്ടപ്പാടിന്റെ ആവശ്യമില്ലാരുന്നല്ലോ വേണ്ട payment എത്രയെന്നു പറഞ്ഞാൽ മതിയായിരുന്നല്ലോ

  • @LDC2024
    @LDC2024 Год назад +30

    ഉണ്ണി മുകുന്ദൻ ഒരു തെറ്റ് ചെയ്തു സിനിമക്ക് വേണ്ടി cast ചെയ്തപ്പോ തലയ്ക്കു ഓളം ഉള്ള ബാലയെ വിളിച്ചു... വേറെ ആരെയും കിട്ടിയില്ലേ... പബ്ലിക്‌ ഇൽ നിന്നും ഒരാളെ choose ചെയ്താലും മതിയായിരുന്നു

  • @mvrdaily9284
    @mvrdaily9284 Год назад +58

    വെറുതെ അല്ലെ പ്രിത്വിരാജ് ബാല വിളിച്ചാൽ call എടുക്കാത്തെ 🤣🤣🤣🤣🤣

  • @pushpajankandan785
    @pushpajankandan785 Год назад +43

    This person is 100 % right.... Bala have multiple problems now. Divorce, new marriage, seperation.... Etc... He cant spread lies anymore....I think he is depressed...

    • @007max.
      @007max. Год назад +2

      Athu kondu cash kodukenda ennu undo

    • @razorlord9330
      @razorlord9330 Год назад +2

      Depressed aayal ayaal parayunnathu kallam aakuo?? Nee evidae kidannavanaadey..

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Год назад +27

    ഇത് ശെരിയാണെങ്കിൽ ബാലക്ക് എതിരെ കേസ് ഫയൽ ചെയ്യണം .

  • @preethapankajakshan3443
    @preethapankajakshan3443 Год назад +18

    ഉണ്ണിയേട്ടന്റെ വളർച്ചയിൽ ബാലയ്ക്ക് അസൂയ അല്ലങ്കിൽ ശത്രുക്കൾ ആരെങ്കിലും ബാലയ്ക്ക് പണം കൊടുത്തു ഉണ്ണിയേട്ടനെ വളരെ മോശമാക്കി സംസാരിച്ചത്. ഉണ്ണിയേട്ടൻ ബാലയിനിന്ന് 8ന്റെ പണി ചോദിച്ചു വാങ്ങിയത് കഞ്ചാവ് വലിച്ചു നടക്കുന്ന ബാലയെപോലുള്ളവരെ അഭിനയിക്കാൻ വിളിക്കുമോ. ഇതുപോലെ ഇനിയൊരു അബദ്ധം കാണിക്കരുത് അഭിനയിക്കാൻ നല്ല നടന്മാരെ വച്ചു സിനിമ ചെയ്യുക all the best shefeekkinte santhosham 👌👌👌👍👍👍👍❤❤❤

  • @kiranrs6831
    @kiranrs6831 Год назад +6

    ബാല ചെയ്ത സിനിമ പൊട്ടി, ഉണ്ണി അന്ന് ഫ്രീയായി ചെയ്തൂ , അതുകൊണ്ട് ബാല ഈ സിനിമയിൽ ഫ്രീയായി അഭിനയിച്ചൂ , സിനിമ വിജയിച്ചപ്പോൾ ബാലക്ക് ഈഗോ

  • @sethu5646
    @sethu5646 Год назад +43

    ബാലക്ക് എന്തൊക്കെയോ പ്രോബ്ലം ഉണ്ട്...

  • @jose-qb6zm
    @jose-qb6zm Год назад +14

    2 lakhs okke valiya remuneration thanne aanu. Eldhokkum 7 lakhs okke mathi. Karanam pavapettavar ration rice medichum jeevicholum. Superstarsinu athu pattillalo. Nalla line producer.

  • @Interstellarjourney7
    @Interstellarjourney7 Год назад +42

    പ്രശസ്തി കിട്ടാൻ ബാല എന്തും ചെയ്യും💥

    • @razorlord9330
      @razorlord9330 Год назад +5

      Bala is probably more famous and richer than all people who've commented here combined and 10 times over..

    • @ananthuanil8025
      @ananthuanil8025 Год назад +5

      @@razorlord9330അതുകൊണ്ട് എന്ത് വൃത്തികേടും പറയാമെന്നാണോ!!??

  • @Food_of_kerala
    @Food_of_kerala Год назад +53

    I think bala got angry when he saw unni purchasing a luxury car after cutting salary of the crew. There was negotiations done to cut the salary . After such negotiations unni spend more than 1 crore in a vehicle. It might have triggered bala.

    • @vipinotp6465
      @vipinotp6465 Год назад +3

      1.25cr

    • @007max.
      @007max. Год назад +7

      Bala unniyum ayitt ulla friendship peril cash venda Ennu pranjitt undakum Athu avarude friend kondakam cash Vendana Ennu pranjitt undel athu balayude mariyadha. a mariyadha thirichum kannikende Pashe ethitte producer arayalum move success aya sthithk santhoshathintte peril engilum balakum & crew enthengilum kodukendath producerude oru mariyatha ayirunnu. Move nashttam annegil ningal prayunathil oru nayam undayirunnu.

    • @djj075
      @djj075 Год назад +18

      He bought that car after the success of meppadiyan. Not after this new movie . I think someone really screwing Bala by giving false info

    • @Food_of_kerala
      @Food_of_kerala Год назад +1

      @@djj075 ohh ....

    • @Sreejunsouls
      @Sreejunsouls Год назад

      @@djj075 crct bro

  • @hurryshorts
    @hurryshorts Год назад +40

    This guy looks genuine

    • @dalinsixtus6752
      @dalinsixtus6752 Год назад +4

      Even bin Laden looks innocent 🤣🤣🤣

    • @untamedVagabond
      @untamedVagabond Год назад +3

      @@dalinsixtus6752 even ashiq abu looks like a paavam. Ellarkkum ariyalo 😂

    • @moviebuff6823
      @moviebuff6823 Год назад +2

      I think bala was right..... This motta seems fake 😂

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Год назад +6

    ഈ ബാലയെ മലയാള സിനിമയിൽ ഇനി അവസാരം നൽക്കരുത് , വെറുതെ അല്ല ബാലയെ തമിഴ് സിനിമയിൽ അഭിനയിക്കാൻ കുടുതൽ അവസരം നൽക്കത്തത് ...

  • @techgearss
    @techgearss Год назад +18

    Unniii❤️❤️❤️

  • @sivajithsivajithkwt2858
    @sivajithsivajithkwt2858 Год назад +8

    ബാലക് കിളിപോയി

  • @Haridevu890
    @Haridevu890 Год назад +25

    പടം ഹിറ്റ്‌ ആണെങ്കിൽ പിന്നെ അതിന് വേണ്ടി കഷ്ട്ടപെട്ടവർക്ക് ക്യാഷ് കൊടുക്കണം അതാണ് തറവാടിത്തരം💪

    • @reliveadream
      @reliveadream Год назад

      Oru business nadathumbo anganeyalla.. Kaashu ittavarkkaanu athinte profit percentage kodukkunnath. Allathe avde vannu abhinayicha ellavarkkum kodukkilla.

  • @sunandakumari945
    @sunandakumari945 Год назад +2

    ബാല എന്ന നടന് കഴിവ് ഉണ്ടെങ്കിൽ എന്തു കൊണ്ട് തമിഴ് സിനിമയിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ബാല ഓരോ ഇന്റർവ്യൂവിലും വേറെ ആരെയോ കുറ്റം പറയുന്നുണ്ട്.

  • @mukkilaan
    @mukkilaan Год назад +16

    Bala is already famous and very rich too why should he risk his own career future to irk reputed film actor.

    • @vishakvijay1425
      @vishakvijay1425 Год назад

      Ayalu rich ayirikkam pakshe malayalathil puthiyanugham mathre ullu ayale kurichu alogikumbol pettannu manasilakam.ayalu ee lockdown aya samayath anu film industry background ullla karyam pothujanam ariyunnath thanne.

  • @Interstellarjourney7
    @Interstellarjourney7 Год назад +10

    *Unni❤️⚡*

  • @rbabu210
    @rbabu210 Год назад +24

    ബാലക്ക് കിളി പോയി ഇരിക്കുക ആണ് പാവം

  • @akhilkannan2002
    @akhilkannan2002 Год назад +17

    ഞാൻ ക്യാഷ് വാങി അല്ല അഭിനയിച്ചത് എന്നുള്ള കാര്യ എല്ലാവരെയും അറിയികണം എന്നിട്ട് നല്ല പുള്ളി ചമയണം . അത് eppol എല്ലാവർക്കും manasilakavunnathe ഉള്ളൂ അതിന് വേണ്ടി ആണ് ഈ ഷോ

  • @Rockynopainnogain
    @Rockynopainnogain Год назад +20

    Bala is an absolute fraud that is why he is still not making it clear about his remuneration...With all respect to their personal relationship if Bala is a professional actor he should be crystal clear and genuine about his expectations.....This is a clear example that he is a fraud ...This is like a taxi driver asking us to pay anything and if we are not meeting his expectations he will show his real face

  • @AVEEFILMS
    @AVEEFILMS Год назад +1

    ശമ്പളം പറയാനില്ല എന്ന് വെച്ച ഒന്നും കൊടുക്കണ്ട എന്നല്ല..... കൊടുക്കേണ്ടത് നിങ്ങടെ മാറിയത..... ലാഭം കിട്ടിയതല്ലേ....

  • @indhusomy6052
    @indhusomy6052 Год назад +25

    ബാല ശരിക്കും എന്തോം കുന്തോം ഇല്ലാത്ത ഒരു നടനാണെന്നു ബലയുടെ സംസാരം കേൾക്കുമ്പോൾ മനസിലാകും, ഇന്റർവ്യൂ കാണുമ്പോഴും അയാൾ ഒരു fake ആണെന്ന് തോന്നും

  • @shreejashivprasad552
    @shreejashivprasad552 Год назад +2

    Unnikku drishti adichatha...uuthi kalanjekku...we all know who you are ...wishing all success for upcoming malikapuram...

  • @angelsbooksworld6144
    @angelsbooksworld6144 Год назад +4

    Unni 🤗😍

  • @ramshadvk9325
    @ramshadvk9325 Год назад +5

    ഉണ്ണി വരട്ടെ ഇന്റർവ്യൂ....

  • @real.rejilashajahan
    @real.rejilashajahan Год назад +12

    ബാല ചെയുന്നത് മോശം ഉണ്ണിയേട്ടൻ ഒരിക്കലും ചതിക്കില്ല ആരയും ❤

  • @MikeVijayan-2.0
    @MikeVijayan-2.0 Год назад +15

    ഉംഫി പ്രതിഫലം കൊടുത്തില്ലെഗിൽ അത് സനാതന ധർമത്തിന് വിരുദ്ധമാണ്... പ്രതിഫലം ഉംഫി കൊടുത്തെങ്കിൽ ഉംഫിയോടൊപ്പം 💪💪🔥🔥🔥 UMFI 🔥🔥🔥

    • @RP.41
      @RP.41 Год назад

      🧡🧡🧡

    • @thmuhamed2796
      @thmuhamed2796 Год назад

      Chaanakamalle… angineye varoo

    • @RAJ-fb3ps
      @RAJ-fb3ps Год назад

      കള്ള സുഡാപി മയിരേ നീ ഇങ്ങനെ പോസ്റ്റിട്ടാൽ അറിയില്ലെന്ന് കരുതിയോ 😂😂😂😂

  • @bosesujith
    @bosesujith Год назад +3

    Film OTT vittu labham anakenkil paisa koduku. It was planned to make in 35 days. The crew completed in 25 days. So its good for producer and he is not paying money. Unni Mukundan Father ore vettil alle thamasam. Sherikum nigal koduthal anu kodukandathu.

  • @yarathunjanathu3052
    @yarathunjanathu3052 Год назад +6

    കൂടെയുള്ള തൊഴിലാളിക്ക്കാശു കൊടുത്തില്ലെങ്കിൽ ചങ്കൂറ്റമുള്ള തൊഴിലാളി കാശ് ചോദിച്ചു എന്നുവരാം കാശ് കൊടുക്കാൻ ഉണ്ടെങ്കിൽ കാശ് കൊടുക്കുക

  • @greenvessel6518
    @greenvessel6518 Год назад +1

    എല്ലാർക്കും ശമ്പളം കൊടുത്തെങ്കിൽ പിന്നെ ഇത്രയും സംസാരിക്കേണ്ടല്ലോ ?

  • @anjanabalachandran643
    @anjanabalachandran643 Год назад +3

    ഉണ്ണി പറയുന്നതിൽ ഒരു ധാർമികതയുടെ കുറവുണ്ട്. നിലവിൽ മലയാള സിനിമയിൽ ആളുകൾക്ക് മുഖപരിചയം ഉള്ള നായകനിരയിൽ സിനിമ ചെയ്തിട്ടുള്ള ഒരാളും ഇത്ര കുറഞ്ഞ റേറ്റിൽ ആക്ട് ചെയ്യില്ല. ഇത്ര ചവിട്ടി പൈസ്സ താഴ്ത്തുകയും ഇല്ല. ട്രോളിലൂടെ ആണെങ്കിലും ബാലയ്ക്ക് കൈവന്ന നിലവിൽ ഉള്ള ലൈക്കബിലിറ്റി ഉണ്ണി തീർച്ചയായും മുതലാക്കി. ഉണ്ണി ബാലയുടെ അവസാനത്തെ പടം ഏതാണെന്നു ചോദിച്ച് അപമാനിക്കാൻ ശ്രമിക്കുന്നു. അയാൾ അവസാനം ചെയ്തത് ഏതാണെന്നു അല്ല അയാളെ സ്‌ക്രീനിൽ കാണുമ്പോൾ ആളുകൾക്ക് ഇഷ്ടമാവുന്നു അയാൾ എസ്‌റ്റാബ്ലിഷ്ഡ്‌ ആണ്. അയാളെ എസ്റ്റാബ്ലിഷ് ആക്കിയതിൽ ഉണ്ണിക്കു ഒരു നയാപൈസയുടെ അവകാശവാദവും പറയാനും ആവില്ല. സൈഡ് റോൾ ചെയ്യുന്നവർ പോലും 20 ദിവസത്തേക്ക് ഇതിൽ കൂടുതൽ വാങ്ങും.ഒരു മാർക്കെറ്റും ഇല്ലാത്ത കാലത്തും ഉണ്ണി മുകുന്ദൻ 15 ലക്ഷം ചോദിച്ചു വാങ്ങിയിട്ടുണ്ട്.ബാലയോട് ഉണ്ണി ചെയ്തത് റോങ് തന്നെയാണ്. പക്ഷെ അത് കൃത്യമായി അവതരിപ്പിക്കാൻ ബാലക്ക് പറ്റാത്തത് കൊണ്ടും ഭാഷയുടെ പ്രശ്നം കൊണ്ടും അയാൾ കോമാളി ആയി പോകുന്നു. അവസാനം ഒറ്റകാര്യം കൂടി ബാല ചെയ്ത റോൾ 20 ദിവസം 2 ലക്ഷം രൂപയ്ക്കു അഭിനയിച്ച് ഫലിപ്പിക്കാൻ തയ്യാറാവുന്ന മുഖപരിചയം ഉള്ള ഒരു നടന്റെ മിനിമം ഒരു നടന്റെ പേര് പറയാൻ ലൈൻ പ്രൊഡ്യൂസർ മാന്യന് പറ്റുമോ.. ധാർമികതക വേണം എല്ലാത്തിനും. തമിഴനായിപ്പായത് കൊണ്ട് നമ്മൾ തിണ്ണമിടുക്കു കാണിക്കുന്നത് ശെരിയല്ല.ഉണ്ണി അറിവില്ലായ്മ കൊണ്ടും പ്രൊഡ്യൂസർ ആവുമ്പോൾ ഇത്തരം ധാർമികത കളയണം എന്നും ലൈൻ പ്രൊഡ്യൂസർ പറഞ്ഞപ്പോൾ തെറ്റ് പറ്റിയതാവാം. ജയ് ഹിന്ദ്.

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Год назад +1

      സൗഹൃദ തിന്റെ പേരിൽ ഉണ്ണിമുകുന്ദൻ ബാല യുടെ പടത്തിൽ പ്രതിഫലം ഇല്ലാതെ അഭിനയിച്ചിരുന്നു എന്നണ് പറയുന്നത്. ബാല ഈ പടത്തിൽ പ്രതിഫലം വേണ്ട എന്ന് പറഞ്ഞു അഭിനയിക്കാൻ വന്നത് എന്നിട്ടും 2 lakh കൊടുത്തു, ബാല film ഫീൽഡിൽ out ആയ്യി നില്കുന്നു,ഈ പടത്തിൽ നല്ല റോൾ ആണ് ചെയ്തത്.ഇന്നി വേറെ ഡയറക്ടർസ് വിളിക്കാൻ ഉള്ള ചാൻസ് ആണ് നഷ്ടപ്പെടുത്തിയത്, പക്ഷെ ഇതിൽ ഗൂഢാലോചന ഉണ്ടെങ്കിൽ ഉടൻ അറിയാം

    • @Sreejunsouls
      @Sreejunsouls Год назад

      madam iyalde puthiya veed pani njn contract eduthu innu rate 50 anu square feetnu . njn 50 nu eduthu.. nthenkilum karanathal pani 1 year neendu. market sadhanangal vila koodi rate hig ayi.. nk 50 nu cheyan pattatha avastha njn apo 60 paranju madam nk 60 tharo?? blpody waste talking.. bala verum oodaypu. ego asooya. orale publicayi abhanichu . u exactly like bala. 🖕

  • @techgearss
    @techgearss Год назад +47

    ബാലക്കു തലക്കു വട്ടാണ്..

    • @MikeVijayan-2.0
      @MikeVijayan-2.0 Год назад

      😳

    • @thecitizen87935
      @thecitizen87935 Год назад

      Poda nanam ketta sangiii, malakku pokan mala itta bala nuna parayilla

    • @ajmalfaris6102
      @ajmalfaris6102 Год назад

      Yes sheriyan

    • @ajmalfaris6102
      @ajmalfaris6102 Год назад

      @@VKP-i5i enthokke ith

    • @techgearss
      @techgearss Год назад

      @@VKP-i5i എല്ലാത്തിൽ രാഷ്ട്രീയം കാണുന്ന വർഗം

  • @podipooram2024
    @podipooram2024 Год назад

    👍👍👍

  • @yarathunjanathu3052
    @yarathunjanathu3052 Год назад +4

    എല്ലാവർക്കും കൊടുത്തു കൊടുത്തു എന്നു പറയുന്നു സിദ്ദിഖിന്റെ മകൻ കൊടുത്തില്ലെന്ന് ബാല പറയുന്നല്ലോ അതിനെന്താ മറുപടി ഇല്ലാത്തത്

    • @sethu5646
      @sethu5646 Год назад

      സിദ്ധിക്കിന്റെ മകന്റെ വായിൽ നാക്കില്ലേ... ബാല തന്നെ പലപ്പോഴും നോർമൽ അല്ലാതെ സംസാരിക്കുന്നു.. അവനവന്റെ കാര്യം പറഞ്ഞാൽ പോരെ

    • @minpinhunds6920
      @minpinhunds6920 Год назад +2

      Athalle ellarkum koduthunu prnje. Athil siddikinte monum varum. Atanu ellarkum

  • @sujeendrancs1964
    @sujeendrancs1964 Год назад

    ബാലയല്ലാതെ മറ്റൊരാളും പരാതിയുമായി വന്നിട്ടില്ല പിന്നെ ഇത്ര തന്റേടമുള്ളയാൾ എന്ത് കൊണ്ട് പടം തീർന്നപ്പോൾ പണം ചോദിച്ചു വാങ്ങിയില്ല പണം കിട്ടാനുണ്ടെങ്കിൽ അത് വാങ്ങിച്ചെടുക്കാനുള്ള വഴി നോക്കതെ മീഡിയയിൽ വന്ന് രാജാവ് കളിക്കു യല്ല വേണ്ടത്

  • @Ajazz555
    @Ajazz555 Год назад +6

    Vinod u are wraang

  • @tiyaan7821
    @tiyaan7821 Год назад +4

    Bala ... 🙌❤️

  • @vijlaluvkarani5089
    @vijlaluvkarani5089 Год назад

    Bala superaan janagalku veandi pathum cheyyund mattullavarea pole allaaaa

  • @vajidkerala
    @vajidkerala Год назад +44

    Bala is genuine person 💯

    • @rajeshkiran7084
      @rajeshkiran7084 Год назад +7

      🤣

    • @amaljkcreationsjkcutzz341
      @amaljkcreationsjkcutzz341 Год назад

      😂😂😂കോപ്പാണ്

    • @untamedVagabond
      @untamedVagabond Год назад +10

      A narcissist is more accurate

    • @razorlord9330
      @razorlord9330 Год назад +3

      @@untamedVagabond aa best.. ippo 2 vaakkund "toxic" and "narcissist".. Vazhiyae pona ellaarem athangu vilikkum..poi 4 aksharam padichittu kidannu aalaavedey.. korae RUclips University graduates sitting on their high chairs judging people.. a load of crap..

    • @untamedVagabond
      @untamedVagabond Год назад +1

      @@razorlord9330 narcissism പ്രകടിപ്പിക്കുന്ന ബാലയെപോലുള്ള കോമാളികളെയാണ് toxic narcissist എന്ന് വിളിക്കുന്നത് .. ഭയങ്കര പ്രതികാര ബുദ്ധിയുടെ ഒന്നാംതരം ഉദ്ദാഹരണമാണ് കാലം ഇത്രെയായിട്ടും മുൻഭാര്യയുടെ മേൽ ചളി വാരി എറിയുന്നത് ...
      മോൺസൺ മാവുങ്കൽ എന്ന ഭൂലോക ഫ്രോഡ്ന്റെ തോളത്തു കൈയിട്ട് നടന്നവൻ ആണ് ഇപ്പൊ ബാക്കിയുള്ളവരെ ഫ്രോഡ് എന്ന് വിളിക്കുന്നത് 🙈

  • @shrividyaalshirawigroup293
    @shrividyaalshirawigroup293 Год назад

    Paisa vendangil cash enthinu ittu evidennu account number kitti

  • @arunloop9696
    @arunloop9696 Год назад +1

    Balak 2 lkh aano do remuneration? Nirthi abamanikyaruth 💯

  • @prasanthvalsan
    @prasanthvalsan Год назад +8

    Unni Mukundan is a shady character, cases against him still in the court. His main advantage is to act in front of public as a next door boy.

  • @bhanudasanvk
    @bhanudasanvk Год назад +5

    ,unni, 🔥

  • @AVEEFILMS
    @AVEEFILMS Год назад

    ക്യാമറ മാൻ വരെ ബലയുടെ സൈഡാ ആണ് അപ്പൊ തന്നെ മനസിലായി ഇവരുടെ പ്രോബ്ലം.....

  • @anandanvlogs5827
    @anandanvlogs5827 Год назад +2

    ബാല this is wrong 😡😡😡

  • @thecitizen87935
    @thecitizen87935 Год назад +2

    Pulli kuu kurachu koodi paisa market rate koduthu settele cheyy, eee line producer pulli paranja aa word pidichu nikkuvaaaa iyal ethu ko... Thinnu vanna aaalllla

  • @jayasreepillai3792
    @jayasreepillai3792 Год назад

    Ithu,,,, kanunnavar,,, ,,,,,, Mandan, marakumo,,,,,,,,, oruvidhathilallenkil,,, mattoruvidhathil,,, ഭുധിയുള്ളവരണ്,,,,,,,,,,,,,avar,,,,cinema,,,tile,,,actor,ne,,,,,ഇഷ്ടപ്പെടുന്നവർ,,,അണ്

  • @rajeevanrajeevan3957
    @rajeevanrajeevan3957 Год назад +6

    ഒരു കാര്യം പറയട്ടെ എന്തുതന്നെയായാലും ബാലക്ക് ഇങ്ങനെ പബ്ലിസിറ്റി ചെയ്യേണ്ട കാര്യമില്ല.

    • @thealchemist9504
      @thealchemist9504 Год назад

      പക്ഷെ അങ്ങേര് ഇപ്പോൾ abnormal ആയാണ് പെരുമാറുന്നത്

  • @hsragvendra4665
    @hsragvendra4665 Год назад

    Ninga lime tea choochaaa 😀

  • @najeebnaju3264
    @najeebnaju3264 Год назад

    Payment proof kanik appo prashnam therumallo

  • @praveenpanicker3899
    @praveenpanicker3899 Год назад

    Balaye vechu yaru cinemacheyuum

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Год назад +14

    ബാല പൈസ വേണ്ട എന്ന് പറഞ്ഞതിന് തെളിവ് ഉണ്ടോ???? അത് ആദ്യം കാണിക്കൂ... എന്നിട്ടു് നിങ്ങള് പറയുന്ന കാര്യം വിശ്വസിക്കാം....

    • @VijAy54724
      @VijAy54724 Год назад +12

      Bala already paranjallo..poyi interview kaanu

    • @binieldhose8768
      @binieldhose8768 Год назад +3

      അത് ബാല തന്നെ സമ്മതിച്ചല്ലോ? പിന്നെ പണ്ട് താൻ എന്തേലും പറഞ്ഞത് ഇപ്പൊ തനിക്ക് ഡോക്യുമെന്റ് ആയി തെളിവ് കൊണ്ടുക്കാൻ തനിക്ക് പറ്റുമോ?

    • @yakshypages
      @yakshypages Год назад +3

      Ayaal thannaa paranjath.. Ayalde interview il

  • @safeernp3534
    @safeernp3534 Год назад

    Unnide father aayirikum karyangal nokki nadathunne. Producer sharikum unniyayirikum

  • @Vlogoftrueaspect
    @Vlogoftrueaspect Год назад

    Pulli prasasthi ulla allalle pinne prasasthiku vandiyanu annu anthu arthamanu ullathu

  • @laitharaman1637
    @laitharaman1637 Год назад +5

    He is nonsense What.he is speaking he only knows

  • @balagopalanvarrier3095
    @balagopalanvarrier3095 Год назад +3

    അദ്ദേഹം " എന്റേയും കൂടെ സിനിമയാണ് " എന്ന് പറഞ്ഞത് അംഗീകരിക്കുന്നുവെങ്കിൽ ലാഭവിഹിതം അദ്ദേഹത്തിന് കൊടുക്കു......

  • @jujok4067
    @jujok4067 Год назад +2

    35 day കൊണ്ട് crore business.....enni cinema Kannan pondadaa...namaludea father's 12 hours daily work cheythu. 50k monthly vagicha cash namel crores monthly 35 days work cheyunaa cinemaku കൊടുക്കുമ്പോൾ..one month cinemakkaren 2 films അഭിനയിച്ചാൽ how much remenearation...cinemakkarku cash undu... theateril enni njan പോകില്ല

    • @jaango8001
      @jaango8001 Год назад +5

      Ne poillel cinema angu theerum😭

    • @arjunk1686
      @arjunk1686 Год назад +1

      @@jaango8001 💯

    • @adarshn3095
      @adarshn3095 Год назад +1

      ബാലയുടെ അതേ സംസാരരീതി😂

  • @lilly473
    @lilly473 Год назад

    Unni used bala.bala Is talking for someone ,but doesn't know how to behave while talking.

  • @anilakuriakose6974
    @anilakuriakose6974 Год назад +2

    Main actors nu oke koduthikanum but sadha alkarku koduthittillayirikum

  • @jikkuantony8689
    @jikkuantony8689 Год назад

    ഈ സിനിമയിൽ ഉണ്ണിമുകുന്ദൻ നെക്കാളും നന്നായിട്ട് ബാല അഭിനയിച്ചിട്ടുണ്ട്, ഉണ്ണി മുകുന്ദൻ as usual over acting....

  • @mechvlog4238
    @mechvlog4238 Год назад

    7:30 Unni mukundan swayam adi erannu vaangiyathaanu. Actor balaykupakaram verolal aayirunnalle.. ayalevechu avinayippichalporarunno.🤣.. angane "belttum" potti.

  • @rylon_eric_xzavier
    @rylon_eric_xzavier Год назад

    He think, he is a big shoot. But you are nothing to malayalam film industry. He is trying to make a mountain out of a mole hill. He is a has been now. Therefore, this is an issue that is deliberately created to get public attention.

  • @shameera1494
    @shameera1494 Год назад +2

    ഇയാള് സിനിമ കോൺടാക്ട് ഇടുതത്....,ഇയാള് ആണ് സത്യത്തിൽ പറ്റിച്ചത്.... പാവം ബല

  • @alexf9160
    @alexf9160 Год назад +1

    See the last part he is a fraud

  • @ittoopkannath6747
    @ittoopkannath6747 Год назад +3

    നിങ്ങൾ നുണ പറയുന്നു. ഉണ്ണി മുകുന്ദൻ ബാലയെ ഉൾപെടുത്തണമെന്ന് പറഞ്ഞപ്പോൾ നിശ്ചയമായും ബാലക്കെന്തു കൊടുക്കേണ്ടിവരുമെന്ന് ചർച്ച ചെയ്ത് കാണും. ഉണ്ണി മുകുന്നന്റെതിനേക്കാൾ മികച്ച കഥാപാത്രം ചെയ്തുവെന്നു സമ്മ തിക്കുന്ന താങ്കൾ അദ്ദേഹത്തിന് മാന്യമായ പ്രതിഫലം കൊടുക്കാമായിരുന്നു. ഉണ്ണിമുകുന്ദ നുമായുള്ള അടുപ്പം കാരണം പ്രതിഫലം ഞാൻ നിശ്ചയിക്കുന്നില്ല എന്ന് പറഞ്ഞാൽ ഒന്നും കൊടുക്കേണ്ടെന്നോ എന്തെങ്കിലും നക്കാ പ്പിച്ച കൊടുത്താൽ മതിയെന്നോ ചിന്തിക്കുന്നത് അല്പത്തരമാണ്

  • @sabeenaas1520
    @sabeenaas1520 Год назад +1

    നിങ്ങള്ക് എത്ര പ്രതിഫലം കിട്ടി

  • @Samshyam123
    @Samshyam123 Год назад

    Chetto baalakku enthngilum kodukku please. Ningal kodutha 2 lac media online media Ku koduth innaley.

  • @flowmaster-kt5ov
    @flowmaster-kt5ov Год назад

    vinod is a fraud pavam bala .

  • @shojangeorge8022
    @shojangeorge8022 Год назад +4

    Porimona pais kodukada

  • @Akshay76541
    @Akshay76541 Год назад +1

    Ellavarum UMFI

  • @asifkalpaka6572
    @asifkalpaka6572 Год назад +1

    കാശ് കൊടുക്കാൻ ഉണ്ടെങ്കിൽ കാശ് കൊടുത്തു തീർക്കുക
    ബാല നല്ലൊരു മനുഷ്യനാണ്

  • @xavier0001
    @xavier0001 Год назад +6

    പാവം പുള്ളി ബാല. ഉണ്ണി ബാലയുടെ ഇൻറർവ്യൂ കണ്ടില്ല പോലും. പച്ചക്കള്ളം. ബാല ബാക്കിയുള്ളവർക്ക് വേണ്ടി സംസാരിച്ചു. തനിക്ക് കിട്ടേണ്ട ക്യാഷ് കിട്ടിയില്ലെങ്കിലും പ്രശ്നമില്ലന്ന് പറഞ്ഞു. പക്ഷെ അവർ ഉണ്ണി ക്യാഷ് കൊടുത്തപ്പോൾ തിരിഞ്ഞു കൊത്തി. ബാല പറഞ്ഞത് ഒരു ലക്ഷം തന്നു അത് തിരിച്ചു കൊടുത്തു എന്നാണ്. ഉണ്ണി ഇൻസ്റ്റയിലും fb യിലും ബാലയുടെ പേര് മാത്രം കാണിച്ചു ക്യാഷിന്റെ കണക്ക് ബ്ലർ ചെയ്തു പോസ്റ്റിട്ട് ആൾക്കാരുടെ കണ്ണിൽ പൊടിയിട്ടു. ബാലക്ക് കുടുംബപരമയി കിട്ടിയ പൂത്ത സ്വത്ത്‌ ഉണ്ട്, ആയിരത്തോളം കുട്ടികളെ ഫ്രീയായി പഠിപ്പിക്കുന്നു. ചാരിറ്റബിൾ ഹോസ്പിറ്റൽ ഉണ്ട്, നല്ല പോലെ ചാരിറ്റിയും ചെയ്യുന്നുണ്ട്. പുള്ളിക്ക് ഇതിന്റെയൊന്നും ആവിശ്യമില്ല. എന്നിട്ടാണ് ബാലയുടെ പടത്തിൽ അഭിനയിച്ചപ്പോൾ 10 ആയിരം രൂപ കൂടുതൽ ചോദിച്ചു തർക്കിച്ച ഉണ്ണി ഇപ്പോൾ ഫ്രണ്ട്ഷിപ്ന്റെ പേരും പറഞ്ഞു സിംപതി പിടിച്ചു പറ്റാൻ നോക്കുന്നത്. ഇവന്റെ പേരിൽ ഒരിക്കൽ കള്ള പണം ഉണ്ടെന്ന് പറഞ്ഞ് റൈഡ് വന്നതാണ്. എന്ത് കൊണ്ട് താര രാജാക്കമാർ കോടികൾ വാങ്ങുമ്പോൾ ചെറിയ അര്ടിസ്റ്റുകൾക്ക് കിട്ടേണ്ട തുക കിട്ടുന്നില്ല? ബാലയ്ക് മലയാളം നല്ല പോലെ വയങ്ങുന്നില്ല. ആൾറെഡി ചില പ്രമുഖർ അതിന്റെ പേരിൽ അയാളെ നാറ്റിച് വിട്ടിട്ടുമുണ്ട്. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞു, സ്വന്തം കുഞ്ഞിനെ കാണാൻ പോലും അവർ വിട്ടു കൊടുക്കുന്നില്ല. ആദ്യ ഭാര്യയും പുതിയ ഭർത്താവും അവസരം കിട്ടുമ്പോയെക്കെ അയാളെ കളിയാക്കി വിടുന്നു. അതിന്റെയൊക്കെ ഒരു പ്രതിഫലനം ആണ് പുള്ളിയുടെ സ്വഭാവത്തിലും സംസാരത്തിലും കാണുന്നത്. പുള്ളി പറയുന്നതിലും കാര്യമില്ലാതിരിക്കില്ല. ദയവ് ചെയ്ത് ആ പാവത്തിനെ ഇനിയും ഉപദ്രവിക്കരുത്. 😊

    • @jayakumartr2141
      @jayakumartr2141 Год назад +1

      100 % Correct

    • @Sreejunsouls
      @Sreejunsouls Год назад

      😂😂 ennitano pulli kittilla athanu ithanonnoke oru bandham illatha reethiyil samsarikunne. pullik unni nirathiyapole proof nirathi samsarikan para ijathi thayoli bala