ലോകത്തെ ഏറ്റവും അധികം വിദേശികൾ ശ്രീകൃഷ്ണ ഭക്തരായിട്ടുള്ള രാജ്യമായി റഷ്യ | ISKCON

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 458

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 6 месяцев назад +352

    സനാതന ധർമ്മഎല്ലായിടത്തും എത്തിച്ചേരട്ടെ

    • @aswinsnair5611
      @aswinsnair5611 6 месяцев назад

      Iscon dont accept sanathana

    • @rajvla
      @rajvla 6 месяцев назад +5

      ​@@aswinsnair5611What they follow??

    • @BlueLilly-h3i
      @BlueLilly-h3i 6 месяцев назад +4

      Appo muslim matham എല്ലായിടത്തും എത്തി പ്പെടുന്നതിൽ കുഴപ്പം ഇല്ലെ

    • @rajvla
      @rajvla 6 месяцев назад

      @@BlueLilly-h3i കുഴപ്പമല്ലേ ഉള്ളൂ. മുസ്ലീം അഭയാർത്ഥികൾ കടന്നു കൂടിയ രാജ്യങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി നോക്കിയാൽ മതി

    • @manojkallickal9441
      @manojkallickal9441 6 месяцев назад +6

      പക്ഷെ ഇന്ത്യയിൽ ഒരാൾ ക്രിസ്ത്യാനി ആയാൽ വല്യ പ്രശ്നം. വിദേശത്തു ഒരാൾ hindu ആയാൽ അഭിമാനം

  • @KVR8527
    @KVR8527 6 месяцев назад +128

    ഹരേ കൃഷ്ണ ഹരേ രാമ ❤

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 6 месяцев назад +200

    ഭാരതത്തിലെ ഹിന്ദുക്കൾ സനാഥന ധർമ്മത്തിന്റെ പ്രസക്തി അറിയില്ല. വിദേശ രാജ്യങ്ങൾ സനാധന ധർമ്മത്തെ നെഞ്ചിലേറ്റി നടക്കുന❤

    • @manojalkamil2515
      @manojalkamil2515 5 месяцев назад +1

      @@SanthoshKumar-vt9fn യൂറോപ്പിൽ മൊത്തം അറിയപ്പെടുന്നുണ്ട്... ഇപ്പോൾ ലോകത്ത് സംഭവിക്കുന്ന ഓരോ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ പ്രത്യേകിച്ചും......യൂറോപ്യൻ രാജ്യമായ ഹോളണ്ടിൽ ഭഗവദ് ഗീത പ്രൈമറി സ്കൂളിൽ പഠന വിഷയമാക്കിക്കഴിഞ്ഞു 👌👍👍🥰🥰

    • @manivk1681
      @manivk1681 4 месяца назад

      ഞങ്ങൾ ബീഫ് ഫ്രൈ ബീഫ് ഫെസ്റ്റിവൽ സ്ത്രീ ശാക്തീകരണം ( അമ്മ ക്കഥകൾ വയറ്റിൽ പിഴപ്പിന്റെ ഗാനാലപകർ അഥവ മാപ്രന്യായാധിപ സഹകരണ സംഘങ്ങൾ സദാ സംപ്രേഷണം നടത്തുന്നു) വരെ വളർന്നെത്തി ! താങ്കൾ അറിഞ്ഞതില്ല!
      ബാലമരണങ്ങൾ കേട്ട് കൂടെ?
      ദുഷ്ടരേയിഷ്ടംപോൽ കാണാനില്ലേ
      നല്ലരാരേലുമുണ്ടോ കാണാൻ!
      കളളമേയുളളു ചതിയേയുളളു എള്ളോള മില്ലഹേ സത്യമാർക്കും കള്ളക്കഥകൾക്കേ വാല്യുവുളളു
      കള്ളും കള്ളൻമാരും ഹീറോയായി! (......നാടു വാണീടും കാലം)

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 6 месяцев назад +304

    ഒരു ഇസ്കോൺ ഡിവോട്ടി ആയ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു... ഹരേ കൃഷ്ണ 🙏🙏

    • @janardhananp6992
      @janardhananp6992 6 месяцев назад +7

      10000Varsam MumbuThanneViyatnamil10EkkarstalatheGanapathikshetramUlladAriyamo

    • @narendrasisodiya3590
      @narendrasisodiya3590 6 месяцев назад +10

      ഞാൻ ഗൌടിയ മഠത്തിൽ നിന്നുമാണ് ഹരിനാമ ദീക്ഷ എടുത്തത് 2005 ജഗന്നാഥപുരയിൽ വച്ച് എന്റെ ഗുരുനാഥന്റെ നാമം ഭക്തി വൈഭവ പുരി ഗോ സ്വാമിമാരാജ് ഹരേ കൃഷ്ണ ❤️❤️❤️❤️❤️

    • @akhilyadav6185
      @akhilyadav6185 6 месяцев назад

      @@rajalakshmivenugopalannamp2900 hare krishna prabhu

    • @renjithg1449
      @renjithg1449 6 месяцев назад +7

      Hare Krishna

    • @Suman-l5x1q
      @Suman-l5x1q 6 месяцев назад +3

      Iskon devotee or Krishna devotee?

  • @sreelathan1285
    @sreelathan1285 6 месяцев назад +112

    സനാധന ധർമ്മം വ്യാപിക്കട്ടെ. ലോകത്തിന് ശാശ്വത സമാധാനവും ഉണ്ടാകട്ടെ.

    • @monuvarghese6527
      @monuvarghese6527 6 месяцев назад +1

      😂

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 6 месяцев назад

      ​@mo 3:49 😜😜nuvarghese6527

    • @ArjunVB666
      @ArjunVB666 5 месяцев назад

      @@monuvarghese6527varghese satan narkathil vidatirikkan kurushil tharachavene vilichal mathiyakuvo? Nannayi onnu chirikku

    • @baijubhaskar3146
      @baijubhaskar3146 5 месяцев назад +3

      🧡🧡🧡🙏

    • @amarnadhpt4817
      @amarnadhpt4817 4 месяца назад +1

      എന്താ ഇത്ര ചിരിക്കാൻ ​@@monuvarghese6527

  • @harikumarharikeralam4716
    @harikumarharikeralam4716 6 месяцев назад +53

    ഹരേ കൃഷ്ണ 🙏

  • @Xyzlyaras
    @Xyzlyaras 6 месяцев назад +177

    ശ്രീ മഹാവിഷ്ണുവിന്റെ അവതാരം bagavan " ശ്രീ കൃഷ്ണൻ " .ലോകം മുഴുവന്‍ ഭഗവാന്റെ നാമം ഉച്ചരിക്കട്ടെ...

    • @akhilyadav6185
      @akhilyadav6185 6 месяцев назад +13

      ഭഗവാൻ ശ്രീ കൃഷ്ണൻ മഹാവിഷ്ണുവിന്റെ അവതാരമല്ല മറിച് ശ്രീ കൃഷ്ണന്റെ അംശം ആണ് എല്ലാ ദേവതകളും 🙏🏻

    • @arjunkrishnacs783
      @arjunkrishnacs783 6 месяцев назад +1

      Alla

    • @MaheshArya-88
      @MaheshArya-88 6 месяцев назад

      ​@@akhilyadav6185ഈശ്വരന്‍റെ ഉത്തമമായ പേര് എന്താണ്.?
      യമരാജന്‍ പറഞ്ഞു യുക്തിബോധമുള്ളവര്‍ക്ക് ഈശ്വരനെ അനുയോജ്യമായ നാമം ചേര്‍ത്തു വിളിക്കാം
      വൈകുണ്ഠ നാഥന്‍ എന്നൊക്കെ നാമമുണ്ട് ഈശ്വരനെ ഒരു നാമവും ചേര്‍ത്ത് വിളിക്കാതെ ഇരിക്കുന്നതാണ് ബുദ്ധി.
      ഹോമം ചെയ്യാന്‍ എല്ലാവരും കുണ്ഠം ഉപയോഗിക്കുന്നുണ്ട് .യാഗങ്ങളില്‍ നിന്നും പിറവിയെടുത്ത നാമം ആണ് കുണ്ഠം 'വൈകുണ്ഠം എന്നാല്‍ വിശാലമായ വിശേഷണം നിറഞ്ഞ നിര്‍മ്മിതികേന്ദ്രം എന്നൊക്കെ മനസിലാക്കുക .
      അഗ്നിക്ക് വിഷ്ണു എന്നുo നാമമുണ്ട്.
      വിഷ്ണു എന്നാല്‍ വിശ്വത്തില്‍ അണു രൂപമായ ഈശ്വരന്‍ എന്നാണ് പ്രപഞ്ചത്തിലെ ആ അണുരൂപത്തെ കണ്ണിനു കാണാന്‍ സാധികാത്തത്ര ചെറുതായത് കൊണ്ടാണ് ഈശ്വരന് വിഷ്ണു നാമം വന്നത് ആ ശക്തിയെ സാധാരണ മനുഷ്യന് മനസിലാകാന്‍ ചിത്ര ഭാവനയില്‍ വൈശേഷിക പ്രധാനം കൊടുക്കേണ്ടി വന്നു അതിനെ വിശേഷിപ്പിച്ചപ്പോള്‍ ‌ അഗ്നിയുടെ നിറമായ നീല നിറം വിഷ്ണുവിന് ചാര്‍ത്തിക്കൊടുത്തു.
      സ്വര്‍ണ്ണ പണിക്കാരനായ തട്ടാന്‍ കുണ്ഠത്തില്‍ സൃഷ്ട്ടി നടത്തുന്ന പോലെ അനന്തമായ പ്രപഞ്ചത്തിലെ പാലാഴിയില്‍ ജലമാകുന്ന വൈകുണ്ഠത്തില്‍ അഗ്നി ഗുണത്താല്‍ സൃഷ്ട്ടി നടത്തുന്നു. ഇവിടെ ഈശ്വരന്‍ സൃഷ്ട്ടി നടത്തുന്നില്ല സൃഷ്ട്ടിക്കുള്ള സാമഗ്രികകള്‍ ജീവനു കാരണമാകുന്നുവെന്ന് മാത്രം .ആയതിനാല്‍ സൃഷ്ട്ടി നാഥന് വിഷ്ണു എന്നും പേരുണ്ട് .സൃഷ്ട്ടിയും സൃഷ്ട്ടാവും ഒന്ന് തന്നെ .
      അപ്പോള്‍ ബ്രഹ്മാവ്‌ അല്ലെ സൃഷ്ട്ടി നടത്തുന്നത് വിഷ്ണു സ്ഥിതി കാരണം അല്ലെ .
      അതൊക്കെ പുരാണ ചിന്തയിലെ ഭക്തി മാര്‍ഗ്ഗം മാത്രമാണ് .പുരാണ കഥയില്‍ തന്നെ ശിവനെ ഒഴിവാക്കി ഈ വിഷ്ണു എത്ര പേരെ വധിച്ചിരിക്കുന്നു. പുരാണങ്ങളില്‍ പോലും വിഷ്ണു നിയമം മറി കടന്നിട്ടുണ്ട് അതൊക്കെ എഴുതി കൂട്ടിയവര്‍ക്ക് പറ്റിയ ഓര്‍മ്മപ്പിശകാണ് വായനക്കാര്‍ക്ക് പരിഹസിച്ചു ചിരിക്കാനുള്ള വകുപ്പുകള്‍ ആണത് . സംഹാരം നടത്തേണ്ടത് ശിവനല്ലേഎന്നതൊക്കെ വിചിത്ര ഭാവനയാണ് . വധിക്കണം എന്നുണ്ടായാല്‍ തന്നെ ശിവനല്ലേ വിഷ്ണുവിനെ സഹായിക്കേണ്ടത് അതൊക്കെ ചിന്താ ശക്തി കുറഞ്ഞവരുടെ എഴുത്താണത് വില കൊടെക്കേണ്ട വസ്തുതയില്ലാത്ത താഴ്ന്നതരം ഭക്തി രചനകളാണതൊക്കെ .
      വസ്തുതയെ മനസിലാക്കുക മൂന്നും ഒന്നാണ് ഈശ്വരന്‍ മൂന്നല്ല ഒന്നാണ് ഒരേയൊരു സൃഷ്ട്ടി ഗുണമുണ്ടെന്നു മാത്രം അതിനെല്ലാം പല പേരുകള്‍ വരുന്നു എന്നത് സ്വഭാവികമാണ് .
      ഇനി ബ്രഹ്മാവിലെ വിശേഷത നോക്കിയാല്‍ സരസ്വതി എന്ന ജല നാമമുള്ള അറിവിന്‍റെ പത്നിയെ കാണാം .സിഷ്ട്ടി നടത്താന്‍ അറിവ് വേണം ബ്രഹ്മാവിന് അങ്ങിനെയൊരു അറിവാര്‍ന്ന ഗുണമുണ്ട് അതിനെ അറിവിന്‍റെ ദേവി എന്ന് വിളിക്കുന്നു .
      സൃഷ്ട്ടാവിനു ഭാര്യ ഉണ്ടാകണമെങ്കില്‍ സ്ത്രിയെ സൃഷ്ട്ടാവ് തന്നെ ജനിപ്പിക്കണം . അങ്ങിനെയെങ്കില്‍ സരസ്വതി ഈശ്വരന്‍റെ മകളായി വരുമല്ലോ മകളെ ആരെങ്കിലും വിവാഹം കഴിക്കുമോ .? എന്തെങ്കിലും എഴുതിപ്പിടിപ്പിക്കും മുന്നേ അതിന്‍റെ വരും വരായ്കകള്‍ കൂടി ചിന്തിക്കണം ചിന്താ ശക്തി ഇല്ലാത്തവരുടെ രചനകളാണ് പുരാണങ്ങള്‍ . പുരാണങ്ങള്‍ സത്യമല്ലാത്തത് കൊണ്ട് ഏറെ തെറ്റുകള്‍ കൂടി അതിലുണ്ട് .
      സൃഷ്ട്ടി നടത്താന്‍ പ്രകൃതിക്ക് സ്ത്രിയോ പുരുഷനോ വേണ്ട . നിറവുള്ള ഈശ്വരന്‍ അര്‍ദ്ധ നാരീശ്വര ഗുണം നിറഞ്ഞത്‌ കൂടിയാണെന്ന് മനസിലാക്കിയാല്‍ മാത്രം മതി.
      കേശവന്‍ എന്നാല്‍ ശവ രൂപത്തില്‍ ജലത്തില്‍ പൊങ്ങി കിടക്കുന്നത് എന്നാണു അര്‍ഥം .
      അഗ്നിയെന്ന വിഷ്ണു തട്ടിയപ്പോള്‍ ജലത്തില്‍ ശിവ ചൈതന്യമുള്ള കേശവത്തിനും പരിണയം സംഭവിച്ചു അത് ജീവനുള്ള കോശ ജനനത്തിനു കാരണമായെന്ന് കൂടി മനസിലാക്കുക.
      സമുദ്ര ജലത്തില്‍ എല്ലാ രസവും അലിഞ്ഞു ചേരും
      അഗ്നിയില്‍ നിന്നും ജീവന്‍ ഉത്ഭവിച്ചു എന്ന് മനസിലാക്കാതെ അഗ്നിയുടെ തത്വ ഗുണങ്ങളായ പഞ്ചഭൂതങ്ങളിലെ ജലത്തില്‍ നിന്നും ജീവന്‍ ഉത്ഭവിച്ചു എന്ന് പഠിക്കുക. അതോടെ ത്രിമൂര്‍ത്തി സങ്കല്പം ഒന്നാണെന്ന് മനസിലാകും .
      ഈശ്വരന് അനേക നാമമുണ്ട് അതൊക്കെ ഒന്ന് മനസിലാക്കിയാല്‍ മാത്രം മതി
      മറ്റൊന്ന് ഈ പറഞ്ഞബ്രഹ്മം വിഷ്ണു ശിവം ഇവ മൂന്നും ഭക്തിയില്‍ നീ തിരഞ്ഞാല്‍ ഒരിക്കലും കണ്ടെത്താനാവില്ല ശ്രദ്ധ കൊടുത്താല്‍ ഇവയും പ്രപഞ്ചത്തിലെ സൃഷ്ട്ടി സ്ഥിതി സംഹാര കാരണങ്ങള്‍ ആണെന്ന് മനസിലാകും .

    • @MaheshArya-88
      @MaheshArya-88 6 месяцев назад +2

      വേദം ഈശ്വരന് കൊടുത്തിരിക്കുന്ന പേര് എണ്ണിയാല്‍ ഒടുങ്ങാത്ത നാമമുള്ളവന്‍ എന്നാണു .. പ്രപഞ്ചത്തിന് ആദ്യമോ അവസാനമോ ഇല്ലെങ്കില്‍ ഒരു നാമവും ഇണങ്ങില്ല . സഹസ്ര’ശീര്ഷാ= എണ്ണിയാല്‍ ഒടുങ്ങാത്ത ശിരസ്സ് പുരു’ഷഃ |= പുരുഷന്‍ പ്രപഞ്ചത്തില്‍ നിറഞ്ഞു നിലക്കുന്നവന്‍ . സഹസ്രാക്ഷഃ = എണ്ണിയാല്‍ ഒടുങ്ങാത്ത കണ്ണ് . സഹസ്ര’പാദ | = എണ്ണിയാല്‍ ഒടുങ്ങാത്ത കാലുകലുള്ള പുരുഷോത്തമന്‍ ആണ് ഈശ്വരന്‍ .
      എല്ലാം യോഗ്യതയും ഉള്ളതിനെ കേവലമൊരു ശക്തിയില്‍ മാത്രം വരച്ചുകാണിക്കുവാനോ വിവരിക്കുവാനോ സാധിക്കില്ല അത്തരം മഹത്തിനെ ഉത്തമമായ നാമം കൊണ്ട് സംബോധനം ചെയ്യുക .
      ജലത്തില്‍ ഉള്ളത് കൊണ്ടത് നാരായണന്‍ ആകുന്നു വിശ്വത്തിലെ അണുവായത്‌ കൊണ്ട് വിഷ്ണുവും /.ജീവനെ പ്രണയിക്കുന്നത്‌ കൊണ്ട് ശിവനും/ .ശവം ആക്കുന്നത് കൊണ്ട് സംഹാരനും/ മനുഷ്യന്‍ നിര്‍മ്മിച്ച നിയമം നോക്കാത്തത് കൊണ്ട് യമനും/ അറിവുള്ളത് കൊണ്ട് ബ്രഹ്മവും/ ഐശ്വര്യമുള്ളത് കൊണ്ട് ഈശ്വരനും /ഗണങ്ങളുടെ പതി ആയതിനാല്‍ ഗണപതിയും/തേജസ്‌ ഉള്ളത് കൊണ്ട് തൈജസ്സനും/ ശുഭം പ്രദാനം ചെയ്യുന്നത് കൊണ്ട് ശംഭുവും/ ദിവ്യത്വം ഉള്ളത് കൊണ്ട് ദേവനും/ മരണമില്ലാത്തതിനാല്‍ അമരനും/ .മാതാ പിതാക്കളില്ലാതെ സ്വയം ജനിച്ചത് കൊണ്ട് അജനും/ സൃഷ്ട്ടി നടത്തുന്നത് കൊണ്ട് സൃഷ്ട്ടാവും/ ഇരുട്ടിനെ മായ്ക്കുന്നത് കൊണ്ട് രാമനും /പ്രകാശം ഉള്ളത് കൊണ്ട് അഗ്നിയും കരപ്പിക്കുന്നത് കൊണ്ട് രുദ്രനും രുചികളെ അറിയുന്നത് കൊണ്ട് ഇന്ദ്രനും/ സ്ത്രിയും പുരുഷനുമല്ലാത്തത് കൊണ്ട് അര്‍ദ്ധനാരിശ്വരനും/ ഭയം ഇല്ലാത്തതിനാല്‍ അഭയനുമൊക്കെ ഈശ്വര നാമമാണ് . ഈശ്വരന് അനേക നാമങ്ങള്‍ ഉണ്ട് . ആയതിനാല്‍ സഹസ്രനാമം കൊണ്ട് പോലും അനുയോജ്യമായ പേര് ഈശ്വരന് കൊടുക്കുവാന്‍ സാധിക്കാത്തതിനാലും അനുയോജ്യമായ നാമം തന്നെയാണ് വേദം ഈശ്വരന് കൊടുത്തത് .എല്ലാം കൊണ്ട് ഉത്തമനായ ബ്രഹ്മo ആണത് . അതിന്‍റെ നാമം ...''പുരുഷോത്തമന്‍..'' എന്നാകുന്നു അതിനെപ്പോലും ഉത്തമ നാമം എന്ന് കരുതേണ്ട .
      ഏതൊരാളും സ്വയം പരിചയപ്പെടുത്തുമ്പോള്‍ ചെവിയില്‍ ആ പേരിന്‍റെ ശബ്ദം കേള്‍ക്കും .

    • @MaheshArya-88
      @MaheshArya-88 6 месяцев назад

      ഈശ്വരന്‍റെ പേര് ചോദിക്കാന്‍ നേരിട്ട് ആരും അദ്ദേഹത്തെ കണ്ടിട്ടില്ല .ഓരോ സമൂഹവും ഈശ്വരന് പല പേരുകള്‍ കൊടുക്കുന്നു അനുയോജ്യമായത് നിങ്ങളും കൊടുക്കുക .
      അത് കൊണ്ട് വ്യക്തമായ ആ നാമം ആര്‍ക്കും അറിയില്ല. അഗ്നി കത്തുമ്പോള്‍ ഓം എന്ന ശബ്ദം കേള്‍ക്കാം ചിരട്ട കത്തിയാല്‍ അസ്സല്‍ ഓം തന്നെ കേള്‍ക്കാം കാറ്റു വീശുമ്പോള്‍ ഓം ശബ്ദം കേള്‍ക്കുന്നു യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ഓം ശബ്ദം കേള്‍ക്കുന്നു തിര അലയടിക്കുമ്പോള്‍ ഓം ശബ്ദം കേള്‍ക്കുന്നു .അപ്പോള്‍ പതഞ്‌ജലി മഹര്‍ഷി പഞ്ചഭൂതങ്ങളിലെ ശബ്ദത്തെ മുന്‍നിര്‍ത്തി ഒരു നാമം കൊടുത്തു .തസ്യ വാചകം പ്രണവ; ഈശ്വര ശബ്ദം ഓം ആണെന്ന് വെളിപ്പെടുത്തി. അപ്പോഴും വ്യക്തമായ നാമം എവിടെയും കൊടുത്തിട്ടില്ല.
      പ്രണവം എന്നത് മഹര്‍ഷിയുടെ മനോഹരമായ കാഴ്ചപ്പാട് മാത്രം. ഒരു യോഗിക്ക് കാട്ടാറിന്‍റെ മനോഹര ശബ്ദത്തില്‍ മതി മറന്നിരിക്കാം. വനത്തിലെ കിളികളുടെ ഗാനത്തില്‍ ലയിക്കാം അതൊക്കെ ആര്‍ക്കാണ് ഇഷ്ട്ടക്കുറവ് .പ്രണവം ഈശ്വര നാമം ആകാന്‍ കാരണം ഋഗ്വേദമാണ് അഗ്നി സ്വരൂപനായ ഈശ്വരനെയാണ് ആരാധിക്കാനാണ് വേദങ്ങള്‍ സൂചിപ്പിക്കുന്നത്. അഗ്നിയാണ് ജീവനെ നിലനിര്‍ത്തുന്നത് സൃഷ്ട്ടിക്കാനും ഇല്ലാതാക്കാനും അഗ്നിക്ക് സാധിക്കും .അഗ്നിയോടു ഉപമ കൊടുത്താണ് ഈശ്വരനാമങ്ങളെ എഴുതി കാണിച്ചിട്ടുള്ളത് .അഗ്നയെ സ്വാഹ... എന്നാണു ഹവിസ്സ് അര്‍പ്പിക്കുമ്പോള്‍ ചെല്ലുന്നത് .അപ്പോള്‍ അഗ്നിയുടെ ശബ്ദമായ ഓംകാരം ഈശ്വരന്‍റെ ശബ്ദമായി പരിഗണിക്കാം .
      കാലന്‍ കോഴിയുടെ ശബ്ദം ഹിംസ്ര ജീവികളായ കഴുകന്‍ ഇവയുടെ ശബ്ദം ആര്‍ക്കാണ് ഇഷ്ട്ടം തോന്നുക.ഇതെല്ലാം പതഞ്‌ജലി മഹര്‍ഷി ശ്രവിച്ചു.അവയിലൊന്നും അഭയ ശബ്ദം കേള്‍ക്കാന്‍ സാധിച്ചില്ല . അഗ്നി ജ്വലിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം പ്രപഞ്ചത്തില്‍ ഉണ്ടെന്നും അത് സൂഷ്മമാണെന്നും അഗ്നിയുടെ പേരായ വിഷ്ണു ആണെന്നും ഋഷിക്ക് ബോധ്യo വന്നു. അത് മഹത്തായ ഓംകാരം തന്നെയാണ് . ഒന്നുകില്‍ മഹര്‍ഷി പറഞ്ഞ നാമത്തിനെ പിന്തുടരാം ഇല്ലെങ്കില്‍ '' അനാമിക'' നാമമില്ലാത്തത് എന്നും ഈശ്വരനെ വിളിക്കാം .പേരിടാത്ത കാലത്തും നിങ്ങളുടെ കുഞ്ഞു നിങ്ങള്‍ക്ക് പ്രീയപ്പെട്ടവന്‍ തന്നെ .എനിക്ക് ഈശ്വരന്‍ പ്രീയപ്പെട്ട പ്രപഞ്ചശക്തിയാകുന്നു പുരുഷോത്തമന്‍ ആകുന്നു .
      പുരുഷന്‍ എന്നാല്‍ ലോകം നിറഞ്ഞു നിലക്കുന്നവന്‍ എന്നാണു
      .പുരു = ലോകം ...
      ഷന്‍ ശയിക്കുന്നവന്‍
      .ലോകം മുഴുവനും അനന്തമായ ശയന രൂപത്തില്‍ നിറഞ്ഞു നില്ക്കുന്ന ചൈതന്യം
      .വാത്മീകി നാരദനോട് ചോദിക്കുന്നു .'''പുരുഷോത്തമനായ'' ആരെങ്കിലും ഭൂമിയില്‍ ഉണ്ടോ എന്നാണു ചോദിച്ചത് അല്ലാതെ ഈശ്വരനെ പോലെ ഒരാള്‍ ഉണ്ടോ എന്ന് ചോദിച്ചില്ല ഓംകാര സ്വരൂപന്‍ ഉണ്ടോ എന്ന് ചോദിച്ചില്ല .അനുയോജ്യമായ നാമം .എല്ലാം കൊണ്ടും യോജിക്കുക ഉത്തമന്‍ എന്ന പേരാണ് . അ സത്യo തപസിലൂടെ വാത്മീകിയും നേടി അദ്ദേഹവും പുരുഷോത്തമന്‍ ഉണ്ടോ എന്നാണു ചോദിച്ചത് .
      അതാണ്‌ വേദം കൊടുത്തിരിക്കുന്ന നാമം . ..പുരുഷോത്തമന്‍ .. ശിക്ഷിക്കേണ്ട സമയത്ത് ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നവന്‍ സ്നേഹിക്കാം വെറുക്കാം എന്തും ചെയ്യാം ശുഭവും അശുഭവും പ്രവര്‍ത്തിക്കാം എവിടെയാണോ ഉത്തമം എന്ന് തോന്നുന്നത് അവിടെ ശുഭം വരുത്താം അനീതി കണ്ടാല്‍ അശുഭവും വരുത്താം .അതൊക്കെ ഉത്തമനായ ഒരാള്‍ക്കേ സാധിക്കൂ .എല്ലാം കൊണ്ടും വേദം കൊടുത്ത ഈശ്വര നാമത്തോട് നമുക്ക് യോജിപ്പുണ്ട് .ആയതിനാല്‍ വേദം വിവരിക്കുന്ന ഈശ്വര സങ്കല്പ്പത്തിനുo ഒരു നാമം കൊടുത്തു ആ സൂക്തത്തിനു പുരുഷസൂക്തം എന്നാണു പേര്‍ കൊടുത്തിരിക്കുന്നത് .
      ഈശ്വരന്‍ നാമം പുരുഷോത്തമന്‍ എന്നാകുന്നു .
      ANILVAIDIK 9995033225

  • @muralidharannair8539
    @muralidharannair8539 6 месяцев назад +63

    കൃഷ്ണ ഭക്തനായ എനിക്ക് അഭിമാനിക്കാൻ വക നൽകുന്നു

  • @vasukalarikkal1683
    @vasukalarikkal1683 6 месяцев назад +49

    ലോകം അറിയണം ഇതൊക്കെ ഹരേ കൃഷ്ണ 🙏🙏

  • @rajendranv9535
    @rajendranv9535 6 месяцев назад +29

    ഹരേ കൃഷ്ണ ഹരേ രാമാ ❤❤🙏🏽🙏🏽

  • @deepakrishna6364
    @deepakrishna6364 6 месяцев назад +73

    മഹാമന്ത്രം എല്ലാവരും 108 പ്രാവശ്യം എങ്കിലും ജപിക്കു ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻ശ്രീല പ്രഭു പാത്‌ കീ ജയ് 🙏🏻ഗുരുമഹാരാജ് കീ ജയ് 🙏🏻

  • @viswanviswambharan7881
    @viswanviswambharan7881 6 месяцев назад +24

    ഭഗവാനെ കൃഷ്ണാ 🥰🥰🥰🥰💕🙏

  • @sivapriyaparu2707
    @sivapriyaparu2707 6 месяцев назад +317

    ആർക്കും ഉപദ്രവം ഇല്ലാത്തതും പ്രകൃതിയെ സ്നേഹിക്കുന്നതുമായ നല്ല സംസ്കാരം തന്നെ അല്ലേ ഹിന്ദു വിന്റേതു .

    • @illvminated
      @illvminated 6 месяцев назад +34

      എല്ലാ ഹിന്ദുക്കളും മാംസാഹാരം വർജിച്ച് കുട്ടികളെ നിർബന്ധമായും ഭഗവദ് ഗീത പഠിപ്പിക്കുകയും ചെയ്യുക

    • @RRforyouForever
      @RRforyouForever 6 месяцев назад +2

      ​@@illvminated😂😂😂😂

    • @illvminated
      @illvminated 6 месяцев назад

      @@RRforyouForever 😒😒

    • @rajvla
      @rajvla 6 месяцев назад

      ​@@illvminatedg ശരിയാണ് ' മാംസാഹാരികളുടെ രാഷ്ട്രങ്ങളിലാണ് അക്രമം

    • @premsadanand1563
      @premsadanand1563 6 месяцев назад +2

      ​@@illvminatedBrother Indians always ate meat The Vedas never forbade any one from eating meat Only thing is it says reduce pain to other creatures to the maximum.. But Buddhism and Jainism are strictly vegetarian ones Hindus too accepted this sometime in the past In short Hinduism does not lay restrictions of any sort but only says never cause harm to anyone

  • @gopalakrishnanpg4589
    @gopalakrishnanpg4589 6 месяцев назад +28

    Hare Krishna Hare Rama 😊

  • @premachandrannottachanpara8634
    @premachandrannottachanpara8634 6 месяцев назад +35

    നമസ്തെ..... സർവ്വം കൃഷ്ണാർപ്പണമസ്തൂ

    • @Sketcher86
      @Sketcher86 4 месяца назад

      ജയ് മഹാ കാളി 🔱🕉️🔱

  • @bhargaviamma7273
    @bhargaviamma7273 6 месяцев назад +64

    ഭാഗ്യം! പുണ്യകർമ്മം ചെയ്തു റഷ്യ.🔥🧡💐💯👍🙏

  • @rajasreepalat9641
    @rajasreepalat9641 6 месяцев назад +21

    ഹരേ കൃഷ്ണ❤❤

  • @sumaammu3700
    @sumaammu3700 6 месяцев назад +19

    എന്റെ, ഭഗവാനോട്, എപ്പോഴും, ഞാൻ, പറയുന്നുണ്ട്, നമ്മളെയൊക്കെ, അവിടെ, എത്തിക്കണേ, അവിടെ, വെച്ചുതന്നെ, നമ്മുടെ, ജീവിതം, തുടങ്ങാൻ, ഭഗവാന്റഡ, അനുഗ്രഹം, ഉണ്ടാകാനും, എപ്പോഴും, പ്രാർത്ഥിക്കുന്നുണ്ട്,

  • @vinod.t6140
    @vinod.t6140 6 месяцев назад +15

    ഭഗവാൻ ആരെന്ന് ലോകത്ത് എല്ലാരും അറിയാൻ തുടങ്ങിയിരിക്കുന്നു . ഈ ലോകം ഭഗവാൻ കൃഷ്ണനെ തിരിച്ചറിയുകയും പാപമോചനവും ഉണ്ടാകട്ടെ
    ഹരേ കൃഷ്ണ 🌷🙏

  • @nigalmadasheri1978
    @nigalmadasheri1978 6 месяцев назад +20

    വലിയ നമസ്കാരം

  • @Frommoonlightwithlove
    @Frommoonlightwithlove 6 месяцев назад +20

    Jay Sriram

  • @harishharidas7191
    @harishharidas7191 6 месяцев назад +9

    ഹരി ഓം....ഓം നമോ നാരായണായ🙏

  • @peethambera4474
    @peethambera4474 6 месяцев назад +10

    Very Good wonderful performance of God Sree Krishna's Devoties in Russia.
    Highly Impressive and Appreciated 👏 👌 ❤

  • @achuthankurup
    @achuthankurup 6 месяцев назад +14

    Srila Prabhupada, the great Krishna Bhakti Achariya and Sanathana Dharma 💛💛💛🌙✨️✨️💛😌🙏🙏🙏

  • @asofasrocking5279
    @asofasrocking5279 6 месяцев назад +112

    മുഹമ്മദിനേക്കാളും എത്രയോ ഭേദം കൃഷ്ണൻ തന്നെ. ❤❤

    • @SobhaP-md4mi
      @SobhaP-md4mi 6 месяцев назад +10

      മുഹമ്മദ് ദൈവം അല്ല.

    • @Vishwaguruvishnu
      @Vishwaguruvishnu 6 месяцев назад +22

      @@asofasrocking5279
      ഹരി ഓം 🙏🙏🙏
      അധർമ്മിയും ആതതായിയും മ്ലേച്ഛനുമായ മഹമ്മാസുരൻ എവിടെ :?
      പ്രപഞ്ച നാഥനായ വിരാട് പുരുഷനായ ഭഗവാൻ ശ്രീകൃഷ്ണൻ എവിടെ ???
      സർവ്വം നാരായണാർപ്പണ മസ്തു 🙏

    • @Radheshyam-ss2zc
      @Radheshyam-ss2zc 6 месяцев назад +16

      അങ്ങനെ ഒന്നും പറയല്ലേ
      അവരുടെ വിശ്വാസം പോലെ അവരു ജീവിക്കട്ടെ 🌺
      രാധേ രാധേ 🌺🌸

    • @SandeshKumar-ww7mz
      @SandeshKumar-ww7mz 6 месяцев назад +3

      Lokasamasta sukino bavantu🙏

    • @Thorappan507
      @Thorappan507 6 месяцев назад

      Nee ayine krishnane neritte kandittundo ninkke vallom thanna dey orotharkke averathaya ishtamunde vidyabhyasam oralpam avam 😂

  • @chandranpadalikunnumel469
    @chandranpadalikunnumel469 6 месяцев назад +6

    ഭഗവാൻ എല്ലാ അനുഗ്രഹവും നൽകട്ടെ

  • @Thrikkandiyoor
    @Thrikkandiyoor 6 месяцев назад +13

    സനാതനധർമ്മം ശാശ്വതമായ താണ്

  • @maninair609
    @maninair609 6 месяцев назад +36

    ആർക്കും ഒരു ദോഷവും ഇല്ല ..ഞന് മാത്രമാണ് ദൈവം എന്നെവിളിച്ചു കൂവുന്നില്ല ..മതം മാറിയാലേ സ്വർഗം കിട്ടു എന്ന് പ്രചരിപ്പിക്കുന്നില്ല. ആരുടെയും സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല 🙏🙏🙏🙏🙏."മാനവ സേവാ മാധവ സേവ "എന്നാണ് പഠിപ്പിക്കുന്നത്

    • @bhargaviamma7273
      @bhargaviamma7273 6 месяцев назад +3

      916 സ്വർണ്ണം ഞാൻ സ്വർണ്ണം എന്നു പറയാറില്ല. റോൾഡ് ഗോൾഡ് പറഞ്ഞല്ലേ ആവൂ.😅😅😅😅

    • @vijayank7949
      @vijayank7949 6 месяцев назад

      Athinaanallo,parayumpozhum,ezhutumpozhum vishudhdha(Holly)
      cherkendi varunnathu.

    • @Arun-c6k2f
      @Arun-c6k2f 4 месяца назад

      😂😂😂

  • @കൈലാസ്നായർ
    @കൈലാസ്നായർ 6 месяцев назад +48

    കൃഷ്ണമതമല്ല ഹിന്ദു മതം. റഷ്യയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇന്ന് അതി വേഗത്തിലാണ് സനാതന ധർമം വ്യാപിക്കുന്നത്. ഇസ്കൊൺ, ഹരേ കൃഷ്ണ മൂവ്മെന്റുകളുടെ ശക്തമായ ശ്രമങ്ങളുടെ ഫലം 🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡

    • @monuvarghese6527
      @monuvarghese6527 6 месяцев назад

      😂

    • @കൈലാസ്നായർ
      @കൈലാസ്നായർ 6 месяцев назад +1

      @@monuvarghese6527 എന്താ നിന്റെ വളർത്തു തന്ത ചത്തോ കുമ്പസാര ഫ്രാങ്കോ പുത്രാ ? 😃😃😃😃

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 6 месяцев назад

      ​@@monuvarghese6527😜😜

    • @sspworld4798
      @sspworld4798 5 месяцев назад

      ഹിന്ദു എന്നത് മതമല്ല അത് ഒരു സംസ്കാരവും, ജീവിതരീതിയാണ് എന്നാൽ അവർ പിന്തുടരുന്നത് ഹൈന്ദവ രീതിയിൽതന്നെ വിവാഹവും, ജ്യോതിഷവും, പഠനവും എല്ലാം ഹൈന്ദവരീതിയിൽ തന്നെയാണ് ചുരുക്കി പറഞ്ഞാൽ കൃഷ്ണഭക്തർ ലോകത്ത് ഹിന്ദുസംസ്കാരം വളർത്തി പടർത്തുകയാണ്..

  • @jayasreereghunath55
    @jayasreereghunath55 6 месяцев назад +6

    Hare Krishna Hare Krishna Krishna Krishna Hare Hare

  • @sivasankaranchettiyarathu177
    @sivasankaranchettiyarathu177 6 месяцев назад +13

    കൃഷ്ണ,കൃഷ്ണ..മാധവ 🌹

  • @NarayananPanakkeel
    @NarayananPanakkeel 6 месяцев назад +12

    ഹിന്ദു ധർമ്മം സമാധാനം

  • @Mrperfect007-d4l
    @Mrperfect007-d4l 6 месяцев назад +82

    മതം അല്ല ധർമം വ്യാപിക്കട്ടെ 🧡🚩🙏🙏🙏🙏🚩🚩🚩🚩🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

    • @JackSparrow-mf4cq
      @JackSparrow-mf4cq 6 месяцев назад +1

      കീഴ്ജാതി മേൽജാതിയെ സേവിക്കുന്ന ധർമം ആണോ വ്യാപിക്കേണ്ടത്?

    • @craftskerala7653
      @craftskerala7653 5 месяцев назад

      ​@@JackSparrow-mf4cqഅത്‌ എങ്ങിനെ ആണ് എന്നു ഭാഗവത് ഗീത വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിനക്കു അത്‌ വായിച്ചാൽ മനസിലാകും

    • @JackSparrow-mf4cq
      @JackSparrow-mf4cq 5 месяцев назад

      @@craftskerala7653 ഇത് ഫഠി ച്ചിട്ട് ബിമഷിക്ക് ആൾക്കാരുടെ അതെ ഫെരുപാടി ആണല്ലോ😂

    • @hareeshkey
      @hareeshkey 4 месяца назад

      ​@@JackSparrow-mf4cq cath jack Avasa canon latin Pontha....

  • @geethabharathan5333
    @geethabharathan5333 4 месяца назад

    Harekrishna Srila Prabhupad ki jai🙏🙇‍♀️🙇‍♀️🙇‍♀️

  • @raveendranathkaladarpanam3273
    @raveendranathkaladarpanam3273 6 месяцев назад +64

    ഇസ്കോൺ പ്രസിദ്ധീകരിച്ച ഭാഗവഗീത എന്റെ കൈവശം ഉണ്ട്‌.

    • @Frommoonlightwithlove
      @Frommoonlightwithlove 6 месяцев назад +1

      please read it

    • @abhiramimohandas8256
      @abhiramimohandas8256 6 месяцев назад +1

      Enteyum

    • @vijayvpm1960
      @vijayvpm1960 6 месяцев назад +1

      എന്റെ കയ്യിലും ഉണ്ട്

    • @PrasanthK-fc4rl
      @PrasanthK-fc4rl 6 месяцев назад +1

      എന്റെ കയ്യിലും ഉണ്ട് ❤😌

    • @sheeban6339
      @sheeban6339 5 месяцев назад +1

      ഒരെണ്ണം എനിക്കും വേണമായിരുന്നു. എങ്ങനെ കിട്ടും.

  • @villagejourneyandpets948
    @villagejourneyandpets948 6 месяцев назад +59

    ❤ സ്വയം വിശ്വാസികൾ ആയവർ 'മതപരിവർത്തനം ചെയ്ത് മാറ്റപ്പെട്ടവരല്ല🙏

    • @joyaljohn2219
      @joyaljohn2219 6 месяцев назад

      nala nyayikaranam, evida parivarthanam chaythal kollum peedipikkum, avida cheythalo snehikkum... ethu christ teachings nte gunama

    • @monuvarghese6527
      @monuvarghese6527 6 месяцев назад +1

      എന്ന് നിങ്ങൾ പറയുന്നു

    • @Smithak-jr8ro
      @Smithak-jr8ro 5 месяцев назад

      Hindukal madam mattarilla sanadana darmam ane ide🙏​@@monuvarghese6527

    • @tanusgarden5613
      @tanusgarden5613 5 месяцев назад

      ​@@monuvarghese6527ബൈബിൾ കൊണ്ട് വീട് കേറൽ ഹിന്ദു വിന്റെ പണിയല്ല

  • @enlightnedsoul4124
    @enlightnedsoul4124 4 месяца назад +2

    ഹരേ രാമ.. ഹരേ കൃഷ്ണ 🙏🧡

  • @g.achutharamanujam4165
    @g.achutharamanujam4165 4 месяца назад

    Hare Krishna Radhekrishna ❤ ♥

  • @hareeshmulleria9943
    @hareeshmulleria9943 6 месяцев назад +4

    Jai shree krishna ❤

  • @ajayyana9240
    @ajayyana9240 6 месяцев назад +24

    ഇന്ത്യക്കകത്തു 1 ഹിന്ദുവിനെ മതം മാറ്റപെടുമ്പോൾ പുറത്തു 9 ഓളം ആളുകൾ ഇത് ഫോളോ ചെയ്യുന്നു 😍🙏

    • @dorado-x6o
      @dorado-x6o 6 месяцев назад

      കോപ്പ് ആണ് അതിൻ്റെ ഡബിൾ ഇരട്ടി ഹിന്ദുക്കൾ പെന്തകോസ്ത് സഭകൾ ചേരുന്നു ഗൂഗിളിൽ ഉണ്ട് സേർച്ച് ചെയ്തു നോക്കൂ ചുമ്മാ ഇവിടെ കിടന്ന് തള്ളാതെ

    • @dorado-x6o
      @dorado-x6o 6 месяцев назад +1

      2023 - 24 റഷ്യൻ സർവ്വേ ഉണ്ട്
      Religion in Russia (Public Opinion Foundation Survey, 2024)[3][4]
      Orthodoxy (61.8%)
      Other Christianity (2.6%)
      Islam (9.5%)
      Other religions (1.4%)
      No religion (21.2%)
      Undeclared (3.5%)

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 6 месяцев назад +1

      ​@@dorado-x6oisckonite Hindus Pentecost കാരെ പോലെയാണ് certificate ൽ religion മാറ്റില്ല പേരും

    • @JackSparrow-mf4cq
      @JackSparrow-mf4cq 6 месяцев назад +1

      ജാതി സമ്പ്രദായം കൊണ്ട് അങ്ങോട്ട് ചെല്ല്.. സാമാൻ വെട്ടി വിടും അവർ😂

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 6 месяцев назад

      ​@JackSparrow-5:27 അങ്ങനെ എങ്കിൽ നിന്റെ ഒക്കെ എന്നേ vetandunnatha 🤔🤔എത്ര പ്രാവശ്യം എന്നെ മതം മാറ്റാൻ വന്നു കുരിശ് കൃഷിക്കാർ ലാസ്റ്റ് ചൂല് എടുക്കേണ്ടി വന്നു mf4cq

  • @somarajanneelakantan4338
    @somarajanneelakantan4338 6 месяцев назад +8

    ലോകം മുഴുവൻ ശ്രീ കൃഷ്ണ പരമദ് വനിന്റെ വിശ്വാസം പ്രചിരിക്കട്ടെ

  • @omanarajendran1372
    @omanarajendran1372 6 месяцев назад +5

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @geethabharathan5333
    @geethabharathan5333 4 месяца назад

    Harekrishna 🙏Haribol ❤

  • @lgeethakumary7802
    @lgeethakumary7802 4 месяца назад

    സത്യം ജയിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️

  • @janardhananm5104
    @janardhananm5104 6 месяцев назад +36

    ഇതൊക്കെകണ്ട് ഭയപ്പെട്ടിട്ടാകാം ഒരുവിവരദോഷി ഭഗവദ്ഗീത പച്ചത്തെറിയാണെന്ന് പുലമ്പിയത് 😂

    • @SM-hj7hr
      @SM-hj7hr 6 месяцев назад +4

      Point 👍

    • @RaviK-hr2rs
      @RaviK-hr2rs 6 месяцев назад

      Aranagane paranjath

  • @sajeevsahadevan7224
    @sajeevsahadevan7224 6 месяцев назад +3

    Hare Krishna hare Krishna

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 5 месяцев назад +3

    ഭാഗവാനും ഭാഗവത് ഗീത യും എല്ലാവരെയും ആനന്ദി പ്പിക്കട്ടെ

  • @mkchandrasekhar7577
    @mkchandrasekhar7577 3 месяца назад

    I am very happy to be a devotee of Sree Krishna, and anyone take interest in Krishna and Srimad Bhagavad Gita will naturally get attracted to His teachings, 'Krishnam Vande Jagat Gurum', Hare Krishna, Hare Krishna, Om Namo Narayanaya ❤❤❤

  • @yamuna661
    @yamuna661 4 месяца назад

    ഹരേ കൃഷ്ണ 🙏🏻🙏🏻💙

  • @Bharatharmy-z1c
    @Bharatharmy-z1c 6 месяцев назад +2

    Hare Krishna 🕉️🙏

  • @KunhilekshmiKunhilekshmi
    @KunhilekshmiKunhilekshmi 4 месяца назад

    സനാതന ധർമ്മം നീണാൾ വാഴട്ടെ. ഹരേ കൃഷ്ണ.

  • @whiteclownff7755
    @whiteclownff7755 4 месяца назад

    സനാതന ദർമ്മം എല്ലായിടത്തും എത്തിച്ചേരട്ടെ

  • @narayanankuttynair8699
    @narayanankuttynair8699 4 месяца назад

    HARE KRISHNA 🙏🙏🙏🌹

  • @Thanosuniverse
    @Thanosuniverse 6 месяцев назад +1

    Radhe radhe 🕉️🙏🏻

  • @RavindranPM-z2s
    @RavindranPM-z2s 5 месяцев назад +2

    ഭഗവാൻ കൃഷ്ണന്റെ ഭക്തരായി വിദേശ രാജ്യങ്ങളിൽ എല്ലായിടത്തും കൂടതലായി ഉടനെ നമുക്ക് കാണാം

  • @hareeshp1089
    @hareeshp1089 6 месяцев назад +1

    Hare Rama Rama hare hare hare hare krishna krishna krishna krishna hare hare hare ❤❤❤❤

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 5 месяцев назад

    ഹരേകൃഷ്ണ ഭഗവാൻ എന്റെ ആനന്ദം

  • @rajanisidharthan981
    @rajanisidharthan981 6 месяцев назад +1

    Hare krishna... 🙏🙏

  • @sureshrajappan1538
    @sureshrajappan1538 5 месяцев назад

    Jai Sri Ram 🚩🚩🚩🚩🚩🚩

  • @SanthaNair-x8k
    @SanthaNair-x8k 6 месяцев назад +1

    Hare Rama Hare Krishna

  • @barmy5109
    @barmy5109 6 месяцев назад +1

    വെരി ഗുഡ് ന്യൂസ്‌

  • @nimishabharathan1708
    @nimishabharathan1708 6 месяцев назад

    Hare Krishna

  • @remadevi8904
    @remadevi8904 6 месяцев назад

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @manikandankannan-wp3jv
    @manikandankannan-wp3jv 5 месяцев назад

    Hare Krishna Guruvayurappa

  • @deepadeepa428
    @deepadeepa428 6 месяцев назад

    Hare krishna സന്തോഷം

  • @sunithamenon2255
    @sunithamenon2255 6 месяцев назад

    Hare Rama hare Rama Rama Rama hare hare
    Hare Krishna hare Krishna Krishna Krishna hare hare 🎉

  • @SobhaP-md4mi
    @SobhaP-md4mi 6 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @harindrannair988
    @harindrannair988 6 месяцев назад

    Jai sree Krishna

  • @lathapg1542
    @lathapg1542 6 месяцев назад

    ഹരേ കൃഷ്ണാ ...

  • @sringesg7241
    @sringesg7241 6 месяцев назад +1

    സർവ്വം കൃഷ്ണമയം 🙏

  • @manojponnappan5573
    @manojponnappan5573 6 месяцев назад +1

    Very good 👍 👏

  • @mohanannair518
    @mohanannair518 6 месяцев назад

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏

  • @raghunaththekkarakath8111
    @raghunaththekkarakath8111 6 месяцев назад +1

    HARE KRISHNA hare krishna krishna krishna hare hare, hare Rama hare Rama Rama Rama hare hare 🙏🏻💛💛💯🆗

  • @rammanoharvettampally5108
    @rammanoharvettampally5108 6 месяцев назад

    Ente parabrahmame ..Krishna Guruvayoorappa🙏🙏🙏

  • @jeejamithran1917
    @jeejamithran1917 6 месяцев назад +1

    Awesome speech

  • @dheerajdheeraj6783
    @dheerajdheeraj6783 6 месяцев назад +1

    Hari Hari Bol ❤❤❤

  • @subeeshac6115
    @subeeshac6115 6 месяцев назад

    Jai Krishna Krishna Krishna ❤❤❤

  • @SathishKumar-rk8ky
    @SathishKumar-rk8ky 6 месяцев назад +20

    സനാ ധന ധർമത്തെ ഒരു ശക്തിക്കും നശിപ്പിക്കാൻ കഴിയില്ല

  • @sreescreations5298
    @sreescreations5298 6 месяцев назад

    Hare Krishna ❤

  • @Kumar-v7j
    @Kumar-v7j 6 месяцев назад +1

    ഹരേ ക്യഷ്ണ

  • @SasiKumar-ch8xf
    @SasiKumar-ch8xf 6 месяцев назад

    ഹരേ കൃഷ്ണ ഹരേ രാമ സനാതനധർമ്മം എല്ലാ രാജ്യത്തും എത്തിപ്പെടാൻ സാധിക്കട്ടെ

  • @prasadpillai2855
    @prasadpillai2855 6 месяцев назад

    Hare krishna

  • @shivu4729
    @shivu4729 6 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @villagejourneyandpets948
    @villagejourneyandpets948 6 месяцев назад +7

    ❤ RSS Bharat matha ki jey Modi g RSS ki jey

  • @narayanann8549
    @narayanann8549 6 месяцев назад

    Congratulations Hare Krishna

  • @MohanDasan-c3b
    @MohanDasan-c3b 4 месяца назад +1

    ലോക രാഷ്ട്രങ്ങൾ ഹിന്ദുമത വിശ്വസികൾ ആകട്ടെ അങ്ങനെ എറ്റവും വലിയ മതം ഹിന്ദുമതം ആയി തീരട്ടെ

  • @vijayammap3096
    @vijayammap3096 6 месяцев назад +1

    Namaskaram

  • @mukeshmanikattil1670
    @mukeshmanikattil1670 6 месяцев назад +1

    ജയ് ശ്രീറാം 🙏

  • @harikumar.c7361
    @harikumar.c7361 4 месяца назад

    🙏🙏🙏🌹

  • @udayakumarb4081
    @udayakumarb4081 6 месяцев назад +2

    We proud sanadhana dharma

  • @sumaammu3700
    @sumaammu3700 6 месяцев назад

    ഹരേ, കൃഷ്ണ, ഹരേ, രാമ,

  • @sureshkodackanalraman3540
    @sureshkodackanalraman3540 4 месяца назад +1

    No.compulsion,no conversion,no financial assistance,no leaflet distribution, but volenteraly people are.coming to.join this movement all over😊

  • @chandramohanannv8685
    @chandramohanannv8685 5 месяцев назад +1

    👌🕉️റഷ്യക്കരുടെ ഹിന്ദു ജിവത രീതി നാം കണ്ടു പഠിക്കണം. ഹിന്ദു സെന്റർ ആണ് 🕉️അവരുടെ ശക്തി കേന്ദ്രം..കൃത്യമായി അവർ ടൈം ടേബിൾ വെച്ച്. ആചാരനുഷ്ടാനങ്ങൾ. ജിവിതത്തിന്റ ഭാഗമാക്കുന്നു..കേരളത്തിൽ തിരുവനന്തപുരം to കാസറഗോഡ് വരെ ഇസ്‌കോൺ സെന്റർ പ്രവർത്തിക്കുന്നു 👌

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 4 месяца назад +1

    🎉❤🎉❤

  • @akshayes8570
    @akshayes8570 4 месяца назад

    ജയ് ശ്രീറാം 🔥

  • @Thanosuniverse
    @Thanosuniverse 6 месяцев назад +1

    🕉️🙏🏻🧡

  • @PranavamKumar-d3b
    @PranavamKumar-d3b 4 месяца назад +2

    മറ്റൊരു കാരണം മ്യൂണിച്ചിൽ ഭഗവാൻ ഐൻസ്റ്റിനായി വന്നു ഭഗവദ് ഗീതയിലെ 2nd chapter 16 th Slikamവും 7th chapter ലെ 19th ശ്ലോകവും Energy Management theory യിലൂടെ തെളിയിച്ചതു കൊണ്ടാണ്. ആരും തന്നെ ഒരിക്കൽ പോലും ഇല്ലാതാകുന്നില്ല , ശരീരരൂപമാറ്റം മാത്രമേ സംഭവിക്കുന്നുള്ളു എന്നാണ് തെളിയിച്ചത്

  • @gracy3912
    @gracy3912 6 месяцев назад

    ഹരേ ക്യഷ്ണാ

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 6 месяцев назад +2

    നല്ലത് എല്ലായിടത്തും സ്വീകാര്യം

  • @venugopalnair3743
    @venugopalnair3743 6 месяцев назад +1

    🔥🙏🙏🙏