Download windows and make USB Bootable .

Поделиться
HTML-код
  • Опубликовано: 21 авг 2024
  • കമ്പ്യൂട്ടറിൽ വിൻഡോസ്
    ഇൻസ്റ്റാൾ ചെയ്യാൻ പഠിക്കാം Part 1
    ---------------
    Download Windows :
    www.microsoft....
    ---------------------------------
    Download Rufus :
    rufus.akeo.ie/
    ആപ്ലിക്കേഷന്റെ സഹായമില്ലാതെ യൂട്യൂബിനെ ഒരു മ്യൂസിക് പ്ലയെർ ആകാം
    • ആപ്ലിക്കേഷന്റെ സഹായമില...
    ഇതിലും മികച്ച ഒരു മലയാളം ലൈവ് ടിവി ചാനൽ ആപ്ലിക്കേഷൻ ഉണ്ടാകില്ല
    • Video
    മലയാളം മൂവീസ് ഡൌൺലോഡ് ചെയ്യാം ആപ്ലിക്കേഷൻ ഇല്ലാതെ
    • മലയാളം മൂവീസ് ഡൌൺലോഡ് ...
    വാട്സാപ്പിൽ എങ്ങനെ ഫുൾ സൈസ് പ്രൊഫൈൽ സെറ്റ് ചെയ്യാം
    • വാട്സാപ്പിൽ എങ്ങനെ ഫുൾ...
    നമ്മൾ എല്ലാവരും ആഗ്രഹിച്ച വാട്‌സ്ആപ്പ് അപ്ഡേഷൻ,
    • നമ്മൾ എല്ലാവരും ആഗ്രഹി...
    ഇങ്ങനെ ഒരു മെസ്സേജ് നിങ്ങളുടെ വാട്‌സ്ആപ്പിൽ വന്നിട്ടുണ്ടോ
    • ഇങ്ങനെ ഒരു മെസ്സേജ് നി...
    ആപ്ലിക്കേഷന്റെ സഹായമില്ലാതെ എങ്ങനെ യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയ്യാം
    • Video
    Remove audio from video
    • വീഡിയോയുടെ അകത്തുനിന്ന...

Комментарии • 59

  • @navinsdancemagic
    @navinsdancemagic 7 месяцев назад +1

    ഒരുപാട് വീഡിയോ കണ്ടതിൽ നിങ്ങളുടെ വീഡിയോ ആണ് അവസാനം എനിക്ക് ഇത് നല്ല പോലെ ചെയ്യാൻ സാധിച്ചത് 🙏🙏ഒരുപാട് നന്ദി ❤️❤️

  • @bhaskarankk5481
    @bhaskarankk5481 4 года назад +3

    വീഡിയോ കത്തെ മൂന്ന് മിനിറ്റ് ആയപ്പോൾ തന്നെ ഞാൻ ചാനൽ സമ്പ് സ്ക്രയിബ് ചെയ്തു കാരണം ആർക്കും മനസ്സിലാവുന്ന തരത്തിലുള്ള ഈ രീതി ഞാൻ ഉത് വരെ അധികം വീഡിയോ യിലൊന്നും കണ്ടിട്ടില്ല. ഒരു പാട് നന്ദി.

  • @Sijimon79
    @Sijimon79 3 года назад +3

    Congrats നല്ല അവതരണം എല്ലാവര്ക്കും മനസ്സിലാകുന്ന വിധത്തിൽ.....

  • @tajmeel
    @tajmeel Год назад +1

    വളരെ ഉപകാരപ്രദമായ വിവരങ്ങള്‍. നന്ദി

  • @nidhinsivan179
    @nidhinsivan179 4 года назад +3

    45 മിനിറ്റ് കൊണ്ട്‌ download ആകും. രണ്ട് കാര്യങ്ങള്‍ ചെയ്താല്‍ മതി. 1am download ചെയ്യുക. Cdrive അല്ലാതെ വേറെ ഒരു ഡ്രൈവ് ഫോര്‍മാറ്റ്‌ ചെയ്ത ശേഷം അതിൽ download ചെയ്താല്‍ speed ആയി download ആകും

    • @aktechsandvlogs3726
      @aktechsandvlogs3726 4 года назад

      1am എങ്ങെന download ചെയ്യാം

    • @sunsetview500
      @sunsetview500 3 года назад

      @@aktechsandvlogs3726 1 am സമയമാണ് boss😀

  • @deepaajilal4143
    @deepaajilal4143 5 лет назад +2

    Nice

  • @mohammedrafath8448
    @mohammedrafath8448 7 лет назад

    Awesome video thaju bhai..... good job

  • @rehmathaahamed3348
    @rehmathaahamed3348 4 года назад +1

    Really its very usefull for beginners

  • @binoyvenu9929
    @binoyvenu9929 4 года назад +1

    Clear explanation. Thank you

  • @raheemvaliyaparambat
    @raheemvaliyaparambat 7 лет назад

    thaju bhai valare manaasilakuna reethiyil avatharippichu your great thank you

  • @sahadevankm2893
    @sahadevankm2893 4 года назад +1

    Very nice advice

  • @AntoNavaneetham
    @AntoNavaneetham 3 года назад +1

    very good

  • @rehmathaahamed3348
    @rehmathaahamed3348 4 года назад +1

    Super

  • @unnimp9101
    @unnimp9101 5 лет назад +1

    എന്റെ കമ്പ്യൂട്ടർ പാർട്ടിഷ്യൻ ചെയ്യുമ്പോൾ ഫുൾ പോയി, അതിൽubadu ഉണ്ടായിരുന്നതു ഉണ്ടായി അതും പോയി അതിൽ Books stock കേറ്റിയിരുന്നു അത് എന്തു ചെയ്യണം

  • @sagarsanu1631
    @sagarsanu1631 5 лет назад +2

    very very thanks actually i trying for this methord but the activaton is not working it is already activated with a digital key

  • @viswanathancr2801
    @viswanathancr2801 3 года назад

    good video

  • @nbmedia7276
    @nbmedia7276 5 лет назад +2

    സോഫ്റ്റ്‌വെയർ install ആക്കുമ്പോൾ കമ്പ്യൂട്ടറിൽ ഉള്ള ഫോട്ടോസ് വീഡിയോസ് എല്ലാം പോകുമോ...

    • @adarsh.pkalashapparambath6747
      @adarsh.pkalashapparambath6747 4 года назад

      Nop... I think it will clear all the data in the selected local disc folder where you want to install the new software....it will not remove the other local discs files or folders....but it will terminate all the software which you are recently installed...

  • @assistantexecutiveengineer5398
    @assistantexecutiveengineer5398 5 лет назад

    good

  • @nishadgulfnishadgulf8298
    @nishadgulfnishadgulf8298 4 года назад +1

    വിൻഡോസ് ടെൻ പാസ്സ്‌വേർഡ്(forget) reset ചെയ്യുന്നത് കാണിക്കുമോ. Pls..

    • @TipzWorld
      @TipzWorld  4 года назад +1

      ഉടനെ ചെയ്യാൻ ശ്രമിക്കാം

  • @shifavadakkethil4674
    @shifavadakkethil4674 7 лет назад

    Good

    • @TipzWorld
      @TipzWorld  7 лет назад

      shafi puthoor താങ്ക്സ്

  • @nishadgulfnishadgulf8298
    @nishadgulfnishadgulf8298 4 года назад +2

    ചേട്ടാ വിൻഡോസ്‌ 7നും കൂടി, ഇതു പോലെ പറഞ്ഞു തരുമോ pls...

  • @unnithanthra8154
    @unnithanthra8154 3 года назад

    Ente laptop ubandu anu athu delete cheyunnathu engane windows installation cheyaam

  • @Mohammed_Yaser
    @Mohammed_Yaser 6 лет назад

    How to install Windows and ubuntu on my computer
    Plz Oru video upload cheyyumo

  • @isan4914
    @isan4914 4 года назад

    Bit എന്ന് പറഞ്ഞാൽ എന്താ .
    32bit ൽ നിന്ന് 64bit ലേക്ക് നമ്മുടെ സിസ്റ്റം മാറ്റാൻ പറ്റുമോ

    • @sonytrailers5155
      @sonytrailers5155 4 года назад

      Yes veendum windows install cheyumbo 64 bit aaki install cheyyaavunnathaan...

  • @shihabmuhammed1661
    @shihabmuhammed1661 4 года назад +1

    Bro എന്റെ ലാപ്ടോപ് കുറെ ആയി ഞാൻ use ചെയ്യാതെ വച്ചിരുന്നു, ഇപ്പോൾ open ചെയ്യുമ്പോൾ (f2) (f4) എന്നിങ്ങനെ കാണിക്കുന്നു, ആ രണ്ടു കീ അമർത്തിയിട്ടും "please wait.. " എന്നു മാത്രമേ kaanikkunnullu...എന്തു ചെയ്യണം എന്നു ഒന്നു പറഞ്ഞു തരാമോ?.. plzz

    • @TipzWorld
      @TipzWorld  4 года назад

      Drop ur number we will add you in our whatsapp group

    • @shihabmuhammed1661
      @shihabmuhammed1661 4 года назад +1

      7907455625

    • @kkremabhai3351
      @kkremabhai3351 4 года назад

      9495314137

    • @AbdulSalam-vq8zd
      @AbdulSalam-vq8zd 4 года назад

      Add me 8086967206

    • @bhaskarankk5481
      @bhaskarankk5481 4 года назад

      എനിക്കും ഈ പ്രശ്നമുണ്ട് എന്റെ നമ്പർ 860669 6797

  • @aliakbarp2822
    @aliakbarp2822 4 года назад

    Rufuz upayogikathe direct cheyyan pattille

  • @Shanid07
    @Shanid07 4 года назад

    Mobile download cheid copy cheyidal pore

  • @MRO12ENTERTAINMENT
    @MRO12ENTERTAINMENT 4 года назад

    Lenovo ideapad a10 nil
    Vindows 7.8.10 എതെങ്കിലും
    ഉപയോഗിക്കാൻ കഴിയുമോ
    Please help me sir.

  • @renjithar4098
    @renjithar4098 4 года назад

    Sir mob instl cheyithite enganeyane computeril instl cheyune

  • @arsmedia3536
    @arsmedia3536 4 года назад

    Ith download cheyyan torrent file kittuo???

  • @aneeshmachad1091
    @aneeshmachad1091 3 года назад

    Sir: എന്റെ 2 റാം ആണ് ഉള്ളത് അതിൽ വിഡോസ് 10 ചെയ്യാൻ പറ്റുമോ ...

  • @ratheeshpnarayanan9440
    @ratheeshpnarayanan9440 5 лет назад

    How to format windows, pls?

  • @nazilasalim7409
    @nazilasalim7409 4 года назад

    വിൻഡോസ്‌ xp ഇൽ വിൻഡോസ്‌ 10 ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ

  • @shuhaibtecharabia5036
    @shuhaibtecharabia5036 4 года назад

    how much space want on dvd

  • @haris729
    @haris729 5 лет назад

    കബ്യുട്ടറിലുള്ള ഫോട്ടോസ് വീഡിയോസ് നഷ്ട്ട പെടുമോ

  • @Shanid07
    @Shanid07 4 года назад

    Halo

  • @mufeedvkth9467
    @mufeedvkth9467 6 лет назад

    Kye free ano

  • @Artvago
    @Artvago 4 года назад

    ഇതിന് Net വേണോ?

    • @TipzWorld
      @TipzWorld  4 года назад

      ഡൌൺലോഡ് ചെയ്യാൻ മാത്രം നെറ്റ് വേണം

  • @althafbabu570
    @althafbabu570 4 года назад

    Ith crack ano