വിദ്യാർത്ഥി പ്രസ്ഥാനങ്ങളോടുള്ള കടപ്പാട് ചെറുതല്ല | Unni Balakrishnan | Meet The Editors

Поделиться
HTML-код
  • Опубликовано: 2 июл 2024
  • Watch Full Video - • ക്യാംപസിൽ കയ്യൂക്കിന്റ...
    വിദ്യാർത്ഥി പ്രസ്ഥാനങ്ങളോടുള്ള കടപ്പാട് ചെറുതല്ല; ഉണ്ണി ബാലകൃഷ്ണൻ | Unni Balakrishnan | Meet The Editors
    ക്യാംപസിൽ കയ്യൂക്കിന്റെ രാഷ്ട്രീയമോ? | MEET THE EDITORS
    #Unnibalakrishnan #meettheeditors #reportertv #sfi
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 23

  • @mathewthomas4750
    @mathewthomas4750 27 дней назад +6

    കേരളത്തിന് പുറത്ത് യൂണിവേഴ്സിറ്റികളിൽ രാഷ്ട്രീയം ഉണ്ട്. പക്ഷേ കേരളത്തിൽ എന്തുകൊണ്ട് ഇങ്ങനെ.

    • @vpstateofmind
      @vpstateofmind 27 дней назад

      മുഖം മനസിന്റെ കണ്ണാടി എന്ന് പറയുംപോലെ , ക്യാമ്പസ് രാഷ്ട്രീയം ക്യാമ്പസ് ഇന് പുറത്തു നിലനില്ക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ പ്രതിഫലനം മാത്രം ആണ് , അതായത് ക്യാമ്പസ്സിന് പുറത്തു നീതിബോധം ഉള്ള മനുഷ്യർ ഉണ്ടെങ്കിലേ ക്യാമ്പസ് ഇന് അകത്തു പഠിക്കുന്ന അവരുടെ പിള്ളേർക്കും ആ ബോധം ഉണ്ടാകു

  • @Krishnakumar-sj1tm
    @Krishnakumar-sj1tm 26 дней назад

    Unniyettan❤

  • @babumathew538
    @babumathew538 27 дней назад

    I traveled 40 km in bus one way to go to my college. Most of the days we had strike. These bloody student leaders spoiled our student life. You guys are lucky one.

  • @princevargheseathappilly7915
    @princevargheseathappilly7915 27 дней назад

    ഒരു വിദ്യാർത്ഥി ഉത്തരവാദിത്തത്തോടുകൂടി പെരുമാറിയാൽ അവനെ മാനസികമായോ കായികമായോ ശിക്ഷിക്കേണ്ട ഒരു അവസരവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ ഒരു സ്വഭാവവൈശിഷ്ട്യമെന്നവണ്ണം നിരുത്തരവാദിത്തം ശീലമാക്കിയവർ മറ്റെല്ലാ രീതികളും നിഷ്ഫലമായി എന്ന് ബോധ്യപ്പെട്ടതിനു ശേഷം ഇന്നല്ലെങ്കിൽ നാളെ നിയമപ്രകാരമുള്ള ശിക്ഷണമുറകൾ കൊണ്ടുതന്നെ തിരുത്തപ്പെടേണ്ടതാണ്. അവനവന്റെ പ്രവർത്തികളുടെ ഫലം അവനവൻ തന്നെ അനുഭവിക്കണം എന്ന സമൂഹ ജീവിതത്തിന്റെ അടിസ്ഥാന പാഠം മനസിലാകാതെ വളരുന്നവർ അപ്രകാരം അവരെ വളർത്തുന്ന സമൂഹത്തിന്റെ ഇരകൾ ആണ്. ബാല്യകാലത്തിൽ തന്നെ ഈ ബോധം അവൻ തന്നെ വളർത്തിയില്ലെങ്കിൽ അവനിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ അധ്യാപകർക്ക് കഴിയണം. അതിനുള്ള സ്വാതന്ത്ര്യം ഇന്ന് അധ്യാപകർക്കുണ്ടോ? അതിനുള്ള നിയമ പരിരക്ഷയോ?
    ഇന്നത്തെ ബാലാവകാശ നിയമം ഡെമോക്ലോസിന്റെ വാൾ പോലെ അധ്യാപകന്റെ തലയ്ക്കു മീതയുണ്ട്. ബാലാവകാശ നിയമം അല്ല ബാല ഉത്തരവാദിത്ത നിയമം ആണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന്, എത്ര നേരത്തെ നാം മനസിലാക്കുമോ അത്രയ്ക്കും നന്ന്. ഇത് വഴി തന്നിലേൽപിക്കപെട്ട ഉത്തരവാദിത്തം നിർവഹിക്കാത്തവരെ അതിനു നിയമപ്രകാരം നിര്ബന്ധിക്കാനുള്ള വ്യവസ്ഥൾ ഉണ്ടാക്കപ്പെടുന്നത് സാമൂഹ്യനന്മക്കു എന്തുമാത്രം ഉപകാരപ്രദമായിരിക്കും? ഉത്തരവാദിത്തം അടിച്ചേൽപിക്കാൻ സാധ്യമല്ല എന്ന് പറയുന്നവരോട് ഞാൻ ഒന്ന് ചോദിക്കട്ടെ? സ്വാതന്ത്ര്യം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? രണ്ടും അനുപൂരകങ്ങൾ ആണെന്ന വസ്തുത നാം വിസ്മരിക്കരുത്. മറ്റൊന്ന് കൂടി നാം കാണാതെ പോകുന്നുണ്ട്. ഒരു ക്ളാസിൽ ഇത്തരം നിരുത്തരവാദിയായ ഒരു കുട്ടിക്കെതിരായി ഒരു നടപടിയും എടുക്കാതെ വരുമ്പോൾ സാധാരണ സ്വഭാവം കൈമുതലുള്ള മറ്റു കുട്ടികൾക്കും ഒരു കാര്യം ബോധ്യം ആകും എന്ത് തെമ്മാടിത്തരവും അനുവദനീയമാണ് എന്ന്. കുട്ടികൾ കുട്ടികൾ ആണ്. ബാലിശമായ ഈ ചിന്തകൾ അവരിൽ വളർത്തിയെടുക്കുന്നതിൽ ബാലാവകാശ നിയമങ്ങൾ പോലെ ഉള്ള നിയമങ്ങൾ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കൂട്ടിക്കുറ്റവാളികളുടെ വർധിച്ചു വരുന്ന എണ്ണം ഒരു ലക്ഷണം മാത്രം.

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 27 дней назад +1

    ഉണ്ണി, താങ്കളെക്കാൾ വളരെ മുമ്പേ college പഠനം കഴിഞ്ഞ ആളാണ്‌. ഒരിക്കലും കോളേജിൽ രാഷ്ട്രിയം പാടില്ല. താങ്കൾ തൊട്ടടുത്ത സംസ്ഥാനം തമിഴ് നാട് നോക്കു. പക്ഷെ താങ്കളെ മാതിരി ഉള്ളവർ സ്വന്തം താൽപ്ര്യത്തിന് വേണ്ടി മാത്രം.
    ഉണ്ണി, a+b whole squared കൂടാതെ അതിനും മുകളിലും algebra ഉണ്ട്. അത് പഠിച്ചാൽ നല്ലൊരു ഭാവി ഉണ്ടാവും. അത് നിരന്തരമാണ്.
    അല്ലാതെ മാസത്തിൽ മാറുന്ന മന്ത്രിയുടെ വകുപ്പും പേരും ഒന്ന് ഗൂഗിൾ ചെയ്താൽ കിട്ടും.. പറ്റുമെങ്കിൽ വിദ്യാർത്ഥി രാഷ്ട്രിയം പാടെ നീക്കാൻ ആവശ്യപ്പെടു. കുട്ടികളുടെ അഭിപ്രായമല്ല, രക്ഷിതാക്കളുടെ അഭിപ്രായം ആരായു.
    സങ്കടം തോനുന്നു.

  • @babuthomas6828
    @babuthomas6828 27 дней назад +1

    ഉണ്ണി ബാലകൃഷ്ണൻ മക്കളെ ഇത്തരം കോളേജുകളിൽ ചേർക്കുമോ

  • @kiranunnikrishnan2418
    @kiranunnikrishnan2418 27 дней назад +1

    See the face of unnibalakrishnan in the snapshot this video.. 😂😂

  • @roopamstudiopta6035
    @roopamstudiopta6035 27 дней назад

    Who is red shirted staf

  • @ananthapadmanabhan8795
    @ananthapadmanabhan8795 27 дней назад +1

    Campus rashtriyam veno vendayo ennalla... Campusil rashtriya partykal venda.. athinu oru samshayavum illa..

  • @spider492
    @spider492 27 дней назад

    അരാഷ്ട്രീയത നല്ല പോലെ വളരുന്നുണ്ട്

  • @anidave5388
    @anidave5388 27 дней назад

    Tan mutukan... Ngan padicha 2000to 06 akrama rashtreeyamayi.campes kulamakki kure netakkal eppo kure puka teemum..epo samvadamalla samgraham aanu .. reporters..dhyram undel onnu chellu.avidirunnu parayan sughama..chennal edi kollum..

  • @vijayanpk8856
    @vijayanpk8856 27 дней назад

    You debaters are not correct. Campus politics must stop but on the contrary you people are encouraging it, because you all are from indi alliance.

  • @ordinaryroyal8414
    @ordinaryroyal8414 27 дней назад

    തനിക്ക് അതിനു ബോധമുണ്ടോ? ?😂😂

  • @user-tc8nz8zu2h
    @user-tc8nz8zu2h 27 дней назад

    പൊട്ടക്കിണറ്റിലെ തവള, കഷ്ടം

  • @user-rg3if1fr3m
    @user-rg3if1fr3m 27 дней назад

    Sujysupperferfomens❤❤❤❤❤