ഞങ്ങൾ അഞ്ചുപേരും അളിയന്മാരും കുട്ടികളുംഎല്ലാവരും കൂടി ഒരു സന്ദോഷം നിറഞ്ഞ പെരുന്നാൾ ദിവസം ❤️😍

Поделиться
HTML-код
  • Опубликовано: 17 апр 2024
  • Hi dears Assalamualaikum🤍
    Alps Goodness Aloe Vera, Hyaluronic Acid & Ketoconazole Anti Dandruff Scalp Serum For Dry Scalp (30 ml)
    mlpl.link/INFNRBLK
    Download app here:
    mlpl.link/fsV0KINF
    🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
    Contact Me for any Kind of
    Collaborations
    🔹My Gamil ID : Nabeelafirozekhan@gmail.com
    🔹My Instagram ID: Nabz_firozekhan
    Link: / nabz_firozekhan
    🌸Thankyou For Watching Dears🌸
  • ХоббиХобби

Комментарии • 157

  • @ReenaaakvNaakv
    @ReenaaakvNaakv Месяц назад +59

    എന്ത് തേച്ചിട്ടും കാര്യമില്ല പടച്ചവൻ തന്ന കളർ എവിടെയും പോവില്ല
    നിങ്ങളൊക്കെ നിങ്ങളെ അക്കൗണ്ടിൽ കാശ് കയറാൻ വേണ്ടി ഓരോ പരസ്യം ചെയ്യും ഒന്നുമറിയാത്ത ആൾക്കാരെ പറ്റിക്കപ്പെടുകയും ചെയ്യും

  • @zuzel123
    @zuzel123 Месяц назад +4

    Masha allaah😍ith kaanumbol ethreyo sandhosham thonunnu 💕enik 2penkuttikal aan.. Alhamdulillah 💕oru 5penkuttikale engilum prasavikkan thonunnu ningade oro celebration kaanumbol😍

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад

      Ohh സന്തോഷം 🌸🌸🌸🌸

  • @RishlaRishlarizza
    @RishlaRishlarizza Месяц назад +46

    സുലു nt hass pattabi vittil വരാറില്ല

  • @jusailathrasseri3999
    @jusailathrasseri3999 Месяц назад +10

    Unni Mon youtube thudanghiyaal madhi
    Enna jasmintodthe vivaranghalum ariyaamaayirunnu

  • @sahlaninni868
    @sahlaninni868 Месяц назад

    Itha mukalil mathram ano clip itte. Angane ittal kuzhappam undo enikum iddan und atha chodiche

  • @user-xo3hm9wd4q
    @user-xo3hm9wd4q Месяц назад +2

    എഴുതാനും വായിക്കാനും പിന്നോക്കം nilkkunna കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️.. എട്ട്... പൂജ്യം.. എട്ട്... ആറ്.. നാല്.. ഒന്ന്. പൂജ്യം.. അഞ്ച്... ഏഴ്... ആറ് ❤️❤️❤️

  • @sakirpmohammed7792
    @sakirpmohammed7792 Месяц назад +2

    Eid Mubarak

  • @user-ie9kg3ji8g
    @user-ie9kg3ji8g Месяц назад +3

    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് കമന്റ് ഇടാറില്ല നിങ്ങളുടെ ഡ്രസ്സ്‌ എല്ലാം അടിപൊളി yaa🥰

  • @seena-kw9jm
    @seena-kw9jm Месяц назад

    ഈ വീഡിയോക്ക് വേണ്ടി കട്ട waiting ആയിരുന്നു 😍പക്ഷെ..... കാണാൻ വൈകിപ്പോയി 🙏നെബു ലൂട്ടി വീഡിയോ super ആയിട്ടുണ്ട്ട്ടോ.. 🥰
    By തങ്കമാള് ❤❤❤

  • @Shamisadi
    @Shamisadi Месяц назад

    മാഷാ അല്ലാഹ് ❤️

  • @user-qv3cd6tr7r
    @user-qv3cd6tr7r Месяц назад +6

    സുലുവിന്റെ ഹസ് എന്താ വരാത്തദ് ennum kanarillallo

  • @suneera3651
    @suneera3651 Месяц назад +13

    Ellavarum adipoli, valiya aliyan nalla look anallo

  • @riyazmazin-xg3on
    @riyazmazin-xg3on Месяц назад +1

    Masha Allah

  • @FathimathShahana-ws2eh
    @FathimathShahana-ws2eh Месяц назад +23

    Sulu ithade hus vararillee ptb veettekk

  • @nihalksnihal1369
    @nihalksnihal1369 Месяц назад

    Adipoli 💕 💕

  • @ronusvlogmomme7554
    @ronusvlogmomme7554 Месяц назад

    അടിപൊളി 👍🏻🥰🥰

  • @SafyaAbdulla-en4ht
    @SafyaAbdulla-en4ht Месяц назад +55

    ഞാൻ വിചാരികാരുണ്ട് ഇന്നു മോളെ പപ്പാ എന്താ വരാത്ത എന്ന്

    • @user-ld9tx1wq4v
      @user-ld9tx1wq4v Месяц назад

      Njanum

    • @saleealivlog
      @saleealivlog Месяц назад

      Nanilla

    • @Khadeeja-yk5qh
      @Khadeeja-yk5qh Месяц назад

      😢
      5​@@user-ld9tx1wq4v

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад +1

      യൻ എപ്പോഴും വരാറില്ല! അതിൽ പ്രത്യേകിച്ച് ഒരു reason ഉം ഇല്ല 😅
      എല്ലാവരും ഒരുപോലെ ആവില്ലല്ലോ, ഞങ്ങളെല്ലാരും ഒരുമിച്ചുള്ള വീഡിയോസ് എന്റെ ചാനലിൽ തന്നെയുണ്ട് ❤️
      എന്തായാലും ഞങ്ങൾ കുടുംബങ്ങൾ തമ്മിൽ ഇതുവരെ ഒരു പ്രശ്നവും ഇല്ല 🤍

  • @niyasniyas-vk9ih
    @niyasniyas-vk9ih Месяц назад +2

    Mankadayano ethayude veed

  • @user-ni7qp9mp8s
    @user-ni7qp9mp8s Месяц назад +1

    നിങ്ള്ടെ ഫാമിലി യെ നല്ല istaan

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr Месяц назад +6

    Pavam sulu huss vannilla

  • @user-qw1ge7cy1p
    @user-qw1ge7cy1p Месяц назад +3

    😮silunte huss vararille

  • @sainukulathur4889
    @sainukulathur4889 Месяц назад +3

    എന്ത്‌ ക്യൂട്ട് നിങ്ങളുടെ ഫാമിലി കാണാൻ ശഹദിത്താടെ വീഡിയോ കണ്ടു 👍👍

  • @janfishano9937
    @janfishano9937 Месяц назад

    നബീലൂട്ടി എന്താ വെക്കേഷൻ ഇൽ ഗൾഫിക് പാകതഡിപ്

  • @Raniya_Navas
    @Raniya_Navas Месяц назад

    Nablutti nte wache evidunna

  • @soudaashraf9515
    @soudaashraf9515 Месяц назад +47

    Silu thnte hus ningale veetik vararee ille

    • @asfiyafaizal5319
      @asfiyafaizal5319 Месяц назад +3

      നാനും അത് ചോദിക്കണം കരുതി വന്നു കണ്ടിട്ടില്ല ഇതുവരെ

    • @fasiyafasiya9278
      @fasiyafasiya9278 Месяц назад +2

      Replay konda

    • @alhamdulillah622
      @alhamdulillah622 Месяц назад

      ഞാനും വിചാരിച്ചു 🤔

    • @NajilaNisam
      @NajilaNisam Месяц назад

      Siluvinte husine inferiority complex

  • @sakeerali7825
    @sakeerali7825 Месяц назад +4

    eppalum choikanam karuthum ithaaa innu mole pappa entha varathee nigale ellare videosum full ayit kanunna oralan athonda choikanath ith vare kanditilaa nigale videoyil plz reply

  • @mohammedrashid5415
    @mohammedrashid5415 Месяц назад +2

  • @muhsinamanjeri6287
    @muhsinamanjeri6287 Месяц назад +8

    ഈ ജസ്മിക്കുട്ടി എന്തൊരു ബാങ്ങിയാ...cute❤❤❤

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад

      മാഷാഅല്ലാഹ്‌ 🥰🥰🥰

  • @mubashinasamad4182
    @mubashinasamad4182 Месяц назад +54

    സുലുത്തന്റെ hus പട്ടാമ്പി വീട്ടിൽ വരാറില്ലല്ലോ അതെന്താണ്

    • @FunnyBanjo-ht5bo
      @FunnyBanjo-ht5bo Месяц назад +1

      റിപ്ലൈ പ്ലീസ്

    • @HasiabiMV-od9yh
      @HasiabiMV-od9yh Месяц назад

      ​എന്നോ.വന്നിരുന്നത്.വീഡിയോയിൽ.കാണിച്ചിരുന്നു

    • @mohammedshareef8611
      @mohammedshareef8611 Месяц назад +1

      Eda varathu

  • @kamarusgarden2973
    @kamarusgarden2973 Месяц назад +1

    Super super ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @manukm4780
    @manukm4780 Месяц назад +1

    ❤❤❤❤❤🎉

  • @kamarudheenkamaru8261
    @kamarudheenkamaru8261 Месяц назад +1

    യാമികുട്ടി ഐഷ കുട്ടി ചക്കരയുമ്മ😂😂

  • @khairameharin.6087
    @khairameharin.6087 Месяц назад

    Nablutty de dres evdenna

  • @user-hl1og6pn7c
    @user-hl1og6pn7c Месяц назад +30

    Sulaikhayude kettiyon entha pattabi yolekk varaaathadh

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад

      യൻ എപ്പോഴും വരാറില്ല! അതിൽ പ്രത്യേകിച്ച് ഒരു reason ഉം ഇല്ല 😅
      എല്ലാവരും ഒരുപോലെ ആവില്ലല്ലോ, ഞങ്ങളെല്ലാരും ഒരുമിച്ചുള്ള വീഡിയോസ് എന്റെ ചാനലിൽ തന്നെയുണ്ട് ❤️
      എന്തായാലും ഞങ്ങൾ കുടുംബങ്ങൾ തമ്മിൽ ഇതുവരെ ഒരു പ്രശ്നവും ഇല്ല 🤍

    • @soudaashraf9515
      @soudaashraf9515 Месяц назад

      @@NabzvisioNnabz ath kelkkan anu njangalkum ishttam 😊reply kittiyappo sandhosham

    • @user-hl1og6pn7c
      @user-hl1og6pn7c Месяц назад +1

      ​@@NabzvisioNnabzpandokke varaaaarundayrunnu.ipo kurach ayittt vararilllallo

  • @user-xo3hm9wd4q
    @user-xo3hm9wd4q Месяц назад +1

    ഓൺലൈനായിട്ട് 📌montessori ttc 📌 pre primary ttc📌അറബിക് ttc 📌ഫാഷൻ ഡിസൈനിങ് 📌ക്രാഫ്റ്റ് work 📌resin art 📌മെഹന്ദി കോഴ്സ് 📌അക്കൗണ്ടിങ് കട്ടിങ് &സ്റ്റിച്ചിങ് 📌bridal മേക്കപ്പ് 📌aari work 📌.. Etc.. പഠിക്കാൻ താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം... എട്ട്.. ആറ്.. നാല്.. ഒന്ന്. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

  • @RishlaRishlarizza
    @RishlaRishlarizza Месяц назад +2

    Hass നാട്ടിൽ varunila

  • @RishlaRishlarizza
    @RishlaRishlarizza Месяц назад +1

    Nabilunta hass varanyo

  • @sameerafaizal-shn143
    @sameerafaizal-shn143 Месяц назад +8

    ഉണ്ണിമോന്റെ പപ്പ actr ശറഫുദ്ധീൻ പോലെ ഉണ്ട് 🥰

  • @Klmalappuram
    @Klmalappuram Месяц назад +1

    സൂപ്പർ വീഡിയോ nabiluty❤

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 Месяц назад

    കണ്ടു കൊതി തീർന്നില്ല

  • @tootoogamesnvlogs2421
    @tootoogamesnvlogs2421 Месяц назад +3

    Sulu. Nteikkavararelle

  • @Asirahoof
    @Asirahoof Месяц назад

    വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu..
    താല്പര്യമുള്ളവർ അറിയിക്കുക..
    Drawing&painting, hand മദ്രസ പഠനം, ഖുർആൻ പഠനം calligraphy.tailaring fation disining. Etc...... തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... എട്ട് എട്ട് നാല്
    എട്ട് ഏഴ് ആറ് എട്ട് നാല് രണ്ട് ആറ്.. നമ്പറിൽ ബന്ധപെടുക 👍🏻

  • @SanuJazu
    @SanuJazu Месяц назад +1

    Negalayum sadithante video s ok kanan a rasam ok

  • @mubeenapk1948
    @mubeenapk1948 Месяц назад +2

    ആവേശം കാണാൻ സുലു ഇനു, നബീല പട്ടാമ്പിയിൽ ഉണ്ടായിരുന്നല്ലേ 😂

  • @Raniya_Navas
    @Raniya_Navas Месяц назад +4

    Reply tharanem

  • @subairamana9955
    @subairamana9955 Месяц назад

    ഹായ്

  • @muhammad9944
    @muhammad9944 Месяц назад +11

    Athu endaa suluthante hus mathram ellaalo eppolum ole mathram kaanalillaa

  • @sanamaju3653
    @sanamaju3653 Месяц назад +32

    Ee innu molkk thalayil tattam ittoode..

    • @NajilaNisam
      @NajilaNisam Месяц назад +2

      Ayalde Umma videthilla

    • @user-ou7mr8pl1m
      @user-ou7mr8pl1m Месяц назад +3

      Nomb ool itteeni😅😂

    • @jamsheenapp9920
      @jamsheenapp9920 Месяц назад

      എന്താ ചെയ്യാ വലിയ കുട്ടി ആയിട്ടും

  • @shabananalakath2222
    @shabananalakath2222 Месяц назад +2

    First

  • @saleena2711
    @saleena2711 Месяц назад +3

    നജിതക്കു 3 കുട്ടികൾ ഉണ്ടോ 2പേൻകുട്ടികളെ കണ്ടു ആണ് കുട്ടി ഉണ്ടോ

  • @BisharaNoushad-hp4ot
    @BisharaNoushad-hp4ot Месяц назад +6

    മുടി kanikal haramalle😢

  • @Rameesa123-zb5gf
    @Rameesa123-zb5gf Месяц назад +1

    👍😍

  • @kamarudheenkamaru8261
    @kamarudheenkamaru8261 Месяц назад +3

    മാഷാ അള്ളാ സൂപ്പർ❤❤❤❤ എല്ലാവരും ഒത്തുകൂടുന്നത് അത് ഒരു സന്തോഷമാണ്😂😂😂😂

  • @NajilaNisam
    @NajilaNisam Месяц назад +5

    Silu hus pavepeteda thonunnu😅

  • @shifnasherin4273
    @shifnasherin4273 Месяц назад

    Frstyy❤️

  • @Ahammedanshad01
    @Ahammedanshad01 Месяц назад

    🖤✨

  • @najmathsidhiq2939
    @najmathsidhiq2939 Месяц назад +2

    💖💖💖💖

    • @nusrathnus6834
      @nusrathnus6834 Месяц назад +2

      Sulu.hus.evida

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад

      🌸🤍🥰

    • @nusrathnus6834
      @nusrathnus6834 Месяц назад

      reply😠😠😠

    • @FunnyBanjo-ht5bo
      @FunnyBanjo-ht5bo Месяц назад

      Najithadey നമ്പർ തരുമോ ഞാനും പുലാമന്തോൾ ആണ് ഡ്രസ്സ്‌ അടിക്കാൻ കൊടുക്കാനാണ്

  • @Thooba-mp
    @Thooba-mp Месяц назад +4

    Sulunte hus vannittulla oru videos id

  • @frkstyle5048
    @frkstyle5048 Месяц назад

    ❤❤❤❤ family ❤️❤️❤️

  • @ChakkaramuthMuth
    @ChakkaramuthMuth Месяц назад

    Hai

  • @ashikusmanworld37
    @ashikusmanworld37 Месяц назад

    Hi

  • @basheeraaboobacker7727
    @basheeraaboobacker7727 Месяц назад +2

    Assalamualikum
    ഷഹദിയാട് നമ്പർചോദിച്ച് വീട്ടിൽ വിളിച്ചിരുന്നു തന്നില്ല മെസേജ്അയച്ചുതന്നില്ല എന്താടോ ഇത്രഡിമാൻ്റ് തൊട്ടിൽഓർഡർചെയ്യാനായിരുന്നു ഞാനുംനിങ്ങളുടെഒരുസസ്കൈബർ ആണേ... plz

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад

      9048394672 ഈ whatsapp നമ്പറിൽ contct ചെയ്യൂ 🤍

  • @allaha3757
    @allaha3757 Месяц назад +2

    Unni kuttan fan

  • @afsalpcafu4343
    @afsalpcafu4343 Месяц назад

    Nad

  • @jilumon40
    @jilumon40 Месяц назад +1

    Innu mole uppachi anghote vararille

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад

      അളിയൻ എപ്പോഴും വരാറില്ല,

  • @alvikuttype7746
    @alvikuttype7746 Месяц назад

    Ith pole arkka nettimel kuru ullath 😢

  • @malappuramchhota2902
    @malappuramchhota2902 Месяц назад +132

    ഇന്നു മോളുടെ പപ്പ എന്തവരാത്തത് ഇങ്ങളെ ഏത് പരിവാടിയിലും കാണുന്നില്ല

    • @nihu6191
      @nihu6191 Месяц назад +11

      ഞാനും അത് ചോദിക്കാൻ നിൽക്കുകയായിരുന്നു

    • @fadhiyaseenufirosh487
      @fadhiyaseenufirosh487 Месяц назад +7

      ഞാനും

    • @riyafathima5074
      @riyafathima5074 Месяц назад

      Sulunte veettilottu pattaampi veetilekjum aarum pokunnillaallo athentha angane

    • @Hamdhanroblox
      @Hamdhanroblox Месяц назад +12

      ഇവർ അങ്ങോട്ടും പോകാറില്ല ല്ലേ

    • @Javad-vx9sf
      @Javad-vx9sf Месяц назад +2

      ഞാനും

  • @RishalRiya
    @RishalRiya Месяц назад +2

    Suluthante husband entha pattambi veetil varathath

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад

      ഞങ്ങൾ തമ്മിൽ പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ല! അളിയൻ ഇടക്ക് മാത്രേ വരാറുള്ളൂ അല്ലാതൊന്നൂല്യ🤍

    • @shameemap8883
      @shameemap8883 Месяц назад

      നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഞങ്ങൾക്ക് അത് ചോദിക്കാനുള്ള അർഹതയുണ്ട് എന്തുകൊണ്ട് അളിയൻ വരാത്തത്​@@NabzvisioNnabz

  • @thensiyusu7411
    @thensiyusu7411 Месяц назад

    ഇത്താ നിങ്ങടെ പട്ടാമ്പി വീട്ടിൽ കർട്ടൻ ചെയ്തവരുടെ കോൺടാക്ട് undo

    • @thensiyusu7411
      @thensiyusu7411 Месяц назад

      ഒരു വിഡിയോയിൽ kandirunnu

  • @user-ij5lf4bl6v
    @user-ij5lf4bl6v Месяц назад +3

    Unnikuttan Jasmin te monaano

  • @ramlathsalam9559
    @ramlathsalam9559 Месяц назад +2

    ഇമ്മാതിരി കമ്മലിട്ടാൽ കാത് ഓട്ട വലുതാവില്ലേ

  • @sainabap513
    @sainabap513 Месяц назад +5

    Ante vidal onn nirth

  • @user-ef8ky9pf6c
    @user-ef8ky9pf6c Месяц назад +1

    👌🏻👌🏻

  • @Itsme-db4bo
    @Itsme-db4bo Месяц назад +1

    Ithil kooduthal commentsum sulunte hus varathath enthan ennan enth kond reply illathath

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад

      ഞങ്ങൾ തമ്മിൽ പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ല! അളിയൻ ഇടക്ക് മാത്രേ വരാറുള്ളൂ അല്ലാതൊന്നൂല്യ🤍

  • @ummuraheena2312
    @ummuraheena2312 Месяц назад +2

    🥰🥰

  • @jannath2960
    @jannath2960 Месяц назад +6

    സുലുവിന്റെ ഹസ്ബൻഡ് പട്ടാമ്പി വീട്ടിൽ വരാറില്ലേ അവര് നിൽക്കാറുമില്ല എന്തായാലും മറുപടി തരേണ്ടതാണ്

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад

      ഞങ്ങൾ തമ്മിൽ പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ല! അളിയൻ ഇടക്ക് മാത്രേ വരാറുള്ളൂ അല്ലാതൊന്നൂല്യ🤍

    • @jannath2960
      @jannath2960 Месяц назад

      @@NabzvisioNnabz mm

  • @sakirpmohammed7792
    @sakirpmohammed7792 Месяц назад

    തല വിയർത്താൽ daily വാഷ് ചെയ്യണ്ടേ 🫣

  • @vavamol2662
    @vavamol2662 Месяц назад +1

    നിങ്ങളുടെ കാതിലെ കമ്മൽ കണ്ടാൽ ഉത്സവകമ്മിറ്റിക്കാർ ബുക്ക്‌ ചെയ്യും പൂരത്തിന് ആനക്ക് നെറ്റി പട്ടം കെട്ടാൻ.

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад +1

      ഞാൻ കൊടുക്കൂല. .........!!

  • @singleshort3266
    @singleshort3266 Месяц назад +2

    Sulu husband ntha verathadu

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад +1

      അളിയൻ എപ്പോഴും വരാറില്ല! അതിൽ പ്രത്യേകിച്ച് ഒരു reason ഉം ഇല്ല 😅
      എല്ലാവരും ഒരുപോലെ ആവില്ലല്ലോ, ഞങ്ങളെല്ലാരും ഒരുമിച്ചുള്ള വീഡിയോസ് എന്റെ ചാനലിൽ തന്നെയുണ്ട് ❤️
      എന്തായാലും ഞങ്ങൾ കുടുംബങ്ങൾ തമ്മിൽ ഇതുവരെ ഒരു പ്രശ്നവും ഇല്ല 🤍

  • @shameemap8883
    @shameemap8883 Месяц назад

    വിന്റെ ഹസ്ബൻഡ് നിങ്ങളുടെ വീട്ടിലേക്ക് വരാറില്ല എല്ലാം പറയുന്ന നിങ്ങൾ അതിന്റെ തക്കതായ കാരണങ്ങളുടെ വെളിപ്പെടുത്തണം

  • @faseelanizar2388
    @faseelanizar2388 Месяц назад +1

    നിങ്ങളെല്ലാം ഇതിൽ സെറ്റായോ .... ഇല്ലാ🥴🥴 ..... അതാരാ ഒരു മൊട 😄🥴