MINI BASS TREBLE BOARD (HRC)

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 56

  • @akhilchandrikandd
    @akhilchandrikandd 4 года назад +6

    ഈ വീഡിയോ കണ്ടപ്പോൾ പത്തിരുപത് വർഷം പുറകിലോട്ട് പോയത് പോലെ തോന്നി.
    രണ്ടായിരത്തിൽ (2000) ആണ് ഞാൻ ആദ്യമായി ഈ ഒരു ബോഡ് വാങ്ങുന്നത്, അന്ന് ഇതിൻറെ വില 20 നും 30 നും ഇടയ്ക്കാണ് എന്നാണ് എൻറെ ഓർമ്മ. ആ കാലഘട്ടത്തിൽ ഇന്നത്തെപ്പോലെ ബ്രാൻഡഡ് കാർ സ്റ്റീരിയോകൾ സുലഭം അല്ലായിരുന്നു. മാത്രവുമല്ല അതിനും വലിയ വിലയും നൽകണം, അതിനാൽ ആ സമയത്ത് പ്രധാനമായും എല്ലാവരും ആശ്രയിച്ചിരുന്നത് അസംബ്ലിംഗ് കാർ സ്റ്റീരിയോകളെ അയിരുന്നു. കാർ സ്റ്റീരിയോ അസംബ്ലി ചെയ്യാനുപയോഗിക്കുന്ന ക്യാബിൻ വളരെ ചെറുതായിരുന്നു, അതിനകത്തെ സ്ഥലപരിമിതി കാരണം അന്നുണ്ടായിരുന്ന പല സാധാരണ ബോർഡുകളും അതിനകത്ത് ഉൾപ്പെടുത്താൻ വളരെ പ്രയാസമായിരുന്നു അതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ട്രാൻസിസ്റ്ററിലും/ഐസിയിലും ഉള്ള ഈ മിനി ബാസ്/ട്രെബിൾ ബോർഡ് ഇറക്കിയത്. എച്ച് ആർ സി, മാത്രമല്ല അന്ന് നിലവിലുണ്ടായിരുന്ന പല കമ്പനികളും ഈ സെയിമ് സർക്യൂട്ടിൽ ഉള്ള ചെറിയ ബോർഡുകൾ ഇറക്കിയിരുന്നു. ഇതുകൂടാതെ അന്ന് കാർ സ്റ്റീരിയോ അസംബ്ലിംഗ് വേണ്ടിയുള്ള വളരെ ചെറിയ സൈസിലുള്ള പവർ ആംപ്ലിഫയർ ബോർഡ്, എഫ്എം ബോർഡ്, ലെവൽ ഇൻഡിക്കേറ്റർ ബോർഡ് എന്നിവ സുലഭമായിരുന്നു. കാർ സ്റ്റീരിയോ മാത്രമല്ല റേഡിയോ, പവർ ആംപ്ലിഫയർ, കേസറ്റ്-റെക്കോർഡർ, എമർജൻസി ലൈറ്റുകൾ തുടങ്ങി നിരവധി സാധനങ്ങൾ ആ കാലത്ത് അസംബ്ലിംഗ് ആണ് കൂടുതലും ചെയ്തിരുന്നത്. അന്ന് ഞാൻ ചെയ്ത പല ക്ലാസ്സ് “എ” ആംപ്ലിഫയറുകളും ഇന്നും എൻറെ പല സുഹൃത്തുക്കളുടെ കൈയിലും വളരെ മികച്ച ക്വാളിറ്റി വർക്ക് ചെയ്യുന്നുണ്ട്.

  • @diztrogamingyt1769
    @diztrogamingyt1769 3 года назад +1

    Bro ithu amplifier board il connection kodukkumbol output speaker il humming varunnu karanam enthannu paranju tharuvo

    • @techwithunnisarath6543
      @techwithunnisarath6543  3 года назад

      Humming varan pala karanagalumudu . Input il shield wire use cheythu nokkuka, usb module check cheyyuka . Grounding correct ano ennu nokkuka . BT board ile outputile ground ozhivakki usb ile ground eduthunokkuka . Humming vannal correct cheyyam nalla kshama avasyamanu.

  • @swapnilmalwadkar6274
    @swapnilmalwadkar6274 3 года назад +1

    Plz sir this bass treble bord how connection join in 4440. Bord

  • @JRelectronicsmalayalam
    @JRelectronicsmalayalam Год назад

    Circuit varach tharumo

  • @sulaimantheruvil6096
    @sulaimantheruvil6096 Год назад

    12 v 2 amp okey aano ?

  • @georgeincolour
    @georgeincolour 4 года назад +3

    സൂപ്പർ BT ബോർഡാണ് ഞാൻ സ്ഥിരം വാങ്ങുന്ന ബോർഡാണ് തൃശൂരിൽ കിട്ടുന്നുണ്ട് കിടിലൻ പെർഫോമൻസ് ആണ്

  • @finalfire3729
    @finalfire3729 2 года назад +1

    Normal stereo amplifier bt bod fet caian patumo

  • @aswanthsajeev384
    @aswanthsajeev384 3 года назад

    Ee boardile aa valiya capacitor 470uf,10v aan. appo ath 12v koduthal problem aakille

  • @vishalkrishnav4502
    @vishalkrishnav4502 11 месяцев назад

    Bro ithinte connection video cheyyamo

  • @jayanjoseph4867
    @jayanjoseph4867 3 года назад +2

    Thanks brother circuit chart miss aayi video ninnum ariyan kazhinju more thanks

  • @amateurradiouniverse
    @amateurradiouniverse 2 года назад

    Cute bass-treble control for small audio boards

  • @jineshas2589
    @jineshas2589 3 года назад

    Circuit chart photo tharumo

  • @thisismyentertainment889
    @thisismyentertainment889 3 года назад

    Usb module ൽ നിന്ന് ലെഫ്റ് റൈറ്റ് ന് പുറമെ വരുന്ന നടുവിലത്തെ wire ന്യൂട്രൽ അല്ലെ?
    അത് bt ബോർഡിൽ എവിടെ കൊടുക്കും?

  • @Hari_the_striker
    @Hari_the_striker 3 года назад +2

    നല്ല board ആണ്, ഞാൻ ഒരു 5 year ആയി ഉപയോഗിക്കുന്നു,
    Lm 324 bt board എനിക്ക് അങ്ങോട്ടു ഇഷ്ടമായില്ല.
    HRC transistor BT board kitumenkil enik orenam venamayirunu

    • @swalihcheekode8084
      @swalihcheekode8084 3 года назад +1

      Lm324 volume കൂട്ടുമ്പോൾ ഒരു ചെറിയ tapp tapp sound വരുന്നു humming സൗണ്ടും വരുന്നു

    • @Hari_the_striker
      @Hari_the_striker 3 года назад +1

      @@swalihcheekode8084 pre amp sectionil allel power amplifier sectionil dc kayari varunnatha, check coupling capacitors..
      Amplifier input or preamp input randu sidilum coupling capacitor ittu koduk

    • @swalihcheekode8084
      @swalihcheekode8084 3 года назад +2

      @@Hari_the_striker thanks

    • @najunajmudheen804
      @najunajmudheen804 2 года назад +1

      @@swalihcheekode8084 Bluetooth boardil ninnum ulla erth direct direct bt boardinte out putilekkum koduthal mathi

    • @ajnaswayanad9263
      @ajnaswayanad9263 Год назад

      Ethu la4440 inu patumo

  • @muhammadadilpk9401
    @muhammadadilpk9401 4 года назад

    Violet and white onnu vekthamakkamoo..plzz..

  • @alwinaudio6909
    @alwinaudio6909 4 года назад +1

    Bro onnu use cheyythu nokku,board inte quality onnum nokkanda ee bt yude performance valare nallathanu innu market I'll Ulla oru bt yum ithinaduthu varilla, cassette car stereo kalkk vendi design cheyytha bt 93,99,yearsill ettavum kooduthal sale undayirunnu, 5+5 band equalizer um HRC yude best item ayirunnu

  • @maheshkonginikongini662
    @maheshkonginikongini662 4 года назад +2

    L M324 നേക്കാൾ പൂപ്പറാണ്

  • @madhoos.madhoos6588
    @madhoos.madhoos6588 3 года назад

    ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത്.. ഞാൻ പതിനഞ്ചു വർഷമായി ഈ ബോർഡ് ഉപയോഗിക്കുന്നു.. ഇപ്പോഴും ഒരു കുഴപ്പവുമില്ല.. സൂപ്പർ.. കണ്ണൂരിൽ വാങ്ങാൻ കിട്ടും വില,35, രൂപ..

    • @muhammedrashid9623
      @muhammedrashid9623 Год назад

      USB യിലേ ground bt bored ൽ എവിടേയാണ് കൊടുക്കുക

  • @kripaltube
    @kripaltube 4 года назад +2

    കിടു ആണ് മുൻപ് ഇതിനു 18 രൂപ.... ഇപ്പൊ കിട്ടാൻ ഇല്ല

  • @alansaji7912
    @alansaji7912 4 года назад

    എത്ര വാൾട്ട് ഔട്ട്പുട്ട് കിട്ടും

  • @Adhi_adith
    @Adhi_adith 11 месяцев назад

  • @marjaneeyyy__
    @marjaneeyyy__ 3 года назад

    👍👍👍

  • @shibinlalkavil6609
    @shibinlalkavil6609 4 года назад

    വീഡിയോ കണ്ടപ്പോൾ 8,10 വർഷം പുറകിലോട്ട് പോയി. അന്നൊക്കെ 20, 25 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    150 ൽ കൂടുതൽ ഈ ബോർഡ് വാങ്ങി യൂസ് ചെയ്തിട്ടുണ്ട്. നല്ല പെർഫോമൻസ് ആണ്. ക്ലിയർ ബേസ്. ഇതേ സർക്യൂട്ടിൽ ഉള്ള പ്രീസെറ്റ് ഉള്ള bt ബോർഡും(janker) ഉണ്ടായിരുന്നു. 🥰🥰

  • @2ndworld985
    @2ndworld985 3 года назад

    Ith poliyanu 🔥

  • @mmtechs5433
    @mmtechs5433 Год назад

    Audio input മനസ്സിലായില്ല

  • @abdulshaikh9852
    @abdulshaikh9852 3 года назад

    Board available hai kya

  • @santoshvaishnav4665
    @santoshvaishnav4665 9 месяцев назад

    Hire lagvag

  • @murugane8518
    @murugane8518 4 года назад

    Please tamil translation

  • @ananthusandeep7030
    @ananthusandeep7030 2 года назад

    75 rs

  • @ikale3932
    @ikale3932 3 года назад

    5

    • @abdurahimanpanampoyil9657
      @abdurahimanpanampoyil9657 3 года назад

      ഹൃക് ഓഡിയോ ബോർഡ്‌ അഡ്ജസ്റ്റ് ബസ്സിൽ ട്രെബിൾ 8610 ബോർഡ്‌ വർക്ക്

    • @techwithunnisarath6543
      @techwithunnisarath6543  3 года назад +1

      What ?