Kannada 53 : അറിഞ്ഞിരിക്കേണ്ട കന്നഡ വാചകങ്ങൾ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ദിനംപ്രതി ഉപയോഗിക്കേണ്ട ധാരാളം കന്നഡ വാക്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ വീഡിയോയിലെ ഓരോ വാക്യത്തിൽ നിന്നും അതുപോലുള്ള ധാരാളം വാക്യങ്ങൾ സ്വന്തമായി നിങ്ങൾക്കുണ്ടാക്കാം.
    കന്നഡ പഠിക്കുന്നവർക്കും ഒരാവശ്യത്തിന് പെട്ടെന്ന് അത്യാവശ്യ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ട വർക്കും ഉത്തമം.
    Related link (ഹാവുദു)
    • Kannada 25 : How to us...
    Must know Kannada sentences for a Malayali for daily use.
    #learnkannadainmalayalam
    #learnkannada
    Follow on Instagram 'kannada_with_language_lab

Комментарии • 27

  • @vsunnithan5220
    @vsunnithan5220 Год назад +1

    വളരെ പ്രയോജനപ്രദമായ ഒരു ഉദയമുന്ന നിലയിൽ ആത്മാർത്ഥമയ അഭിനന്ദനങ്ങൾ. ഒരു നിർദ്ദേശമെന്ന നിലയിൽ മലയാളത്തിൽ എഴുതിക്കാണിക്കുന്ന കന്നട വാചകങ്ങളോടൊപ്പം അവ കന്നടയിൽ എഴുതിക്കൂടി കാണിച്ചാൽ, കന്നട എഴുതുവാൻ പഠിക്കണമെന്നു താത്പര്യപ്പെടുന്ന എന്നെപ്പോലെ ധാരാളം പേർക്ക് on-line ൽ കിട്ടുന്ന ഏറ്റവും നല്ല പരിശീലനമാകും ഈ ഉദ്യമം. പരിഗണിക്കുമെന്നു കരുതുന്നു.

  • @RejiKn714
    @RejiKn714 Год назад +2

    നിമ്മ ക്ലാസ്സ്‌ തുമ്പ ചന്നാകിതെ സർ, ധന്യവാദകളു.. 🙏

  • @Pradeepraj-eb9pq
    @Pradeepraj-eb9pq 3 года назад +3

    Sir nanu kannadiga ee clasinda nanage malayalam kaliyoke tumba help agthide. thank u

  • @asharafu4800
    @asharafu4800 3 года назад +3

    Nimma kannada Class thumba chennagithe.ok sir Mathe sigona

  • @ThomasK.c
    @ThomasK.c 2 месяца назад

    നല്ല ക്ലാസ്

  • @harshalantony2979
    @harshalantony2979 3 года назад +1

    Poli.....kidu...🥰🥰🥰👍

  • @user-jo4se7ku5o
    @user-jo4se7ku5o Год назад

    ഈ ക്ലാസ് അടിപൊളി. -👍👍👍

  • @thankamanikk655
    @thankamanikk655 Год назад

    നന്നായിട്ടുണ്ട്

  • @cbsuresh5631
    @cbsuresh5631 2 года назад

    This is very good.use Normal days. Common

  • @joycegeorge6469
    @joycegeorge6469 3 года назад

    Good refresher 👍👍

  • @aspiranttothethrone943
    @aspiranttothethrone943 2 года назад

    Thanks ♥️♥️

  • @Shortcut4457
    @Shortcut4457 3 года назад

    Super

  • @anandhu6185
    @anandhu6185 3 года назад

    Nice class

  • @sunithasunil9442
    @sunithasunil9442 3 года назад

    Thank you sir very good classes

  • @drbijinaabhiram9915
    @drbijinaabhiram9915 3 года назад

    👍👍

  • @Aleena123_2
    @Aleena123_2 3 года назад

    Thanks

  • @sureshpv229
    @sureshpv229 3 года назад

    Super class bro

  • @ajithagopi4031
    @ajithagopi4031 2 года назад

    ഇതുപോലെ daily use sentenses കുറേകൂടി ഇടാമോ കൂടാതെ സംസാരിക്കാൻ പഠിക്കുന്ന കുഞ്ഞുങ്ങളുടെ കൂടെ സംസാരിക്കാൻ പറ്റിയ ക്ലാസ്സ്‌ ഇടാമോ 🙏

  • @arshaanilkumar4
    @arshaanilkumar4 3 года назад

    Sir..,"njn oru kannada song paadan pokukayan"ith engane parayam?

  • @shigilpp2376
    @shigilpp2376 Год назад

    Tulu class undo

  • @sethumadhavanmadhavan6985
    @sethumadhavanmadhavan6985 2 года назад

    Sir, നിങ്ങളുടെ ക്ളാസ് one by one ആയിട്ട് കിട്ടുന്നില്ലാലോ

    • @KannadaWithLanguageLab
      @KannadaWithLanguageLab  2 года назад

      'Kannada with language lab' എന്ന ചാനൽ എടുത്തുകഴിഞ്ഞാൽ അതിൽ videos എന്ന ഭാഗത്തേക്ക് പോവുക. Home എന്നതിൻറെ തൊട്ടു വലതുഭാഗത്തായി videos എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്ത് താഴോട്ടു പോയി കഴിഞ്ഞാൽ ഏറ്റവും ആദ്യം ഇട്ട ക്ലാസ് മുതൽ കാണാം

  • @masterpkworld2590
    @masterpkworld2590 3 года назад

    Yavida bro e chanalinta kariyaim maranu