കന്നഡ സിനിമാ സൂപ്പർ താരം അറസ്റ്റിലായ കഥ|BS Chandra Mohan|Mlife Daily

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 122

  • @advaith2006
    @advaith2006 3 месяца назад +7

    നല്ല അവതരണം ❤ താങ്കൾക്ക് സല്യൂട്ട്. ഞാൻ സൂചിപ്പിച്ച ഉച്ചാരണത്തിലെ ചെറിയ പോരായ്മ ഭംഗിയായി തിരുത്തിയിരിക്കുന്നു❤ സാധാരണഗതിയിൽ ഇത്തരം suggestions ഗൗനിക്കാത്തവരുടെ ലോകമാണിത്. താങ്കൾ വ്യത്യസ്തനാണ്. നല്ല മനസ്സിനുടമകളായവർക്ക് മാത്രം സാധിക്കുന്ന കാര്യം നടപ്പിലാക്കാൻ കാണിച്ച മനസ്സിനാണ് ബഹുമാനം❤

  • @chandrakumar4546
    @chandrakumar4546 3 месяца назад +34

    രേണുക സ്വാമി കൊല്ലപ്പെടുമ്പോൾ തളർവാദം പിടിച്ചിരുന്ന ദൈവത്തിന്റെ കൈ കാണയിലെ കുറ്റിച്ചെടിയായി വന്ന ക്ലൈമാക്സ്‌... 🙏🏼🙏🏼നമിച്ചു ദൈവം സാറിനെ 🙏🏼

    • @Eden15365
      @Eden15365 3 месяца назад +3

      അതേ.. കൊല്ലുമ്പോൾ വരാത്ത ദൈവത്തിന്റെ കോണഞ്ഞ കൈ കുട്ടിച്ചെടി ആയി വന്നു.. അത്ഭുതം തന്നെ

    • @sajanSharjah
      @sajanSharjah 3 месяца назад

      😂

    • @Ramsheedv9
      @Ramsheedv9 3 месяца назад

      😂

  • @noufalnoushad9794
    @noufalnoushad9794 3 месяца назад +31

    ഇത് കേൾക്കാതേ ഇപ്പൊ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി 🥲😁❤

    • @Appuskitchen
      @Appuskitchen 3 месяца назад

      😂😂

    • @manojkunnamkulam5570
      @manojkunnamkulam5570 3 месяца назад

      അത്ര ബോർ ആണോ? പഴയ കെമിസ്ട്രി ക്ലാസ്സ്‌ പോലെ 😂

  • @prafulheartbreaker
    @prafulheartbreaker 3 месяца назад +15

    ഈ കേസിന്റെ ക്രൈം സ്പോട്ട് ഫോട്ടോകൾ കണ്ടു 😮 ഹെന്റമ്മോ! ഭയങ്കരം 😮 പക്ഷേ, ഇത് ഇവന് കിട്ടേണ്ട ശിക്ഷയാണ് 👍

    • @MlifeDaily
      @MlifeDaily  3 месяца назад +1

      അ ഫോട്ടോ ഞാൻ മനപ്പൂർവ്വം ഒഴിവാക്കിയത് ആണ്..അതുപോലെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളും...ക്രൂര മർദ്ദനം നടന്നതിൻ്റെ എല്ലാ കാര്യങ്ങളും അതിൽ ഉണ്ട്..

    • @ramzanmv8569
      @ramzanmv8569 3 месяца назад +2

      Avanu kittendatho ingane ulla comment ittal police case kodukam sibersell inu case kodukan onum porel vilichu 2 teri paryam ingane orale koluka ennu parajal ninakum und oru phyco mind👍

    • @binildas9847
      @binildas9847 3 месяца назад

      Evide kiitm photo

    • @aromalunni6419
      @aromalunni6419 3 месяца назад

      ​@@binildas9847 telegram il und njanum kandu chevi cut cheythittund ath pole tanne scrotum sac um 😢

    • @Sanoop754
      @Sanoop754 3 месяца назад

      ​@@binildas9847Saravana decodes എന്ന ടെലിഗ്രാം ചാനലിൽ ഉണ്ട്.. Soft heart ആണെങ്കിൽ കാണാൻ നിൽക്കണ്ട tto 😄

  • @cinema.5273
    @cinema.5273 3 месяца назад +9

    ചൂടോടെ ആ കഥ പറഞ്ഞതിന് 👌👌👌നന്ദി

  • @abdulrasheed-ih6qj
    @abdulrasheed-ih6qj 3 месяца назад +14

    കഥകൽ കേൾക്കാൻ രസമുണ്ട് പക്ഷെ കുറച്ചു വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ട് 😃

  • @renjivk5410
    @renjivk5410 3 месяца назад +17

    സാറിൻ്റെ കഥ കേട്ടില്ലെകിൽ ഉറങ്ങാൻ പറ്റില്ല

  • @ലൂപ്പ
    @ലൂപ്പ 3 месяца назад +2

    Thank You സാർ 🌹🌹🌹

  • @Safana437
    @Safana437 3 месяца назад +3

    നല്ല അവതരണം 👍👍👍👍

  • @vishnumohan1605
    @vishnumohan1605 3 месяца назад +2

    Serikku ulla story ithalla sir ithinte source parayamo bglr il ella news paper ilum undu police alla postmortem cheytha doctors anu case tight Cheythu Avare kurichu evidem paranjilla

  • @jyothishjohni3357
    @jyothishjohni3357 3 месяца назад +5

    പരപ്പന ആഗ്രഹാര പരിസരത്തു നിന്നും ഇതു കേൾക്കുമ്പോൾ,..

  • @krishnagiri6940
    @krishnagiri6940 3 месяца назад +1

    നല്ല ഉച്ചാരണം sir 🙏🙏🙏

  • @BeenaShiju-gm1ir
    @BeenaShiju-gm1ir 3 месяца назад +1

    ഞാൻ Dubai ൽ നിന്ന്ബാംഗ്ലൂർ ക്ക് വന്നതാ. ഇവിടെ ഞാൻ വന്നത് സാർ അറിഞ്ഞെന്ന് തോന്നുന്നു ഇപ്പോ ബാംഗ്ലൂരിലത്തെ രണ്ടാമത്തെ കഥയാണ് '
    Super🎉🎉🎉🎉

  • @HfhfhfUduru
    @HfhfhfUduru 3 месяца назад +1

    നല്ല അവതരണം

  • @mercydaniel7989
    @mercydaniel7989 3 месяца назад +2

    Thank you sir

  • @rajannair2101
    @rajannair2101 3 месяца назад +1

    Nicely presented.

  • @sajithasuresh7387
    @sajithasuresh7387 3 месяца назад +1

    Good presentation

  • @MukeshKumar-zp1fy
    @MukeshKumar-zp1fy 3 месяца назад +1

    Sir..Tell me about Kaliyakavila..issu

  • @aneeshmajeed6112
    @aneeshmajeed6112 3 месяца назад +1

    ഷർട്ട്‌ കൊള്ളാം... നല്ല ഭംഗി

  • @PSYBROOFFICIAL
    @PSYBROOFFICIAL 3 месяца назад +2

    Sirinta story kett aanu njan urangal ❤

  • @VinodVinod-pk6ch
    @VinodVinod-pk6ch 3 месяца назад +2

    Sooper

  • @lifeatbanglore...1237
    @lifeatbanglore...1237 3 месяца назад +1

    Kidannu...ini kettu urangatte

  • @RahimRahim-pq1nm
    @RahimRahim-pq1nm 3 месяца назад +4

    നമസ്കാരം മാഷേ റഹിം ഹാജർ

    • @sha-193
      @sha-193 3 месяца назад +1

      ✋🏻

  • @zanilashraf6709
    @zanilashraf6709 3 месяца назад +1

    Sir nte story kelkathe njan ursngarilla ... 4 years Aayi ...

  • @kingsman4956
    @kingsman4956 3 месяца назад +1

    Sir ഞാൻ എത്തി ട്ടോ ❤️

  • @malluARTzone
    @malluARTzone 3 месяца назад +3

    ഞാൻ ബാംഗ്ലൂർ മജെസ്റ്റിക്കിൽ വന്നിറങ്ങിയ ദിവസം ഞാൻ ആദ്യം വായിച്ച വാർത്ത മനോരമയിൽ സ്റ്റീവ് ജോബ്സ് മരിച്ചു.. അതിന്റെ ബാക്കി പേജിൽ ദർശൻ ജയിലിൽ എന്നും....

  • @prasheedkarthi4820
    @prasheedkarthi4820 3 месяца назад +2

    Sir njan vannu 🎉🎉🎉❤❤❤

  • @nelsonm3710
    @nelsonm3710 3 месяца назад

    Very nice explenation

  • @sandeep4257
    @sandeep4257 3 месяца назад +1

    Thanks ❤

  • @nandhanatemplepm881
    @nandhanatemplepm881 3 месяца назад +1

    നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻

  • @kmbavaashraf
    @kmbavaashraf 3 месяца назад +1

    Namaskaram sir !!

  • @lensnhe_0299
    @lensnhe_0299 3 месяца назад +1

    Rajeshwari Nagar alla... It's "Raja Rajeshwari Nagar" (RR Nagar).... Then, Parappana Jail alla.... "Parappana Agrahara" Jail... :)

  • @Pranishmenon
    @Pranishmenon 3 месяца назад +4

    രാജരാജേശ്വരി നഗർ ആണ്, പിന്നെ ദർശൻ മർദ്ദിച്ചു എന്നാണ് എല്ലാ മാധ്യമങ്ങളും പറയുന്നത്, ഷോക്ക് അടിപ്പിച്ചു പിന്നീട് ടെമ്പോയുടെ പിന്നിലേക്ക് വലിച്ചു എറിഞ്ഞു എന്നൊക്കെ, കൊന്ന സ്ഥലവും ബോഡി കൊണ്ടിട്ട സ്ഥലവും എനിക്കറിയാം

  • @vishnumk9420
    @vishnumk9420 3 месяца назад +1

    ഇറ്റലിയിലെ യാര ഗാംബ്രിയാസോ യുടെ murder കേസ് ചെയ്യാമോ

  • @sajiragunath4895
    @sajiragunath4895 3 месяца назад +1

    Suppar❤

  • @shemeerdayim647
    @shemeerdayim647 3 месяца назад

    Juise manuval.❤niya tv❤bepuru sulthan❤mlife daily❤❤❤

  • @mohamednizarktnizarkt5205
    @mohamednizarktnizarkt5205 3 месяца назад +1

    Present sir

  • @antoprincekv7630
    @antoprincekv7630 3 месяца назад +1

    Adipoli intro

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 3 месяца назад +1

    Nice ❤

  • @dmpinteriors7351
    @dmpinteriors7351 3 месяца назад +1

    Good

  • @Rajeesh.K.PRajeesh.K.P-qd3ge
    @Rajeesh.K.PRajeesh.K.P-qd3ge 3 месяца назад +1

    Sar🌹

  • @shajimk6679
    @shajimk6679 3 месяца назад +1

    ഇത്തരത്തിലുള്ള സംഭവകഥകൾ പറയുമ്പോൾ അതിന്റെ അവസാന ഭാഗം കൂടി ഉൾപെടുത്താൻ ശ്രമിക്കണം... അതായത് അതിന്റെ ശിക്ഷഎന്തായിരുന്നു? അയ്യാളിപ്പോൾ ജയിലിലാണോ? എന്നും മറ്റുമുള്ള കാര്യങ്ങൾ.... Ok👍

    • @MlifeDaily
      @MlifeDaily  3 месяца назад +1

      ഇത് അന്വേഷണം നടക്കുന്ന സമയം ആണ്..ഫൈനൽ ചാർജ് ഷീറ്റ് കോടതിയിൽ എത്തിയിട്ടില്ല

    • @shajimk6679
      @shajimk6679 3 месяца назад

      @@MlifeDaily ok thank you ❤️

  • @satheeshvinu6175
    @satheeshvinu6175 3 месяца назад +6

    താങ്കൾ അവതരിപ്പിക്കുന്ന കഥകൾ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ, അതുകൊണ്ട് നിങ്ങൾ "ദൈവം " ആണ് ഈ കുറ്റകൃത്യം തെളിയാൻ സഹായിച്ചത് എന്നു പറഞ്ഞത് മോശമായിപ്പോയി, കാരണം അങ്ങനെ ആയിരുന്നെങ്കിൽ ഇവിദെ ഒരു കുറ്റവും തെളിയാതെ ഇരിക്കില്ല, പിന്നെ ദൈവം ആണെങ്കിൽ അത് എങ്ങനെയുള്ള കുറ്റവാളികളെയാണ് ശിക്ഷിക്കുക എന്നു പ്രത്യേകം പറയണം. താങ്കളെപ്പോലെ ഒരുപാട് ആളുകൾ കാണുന്ന ഒരു വ്യക്തിത്വം ഇങ്ങനെയുല്ല കമന്റ്സ് ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക, കാരണം ഇത് കാണുന്നവരിൽ ദൈവതെ വിശ്വസിക്കാത, നിയമത്തെയും പോലീസിനെയും ബഹുമാനിക്കുന്നവരും ഉണ്ട്, അതുകൊണ്ട്....
    നന്ദി ചന്ദ്രമോഹൻ...

    • @mininr639
      @mininr639 7 дней назад

      ❤️❤️❤️❤️

  • @pradeepPApradeepPA-i2b
    @pradeepPApradeepPA-i2b 3 месяца назад +2

    ചേട്ടാ.. രേണുകതല്ലുകൊള്ളുമ്പോൾ.. ഈദൈവംഎവിടെയായിരുന്നു..😂😂😂

  • @rahmathayoob-le8vt
    @rahmathayoob-le8vt 3 месяца назад +1

    Yes 🤚

  • @RasheedMundot-v4f
    @RasheedMundot-v4f 3 месяца назад +1

    കഥയൊക്കെ അവിടെ നിൽക്കട്ടെ ഈ ഷർട്ട്‌ എവിടുന്നാണ് വാങ്ങിയത്

  • @mujeebmuneer4426
    @mujeebmuneer4426 2 месяца назад +1

    ❤❤❤

  • @sajeerap7581
    @sajeerap7581 3 месяца назад +2

    അപ്പൊ ഇന്നലെ പറഞ്ഞ കഥ ഇതല്ലേ

  • @ajilalsivan253
    @ajilalsivan253 3 месяца назад +1

    👏👏👍👍❤️

  • @MathewsThengumtharayil
    @MathewsThengumtharayil 3 месяца назад +1

    🎉🎉🎉🎉

  • @nigeshk
    @nigeshk 3 месяца назад +1

    നമസ്കാരം❤❤❤❤

  • @Canadianmalludiaries
    @Canadianmalludiaries 2 месяца назад +1

    Ithil eee darshan cheytht orikkalum angeekarikkan pattillla but valllavantem jeevithathil keri commnt idunnavanmark ith oru paadam aan

  • @RajeshkrRajesh-d6c
    @RajeshkrRajesh-d6c 3 месяца назад +1

    😩😩😩😩😩

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 3 месяца назад +1

    Cenema feeld red strreet alle

  • @Abhisheksonu747
    @Abhisheksonu747 3 месяца назад +3

    Orale enghne pattiye pole adich kollan enghne thonadey evnmark oru adi koduth vittal mathi ayiruna case ullu ayal cheytha theattinu

    • @adarshekm
      @adarshekm 3 месяца назад +2

      ഉം, ആ ഫോട്ടോസ് കണ്ടായിരുന്നോ പാവം 🥹

  • @Shafeek-r8c
    @Shafeek-r8c 3 месяца назад +2

    ❤❤❤👌

  • @KpKoya-fc5bl
    @KpKoya-fc5bl 3 месяца назад +1

    👍👍👍

  • @കൂട്ടുകാരി-ട7ര
    @കൂട്ടുകാരി-ട7ര 3 месяца назад +2

    ദൈവം കുറ്റിച്ചെടിയുടെ രൂപത്തിൽ നിന്നത്രെ...... അങ്ങനെ നിക്കുന്ന ദൈവം എന്ത് ദൈവമാണ്

  • @sadanandansadu748
    @sadanandansadu748 3 месяца назад +1

    👌👍❤️🌹🌹

  • @CunJuOoz
    @CunJuOoz 3 месяца назад

    Sir NEXT time aa Durlabh kashyap inte story cheyyavo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤chumma kekkanaa

  • @ShajiAaa-y6t
    @ShajiAaa-y6t 3 месяца назад +1

    ഇദ്ദേഹം വളരെ മനോഹരം ആയി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. വേറൊരു sp ആയി റിട്ടയർ ചെയ്ത ജോർജ് ജോസഫ് ഉണ്ട്‌. ഭയങ്കര ബോർ അവതരണം

  • @RabbitRat-u3w
    @RabbitRat-u3w 3 месяца назад +1

    Ivide keralathil oruthan caril peedanam nadathit sugamayi naatil karangu nadakunnu

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 3 месяца назад +1

    Chandra mohan bro

  • @simsonpoulose
    @simsonpoulose 3 месяца назад +1

    ഈ കഥ ഞാൻ പ്രതീക്ഷിരിചിരിക്കുവായിരുന്നു.

  • @VahidVahi-xn8oh
    @VahidVahi-xn8oh 3 месяца назад +1

    വാഹിദ് എത്തി സാർ ❤❤

  • @ramzanhassan1798
    @ramzanhassan1798 3 месяца назад +1

    ദർശൻ പണി കിട്ടി

  • @noufalnoushad9794
    @noufalnoushad9794 3 месяца назад +2

    പാപിയിങ്ങെത്തി

  • @sanilkm5604
    @sanilkm5604 3 месяца назад +1

    D boss

  • @sinu7443
    @sinu7443 3 месяца назад +2

    I anm second

  • @jiyaisac4004
    @jiyaisac4004 3 месяца назад +1

    Engne comment edunavanmark allam oru paadam aayi...evane okke engne thanne cheyanm..

  • @anishpathanapuram4389
    @anishpathanapuram4389 3 месяца назад

    😮😮 story kett keli poyii

  • @hawkingdawking4572
    @hawkingdawking4572 3 месяца назад +1

    രാ"ഹ" വേന്ദ്ര 😂😂😂

  • @mininr639
    @mininr639 7 дней назад +1

    ദൈവം 😂😂😂😂😂

  • @jauharp6176
    @jauharp6176 3 месяца назад +1

    🌚

  • @saneesht9356
    @saneesht9356 3 месяца назад +2

    കന്നഡകരുടെ ദർശൻ ബോസ്സ് 😂😂😂😂

  • @Cvks816
    @Cvks816 3 месяца назад +1

    Kannadayude dileep😅

  • @diseurdeverite6350
    @diseurdeverite6350 3 месяца назад

    Chumma chappu chavaru kathakalellam valich vaari cheyathe cheyunnath nalla qualitiyil cheyyu sire pazhayapole☹️☹️☹️☹️☹️

  • @adarshekm
    @adarshekm 3 месяца назад

    ഈ വീഡിയോ പ്രതീക്ഷിച്ചു. ആ ഫോട്ടോസ് കണ്ട് ഛർദിക്കാൻ വന്നു 🥹

    • @sharonmanuel1044
      @sharonmanuel1044 2 месяца назад +1

      enik adhu kandit 2 days fud kazikan polm thoniyilla...

  • @KSOMAN-eu5gf
    @KSOMAN-eu5gf 3 месяца назад

    🧡🫡🫂

  • @syammohan9819
    @syammohan9819 3 месяца назад

    കടിച്ചു പറിക്കുന്ന സംസാര രീതിയും, വി . സാംബശിവനെ അനുകരിക്കുന്ന അംഗവിക്ഷേപങ്ങളും ചേർന്ന് അവതാരകൻ വല്ലാത്ത അസ്വസ്ഥതയും, അലോസരവും സൃഷ്ടിക്കുന്നു. ഇയാൾ പൂർവ്വാശ്രമത്തിൽ കാഥികൻ ആയിരുന്നു എന്ന് തോന്നുന്നു😅

    • @MammoottyKutty
      @MammoottyKutty 3 месяца назад

      കുട്ടിക്ക് മുലപ്പാൽ കൊടുക്കുന്ന കഥയൊന്നുമല്ലല്ലോ പറയുന്നത്

  • @thomasev1700
    @thomasev1700 3 месяца назад +2

    ❤❤❤

  • @sureshsreedhar2856
    @sureshsreedhar2856 3 месяца назад

    👍👍👍

  • @CHAKKARA143
    @CHAKKARA143 3 месяца назад +1

    ❤❤❤❤❤

  • @sarinteeba3171
    @sarinteeba3171 3 месяца назад +2

  • @kirankjkattungal8859
    @kirankjkattungal8859 3 месяца назад +1

    ❤️💚

  • @chikkusworld6092
    @chikkusworld6092 3 месяца назад +1

    ❤️❤️❤️❤️

  • @sanjayms9860
    @sanjayms9860 3 месяца назад +1

  • @anilctnr1863
    @anilctnr1863 3 месяца назад +1

    👍👍👍👍

  • @mujeebrehuman5180
    @mujeebrehuman5180 3 месяца назад +1

    💖💖💖

  • @joicyjoseph9652
    @joicyjoseph9652 3 месяца назад

    ❤❤

  • @firospv4026
    @firospv4026 3 месяца назад

    ❤❤❤