ബ്ലൂടൂത്ത് ഇയർഫോണിന്റെ മൈക്ക് വർക്കല്ലേ? | boat bluetooth earphone repair malayalam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #bluetoothearphonerepairmalayalam #boatmiccomplaint
    This video shows how to repair a Bluetooth headphone mic problem.
    Boat rockers 235v2 unboxing and review 👇
    • boat |rockerz 235 V2|b...
    Follow me on instagram : / sanjaymuhammad2
    Facebook : / electronic-mechanic-ma...

Комментарии • 57

  • @achuaami757
    @achuaami757 2 года назад

    എന്റെ ഹെഡ് ഫോൺ കംപ്ലയിന്റ് ആയിരിക്കേരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ട്രൈ ചെയ്തു ഇപ്പോ ok ആയി........... Thanks മച്ചാ...

  • @nihalmohammed1235
    @nihalmohammed1235 2 года назад +2

    Same model.. Same compliant

  • @lijokoshy9352
    @lijokoshy9352 2 года назад +1

    എൻ്റെ ഹെഡ് സെറ്റ് ഇതുപോലെ കെട് ആണ് .ഇത് കണ്ടിട്ട് ശരിയാക്കി നോക്കണം

  • @ransiransi458
    @ransiransi458 3 года назад

    Thank you

  • @dakshinamedia8582
    @dakshinamedia8582 Год назад

    Thanks bro ❤️

  • @sibinvm2492
    @sibinvm2492 Год назад

    Hai bro ente headphone tharayil vizhunnu athinu shesham power button press cheythapol press aakunnilla volume bottonum call buttonum ellam press aakunnund ini enthu cheyyana bro engane athu sheriyakam

  • @ebinthomaskallingal9964
    @ebinthomaskallingal9964 3 года назад

    Superb

  • @ismailrahman3064
    @ismailrahman3064 Месяц назад

    Enteyum ithe earphone charge cheyyumpol red blink cheyyunnu but charge aavhnnilla on aakunnilla
    Enthelum vazhi indo???

    • @ElectronicMechanic
      @ElectronicMechanic  Месяц назад

      കേബിൾ വല്ലതും മുറിഞ്ഞിട്ടുണ്ടോ എന്ന് നോക്കു ബ്രോ

  • @spdmoon7332
    @spdmoon7332 3 года назад

    🥰🥰👌👌

  • @bilaharis5220
    @bilaharis5220 3 года назад

    😍😍

  • @vineethmurali3729
    @vineethmurali3729 2 года назад

    Oppo m31 bt headset speakerinte adutha vayar crack ayi . Shop il poyappol avar ready akillanu paranju. Njangal ku ready akan patumo.

  • @spdmoon7332
    @spdmoon7332 3 года назад

    👍👍👍👍👍👍

  • @ibruayishu9187
    @ibruayishu9187 2 года назад

    എൻറെ തും ഇതേപോലെ കംപ്ലൈൻറ് ആയിരുന്നു

  • @ashiqojo8925
    @ashiqojo8925 2 года назад

    Bro ente airbuds right nilathu veenu potti poyi
    Roadil veenappol vandi kayariyathanu enthelum cheyyan patumo

    • @ElectronicMechanic
      @ElectronicMechanic  2 года назад

      വണ്ടികേറി പൊട്ടിപോയാൽ എന്ത് ചെയ്യാനാണ് ബ്രോ 😔

  • @indrajitmondal8557
    @indrajitmondal8557 Год назад

    Parts link .?

  • @omendeapth4233
    @omendeapth4233 2 года назад

    Bro bot rockerz 235v2 neck bandile video and music okke kekkumbol one side sound kekkunilla pkshe call ceyumbol sound kittunud allathe sound kittunilla entha cheyka onnum prayumo

    • @ElectronicMechanic
      @ElectronicMechanic  2 года назад

      വേറൊരു ഫോണിൽ മാറ്റി കണക്ട് ചെയ്ത് നോക്കു

    • @omendeapth4233
      @omendeapth4233 2 года назад

      Vere phonil connect avunund but ente phonil pattunilla onnum prayamo plzz

  • @skazyfishing3929
    @skazyfishing3929 3 года назад

    Ethinte vibrator eduthu kalayana video edo chettta

  • @abhiram_p.a_
    @abhiram_p.a_ 2 года назад

    Bro ente e same headset ethe problem und pinne athinte wires um insulation potti mothathil vrithikedayii...... Ethinte wire mattan pattumo??? Athinte service shops available ano ariyamoo.....

    • @ElectronicMechanic
      @ElectronicMechanic  2 года назад +1

      വയറും ഇൻസുലേഷനുമൊക്കെ പോയിട്ടുണ്ടെങ്കിൽ പുതിയ ഒരെണ്ണം വാങ്ങുന്നതാണ് ബ്രോ നല്ലത് 😊

    • @abhiram_p.a_
      @abhiram_p.a_ 2 года назад

      @@ElectronicMechanic ok bro njan just chodichathan😊

  • @deepakc2392
    @deepakc2392 Месяц назад

    One plus headset service available aano?

    • @ElectronicMechanic
      @ElectronicMechanic  Месяц назад

      സർവീസ് ഉണ്ട്‌

    • @deepakc2392
      @deepakc2392 Месяц назад

      Contact detail or addresse ??​@@ElectronicMechanic

  • @mallutuber005
    @mallutuber005 2 года назад

    Bro ,ente e headsetil connect cheyumbol cheruthayi beep sound varunnu,just connect cheyumbol thanne music ellangilum anghane varunnu enth cheyumm🤔

    • @ElectronicMechanic
      @ElectronicMechanic  2 года назад +1

      വാങ്ങിയിട്ട് എത്ര നാളായി

    • @mallutuber005
      @mallutuber005 2 года назад

      @@ElectronicMechanic 7 months

  • @PRAFUL__DAS_K.K
    @PRAFUL__DAS_K.K Год назад

    ഇതിന്റെ mic എവിടെ കിട്ടും വാങ്ങാൻഎം

    • @ElectronicMechanic
      @ElectronicMechanic  Год назад

      ഇതിന്റെ മൈക്ക് മാത്രമായിട്ട് കിട്ടാൻ സാധ്യത കുറവാണ്

  • @vipinm3806
    @vipinm3806 2 года назад

    എൻ്റെ bluetooth മൈക് വർക്ക് ചെയ്യുന്നില്ല ഒരു ഭാഗം കേൽകുന്നും ഇല്ല, flikart വഴി വാങ്ങിയത് ആണ് വാരണ്ടി കിട്ടാൻ എന്ത് ചെയ്യണം

  • @spdmoon7332
    @spdmoon7332 3 года назад

    കപ്പാസിറ്റിറിന്റെയ് യുഫ് കണക്കുകൂട്ടി എങ്ങനെ സർക്യൂറ്റിൽ ഉപയോഗിക്കാം എന്നൊരു വീഡിയോ ഇട്ടെങ്കിൽ നന്നായിരുന്നു

  • @hardev6167
    @hardev6167 3 года назад +1

    Ath open akan akunilla bro

    • @ElectronicMechanic
      @ElectronicMechanic  3 года назад

      ഏതാണ്?

    • @hardev6167
      @hardev6167 3 года назад

      @@ElectronicMechanic (ear phone) epam ayii
      But athil system bord full gum an
      Connetion poko enn oru bayam

    • @ElectronicMechanic
      @ElectronicMechanic  3 года назад

      @@hardev6167 എന്താണ് കംപ്ലയിന്റ്?

  • @bilaharis5220
    @bilaharis5220 3 года назад

    ഒരു സൈഡ് കെട്ടിലേൽ എന്ത് ചെയ്യാൻ പറ്റും?

    • @ElectronicMechanic
      @ElectronicMechanic  3 года назад

      സ്പീക്കർ ലൈൻ ചെക്ക് ചെയ്യണം സോൾഡറിങ് ഇളകിയാലും കേബിൾ വലിഞ്ഞു പൊട്ടിയാലും കേൾക്കാതെ വരാം സ്പീക്കർ കംപ്ലയിന്റ് ആകാൻ സാധ്യത 95% കുറവാണ്

    • @bilaharis5220
      @bilaharis5220 3 года назад

      @@ElectronicMechanic Thank you sir

  • @gd5464
    @gd5464 3 года назад

    Bluetooth earbuds nte battery kittumooo??
    (Valare cheruth)

    • @ElectronicMechanic
      @ElectronicMechanic  3 года назад

      അറിയില്ല ബ്രോ ഇയർബഡ്‌സ് കമ്പനിയുടെ സർവീസ് അവൈലബിൾ ആണെങ്കിൽ തിരക്കിനൊക്കു

    • @gd5464
      @gd5464 3 года назад

      @@ElectronicMechanic Available aanooo???

    • @ElectronicMechanic
      @ElectronicMechanic  3 года назад

      @@gd5464 brand ന്റെ സർവീസുമായി കോൺടാക്ട് ചെയ്യൂ 😊

  • @afzalnissam3763
    @afzalnissam3763 2 года назад

    Bro എന്റെ neckband proper ആയിട്ട് work ചെയത് കൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന് ഒരു side power പകുതി പോയി, but still working aan 2 side, right side power half ആയ് കുറഞ്ഞ്....എന്തായിരിക്കും പ്രശ്നം, എന്തെങ്കിലും solution കൂടെ പറഞ്ഞാല്‍ helpful ആയിരിക്കും

  • @deepakc2392
    @deepakc2392 Месяц назад

    Contact detail or address?

    • @ElectronicMechanic
      @ElectronicMechanic  27 дней назад

      കൊല്ലം ആണ് ബ്രോ സ്ഥലം എവിടാ