Sir. ഞാൻ ഒരിക്കൽ ഞങ്ങളുടെ townill ഉള്ള കുറച്ചു ഹോട്ടലുകളിൽ അന്നെഷിച്ചപ്പോൾ അവർ correct ആയി payments hotelsnu pay ചെയ്യുന്നില്ല എന്ന് അറിഞ്ഞേ.. അതേപോലെ ഞാൻ നേരിലും കണ്ടിട്ടുണ്ട്. Oyo rooms de staff വന്നിട്ട് ഹോട്ടൽ മാനേജർനെ ചീത്തവിളിക്കുന്നത്, പൈസ തരാത്തതെന്താന്ന് ചോയ്ച്ചതിനു.
Hi sir ഞാൻ ജനുവരി 2 ഊട്ടിയിൽ ഒരു room ബുക്ക് ചെയ്തു ഞാൻ വീട്ടിൽ നിന്ന് തന്നെ pay cheydu ഞാൻ ഇവിടെ നിന്ന് രാവിലെ ഊട്ടിയിലെ പുറപെട്ടു കൂടെ ഭാര്യയും ഉണ്ടായിരുന്നു അവർ അയച്ച location നോക്കി അവിടെ എത്തി അപ്പോൾ അവിടെ ഉള്ള സ്റ്റാഫ് പറയ oyoyil book cheyditt കാര്യമില്ല ഞങ്ങൾ ഒയോ ഒയിവക്കിട്ടുണ്ട് എന്ത് ചെയ്യണം അറിയില്ല ക്ഷീണിച്ചിരു്നു oyo costember വിളിച്ചു സംസാരിച്ചു വേറെ ഒരു room തരാം എന്ന് പറഞ്ഞു കുറച്ച് cash add ചെയ്യണം paranchu pay ചെയ്തു അവിടെ എത്തിയപ്പോൾ ഇതേ അവസ്ഥ എന്ത് ചെയ്യണം എന്നറിയാതെ time രാത്രി ആയി cash പോയി ഇങ്ങനെ ഉള്ള അവസ്ഥയിൽ എന്ത് ചെയ്യണം എങ്ങിനെ oyo വിശ്വസിക്കുm Sir please reply
അതു മാത്രമല്ല, OYO റൂം നമ്മൾ ബുക്ക് ചെയ്ത് ചെക്ക് ഇൻ ചെയ്യുമ്പോൾ ഹോട്ടൽ മാനേജർ പറയും ഇവിടെ OYO പെെസ തരാനുണ്ട് അതുകൊണ്ട് പോയോ ഓയിൽ ബുക്ക് ചെയ്ത റൂം ലഭിക്കുകയില്ല അതുകൊണ്ട് ഉണ്ട് നമ്മുടെ റൂം ഉപയോഗിക്കാം എന്നിട്ട് ഹോട്ടലുകാർ അവരുടെ റൂം സെയിൽ ആകുന്നു, അങ്ങനെ OYO ഒരു അഡ്വർടൈസിംഗ് പ്ലാറ്റ്ഫോം ആയി മാത്രം ഉപയോഗിക്കുന്നു ഇത് അവസാനനാളിൽ കണ്ട ഒരു പ്രതിഭാസമാണ്.
case study super❤
നല്ല രീതിയിൽ മനസ്സിലാക്കിത്തന്നു..
Well explanation
Thanks for information ♥
Thanks for explaining
Sir. ഞാൻ ഒരിക്കൽ ഞങ്ങളുടെ townill ഉള്ള കുറച്ചു ഹോട്ടലുകളിൽ അന്നെഷിച്ചപ്പോൾ അവർ correct ആയി payments hotelsnu pay ചെയ്യുന്നില്ല എന്ന് അറിഞ്ഞേ.. അതേപോലെ ഞാൻ നേരിലും കണ്ടിട്ടുണ്ട്. Oyo rooms de staff വന്നിട്ട് ഹോട്ടൽ മാനേജർനെ ചീത്തവിളിക്കുന്നത്, പൈസ തരാത്തതെന്താന്ന് ചോയ്ച്ചതിനു.
Good analysis. 👍
Well said. 👍👍
Very good topic... thanks 🙏
Informative video👍👍
An example of adaptability in simple terms....👍👍👍
Hi sir ഞാൻ ജനുവരി 2 ഊട്ടിയിൽ ഒരു room ബുക്ക് ചെയ്തു ഞാൻ വീട്ടിൽ നിന്ന് തന്നെ pay cheydu
ഞാൻ ഇവിടെ നിന്ന് രാവിലെ ഊട്ടിയിലെ പുറപെട്ടു കൂടെ ഭാര്യയും ഉണ്ടായിരുന്നു
അവർ അയച്ച location നോക്കി അവിടെ എത്തി അപ്പോൾ അവിടെ ഉള്ള സ്റ്റാഫ് പറയ oyoyil book cheyditt കാര്യമില്ല ഞങ്ങൾ ഒയോ ഒയിവക്കിട്ടുണ്ട്
എന്ത് ചെയ്യണം അറിയില്ല ക്ഷീണിച്ചിരു്നു oyo costember വിളിച്ചു സംസാരിച്ചു വേറെ ഒരു room തരാം എന്ന് പറഞ്ഞു കുറച്ച് cash add ചെയ്യണം paranchu pay ചെയ്തു
അവിടെ എത്തിയപ്പോൾ ഇതേ അവസ്ഥ എന്ത് ചെയ്യണം എന്നറിയാതെ time രാത്രി ആയി cash പോയി ഇങ്ങനെ ഉള്ള അവസ്ഥയിൽ എന്ത് ചെയ്യണം
എങ്ങിനെ oyo വിശ്വസിക്കുm
Sir please reply
Well explained👌
♡
Oyo. Is no one corrupted established they not pay back hotel rent for hotel owner's so they guest not get rooms when they arrived the hotel
i have a very small business. i have plans to expand it. is it feacible for me to consults from bramma?
Sure.. Pls contact in the number in video
E channel nalla reach kitteendathaanu ... Kazhinja 2 months aayi videos ellaam kaanunnund 💯
Thanks!
❤❤❤
അതു മാത്രമല്ല, OYO റൂം നമ്മൾ ബുക്ക് ചെയ്ത് ചെക്ക് ഇൻ ചെയ്യുമ്പോൾ ഹോട്ടൽ മാനേജർ പറയും ഇവിടെ OYO പെെസ തരാനുണ്ട് അതുകൊണ്ട് പോയോ ഓയിൽ ബുക്ക് ചെയ്ത റൂം ലഭിക്കുകയില്ല അതുകൊണ്ട് ഉണ്ട് നമ്മുടെ റൂം ഉപയോഗിക്കാം എന്നിട്ട് ഹോട്ടലുകാർ അവരുടെ റൂം സെയിൽ ആകുന്നു, അങ്ങനെ OYO ഒരു അഡ്വർടൈസിംഗ് പ്ലാറ്റ്ഫോം ആയി മാത്രം ഉപയോഗിക്കുന്നു ഇത് അവസാനനാളിൽ കണ്ട ഒരു പ്രതിഭാസമാണ്.
👍🤗
😄😄😄👍
There is no OYO in wayanad... They don't give money to owners
like
Oyo promote immoral and illegal activities. Nobody can accept OYO model . No business ethics in his model.
how