9:35 വിനു പറഞ്ഞതാണ് ശരി👏നിങ്ങളുടെ പോഡ്കാസ്റ്റിൽ ആരെ കൊണ്ടുവരണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.പിന്നെ പ്രേക്ഷകർക്ക് ഒരു വിധത്തിലും useful അല്ല എന്ന് നിങ്ങൾക്ക് തോന്നുന്ന ടോക്സിക് ഇൻഫ്ലുവെൻസെർസിനെ കൊണ്ടുവരാതിരിക്കുക !!
Dasanaliyan :പല്ലവിയും അനുപല്ലവിയും തമ്മിലുള്ള വ്യത്യാസം എന്താ? Vinu annan : pallavide koode anu cherumbol അനുപല്ലവി Dasanaliyan: അപ്പൊ charanamo Sreekanthaliyan : athu sai pallavide🤣🤣🤣🤣
സ്നേഹത്തിൽ ആയാലും ദേഷ്യത്തിൽ ആയാലും തെറി തെറി തന്നെയല്ലേ.. As a social media influencer കൊണ്ടു വരണ്ട എന്നാണ് അഭിപ്രായം.. കൊച്ചു കുട്ടികളും channel കാണുന്നുണ്ടാകും.. ആള് പാവം ആയാലും natural slang ആയാലും oru public platform il തെറി വിളിക്കുന്നത് ന്യായീകരിക്കാൻ പറ്റില്ലല്ലോ
0:50 song 2:25 nanma ulla logam 8:00 davarayoli annan 10:35 palle **** 15:31 barani paattu 18:19 dark humor 21:50 squid game 26:11 karthik bro singing 28:55 akus bro driving 34:51 karthik bro car review 41:30 bike talks 49:12 cycle 52:35 karthik bro scared of height 55:12 theatre opening 57:40 new airport and port 58:50 about drugs 1:07:09 malana culture 1:10:51 e bull jet and drugs End
#കടത്ത്. Pratice makes man more perfect... പാട്ട് നന്നായിരുന്നു 😍. ദാസണ്ണൻ പറഞ്ഞ പോലെ തന്നെ ... കൊടുങ്ങല്ലൂർ ഭരണി പാട്ടിന്റെ കമന്റ് ബോക്സ് full intelerks മയം 😂😂
50:42 #kadathu The cycle track is being implemented on a temporary basis as a low cost intervention (Tactical Urbanism) to gather citizen feedback before a permanent cycling track is being implemented on this corridor. The government of India has encouraged cities to experiment with such micro public transformations to gather feedback from user groups and document the same before actual projects are implemented.
Bro.. Squid Game pole oru game vaykku.. (content content) 🤭 Ningade oru team set aakkiyitt pandathe games okke vach.. oro aalkkare eliminate cheyth last winner nu paisa kodukkane pole. Nice aayirikkum 🔥🔥
Ee aduthu anu njan podcast kandu addicted ayath😀 onnum parayanilla poli 1, 1:30 manikkor poyath arijilla njan old episode ellam kandu varunnath ollu ennalum almost ellam kandu ithilude palarem ariyan Patti palarem Patti ulla kure thettudharanagal mattan Patti kure entertainment kidukachi oru podcast anu ith sathyam paranjal enikku Karthik chetante vlognekalum enikk istam ee podcast anu pinne dasettan anu ente favorite aa nisku anu poli😂 ee comment ellam kooti oru podcast koodi njan predhishikanam ee vibe thudaruka 200k to 200m adikkan prathikkunnu polikk bro😍😋🤩🤗♥️
Song 👌👌👌👌aanu.pinne pullikaran valare innocent annu but konduvarenda . bcoz othiri viewers kanunna podcasting aanu ningalude, njanu nte makkalum sthiram prekshakaranu.kuttikalum sthreekalum okay ithu kanunnundu.personally I don't like these bad words, so please. We are expecting more 4 u🙌🙌🙌🙌 like u all 🥰🌹🙏 🌹🙏🥰🥳🥳🥳🥳
@@rajinae yes leg movement anu njanum udeshichee open ayi paranjillann mathramm , vinu aliyan sradikkumm 👍👍 sradichal polumm arumm paranj kodukkillaa atha problem
#kadath It's 200k Fam now❤️ congratulations machanmare😍 Ganemela set aayi verunind orru professional touch okke ind keep going ❤️ Pure entertainment ✨ Intelerks ishtam❤️😍😘
ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബിൽ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് കാർത്തിക് സൂര്യ ഒരിക്കെലെങ്കിലും കാണണം എന്നിട്ട് കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു എന്റെ ആഗ്രഹം ഒരിക്കൽ സാദിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്
തെറി പറയുന്നത് അത്ര തഗ് കാര്യം ആണോ? 🤔😏😏😏അങ്ങനെ ഉള്ള ആളുകളെ ഒക്കെ പ്രൊമോട്ട് ചെയ്തു കൊണ്ടു വരരുത് പ്ലീസ് 🙂.തെറി പറയണ്ടവർക്ക് പറയാം പക്ഷെ അത് ഇങ്ങനെ ഹീറോയിസം ആയി കാണണോ? My opinion
#kadath sreekanth kanjav 🤣🤣 oru sugham 😌😌 @dasaliyan paranja pole kodunghaloor bharani pattinte vdoyil podcast power ettitt und ⚡💪😌😌😌😌 athum oru sugham
Njan ningalude swantham host Vinu kelkkumbozhe romanjam uff 😊❤️. Kadicha pottatha English kelkkan vendi podcast kanunna le njan 😁. Enikkum aagrahamund ningade song nerittu kelkkanamennu. Pakshe social media activists kaleyalle Ningal kondu varu☹️ Ente net theernnu ayyo😟. Podcast addict ❤️❤️
ഡവറയോളി അണ്ണനെ കൊണ്ട് വന്ന് ഇത് വരെ ആരും അറിയാത്ത ഒരു വേർഷൻ ആണേൽ കലക്കും പക്ഷെ Asusual വീഡിയോ ടൈപ്പ് ആണേൽ വേണ്ട ബ്രോ കാരണം ഈ ഒരു പോഡ്കാസ്റ്റ് നു ലാർജ് ടൈപ്പ് ഓടിയൻസ് ഉള്ളതാണ് കമന്റ് ഇടുന്ന ഒരു 4000 പേര് മാത്രം അല്ലലോ ഉള്ളു😊😊😊⛈️⛈️⛈️ Stay Safe Everyone
@@ArunSNarayanan Social Celebrity എന്ന നിലക്ക് കൊണ്ട് വരാം പുതു തല മുറക്ക് ഇയാളിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട് എന്ന നിലക്ക് കൊണ്ട് വരാൻ ഉള്ള ആളുണ്ടോ എന്നു അറിയത്തില്ല അതിന് ആളെ പറ്റി അറിഞ്ഞാലേ സാധിക്കു😊😊⛈️⛈️
@@വിഷ്ണു-ച7ട pulli sadarana oru manushyan aanu pulli k kittya celebrity padhavi ee oru gen nte gift anenn larayendi varum.. chilapol pullik nannai samsarikanum namuk manassilakan pakathin Jeevitha anubhavam kanum.. Karthik kashtapetan ee nilayk ethiyath.. orupad kutikal kanunnathan.. avarude parents, ladies etc.. boys nu pullide reethikal ishtamakam. Pulli varate but samsaram sredikanm bro. Athre ullooo.. allathe oru sadharanakaranod enik oru virodavumilla.
@@ArunSNarayanan അതാണ് ഞനും പറഞ്ഞേ ബ്രോ മൂപ്പരുടെ വീഡിയോയിൽ ഉള്ള പോലെ ആണ് എങ്കിൽ കൊണ്ട് വരുന്നത് ചിലപ്പ ഒരു തെറ്റ് ആവും നേരെ മറിച്ച് ഇത് വരെ ആർക്കും അറിയാത്ത ഒരു വേർഷൻ ആണേൽ കലക്കും
ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോ സ്വഭാവികമായും ഇത്തരം പല വാക്കും തനിയെ വരും😌 frnds circle ൽ നിക്കുമ്പോ തെറി ഒരു തെറിയായി തോന്നാറില്ല but public ൽ അത് offensive ആകാറുണ്ട്. #kadathu Intelerks Podcast 💌
aadhyam aai podcastil njn paranja oru nalla karyam paranju.. nanni und alia..😂😂😂😂
Nanmayulla karthik ettan🤣🤣🤣🤣🤣🤣😂
Aduthayile marikollum
Vishamikanda bro ...l mean adhikam angot sandhoshikanda..next time avar angot matti paranjolum
Kannan ser 😂🤩🏃
ആശാനേ❤️❤️🤞
പല്ലവി
അനുപല്ലവി
സായ്പല്ലവി
😂😂😂😂
Practice makes man perfect
വന്ന് വന്ന് പാട്ടൊക്കെ professional ആയിത്തുടങ്ങി 🔥🔥🔥
😂😊
9:35 വിനു പറഞ്ഞതാണ് ശരി👏നിങ്ങളുടെ പോഡ്കാസ്റ്റിൽ ആരെ കൊണ്ടുവരണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.പിന്നെ പ്രേക്ഷകർക്ക് ഒരു വിധത്തിലും useful അല്ല എന്ന് നിങ്ങൾക്ക് തോന്നുന്ന ടോക്സിക് ഇൻഫ്ലുവെൻസെർസിനെ കൊണ്ടുവരാതിരിക്കുക !!
Point
Dasanaliyan :പല്ലവിയും അനുപല്ലവിയും തമ്മിലുള്ള വ്യത്യാസം എന്താ?
Vinu annan : pallavide koode anu cherumbol അനുപല്ലവി
Dasanaliyan: അപ്പൊ charanamo
Sreekanthaliyan : athu sai pallavide🤣🤣🤣🤣
Charamo ala charanamo?
charanam ann mister
സോങ് നന്നായി ട്ടോ 🤗🤗
അമ്മുമ്മയ്ക്ക് കാശ് കൊടുത്ത വീഡിയോ കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി 👌🤗
ചിലർക്ക് അതൊരു തെറിയാണ്.. മറ്റുചിലർക്ക് അടുപ്പം കാണിക്കാനുള്ള ഒരു വാക്ക്..!😌😂🚶🏼♂️
200k live
200k live
😇💯
,😁😁
Thanikku enganya....😜
സ്നേഹത്തിൽ ആയാലും ദേഷ്യത്തിൽ ആയാലും തെറി തെറി തന്നെയല്ലേ.. As a social media influencer കൊണ്ടു വരണ്ട എന്നാണ് അഭിപ്രായം.. കൊച്ചു കുട്ടികളും channel കാണുന്നുണ്ടാകും.. ആള് പാവം ആയാലും natural slang ആയാലും oru public platform il തെറി വിളിക്കുന്നത് ന്യായീകരിക്കാൻ പറ്റില്ലല്ലോ
Crct
സാബു ഏട്ടനെ podcastil കൊണ്ടുവരാമോ 😜😜
അടുപ്പം കൂടും തോറും തെറി വിളിയുടെ കടുപ്പം കൂടും 🤣
Crrct
ഈ ദുരിത പ്രളയകാലം എത്രയും പെട്ടന്ന് മാറിപോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 👏👏
0:50 song
2:25 nanma ulla logam
8:00 davarayoli annan
10:35 palle ****
15:31 barani paattu
18:19 dark humor
21:50 squid game
26:11 karthik bro singing
28:55 akus bro driving
34:51 karthik bro car review
41:30 bike talks
49:12 cycle
52:35 karthik bro scared of height
55:12 theatre opening
57:40 new airport and port
58:50 about drugs
1:07:09 malana culture
1:10:51 e bull jet and drugs
End
Thanks bro song skip aakkan patti
☺️
🙌♥️
p
@@clerfinpinhero2494 😂
#കടത്ത്.
Pratice makes man more perfect... പാട്ട് നന്നായിരുന്നു 😍. ദാസണ്ണൻ പറഞ്ഞ പോലെ തന്നെ ... കൊടുങ്ങല്ലൂർ ഭരണി പാട്ടിന്റെ കമന്റ് ബോക്സ് full intelerks മയം 😂😂
ഞാൻ നിങ്ങളുടെ podcast കണ്ടുകൊണ്ടിരിക്കുമ്പോൾ എൻ്റെ മുംബൈകാരി ഫ്രണ്ട് നിങ്ങളുടെ സോങ്ങ് repeat ചെയ്ത് വെക്കാൻ പറഞ്ഞു. എന്ത് മനസ്സിലായിട്ട് ആണോ എന്തോ 😂
സംഗീതത്തിന് ഭാഷ ഇല്ലെന്ന് മനസിലായില്ലേ ഇപ്പോൾ.. 🤣🤣
ഇത്തവണ പാട്ട് നന്നായിരുന്നു 🤣
Inganeyoke thallaamo?
@@averageconsumer5374 🤔thall ayit ithil ipo entha ullath serious ayit paranjathan
Yeeee....Our Intelerks Podcast reached 200K 🤗🤗🤗😍😍😍😍😍😍😍❤️❤️❤️❤️❤️❤️
#Kadath
#Vinualiyanfan❤️❤️😍
Congrats Dasa aliyaa Sreekanth aliyaa vinu aliyaa and Karthik bro for this 200k victory ✌️... 😌
magician samraj, mentalist preeth azhikod and gayathri this are my favourite podcasts
2L quality viewers. Congratulations to all 🥳🥳🥳keep going with good contents.
Hard work of both on screen and off screen crew of podcast 👏👏👏
പാട്ട് പൊളി ആയല്ലോ... 😍😍
പല്ലവി അനുപല്ലവി സായിപല്ലവി 😜😜😜
തൂത്തുരു തൂത്തുരു തൂ തുമ്പി തൂത്തുരു തൂത്തുരു തൂ 💃🏻🕺
ഇത്രേം lengthy ആണെങ്കിലും ഫുൾ കാണുന്ന ഒരേഒരു പ്രോഗ്രാം ❤️❤️
ഐഷ് 🤩പാട്ട് ഒരേ പൊളി 😂🙌.... തൂത്തുരു തൂത്തുരു തു തുമ്പി ക്കു വേണ്ടി വെയ്റ്റിംഗ് 🕺😅
വിധു പ്രതാപ് ചേട്ടനെയും വൈഫിനേയും കൊണ്ട് വരാൻ പറ്റോ?? കാർത്തിക് bro ന് പറ്റും
Nalla point👍👍👍👍❤️
ഞാൻ നിങ്ങളുടെ സ്വന്തം ഹോസ്റ്റ് അകിൽ ദാസ്😍😍😍😍😍😍
അകിൽ ഏട്ടൻ ഫാൻ😎😎
Dasen fan❤️
Eth kanunna thasen njn oru killadi thenne .pakshe real ayitt ishttanu dasa ummmmma 😘
Aa paissa ammummayude കയ്യിൽ നിന്ന് ആരും പറ്റിച്ചൊണ്ട് പോകാതിരുന്നാൽ മതിയായിരുന്നു🤷
Negative adikkathe bro
ലിംഗം, യോനി എന്നിവ മലയാളം വാക്കുകൾ അല്ല സംസ്‌കൃത വാക്കുകൾ ആണ്, നമ്മൾ തെറിയായി ഉപയോഗിക്കുന്ന വാക്കുകലാണ് ശെരിക്കും അതിന്റെ മലയാളം
❤❤❤❤
Song nte last pwolii 😂😂
Enik bgm idan vere oruthantem aavashym illa😂😂
50:42
#kadathu
The cycle track is being implemented on a temporary basis as a low cost intervention (Tactical Urbanism) to gather citizen feedback before a permanent cycling track is being implemented on this corridor.
The government of India has encouraged cities to experiment with such micro public transformations to gather feedback from user groups and document the same before actual projects are implemented.
Thank u👍
ഗാനമേള മെച്ചപ്പെടുന്നുണ്ട് കേട്ടോ 😂🔥💯
പാട്ട് ഒക്കെ നന്നായിട്ടുണ്ട് .
അഖിലേഷ് അളിയൻ ഇതു കേട്ട് സന്തോഷിക്കുന്നുണ്ടാവും
18മിനിറ്റ് ആയപ്പോ ഞാൻ ഭരണി പാട്ടു കേക്കാൻ ഓടിപ്പോയി കേട്ടപാടെ തിരിച്ചു പൊന്നു, എന്റ ശിവനെ 😅എന്തുവാ അത്🙂
🤣🤣🤣🤣njnum
Kouthukam lesham kooduthala😁
Alloohhh😭😭😥😥😢😢
😲😲😲
Avide full intelerk fens😂😂
200K adichu Intelerks Podcastinte jaithra yathra munnott💥💥🔥🔥🔥♥️
Song poli 🔥 heart touching moment ayirunnu ammummantte koode ulla video .... ✨
Manjuchechintte koode undayirunna bakki 48 minit dance kannan agraham ind Karthik chetta 🥰🥰
Fun podcast aairunu 😂😂❤❤
Stories verum poli 😂😂
200k subscribers aai...njan ippozhanu kandath 🥳🥳🥳
#kadath🍁
Bro.. Squid Game pole oru game vaykku.. (content content) 🤭
Ningade oru team set aakkiyitt pandathe games okke vach.. oro aalkkare eliminate cheyth last winner nu paisa kodukkane pole.
Nice aayirikkum 🔥🔥
Ennu thane 200K aakumallo🔥🔥🔥🔥😍😍😍
Done
Sreekanth chettan kadathu nadathiyathu enghana
" Kadathu" note the pointaa😂
Pwoli pwoliye....paat oru rekshayum illa ❤️ella podcastilum paat vnm 💥
#kadath
Singing has improved a lot ❤
ആ അമ്മൂമ്മയെ ഒന്നൂടെ പോയി കാണുന്നത് നല്ലതായിരിക്കും കാര്യങ്ങൾ ഒന്നൂടെ മനസ്സിലാക്കാൻ
Song modulations improvement und...kettooo chettanmaree!!!Congrats for 200K!!
9191...ചാത്തന്നൂർ - ഇത്തിക്കരക്കും ഇടക്ക് നിർത്തിയാൽ എനിക്ക് ഒരു ഫോട്ടോ എടുക്കാമായിരുന്നു 🌚🤪
Ee aduthu anu njan podcast kandu addicted ayath😀 onnum parayanilla poli 1, 1:30 manikkor poyath arijilla njan old episode ellam kandu varunnath ollu ennalum almost ellam kandu
ithilude palarem ariyan Patti palarem Patti ulla kure thettudharanagal mattan Patti
kure entertainment kidukachi oru podcast anu ith sathyam paranjal enikku Karthik chetante vlognekalum enikk istam ee podcast anu pinne dasettan anu ente favorite aa nisku anu poli😂 ee comment ellam kooti oru podcast koodi njan predhishikanam ee vibe thudaruka 200k to 200m adikkan prathikkunnu polikk bro😍😋🤩🤗♥️
Song poli pakshe njn skip cheyth.........🤣🤣🤣
🎂
9:50
Vinu broooo അത് പോയിന്റ്....👌🏾
Kodungallur bharani pattinu thazheyulla comments " Karthik surya recommend cheythit vannath arokke" 😂
Song 👌👌👌👌aanu.pinne pullikaran valare innocent annu but konduvarenda . bcoz othiri viewers kanunna podcasting aanu ningalude, njanu nte makkalum sthiram prekshakaranu.kuttikalum sthreekalum okay ithu kanunnundu.personally I don't like these bad words, so please. We are expecting more 4 u🙌🙌🙌🙌 like u all 🥰🌹🙏 🌹🙏🥰🥳🥳🥳🥳
വിനു അളിയന്റെ ഇരുപ്പ് അത്ര ശെരിയാകുന്നില്ല 🤣🤣🤣🤣 എന്ന് സ്വന്തം
പച്ച പരിഷ്കാരി
Be positive ❤️❤️❤️❤️ vinu aliyan ishttamm ❤️❤️❤️
Vinu aliyan ishtam..❣️
Ee comment കണ്ടതിനു ശേഷം, it's so disturbing to see his leg movement.
Allel ശ്രദിക്കില്ലയിരുന്നു.😬
@@rajinae yes leg movement anu njanum udeshichee open ayi paranjillann mathramm , vinu aliyan sradikkumm 👍👍 sradichal polumm arumm paranj kodukkillaa atha problem
#kadath
It's 200k Fam now❤️ congratulations machanmare😍
Ganemela set aayi verunind orru professional touch okke ind keep going ❤️
Pure entertainment ✨
Intelerks ishtam❤️😍😘
മഴയില്ല + ചായയുമില്ല കട്ടിലിൽ കിടന്ന് കൊണ്ട് podcast കാണുന്നു..ഹാ...അന്തസ്സ്.!!😅😁❤️
Mazha ind machaneeee
Congrats for 200K & loading😍😍wishing entire team to reach more heights soon❤❤
200k famm😍😍😍😍😍😍
congratulations 😚😚😚
16:01 sathyam njn inn vare kettat illa njn kodungallur ulla oraal aahn..ath porth ullor vann paadane aan.. Aah divasam angne aarum porth erangaar illaa.. Ann kodungallur taluk pothu avathi aayrkm..nthoke Aayalum kodungallurkkark bharanikaar enna vili kitum..😑
Song poli💞💞
💯
😂
14:38 vinu chettan paranate correct 👍
ഇന്ന് സൂപ്പറായി പാട്ട് പാടിയിട്ടുണ്ട്,
Love you 💞
bro arjyouvine podcastil guest ayi koduvannukoodei
Literally Others : Notifictaion വന്നു Video കാണാം 🥳🥳
Me : 1:12:49 Duration ഒള്ളു 😔😔😔
എല്ലാ പോഡ്കാസ്റും ഒരു ഒന്നര മണിക്കൂർ വേണമായിരുന്നു 😔
200k 🔥🔥🔥 congratulations
19:21 nte ponnaliyaaaa kandittond kandittond.....ath പല years il pulliye kondvannittond...ingane cheyyunnath kond nalla rating ondenn thonnunnu....allel pinnem pinnem ingane pulline thanne vilikkilla
#കടത്ത്
Theri is theri. Nammal orikkalum oraale santhoshippikan theri vilikkuo 😕 Oraale insult allengi abuse cheyyan thanneyaan ath use cheyyendath. Ippo kuttikal muthal friendsine sneham enna peril theri vilich padikkunnu. Aavashyathin use cheyyaam, situation anusarich maathram. Churukki paranja theri is always offensive, also ath arhikkunnavare maathram vilikkuka 😁
Friends thammil theri vilikunnathu ipo vanna puthiya karyamalla. Pandu muthale undu. Family or ladies oke koode ullapo allenkil oru public spaceil vilikunnathu seriyalla. Pakshe freinds thammil thamasakku vilikunnathu kuzhappamilla... Baki ulla languagesil avar theri nammalekal common ayitu use cheyyum. Ladiesinte munnil vachu vare..
@@sheenpc Theri vilikkunnath boysin maathramullathalallo😄 Girlsum friendsinte edayil vilikarund. But ippo kurachayitt ee "my**" aavashyathinum anavashyathinum chila influencersinte influence kaaranam kuttikal, allengi teenagein thaazhe ullavar vare use cheyyunnund. Pinne palappozhum girlsinte munnil vech theri vilikkathath thanne athil kooduthal wordsum girlsumayi connect aayittullathavum. Abusive words angane thanne categorise cheyyapedanam. Normalising orikkalum personality development timeil nallathayi affect cheyyilla. Ippo 18+ theri enn parayunna videosil thanne underaged aayittulla kuttikala....appo thanne manasilakamallo😕
@@anjalianu9094 boysinu mathram ullathanu ennu njan paranjillallo.. boys thammil vilikum. Girls thammilum vilikum. Pakshe randu perum koodumbo angane vili adhikam undavarilla.. Atha njan udhesiche. Chilar pinne athonnum nokarilla. Aarude munnilum vilikum.
ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബിൽ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് കാർത്തിക് സൂര്യ ഒരിക്കെലെങ്കിലും കാണണം എന്നിട്ട് കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു എന്റെ ആഗ്രഹം ഒരിക്കൽ സാദിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്
Pattu sooper👌👌...theri viliyeppatti parayumbol Karthik chettan enganeya expressionless ayi cheetha parayunne ennu alochichittund....njanum ammayum orumich ayirunnu vlog kandu thudangiyath... But orkkappurath varunna adult joke um therikalum kelkkumbol chiri varumenkilum chirikkan pattatha avastha... ammaykku ariyillello enthina chirikkunnathennu... Appol onnukil explain cheyyendi varille🤦♀️🤦♀️... Allel vicharikkum njan veruthe chirikkuvanennu... Enthinu.. Appo thanne irunnu angu kandal porae ennu theerumanichu😄....idakk varunna adult joke um therikalum anu ningalude podcast njan mattarkkum suggest cheyyathirikkanum ulla karanam...patti poocha ennu polum vilikkatha enikk ithokke kelkkumbol 🤯🤯🤯👈ithanu avastha😄😄
😄
Relatable 😄
@@anjalianu9094 😄😄😄👍
Vlogil luke ne kond varannam 😟 pls adutha podcastil ulpeduthanam
തെറി ആണോ എന്ന് അല്ല😂😂😊
നമ്മൾ അത് എങ്ങനെ എടുക്കുന്നു എന്ന് ഇരിക്കും
അതിന്റെ meaning കേൾക്കുന്ന ആൾക്കാർക്ക് ഇടാം 😂😅❤🥰
😂
49:15 Trivandrath undaloo cycling nde velodrome nalla rasaman athil odikan
26:18 njanum aath repeat adich kandu. Depress ayiruna njan ath kand chiriche. Epo mrng enikumbo mood off thoniya nere karthikinte reels Or story nokm. Evidenilatha oru happiness varum🥰
ethreyum paranjatt aa barani patt kekkandirikkanadh enganeya...?😆🤣
ഇപ്പോൾ പാട്ടു പാടി പൊള്ളിക്കുവാണലോ...🔥🔥🔥🔥
തെറി പറയുന്നത് അത്ര തഗ് കാര്യം ആണോ? 🤔😏😏😏അങ്ങനെ ഉള്ള ആളുകളെ ഒക്കെ പ്രൊമോട്ട് ചെയ്തു കൊണ്ടു വരരുത് പ്ലീസ് 🙂.തെറി പറയണ്ടവർക്ക് പറയാം പക്ഷെ അത് ഇങ്ങനെ ഹീറോയിസം ആയി കാണണോ? My opinion
Podcast addict ❤️
Paattu kidu🔥🔥🔥
ഇന്നത്തെ പാട്ട് പൊളിച്ചെയ്യ്.... കടത്തു😂💜
ഡവറയോളി അണ്ണനെ വിളിക്കുമ്പോൾ ഉല്ലാസിന് ⚰️യും 😂🤣
200k ആയി സ്പെഷ്യൽ എപ്പിസോഡ് ഉണ്ടാകുമോ
സാബു അണ്ണനെ കൊണ്ടു വരൂ
ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ കണ്ടവർ ഉണ്ടോ 💥💥
Undengil.....
Ooh like kittan vendiyittayirikkum lee🤭😂
🖐️
Illla
Mmm😹
Podcast il guest ആയിട്ട് കൊണ്ട് വരാൻ പറ്റിയ ആളുകൾ.
-Chekuthan
-Maitreyan
-Jasmin moosa
-Ravichandran C
- Unni vlogs...
I vote for maitreyan 👍🏻
I vote for unni vlogs
Chekuthan venda
Chekuthan ozhichu bakki ellarum kollam
Maitreyan and unnivlogs👍🏻
What's impossible ? To get a heart from intelerks podcast
Fresh Fresh... Angane enkilum oru heart kittuo aavo😂
Nice dream
Thonnanilla
Chilappo Kittum😮
@AJITH M kittilla pokko😏😛
@@sanoopkrishna8268 engane kandpidich comment 🤣🤣..... Chilappo kittiiyallo👀
ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയുന്നില്ല. അതുകൊണ്ട് ബാക്കിയുള്ള വ്ലോഗ്ഗർ മാരെ കുറ്റം പറയരുത്
Intro song pollii❤😍😘😘😘. ബാക്കി മുഴുവൻ കണ്ടു കഴിഞ്ഞു paraya 😜
അങ്ങനെ 200k adich irkuvanu soortukale. #interleckspodcast@200k
Loading 200k🥳🥳... Congrats aliyanmaareeyyy😍❤️
Adichu
200kayi🥳
#kadath sreekanth kanjav 🤣🤣
oru sugham 😌😌
@dasaliyan paranja pole kodunghaloor bharani pattinte vdoyil podcast power ettitt und ⚡💪😌😌😌😌 athum oru sugham
Oh wow... പാട്ട് പൊളി 😍🔥💕💕💕👌👌
Eyyyyyy...... 200k subscribers ♥️♥️🎉🎉
Ufff song🔥🔥🔥🔥
Aa thuthuru kurachu koodipoyille😂
Karthik ettana kananm enn ind.....enik athrakk estann..... insta full epo chéttán ahnn......fans pageum athpola.....oro videos um......njn download chiyth chatthu😘😘😘😘
Njan ningalude swantham host Vinu kelkkumbozhe romanjam uff 😊❤️.
Kadicha pottatha English kelkkan vendi podcast kanunna le njan 😁.
Enikkum aagrahamund ningade song nerittu kelkkanamennu. Pakshe social media activists kaleyalle Ningal kondu varu☹️
Ente net theernnu ayyo😟.
Podcast addict ❤️❤️
🥰🥰
200k reached.... അഭിവാദ്യങ്ങൾ ❣️❣️❣️❣️
#kadath evideke kaadu keri poya podcast eshtapetu😁
annane kondu vaaa broo. full support.
👍👍👍
Enthayalum innathe patt polichu👌👌❤️
Daveroli onnum konduvaralle🙏🙏..over ann daveroli.....🙄
200k loading🔁 🎉🎊
Next Q&A iduo apo??
ഡവറയോളി അണ്ണനെ കൊണ്ട് വന്ന് ഇത് വരെ ആരും അറിയാത്ത ഒരു വേർഷൻ ആണേൽ കലക്കും പക്ഷെ Asusual വീഡിയോ ടൈപ്പ് ആണേൽ വേണ്ട ബ്രോ കാരണം ഈ ഒരു പോഡ്കാസ്റ്റ് നു ലാർജ് ടൈപ്പ് ഓടിയൻസ് ഉള്ളതാണ് കമന്റ് ഇടുന്ന ഒരു 4000 പേര് മാത്രം അല്ലലോ ഉള്ളു😊😊😊⛈️⛈️⛈️
Stay Safe Everyone
Pullide samsarareethik pattiya place ano ithu? Pulliye oke agoshikkan undo?
@@ArunSNarayanan Social Celebrity എന്ന നിലക്ക് കൊണ്ട് വരാം പുതു തല മുറക്ക് ഇയാളിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട് എന്ന നിലക്ക് കൊണ്ട് വരാൻ ഉള്ള ആളുണ്ടോ എന്നു അറിയത്തില്ല അതിന് ആളെ പറ്റി അറിഞ്ഞാലേ സാധിക്കു😊😊⛈️⛈️
@@വിഷ്ണു-ച7ട pulli sadarana oru manushyan aanu pulli k kittya celebrity padhavi ee oru gen nte gift anenn larayendi varum.. chilapol pullik nannai samsarikanum namuk manassilakan pakathin Jeevitha anubhavam kanum..
Karthik kashtapetan ee nilayk ethiyath.. orupad kutikal kanunnathan.. avarude parents, ladies etc.. boys nu pullide reethikal ishtamakam.
Pulli varate but samsaram sredikanm bro. Athre ullooo.. allathe oru sadharanakaranod enik oru virodavumilla.
@@ArunSNarayanan അതാണ് ഞനും പറഞ്ഞേ ബ്രോ മൂപ്പരുടെ വീഡിയോയിൽ ഉള്ള പോലെ ആണ് എങ്കിൽ കൊണ്ട് വരുന്നത് ചിലപ്പ ഒരു തെറ്റ് ആവും നേരെ മറിച്ച് ഇത് വരെ ആർക്കും അറിയാത്ത ഒരു വേർഷൻ ആണേൽ കലക്കും
#kadath nannayirunnu pinnea congratulations for 200k vinu...vinushoban, njan nigaldea svandham host karthiksurya, akhildas &sreekanth👽👽👽
ഇന്നത്തെ പാട്ടു ശരിക്കും പൊളിച്ചു
Good one .at some points podcast was more with info but it is not a bad thing --ep rating--7.5/10
Ayyooo🤣😂 ippom podcastinthe fan ayii 😁
Husky pwoliya Vinu bro do go for it ..
It's damn RETRO 🤩
Enta chetanmare onum kanan eland boradiche chathu erikayrunu. Karthik cheta 😘 vinu cheta sreekanth aliya 😘
ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോ സ്വഭാവികമായും ഇത്തരം പല വാക്കും തനിയെ വരും😌 frnds circle ൽ നിക്കുമ്പോ തെറി ഒരു തെറിയായി തോന്നാറില്ല but public ൽ അത് offensive ആകാറുണ്ട്.
#kadathu
Intelerks Podcast 💌
Thumbnail I'll vinu inte face 😂 ethaa range 💥❤️❤️😂