Try to bring back the podcast in this channel... We support you guys.... Hifi studio onnum venda ningal e parambil irunnu podcast chaythalum we will support
oh guys, avarkku avrde space vittu kodukku. Ulla loka mandatharangal okke parayan english podcast ukal okke ketal pore. Pavam vinu no, dasan o, Sreekantho experienced jockeys o MCs o allayirunu thudakathil. Ippol 3 years experience kitti kanum. Enalum avarde theerumanam. Ee pottathoram okke kettu enikku vishada rogam pidichu. Ado eni ivanmar illathond ano ennum ariyilla.
എല്ലാരും ന്തിനാ പൊട്കാസറ്റ് ൽ ന് ഇറങ്ങിയത്....😢 നിങ്ങൾ എല്ലാരും കൂടി ഉള്ള വ്ലോഗും പൊട്കാസ്റ്റും എല്ലാം അടിപൊളി ആയിരുന്നു... 🫤 റീസൺ പറഞ്ഞിട്ട് ഒരു വീഡിയോ എങ്കിലും ചെയ്യു
It was a heartbreaking feel😢 while watching ur stories on stepping back frm"intelerks podcast '.. Bt im very much happy tht you guys are still here.. 😮😅🎉🎉 this combo have the originality and does make me laugh so hard at times 💖
പ്രിയപ്പെട്ട ശ്രീകാന്ത്, വിനു, ഉല്ലു, ദാസ് നിങ്ങളെ കേൾക്കാൻ ഞാൻ കാത്തിരിക്കാൻ തുടങ്ങിട്ട് വർഷം 3 ആയി എന്ന് ഇന്നാണ് തിരിച്ചറിഞ്ഞത്. കോളേജ് കാലം വരെ കുറെ സുഹൃത്തുക്കൾ ഉണ്ടായിരുന്ന എനിക്ക് ജീവിതത്തിൽ അല്പം അടിപതറിയപ്പോൾ, അവരുടെ ജീവിതം അല്പം വേഗത്തിൽ ആയപ്പോൾ ആ ഒരു സന്തോഷം എനിക്ക് കിട്ടിയത് നിങ്ങളെ കാണുമ്പോഴാണ്. നിങ്ങൾക് എന്നെ അറിയില്ലെങ്കിലും ഈ വർഷങ്ങളിൽ എല്ലാം നിങ്ങൾ ഞാൻ കേൾക്കാനും കാണാനും കൊതിച്ച എന്റെ കൂട്ടുകാർ ആയിരുന്നു. എല്ലായ്പോഴും മാറ്റങ്ങൾ ഉണ്ടാകും എങ്കിലും ഇനിയും നിങ്ങളെ കേൾക്കാനും കാണാനും കഴിയുമെന്ന് വെറുതെ ആശിച്ചു പോകുന്നു. എങ്കിലും എന്നും നിങ്ങളെ പറ്റിയോർക്കുമ്പോൾ എന്റെ മുഖത്തും മനസിലും നല്ല ഓർമകളുടെ പുഞ്ചിരി വിരിയും. Will miss you a lot🙃
Atleast podcast ne enthe patti enne nammalode parayan ulla ore maryatha enkilum kanikanam I think we deserve to know that and we will still support u guys we don't need all that studio set up you guys are the core of podcast so I really hope all of you will be back with podcast
ശരിക്കും പറഞ്ഞാൽ നാട്ടിലെ സൗഹൃദങ്ങൾ ഒരുമിച്ചു ചെറുമ്പോൾ ഉണ്ടാകുന്ന വൈബ്. പ്രവാസ ലോകത്തു നിന്നും ഇത് കാണുമ്പോൾ. കണ്ടു ചിരിച്ചു മറിയുമ്പോൾ കിട്ടുന്ന ഒരു സ്ട്രെസ് റിലീഫ് പറഞ്ഞറിയിക്കാൻ പറ്റത്തില്ല......
Just waiting for thisss.....Luv u guyysss.....🤍🫶🏻✨Aftr interleks, let's celebrate their vibes through Oldskool boys.... Akku fansss....🙌🤍 Pinne ningl swanthamaayitt oru podcast channel thudangmm ennaaan subscribers aaya njngalide aagrahm....Matte studio pole valya aarbhaadm onnum venda....ee pachappum harithaabhayum thanne dhaaralam....🙌 Waiting for ur comeback hostss.....❤
@@ajaykrishna5440 They stopped Interleks podcast without publishing concerned reasons for it....I think it's personal......Do check the last community post of Interleks podcast 👍
intelerks podcast വഴി എന്നെ ഇത്ര നാൾ entertain ചെയ്തതിനും ഒരുപാട് അറിവുകൾ പകർന്നു തന്നതിനും ഒരു പാട് നന്ദി guys ❤️❤️❤️❤️....... മറ്റൊരു podcast ചാനൽ ആയി വരും എന്ന് പ്രതീക്ഷിക്കുന്നു..... എന്നും ഈ ടീം ഇത്പോലെ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥിരം പ്രേക്ഷകൻ ❤️❤️❤️❤️👍
Hashim chetan undel..Vlog full on Full power...standup comedy try chyn parayane..sucess akume enna hop😂😂😂...Starting to end fulk chirich on his comentary
Was a fan of your podcast and is a fan of this channel as well. Criticised you when you all didn't perform well in podcast, appreciated you all when you made us feel that we are one among you all, thank you for all the good times and thank you for keeping us accompanied and entertained.. Channel doesn't matter, what we love is your vibes, now we will tune into this channel, only one request kindly upload weekly once or twice in this. We love you all 🎉..
2 kg puttu podi= 20 puttu 🔥😂 എൻ്റെ വീട്ടിൽ 500 gm വാങ്ങി 2 ദിവസം ആയിട്ടാണ് ഉപയോഗിക്കുന്നത് എന്നാലും Vinu 250 gm വല്ലാത്തൊരു കണക്ക് ആയിപ്പോയി 😂 പുട്ടും ചിക്കനും 🤤
Inn ee notification vannappo vallathoru sandosham...❤ Keep doing more videos here. Today's puttum mattanum looks so nice. As a suggestion, pls improve the video quality
I felt a profound sense of sadness upon learning about your decision to step back from the podcast. It made me realize the depth of my attachment to the show. A farewell episode would have provided some closure. I've thoroughly enjoyed every episode, finding both entertainment and information. Now, when boredom strikes, I revisit old episodes, cherishing the captivating content. I genuinely miss the camaraderie of the team. If circumstances permit, I sincerely hope you consider starting a new podcast. Thank you, Intelerks podcast, for everything. Your episodes taught me a lot, and I won't forget you. Even though I didn't comment before, I can't resist commenting now. Although Vinu Chettan was my favourite Host, I love all you guys.🥹🫶
Missing the podcast, Idk what happened behind the scenes, don't want/expect you to tell us about it either as it's your personal thing, but you guys should start a pod of your own if that's possible. Maybe a new start is all you need and it'll be fresh & something new to our eyes and ears. Hope y'all come back soon. Btw love this video.
Guys you are my main source of happiness from last few years ... Form karthik Surya vlogs and then to podcast and now this ... Keep going guys ...❤ Love ur friendship...
podcast Venda guys.. just increase the frequency of oldskool Boyz videos.. wat a vibe.. start to end I watch with a smile on my face.. keep 'em coming..
Hi Team, I hope you read this comment. Ningalde podcase valare athikam enjoy cheytha oru aal aanu njan. Suddenly saw a community post. Maybe background il pala abhipraya vyathyasangalum undavum. But oru podcast il vann proper aayit farewell parayunnath aakum nallath. Clearly there's something wrong. Maybe ningal friends nu idayil ulla issue aakam. Since you all know from childhood, ath ningal thanne internal aayi veykukayo public aakukayo cheytholoo. Thats all upto you But a humble request from my side is to have a farewell podcast
Atleast provide us with the real reason for yours stepping back frm podcast. We really miss urs those nostalgic stories filled cult episodes with ur friends....
Bring back the podcast guys...... We really miss you😢... We want interlerks We want interlerks We want interlerks We want interlerks We want interlerks We want interlerks
@@reshmiajayan7142 Please do not blame the old school boys, their hands are tied. They cannot reply to these comments either. Let's hope they come back with a new podcast channel of their own. I have requested the same as a viewer , friend and well wisher to them. They deserved more respect for the hard work, blood and sweat they put into that podcast, deserved to at least say goodbye to you guys through the channel, but weren't allowed to. So please do not blame them. Let's support them in this channel and when they are back with a different podcast channel hopefully guys.
I Respect your decision scrapil nine thudangi arudeyum influence ilathe ithuvare ethille.. we may grow slowly but will definitely be on top one day ,subs , views , budget ,elam kuravanenkilum samadanam indalo ,ks break up ayapol le i thought nigal ke job left adich podcastil vannath enit 3 months break eduthapole i thought something is wrong , whatever it is leave the shit behind and move forward.
PSC exams ഉള്ളതുകൊണ്ട് അക്കു ഓഫീസിൽ നിന്നിറങ്ങുന്നു എന്നല്ലേ കാർത്തികും അവൻ്റെ അച്ഛനും പറഞ്ഞത്. എന്നിട്ടിപ്പൊ ആ അക്കു ഇവിടെ സജീവമാണല്ലോ🤔🤔🤔. മുൻപ് ആ ചാനലിലുണ്ടായിരുന്ന അരുൺ (ആർട്ടിസ്റ്റ്) വേറെ ജോലിയ്ക്ക് പോകാനായി അവിടുന്ന് ഇറങ്ങിയെന്നാണ് കാർത്തിക് പറഞ്ഞത്. അരുൺ അതേക്കുറിച്ചൊന്നും പറഞ്ഞതുമില്ല. അരുണും ഇവിടെ സജീവമാണ്. Intelerk podcast ഏറെക്കുറെ കട്ടപ്പുറത്താകുകയും ചെയ്തിരിക്കുന്നു. എന്തൊക്കെയോ ദുരൂഹതയുണ്ട് മക്കളേ. എന്തായാലും ഈ ടീം വേറെ വൈബാണ്, പൊളിയാണ്. ഈ വൈബാണ് കാർത്തികിൻ്റെ ചാനലിൽ അന്യം നിന്നതും. നിങ്ങൾ പൊളിക്ക്❤❤❤❤❤
Try to bring back the podcast in this channel... We support you guys.... Hifi studio onnum venda ningal e parambil irunnu podcast chaythalum we will support
❤❤❤
Bro അവരെ സമാധാനത്തിൽ വിട്ടേക്ക്. 🙏🏼
Trueeee
👍
Bro avaru eppozha podcast nirthuanu paranje?
*ഈ ചാനൽ start ആയതിൽ ഇപ്പോൾ ആത്മാർഥമായി സന്തോഷിക്കുന്നു.* 🤓
Sathyam allel petten ivare kanathe irunnene ... missing podcast 😢
I am happy to see you guys . But we want vinu , dasan, sreekath host back in the podcast and ullu to back bone of the podcast team.
oh guys, avarkku avrde space vittu kodukku. Ulla loka mandatharangal okke parayan english podcast ukal okke ketal pore. Pavam vinu no, dasan o, Sreekantho experienced jockeys o MCs o allayirunu thudakathil. Ippol 3 years experience kitti kanum.
Enalum avarde theerumanam.
Ee pottathoram okke kettu enikku vishada rogam pidichu.
Ado eni ivanmar illathond ano ennum ariyilla.
Please bring the podcast back as we really miss vinu dasan Srikanth ullu combo 😢
എല്ലാരും ന്തിനാ പൊട്കാസറ്റ് ൽ ന് ഇറങ്ങിയത്....😢 നിങ്ങൾ എല്ലാരും കൂടി ഉള്ള വ്ലോഗും പൊട്കാസ്റ്റും എല്ലാം അടിപൊളി ആയിരുന്നു... 🫤 റീസൺ പറഞ്ഞിട്ട് ഒരു വീഡിയോ എങ്കിലും ചെയ്യു
ഒന്നിനും വേണ്ടി ആർക്കും വേണ്ടി ആത്മാഭിമാനം അടിയറവ് വെക്കരുത്. Be bold go ahead 🫂
Enthan sambhavam
It was a heartbreaking feel😢 while watching ur stories on stepping back frm"intelerks podcast '.. Bt im very much happy tht you guys are still here.. 😮😅🎉🎉 this combo have the originality and does make me laugh so hard at times 💖
ഒരാൾക്ക് 250 gram പുട്ട് 😂😂😂😂
Epic Dialogue of the show
പ്രിയപ്പെട്ട ശ്രീകാന്ത്, വിനു, ഉല്ലു, ദാസ് നിങ്ങളെ കേൾക്കാൻ ഞാൻ കാത്തിരിക്കാൻ തുടങ്ങിട്ട് വർഷം 3 ആയി എന്ന് ഇന്നാണ് തിരിച്ചറിഞ്ഞത്. കോളേജ് കാലം വരെ കുറെ സുഹൃത്തുക്കൾ ഉണ്ടായിരുന്ന എനിക്ക് ജീവിതത്തിൽ അല്പം അടിപതറിയപ്പോൾ, അവരുടെ ജീവിതം അല്പം വേഗത്തിൽ ആയപ്പോൾ ആ ഒരു സന്തോഷം എനിക്ക് കിട്ടിയത് നിങ്ങളെ കാണുമ്പോഴാണ്. നിങ്ങൾക് എന്നെ അറിയില്ലെങ്കിലും ഈ വർഷങ്ങളിൽ എല്ലാം നിങ്ങൾ ഞാൻ കേൾക്കാനും കാണാനും കൊതിച്ച എന്റെ കൂട്ടുകാർ ആയിരുന്നു. എല്ലായ്പോഴും മാറ്റങ്ങൾ ഉണ്ടാകും എങ്കിലും ഇനിയും നിങ്ങളെ കേൾക്കാനും കാണാനും കഴിയുമെന്ന് വെറുതെ ആശിച്ചു പോകുന്നു. എങ്കിലും എന്നും നിങ്ങളെ പറ്റിയോർക്കുമ്പോൾ എന്റെ മുഖത്തും മനസിലും നല്ല ഓർമകളുടെ പുഞ്ചിരി വിരിയും. Will miss you a lot🙃
Voting to Launch "Oldskool Boyz Podcast"
Atleast podcast ne enthe patti enne nammalode parayan ulla ore maryatha enkilum kanikanam I think we deserve to know that and we will still support u guys we don't need all that studio set up you guys are the core of podcast so I really hope all of you will be back with podcast
ശരിക്കും പറഞ്ഞാൽ നാട്ടിലെ സൗഹൃദങ്ങൾ ഒരുമിച്ചു ചെറുമ്പോൾ ഉണ്ടാകുന്ന വൈബ്. പ്രവാസ ലോകത്തു നിന്നും ഇത് കാണുമ്പോൾ. കണ്ടു ചിരിച്ചു മറിയുമ്പോൾ കിട്ടുന്ന ഒരു സ്ട്രെസ് റിലീഫ് പറഞ്ഞറിയിക്കാൻ പറ്റത്തില്ല......
നിങ്ങൾ ഇനിയും മല മറിച് വെച്ചെന്ന് പറഞ്ഞാലും Podcast was a gem 🥺🥺🥺 ശെരിക്കും അത് നിർത്തണ്ട ആയിരുന്നു 🥹
എന്തെങ്കിലും ഒക്കെ ചെയ്ത് ഒന്ന് ഫേമസ് ആയിട്ട് podcastൽ guest ആയിട്ട് വരണം എന്ന് എൻ്റെ വലിയ ആഗ്രഹം ആയിരുന്നു.. ഹാ ഇനി ഇപ്പൊ പറഞ്ഞിട്ട് എന്ത് കാര്യം😪
ഇത് കണ്ടപ്പഴ് ഏഷ്യനെറ്റ് ന്യൂസിലെ മുൻഷി പ്രോഗ്രാം പോലെ തോന്നി 😂.ആ ക്യാമറ മൂവ്മെൻ്റ് ഒക്കെ അത് പോലെ ഉണ്ട്. അടിപൊളി ❤
Enikum agane thonni 😂😂😂😂
Just waiting for thisss.....Luv u guyysss.....🤍🫶🏻✨Aftr interleks, let's celebrate their vibes through Oldskool boys.... Akku fansss....🙌🤍 Pinne ningl swanthamaayitt oru podcast channel thudangmm ennaaan subscribers aaya njngalide aagrahm....Matte studio pole valya aarbhaadm onnum venda....ee pachappum harithaabhayum thanne dhaaralam....🙌 Waiting for ur comeback hostss.....❤
What happened to the podcast bro?
@@ajaykrishna5440 They stopped Interleks podcast without publishing concerned reasons for it....I think it's personal......Do check the last community post of Interleks podcast 👍
Keep going... ഒരിക്കലും നിർത്തി പോവല്ലേ😌❤️
intelerks podcast വഴി എന്നെ ഇത്ര നാൾ entertain ചെയ്തതിനും ഒരുപാട് അറിവുകൾ പകർന്നു തന്നതിനും ഒരു പാട് നന്ദി guys ❤️❤️❤️❤️....... മറ്റൊരു podcast ചാനൽ ആയി വരും എന്ന് പ്രതീക്ഷിക്കുന്നു..... എന്നും ഈ ടീം ഇത്പോലെ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥിരം പ്രേക്ഷകൻ ❤️❤️❤️❤️👍
Podcast venam. Illenkil njan engane eni long drive ottake car odiche pokum. Podcast kette konde pokumbho ore vibe aane. Ningade starting thotte ulla ore subscriber aane. Same vibe same age.Ningalum koodi poya njan veendum ottakavum😢
Njanum
😭😭😭😭plz come back with ur talks 🤧
Ethenkilum vdo edane epazhumm ningle kanditipom kanathirikan vaya
Try to bring it bck gysss❤️❤️❤️🙂
Waiting for Old school boys podcast ✨🙂🥲
Please chettanmare nigal oru podcast channel start cheyu...we will miss you guyzzz😢
Ee channel engaanum ittech poya, ullasine vitt thallum 🥲🫂
~ oru ullas bhakthan
01:10 വേറെ ഏതോ anchor നെ indirect ആയിട്ട് ഊക്കിയത് പോലെ 😂
Oldskool podcast ❤ when is the official announcement 😍😁
2:53😂 sad reality of 90s kids
7:04 Dasan loading
25:12 Dasan pinnem loading
ആവി കൂടിപ്പോയില്ലേ എന്ന ആ എപിക് ചോദ്യം കേട്ട് ഞാൻ വിജ്രംഭിച്ച് പോയി
Podcast illelum ith continue cheytha mathi really enjoying 😍
Hashim chetan undel..Vlog full on Full power...standup comedy try chyn parayane..sucess akume enna hop😂😂😂...Starting to end fulk chirich on his comentary
Hashimkka oru hi tharumo?
@@Ho7e Bro😂
Hashim മറ്റുള്ളവരെ Kurach bullying kooduthal allle...Ennaalum kuzhappamilaa...Avrkk problem illenki nmmkk ntha problem alle.... 😌👍
Pls do podcast in oldskool we will support..plsss
Ellavarum puttinte oro kuravukal parayumbo swantham puttil oru kuravum illa enn confident aayi parayunna hashim aliyan ahn ente hero🤣
Oh guys, വീഡിയോസ് എല്ലാം അടിപൊളി തന്നെ. പക്ഷെ ക്യാമറ വല്ലാതെ shake ആവുന്നുണ്ട്, അത് ആസ്വദനം കുറക്കുന്നു. അതൊന്ന് ശ്രദ്ധിക്കണേ pls💕
ഇ vdo യിൽ ഉള്ളവരെ മാത്രം ചേർത്ത് ഒരു podcast തുടങ്ങിയാൽ നന്നാകും ❤
Was a fan of your podcast and is a fan of this channel as well.
Criticised you when you all didn't perform well in podcast, appreciated you all when you made us feel that we are one among you all, thank you for all the good times and thank you for keeping us accompanied and entertained..
Channel doesn't matter, what we love is your vibes, now we will tune into this channel, only one request kindly upload weekly once or twice in this.
We love you all 🎉..
daily officil povumbo podcast kettit anu povunnath. .so dont stop like this. ..
2 kg puttu podi= 20 puttu 🔥😂
എൻ്റെ വീട്ടിൽ 500 gm വാങ്ങി 2 ദിവസം ആയിട്ടാണ് ഉപയോഗിക്കുന്നത്
എന്നാലും Vinu 250 gm വല്ലാത്തൊരു കണക്ക് ആയിപ്പോയി 😂
പുട്ടും ചിക്കനും 🤤
ഒരു പുട്ട് പോലെ വട്ടത്തിലും നീളത്തിലും ഊക്ക് വാങ്ങാൻ വരുന്ന അക്കുസേട്ടൻ ആണ് ഹീറോ ..!! 😂😂
😂
Will miss ur podcast.... Oru time il orupad chirippichath ningalude podcast ayrnnu guys ❤
Hey guys pls come back podcast😢😢😢
Back in action 🔥✌🏻🫂
വെറൈറ്റി ഐറ്റംസ് ചെയ്യാൻ ഇവരെ കഴിഞ്ഞേ വേറെ ആളുള്ളൂ 🔥🔥🔥🔥🔥
Bring back podcast eee kandathil erunu podcast cheythalum naggal kannum
പുട്ടും പുഴുങ്ങിയ മുട്ടയും പൊടിച്ചതും പഞ്ചസാരയും സൂപ്പർ combination ആണ്
Inn ee notification vannappo vallathoru sandosham...❤
Keep doing more videos here. Today's puttum mattanum looks so nice. As a suggestion, pls improve the video quality
21:58 this was epic laughed a lot 🤣🤣
Oru comeback vennam you gooys are stress busters ✨
Guys this is unfair, we respect your decision but please say proper goodbye & farewell. We deserve it
They didn't get the chance to say good bye from the podcast studio
@@ലാൽകൃഷ്ണ at least an insta live from where ever they can
Pure relief✨
I felt a profound sense of sadness upon learning about your decision to step back from the podcast. It made me realize the depth of my attachment to the show. A farewell episode would have provided some closure. I've thoroughly enjoyed every episode, finding both entertainment and information. Now, when boredom strikes, I revisit old episodes, cherishing the captivating content. I genuinely miss the camaraderie of the team. If circumstances permit, I sincerely hope you consider starting a new podcast.
Thank you, Intelerks podcast, for everything. Your episodes taught me a lot, and I won't forget you. Even though I didn't comment before, I can't resist commenting now. Although
Vinu Chettan was my favourite Host, I love all you guys.🥹🫶
Missing the podcast, Idk what happened behind the scenes, don't want/expect you to tell us about it either as it's your personal thing, but you guys should start a pod of your own if that's possible. Maybe a new start is all you need and it'll be fresh & something new to our eyes and ears. Hope y'all come back soon. Btw love this video.
💯
😄@@FRKVlogsByAnupaNikhil
@@Meeeeeeowwwwww main kuthithiruppu
@@Akhil__A wait popcorn onn rdy avatt😂
@@jyothish6734 😂😂😂
Podcast enthukondu nirthi? 😂😂
വിനു എവിടെ പരിപാടി അവതരിപ്പിച്ചാലും പ്രശ്നം ആണല്ലോ 😂
Podcast venam 3years 🥲🥹 cheriya oru mic mathii
Hashim before cooking puttu :😈
After his cooking's over:🥺😭
Please restart podcast..... While working, before sleeping, while traveling.... I really miss
podcast nirthya kond ini oldsckool boys active akan nokku guyss❤❤
_ചിരിച്ച് ചിരിച്ച് വയറ് നിറയണമെങ്കിൽ നിങ്ങളുടെ ഈ അലമ്പ് വ്ലോഗ് തന്നെ കാണണം..._ 🤣❤️❤️
Guys you are my main source of happiness from last few years ... Form karthik Surya vlogs and then to podcast and now this ... Keep going guys ...❤ Love ur friendship...
After a long time i just laughed my heart out.Thank you guys
Yes --- very true
Laughed a lot when continously burnt and hurt when hot things spilled
Shooper cooking 😂😂😂..❤
Ullumone aa camera shake lesham kurakk tta.. Vdo kanumbo budhimutt 😢
Ijjathii okke😂 adipolii❤
Please bring back the podcast guys. Really really miss you😢
21:58 chirich oru vazhi aayi😂😂😂
podcast Venda guys.. just increase the frequency of oldskool Boyz videos.. wat a vibe.. start to end I watch with a smile on my face.. keep 'em coming..
Kurachu stable aayi video cheythal rasamakum ✌🏼♥️
I'm still waiting for hry hey hey pls don't stop what ur doing...
You have been my support in my dark times. Pls come back guys ❤️👍
ഒരുപാട് ചിരിച്ചു ഈ vlog കണ്ടപ്പോൾ
Guys please ithil consistent aaayi video idaneee🥹
Hi Team,
I hope you read this comment.
Ningalde podcase valare athikam enjoy cheytha oru aal aanu njan. Suddenly saw a community post. Maybe background il pala abhipraya vyathyasangalum undavum. But oru podcast il vann proper aayit farewell parayunnath aakum nallath.
Clearly there's something wrong. Maybe ningal friends nu idayil ulla issue aakam. Since you all know from childhood, ath ningal thanne internal aayi veykukayo public aakukayo cheytholoo. Thats all upto you
But a humble request from my side is to have a farewell podcast
💯
21:57 chood vellam veenittum aa matton curry naakkilu vecha vinunte aa othentic manasundalloo.. ufff😂
njan comment cheyan povukarunn ee karyammmm 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Njn orth ini old skol boys um nirthumen.... dasan chetta ithum koodi nirthalle ini 😢😢😢😢💔
Pedikanda e channel nirthilla
@@FRKVlogsByAnupaNikhil endha urapp?
Nammal prekshakar aswastharaan...podcast stop cheyaanulla reason you should reveal.
Ningde ee channel engne poyalm click aavum 💯 really entertainment ❤❤❤❤
Pwoli brooz karthik suryendee vdeo kanan thudagyath ingal okke illath kond aan ❤
Guys plzz come back😢 we miss you
3:39 le hashim chettan:Angane ippo valaranda😂
Dasan chettan:angane ippo sukhikanda😂
Le al slicer behind the cam :Angane ariyanda😐😂🤣
*ഉല്ലാസിനെ ആരാണ് തള്ളണത്. Camera stable ആയി നിക്കണില്ലല്ലോ!*
Atleast provide us with the real reason for yours stepping back frm podcast.
We really miss urs those nostalgic stories filled cult episodes with ur friends....
Paniyedukkathe irikkanulla Akkoosinte paripaadi aanu meenpidutham enna njan vijaariche 😂😂
Happy to see you guyzzz😊.... Keep going❤
Dasante thala kaanumbol enikkum pediyaavunnu😂
Thumbnail chadichu, our full mutton grill pradikshichuu😅😂😂😂😂❤
Interleks Podcast bring back Button>>>>>
Wating for old skool boys podcast 😁
Bring back the podcast guys...... We really miss you😢...
We want interlerks
We want interlerks
We want interlerks
We want interlerks
We want interlerks
We want interlerks
Avru nmk uru vlue thnit illa undyne uru post itt anoo pryne lst podcstl thna full msg nw podcst evden annu
@@reshmiajayan7142 Please do not blame the old school boys, their hands are tied. They cannot reply to these comments either. Let's hope they come back with a new podcast channel of their own. I have requested the same as a viewer , friend and well wisher to them. They deserved more respect for the hard work, blood and sweat they put into that podcast, deserved to at least say goodbye to you guys through the channel, but weren't allowed to. So please do not blame them. Let's support them in this channel and when they are back with a different podcast channel hopefully guys.
@@FRKVlogsByAnupaNikhil Blame chytha alla sankdm deshym ay vannaya 😓😓 ingna uru post mthrm ittath otum accept chyn ptunilla
@@reshmiajayan7142I understand ❤ but your words will hurt them, because it is not their mistake
@@FRKVlogsByAnupaNikhilso you are saying that they were forced to quit?😶
Missing podcast.. But this makes happiness❤
I Respect your decision scrapil nine thudangi arudeyum influence ilathe ithuvare ethille.. we may grow slowly but will definitely be on top one day ,subs , views , budget ,elam kuravanenkilum samadanam indalo ,ks break up ayapol le i thought nigal ke job left adich podcastil vannath enit 3 months break eduthapole i thought something is wrong , whatever it is leave the shit behind and move forward.
Please come back podcast
Goodness!! Laughed like hell ! 🤣🤣
21:44 🤣
Pls upload videos frequently !
Lots of love ❤
Camera is very shaking.. please keep it steady.
nala sem exm ond . padich stress keri irikvrn.correct timeil a video kandath aha ipo nalla ashwasam ond.
btw missing interlerk podcast
ഒരുപാട് ചിരിച്ചു 😂 keep going
such a wonderfull video filled with lots of fun and happines >3
Keep rocking guyzzz ❤️❤️❤️
U guys owe subscribers a reason for steppimg out fo interleck. 😢😢Pls come back
Must try ahn must tryy❤😂
Ahh u guysss rr dd besttt
Podcast entha nirthiyo guyzzzz....very sad😢
Please bring back the podcast.. really missing....😢
Please bring back interleks podcast 😓
PSC exams ഉള്ളതുകൊണ്ട് അക്കു ഓഫീസിൽ നിന്നിറങ്ങുന്നു എന്നല്ലേ കാർത്തികും അവൻ്റെ അച്ഛനും പറഞ്ഞത്. എന്നിട്ടിപ്പൊ ആ അക്കു ഇവിടെ സജീവമാണല്ലോ🤔🤔🤔. മുൻപ് ആ ചാനലിലുണ്ടായിരുന്ന അരുൺ (ആർട്ടിസ്റ്റ്) വേറെ ജോലിയ്ക്ക് പോകാനായി അവിടുന്ന് ഇറങ്ങിയെന്നാണ് കാർത്തിക് പറഞ്ഞത്. അരുൺ അതേക്കുറിച്ചൊന്നും പറഞ്ഞതുമില്ല. അരുണും ഇവിടെ സജീവമാണ്. Intelerk podcast ഏറെക്കുറെ കട്ടപ്പുറത്താകുകയും ചെയ്തിരിക്കുന്നു. എന്തൊക്കെയോ ദുരൂഹതയുണ്ട് മക്കളേ. എന്തായാലും ഈ ടീം വേറെ വൈബാണ്, പൊളിയാണ്. ഈ വൈബാണ് കാർത്തികിൻ്റെ ചാനലിൽ അന്യം നിന്നതും. നിങ്ങൾ പൊളിക്ക്❤❤❤❤❤
Avrkk ellarkkum okkunna ഒരു ടൈം il എടുക്കുന്നതാണ് vlog.....അതൊണ്ടാണ് അരുൺ ആൻഡ് അക്കു അവിടെ ഉള്ളത്.....
Pls bring the podcast back 😢