😋ഇടിയപ്പം പൊടി കൊണ്ട് 10 മിനിട്ടിൽ നല്ല നാടൻ അച്ചപ്പം|Instant Achappam| Achappam Recipe in Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 298

  • @ചട്ടീംവട്ടീം
    @ചട്ടീംവട്ടീം 4 месяца назад +7

    Resmi chechi adhyame thanne thanks parayatte. Kazhinja divasam adutha veetile chechi achappam undakki kodukkumo ennu chochichu. Njan paranju njan onnu undakki nokkatte ennitu parayamennu. Njan chechiyude recipe nokki chaithu. Aa chechikku kazhikkan koduthu. Appo aa chechi 500 achappathinu order thannu. Athupole 500 unniyappathinum order thannu. Unniyappavum chechiyude recipe aanu follow cheyyunne.

    • @chikkusdine
      @chikkusdine  4 месяца назад

      Wow❤️ great 👍 ഒരുപാട് സന്തോഷം😍🥰

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm 2 года назад +58

    വലിയ കാര്യമായിട്ട് ഉണ്ടാക്കാമെന്ന് വിചാരിച്ചു പക്ഷേ അച്ച് ഇല്ലാതെ പോയി ആ ഇനി കണ്ട് കൊതി തീർക്കാം

    • @binduthadathil7523
      @binduthadathil7523 2 года назад

      Same

    • @lathasathish3868
      @lathasathish3868 2 года назад

      Same

    • @ramshida5907
      @ramshida5907 2 года назад +11

      ഞാൻ അച്ച് വാങ്ങി കെല്ലങ്ങളായി ഇതുവരെ അച്ചപ്പം ഉണ്ടാക്കിയിട്ടില്ല.😂

    • @jemijames21
      @jemijames21 2 года назад

      Same

    • @deepthyjoseph7304
      @deepthyjoseph7304 2 года назад +1

      Sss

  • @preshithakp5212
    @preshithakp5212 2 года назад +15

    ഉണ്ണിയപ്പത്തിനേക്കാളും എനിക്ക് ഇഷ്ടം അച്ചപ്പം 🥰... സിംപിൾ റെസിപ്പി... Thank u reshmi ചേച്ചി ❤️

  • @sumism2092
    @sumism2092 2 года назад +7

    ചേച്ചിയുടെ recipies മാത്രം ആണ് എനിക്ക് try ചെയ്യാനുള്ള ധൈര്യം തന്നിട്ടുള്ളത്..... എന്ത് തന്നെയായാലും ആരോടും സംശയം ചോദിക്കില്ല.. എനിക്ക് 100% ഉറപ്പാണ് സൂപ്പർ ആകുമെന്ന്... ചേച്ചി എന്റെ മുത്താണ്... 🥰🥰🥰🥰🥰🥰🥰

  • @bindumanoj9319
    @bindumanoj9319 2 года назад +3

    ഞാനിന്ന് അച്ചപ്പം ഉണ്ടാക്കി നന്നായി വന്നു thank you 😍😍

  • @sairageorge587
    @sairageorge587 2 года назад +3

    ഹായി രശ്മി മുത്തശ്ശിയുടെ നാരങ്ങ അച്ചാർ നന്നായി വന്നു ഇത്‌ കാത്തിരിക്ക ആയിരിന്നു മുത്തശ്ശയെ ഞാൻ മനസ്സിൽ ഓർക്കുന്നു അച്ചപ്പം സൂപ്പർ .നന്ദി സുഖല്ലേ എല്ലാവർക്കും

  • @kalanair6043
    @kalanair6043 21 день назад

    Tried your recipe today.....and as always it came out very well crispy and tasty....thank you Resmi❤

  • @mollys3002
    @mollys3002 Месяц назад

    Njan ethil paranja recipy cheyuthu nokky.super aayirunnu.Thanku...

  • @nisharemesh6251
    @nisharemesh6251 2 года назад

    അച്ച് ഇല്ല അച്ചപ്പം ഉണ്ടാക്കി നോക്കാൻ 🙄💕.. എന്നെങ്കിലും ട്രൈ ചെയ്യും.. Sure chechiii😘

  • @suhailvlog1233
    @suhailvlog1233 2 года назад +7

    ഇന്നലെ വറുത്ത അരിപൊടി കൊണ്ടുള്ള അച്ചപ്പം കഴിച്ചതേയുള്ളൂ ട്രൈ ചെയ്യണ്ണമെന്ന് കരുതി അപ്പോഴേക്കും രശ്മി റെസിപ്പി മനസ്സറിഞ്ഞു തന്നത് പോലെ ❤

  • @reethasudesh3298
    @reethasudesh3298 2 года назад +1

    ഞാൻ അച്ചപ്പം ഉണ്ടാക്കി നോക്കി അടിപൊളിയായി കിട്ടി. നല്ല ടേസ്റ്റ് ഉണ്ട്. ഇത് കണ്ടിട്ടാണ് അച്ച് വാങ്ങിയത്. എന്തായാലും അച്ച് വാങ്ങിയത് വെറുതെ ആയില്ല. Thank you resmi

    • @chikkusdine
      @chikkusdine  2 года назад

      🥰🥰🥰👍

    • @vasanthynn2901
      @vasanthynn2901 9 месяцев назад

      👍👍👍👍❤❤❤❤🤗🤗🤗🤗

  • @rinuedisson6461
    @rinuedisson6461 2 года назад +7

    Really cool , achappams are a must for perunnals in kunnamkulam, making it usually takes lots of work , like soaking rice , grinding in mill then mixing ... This One was so simple yet effective. I was wondering why waste time for unnecessary steps ,,😁 . I made achappams following exact steps came out wonderful , thanks so much ❤️

  • @nisanisay.1417
    @nisanisay.1417 Год назад +24

    അച്ചപ്പം ഉണ്ടാക്കുമ്പോൾ അച്ഛന് ഇളകി വരാതെ കഷ്ടപ്പെട്ടവർ ഉണ്ടോ

    • @sindhujohnson3430
      @sindhujohnson3430 Год назад +1

      ഓടിന്റെ അച്ചു വാങ്ങിയാൽ മതി. ഉപയോഗിക്കുന്നതിനു മുൻപ് പുളിവെള്ളത്തിൽ തിളപ്പിച്ച്‌ നന്നായി തേച്ചു കഴുകി എടുത്താൽ മതി. ഇപ്പോൾ നോൺസ്റ്റിക്കിന്റെയും കിട്ടുന്നുണ്ട്

    • @aswathymol623
      @aswathymol623 9 месяцев назад

      Njn😢

    • @Senthilv.j-hq6et
      @Senthilv.j-hq6et 3 месяца назад +2

      Achano?😂

  • @ladiesplanetbyrajani
    @ladiesplanetbyrajani 2 года назад +2

    ഞാൻ egg butter masala try ചെയ്തു ട്ടൊ super ആയിട്ടുണ്ട്‌ ❤️

  • @shainabbyalice
    @shainabbyalice 2 года назад +1

    Dear Reshmi, in all your vedios I am very happy with your tips. Sometimes we don't notice many things. When I watch your vedio I realise I have done a number of mistakes. Thank you very much dear for the useful tips.

  • @shaniyam.a7534
    @shaniyam.a7534 8 месяцев назад

    അവതരണവും ശബ്‌ദവും വളരെ ഇഷ്ടമാണ്

  • @valsadivakaran3099
    @valsadivakaran3099 2 года назад

    Varutha podikondu engane achappam undakkam ennu nokki irikkumpozhanu simple recipe kitty thanku 👌

  • @suprabhasunilkumar4561
    @suprabhasunilkumar4561 2 года назад +1

    ചേച്ചി, ഞാൻ ഇന്നലെ തന്നെ ഉണ്ടാക്കി. Super, crispy.

  • @sharisai1555
    @sharisai1555 Год назад

    Chechiyde video kanditt njan achappam maker vangi undakki super ayirunnu

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +6

    പഴമയുടെ ഓർമ്മ നിലനിർത്തുന്ന വളരെ സ്വാദിഷ്ടമായ ഒരു റെസിപ്പി ആയിരുന്നു മോളേ ..😜😜😜
    എൻറെ ഫേവറിറ്റ് ആണ്👍🏻👍🏻👍🏻 വളരെ വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു👍🏻👍🏻👍🏻
    വീഡിയോസ് കാണുന്നുണ്ട്🥰 ഹോസ്പിറ്റലിലെ തിരക്ക് കാരണമാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത്🥰🙏🏼🙏🏼😇

  • @saranyas5971
    @saranyas5971 2 года назад

    Hii ചേച്ചി അച്ച് ഇല്ല 👍🏻👍🏻👍🏻അടിപൊളി നോക്കി കൊതി ഇറക്കാം

  • @rejithapradeepkrishna2925
    @rejithapradeepkrishna2925 Год назад +1

    I am tried ur recipe today.. It was very tasty and crispy😋 more over very easy to making.... Thank you so much chechi...

  • @Ishakalody
    @Ishakalody 2 года назад

    Adipoli 👍. Chechiyude ella recipeum kaanarund. Kure okke undakkarum und. Ellam super

  • @sheelajoseph5070
    @sheelajoseph5070 2 года назад +2

    കണ്ടപ്പോൾ കൊതിയായി. എന്തായാലും ഒരു ദിവസം ഉണ്ടാക്കും 😊👍🙏

  • @a_5721
    @a_5721 2 года назад

    ചേച്ചീടെ recipes ധൈര്യമായിട്ടുണ്ടാക്കാം.

  • @snehageorge9354
    @snehageorge9354 2 года назад

    Kanumbol thanne ariyam super anennu😗enthayalum undakki nokkum

  • @Anna-ch8be
    @Anna-ch8be 2 года назад

    RESHMI MAM SOOPER APPAM. TODAY I TRIED 2 TIMES.WOW! NO WORDS

  • @sudhapk7250
    @sudhapk7250 2 года назад

    ഈ receipe paranjuthannathinu Thanks. അച്ച് ഇല്ല, വേടിയ്ക്കാൻ പോവുകയാണ് ഇപ്പൊ തന്നെ. ❤❤

  • @beenaav1327
    @beenaav1327 Год назад

    Njan undakki super ayittundu 👌👌👌👌 thanks👍👍👍👍👍👍

  • @ashasivakumar6504
    @ashasivakumar6504 Год назад

    My favourite othiri ishtanu 😋😋

  • @sobhasahadevan3727
    @sobhasahadevan3727 2 года назад +1

    Super undakki nokkanam

  • @nimshamol8820
    @nimshamol8820 2 года назад +3

    ചേച്ചി പുതിയ അച്ച് വാങ്ങിയാൽ അപ്പോൾ തന്നെ ഉപയോഗിക്കാമോ
    അച്ചപ്പം സൂപ്പർ 👍❤️

    • @leela57
      @leela57 2 года назад

      Two days kanji vellam or kando vellathil ettuvakkuka..pinne eduthukaxhuki.nannayi oil puratti 2 days vaukkuka... pinne choodaya oil mukki undakkuka.

    • @nimshamol8820
      @nimshamol8820 2 года назад +1

      @@leela57 thank you

  • @anumoleldhose4361
    @anumoleldhose4361 2 года назад

    ഞാൻ കുറച്ചു നാളായി അച്ചപ്പം ഉണ്ടാക്കണം എന്നു വിചാരിക്കുന്നു. എന്തായാലും ഞാൻ നാളെ തന്നെ ട്രൈ ചെയ്യും 😜😜😜

  • @merinmathew8937
    @merinmathew8937 2 года назад +2

    Njan chechide instant unniyappam mikkavarum try cheyarundu.. it’s so easy to make for beginners like us ❤️ will definitely try this☺️

  • @anurajesh7390
    @anurajesh7390 2 года назад

    Easy achappam.. enikkishttayi.. njan chechy undakkunna alappy style chicken curry.. appam.. unniyappam athellam njan chechyde recepie nokkiya undakkaru.. enikkishttanu.. ente veettil ellarkkum ishttanu.. ente ammakku alappy style chicken curry bhayankara ishttanu.. ammakku mathralla husband num... njan lisie hospitalil aanu joli.. ente departmentile pillerkkum ishttayi.... ew achappam recepie njan chodhikkanam nu vijarichatha... thank u chechyyy. Love uuu

    • @chikkusdine
      @chikkusdine  2 года назад

      Love you too dear 🥰🥰🥰

  • @arunamenon2120
    @arunamenon2120 2 года назад

    Super aayittu vannutto... Thank you. 😍

  • @Prijithdivaya
    @Prijithdivaya 2 года назад

    Cheechi njan vicharichadhu correct anne spr cheechi tkssssssssss we are waiting this recipe

  • @kirankrishna3548
    @kirankrishna3548 2 года назад

    തീർച്ചയായും ഉണ്ടാക്കും ചേച്ചി

  • @ashikuttanpappymol7775
    @ashikuttanpappymol7775 2 года назад +2

    enik ithile kouthukam enthannu vachal resmi nammalod chirich samsarikkunnathpole feel cheyyum. veettile aaropole. realy nice dear 👌🏻👌🏻 May God bless🥰🙏

  • @rajeshuv2907
    @rajeshuv2907 2 года назад

    👍👍👍.. ചേച്ചി ഞങ്ങടെ ഇവിടെ വറുക്കാത്ത പൊടി ഉപയോഗിച്ച് ആണ് ഉണ്ടാക്കുന്നത്... ഇത്‌ ട്രൈ ചെയ്യാട്ടോ

  • @anithashaji8839
    @anithashaji8839 Год назад

    Best അവതരണം ❤

  • @manjulanishanth1462
    @manjulanishanth1462 2 года назад

    Achappam veetil ellavarkum ishta ini oru ach vangikanam

  • @jyothysankar1184
    @jyothysankar1184 Год назад

    അച്ച് മേടിച്ച് ഉണ്ടാക്കിയിട്ട് തന്നെ കാര്യം 🤤😄

  • @FNMcookings
    @FNMcookings 2 года назад

    kollam ithupole thayarikki nokkatte

  • @remyap.Vasudev
    @remyap.Vasudev 2 года назад

    Cake Njan try chythirinnu nattil poyapol plum cake super ayirunnu taste . Eni nattil chennitu achappm try cheyyame .. super ayi ketto .. achu vangnm pandu onnu fail ayatha but ethukandappol inspired ayi . Tx dear

  • @leela57
    @leela57 4 месяца назад

    Haii... ethra ennam we Elavil undakkam please reply.. I want make it now . Thanks in advance
    Ladt year and many times saw this.. want try

  • @beenajose8543
    @beenajose8543 2 года назад +1

    ThankYou Dear...

  • @shereefafebnamusthaqmustha9678
    @shereefafebnamusthaqmustha9678 2 года назад +3

    Super Chechi:::next kuzhalappam pls

  • @blessyrany2349
    @blessyrany2349 2 года назад

    Adipoli, kothivarunnu

  • @soumyasoman4232
    @soumyasoman4232 2 года назад

    .chechi de viedio kanditt ach medich innu njan undakki.super arunnu.

  • @liji2241
    @liji2241 2 года назад

    Ethu udakunathu budhimudayi annu thoniyath.chechi simple ayi udaki.try cheyam💕💕💕

  • @pratibhas4059
    @pratibhas4059 2 года назад

    Superb. My all time favourite snack.luv tkcr dear🥰

  • @yashidashameer
    @yashidashameer 2 года назад +1

    Enik othiri ishtaa achappam.bt undaakkiyaal nannaavumo ennaaa
    Chechi undaakkunnathu ethra easy aayittaanu..Eni try cheythu nokkanam

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 Год назад

    Nigal adutha podi adhan?

  • @shifamanu
    @shifamanu 2 года назад

    Veetil umma ach vangivechit varsham 10 aayi. Ithuvare undakeela. Inni njan undakette

  • @nithyamarycheriyan6567
    @nithyamarycheriyan6567 Год назад

    I tried ur recipe....very tasty and crispy..

  • @karthikasuresh4573
    @karthikasuresh4573 2 года назад +1

    Super simple recipe.Thank you chechi🙏😀👍😋💗❣️💘

  • @jomolsony3516
    @jomolsony3516 2 года назад

    ഹായ് ചേച്ചി ക്കുട്ടി അടിപൊളി... 👌👌👌ഒത്തിരി നാൾ ആയി ആഗ്രഹിക്കുന്നതാ അച്ചപ്പം ഒന്ന് ഉണ്ടാക്കി നോക്കാൻ ഇനി ധൈര്യം ആയിട്ട് ഉണ്ടാക്കാം.. 🥰🥰🥰 Thank you ചേച്ചി... ❣️❣️❣️❣️ love you 🥰🥰🥰🥰🥰🥰🥰😘😘😘😘😘

    • @chikkusdine
      @chikkusdine  2 года назад

      🥰🥰🥰 love you ❤️

  • @vaheedanizar5544
    @vaheedanizar5544 2 года назад

    Enikkum achappam nalla eshtamana nalla joly ah ennu karuthi. Eni undakkanam 👍

  • @beenamohan3561
    @beenamohan3561 2 года назад

    Super Reshmi.

  • @reshminithesh5744
    @reshminithesh5744 2 года назад

    Try cheyam

  • @aswatybabuaswathy3190
    @aswatybabuaswathy3190 2 года назад

    Kanupozhe ariyam nalla taste anennu thanks 👍💖 for recipe

  • @bininipun5861
    @bininipun5861 2 года назад +1

    Resmi, ഞാൻ അച്ചപ്പം ഉണ്ടാക്കി. നല്ല taste ഉണ്ട്‌ ട്ടോ.പക്ഷേ അച്ചിനെ കൈകാര്യം ചെയ്യാനുള്ള കഴിവ് എനിക്ക് കുറവാണ് എന്ന് മനസ്സിലായി😂😂😂

  • @aflaraoof2550
    @aflaraoof2550 2 года назад

    രശ്മി ചേച്ചി അടിപൊളി കണ്ടപ്പം കൊതി വരുന്നു തിന്നാൻ സൂപ്പർ കഴിക്ക് 😘😘😘

  • @HitTopgamer_YT
    @HitTopgamer_YT 2 года назад +3

    Was waiting for this ❤️❤️❤️❤️❤️

  • @bp_bts5265
    @bp_bts5265 2 года назад

    Achappathinte Achu kanumbo undakanam ennu vicharikum enthayalum undakum supper,😍😍

  • @saraswathiammakr1786
    @saraswathiammakr1786 2 года назад

    Hair resmi achappam undakki nannayi kitty thank you mole

  • @nandanamahesh9301
    @nandanamahesh9301 2 года назад

    Thaen mittayi recepie post cheyooo plz

  • @molyjohn7735
    @molyjohn7735 15 дней назад

    can you suggest any remedy for my problem ?my problem is when i made achappam it was full of oil ennakudichu.when it was dry also the oil was still in the achappam. why is it ?how can i get rid of it .?please help me with this.

  • @sandhyavijay1224
    @sandhyavijay1224 2 года назад

    Good morning mam
    Othiri estamayi
    Achappam recipe ❤️

  • @anjues8733
    @anjues8733 2 года назад +1

    ചേച്ചി പറയുന്നത് കേട്ടാൽ തന്നെ ഉണ്ടാക്കാൻ തോന്നും 🥰🥰

  • @2030_Generation
    @2030_Generation 2 года назад

    *എന്റെ ചിക്കുവേ..... 🙏🏻😄*
    *ഇതിൽ കൂടുതൽ വെറൈറ്റി എന്ത് വേണം....!!!*

  • @vineetha2604
    @vineetha2604 2 года назад

    Egg Cherkathe thenga പാലു cherthu undakkn pattumo

  • @mukundannair6716
    @mukundannair6716 2 года назад

    Chocolate hazelnut caramel cake recipe idumo please

  • @abaanvlogs333
    @abaanvlogs333 2 года назад

    Time venam ethokke undaakaan.try cheyaatto

  • @parva__thy
    @parva__thy Год назад

    I tried it very tasty .thanks chechy

  • @sinisanthosh7888
    @sinisanthosh7888 2 года назад +2

    Chechi you are great ❤️👍💐

  • @anumoll187
    @anumoll187 2 года назад

    Kandit kothiyavunnu😋😋😋😋😋

  • @georgeantony4435
    @georgeantony4435 2 года назад

    Reshmi please repeat the measure ment of ovensetup

  • @anamika7196
    @anamika7196 2 года назад +1

    Super aunty 👌

  • @remadevirajagopal3754
    @remadevirajagopal3754 2 года назад +1

    Thank you chechi.....ente monte favourite snacka,njan eppozhum kadayil ninne vangara pathive. Ini theerchayayum undaki kodukkum..athrakkum easy aayalle chechi kanichu thannathe...

  • @sreechithra552
    @sreechithra552 2 года назад

    Hi ..chechi .egg nu pakaram vere entha cherkkuka

  • @valsammas6368
    @valsammas6368 2 месяца назад

    ഏലക്കാപ്പൊടി ചേർക്കണം

  • @jayanthimohanan8556
    @jayanthimohanan8556 Год назад

    Good achappam👍🏻👍🏻😃

  • @suryaaravind
    @suryaaravind 9 месяцев назад

    Mam, i would like to know how many achappam can we make with 1 kg of flour

  • @marysherin9011
    @marysherin9011 2 года назад

    Ithu vare njan achappam undaakiyitilla njan undakkum chechi👍 thanks chechi 🥰

  • @seenababuraj3569
    @seenababuraj3569 2 года назад

    സൂപ്പർ

  • @honeybee7841
    @honeybee7841 2 года назад +5

    I tried it today. It was super tasty 😋😋

  • @sanithajayan3617
    @sanithajayan3617 2 года назад

    Super achappam yummy adipoli reshmi chechi

  • @beenamk8239
    @beenamk8239 2 года назад

    Super Reshmi 👌👌

  • @shameenashemi2888
    @shameenashemi2888 2 года назад

    Super cheachi

  • @minimurali4054
    @minimurali4054 2 года назад

    Deffenetly will try

  • @remyakp8008
    @remyakp8008 2 года назад +1

    Reshmi Chechi😍😍😍😍😍😍😍

  • @kauserasif9332
    @kauserasif9332 2 года назад

    Pacchari use akunnadengil 1cp rice use akya madiyo

  • @noomi59
    @noomi59 2 года назад +1

    Chechii thenga Palin pakaram coconut milk powder use cheyyan patto?

    • @chikkusdine
      @chikkusdine  2 года назад

      Yes dear 🥰

    • @noomi59
      @noomi59 2 года назад

      @@chikkusdine OK. Thanks chechii 😘❤️

  • @bindyaginu4443
    @bindyaginu4443 2 года назад

    Very nice presentation

  • @sujast138
    @sujast138 2 года назад

    super very tasty thank you chechi

  • @rasinamuneesrasinamunees9797
    @rasinamuneesrasinamunees9797 2 года назад

    അച്ചപ്പത്തിന്റെ അച്ചില്ലാണ്ട് ഉണ്ടാക്കാൻ പറ്റുമോ

  • @bindhudharmaraj3559
    @bindhudharmaraj3559 2 года назад

    Superb dear, kurachu maida cherthal kurachu koodi nannayirikkum

  • @sarojag6226
    @sarojag6226 2 года назад

    Kollaam adipoli