ഊണും ഉറക്കവും എങ്ങനെവേണം | Swami Bhoomananda Tirtha

Поделиться
HTML-код
  • Опубликовано: 6 сен 2024
  • പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

Комментарии • 186

  • @subaidasu1939
    @subaidasu1939 Год назад +20

    സ്വാമിജി പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ഞങ്ങളു ടെ റസൂലും ഇത് തന്നേയാണ് പറഞ്ഞത് ഇത് അനുസരിച്ച് ജീവിക്കുകയാണെങ്കിൽ എത്രയോ അസുഖങ്ങൾ കുറവായിരിക്കും രോഗികൾ ഒരു പാട് കുറയും ഇതൊന്നും കേൾക്കാനും അനുസരിക്കാനും അതി പേരും തയ്യാറല്ല എന്നുള്ളതാണ് സത്യം നമസ്തേ സ്വാമിജി നല്ല ഉപദേശം തന്നതിന്🙏🙏

    • @geethap1983
      @geethap1983 3 месяца назад

      M😮

    • @SunilKumar-gg5ji
      @SunilKumar-gg5ji 6 дней назад

      റസൂൽ കോപ്പി അടിച്ചതാണെന്ന് കൂടി പറയൂ 😂

  • @ravimkrishnan
    @ravimkrishnan Год назад +29

    വിജ്ഞന പ്രദമായ അറിവ് പകർന്ന് തന്നപ്പോൾ . ഒരു കൊച്ചുകുട്ടിയെ പോലെ കേട്ടിരുന്നു... അനുസരിക്കണം, സ്വാമിജിക്ക് ഒരു കോടി പുണ്യം 🙏🏻🙏🏻🙏🏻

  • @rajanck7827
    @rajanck7827 Год назад +33

    സ്വാമിജി എത്ര വാത്സല്യത്തോട് കൂടിയാണ് പറഞ്ഞു തരുന്നത്... അങ്ങയുടെ പാദങ്ങളിൽ കോടി നമസ്കാരം 🙏

  • @giridevan6664
    @giridevan6664 Год назад +12

    സ്വാമിജക്ക് കോടി കോടി നമസ്ക്കാരം 🙏🙏🙏

    • @srilata06
      @srilata06 Год назад

      പൂജ്യയ് സ്വാമിജിക്ക് കൊടി കൊടി നമസ്കാരം🙏🏼🙏🏼🙏🏼

  • @prameelamadhu5702
    @prameelamadhu5702 Год назад +16

    ഹരി ഓം 🙏ഓം... ഓം... ഓം... 🙏സ്നേഹം നിറഞ്ഞ പാദ വന്ദനം ഗുരുജി 🙏

  • @kamalakn2273
    @kamalakn2273 Год назад +6

    സ്വാമിജിയുടെ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു,

  • @mohiniamma6632
    @mohiniamma6632 Год назад +4

    സംപൂജ്യസ്വാമിജി🙏അവിടുന്ന് നൽകിയ ഈവലിയ അറിവ് അടിയങ്ങൾ ഉൾക്കൊള്ളുന്നു മഹാഗുരോ🙏ക്രമത്തിലേ ആഹാരം കഴിക്കാവൂ! വയറിന്റെ നാലിൽ രണ്ടുഭാഗം മാത്രം ഭക്ഷണം! കാൽഭാഗം ജലം! ബാക്കി കാൽഭാഗം വായൂ!ഊണുകഴിഞ്ഞ് നൂറടിയെങ്കിലും നടക്കണം അതിനുശേഷമേ കിടക്കാവൂ! കിടക്കുമ്പോൾ ഇടതുവശം ചരിഞ്ഞുകിടക്കുക🙏അവിടുത്തെ തൃപ്പാദ കമലങ്ങളിൽ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏ഞങ്ങൾ അനുസരിക്കാം സ്വാമിജി🙏

  • @praveenkammath
    @praveenkammath Год назад +18

    വളരെ വിജ്ഞാപകവും, പ്രാവർത്തികവുമായ ആശയങ്ങൾ. തീർച്ചയായും പരിശ്രമിക്കാo സ്വാമിജി. പ്രണാമം 🙏

  • @JanakyKNair
    @JanakyKNair 11 месяцев назад +1

    ഓം നമോ ഭഗവതേ വാസുദേവായ..🙏🙏🙏 പാദപ്രണാമം സ്വാമിജീ..🙏🙏🙏

  • @manjulap7822
    @manjulap7822 Год назад +8

    ശാസ്ത്രവും സംസ്ക്കാരവും സൗകര്യമൊരുക്കുന്നത് ശാശ്വതമായ സത്യമൊന്നിലേക്കു മാത്രം...!!....
    വിനയില്ലാത്ത ജീവിതം...!
    നന്ദി നമസ്തേ സ്വാമിജീ...!!
    😌😌🙏🙏

  • @vilasininair7178
    @vilasininair7178 Год назад +6

    ജയ് ഗുരുദേവ. ഇത്രയും നല്ല ഉപദേശങ്ങൾ നൽകി , സന്തോഷം🙏🙏🌹🙏

  • @vineeshp8818
    @vineeshp8818 Год назад

    അല്ലയോ മഹാനുഭാവോ...ഇതെഴുതിയ കാലത്ത് വായുവും വെള്ളവും അന്നവും വളരെ ശുദ്ധമായിരുന്നു. - ഇന്ന് . സർവ്വം മായം. എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ

  • @vijayanpt4318
    @vijayanpt4318 3 месяца назад

    പ്രണാമം സ്വാമിജി🙏

  • @sheejab.s7108
    @sheejab.s7108 Год назад +5

    ഹരേ കൃഷ്ണ🙏 പ്രണാമം ഗുരുജി🙏

  • @sreekala3010
    @sreekala3010 6 месяцев назад

    Hariom Swamiji 🙏 🙏 🌷🕉

  • @renjusudheer233
    @renjusudheer233 Год назад

    ഹരേ കൃഷ്ണ 🙏

  • @medinivarma8057
    @medinivarma8057 Год назад +1

    ജയ്ഗുരു.
    പൊതുവേ ഞാൻ ശ്രദ്ധിയ്ക്കാറുണ്ട്, പൂജ്യസ്വാമിജിക്ക് അധ്യാത്മതത്ത്വങ്ങളിൽ മാത്രമല്ല,കൃഷികാര്യങ്ങളിലും,ആയുർവേദത്തിലും നല്ല വ്യുത്പത്തിയുണ്ട്. ഓണം,വിഷു എന്നീ വിശേഷദിവസങ്ങൾ ആചരിക്കുന്നതിന്റെ അടിസ്ഥാനങ്ങൾ നമ്മളെ പറഞ്ഞു ധരിപ്പിക്കാറുണ്ട്.
    അതൊന്നും എനിക്ക് മുമ്പ് അറീയുമായിരുന്നില്ല.
    ഇതും ഇപ്പോൾ കേൾക്കുമ്പോൾ എന്തു സന്തോഷമാണ് ലഭിയ്ക്കുന്നതെന്നോ...
    പ്രണാമം സ്വാമിജി..🙏

  • @shiburajr6711
    @shiburajr6711 8 месяцев назад

    ഹരി ഓം....

  • @SomanSundaram-bs7qs
    @SomanSundaram-bs7qs 9 дней назад

    Om gurudev,...❤❤❤

  • @surendrankr2382
    @surendrankr2382 Год назад +13

    ഹരേ കൃഷ്ണ 🙏🌺🙏🌺🙏🌺
    വന്ദനം സ്വാമിജി🙏🌺
    വളരെ പ്രയോജനം നല്കുന്ന അറിവ്🙏👌🥰

  • @vineeshp8818
    @vineeshp8818 Год назад +1

    അറിവ് അനുഭവമാണ്. അനുഭവം ഗുരുവാണ്.. ആത്മ നമസ്ക്കാരം

  • @radhak3413
    @radhak3413 Год назад +5

    പാദ നമസ്കാരം സ്വാമിജി....🙏🙏🙏🙏🙏❤️🌷

    • @surendrankr2382
      @surendrankr2382 Год назад +1

      ഹരേ കൃഷ്ണ 🙏🌺
      സ്വാമിജി പറയുന്നതുപോലെ കഴിക്കു സോദരി🙏🌺

    • @radhak3413
      @radhak3413 Год назад

      തീർച്ചയായും സോദരാ....🙏🙏🙏

    • @shobanas4583
      @shobanas4583 Год назад

      പൃണാമം ഗുരുഭൃനമ

  • @vilacinimp
    @vilacinimp Год назад +4

    🙏 പ്രണാമം ഗുരുനാഥ 🙏

  • @saleenaprasad8156
    @saleenaprasad8156 Год назад

    Swamiji Kodi Kodi pranamam🙏🌹🙏

  • @aramachandran5548
    @aramachandran5548 Год назад +1

    നമസ്കാരം ഗുരുജി 🙏🙏🙏🙏

  • @sumatc8542
    @sumatc8542 Год назад +10

    വളരെ പ്രയോജനപ്രദമായ അറിവാണിത് സ്വാമിജി .ഇനി മുതൽ ഇക്കാര്യങ്ങൾ വളരെ ശ്രദ്ധിക്കുന്നതാണ്.🙏

  • @user-tw5et4kk6x
    @user-tw5et4kk6x 6 месяцев назад

    Pranamam Swamiji Jai Guru

  • @indiraschandra8461
    @indiraschandra8461 Год назад +2

    പ്രണാമം സ്വാമിജി. തീർച്ചയായും പറഞ്ഞത് പോലെ ചെയ്തിരിക്കും, സ്വാമിജി. ജയ് ഗുരു

  • @bhagyalakshmitg348
    @bhagyalakshmitg348 Год назад +3

    പ്രണാമം ഗുരുനാഥ!

  • @sylajasuresh9499
    @sylajasuresh9499 Год назад

    Swamiji 🙏🙏🙏🙏🙏🙏

  • @prasadqpp347
    @prasadqpp347 Год назад +3

    വന്ദനം ഗുരുനാഥാ 🙏🏻🙏🏻🙏🏻

  • @sinduganga4454
    @sinduganga4454 Год назад +6

    🙏🙏🙏പ്രണാമം ഗുരോ 🙏

  • @santhap1371
    @santhap1371 Год назад +4

    പ്രണാമം 🙏🙏

  • @lalithagopalakrishnan7555
    @lalithagopalakrishnan7555 Год назад +1

    Namaste Swamiji. Ellam nalla arivu thanne, kelkkan sadhichathil sandhoshom. Hare Krishna🙏

  • @prashopvp9175
    @prashopvp9175 Год назад +2

    പ്രണാമംസ്വാമിജി 🙏🙏🙏

  • @jeep2173
    @jeep2173 Год назад +2

    🙏🕉️🙏🕉️🙏🕉️

  • @anserm2181
    @anserm2181 Год назад

    സ്വാമിജിയെപോലെ ഉള്ളവരാണ് ഇന്നത്തെ കാലഘട്ടത്തിലേക്ക് അനിവാര്യം
    നന്മ

  • @bhavaninarayanr6610
    @bhavaninarayanr6610 Год назад

    പാദവന്ദനം ഇപ്പോൾ നിർത്തട്ടെ സ്വാമീ ജീ

  • @srilata06
    @srilata06 Год назад

    പൂജ്യയ് സ്വാമിജിക്ക് കൊടി കൊടി നമസ്കാരം 🙏🏼🙏🏼🙏🏼

  • @bkvijaykumar7015
    @bkvijaykumar7015 Год назад

    Om
    Namamo.Bhagavdaudavyanama..

  • @RadhikaCk-rx6en
    @RadhikaCk-rx6en Год назад

    തയോർന വശം ആഗ🌺ദ്

  • @chandrikanambiar9647
    @chandrikanambiar9647 Год назад +1

    നമസ്കാരം സ്വാമിജീ

  • @rejinisasidharan1966
    @rejinisasidharan1966 Год назад +2

    ,🙏🙏🙏 നമസ്കാരം സ്വാമിജി

  • @savithrykumar3837
    @savithrykumar3837 Год назад +2

    Valarey Nanni Swamiji🙏👏👌

  • @lalithavalsan8065
    @lalithavalsan8065 Год назад +1

    ഹരി ഓം സ്വാമിജി🙏

  • @aravindakshanmenon3145
    @aravindakshanmenon3145 6 месяцев назад

    Pranamam 🙏🙏🙏

  • @mohank7637
    @mohank7637 4 месяца назад

    Pranamam gurujii

  • @narendrancs2038
    @narendrancs2038 Год назад +2

    Namaste Swamiji 🙏. Highly instructive message.I am pleased to hear you ❤️☺️.

  • @rajanpanicker1710
    @rajanpanicker1710 Год назад

    ഹരി ഓം, ഹരി ഓം, നമസ്തേ ഗുരു ജി 🙏🌹

  • @gopinair5030
    @gopinair5030 Год назад

    സ്വാമി ജിക്നമസ്കാരം🙏🌹🙏

  • @retnammagopal1579
    @retnammagopal1579 Год назад +3

    പ്രണാമം സ്വാമിജി 🙏🙏🙏🙏നല്ല ഒരറിവാണ് കിട്ടിയത്. എന്നാൽ ചെറുപ്പം മുതൽ അത്താഴം കഴിച്ചാൽ അരക്കാതം നടക്കണം പ്രതാലുകഴിച്ചാൽ പ്ലാലപ്പുറത്തും കിടക്കണം എന്ന് കേട്ടിരിക്കുന്നു

  • @sajinair870
    @sajinair870 Год назад +1

    നല്ല ഉറക്കം👌

  • @salilakumary1697
    @salilakumary1697 Год назад

    നാരായണ നാരായണ നാരായണ
    പ്രണാമം സ്വാമിജീ

  • @user-hr5un8gr3t
    @user-hr5un8gr3t 6 месяцев назад +1

    Thanku swamiji. Great knowledge🎉❤❤❤

  • @naserkunnath9292
    @naserkunnath9292 Год назад

    ആമേൻ. 🙏❤🌹

  • @bangalore3344
    @bangalore3344 Год назад +2

    Pranamam Swamiji

  • @rugminipl9693
    @rugminipl9693 Год назад

    Pranaamam

  • @pkskurupanikkadi1430
    @pkskurupanikkadi1430 Год назад

    നമസ്തേ സ്വാമിജി

  • @mohank7637
    @mohank7637 Год назад

    ഗുരു പാദം തൊഴുന്നു, jai gurupoornima, pranamam gurudev.

  • @sanjaysanj2964
    @sanjaysanj2964 Год назад +2

    Thank you swami g🙏🙏🙏❤️

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 Год назад

    ഓം ശ്രീ സാ യി രാം ഹരി ഓം സ്വാമിജി

  • @kailathviswanathan4765
    @kailathviswanathan4765 10 месяцев назад

    Hari Om V good

  • @remyamanoj4023
    @remyamanoj4023 Год назад +1

    Jai gurudev💐🌻🥀🌼🌺🌹👣🙌

  • @subakris22
    @subakris22 Год назад +1

    Pranaams Swamiji 🙏

  • @SunilKumar-gg5ji
    @SunilKumar-gg5ji 6 дней назад

    🙏🙏

  • @sheejakksheejakk471
    @sheejakksheejakk471 Год назад

    Pranamam Swamiji 🙏🙏🙏sheejavasulan

  • @ajesharayakil7604
    @ajesharayakil7604 Год назад

    Thanks

  • @ushanallur1069
    @ushanallur1069 Год назад

    സ്വാമിജീ ....🙏

  • @remadevic3967
    @remadevic3967 Год назад

    🌹ഹരേ കൃഷ്ണ 🌹

  • @suryasurya-lo7ps
    @suryasurya-lo7ps Год назад +1

    🙏നന്ദി.

  • @sheelabsheela9205
    @sheelabsheela9205 Год назад

    Jaibharad jaimodiji. Jai.jai.jai.gurudev

  • @vijayakumari4064
    @vijayakumari4064 Год назад

    ഓം നമോ നാരായണ

  • @sasikumarpunnolly5055
    @sasikumarpunnolly5055 Год назад

    Swamikkum dheerkhayissundavatte

  • @manibhagyam7594
    @manibhagyam7594 Год назад +2

    Namaskaram Swamiji. Good information.

  • @sreejaajikumaran1182
    @sreejaajikumaran1182 Год назад +1

    Hare Krishna swamiji 🙏🙏🙏

  • @anitha9784
    @anitha9784 Год назад +1

    Namaskaram Swamiji

  • @sasinechully5284
    @sasinechully5284 Год назад

    Namasthe swamijiiiii

  • @radhamanimenon3925
    @radhamanimenon3925 Год назад

    നമസ്തേ സ്വാമിജീ 🙏🏻

  • @pushpanair9104
    @pushpanair9104 17 дней назад

    🙏🙏🙏🌹🌹🌹

  • @raveendrannair1481
    @raveendrannair1481 Год назад +1

    Namastha Guruji 🙏🙏🙏🙏

  • @subramaniamvishwanathan8975
    @subramaniamvishwanathan8975 Год назад +1

    Very very informative Swamiji. I bow your lotus feet Swamiji! God bless all of us.

  • @bijukumarb6899
    @bijukumarb6899 Год назад

    Pramam🙏🏿gunata🔥nallayarivukal🔥🔥🔥🔥🔥❤❤❤🔥🔥🌹🌹🔥🔥🔥

  • @soubishree3343
    @soubishree3343 Год назад

    Hari om swamiji

  • @sabinsabi1291
    @sabinsabi1291 Год назад

    🙏

  • @jayat5569
    @jayat5569 8 месяцев назад

    🙏🙏🙏🙏🙏🙏🙏

  • @padmajat9473
    @padmajat9473 Год назад

    Pranamam swamiji padangalil Pranamam swamiji 🙏🙏🙏

  • @hemamalini1591
    @hemamalini1591 Год назад

    Valere nalla arivukal swamiji nalkunnu swamiji oru punyamanu

  • @poornimaramachandran2503
    @poornimaramachandran2503 Год назад

    Hare Krishna 💚🙏💛

  • @vishalamjp2844
    @vishalamjp2844 Год назад

    Hariom swamiji 🙏🙏🙏

  • @jayapillaivs7158
    @jayapillaivs7158 Год назад

    Swmijikku kodikpdi prenamom Hare Krishna 🙏🙏🙏

  • @renukamam3374
    @renukamam3374 Год назад

    Jai Gurudev Humble Namaskarams Sampoojya Swamiji 👏👏👏👏👏

  • @sanalradhakrishnan1886
    @sanalradhakrishnan1886 Год назад

    ഹരേ കൃഷ്ണാ......

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 Год назад

    🙏🕉 Gurubhyo Nama 🙏 ♥️

  • @jayat5569
    @jayat5569 Год назад

    🙏🙏🙏🙏🙏

  • @sajeevkumarkb7776
    @sajeevkumarkb7776 Год назад

    🙏🙏🙏good swamy ❤❤❤

  • @viswanathanks2166
    @viswanathanks2166 Год назад

    പ്രണാമം ഗുരുജി

  • @amalkrishnan5524
    @amalkrishnan5524 Год назад

    Kodi pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @visalakshymallissery869
    @visalakshymallissery869 Год назад

    Swamije you are correct and I shall try my best to follow this

  • @ashokanashokan7084
    @ashokanashokan7084 Год назад

    Harekrishna

  • @jayanthimohanan8556
    @jayanthimohanan8556 Год назад

    Pranam gurugi💗💗👋👋🙏🙏🙏🙏🙏🙏