Это видео недоступно.
Сожалеем об этом.

നാല്ക്കാലികൾക്ക് രക്ഷയാകുന്ന മന്ത്രം

Поделиться
HTML-код
  • Опубликовано: 14 авг 2024
  • പശു ആട് എന്നിവയെ വളർത്തുന്നവർ തീർച്ചയായും കാണേണ്ടത് !നാല്ക്കാലികൾക്ക് രക്ഷയാകുന്ന മന്ത്രം
    ലക്ഷ്മീസ്വരൂപാം പരമാം
    രാധാസഹചരീം പരാം
    ഗവാമാധിഷ്ഠാതൃദേവീം
    ഗവാമാദ്യം ഗവാം പ്രസൂം
    പവിത്രരൂപാം പൂജ്യാം ച
    ഭക്താനാം സർവ്വകാമദാം
    യയാ പൂർവം സർവ്വവിശ്വം
    താം ദേവീം സുരഭീം ഭജേ.
    നമോ ദേവ്യൈ മഹാദേവ്യൈ
    സുരഭ്യൈ ച നമോ നമഃ
    ഗവാം ബീജസ്വരൂപായൈ
    നമസ്തേ ജഗദംബികേ
    നമോ രാധാപ്രിയായൈ ച
    പത്മാംശായൈ നമോ നമഃ
    നമഃ കൃഷ്ണപ്രിയായൈ ച
    ഗവാം മാത്രേ നമോ നമഃ
    കല്പവൃക്ഷസ്വരൂപായൈ
    പ്രദാത്രൈ സർവ്വസമ്പദാം
    ശ്രീദായൈ ധനദായൈ ച
    ഗവാം മാത്രേ നമോ നമഃ
    ശുഭദായൈ പ്രസന്നായൈ
    ഗോപ്രദായൈ നമോ നമഃ
    യശോദായൈ സൗഖ്യദായൈ
    ധർമ്മദായൈ നമോ നമഃ

Комментарии •