75000 രൂപ മുതൽ Kollam Used Cars

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Subscribe to this channel:LINK
    Salim Sha: - 8075445689.
    #usedcars #lowbudgetcars #qualitycars #budgetcar #kollamcars #swift #polo #jass #usedcarsinkerala #truevalue #truevaluekollam #fristchoice #carmela #cars #carmodification #carmeet #carmodification #carmodify #kollamcars
    #marutisuzuki #honda #hundai #toyato #lowpricecars #familycars #smallfamilycars #popularcars #alto #alto800 #CometEV #Fronx #usedcarkerala #usedcars #usedcarsforsale #secondhandcars #budgetpriceusedcar #lowpriceusedcar #usedcarkerala
    #usedcarsforsaleintamilnadu #usedcarshosur #usedcarshowroom #usedcarshyderabad #usedcarshop #usedcarsinpakistan #usedcarsincoimbatore #usedcarsinbengaluru #usedcarsinlucknow #usedcarsinkerala #usedcarsinkolkata #usedcarsjammu #usedcarsjaipur
    #usedcarskerala #usedcarslucknow #usedcarsmarket #usedcarsmaharashtra #usedcarsoninstallment #usedcarsprices #usedcarsreality #usedcarsreviewintamil #usedcarssales #usedcarssaleinlucknow #usedcarssalesshop #usedcarssalesintenkasi #usedcarssaleindharmap #premiumcars
    #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr
    #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
    #lowkilometersusedcars #usedsmallcarinkerala #lowbudgetnewcarsinkerala

Комментарии • 53

  • @user-ok6yl1sl3g
    @user-ok6yl1sl3g 6 месяцев назад +16

    വില വളരെ കുറവാണ് ഈ വിലയ്ക്കു നഷ്ടം വരും, അതിനാൽ 10 വർഷം കഴിഞ്ഞു കൊടുത്താൽ മതി, അപ്പോൾ വില ഇതിൽ കൂടുതൽ കിട്ടും, ശരിക്ക് പുതപ്പിച്ച് ഇട്ടേര്.

  • @jobinrex4998
    @jobinrex4998 3 месяца назад +5

    Loka udayippu aanu kilometer marikkum
    Njn oru vandi evanu koduthu appo athinta kilometer 50000 aayirunnu 2 Divasam kazhinju avan ath salenu ettakunnu low kilometer ennu paranju nookiyappo 30000 kilometer

  • @GHarai369
    @GHarai369 6 месяцев назад +3

    2011 shift vdi-82000km - 260000 അവതാരക നികൾക്ക് തന്നെ തോനുന്നില്ലേ വില കൂടുതൽ എന്ന്

    • @vazhakkadansapa8671
      @vazhakkadansapa8671 6 месяцев назад

      അയാൾക്ക് ഇതൊന്നും വല്ല്യ ഐഡിയ ഇല്ല എന്ന് തോന്നുന്നു. ചോദിക്കുന്ന ചോദ്യം ശരിയല്ല.

  • @c1a289
    @c1a289 6 месяцев назад +2

    വില ഒരുപാട് കൂടുതൽ ആണ്
    നിങ്ങൾ മലപ്പുറം വന്നു ഒരു വീഡിയോ ചെയ്തു നോക്കു
    അപ്പോൾ നിങ്ങൾക് മനസ്സിൽ ആവും 👍

  • @rsonsmedia105
    @rsonsmedia105 6 месяцев назад +2

    2014 ആൾട്ടോ 800 lxi 78000 km..1.70 ഞാൻ ചോദിക്കുന്നു

  • @sanjose1329
    @sanjose1329 6 месяцев назад +2

    Bro maruthi eeco 3rd owner anu check cheithappol

  • @PradeepKumar-pg2ke
    @PradeepKumar-pg2ke 6 месяцев назад +1

    നിങ്ങൾ ആ വാഹനങ്ങൾ ഇറങ്ങിയപ്പോൾ ഉള്ള വിലയും ഇപ്പോൾ കൊടുക്കുന്ന വിലയും കൂടി പറയുക

    • @uptodayvlogs5246
      @uptodayvlogs5246  6 месяцев назад

      എല്ലാ വണ്ടിക്കും അത് പറ്റില്ല. ചിലത് ഞാൻ അങ്ങനെ ചോദിക്കാറുണ്ടല്ലോ.

  • @safiyullaabu4901
    @safiyullaabu4901 16 дней назад

    😊

  • @user-jc4vs5nr8x
    @user-jc4vs5nr8x 6 месяцев назад +1

    bro ഞാൻ അവിടെന്നു ഒരു വണ്ടി എടുത്തു ഒരു പ്രശ്നം ഇല്ല എന്ന് പറന്നത് ആണ് വീട്ടിൽ കൊണ്ട് വന്നപ്പോ വണ്ടി ഓഫ്‌ അവനു അവർ പറഞു വണ്ടി ഫുൾ ok ആണ് എന്ന് ഞാൻ ഒരു ലോകൽ work shopeil കൊണ്ട് പോയീ വണ്ടി ഫുൾ പ്രേശ്യം വണ്ടി സ്കാൻ നോക്കിയപ്പോൾ ഫുൾ പ്രശ്നം എന്തോ പറയാനാ 😑 ഒരു വണ്ടി നമ്മൾ എടക്കുമ്പോൾ എന്തൊക്കെ ആഗ്രാം ആണ് ഫുൾ സമയം വർക്ക്‌ ഷോപ്പിൽ കൊണ്ട് ഇടണ്ടേ അവസ്ഥ ആണ് ഇനിയും ഉണ്ട് അതിൽ പണി😊

    • @uptodayvlogs5246
      @uptodayvlogs5246  6 месяцев назад

      ഒരു മെക്കാനിക്കിനെ കൊണ്ടുപോകണ്ടേ വണ്ടി എടുക്കുമ്പോൾ ഞാൻ പല വീഡിയോയിലും അത് പറഞ്ഞിട്ടുണ്ട്. നമ്മൾക്ക് വണ്ടികാണിക്കണേ പറ്റു അകത്തു വല്ല പണി ഉണ്ടോ എന്ന് അറിയാൻ കഴിയില്ല അതാ പറഞ്ഞത് 🙏🙏🙏

    • @ratheeshraveendran8970
      @ratheeshraveendran8970 6 месяцев назад

      പൊള്ളുന്ന വില 🔥

  • @tm47kich6
    @tm47kich6 Месяц назад +1

    Mr sanu

  • @shibuchacko7361
    @shibuchacko7361 7 месяцев назад +2

    ഏല്ലാം നല്ല വണ്ടികൾ

  • @muralimuraleedharan9514
    @muralimuraleedharan9514 7 месяцев назад +5

    അവതാരകാ......ചോദ്യംഎഴുതി കൊണ്ടു വന്നതാണോ

  • @mrctrading1497
    @mrctrading1497 6 месяцев назад +1

    അദ്ദേഹം വളരെ വിലകുറച്ചാണ് പറയുന്നത് വീണ്ടും കുറക്കരുത് നഷ്ടമാണ് പാവം..... ഹഹഹഹഹഹഹഹഹഹ അടുത്ത 25 ഇത് കുറച്ചു കൂടി കുറക്കും.....

  • @deepuk.r5820
    @deepuk.r5820 6 месяцев назад +2

    Nice

  • @ashrefkuncippa742
    @ashrefkuncippa742 6 месяцев назад +2

    2014 Grand i10 Sports അല്ല magna യാണ് Sports ൽ |
    key less entry യാ❤ണ്

  • @sivadasvelan697
    @sivadasvelan697 6 месяцев назад +1

    Marutiyude vandikal one lakh km kazhinjal pinne kollathilla

  • @sajithbssajithbs2407
    @sajithbssajithbs2407 7 месяцев назад +1

    hai bro kalluvathukal mahindra first choicele oru video cheyo😑

    • @uptodayvlogs5246
      @uptodayvlogs5246  7 месяцев назад

      വിളിച്ചു അവർ തരണ്ടേ

  • @shafeequeshefy8483
    @shafeequeshefy8483 6 месяцев назад +4

    ഇവിടെ പോയി വണ്ടി എടുക്കുന്നവനെ തിരുമണ്ടൻ എന്ന് വിളിക്കാല്ലേ

    • @gokulkirshnan5740
      @gokulkirshnan5740 5 месяцев назад

      ബ്രോ ഇവിടെ സാധാരണ കാരൻ വേടിക്കാൻ പെറ്റില്ല നല്ല ജോലി ഉള്ളവർ പോയി കൈ വെക്കും ഇത്‌ വിറ്റ് പോകുന്ന രീതി

  • @jeevasas2493
    @jeevasas2493 6 месяцев назад +1

    Very high price.. Don't mislead viewers with caption..

  • @muralinairnair5450
    @muralinairnair5450 6 месяцев назад +1

    ഇഞ്ചിഗ് ബന്റ് ആയവണ്ടികൾ

  • @sibimambazhakara5313
    @sibimambazhakara5313 6 месяцев назад +1

    Spark 2010 65000

  • @rameshc103
    @rameshc103 6 месяцев назад +2

    വില കൂടുതൽ ആണ് ബ്രോ 😮😮

  • @muhammednaseer8154
    @muhammednaseer8154 6 месяцев назад +1

    2010 വിസ്റ്റ വില വളരെ കുറഞ്ഞു പോയല്ലോ ലാഭം വേണ്ട അല്ലെ 🤣😆

  • @vinodsv553
    @vinodsv553 6 месяцев назад +2

    നാനോ 2015 /₹90,000 കിട്ടും 😅

  • @bijujoseph51
    @bijujoseph51 6 месяцев назад +2

    വില ഇത്തിരി കൂടുതലാണ്

  • @sureshcs4209
    @sureshcs4209 6 месяцев назад +3

    നീ സെക്കൻഡ് ചോയ്സ് എന്ന് കേട്ടിട്ടുണ്ടോ 🤣🤣

  • @shinumuhammadkadathoor9338
    @shinumuhammadkadathoor9338 6 месяцев назад +1

    ഒരു വണ്ടി എടുത്താൽ കത്തി ഒരെണ്ണം ഫ്രീ

  • @arun-kg8bu
    @arun-kg8bu 5 месяцев назад +1

    ഓരോന്നിന്റേയും വില പറയുമ്പോൾ അവതാരകൻ ഞെട്ടുന്നു 🤣🤣🤣..

  • @sudeersaifudeen3949
    @sudeersaifudeen3949 6 месяцев назад +1

    Koppanu

  • @ahmedabas6577
    @ahmedabas6577 6 месяцев назад +1

    ഇന്നോവ ഡീസൽ ആണോ പെട്രോൾ ആണോ

    • @uptodayvlogs5246
      @uptodayvlogs5246  6 месяцев назад +1

      അതിൽ കാണുന്ന നമ്പറിൽ വിളിക്കു plz 🙏🙏

  • @vipinvipin6962
    @vipinvipin6962 6 месяцев назад +2

    Kurachu tharikida annu baii 🤦🤦🤦

    • @gokulkirshnan5740
      @gokulkirshnan5740 5 месяцев назад

      നിങ്ങൾ പറഞ്ഞത് ശെരി ആണ് തരികിട ഇതിൽ രാജൻ എന്ന് പറയുന്നവൻ ഫ്രോഡ് ആണ് ഞാൻ ഒരു ഫോർഡ് fieasta 1/20 വില ഇട്ട് കുറച്ചു പൈസ കൊടുത്തു അവസാനം വണ്ടി വേറെ ആളിനെ കൊടുത്തു അവസാനം പൈസ തിരിച്ചു തരാൻ പാട് പെട്ടു

  • @m4hubburasool358
    @m4hubburasool358 6 месяцев назад +1

    കൊല്ലത്ത് എന്താ വിലയാ മുഹമ്മദ്‌ ഇക്കടെ സെക്കൻ ചോയിസ് കൊല്ലത്ത് ഉണ്ടായിരുന്നെങ്കിൽ പോയ് വേടികയിരുന്നു 😢

    • @uptodayvlogs5246
      @uptodayvlogs5246  6 месяцев назад

      ഇല്ലാലോ പിന്നെ എന്താ ചെയ്യാ

  • @krishkrish6306
    @krishkrish6306 6 месяцев назад +3

    Rate kuduthallllll

  • @eyememyself6307
    @eyememyself6307 6 месяцев назад +1

    All. Comments 😅😂😂😂🤣.
    Poyallo

  • @visakhvr9807
    @visakhvr9807 6 месяцев назад +2

    ഏതാ ബ്രോ. ഇ. അറവുശാല 😂😂😂😂

  • @user-ps8zw3gd6n
    @user-ps8zw3gd6n 6 месяцев назад +1

    വളരെ വില കുറവാ 😂😂😂😂

  • @sulaimankunjeedu2627
    @sulaimankunjeedu2627 7 месяцев назад +1

    Vila. Kola

  • @user-th3to8hb7e
    @user-th3to8hb7e 7 месяцев назад +1

    😂

  • @SaiduVusam-mb7ld
    @SaiduVusam-mb7ld 7 месяцев назад +1

    Poda😢 my

  • @shaijus1226
    @shaijus1226 6 месяцев назад +1

    😂👎👎👎👎👎👎