ഒരു 4 മിനുട്ട് കല്യാണ വീഡിയോ കാരണം കണ്ട സിനിമ 😁😁 പിന്നീട് അങ്ങോട്ട് മഹേഷ് ബാബുവിൻ്റെ സിനിമകൾ കൂടുതൽ കാണുവാൻ തുടങ്ങി 🔥🔥👌👌👌റിപീറ് watching movie after മഹേഷ് babus athadu 🔥🔥
വർഷം 2014, അന്ന് Frameshunt എന്ന wedding കമ്പനി ഈ പാട്ട് വെച്ച് ഒരു കല്യാണത്തിൻ്റെ heightites വീഡിയോ ഇറക്കി കേരളത്തിലെ ആദ്യ Newgen കല്യാണ vdo....എല്ലാത്തിൻ്റെയും തുടക്കം അവിടെ നിന്ന് പിന്നെ കണ്ടത് Wedding photographyude revelution ആയിരുന്നു... ആ കല്യാണ vdo ആദ്യം കണ്ടത് കൊണ്ട് ആകാം ഇതിനേക്കൾ ഇഷ്ട്ടം കൂടി പോയത്
2022 August 8 നു ഈ പാട്ട് തപ്പി കിട്ടിയപ്പോൾ ഭയങ്കര സന്തോഷം. കാരണം കല്യാണം കഴിഞ്ഞ സമയത്തു ഒരു കല്യാണ വീഡിയോ കണ്ടിഷ്ടപ്പെട്ട പാട്ട് അന്ന് ഉണ്ടായിരുന്ന ഫോണിൽ കുറെ നാൾ ഉണ്ടായിരുന്നു. 8വർഷം കഴിഞ്ഞു പാട്ട് മറന്ന് പോയി. കഴിഞ്ഞ ദിവസം രാജാധിരാജ സിനിമ സോങ് കണ്ടപ്പോൾ മുതൽ ഈ പാട്ട് തപ്പി നടക്കുവാ.. ഒടുവിൽ അവിടുത്തെ കമന്റ് ബോക്സിൽ നിന്ന് ഇവിടുത്തേക്കുള്ള വഴി കിട്ടി.love this song.. Sweet memorial ♥️
പക്ഷേ എനിക്ക് ഇതാണ് മാച്ചിങ് ആയി തോന്നിയത്. ആദ്യം ഇത് കണ്ടത് കാരണം ആയിരിക്കണം. പക്ഷേ വാസ്തവം പറയാമല്ലോ ഞാൻ ആ കല്യാണ വീഡിയോ ഈ കമന്റ് എഴുതുന്നതിനു മുന്നേയാണ് കണ്ടത്...😊😊.... അതും കൊള്ളാം...💕💕..പക്ഷേ ഇതാണ് എനിക്ക് suitable ആയി തോന്നിയത് ഇതാണ്...💞💞...
@@athirabm8745 I'm also Indian and Hindu too and most importantly it's a telugu movie and both the artists are my favorite. I follow Mahesh Babu. I have seen his movies including latest one 🙂
I'm Mahesh Babu🔥 & sam❤️ fan from kerla പണ്ട് ഈ സോങ് കേൾക്കുമ്പോ എല്ലാരും ചോയ്ക്കും എന്ന പാട്ടാ ഡാ ഇതെന്ന് 2015 ൽ new ജനറേഷൻ കല്യാണ vedio ഇറങ്ങിപ്പോ ഈ പറഞ്ഞവന്മാരൊക്ക ചോയ്ക്കൻ thodgi ഏത് ahda ആ സോങ് കൊള്ളാവല്ലോന്ന് 😏😎
I am from Kolkata, place where oscar level films are made and i work in Hyderabad. After hearing this song, I felt the music is really good. But the direction.. God! Just imagine your family going to the bride's family house to make the final decision on the wedding and suddenly starts dancing.😃
Haaa my childhood memories filled with these movies 🎉🎉🎉 🎉i watched this movie more than 100 times for sure❤❤❤❤❤🎉🎉🎉 even they dubbed in Tamil but I prefer in Telugu language❤❤❤
ദേ ഇൗ പാട്ട് തപ്പി വന്നപ്പോൾ ഇവിടെ മുഴുവൻ മല്ലൂസ്💖💖
Athey
Pinneile thaman MB combo
ശെരിയാണ് ബ്രോ ഞാനും അതുനോക്കിയവന്നെ 😄😄😄😄
Rajadhi raja malayalam cinema yil kanninu kanmaniyay enna song um ayi nalla similarity undallo
Jan 2023
ഒരു 4 മിനുട്ട് കല്യാണ വീഡിയോ കാരണം കണ്ട സിനിമ 😁😁 പിന്നീട് അങ്ങോട്ട് മഹേഷ് ബാബുവിൻ്റെ സിനിമകൾ കൂടുതൽ കാണുവാൻ തുടങ്ങി 🔥🔥👌👌👌റിപീറ് watching movie after മഹേഷ് babus athadu 🔥🔥
watch pokiri 💥🔥🌟
@@saluzakkariya3693 already watched
Watch ookadu, businessman, 1 nenokkadine u will like it
@@karnapraneeth430 they are all in my favourite list ... Already watched it more times
ALREADY LEARNED TELUGU ONLY TO WATCH MAHESH BABU FILMS, BRO
Iam from telugu and I really surprised after seeing malayalam comments
I respect malayali people
They are really awesome people
This song is being used in many wedding videos shoots in kerala thats why u are seeing malayalis flooding the cimment section
@@anirudhvenugopal1386 🙏
This song is nostalgia
❤❤
മലയാളി പോളിയല്ലെ
വർഷം 2014, അന്ന് Frameshunt എന്ന wedding കമ്പനി ഈ പാട്ട് വെച്ച് ഒരു കല്യാണത്തിൻ്റെ heightites വീഡിയോ ഇറക്കി കേരളത്തിലെ ആദ്യ Newgen കല്യാണ vdo....എല്ലാത്തിൻ്റെയും തുടക്കം അവിടെ നിന്ന് പിന്നെ കണ്ടത് Wedding photographyude revelution ആയിരുന്നു...
ആ കല്യാണ vdo ആദ്യം കണ്ടത് കൊണ്ട് ആകാം ഇതിനേക്കൾ ഇഷ്ട്ടം കൂടി പോയത്
Exactly Bro ❤️
Typical mallu wedding style മാറ്റി പിടിച്ച് മലയാളികളുടെ മനസിൽ കയറിക്കൂടിയ song❤
I could see lots of comments from Kerala.Thanks for your love on Tollywood
Official wedding song in Kerala wedding videos 😂😂
@@Vpr2255 😂😂
I think one of the most viral Telugu song in kerala
2022 August 8 നു ഈ പാട്ട് തപ്പി കിട്ടിയപ്പോൾ ഭയങ്കര സന്തോഷം. കാരണം കല്യാണം കഴിഞ്ഞ സമയത്തു ഒരു കല്യാണ വീഡിയോ കണ്ടിഷ്ടപ്പെട്ട പാട്ട് അന്ന് ഉണ്ടായിരുന്ന ഫോണിൽ കുറെ നാൾ ഉണ്ടായിരുന്നു. 8വർഷം കഴിഞ്ഞു പാട്ട് മറന്ന് പോയി. കഴിഞ്ഞ ദിവസം രാജാധിരാജ സിനിമ സോങ് കണ്ടപ്പോൾ മുതൽ ഈ പാട്ട് തപ്പി നടക്കുവാ.. ഒടുവിൽ അവിടുത്തെ കമന്റ് ബോക്സിൽ നിന്ന് ഇവിടുത്തേക്കുള്ള വഴി കിട്ടി.love this song.. Sweet memorial ♥️
same here😍
ഞാനും😍
ഇത് കേക്കുമ്പോ മമ്മൂക്കേടെ രാജാധിരാ സിനിമയിലെ പാട്ടാ ഓർമ്മ വരുന്നേ💞
Correct
Ithu copy cheythathanu
Ithinte copy aan malayalam
athu ketit vanna njan,,ithanu original version
Athe😂
മഹേഷ് അണ്ണയ 💙❤️
തമൻ ആ ടൈമിൽ peak level ആയിരുന്നു തുടക്കം ആയത്കൊണ്ട് 🙌🔥
ഈ പാട്ട് ഇഷ്ടമുള്ള മലയാളീസ് ഉണ്ടോ?
ഫീമെയ്ൽ വോയിസാണ് ഹൈലൈറ്റ്!
0:58🔥
2:18😘
3:07❤
Karthik ആണ് സൂപ്പർ...
3:54
3:07😍 ഞൻ മുകളിൽ mention ചെയിതു e part.. കാർത്തിക് paadunnadh feel😍 fvrt
ഈ പാട്ട് മലയാളികൾ കൂടുതൽ അന്വേഷിക്കാൻ തുടങ്ങിയത് ഒരു വെറൈറ്റി കല്യാണ വീഡിയോ കണ്ടതിനു ശേഷം ആയിരിക്കും
Cross match with the song "kanninu kannin maniya thinkal tholkkum kaniya" from Rajadhiraja😍😍
Even Karthik was sung both song .
Athaan copy, ithu orginal
but this is good to hear
എനിക്ക് തോന്നുന്നു ഈ സീനിനെക്കാളും നമ്മുടെ ആ marriage vdo aanu suit ആകുന്നത് 😍😌
Athu angu koluthi nikkuvaarnnallo pandu
എന്റെ അറിവിൽ ആ ഒരു വീഡിയോ എല്ലാരുടെ ഫോണിൽ undayirunnu🔥
yes ..അത് ഇപ്പൊ എവിടെയും കാണുന്നില്ലാലോ 🤔
പക്ഷേ എനിക്ക് ഇതാണ് മാച്ചിങ് ആയി തോന്നിയത്. ആദ്യം ഇത് കണ്ടത് കാരണം ആയിരിക്കണം. പക്ഷേ വാസ്തവം പറയാമല്ലോ ഞാൻ ആ കല്യാണ വീഡിയോ ഈ കമന്റ് എഴുതുന്നതിനു മുന്നേയാണ് കണ്ടത്...😊😊.... അതും കൊള്ളാം...💕💕..പക്ഷേ ഇതാണ് എനിക്ക് suitable ആയി തോന്നിയത് ഇതാണ്...💞💞...
Yes
ഈ പാട്ട് കേൾക്കുന്ന മലയാളികൾ ആരും ഇല്ലേ ഇവിടെ? ഒരു കല്യാണ വീഡിയോ കാരണം ഹിറ്റ് ആയ ഒരു തെലുങ്ക് പാട്ട് 💥
ആ time എല്ലാ wedding Albums ഇത് അർന്നു
Satyam
Athe❤️
ഞാനും ആദ്യം കേട്ട തെലുങ്ക് ഈ പാട്ടാണ്. പക്ഷെ അന്ന് ഇതു ഏത് ഭാഷ ആണെന്ന് അറിയില്ലായിരുന്നു. Wedding ആൽബത്തിൽ ആണ് കണ്ടത്
സത്യം
Love this song....My Fav Part - 03:13 Fan from kerala👍❤️
@Pavan not entirely, some words and slangs
Pinnallahh😇😇
Malayalam songs ലെ പോലെ ഇഷ്ടമുള്ള Lyrics mention ചെയ്യണം എന്നുണ്ട്.ഭാഷ പരിജ്ഞാനം കുറവായത് കൊണ്ട്.Time എഴുതാം 3:07-3:20
വേണോ?
Dad you are my god.. I need nothing more than your happiness....( lyrics)
@@sreekanthvijay8462 whats after that? Mentioned ramachandra and janaki seetha❤️
Thaali kontum kettastha😌 താലി കൊണ്ട് കെട്ടും 😁
Mothal mohichegapettu മൊതല് മോഹിച്ചു പോയി 😂 deyivame idh crrct aano Ntho
Thonthara തോന്ത്തരവ് 😌🙄deyivame
Bhooloka manthra ഭൂലോക മന്ത്രം 😁🤭
തടസം ദോഷം 😌
ഇതിപ്പോ തെലുങ്കു നെ കാൾ മലയാളികൾ ആണല്ലോ 😍😍
Yah
Official wedding song of Kerala 😂
Sthyam 😜
അടിപൊളി തകർപ്പൻ സോംഗ്...
From South Africa, I don’t understand this song but I LOVE IT!!!!
By this we can understand you
Ss THAMAN musical
Lesten ala Americapuramulo movie songs
Da va Roli
മഹേഷ് ബാബുവിന്റെ കാര്യറിലെ ആദ്യ 100CR ക്ലബ് മൂവി Dookudu ❤❤❤
തുടർ പരാജയങ്ങളിൽ നിന്ന് അണ്ണന്റെ ഒരു ഒന്നൊന്നര തിരിച്ചു വരവ് ആയിരുന്നു 🔥🔥🔥
🔥🔥
🔥🔥
First 100 Cr Tollywood
Mb
@@Vpr2255 Magadheera ആണ് 1st 100cr
Iam from kerala, Love this song & amazing music😍
Y ya
പ്രത്യേകിച്ച് പറയണ്ട മലയാളി ആണെന്ന് മലയാളികളെ ഉള്ളൂ ഇവിടെ
My first ever Telugu film back in 2011.... Blockbuster album & awesome films...Love from Kerala
Aawwwwww he's toooooooo CUTE 😱😱😱😱
Looking awesome in Indian outfits. 👌🥰
Flower throwing scene is very funny 😁😁🤪🤪
Flower throwing is not funny in south indian wedding.. Its our hindu aachar
@@athirabm8745 I'm also Indian and Hindu too and most importantly it's a telugu movie and both the artists are my favorite. I follow Mahesh Babu. I have seen his movies including latest one 🙂
@@athirabm8745 I'm talking about the way it's showing, what happened after throwing it. There's nothing to get so serious. Chill...
I'm Mahesh Babu🔥 & sam❤️ fan from kerla പണ്ട് ഈ സോങ് കേൾക്കുമ്പോ എല്ലാരും ചോയ്ക്കും എന്ന പാട്ടാ ഡാ ഇതെന്ന് 2015 ൽ new ജനറേഷൻ കല്യാണ vedio ഇറങ്ങിപ്പോ ഈ പറഞ്ഞവന്മാരൊക്ക ചോയ്ക്കൻ thodgi ഏത് ahda ആ സോങ് കൊള്ളാവല്ലോന്ന് 😏😎
Atha 🤣❤️😍🔥
@@apexpredator1999 😁🔥
Samantha n mahes sir 😘😘😘 best couple in south movies hoping ur new movie will come together n lov ur chemistry lots of lov from Nepal❤❤❤
Thaman🥰
Fan from Kerala ❤😍
from kerala .......this songgggg special one
Im from kerala.... I like this song😘🥰
What ever it may state . That is indian song
മലയാളി
Don't u know Telugu
Ivde indeaa🙋😍
Ee song rajadhiraja movie same
Oh my God! So many malayali comments from Kasaragod, Kannur, Kozhicode, Wayanad , Malappuram,Palakkad, Thrishur, Ernakulam, Alapooja, Idukki, Kottayam,Pathanamthitta ,Kollam,Trivendrum, ❤
This song has a special fan base in Kerala😍😍😍
Oh really!??
@@nani_abcd yes
എവിടെല്ലാം തപ്പി ഈ Song TikTok കണ്ടിട്ട്😝 മലയാളി ഡാ 💪 എവിടെ ഒളിച്ചാലും കണ്ട്പിടിച്ചിരിക്കും👍
Alla pinnaaah malayali poli alleee🤠🤠😎
Athan 🔥
അല്ല പിന്നെ 😎🤏🏻
Epoztheee kalynam auditorium kannaa pedunnaa song. 😍👌. Malayaliz evideey ♥️😅
കേരള New ജനറേഷൻ വെഡിങ് വീഡിയോ കണ്ടു വന്നവർ ഇവിടെ ലൈക്
എല്ലാരും ഇവിടെ ഉണ്ട് 🥰
എല്ലാരും ഇവിടെ ഉണ്ട് 🥰
@@lakshmithanku217 me🤩
@@anittareji8557 🤗
😂
This song is my wedding video CD 😀. After 8 years, finally found the original song.😎 Wedding memories coming back feeling nostalgic ❤️❤️❤️
😍😍
3:07 love this lyrics❤️ karthik magical voice❤️👌🏻👏🏻 from kerala❤️
I am from kerala. Liked this song very much
ഹായ്
Me tooooo ❤️
Yadhu Krishnan shashitvlive
Pattum chutti varuva kannill kannin maniya ennathinte copy with tempo change
@@abhijithvg5638 aa padam irangunnathinu 3 kollam munp irangiyatha maheshinte dookudu... Ithinte copy aan malayalathil
ഇപ്പോ കേൾക്കുന്നവർ 2020.😊👍
😋😋😋😋😋
Rajathi raja filimala songinodu cheriya samyam
onnu poyeda...
@@saraviniampratnijoja5593 നിന്റെ വീട്ടിൽ വരുമ്പോൾ പറഞ്ഞാൽ മതി...
2024 ദേ ഇപ്പൊ കേട്ടുകൊണ്ട് ഇരിക്കുവാ
This song is shot in Chiran fort, Hyderabad. Excellent music by thaman. Effortless performance by mahesh and samantha.
ഒരു പഴയ 10yrs മുന്നേ ഉള്ള കല്യാണ video കണ്ട് song തപ്പി ഇവിടെ എത്തി 😂
From Kerala Mahesh Babu fans.......
ഞാൻ മിക്കപ്പോഴും വന്നു കേൾക്കും ഇൗ സോങ്ങ്
This song is More popular in Kerala >>> Telugu .... 🖤🖤🖤
Beautiful wedding song 😍🖤🥰
From kerala.. love this song
പണ്ടെപ്പോഴോ കേട്ടുമറന്ന ഈ സോങ് thelugu old popular wedding songs എന്ന് സെർച് ചെയ്ത് ഇവിടെ വന്നപ്പോ മൊത്തം മലയാളികള്....😂
Nostu🔥
മലയാളികൾ ഉണ്ടേൽ ലൈക് അടി
Beautiful, gorgeous, stunning, elegant, cute, and highly talented expression queen Samantha. Handsome Mahesh Babu.
3:07 i love this part😌😍❤....
Superr samantha looking very beautiful
Knew song from a famous wedding video song almost more than 5 years back. Only now seeing the original.🥰. All time fav song 😍
in jk and Shilpa marriage
First 100 Cr TELEGU movie 🤩
I'm from Tamilnadu.. l am very happy this song
ആ marriage വീഡിയോ എത്ര കണ്ടാലും ഒരു മടുപ്പ് തോന്നില്ല.nice song
എവിടെ നോക്കിയാലും മലയാളി 🥳😎
ഇവിടെ മൊത്തം മലയാളികൾ ആണല്ലോ.ആ new gen വീഡിയോ കണ്ടു വന്നതാണോ എല്ലാരും
Mahesh babu fans from kerala😇
Yes❤️
I am from Kolkata, place where oscar level films are made and i work in Hyderabad.
After hearing this song, I felt the music is really good. But the direction.. God! Just imagine your family going to the bride's family house to make the final decision on the wedding and suddenly starts dancing.😃
Anybody, after watching new generation wedding from kerala
athul s yes me because one it’s a good song and I’m a malayali
Ys
🙋
Frame hunt
@@krishnapriyapr142 pOllk
Ejjathi paattuu ethokkeyo paadunnu but kelkkan nalla rasam und
Love from kerala 💖
ഒരുപാട് തിരഞ്ഞു ബുദ്ധിമുട്ടി കണ്ടു പിടിച്ചു ലെ 😂❤
ഞങ്ങടെ പൊന്നിൻ കുടമാ നിങ്ങടെ കയ്യിൽ തരുവാണേയ്.....,❤️🖤❤️❤️🖤❤️
Vintage sam how beautiful she is😍😍🥰❤️❤️❤️❤️❤️
2011 adara adhrakottu 🔥2022 come on come on kalavathi 🔥thaman & mahesh babu 🔥💕love from kerala ♥️
Love from Kerala 😍💝
എവടെ പോയാലും മലയാളികൾ ആണല്ലോ.... 😄😄😄😄
2021 ല്‍ ഇത് കാണാന്‍ മല്ലു ഉണ്ടോ 😍😜
Fan from kerala
ഹായ്
New Gen കല്യാണ ആൽബം കണ്ട് വന്നതാ, കേട്ടപ്പോൾ Adict ആയ പാട്ട്
Telegu ppl confused: why So many malayali comments😄
Because they don't have work
@@sweetyp4499 lol who told U 😂, look the Literacy scale,Per capita income of Kerala
@@Vpr2255 so wat
@@sweetyp4499 kadalilekk salt ketti ayakkalle
@@sweetyp4499 fool it's Kerala wedding albums main song
ഈ പാട്ട് കേരള new generation wedding il ആണ് ആദ്യമേ കേട്ടത് 👌👌
" ട്ട " കെടന്ന് ആറാടുകയാണ് 😌🔥🔥
മലയാളികളെ ഉള്ളല്ലേ ഇവിടെ 😂😂😂😂
Mahesh babu🥰❤️My one and only love of tollywood❤️
Njaan aa kalyana video oru 20 times kanditund ..angane paatt thappi vannu....love you all Malayaleezzzz😍😍😘😘❤️❤️😍😍
0:18,0:19 Samantha face very cute
Love from Tamilnadu for this song
This song is most used by malayalis in their wedding albums. Thats sure
This song is totally stuck in my head!
❤ From Kerala
ഒർജിനൽ വീഡിയോയിക്ക് 4.5M ..കല്യാണ വീഡിയോയിക്ക് 6.1M 🐱😾❤️
TIKTOK കമ്മന്റ് വായിച്ചു പാട്ട് കേൾക്കാൻ വന്ന ഞാൻ.. 😂
കാര്യം തെലുഗു പാട്ടാണ് കമന്റ് ബോക്സിൽ ഏറെയും മലയാളികളും ആണ്. അതുപോലെ മറ്റൊരു കാര്യം പറയട്ടെ,,
ഈ പാട്ട് പാടിയതും ഒരു മലയാളി ആണ് 🔥💯
நான் தமிழ் நாடு... மகேஷ்பாபு மிக பெரிய ரசிகன்... 😎😎😎😎
Mahesh and Sam are so cute together :)
Literally addicted ❤🥰🥰 every word in lyrics is awesome 😍❤
😍😍
Favorite telugu song...Love from kerala 😍
Lots of love from kerala♥️
I'm addicted to a drug called Super ⭐Mahesh babu 🥰
ഒന്നിൽ കുടുതൽ കേട്ടവർ like adi
Love from Uttarakhand ❤️
Haaa my childhood memories filled with these movies 🎉🎉🎉
🎉i watched this movie more than 100 times for sure❤❤❤❤❤🎉🎉🎉 even they dubbed in Tamil but I prefer in Telugu language❤❤❤
മലയാളം അരുല്ലേ??
ഉണ്ട് മാഷേ
jszzzZZZ.Z..Z...33eleje
ഞാൻ
Rajadiraja song tune
@@abdulsinan2432 ഇതിൽ നിന്ന് രാജാധിരാജയിലേക്ക് കൊണ്ടുപോയതാണ്...
മഹേഷ് ബാബു നമ്മുടെ മുത്താണ്...
😍😍😍😍😍😍
Malayaleesss Poli allee🥰🥰🥰One of my fvrt telung song, which i see frequently❤❤❤
Frame huntne, വീഡിയോ കണ്ട് ഇവിടെ വന്നപ്പോ ഫുൾ മല്ലൂസ്..... പൊളി സാനം.. ❤️
ആ കല്യാണ വീഡിയോ കണ്ട് വന്നവർ ഉണ്ടോ 😊
Adipoli song 😁😘
Can’t understand anything but I love this song 😍😍😍
Renjith & ginjunte marriage aaahn eee pattt kekkumbo ooormavarunnath 🥰
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
One of the Best song i have ever listen.
From Karnataka and love this song❤️❤️❤️.
I am addicted to this song🥵