മാഷാ അള്ളാ മൻസൂറും ഹസീനയും ഞങ്ങളുടെ നല്ലൊരു കൂടപ്പിറപ്പുകളെ പോലെയാണ് ഇവര് പരിചയപ്പെടുത്തി ഞങ്ങൾ ഒരുപാട് ബിന്നശേഷി മക്കളുടെ വീട്ടിൽ പോവുകയും അവരെ സമൂഹത്തിൽ മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്യാൻ ഞങ്ങൾക്ക് ഈ ചാനലിലൂടെ സാധിച്ചിട്ടുണ്ട് മൻസൂറിനും ഹസീനക്കും ഒരുപാട് നന്ദി.. ഫൈസൽ ഇക്കയുടെ എല്ലാ ബ്ലോഗും കാണാറുണ്ട് നല്ല അവതരണം ഇങ്ങനെയുള്ളവരെ ചേർത്തുപിടിക്കുന്ന ഇക്കാക്കു ഒരുപാട് നന്ദി അറിയിക്കുന്നു 🥰🥰
C another important several you come you come or came I will come to Faisal Another important common about several videos listening to this is not religion differently people a very peoples are available Hindus in India in Kerala
Hi ഫൈസൽ ക്ക, സുഖം അല്ലേ. പിന്നെ ചെറിയൊരു അഭിപ്രായം പറഞ്ഞോട്ടെ. പിന്നെ സ്ത്രീകളുടെ സംസാരം വീഡിയോ എടുക്കുമ്പോൾ, കുറച്ചു ഫോക്കസ് കുറച്ച് പിടിച്ചു അവർക്ക് ബുദ്ധിമുട്ടില്ലാതെ എടുത്താൽ വളരെ നന്നാകും. താങ്കൾ ഒരിക്കലും അറിഞ്ഞു കൊണ്ട് ചെയ്യന്നതല്ല എന്നതിൽ സംശയം ഇല്ല, എന്നാലും കൂടുതൽ ഫോക്കസ് ചെയ്യുമ്പോൾ ഓവർക്കു ചെറിയ discomfort feel ആവുന്നുണ്ട് എന്ന് മനസ്സിലാകുന്നു. നമ്മുടെ കഴിഞ്ഞ വീഡിയോ യിൽ. Ok. ഇന്ഷാ അല്ലാഹ്. All the best.
ഇത്രയും സന്മനസ്സുള്ളവരെ കണ്ടെത്തി അവരെ ലോകത്തിന് പരിചയപ്പെടുത്തുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല !
മാഷാ അള്ളാ മൻസൂറും ഹസീനയും ഞങ്ങളുടെ നല്ലൊരു കൂടപ്പിറപ്പുകളെ പോലെയാണ് ഇവര് പരിചയപ്പെടുത്തി ഞങ്ങൾ ഒരുപാട് ബിന്നശേഷി മക്കളുടെ വീട്ടിൽ പോവുകയും അവരെ സമൂഹത്തിൽ മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്യാൻ ഞങ്ങൾക്ക് ഈ ചാനലിലൂടെ സാധിച്ചിട്ടുണ്ട് മൻസൂറിനും ഹസീനക്കും ഒരുപാട് നന്ദി.. ഫൈസൽ ഇക്കയുടെ എല്ലാ ബ്ലോഗും കാണാറുണ്ട് നല്ല അവതരണം ഇങ്ങനെയുള്ളവരെ ചേർത്തുപിടിക്കുന്ന ഇക്കാക്കു ഒരുപാട് നന്ദി അറിയിക്കുന്നു 🥰🥰
Thanks
വീഡിയോ കാണാറുണ്ട്
Super ആണ്
അള്ളാഹു ഇവരെ അനുഗ്രഹിക്കട്ടെ അബ്ദുൽ ഹമീദ് വണ്ടൂർ
മൻസൂർക്ക പെങ്ങളും നിങ്ങൾ എല്ലാവർക്കും ഒരു inspiration ആണ്. നിങ്ങളുടെ കോൺഫിഡൻസ് ഇനിയും നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും 🔥. Big big like👍👍👍👍.
മൻസൂർ മാഷാ അള്ളാഹ് നല്ല പോസറ്റീവ് എനർജി റബ്ബ് അനുഗ്രഹിക്കട്ടെ നിങ്ങളെ
മാഷാ അല്ലാഹ് 🤲🤲മൻസൂർക്കാ നെയും പെങ്ങളെയും കണ്ടതിൽ സന്തോഷം 🥰🥰
ഈ.സലംഏതാ
Alhamdulillaah
Super thanks assalamualaikum. M..v m Salim kondoty
Faisal Sir, നിങ്ങളുടെ student ആയതിൽ ഒരുപാട് അഭിമാനം തോന്നുന്നു 🔥. ഒരുപാട് സന്തോഷം 🔥. അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍👍. Keep going sir🔥keep rocking❤
This video is repeatly Mansoor Mansoor I think one floor I think people
V several clubs I like Darshana club government very bad stunt about differently people that is not
C another important several you come you come or came I will come to Faisal
Another important common about several videos listening to this is not religion differently people a very peoples are available Hindus in India in Kerala
മാഷാ അല്ല അല്ലാഹുവിന്റെ അനുഗ്രഹിക്കട്ടെ
പ്രിയപ്പെട്ടവരുടെ കൂടെയുള്ള ഓരോ നിമിഷവും സന്തോഷം നിറഞ്ഞതാണ്... ❤️❤️❤️❤️
ماشاءالله بارك الله عافاكم الله
ماشاء الله
അള്ളാഹു അനുഗ്രഹിക്കട്ടെ
നമ്മുടെ മൻസൂർ ഒരു സംഭവമാണ്.. മുത്താണ്...
മൻസറിനും രണ്ട് ദീർഘായുസ്സ് നൽകട്ടെ ആമീൻ
Hi ഫൈസൽ ക്ക, സുഖം അല്ലേ.
പിന്നെ ചെറിയൊരു അഭിപ്രായം പറഞ്ഞോട്ടെ. പിന്നെ സ്ത്രീകളുടെ സംസാരം വീഡിയോ എടുക്കുമ്പോൾ, കുറച്ചു ഫോക്കസ് കുറച്ച് പിടിച്ചു അവർക്ക് ബുദ്ധിമുട്ടില്ലാതെ എടുത്താൽ വളരെ നന്നാകും. താങ്കൾ ഒരിക്കലും അറിഞ്ഞു കൊണ്ട് ചെയ്യന്നതല്ല എന്നതിൽ സംശയം ഇല്ല, എന്നാലും കൂടുതൽ ഫോക്കസ് ചെയ്യുമ്പോൾ ഓവർക്കു ചെറിയ discomfort feel ആവുന്നുണ്ട് എന്ന് മനസ്സിലാകുന്നു. നമ്മുടെ കഴിഞ്ഞ വീഡിയോ യിൽ. Ok.
ഇന്ഷാ അല്ലാഹ്. All the best.
God bless you all
Ma sha Allah
Great
Mashaa Allah mabrook
Mashaallah 👍👍
അള്ളാഹു അനുഗ്രഹിക്കട്ടെ
Aameen
മൻസൂർകാ. ഹസീനത്താ 😍😍😍😍😍😍
അൽഹംദുലില്ലാഹ്
Aameen Yaa Rabbal Aalameen
👍👌💐
മഠത്തിൽ വരാറുണ്ട് ഈ ഏട്ടൻ പിന്നെ മാഷേ ഇന്നാണ് +2 റിസൾട്ട് അറിയുന്നത്
👍👍👍
വീട് എവിടെ
✋
ഫൈസൽ മാഷെ ഇന്ന് വൈകിട്ട് ktl കണ്ടല്ലോ
2g
💞💞💞💞💞😍😍😍😍
Masha allah
👍👍