ഈ ചേച്ചി ഇത്രയും പാവം ആയിരുന്നോ😍.. ഉണ്ണിയുമായി അടി കൂടുന്ന വീഡിയോ കാണുമ്പോൾ ഒരു ഭയങ്കരി ആണെന്ന് തോന്നും 🤪നല്ല originality ഉള്ള അഭിനയം.... അമ്മയും മോനും വിജയകരമായി മുന്നേറട്ടെ... എല്ലാവിധ ആശംസകളും ❤❤
ഉണ്ണിയും അമ്മയും സൂപ്പർ ആണ്, ഇവിടെ മക്കൾ ഉൾപ്പെടെ എല്ലാവരും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഞാനും ഒരു ഷൈലജ ആണ്. എപ്പോഴും ഉണ്ണിയെ വഴക്കുപറയാതെ ഉണ്ണിയെ അഭിനന്ദിക്കുന്ന വീഡിയോ ഇടണേ. എല്ലാവരും സൂപ്പറാ, അഭിനന്ദനങ്ങൾ 💐💐💐
Ente amma samsarikunnatu pole thanne,kalyanam kazhingyittu I stay in a different state and hardly 10days in an year I get to visit my parents but wen I c ur videos I feel my mom is always around and my cousins talk same as u unni ,thanku for giving a second home feel❤
നിങ്ങളുടെ വീഡിയോസ് എല്ലാ സൂപ്പറാ. എനിക്കിപ്പോ വയറിനു സർജറി കഴിഞ്ഞു കിടക്കുവാണേ. ഉണ്ണിയെ അമ്മ വഴക്ക് പറയുന്ന വീഡിയോ കാണുമ്പോ ചിരിച്ചു മരിക്കും ഞാൻ. വയറിന്റെ വേദന ഓർമ വരില്ല അപ്പൊ
Ee paavam ammayano valare kemiyaya ammayayi abhinayikkunne. Extremely talented actress aanu❤ Please do act in movies if you get a chance. Also I was remembering Ashwin and his mother in oru chiri. All the best! Continue to present comedy videos.
സന്തോഷം ആയട്ടോ.. എന്റെ ചോദ്യം വായിച്ചു മറുപടി തന്നതിന്.. ശരിക്കും നിങ്ങൾ രണ്ടുപേരും വീട്ടിലെ ആരോ ഒക്കെ ആണെന്നാണ് തോന്നാറുണ്ട്.. ഉണ്ണി കുട്ടനെ ശൈലയുടെ അത്രയും തന്നെ ഇഷ്ടം ആണെട്ടോ.. Love this combo... Keep growing and capturing the hearts of many more 🥰🥰🥰
ഈ ചേച്ചി ഇത്രയും പാവം ആയിരുന്നോ😍.. ഉണ്ണിയുമായി അടി കൂടുന്ന വീഡിയോ കാണുമ്പോൾ ഒരു ഭയങ്കരി ആണെന്ന് തോന്നും 🤪നല്ല originality ഉള്ള അഭിനയം.... അമ്മയും മോനും വിജയകരമായി മുന്നേറട്ടെ... എല്ലാവിധ ആശംസകളും ❤❤
❤😂❤
ഷൈലയുടെ നോട്ടമാണ് high light ❤❤
Ethe pole oru mon enikk undayirunnu 2020 il njnagle vitt poyi unniye kanumbol monte orma aanu unniikk nalla oru ഭാവി undavate❤
Ninnngalude.oru video yum.miss aakkilla..love u both❤
അമ്മയും മോനും സൂപ്പർ ആണ് ട്ടോ... ഒരു പാട് ഇഷ്ട്ടം ❤️❤️❤️
ഒരുപാട് ഇഷ്ടാണ് കേട്ടോ അമ്മകുട്ടിയെയും ഉണ്ണികുട്ടനെയും❤
വളരെ നന്നായിട്ടുണ്ട്. അമ്മയും, അഭിയും സൂപ്പർ ആണ് ട്ടോ..
എനിക്ക് അമ്മയെ ഭയങ്കര ഇഷ്ടമാണ് എല്ലാവരെയും ഷീബരമേശൻ ഇരിണാവ്
എല്ലാം പരിപാടി കൾ അടിപൊളി രണ്ട് പേർ സൂപ്പർ
അമ്മയും മോനും സൂപ്പർ
നിങ്ങളുടെ വീഡിയോ കാണുമ്പോൾ റിലാക്സ് ആവും.
ഷൈജ നിങ്ങൾ തന്നെയാണ് ഞാൻ എനിക്കും ഇതുപോലെ രണ്ട് ആൺ മക്കളാണ് ഇവരെ പോലെ നല്ലതു വരെട്ടെ
ഞാൻഎല്ലാ വിഡിയോയും കാണാറുണ്ട്. വളരെ നല്ലതാണ്.
Unni nalla.bhudhiyulla mon anu. Nalla nilayilakum. Ammayum monum super. Oru veetil nadakunna pole❤
❤w
ആന്റിയും മകനും സൂപ്പർ ആണ് കേട്ടോ. ആന്റിയെ കൂടുതൽ ഇഷ്ടം ♥️♥️♥️
Nammal out annalo
ഈ കുടുംബം സൂപ്പർ അച്ഛനെ ഒത്തിരി ഇഷ്ടം അമ്മക്ക് ചക്കര ഉമ്മ
വീഡിയോ എല്ലാം സൂപ്പർ 👍
എല്ലാം parupadiyum. Suppar I love you ഫാമിലി.❤❤❤
ഉണ്ണിക്കുട്ടനും അമ്മയും ഇപ്പോള് വീട്ടില് അടുത്ത ബന്ധു പോലെ..
ഒരുപാട് ഇഷ്ടമാണ്..
❤❤❤❤tkkuu
അമ്മയുടെ നൈറ്റീസ് അടിപൊളി... എവിടെ നിന്നും വാങ്ങിയത
ഉണ്ണിയും അമ്മയും സൂപ്പർ ആണ്, ഇവിടെ മക്കൾ ഉൾപ്പെടെ എല്ലാവരും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഞാനും ഒരു ഷൈലജ ആണ്. എപ്പോഴും ഉണ്ണിയെ വഴക്കുപറയാതെ ഉണ്ണിയെ അഭിനന്ദിക്കുന്ന വീഡിയോ ഇടണേ. എല്ലാവരും സൂപ്പറാ, അഭിനന്ദനങ്ങൾ 💐💐💐
ഓരോന്നിനും ഓരോ സമയമുണ്ട് മോനെ എല്ലാം നേരെയാവും മോന്റെ ഏറ്റവും നല്ല സപ്പോർട്ട് അമ്മയാണ രണ്ടുപേരെ ഇഷ്ടം👍❤️❤️
❤❤
അമ്മയും മോനും സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമാണ്❤❤❤
ഞാൻ ആസ്വദിച്ചു കാണുന്ന ഒരേ ഒരു വീഡിയോ ആണ്.ചേച്ചിയെ കണ്ടിട്ട് വീട്ടിലെ ആരെയോ പോലെ തോന്നും❤❤❤
Ennyo😊
@@abbiikrishമകനെ പോലെ 😍
ചേച്ചിയും മകനും സൂപ്പർ അമ്മയുടെ സംസാരം സൂപ്പർ
എനിക്ക് ഒത്തിരി ഇഷ്ടം ആണ് രണ്ടു പേരെയും Lvu♥️♥️♥️♥️♥️
എന്റെ പേരും ഷൈലജ എന്നാ. ഞാനും എന്റെ മക്കളും ഇതുപോലെ തന്നെയാ
ആലപ്പുഴ കലവൂർ കൃപസനതിൽ പോയാൽ ജോലി ശേരിയവും ❤
അമ്മ 😘😘😘❤️❤️ഒരുപാട് ഇഷ്ടം
Keralathil joli kittananu mone vishamam.ithumayi munnottu poku.nannayi varatte God bless both of you..❤❤❤❤
ഓരോന്നിനും ഓരോ സമയമുണ്ട്. മോൻ പഠിച്ചില്ലേ, ജോലി കിട്ടിക്കോളും. അമ്മയെയും മോനെയും ഒത്തിരി ഇഷ്ടം 😍
❤❤
ഞാൻ ഉളുന്തിയിൽ വന്നിട്ടുണ്ട്, എന്റെയൊരു friend ഉണ്ട് അവിടെ, പള്ളിയുടെ അടുത്ത്
ആരാ മോളെ 🥰
നിങ്ങള് രണ്ടു പേരും സൂപ്പറാ. വീഡിയോകളെല്ലാം നല്ലതാണ്.
Iniyum orupadu comedy reels cheyyane unnikkutaaaaaa and Shylammeeeeeeeee. Ningal ammadeyum monteyum ellam reels njan kannarundu
❤❤
തിരുവാതിര കളീം ഒപ്പനയും ഒക്കെണ്ടുചിരിച്ചു 🤓
ഡെയ്റ്റ് വീഡിയോ കണ്ട് എനിക്ക് വേണ്ടി ഉണ്ടാക്കിയത് പോലെ സൂപ്പർ അമ്മ അഭി 👌🏻👌🏻👌🏻🥰🥰
I am Mrs basheer. Eniku ammayum moneyum othiri ishttam.
❤❤
സൂപ്പർ സൂപ്പർ
Ammedey answers poliyan 😆😆😆😆.ini njn avdey varunna tym ningde vtl njn vannirikum ketto ..big fan of urs❤❤
Backile wallil ndha ezhuthi vachekkunne....chettande quote vallathumaano😁
Ente amma samsarikunnatu pole thanne,kalyanam kazhingyittu I stay in a different state and hardly 10days in an year I get to visit my parents but wen I c ur videos I feel my mom is always around and my cousins talk same as u unni ,thanku for giving a second home feel❤
2പേരയും ഒരുപാട് ഇഷ്ടം ❤️❤️😂
Jaadayonnumillatha oru naadan Ammayum monum.ellam kanarund super👍👍
Shilammayude..aa.mone.unnikutta.ennulla..vili.othiri.eshtam.
എനിക്ക് നിങ്ങളെ ഇഷ്ടമാണ് 💕❤️❤️❤️ഞാൻ എന്റെ മക്കളോട് വീഡിയോ കാണാൻ പറഞ്ഞിട്ടുണ്ട്
❤
ചെങ്ങന്നൂര് ആണ് ഞങ്ങളും. Ulunthi എവിടെ ആണെന്ന് പക്ഷേ അറിയില്ല. ശരിക്കും നിങ്ങളെ കാണാന് ആഗ്രഹം ഉണ്ട്.
നിങ്ങളുടെ വീഡിയോസ് എല്ലാ സൂപ്പറാ. എനിക്കിപ്പോ വയറിനു സർജറി കഴിഞ്ഞു കിടക്കുവാണേ. ഉണ്ണിയെ അമ്മ വഴക്ക് പറയുന്ന വീഡിയോ കാണുമ്പോ ചിരിച്ചു മരിക്കും ഞാൻ. വയറിന്റെ വേദന ഓർമ വരില്ല അപ്പൊ
ഞാനും മോനു ഇതുപോലെ യാണ്
അമ്മുക്കുട്ടി ❤️😘
വീഡിയോസ് എല്ലാം സൂപ്പർ 👌
. ഷൈലയും മോനും സൂപ്പർ. അച്ഛനും ഒരു പാവമാണ്.
എന്റെ വീടും ചെങ്ങന്നൂർ ആണ്, പക്ഷെ ഈ സ്ഥലം ഞാൻ കേട്ടിട്ടില്ല,
Amma super ❤
എനിക്ക് ഇഷ്ടമാ നിങ്ങളെ
Ente monte name Abhijith veettil avaneyum unninna vilikkunne❤❤❤❤
Shylamme Parumala aduthalle
Ante friend undu Police aayirunnu
എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞതിൽ THANK U ഡിയർ 💞💕💞💕
ഞാനും മോനും ഇതുപോലെ ആണ്
Nanjanum mavelikkara yanu veeedu .... ulunthi palliyude aduthano veedu
അതെ
Ee paavam ammayano valare kemiyaya ammayayi abhinayikkunne. Extremely talented actress aanu❤ Please do act in movies if you get a chance. Also I was remembering Ashwin and his mother in oru chiri. All the best! Continue to present comedy videos.
❤
❤
Enike abhiye kanumbol dain davis nte oru shape thonnunnu aarelum angane paranjittundo
Undalo
02:41 Paranja vaakku paalichallo.. "ningal chodikkunna ella chodhyathinum answer parayum" enna caption kandapol njnanum chodichirunnu.. enikkum answer kitty... Thankuu😊
❤❤
Njanglkk oru famali frand und mumbail ithe pole oru chechi
Shylamme mighty ellam super evedunna
രണ്ടുപേരും സൂപ്പർ സൂപ്പർ ❤️👌🏼❤️
Shylaamma abhinayam super
ഒട്ടുമുക്കാലും contents ente വീട്ടിൽ നടക്കുന്നത് 😄😄👌🏼
Orupadu eshtam ammem monem❤❤❤❤
amma is such a pure soul
8.46 ente comment 😂 santhosham ammaye othiri ishdam🥰
❤
ഞാൻ ചെങ്ങന്നൂർ ആല
Hiii amme eniku ammayeyum unni moneyum orupadu ishtam Anu... ningalda videos ellam super Anu ❤❤❤❤
❤❤❤
ശ്രീ കുട്ടൻ്റെ real name എന്താണ് ?
Ante 6 years mone ningale valiya eshtamane.njangalum chengannur kare ane.
❤😘
Ammaum monum suupper
Ammayum. Monum supper
Sreekuttan enthu padikunne
മൂത്ത മോൻ Germany ആണോ, wife evida, pappa evida
amme othiri ishtam...
Ammayum monum superrr
ഷൈലാമ്മ.എത്രപേരാമക്കൾ.
Ammayum moneyum kanumbol ente mone ithupole thanne eppolum ente oppam undavum.ithu kanunnathum njangal randuperum kudiyanu
❤
അമ്മയും മകനും സൂപ്പർ❤
അമ്മയും മോനും super❤😊
Ammayum monum super🥰
അമ്മയുടെ അഭിനയം പോളിയാണ് 🫶🙌
നമ്മുടെ നാടിനെ അഭിമാനം അമ്മയും മോനു മകനെ ജോലി കിട്ടു പ്രാർത്ഥിക്കാം അഭി വിഷമിക്കണ്ടാ
❤❤
Super ammma ❤
ഉളുന്ദി പുതയകാവിൽ നിന്ന് വടക്കോട്ട് പോകുമ്പോൾ അല്ലേ
അതെങ്ങനാ ചെങ്ങന്നൂർ ആവുന്നത്
2 parum super annu
എന്റെ മോളെ പറയും അമ്മേ പോലെ സ്വഭാവം ഉള്ള ആളാണെന്ന്. നല്ല spr ആയിട്ടുണ്ട്
Ammayum makanum super,,,,,, ❤️🩹❤️🩹❤️🩹❤️🩹
രണ്ട് പേരും സൂപ്പർ
അമ്മയും മോനും സൂപ്പർ ആണ് ❤
ഞാൻ ഒരു fan ആണ് 😅
ഷൈലമ്മയുടെ വീട് എവിടാ അച്ഛന്റെ വീടാണോ uluthy
എന്റെ വീട് പത്തിയൂർ ആണ്. കല്ലിയാണം കഴിച്ചു കൊണ്ട് വന്നത് ആണ് ഉളുന്തി
ഞങ്ങൾ മാന്നാർ anu
കായംകുളം സ്റ്റൈൽ undu
Shylu Amma unnikuttan radhayi sreekuttan valyachan ellarem eshtam 🥰🥰🥰 god bless all ❤❤❤❤
സന്തോഷം ആയട്ടോ.. എന്റെ ചോദ്യം വായിച്ചു മറുപടി തന്നതിന്.. ശരിക്കും നിങ്ങൾ രണ്ടുപേരും വീട്ടിലെ ആരോ ഒക്കെ ആണെന്നാണ് തോന്നാറുണ്ട്.. ഉണ്ണി കുട്ടനെ ശൈലയുടെ അത്രയും തന്നെ ഇഷ്ടം ആണെട്ടോ.. Love this combo... Keep growing and capturing the hearts of many more 🥰🥰🥰
❤❤
ningal adipoliyanu ketto
Super
പ്രോഗ്രാം നിർത്തല്ലേ. ഓച്ചിറയിൽ വന്നിട്ടുണ്ടോ. ഒരു ദിവസം വായോ. ഞാനും വരാം നമുക്ക് കാണാം മിണ്ടാം. പൊരിക്കും നമ്മൾ പൊരിക്കും 😂😂❤❤❤
Varummallo❤
Abhijithine.kunjayirunnappo.njan.ningalude.veettil.vannittunde.ente.mon.ennum.vannu.parayum.shailaja.aantiye.kandu.enne..moninfantilaane.padikkunnathe.rathakrishnan.chettan.eppo.evidaya.job
മോളെ 😍
Njangalum chengannur ane