#Chandrakantham

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 99

  • @shajeelasulthan561
    @shajeelasulthan561 Час назад +36

    ഇന്നലെ വരെ പിങ്കി യേ പൊക്കി പറഞ്ഞവർ ഇന്ന് പിങ്കി യേ തള്ളിപറയുന്നു 🤭🤭😂😂

  • @dd-pv1hp
    @dd-pv1hp 2 часа назад +63

    Rating വന്ന്, അർജുൻ പോയതോടെ അതും കുറഞ്ഞ് ഇനി ആര് കാണും 😅

    • @aradhana_suresh
      @aradhana_suresh 2 часа назад +5

      Arjun പോകുന്നതിനു മുന്നേ ഉള്ള rating ആണ് അത്. അതായത് comment box ൽ എല്ലാവരും അർജുനെയും pinky യെയും പൊക്കിക്കൊണ്ട് നടന്ന time ൽ ഉള്ളത് 🤣.

  • @lovemalakha6904
    @lovemalakha6904 2 часа назад +93

    ശെരിക്കും പിങ്കി എന്തൊരു നെഗറ്റീവ് character ആണ്. തന്റെ വിധിക്കു മറ്റുള്ളവരെ പഴിക്കുന്നു

    • @shajeelasulthan561
      @shajeelasulthan561 2 часа назад

      ഹിന്ദി യിലെ പിങ്കി യുടെ ഗതി ഇതിലും കഷ്ടമാണ്... അർജുണുമായി ഒരു ദിവസം പോലും ഒന്നിച്ചു കഴിയാൻ ഭാഗ്യം കിട്ടിയില്ല...
      പിന്നെ ഗൗതം കെട്ടിയിട്ടും ഒന്നിച്ചു ജീവിച്ചിട്ടില്ല...
      പിങ്കി യുടെ വിധി അങ്ങനെയാണ്... കൈയിൽ എത്തിയത് വായിലെത്തിയില്ല എന്ന് പറഞ്ഞത് പോലെ...

    • @Rosammakutty
      @Rosammakutty 43 минуты назад +3

      Athil entha thettu aval karanam thanne ale arjun poyath. Nandha karanam thanne aanu pinkiyude jeevitham thodakam muthal enghana aavan karanam

  • @Aparna_Remesan
    @Aparna_Remesan 2 часа назад +47

    പിങ്കിയേ സപ്പോർട്ട് ചെയ്യാനേ തോന്നുന്നില്ല വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് എന്തിന് ദേഷ്യം അത് എന്ത് തെറ്റ് ചെയ്തു അതിന് ശപിക്കുന്നവർ മനുഷ്യർ ആണോ.😏🥹നന്ദയേ കൊല്ലാൻ ആളേ അയച്ചത് ഇവൾ അല്ലെ ആ കുഴിയിൽ സ്വന്തം husband തന്നെ വീണു.ഒരാഴച്ച എന്തോ നന്നായി.അതിന് മുമ്പേ അർജുനേ ഒത്തിരി അപമാനിച്ചവൾ ആണ്.അന്ന് അർജുൻ മരിച്ചെന്ന് News വന്നപ്പോൾ യാതൊരു വിഷമവും ഉണ്ടായില്ല.ഇപ്പോ ഒരാഴ്ച അവനേ സ്നേഹിച്ചു അത് സത്യമാണ് എന്ന് കരുതി മരിച്ചെന്ന് പറഞ്ഞ് എന്തിനാണ് നന്ദയുടേ മേക്കിട്ട് കയറുന്നത് സൈക്കോ തന്നെ 🤐

    • @aradhana_suresh
      @aradhana_suresh 2 часа назад +5

      അതേ ഉണ്ടായിരുന്ന ഇഷ്ടം കൂടെ പോയി 🥲.

    • @ajithark8213
      @ajithark8213 Минуту назад

      Ivalk muzhu bhrantha, kettiyon marichathukondalla nandayodulla assooya mootha bhranth, ivale ippol thallikollan thonnunnu, ivalude kayyilirippukond kettiyon poyi, athinu nandaye kuttapeduthi sapikkunnu.

  • @AshmithN
    @AshmithN Час назад +20

    പിങ്കി heroin role ആയിരുന്നെങ്കിൽ poli ആയിരുന്നു 😊

  • @foodieworold7405
    @foodieworold7405 2 часа назад +47

    പിങ്കിയുടെ ശാപം സത്യം ആകുമെന്നതാണ് കഷ്ടം. 😢. ഈ ട്രാക്കിന് ശേഷം നന്ദ സമാധാനം എന്തെന്ന് അറിയില്ല ജീവിതത്തിൽ. ഒരിക്കലും ഒരു സന്തോഷവും നന്ദയുടെ ജീവിതത്തിൽ ഉണ്ടാകില്ല. പിങ്കിക്കും സന്തോഷം ഉണ്ടാവില്ല.

    • @Deeps155
      @Deeps155 2 часа назад +3

      Ini engane pinky നന്ദ യുടെ babyde surrogate mother aakum. Change undennu thonnunnu story

    • @Jishanaayoob8891
      @Jishanaayoob8891 2 часа назад +3

      അങ്ങനെ ആണോ കഥ

    • @foodieworold7405
      @foodieworold7405 2 часа назад

      @@Deeps155 ഇനിയല്ല. ഈ കുഞ്ഞു aborthion ആയി പോകും. നന്ദയ്ക്കു പിന്നെ conceive ചെയ്യാൻ പറ്റില്ല. Sarrogacy ചെയ്യാൻ നോക്കും. പിങ്കി സ്നേഹം നടിച്ച് അടുത്ത് കൂടും.Pinky surrogate ആകാൻ നന്ദ സമ്മതിക്കില്ല. അവസാനം എന്തോ തിരിമറി നടത്തി അവൾ തന്നെ surrogate ആകും

    • @shajeelasulthan561
      @shajeelasulthan561 2 часа назад +5

      ​@@Deeps155പിങ്കി ഇനി പക്കാ ക്രിമിനൽ പോലെ ആകും.. ചതിയിലൂടെയാ അവരുടെ കുഞ്ഞിനെ ഗർഭം ധരിക്കുന്നത്...
      ആ പ്രക്രിയ മറ്റൊരു പെണ്ണിൽ ചെയ്യാനിരുന്നതാ...

    • @MalavikaMurali-v1n
      @MalavikaMurali-v1n 2 часа назад +4

      Athinu nandhak eppozha santhosham kittittullath. Oru yekshiye pole nandha yude chora kudichu pinki nadakunnu. Eppozhum. Ippo athinte iratti ayiii. Adhyam ethinte directore thalli kollanam

  • @adarshsathyanandan108
    @adarshsathyanandan108 32 минуты назад +2

    ഹിന്ദി ട്രാക്ക് എടുത്തിട്ട് ഊക്ക് വാങ്ങിക്കൂട്ടും ഉറപ്പാണ്😂

  • @Aparna_Remesan
    @Aparna_Remesan 2 часа назад +25

    നന്ദ ഇതൊക്കെ കേട്ട് നിൽക്കുന്നത് എന്തിനാണ് അവിടേ നിന്ന് ഇറങ്ങി പോകണം ആയിരുന്നു സത്യത്തിൽ സ്വന്തം കാര്യം നോക്കി.🫡

  • @achusgaming3949
    @achusgaming3949 2 часа назад +53

    സത്യം ഇത് ഒന്ന് നിർത്തി tharo.ഇത്രയും നിലവാരം കുറഞ്ഞ seiral

    • @aradhana_suresh
      @aradhana_suresh 2 часа назад +1

      ആരെങ്കിലും പറഞ്ഞോ കാണാൻ. സ്വന്തമായി കാണുന്നതല്ലേ 😂. Channel മാറ്റാമല്ലോ.

  • @voicerahana3905
    @voicerahana3905 2 часа назад +42

    ശപിക്കാൻ ഇവളാര് ദേവിയോ 😃

  • @neethurenjith8082
    @neethurenjith8082 2 часа назад +29

    ഈ serial ഒന്ന് നിർത്തി തരാമോ

  • @Bkunjussss
    @Bkunjussss 2 часа назад +7

    ഡി കൊന്നവനോട് പോയി വഴക്കു കുട് ആ ബാലാജി

  • @GleyJoseph
    @GleyJoseph Час назад +10

    കെട്ടിയോൻ മരിച്ചിട്ട് രണ്ട് ദിവസം പോലും ആയില്ല കെട്ടിയോൾ ചുവന്ന സാരി ഉടുത്തു അഴിഞ്ഞടുന്നു

    • @adarshsathyanandan108
      @adarshsathyanandan108 34 минуты назад +1

      വെള്ള സാരിയുടെ കാലമൊക്കെ കഴിഞ്ഞു😅

    • @GleyJoseph
      @GleyJoseph 24 минуты назад

      @@adarshsathyanandan108 എന്നാലും ...

    • @adarshsathyanandan108
      @adarshsathyanandan108 Минуту назад

      @@GleyJoseph നാടോടുമ്പോൾ നടുവേ ഓടുക എന്നല്ലേ..സീരിയലിൽ എല്ലാം കുറച്ച് ഓവറായി കാണിക്കേണ്ടി വരും അഭിനേതാക്കള്‍ക്ക് അത് അവരുടെ കുറ്റമല്ല ഡയറക്ടർ പറയുന്ന പോലെയല്ലേ ചെയ്യാൻ പറ്റൂ

  • @MMMdrawingworld
    @MMMdrawingworld 2 часа назад +8

    Enta writer mama nalla oru serial kulamakkune😢😢😢

  • @jalajadkr4825
    @jalajadkr4825 2 часа назад +8

    ഇത് ഏത് നൂറ്റാണ്ടിലെ ആണെടെ 😂😂😂

  • @lisalibin7241
    @lisalibin7241 2 часа назад +7

    Apol muthal aanu arjunod ithrem sneham thudaghiyath... Kudde undayirunapol vendarnalo... Pinkki kanikunath onum ottum sheriyala... Ee story enthina ighane aakiyath... Inni vendum gowtham, nandha life illathe aakan nokkum...

  • @aryashaji1094
    @aryashaji1094 2 часа назад +4

    ഇത് ഒരു ഹിന്ദി സീരിയൽ അല്ലേ?
    നന്ദ യുടെ കുഞ്ഞു അബോർഷൻ ahvunu പിന്നീട് പിങ്കി ഇവരുടെ കുഞ്ഞിന് carry ചെയുന്നു. വീഡും പിങ്കി ക്ക് ഗൗതം നോട് ഇഷ്ട്ടം ആഹ്വുന്നു... അങ്ങനെ അങ്ങനെ 😅😅😅😅😅

    • @devikrishna9674
      @devikrishna9674 Час назад

      Ayeee eni pinky ike gowtam inose istam aakuoo?enganae aayirunnu aa story onnu parayuoo

    • @farhamahboob4233
      @farhamahboob4233 7 минут назад

      ​@@devikrishna9674nandayude kunje abortion akum apol pinee nandayk ammayakan kayiyilan dr parayum. Pinee pinki nanadayudeyum gawuthathinteyum kunjine garbam tharikum. Pinkik gawuthathine veendum veenam enn thonum pakshe pinkide delivery agumboyeekum nanda veendum pregnant akum. Avare kunje undakum. Pinki avare pirrikum. Pinkiyudeyum gawuthathineteyum kalyanam kayiyum chathiyiloode. Angane angane kure endokeeyo sambavangal und nan hindi kandittila kurach bagangal kandittund.

  • @Jishanaayoob8891
    @Jishanaayoob8891 2 часа назад +10

    😂😂😂
    ഹൗഡ എന്നാലും ഇങ്ങനെ ഒന്നും പറയേണ്ടനും

  • @RoyalEnfieldxxx
    @RoyalEnfieldxxx 2 часа назад +3

    Hindi പോലെ പോയാൽ ഇതിലും വലുത് ഇനി വരാനിരിക്കുന്നേ ഉള്ളൂ 😂😖😖 ഇത് വെറും trailer

  • @MelnaMeyn
    @MelnaMeyn 2 часа назад +8

    Very bore in serial... So sad😢 three days ayi😭

  • @NimshaShamnad
    @NimshaShamnad 2 часа назад +8

    അയ്യേ വൃത്തികെട്ട സീരിയൽ

  • @aswathyachu108
    @aswathyachu108 2 часа назад +7

    പിങ്കി ആണ്‌ കാരണം. ഇപ്പോള്‍ കരഞ്ഞ് അഭിനയിച്ച് കാര്യവുമില്ല. സ്നേഹിക്കട്ട സമയത്ത് സ്നേഹിച്ചില്ല

  • @NeethuP-l7f
    @NeethuP-l7f 2 часа назад +22

    Gautham nilkunna nilppu kando

  • @Neethu335
    @Neethu335 2 часа назад +10

    Kunjine shapichat seriyaayillaa nandhayodu ulla deshyatinu

  • @kujhichonans
    @kujhichonans 2 часа назад +5

    Enthonnade ith,ithrem tharamthana oru pennu, verethe alla aa cheghayi poyath,😮😮😮😮

  • @sharfiiii
    @sharfiiii 54 минуты назад +1

    Ithinte hindi name plz?

  • @Sreelakshmi-un7iu
    @Sreelakshmi-un7iu 2 часа назад +4

    ഇങ്ങനെ ഉള്ള ഊ ള സീരിയൽ കണ്ടിട്ടാണ് ഇന്നത്തെ സമൂഹം ഇങ്ങനെ ആയിപോയത് ഇന്ന് പലരും ഇങ്ങനെ ഉള്ള സീരിയൽ കണ്ട് ജീവിതത്തിൽ ഇങ്ങനെ ഒക്കെ കാട്ടിക്കൂട്ടുന്നുണ്ട് ഇതുപോലെ ഉള്ളത് ആരും കാണാൻ നിൽക്കരുത് 🙏🙏

    • @Deeps155
      @Deeps155 2 часа назад +2

      @@Sreelakshmi-un7iu serialil mathrame ingane ullo. Apol cinema yil ഇതിന്റെ double undallo. Ellavarum അതൊക്കെ കാണുന്നുണ്ട്. Apol കുഴപ്പം ആളുകളുടെ മനസ്സിന് ആണ്. എല്ലാം കണ്ടിട്ട് നല്ലത് ഏതു ചീത്ത ഏതു എന്ന് manasilakkan padikkanam

    • @Sreelakshmi-un7iu
      @Sreelakshmi-un7iu 2 часа назад +3

      @@Deeps155 സിനിമ യിൽ ഇല്ല ന്ന് പറയുന്നില്ല ബട്ട്‌ സിനിമ ടൈം കുറവാണ് ഇതിൽ വർഷങ്ങളോളം ഉണ്ടാകും ഒരു കഥ എന്ത് തന്നെ ആയാലും ഈ ശാപം കഥയും മറ്റും ഇങ്ങനെ ഉള്ളതിൽ മാത്രം ആണ് ഉണ്ടാകുക

  • @MuadhBinsadikl
    @MuadhBinsadikl 56 минут назад +1

    e serial onnu nirthikuda super ayi vanatha pinayum kulamakki

  • @Bkunjussss
    @Bkunjussss 2 часа назад +2

    ഒരു മരണം നടന്ന വീടാ എല്ലവരും എന്ത് ഒരുകാമ😂പൊട്ടു കുത്തി ഇല്ല എന്ന് മാത്രമേ ഉള്ളു
    പിങ്കിടെ മമ്മിടെ മുഖം നോക്ക് ഐഷടു ഒക്കെ നന്നയി കാണാലോ 😂
    പിന്നയും പിങ്കിടെ മുഖംമാ തോന്നുകില്ലാത്തെ കരഞ്ഞാ പോലെ ഒക്കെ ഇരിക്കുന്നെ
    സീരിയൽ അല്ലെ പറഞ്ഞിട്ടു കാര്യം ഇല്ല 😂എന്നാലും ചുമ്മ പറഞ്ഞതാ

  • @JokerJokes-fn6cu
    @JokerJokes-fn6cu Час назад +2

    ഇനി എന്തെല്ലാം കാണണം

  • @vavachi....
    @vavachi.... 2 часа назад +4

    Ithokke njn predheeshichu.. Eni nthokke kaanan kidakkunnu full aviheedham aayirikkum... Hindi yil ollath engne aano athupole copy adichu vechitind valare nannayi... Ah Hindi yil ollath maatiyitt korachokke maattam varuthaamayirunnu.. Arjun ne thirich kondvann kadha engne enkilum kondupovaamayirunnu... Eni paranjit kaaryamillallo🤗

    • @noname-yk9gl
      @noname-yk9gl Час назад

      Appo pinky gautamine kalayanam kahzikumo...appo nanda...😮

  • @lintutp6227
    @lintutp6227 2 часа назад +6

    Ithoke endhu kadha 😂 writerku thalayil onnumille . Ithinte pramo kanunnathum nirthi.

  • @AnnaElzaJince
    @AnnaElzaJince 2 часа назад +2

    Pinki pinneyum pinki enn theliyich... Pinkiyod thudakkam muthale kurach sneham ondarunnatha ath poikitti

  • @silnalijesh3593
    @silnalijesh3593 2 часа назад +4

    ഗൗതത്തിന്റെ വായിൽ എന്താ നാവില്ലേ

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on Час назад

      ഇത്രയും വേണ്ടാ യിരുന്നു pinky.

  • @sabnanoushad2129
    @sabnanoushad2129 2 часа назад +7

    Ethallam oru swapnam aavanam

  • @steffycyriac9773
    @steffycyriac9773 2 часа назад +3

    Make Arjun's death as a drama. And bring back Arjun 🌈💙🤍

  • @AshokKumar-tj7ti
    @AshokKumar-tj7ti Час назад +1

    😢😢

  • @NisamAyisha
    @NisamAyisha 2 часа назад +4

    Nallathaya pinkiye veendum negative aaki

  • @sudharsh6542
    @sudharsh6542 2 часа назад +10

    Thallippoli serial

  • @Al-henna0011
    @Al-henna0011 54 минуты назад +1

    Innathe episode very very bore..
    Pinki athrem shabhichittum gautham enna husband athokke kett mannabudhiye pole nilkunnu..kizhangan😂.. ivde aduth vallathum indenkl onn pottichene😅angott

  • @aiswaryavijay8556
    @aiswaryavijay8556 2 часа назад +2

    Ival vedanipicha pole arjune vere arum vedanipichitillaaa. Pand missing ayapo polum karayathavala, ipo oru saabamuni ayi vannekunnu...yyyo ntoru schenam....

  • @Bkunjussss
    @Bkunjussss 2 часа назад +4

    ഈ സീരിയലിന്റെ ഹിന്ദിടെ പേര് എന്താ ആർക്കു എങ്കിലും അറിയാമോ

  • @shahidshereeftk429-l5
    @shahidshereeftk429-l5 2 часа назад +3

    പിങ്കിയും മങ്കിയും

  • @sreejayaas9300
    @sreejayaas9300 Час назад +1

    ഇതു എന്ത് സീരിയൽ ആണ് നാശ o ഇന്ത് സംവിധാനം ചെയ്യി ത്ത അവനെ തല ണ o

  • @MalavikaMurali-v1n
    @MalavikaMurali-v1n 2 часа назад +2

    Ente ponnu director sir serial Anengilum pinki enna corectork ethrayum ahangaram kodukaruth. Ee serial thudakkam muthal ellavarum verutha corector annu pinki. Ippo athinte iratti ayii.ningal pinki enna corectorne onnu avasanippichude. Ethrayum negative akkendayirunnu. Bore serial

  • @GouthamkrishnaJ
    @GouthamkrishnaJ Час назад

    Pinki adhyam villian pined anti hero

  • @jameelasaifudheen5861
    @jameelasaifudheen5861 Час назад

    Mone Goutham. Pinkiyude vakkum brandhabinayavum kand orikkalum Nanday vittu kalayalle. Goudham Nandaye cherthu pidikkanam snehikkanam. Ellam sukappedumpol Nandaye ladies hostalil niruthiyal mathi. Pinkiye anujante wife thanne ayittu kandal mathi. Please..... 🙏🙏

  • @Neethu335
    @Neethu335 2 часа назад +9

    Nandhakku avalukaaranam aanu arjun marichat enn oru tonnalm illa😢

    • @ShanaFathima-zw3nx
      @ShanaFathima-zw3nx 2 часа назад +2

      Nandha parajo avale rakshikan chellan.. Valiya aalayit poyathalle.. Pinky parajath kett avide nikkarunille.. Ennit epo aa pennine parajit ntha.. Vidhiye thadukan arkum avilla kuttee😂

    • @Seraph-2123
      @Seraph-2123 2 часа назад

      Besttt.... Thonnal illathe aayath, avalu karanam alla arjun marichath ennu ariyavunnathkond aanu. Pinki enna role ne mahathvalkarikan directir hindiyile pole ellaam eduthuvechittund... Athrakkum toxic aaya pinkikk orikalum ithrak priority kodukaruth

  • @AbuMubi-nw2yh
    @AbuMubi-nw2yh 2 часа назад +4

    ഇതിന്റെ remake ഏതാ

  • @jameelasaifudheen5861
    @jameelasaifudheen5861 59 минут назад +2

    Pinki chuvanna sari uduth uranju thullukayanallo. Pinki deviyonnumalla. Shapa vakkukal choriyan. Episod ithra moshamayi chithreekarikkathe niruthi po director. Goudham orikkalum pinkiye snehikkunnathum marry cheyyunnathumaya scene undavaruth...

  • @athirapp4246
    @athirapp4246 2 часа назад +3

    Mosham serial......... Enthoru story aa ith........ 🙄

  • @NishuAaju
    @NishuAaju 2 часа назад +4

    Onnu nirthi poyikude

  • @jobinsaji9068
    @jobinsaji9068 2 часа назад +3

    Koothara serial

  • @shiblafyroos3316
    @shiblafyroos3316 2 часа назад +1

    😮😮😮

  • @lincyroji8985
    @lincyroji8985 Час назад

    Ival pinky allaa, monkey ane, yakshy...

  • @fahafanufemi5219
    @fahafanufemi5219 Час назад

    ഒന്ന് നിർത്തി poyi koode

  • @AmmuUnni-be6gk
    @AmmuUnni-be6gk 2 часа назад +2

    🤣🤣🤣🤣🤣🤣