അല്ലേലും മലയാളികള്‍ തെലുങ്കു തമിഴ് പൊട്ട cinema വിജയിപ്പിക്കും നാട്ടില്‍ . ഈ സിനിമ കുട്ടികളുടെ സിനിമ ആണ്, അത് ആ രീതിയില്‍ enjoy ചെയ്യണം . ഒരു 20 years ശേഷം നമ്മക്ക് അഭിമാനമായി പറയാന്‍ പറ്റണം ഇതൊരു malayalam movie ആണെന്ന്. കാരണം ഞാന്‍ ജനിക്കുന്ന 5 വര്‍ഷം മുന്നേ ഇറങ്ങിയ മൂവി ആണ് ' മൈ dear കുട്ടിച്ചാത്തന്‍'. ഇപ്പൊൾ ആരേലും ചോദിച്ച വളരെ അഭിമാനമായി പറയും It's a malayalam movie. Fans തമ്മില്‍ ulla അടിപിടി കാരണം തമിഴ് promotion താഴെ മലയാളികള്‍ തന്നെ negativ comments ആണ്.
സത്യം.. ഇതൊരു സൂപ്പർ സ്റ്റാർ മൂവിയല്ല.. കുട്ടികൾക്ക് ആസ്വദിക്കാൻ ഒരു വെക്കേഷൻ സിനിമ.. കുട്ടികളുടെ കൂടെ ഇരുന്ന് കൊണ്ട് വലിയ വർക്കുംകാണാം.. അതൊക്കെയല്ലെ ഒരു സന്തോഷം..
വെറും ഒരു മാസ്സ് മസാല മൂവി എടുക്കാതെ കുട്ടികൾക്ക് വേണ്ടി അദ്ദേഹം ഒരു സിനിമ എടുക്കുന്നു.പടം ഫ്ലോപ്പ് ആയാലും വിജയിച്ചാലും ഇത്തരം ഒരു പരീക്ഷണം നടത്താൻ അദ്ദേഹം കാണിച്ച attempt നമ്മൾ കയ്യടിച്ചേ പറ്റു
Padam moshamavilla urappanu... A lot of time, effort and love has gone to it. Pedi reviews aanu ...chilar angu attack cheytu nasippichu kalayum. Even good reviewers are giving negative wibes about the film 😢😢 Plz be positive guys... its a malayalam movie. Mohanlal movie. Show some love.❤
വാളി ഫാൻസിനെ കൊണ്ട് തൻ്റെ പ്രതിഭ മുതലെടുക്കാൻ പറ്റാതെ പോയ ഒരു വജ്രം ആണ് ലാൽ. ഒരു വാളി ഫാൻ സന്തത സഹചാരി ആയി കൂടെ കൂടിയതിൽ പിന്നെ നിലവാരം അദ്ദേഹത്തെ തൊട്ടു തീണ്ടിയിട്ടില്ല.
ദയവ് ചെയ്ത് നശിപ്പികരുത്.... ചില സിനിമകൾക്ക് അതിൻ്റെതായ പ്രത്യേകതകൾ കാണും...ഉദ: ദേവദൂതൻ... അത് കൊണ്ട് നിങ്ങൾ പ്രേക്ഷകർക്ക് കുട്ടികൾക്കും വിട്ടു കൊടുക്കുക... pls❤❤❤
👍❤ഞാനും കാണും
ഈ സിനിമായെ നെഗറ്റീവ് കമൻ്റ് കൊണ്ട് നശിപ്പിക്കരുത് മാസ് വേണ്ടവർ അത് പോയി കാണട്ടെ ഇത് കുട്ടികൾ കണ്ട് രസിക്കട്ടെ......♥️♥️♥️
അല്ലേലും മലയാളികള്‍ തെലുങ്കു തമിഴ് പൊട്ട cinema വിജയിപ്പിക്കും നാട്ടില്‍ . ഈ സിനിമ കുട്ടികളുടെ സിനിമ ആണ്, അത് ആ രീതിയില്‍ enjoy ചെയ്യണം . ഒരു 20 years ശേഷം നമ്മക്ക് അഭിമാനമായി പറയാന്‍ പറ്റണം ഇതൊരു malayalam movie ആണെന്ന്. കാരണം ഞാന്‍ ജനിക്കുന്ന 5 വര്‍ഷം മുന്നേ ഇറങ്ങിയ മൂവി ആണ് ' മൈ dear കുട്ടിച്ചാത്തന്‍'. ഇപ്പൊൾ ആരേലും ചോദിച്ച വളരെ അഭിമാനമായി പറയും It's a malayalam movie. Fans തമ്മില്‍ ulla അടിപിടി കാരണം തമിഴ് promotion താഴെ മലയാളികള്‍ തന്നെ negativ comments ആണ്.
Exactly my thoughts 🎉
കുട്ടികൾക്കു മാത്രമുള്ള സിനിമയല്ല, ഇത് പ്രായ ഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന സിനിമയാണ് എന്ന് ലാലേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്.
04:41 That's my fear, too...
I loved watching My dear Kuttichathen and Harry Potter movies❤
We need all type of genres of movie in Malayalam
Hope everything will be going well tomorrow
@VipinPutharikkal aapke muh mein ghee shakkar 👏
സത്യം.. ഇതൊരു സൂപ്പർ സ്റ്റാർ മൂവിയല്ല.. കുട്ടികൾക്ക് ആസ്വദിക്കാൻ ഒരു വെക്കേഷൻ സിനിമ.. കുട്ടികളുടെ കൂടെ ഇരുന്ന് കൊണ്ട് വലിയ വർക്കുംകാണാം.. അതൊക്കെയല്ലെ ഒരു സന്തോഷം..
Yes👍👍👍
മോഹൻലാലിനെ ഇഷ്ടപ്പെടാത്തവർ കുറിച്ച് മോശമായി അഭിപ്രായം പറയും. അതുകൊണ്ടാണ് കേരളത്തിൽ ഇതിന്റെ പ്രമോഷൻ കേരളത്തിൽ നടക്കാത്തത്
ഒന്നും പേടിക്കേണ്ട,, ബമ്പർ ഹിറ്റടിക്കും 👍
😂
സിനിമ ഏതായാലും കുട്ടികൾക്ക് പറ്റും,3D അടിപൊളി ആയിരിക്കും
വെറും ഒരു മാസ്സ് മസാല മൂവി എടുക്കാതെ കുട്ടികൾക്ക് വേണ്ടി അദ്ദേഹം ഒരു സിനിമ എടുക്കുന്നു.പടം ഫ്ലോപ്പ് ആയാലും വിജയിച്ചാലും ഇത്തരം ഒരു പരീക്ഷണം നടത്താൻ അദ്ദേഹം കാണിച്ച attempt നമ്മൾ കയ്യടിച്ചേ പറ്റു
❤❤❤❤
Padam moshamavilla urappanu... A lot of time, effort and love has gone to it.
Pedi reviews aanu ...chilar angu attack cheytu nasippichu kalayum.
Even good reviewers are giving negative wibes about the film 😢😢
Plz be positive guys... its a malayalam movie. Mohanlal movie. Show some love.❤
Hindi response very good
നാളെ FDFS❤️
❤️❤️❤️❤️
മാർക്കോ സിനിമയെ കുറിച്ച് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്i
Ayinu
Nannude malayalathinte padamanu ❤❤❤❤❤❤ 0:27
കിടിലൻ പടം ആണ്. വെറുതെ റിവ്യൂകൾ വിശ്വസിക്കരുത്. പടം വമ്പൻ Hit ആവും എന്നതിൽ ഒരു സംശയവും ഇല്ല. സൂപ്പർ മൂവി ആണ്.. 👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
വാളി ഫാൻസിനെ കൊണ്ട് തൻ്റെ പ്രതിഭ മുതലെടുക്കാൻ പറ്റാതെ പോയ ഒരു വജ്രം ആണ് ലാൽ. ഒരു വാളി ഫാൻ സന്തത സഹചാരി ആയി കൂടെ കൂടിയതിൽ പിന്നെ നിലവാരം അദ്ദേഹത്തെ തൊട്ടു തീണ്ടിയിട്ടില്ല.
Trailer looks pretty boring. The only positive I see is as the expectation is low probably may like it.
Good
Over hype avthirunmathi😂
X mas പടക്കം
Let's see if this video ages well
Kutikalk ullàth annu premier review
Bhai kbo 7cr
Ww 30 cr
ബാറോസ് ബമ്പർ ഹിറ്റ് ആവും ഉറപ്പു
aaaavatte aavanam aaaavum
athu pinne paraynundo bro❤❤❤❤❤
😂😂😂😂
ദയവ് ചെയ്ത് നശിപ്പികരുത്.... ചില സിനിമകൾക്ക് അതിൻ്റെതായ പ്രത്യേകതകൾ കാണും...ഉദ: ദേവദൂതൻ...
അത് കൊണ്ട് നിങ്ങൾ പ്രേക്ഷകർക്ക് കുട്ടികൾക്കും വിട്ടു കൊടുക്കുക... pls❤❤❤