രാഹുലിന്റെ അമ്മയോട് ആണ് നന്ദി പറയേണ്ടത്...... അന്ന് അറസ്റ്റ് സമയത്ത് കണ്ടതാണ് അമ്മയുടെ നിലപാട്.... അത് ഈ മോനും കിട്ടിയിട്ടുണ്ട് ❤️❤️❤️ രാഹുൽ........ നല്ലൊരു നേതാവായി, മനുഷ്യനെ മനുഷ്യനായി കണ്ട് വോട്ട് ചെയ്തവരുടെ ഉള്ളിൽ തങ്ങളുടെ വോട്ട് പാഴായില്ല എന്ന അഹങ്കാരം വരുന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയട്ടെ..... ആശംസകൾ..... ❤️❤️❤️❤️❤️
UDFനിപ്പോൾ തിരിച്ചുവരവിന് നിലമൊരുക്കാൻ പറ്റിയ സമയമാണ്. കാരണം രാഹുൽ മാക്കൂട്ടത്തിൽ, ശാഫി, VT ബൽറാം , ശബരിനാദ് , PK ഫിറോസ് , ജ്യോതികുമാർ ചാമക്കാല, റിജിൽ മാക്കുറ്റിതുടങ്ങി രാഷ്ട്രീയ ചലനങ്ങളെ സൂക്ഷമമായി നിരീക്ഷിച്ച് കൈകാര്യം ചെയ്യാൻ സാമർത്ഥ്യമുള്ള ഒരു യുവനിര തന്നെ സജ്ജമാണ്. ഉപയോഗപ്പെടുത്തുക. രായവാഴ്ച തൂത്തെറിയുക.
തോറ്റ സരിൻ്റെ പ്രതികരണം - മൂന്നാം സ്ഥാനത്തുള്ള സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ രണ്ടാം സ്ഥാനക്കാരൻ ഒന്നാം സ്ഥാനത്തുള്ള ആൾക്ക് വോട്ട് മറിച്ചു. സന്ദേശം സിനിമയിലെ ശങ്കരാടി സഖാവിനു പോലും ഇതിൻ്റെ അർത്ഥം മനസ്സിലാവില്ല.😅😅😅
ഒരാൾ പോയത് കമ്മ്യൂണിസ്റ്റ് ജനത പാർട്ടിയിലേക്കും ഒരാൾ പോയത് ഐക്യ ജനാധിപത്യ മുന്നണിയിലേക്കും. തീവ്ര നിലപാടുകൾ കളഞ്ഞിട്ട് വന്നയാളെ ജനം സ്വീക്കരിക്കും, അതിനൊപ്പം നിൽക്കാൻ പോയ സരിനെ ജനം തോൽപ്പിക്കുകയും ചെയ്തു ആ വ്യത്യാസം എന്ന് മനസ്സിലാകുന്നോ അന്നേ നിങ്ങൾക്ക് ഇതൊക്കെ മനസ്സിലാകൂ
Sarikum paraja koorumatam nalathala ini E congress Adharsham ula party anekill Kooru mari varunavare seekarikaruthu..athu Real politicsnu cherna pani ala
സമാനതയില്ലാത്ത വിജയകുതിപ്പിലും ഏറെ വിനയത്തോടെ രാഹുൽ
മീഡിയയിലെ പുലിക്കുട്ടി ഇനിമുതൽ നിയമസഭയിലെ പുലിക്കുട്ടി❤❤❤❤❤
ഷാഫി , ഷാഫിയുടെ ഇലക്ഷനെകാൾ രാഹുലിന് വേണ്ടി പണിയെടുത്തു❤❤❤❤
ഷാഫി നിന്റെ മുഖത്തുള്ള സന്തോഷം കാണുബോള് ❤❤❤
His victory….
നീ മുത്താട 👍🏻😍🥰❤❤
രാഹുലിന്റെ വിജയം പാലകാടിന്റെ വിജയം❤️🔥❤️🔥❤️🔥
രാഹുൽ വിനയമുള്ള നേതാവ്❤❤❤
ഷാഫിക്കന്റെ സന്തോഷം നോക്ക് എല്ലാം ഒപ്പിച്ചു വച്ചിട്ട് പിന്നിൽ നിന്ന് ചിരിക്ക 😂😂🥰
The cutest smile
Ellam pinnil ninnu thirikoluthi koduth ethir teamine kurang kalippuchu.
രാഹുൽ.... ഭാവിയുടെ നേതാവ് 👍🏻👍🏻👍🏻👍🏻👍🏻
ഞാൻ ആദ്യം പറഞ്ഞു രാഹുൽ ജയിച്ചു അതു പോലെ വന്നു അഭിനന്ദനങ്ങൾ രാഹുൽ
ഇനി ബാക്കി നിയമസഭയിൽ 🔥🔥
രാഹുൽ 👍🥰
രാഹുലിന്റെ അമ്മയോട് ആണ് നന്ദി പറയേണ്ടത്...... അന്ന് അറസ്റ്റ് സമയത്ത് കണ്ടതാണ് അമ്മയുടെ നിലപാട്.... അത് ഈ മോനും കിട്ടിയിട്ടുണ്ട് ❤️❤️❤️
രാഹുൽ........
നല്ലൊരു നേതാവായി, മനുഷ്യനെ മനുഷ്യനായി കണ്ട് വോട്ട് ചെയ്തവരുടെ ഉള്ളിൽ തങ്ങളുടെ വോട്ട് പാഴായില്ല എന്ന അഹങ്കാരം വരുന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയട്ടെ..... ആശംസകൾ..... ❤️❤️❤️❤️❤️
രാഹുൽ 💐💐✌️✌️✌️
എല്ലാം ഉമ്മൻ ചാണ്ടി സാറിൽ നിന്നു ഇവർ പഠിച്ച ഗുണങ്ങൾ
മോനെ രാഹുൽ 👍👍👍❤️❤️❤️❤️
ഞാൻ ബിജെപി. ബട്ട് രാഹുലിന്റെ ലാളിത്യം, niranja ചിരി.... ഇഷ്ടഓ.. 🤝
Humble attitude ❤
രാഹൂലെ നിങ്ങടെ ഭൂരിപക്ഷത്തില് ഒന്നെ ന്റെ ആണു 🎉,❤
Well matured and he is a gentleman. Love you.
Matured words 👏👌 🎉
അത് കൊണ്ട്... രാഹുൽ ജയിച്ചു....❤❤❤
ആ കാണ്ടാമൃഗമെങ്ങാനും ജയിച്ചിരുന്നു എങ്കിൽ ഇപ്പൊ തള്ളി മറിച്ചേനേ😂
രാഹുൽ ♥️♥️♥️👍👍👍
CJP, ഞങ്ങൾ അസ്വസ്ഥരാണ് 😂
Rahul ❤
This is why he is won❤ man with simple heart❤ rahul🎉
UDFനിപ്പോൾ തിരിച്ചുവരവിന് നിലമൊരുക്കാൻ പറ്റിയ സമയമാണ്. കാരണം രാഹുൽ മാക്കൂട്ടത്തിൽ, ശാഫി, VT ബൽറാം , ശബരിനാദ് , PK ഫിറോസ് , ജ്യോതികുമാർ ചാമക്കാല, റിജിൽ മാക്കുറ്റിതുടങ്ങി രാഷ്ട്രീയ ചലനങ്ങളെ സൂക്ഷമമായി നിരീക്ഷിച്ച് കൈകാര്യം ചെയ്യാൻ സാമർത്ഥ്യമുള്ള ഒരു യുവനിര തന്നെ സജ്ജമാണ്. ഉപയോഗപ്പെടുത്തുക. രായവാഴ്ച തൂത്തെറിയുക.
ജ്യോതി കുമാർ
Oru mooriude rodenem
അബിൻ വർക്കി
@@AshokKumar-rr4wc
ഒരു ചാണക സംഘിയുടെ കരഞ്ഞുള്ള കാമം തീർക്കൽ
യുവ നേതാക്കൾ ഇനിയും വരണം 🙏🏾❤️
What a mature and calm speech..
Matured words
❤❤
namukku oru ummachandi sir ine prathikshikkam❤❤❤
കേരളത്തിൽ ജെനങ്ങൾ ഒന്നും മനസുവച്ചാൽ നിങ്ങൽ കാണിക്കുന്നത് എത്തെ എന്നു പുതിയ തല മുറ മനസിലാകൂ o 👍🏻
Congrats
Rahul ❤️🔥
Adipoli❤
Your humbleness and humility will take you to greater heights.
May God enable you to do your best for the people of kerala.
മോനെ suparaaa
രാഹുൽ നിങ്ങൾ ഒരു അത്ഭുതം ആണ്
ഇപ്പൊ പ്രിയങ്കയും രാഹുലും ജയിച്ചു 👌🏼
🔥🔥🔥
അടിപൊളി
സൈക്കോ സരിനെ കണ്ടവരുണ്ടോ.? 😂😂😂🤣🤣1
❤️rahul
Yethra yelima.super.God bless him.❤
ശ്രീകണ്ഠൻ സർ ❤
Congratulations 👏
Good 👍👍👍 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy
Shafi❤❤❤❤ congrats rahul❤❤
💚❤️💚👍
👏👏👏👏❤
Vinayamanu alakaram aareyum ashepikkaruth nanma kathu sooshilkuka
രാഹുൽ ജീ നിങ്ങൾ യുഡിഫ് വരണം അധികാരത്തിൽ എന്നാൽ കേരളം രക്ഷപെട്ടു
🥰🥰🥰
🎉
ഒരു വിദ്യാഭ്യാസവും നിലവാരവും ഇല്ലാത്ത vargam... Cpm... അത്രയേ പറയാനുള്ളൂ
രാഹുൽ ✌🏻✌🏻
തോറ്റ സരിൻ്റെ പ്രതികരണം - മൂന്നാം സ്ഥാനത്തുള്ള സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ രണ്ടാം സ്ഥാനക്കാരൻ ഒന്നാം സ്ഥാനത്തുള്ള ആൾക്ക് വോട്ട് മറിച്ചു. സന്ദേശം സിനിമയിലെ ശങ്കരാടി സഖാവിനു പോലും ഇതിൻ്റെ അർത്ഥം മനസ്സിലാവില്ല.😅😅😅
Priyanka Rahul 🎉🎉❤❤ 1:34👍👍👌👏👏
Rahul superra
രാഹുലിൻ്റെ വിജയത്തിൽ ജയ്ക്കിനും അനിൽകുമാറിനും ഇനി ആശ്വസിക്കാം ! ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വരില്ല !
Ninte appanum aswasiklam
@@AshokKumar-rr4wcninte appano😮
😂അപ്പോൾ സന്ദീപ് എത്തിയല്ലോ 👍
@@AshokKumar-rr4wcഫ paranari.. 😡
Rahul
പദ്മജ പോയപ്പോൾ ഒരു വിഷമംമുണ്ടായി അപ്പോൾ കുറെ അറിയാതെ പറഞ്ഞുപോയി ക്ഷമിക്കണം
പാലക്കാട് slang വന്നൂട്ടോ ഓ
Reply 🔥🔥🔥
പിണറായി എന്ന ഒറ്റ പേര് ആണ് വിജയത്തിന് കാരണം......
29.71
അത് അഹങ്കാരം കൊണ്ടുള്ള കൊടുക്കൽ.
സരിതിന്റെ കാര്യം ടീരുമാനമായേ
💪💪💪👏👏👏👍👍👍🔥🔥🔥🔥🔥💪💪💪🙏🙏❤️
വിനയം ഉള്ള രാഹുലിനെ പാലക്കാട്ടുകാർ എടുത്തു.
പാലക്കാട്ടാരുടെ ഭാഗ്യം. സാഫി ശ്രീകണ്ഠൻ. രാഹുൽ
Vyjane jayippichu
ഒക്കെ അപ്പൊ കാണാം അങ്ങ് നിയമസഭയിൽ
Junior kunjoonj
aaa best... sandeep varier ne suprt cheyum..
pakshe congress ne chatichitt poyaa sarin ne suprt cheyila..😂😂😂
ഒരാൾ പോയത് കമ്മ്യൂണിസ്റ്റ് ജനത പാർട്ടിയിലേക്കും ഒരാൾ പോയത് ഐക്യ ജനാധിപത്യ മുന്നണിയിലേക്കും. തീവ്ര നിലപാടുകൾ കളഞ്ഞിട്ട് വന്നയാളെ ജനം സ്വീക്കരിക്കും, അതിനൊപ്പം നിൽക്കാൻ പോയ സരിനെ ജനം തോൽപ്പിക്കുകയും ചെയ്തു ആ വ്യത്യാസം എന്ന് മനസ്സിലാകുന്നോ അന്നേ നിങ്ങൾക്ക് ഇതൊക്കെ മനസ്സിലാകൂ
🐔🥃
ഷാഫി മീഡിയ ക്കാരുടെ അടുത്തുനിന്നു എത്രയുംപെട്ടെന്ന് വീട്ടിലേക്കു പോകുക സരിൻ ഷാഫിയുടെ വീട്ടിലേക്കു ഷാഫിയെ കാണാൻപോയിട്ടുണ്ട് 😂😂😂😂
..ഷാഫി ഭാവി യിലേ മുഖ്യമന്ത്രി ആകുമോ?
സരിൻ നിൻ്റെ രാഷ്ട്രീയ ഭാവി മണ്ണിട്ട് മൂടിക്കോ. കഴിഞ്ഞു നിൻ്റെ കാലം
😂hbh
Kai koduthu ukkalle😂
Pottu mone Jesus with you🙏
🪵
Sarikum paraja koorumatam nalathala ini E congress Adharsham ula party anekill Kooru mari varunavare seekarikaruthu..athu Real politicsnu cherna pani ala
പദ്മജ്ജ പോയപ്പോൾ തന്തയിക് വിളിച്ച രാഹൂലോ 😂😂😂😂😂😂 അടിപൊളി
മലയാളം പഠിക്ക് ആദ്യം😂
@Ajeesdan കാര്യം മനസ്സിൽ അയല്ലോ അത് മതി😂😂😂
Thoue
H
23.11.2024.00000
രാഹുൽ ❤
തൃശൂർ പാലക്കാട് ഡീൽ..
Appo വടകര പോയോ
👏👏👏👏👏
രാഹുൽ 🥰🥰🥰
Rahul❤
❤
🛻
Rahul❤️
❤❤
രാഹുൽ 💖
❤❤