നിരപരാധിയായ 14കാരന് വധശിക്ഷ നടപ്പാക്കി; ഒടുവില്‍ സംഭവിച്ചത് | George Stinney Case

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 293

  • @victorwells717
    @victorwells717 9 месяцев назад +9

    Nalla പരിഷകൃതരായ ഒരു സമൂഹം. ഇന്നും അമേരിക്കയിൽ വർണ്ണ വിവേചനം നില നിൽക്കുന്നു. അവരാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്.

  • @SatheesanPp-u8w
    @SatheesanPp-u8w 10 месяцев назад +74

    കുട്ടിയെ കുറ്റവിമുക്തനാക്കിയ കോടതി കുട്ടിക്ക് ജീവൻ തിരിച്ച് നൽകിയോ? കുട്ടിയെ പുനർ ജീവിപ്പിച്ചോ?ആ കുടുംബത്തിന്റെ നഷ്ടം നികത്തിയോ?

  • @babujacob8030
    @babujacob8030 10 месяцев назад +73

    ഇതുപോലെ എത്രയോ നിരപരാധികൾ എവിടെയെല്ലാം ശിക്ഷ അനുഭവിക്കുന്നു.

    • @underworld2770
      @underworld2770 5 месяцев назад

      ഇവിടെയല്ലേ നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതും കുറ്റവാളികളെമേയാൻവിടുന്നതും... അവിടെയുമുണ്ടോ......??

  • @safeintl
    @safeintl 10 месяцев назад +146

    ഇതുപോലെ എത്ര നിരപരാധികൾ ലോകത്ത് ശിക്ഷിക്കപ്പെടുന്നു 😢

  • @vkvimala8808
    @vkvimala8808 10 месяцев назад +127

    വളരെ ഹൃദയവേദനയോടെ മാത്രമേ ഈ സംഭവം കേൾക്കാൻ സാധിക്കുകയുള്ളു

  • @methalnasar5001
    @methalnasar5001 10 месяцев назад +165

    ആ ജോർജ് സ്വർഗം പൂകി സന്തോഷത്തിൽ, കേസ് അട്ടിമറിച്ചവർ നരകം കാത്തുനിൽകുന്നു.

    • @gigigeorge2035
      @gigigeorge2035 10 месяцев назад +2

      True🔥

    • @04235719
      @04235719 10 месяцев назад

      @@palarivattamsasi6151 നീ ഇങ്ങനെ 'ശശി' ആകുന്ന തരത്തിൽ ചോദ്യം ചോദിച്ചു കൊണ്ടേ ഇരിക്കും,എടാ മോനേ ശശി, ക്രിസ്ത്യാനികൾ അവർ വിശ്വസിക്കുന്ന ദൈവം അവർ വിശ്വസിക്കുന്ന സ്വർഗം ആഗ്രഹിക്കുന്നു, അത് പോലെ തന്നെ ഹിന്ദു, മുസ്ലിം, സിഖ്, പാഴ്സി, ഇവരെല്ലാവരും തന്നെ അതിന് വേണ്ടി പ്രയത്നിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു, ഒരു ഹിന്ദു അല്ലെങ്കിൽ ക്രിസ്ത്യാനി അവരുടെ സ്വർഗത്തിൽ പോകുന്നതിനെ ഒരു മുസ്ലിം എന്തിനാണ് "ശശ്യേ" എതിർക്കുന്നത്? അവർ വിശ്വസിക്കുന്ന സ്വർഗത്തിൽ അവർ പൊയ്ക്കോട്ടേ കേട്ടോ ശശ്യേ....

    • @jyj8526
      @jyj8526 10 месяцев назад +1

      Yes bro..

    • @adarshbabu1531
      @adarshbabu1531 10 месяцев назад

      Poyi Kozhikode poyi kuninjiri...😅 ​@@palarivattamsasi6151

    • @joshshawn5950
      @joshshawn5950 10 месяцев назад +1

      Correct bro true word

  • @shibuchakrapani6015
    @shibuchakrapani6015 10 месяцев назад +15

    നമ്മൾ കുറ്റം ചെയ്തിട്ടില്ല എങ്കിലും കുറ്റാരോപിതനായാൽ എല്ലാവരും നമ്മെ എല്ലാവരും ഒറ്റപ്പെടുത്തും

  • @MohanaDas-s1h
    @MohanaDas-s1h 10 месяцев назад +31

    🎉മുമ്പ് കേരളത്തിലും ഇതു തന്നെയാണ് ഉണ്ടായിരുന്നത്

    • @josekg5043
      @josekg5043 10 месяцев назад +2

      മുമ്പല്ലെടോ,...ഇപ്പോൾ,... ഇപ്പോൾ,...

  • @sebinantony6983
    @sebinantony6983 11 месяцев назад +74

    വധം അന്യായമാണെന്ന് വധം നടപ്പാക്കിയ ശേഷം കോടതി പറഞ്ഞിട്ട് എന്തു കാര്യം? വിധിച്ച ജഡ്ജിമാരെ ശിക്ഷിച്ചാൽ പോലും പ്രയോജനമില്ല.

    • @prasobhnv7702
      @prasobhnv7702 10 месяцев назад +3

      ശിക്ഷിക്കണം ആ പോലീസുകാരെയും എന്നാലെ ഇനിയും ഇത്തരം പ്രവൃത്തി തുടരാതിരിയ്ക്കു

    • @sumeshs8239
      @sumeshs8239 19 дней назад

      ഇന്ത്യയിലൊക്കെ ദിവസവും എത്രയോ നിരപരാധികൾ ശിക്ഷിക്കപെടുന്നു. നിയമം ഇന്ത്യയിൽ കടുത്തതാണ്. നിയമങ്ങൾ കുറച്ചു തളർത്തണം. സ്ത്രീ പീഡനകേസിലൊക്കെ നിരപരാധികൾ പലരും ആത്മഹത്യ ചെയ്യുന്നു.

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 10 месяцев назад +55

    🥺🥺🥺 ചെയ്യാത്ത കുറ്റങ്ങൾ കറുത്തവന്റെ തലയിൽ വെച്ച് കെട്ടുന്ന വെള്ളക്കാരന്റെ കുരുട്ട് ബുദ്ധി 😕👋

    • @Furiousgengg
      @Furiousgengg 10 месяцев назад +1

      ​@@PradepSonowal-bp9xvninte thanathaye anelum ingane thanne parayanam ketto thayoli

  • @johnm.i2201
    @johnm.i2201 10 месяцев назад +57

    മികച്ച അവതരണം. ഇതുപോലെ വർഗ്ഗീയതയിലും അഥവാ പണക്കൊഴുപ്പിലും അലിഞ്ഞു തീർന്ന വിധിന്യായങ്ങൾ ചരിത്രം പരിശോദിച്ചാൽ ധാരാളം കാണാൻ കഴിയും എന്ന് വേണം കരുതാൻ.

  • @Ranjithallakkatt
    @Ranjithallakkatt 10 месяцев назад +47

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലുഠ.. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് !! 😢😢

  • @Aleyamma-zt6ph
    @Aleyamma-zt6ph 10 месяцев назад +59

    നിരപരാധിയെ കൊന്നിട്ട് നീതിലഭിച്ചെന്ന് പറഞ്ഞിട്ട് എന്തു ഫലം

  • @jacobpoulose5276
    @jacobpoulose5276 10 месяцев назад +25

    😭😭😭 ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടാൻ പാടില്ല… respect Indian judiciary…🙏❤️

    • @minigopinadh2853
      @minigopinadh2853 10 месяцев назад +7

      😅 ആയിരക്കണക്കിന്
      കുറ്റവാളികൾ രക്ഷപ്പെടുന്നുണ്ട്
      😂😂😂😂😂

    • @ashikknr8348
      @ashikknr8348 10 месяцев назад +4

      നിരപരാതികളെ 20 കൊല്ലം ജയിലിൽ ഇട്ടിട്ട് നിരപരാധി ആണെന്ന് പറഞ്ഞു ഒരു കൂസലും ഇല്ലാതെ പറഞ്ഞു വിട്ടു 🙌🙌

    • @Hyejehrhhe
      @Hyejehrhhe 6 месяцев назад +1

      Nthaan bro keralathil thanne aano jeevikunnath

    • @sumeshs8239
      @sumeshs8239 19 дней назад

      കുഴപ്പം ഇല്ല. കുറ്റങ്ങൾ എപ്പോഴും നടക്കും. എല്ലാവരെയും ശിക്ഷിക്കാൻ ഡൈബത്തിനെ കഴിയൂ. നിരപരാധി ശിക്ഷിക്കപെടരുത്. എത്ര കുറ്റവാളി രക്ഷപ്പെട്ടാലും

  • @syamvlogs6804
    @syamvlogs6804 10 месяцев назад +20

    പാവങ്ങളെ സഹായിക്കാൻ ആരും വരില്ല

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 10 месяцев назад +15

    വർണ്ണ വെറിയിൽ സാത്താൻ കോടതി വിധിച്ച പൈശാചിക വിധി 😡😡😡

  • @ajmalshaji252
    @ajmalshaji252 10 месяцев назад +16

    മനുഷ്യൻ എന്ന പരികണ്ണനക്ക് അപ്പുറം ഇന്നും അവൻ്റെ നിറവും ജാതിയും മതവും നോക്കി ശിക്ഷ വിധിക്കുന്നത്.

  • @rejithottappillil-ip1up
    @rejithottappillil-ip1up 10 месяцев назад +9

    എന്തൊരു അസംബന്ധം
    ഇങ്ങനൊരു വിധി വളരെ ലജകരം എന്ന് തോന്നുന്നു😢

  • @User.1-1
    @User.1-1 10 месяцев назад +2

    കിട്ടുന്നവനെ പ്രതിയാക്കുകയെന്നതാണ് ഇന്നു നിലവിലെ രീതി.നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട് അതിൻ്റെ പാതയിൽ മരണമില്ല നിയമത്തെ അട്ടിമറിച്ച് വിധിനടപ്പിലാക്കിയ ഭൂമിയീലെ ന്യായധിപൻമാരുംസഹപാടികളും ഈശ്വരൻ്റെമുന്നീൽ കണക്കുനൽകേണ്ടീവരും ചെയ്തവരുടെ തലമുറയ്ക്ക് ഈശ്വരൻ മറുപടി കൊടുത്തുകാണും.

  • @JohnsonVarghese-oz2he
    @JohnsonVarghese-oz2he 5 дней назад

    അവനു ദൈവും നീതി കൊടുത്തു.. 🙏

  • @sanjusd9045
    @sanjusd9045 10 месяцев назад +11

    മികച്ച രീതിയിൽ അവതരിപ്പിച്ചെങ്കിലും, ജോർജിന് നീതി ലഭിച്ചു എന്ന പരാമർശം എല്ലാ മാറ്റും ഇല്ലാണ്ടാക്കി.

    • @sumeshs8239
      @sumeshs8239 19 дней назад

      നീതി അങ്ങനെയാണ്. കൊന്നവനെ ശിക്ഷി ച്ചാൽ നീതി എന്നാണ് വിചാരം

  • @sudintrivandrum5163
    @sudintrivandrum5163 10 месяцев назад +13

    അവനെ കൊന്നിട്ട് നീതി കിട്ടി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.

  • @ayyoobedanat6576
    @ayyoobedanat6576 10 месяцев назад +21

    ആധുനിക ഇന്ത്യൻ ജുഡീഷ്യറിയുടെയും പോലീസിന്റെയും പോക്ക് ഈ വഴിക്ക് തന്നെയെല്ലേ....?😰

  • @balakrishnantbalakrishnant6758
    @balakrishnantbalakrishnant6758 8 месяцев назад +2

    സത്യസന്ധമായി അന്വഷണം നട താത്ത പോലിസുക്കായാണ് സത്യത്തിൽ ആദ്യം ശിക്ഷ നൽക്കേണ്ടത് ഒരു പാവം കറുത്ത വർഗ്ഗക്കാരെനെ തിരെ ശിക്ഷ വിധച്ച എല്ലാവരും അതിൽ കുററകാരാണ്

  • @SarathChandran-g1r
    @SarathChandran-g1r 6 месяцев назад +1

    തെറ്റ് ചെയ്തവർക്ക് മൂന്ന് നേരവും ഭക്ഷണവും സുഖ നിദ്രയും എന്നിട്ട് നാട്ടിൽ ഇറക്കിവിടും വീണ്ടും തെറ്റ് ചെയ്യാൻ ഒരു തെറ്റും ചെയ്ത ആ പയ്യനെ ഒരു കാര്യവും ഇല്ലാതെ വധശിക്ഷ കൊടുത്ത് ഇതുപോലെ തന്നെ ആണ് നമ്മുടെ നാട്ടിലും നടക്കുന്നത്. തെറ്റ് ആരുചെയ്താലും അവർക്കു വധശിക്ഷതന്നെ കൊടുക്കണം അല്ലാതെ പാവപെട്ടവന്റെ നെഞ്ചിൽ കേറുകയല്ല വേണ്ടത് കാശ് കണ്ട് കണ്ണ് മഞ്ഞളിക്കുന്നവർ ആണ് നമ്മുടെ നാട്ടിലെ ജനങ്ങൾ പൂരിവശവും കഷ്ട്ടം തന്നെ എന്ധായാലും 🙏🙏🙏

    • @jithus6592
      @jithus6592 6 месяцев назад

      Jailil pokan thalparyamundo nalla aaharavum , urakkavum kittum

  • @sajnasaju5555
    @sajnasaju5555 5 месяцев назад +3

    കുറ്റം ചെയ്യാത്ത വനെ ശിക്ഷിച്ചത് വലിയ തെറ്റ് 70 വർ ശ ത്തിന്ന് ശേശം കുറ്റവിമുക്തനാക്കിയപ്പോൾ നയമ പാലകർക്ക് ജീവൻ കൊടുക്കാൻ കഴിയുമോ . എല്ലാം തെറ്റുകളുംഅതിന്റ കണക്കനുസരിച്ചു പടച്ചവന്റ കോടതിയിൽ വിജാരണ ചെയ്യപെടും.ആ . ഒരു നാളിന്ന് കാത്തിരിക്കാം

  • @trailwayt9H337
    @trailwayt9H337 10 месяцев назад

    വളരെ വേദന നിറഞ്ഞ സംഭവം 😪

  • @swaranvidyadharan4522
    @swaranvidyadharan4522 6 месяцев назад +1

    നീതന്യായ വ്യവസ്ഥ മാപ്പ് അപക്ഷിച്ചാൽ തിരിക നിൽക്കാൻ കഴിയുമോ ആ ബാല്യം അവന്റെ കുടുംബം അനുഭവിച്ച വേദന നഷ്ടമായ അവന്റെ ജീവൻ ഇല്ല അതിനാൽ എനിക്കു ഈ നിയമത്തിലും നിയമപാലകരിലും നീതന്യായ വ്യവസ്ഥയിലും ഒരു വിശ്വാസവും ഇല്ല അന്നത്തേതിലും കഷ്ടമാണ് ഇന്ന് പണം ഉള്ളവന് ഒപ്പമാണ് അന്നും ഇന്നും നിയമപാലകരും നിഥിന്യായാവസ്ഥായും

  • @mtmpresents1219
    @mtmpresents1219 10 месяцев назад +2

    ഇന്ത്യൻ സാഹചര്യവും ഒന്നല്ലെങ്കിൽ മറ്റൊരു മാർഗത്തിൽ ഇതേ അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്

  • @sirajelayi9040
    @sirajelayi9040 9 месяцев назад +2

    ആ കോടതിയെ അങ് ചുട്ട് കൊള്ളാമായിരുന്നു😢😢😢😢😢

  • @panfi9166
    @panfi9166 10 месяцев назад +3

    കേരളത്തിലെ ജഡ്ജിമാർ കാണേണ്ട വീഡിയോ. പലർക്കും ദൃശ്യം സിനിമ ഇറങ്ങിയശേഷം കണ്ണിൽ കാണുന്നവരൊക്കെ കുറ്റവാളികളാണെന്നചിന്തയാണ്

  • @maskedgamerff9010
    @maskedgamerff9010 6 дней назад +1

    Ashame of. American justice

  • @kunhimoyip4465
    @kunhimoyip4465 10 месяцев назад +11

    കണ്ണീരോടെയല്ലാതെ കേൾക്കാൻ സാധിക്കുന്നില്ല.
    വംശീയ വിവേചനം കാണിക്കുന്ന എല്ലാ തെമ്മാടികളും ഇങ്ങനെ തന്നെ.

  • @shermyrose8409
    @shermyrose8409 11 месяцев назад +16

    So sad😭😭😭

  • @delvinphilip9035
    @delvinphilip9035 10 месяцев назад +10

    പാവം ആ കൊച്ചിന്റെ ജീവൻ അവർ എടുത്തു.

    • @sumeshs8239
      @sumeshs8239 19 дней назад

      നിയമങ്ങൾ കർശനമാക്കിട്ടാൽ കുറ്റങ്ങൾ കുറയും എന്ന് പറയുന്നവർക്ക് സമർപ്പിക്കുന്നു.

  • @shinushams2810
    @shinushams2810 5 месяцев назад +1

    വളരെ വിഷമം ഉണ്ടാക്കുന്ന സംഭവം

  • @mohammedkoya5258
    @mohammedkoya5258 10 месяцев назад +3

    ഇതിലൂടെ നമുക്ക് നൽകുന്ന പാഠം ലോകം എത്ര വികസിച്ചാലും യതാർത്ഥ നീതി 100 % ലഭിക്കുന്ന അറിവ് ഈ ലോകത്തിനില്ല.
    എന്നാൽ എത്ര ഇവിടെ അനീതി ലഭിച്ചാലും അതിന്ന് 100 % പരിഹരമായി നീതി ദൈവത്തിന്റെ പക്കലുണ്ട് എന്ന് സന്തോഷമാണ് ഒരു യതാർത്ഥ ദൈവ വിശ്വാസിക്ക് .

  • @BeenaEdathara
    @BeenaEdathara 11 месяцев назад +9

    O my God

  • @akhildas9753
    @akhildas9753 11 месяцев назад +21

    അവതരണം ❤️👏🏼👏🏼

  • @MohananK-q7m
    @MohananK-q7m 10 месяцев назад +9

    ജീവിതം തന്നെ ഒരു മായാ ലോകം എവിടെ നിന്ന് എത്തിയെന്നറിയില്ല, എങ്ങട് പോണെന്നറിയില്ല 🤔

    • @mullanazrudheen4201
      @mullanazrudheen4201 10 месяцев назад +1

      Allaathinum utharamund

    • @MohananK-q7m
      @MohananK-q7m 10 месяцев назад

      @@mullanazrudheen4201 ഇത് ഒരു സാധാരണ ഉത്തരമല്ല, . എല്ലാം വിധാതാവിന്റെ തിരക്കഥകൾ മാത്രം, വിശ്വാസിച്ചാലും ഇല്ലെങ്കിലും 🙏

    • @rajeswarakumar6342
      @rajeswarakumar6342 10 месяцев назад

      Sathyam

    • @jithus6592
      @jithus6592 6 месяцев назад

      ​@@mullanazrudheen4201enth

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 10 месяцев назад +6

    ഇപ്പോഴത്തെ കൊലപാതകങ്ങൾ നടത്തുന്നവരെയും കാരണവും പറഞ്ഞു സമയം ചിലവഴിച്ചുകളയുക.

  • @VasanthaKumari-d6w
    @VasanthaKumari-d6w 9 месяцев назад +1

    ജോർജിൻ്റെ ഗതി മറ്റൊരു കുട്ടിയ്ക്കും വരാതിരിക്കട്ടെ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 10 месяцев назад +5

    കറുത്തവരെ മനുഷ്യനായി കാണാത്തകാലംഇന്ത്യയിൽ
    അപർണരെയും അങ്ങനെ കണ്ട കാലമുണ്ടായിരുന്നു

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw 10 месяцев назад +11

    വടക്കേ ഇൻഡ്യയിൽ ഇതുപോലെ യെക്ക നടക്കുന്ന ണ്ട് ഉദാഹരണം ഉന്നവ

  • @alwinmathewjohn7409
    @alwinmathewjohn7409 11 месяцев назад +38

    എന്റെ കർത്താവേ..😢😢

  • @maximumtophill6341
    @maximumtophill6341 10 месяцев назад +4

    Just watch one of the greatest
    Movie in Hollywood
    THE GREEN MILE ❤

  • @Nasrani344
    @Nasrani344 10 месяцев назад +11

    ഇതൊക്കെ ഞങ്ങളോടിപ്പോൾ പറഞ്ഞിട്ടെന്താ കാര്യം വെറുതെ ടെൻഷൻ കൂട്ടാൻ

    • @sidhict.m9825
      @sidhict.m9825 10 месяцев назад +1

      Corruct

    • @mtmpresents1219
      @mtmpresents1219 10 месяцев назад

      Indian frame also moving to almost same in or different way... this is truth...

  • @statzymuse3874
    @statzymuse3874 Месяц назад +1

    ഇത്രയും ചെയ്ത അമേരിക്കക്കാർ വിശുദ്ധർ..
    എന്നിട്ടും കുറ്റവാളികൾ പാലസ്തീൻ കാർ ആണത്രേ...!

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 10 месяцев назад

    അവതരണം സൂപ്പർ

  • @hussainpv9383
    @hussainpv9383 Месяц назад

    നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഒരു കൂട്ടം നീതിന്യായ കോടതിയും ഉദ്യോഗസ്ഥരും

  • @abdulazeez5833
    @abdulazeez5833 8 месяцев назад +1

    കറുത്ത വർഗക്കാരാനായതിനാൽ ആണ് വദശിക്ഷ നടപ്പാക്കിയത്

  • @archasrajsr9648
    @archasrajsr9648 10 месяцев назад +5

    കഷ്ടം 😥😥😥😥

  • @mohammadsalih3337
    @mohammadsalih3337 10 месяцев назад +3

    നിങ്ങൾ പറയുന്നു നീതി ലഭിച്ചു എന്ന്, ഇവിടെ എവിടെ നീതി?

  • @beenachacko4113
    @beenachacko4113 Месяц назад

    So sad😢

  • @RAINBOWGUPPYFARM_6l
    @RAINBOWGUPPYFARM_6l Месяц назад

    😢😢

  • @sathyavathykg
    @sathyavathykg 10 месяцев назад +2

    O .M. G. 😮😮😮😮😢😢😢

  • @Manuel-wf7vk
    @Manuel-wf7vk 10 месяцев назад +8

    അതി ഭീകരം! അതി ദയനീയം!

  • @farookar3983
    @farookar3983 3 дня назад

    😭😭😭

  • @SureshKumar-iy9hl
    @SureshKumar-iy9hl 10 месяцев назад +3

    കഷ്ടം, കഷ്ടം,,കഷ്ടം...
    പാവം പയ്യൻ ...

  • @C.I.A47
    @C.I.A47 10 месяцев назад +4

    The Green Mile.... 😥

  • @jaleelashrafi319
    @jaleelashrafi319 10 месяцев назад +6

    ഇവിടെ അനേകായിരം കുറ്റവാളികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു...
    എന്നാൽ ദൈവ കോടതിയിൽ സത്യസന്ധമായ വിധി വരികതന്നെ ചെയ്യും തീർച്ച...
    എല്ലാം എല്ലാവർക്കും ബോധ്യപ്പെടുന്ന യഥാർത്ഥ വിധി അവിടെ കാണാം.
    തീർച്ച.....

  • @itsmejk912
    @itsmejk912 10 месяцев назад +4

    ഇന്നും ഇത് തന്നെയാണ് നടക്കുന്നത് ഇവിടെ പെണ്ണിന്റെ മൊഴി മാത്രം സ്വീകരിക്കുന്ന നിയമം.
    തെറ്റ് ചെയ്യാത്ത ഒരുപാട് ആൺകുട്ടികൾ ബലിയാഡായി

  • @HafsathHafsa-f8s
    @HafsathHafsa-f8s 7 дней назад

    💚💚💚💚

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 10 месяцев назад

    നാണംകെട്ട പോലീസുകാരും കോടതികളും ലോകം മുഴുവനും അന്നും ഇന്നുമുണ്ട്.ഒരുപാട് നിരപരാധികൾ ഈ കൊച്ചുകേരളത്തിൽപോലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

  • @GopalanKgk
    @GopalanKgk 10 месяцев назад +5

    19 വർഷം മുൻപ് നടന്ന " കഥ '' യാണോ? എങ്കിൽ നല്ല കഥ.

    • @AniFunMat
      @AniFunMat 10 месяцев назад

      10, 50 varsham

  • @valsalanair6566
    @valsalanair6566 10 месяцев назад +4

    കൊലയാളിയെ കണ്ടു എത്തിട്ട് അവനെ വധ ശിക്ഷ കൊടുത്തില്ലേ, കുട്ടികളെ കൊല്ലാത്ത പയ്യന് വധ ശിക്ഷ വിധിച്ചവർ, കൊലയാളിയെ വെറുതെ വിട്ടോ, പണമുള്ളവനും സ്വാധീന മുള്ളവനും ആരെയും കൊള്ളാമെന്നാണോ?

  • @babuts8165
    @babuts8165 10 месяцев назад +3

    ഞങ്ങളുടെ ജാതിക്കാരുടെ ദൈവം ഞങ്ങളെ രക്ഷിക്കും.

  • @gayatrienterprises6759
    @gayatrienterprises6759 11 месяцев назад +8

    Very sad

  • @mathewgeorge1000
    @mathewgeorge1000 10 месяцев назад +3

    ഈ വിധി ന്യായ മായ വിധിയല്ല.
    അന്യായവിധി യാണ്

  • @VijayanTN-i3i
    @VijayanTN-i3i 10 месяцев назад +14

    അമേരിയ്ക ചെയ്തിട്ടുള്ളത് ഇതുപോലെ തന്നെഏല്ലാം

    • @Ayodhya120
      @Ayodhya120 10 месяцев назад +1

      ഇതുപോലെ തെറ്റുകൾ പല രാജ്യങ്ങളിലും നടക്കുന്നു. '
      അമേരിക്കയിലുള്ള വെത്യാസം അവർ തെറ്റുകളെ പറ്റി തുറന്നു സംസാരിക്കും . ഭാവിയിൽ അത് ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാമെന്ന് നോക്കും

    • @vieillebaie
      @vieillebaie 5 месяцев назад

      Avide ippol angene alla. Pakshe evide eppolum angane thanne aan. Athann vithyasam

  • @madhum9942
    @madhum9942 10 месяцев назад +1

    സൂപ്പർ അറിവ് മോളെ അല്പം ദുഃഖം തോന്നിപോകും

  • @annu3152
    @annu3152 10 месяцев назад

    😢😢😢😢💔💔

  • @ARUNPRASADVP
    @ARUNPRASADVP 13 дней назад

    The Green Mile 💎

  • @ummerarakkalakath2511
    @ummerarakkalakath2511 10 месяцев назад +2

    എവിടെയും. നീതിനടപ്പാകാൻ. കാലങ്ങൾപിടിക്കും.... പാവംആ. കുട്ടി.. സഹിച്ചവേദന....14...74..60. കൊല്ലംവേണ്ടിവന്നു

  • @marryjoseph3115
    @marryjoseph3115 10 месяцев назад

    ദൈവം എല്ലാം കാണുന്നുണ്ടെന്നും അറിയുന്നുണ്ടെനമുള്ള ദൈവഭയം എല്ലാവക്കും ഉണ്ടാവട്ടെ

  • @aruno.s879
    @aruno.s879 3 месяца назад

    ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വധശിക്ഷ.. Dhananjay Chatergy
    അത് നടന്നത് ഇന്ത്യയിലാരുന്നു...
    ആ കഥ കേൾക്കുന്നവർക്ക് പോലും മനസ്സിലാകും അയാൾ കുറ്റക്കാരനായിരുന്നോ അല്ലയോ എന്ന്...

  • @bijupn7739
    @bijupn7739 5 месяцев назад

    പാവം പയ്യൻ 😪😪😪

  • @lighter3578
    @lighter3578 10 месяцев назад +17

    ദെവതിൻ്റെ
    കേടതിയിൽ
    എല്ലാം തെളിവുകളും
    വരുന്ന.. കാലം
    വരാൻ ഇരിക്കുന്നു

    • @aravindr6411
      @aravindr6411 10 месяцев назад

      Nice

    • @udhamsingh6989
      @udhamsingh6989 10 месяцев назад +1

      നിരപരാധിയെ രക്ഷിയ്ക്കാൻ സർവ്വ ശക്തനായ ദൈവം എന്തു നടപടി സ്വീകരിച്ചു.. ഇല്ലാത്ത ദൈവത്തെയും പൊക്കിപ്പിടിച്ചു നടക്കുന്നു...

    • @nowfalpa4434
      @nowfalpa4434 10 месяцев назад +3

      ​കാണാത്ത ജീവനെ താങ്കൾ കൊണ്ടു നടക്കുന്നതു പോലെ.
      ജീവൻ തന്ന ദൈവത്തെ ഇങ്ങനെ തള്ളി പറയുമ്പോൾ ഒരു ലോജിക് ഒക്കെ വേണ്ടേ ചേട്ടാ.😂

    • @jithus6592
      @jithus6592 6 месяцев назад

      ​@@nowfalpa4434unda poda thirumanda😂

    • @jithus6592
      @jithus6592 6 месяцев назад

      ​@@nowfalpa4434deibam oombi

  • @abdullack4577
    @abdullack4577 10 месяцев назад

    intresting and alarming....

  • @kumarbiju2044
    @kumarbiju2044 8 месяцев назад

    100 കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷികപെടരുത് ഇന്ത്യൻ നിയമം എത്ര മനോഹരം

  • @sajiabraham1082
    @sajiabraham1082 3 месяца назад

    Sad news.😢

  • @ShahalMS.
    @ShahalMS. 10 месяцев назад

    😢😢😢😢😢😢😢😢😢

  • @AnuMaanu-qz1vd
    @AnuMaanu-qz1vd 10 месяцев назад

    😢 so sad

  • @valsalanair6566
    @valsalanair6566 10 месяцев назад +5

    കഷ്ടം കഷ്ടം.....

  • @Kannan-oj5lt
    @Kannan-oj5lt 11 месяцев назад +1

    😔😔😔😔😔😔😔

  • @omanavarghese6889
    @omanavarghese6889 10 месяцев назад +3

    Ohmy.god

  • @shajishakeeb2036
    @shajishakeeb2036 Месяц назад

    Nammude nattil aparadhiyum kolapathakiyum polum sikshikkappedunnilla.

  • @ske593
    @ske593 10 месяцев назад +1

    So sad incedent 🙏🙏

  • @kabeersaquafi4795
    @kabeersaquafi4795 10 месяцев назад

    ഈ സിനിമയും കുറ്റബോധവും ആ ഇളം കുഞ്ഞിൻ്റെ ജീവൻ തിരിച്ച് കിട്ടുമോ എല്ലാം ദൈവം കാണുന്നുണ്ട് അവൻ്റെ തിരുമാനമാണ് അന്ത്യമ തിരുമാനം😢

  • @TreesaJacob-bv1vp
    @TreesaJacob-bv1vp 10 месяцев назад +1

    Paavam George karuthavanaayathukond mathram oru rakthasaakshiyayi.

  • @SureshBabu-gs4fw
    @SureshBabu-gs4fw 9 месяцев назад +1

    ഞെട്ടിപ്പിക്കുന്ന വാർത്ത. അമേരിക്കൻ നീതി ഇതൊക്കെ ആണോ.

    • @joobinvarghese3088
      @joobinvarghese3088 Месяц назад

      നിറം ആയിരുന്നു പ്രശ്നം

  • @raghunathannair7649
    @raghunathannair7649 10 месяцев назад +3

    വെളുത്ത വർഗ്ഗക്കരെ സന്തോഷിപ്പിക്കാൻ സർക്കാർ കണ്ടെത്തിയ ഒരു വഴി, ഒരു പാവത്തിന്റെ ജീവൻ ബലി കൊടുത്തു, ആത്മാവിനു നിത്യ ശാന്തി നേരുന്നു

  • @kumarbiju2044
    @kumarbiju2044 8 месяцев назад +1

    ഇവിടെ അനേകായിരം കുറ്റവാളികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു...
    എന്നാൽ ദൈവ കോടതിയിൽ സത്യസന്ധമായ വിധി വരികതന്നെ ചെയ്യും തീർച്ച...
    എല്ലാം എല്ലാവർക്കും ബോധ്യപ്പെടുന്ന യഥാർത്ഥ വിധി അവിടെ കാണാം.
    തീർച്ച.....

  • @janejose5368
    @janejose5368 10 месяцев назад +5

    Avan swarggathil unde 🙏

  • @josephjohnson7186
    @josephjohnson7186 10 месяцев назад

    Same story heard about four years ago thanks

  • @Sudheer-oe1zd
    @Sudheer-oe1zd 10 месяцев назад +1

    Azeez 5 Allah 5 sathyam Alle kristhu jananam December 25

  • @abdulazees4137
    @abdulazees4137 10 месяцев назад +2

    ദൈവത്തിൻ്റെ മുന്നിൽ ഒരു തീരുമാനം ഇനിയുണ്ടാവും.

  • @alavipalliyan4669
    @alavipalliyan4669 3 месяца назад

    അന്നു അളൂർ വക്കീൽ ഉണ്ടായിരുന്നെങ്കിൽ

  • @InsideBest225
    @InsideBest225 5 месяцев назад

    Ith Premeya makki vanna movie alle green miles that movie 💔

  • @ABDULRAHMAN-qs7op
    @ABDULRAHMAN-qs7op 10 месяцев назад

    💔