ചക്ക ഒണ്ടോ...| 5 മിനിറ്റു കൊണ്ട് ചക്കയപ്പം ready🤩|

Поделиться
HTML-код
  • Опубликовано: 25 янв 2025
  • ചക്കയപ്പം🤩😋
    ചക്കപ്പഴം ഒണ്ടേൽ വെറും 5 മിനിറ്റു കൊണ്ട് നമ്മുടെ ചക്കയപ്പം ready. main ആയും വരിക്കച്ചക്ക ആണെ ആവശ്യം. മൈത, ജീരകം,ഉപ്പ്,മഞ്ഞൾപൊടി എന്നിവ വെള്ളം ചേർത്ത് mix ആക്കി. ചുടായ എണ്ണയിലോ, നെയ്യിലോ പൊരിച്ചെടുത്താൽ ചക്കയപ്പം ready... പിന്നെ സംഗതി ഉഷാറായില്ലേ....
    എല്ലാവരും വീട്ടിൽ ഇത് try ചെയ്ത് നോക്കുക. എന്റെ ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഒരു like, share, പിന്നെ എന്റെ ചാനൽ ആദ്യമായാണ് കാണുന്നതെങ്കിൽ
    ponnus ruchikootu എന്ന ചാനൽ subscribe ചെയ്തിട്ട് തൊട്ടടുത്തുള്ള bell icon കൂടി enable ചെയ്താൽ പുതുതായി ഞാൻ ഇടുന്ന വീഡിയോകൾ നിങ്ങൾക്ക് notification ആയി ലഭിക്കുന്നതാണ്.
    thank you friends🥰🤗
    #vlogs #malayalam #trending #viral #food #video #kerala #chakkaappam #foodie #foodvlog #foodlover #foodblogger #foodvideos #cooking #cookingchannel #cookingvideo #cookingathome #cookingtips #youtube #youtuber #youtubecreator #youtubevideo #youtubechannel #like #likeforlikes #subscribe #village #villagecooking #villagecookingchannel

Комментарии • 11