മഹാ റാണി ശ്രീ ശ്രീ റാണി അക്കയെ സന്ദർശിച്ചപ്പോൾ 👸😷🥵

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1,2 тыс.

  • @Jesus-c3b4r
    @Jesus-c3b4r 8 дней назад +284

    മിനി സെബാസ്റ്റ്യൻ ,കൂട്ടരും ആണ് റാണിയെ വളർത്തുന്നത് അമലിനെതിരെ കേസ് കൊടുക്കാൻ എന്നു പറഞ്ഞു നിർബന്ധിക്കുന്നുണ്ട്😂 കേസ് കൊടുത്താൽ ആര് കുടുങ്ങും റാണി അക്ക നാട്ടിലുള്ള കുഞ്ഞുങ്ങളെ പോലും മോശം പറഞ്ഞ സ്ത്രീ. അമലും സുകന്യയും ആ മോളോട് എത്ര നന്നായി ആണ് പെരുമാറിയത് . ആ കുഞ്ഞിനെ ഒട്ടും സേഫ്റ്റി ഇല്ലാത്ത സ്ഥലത്ത് ഇട്ടിട്ടും പോയ അക്ക തന്നെ തെറ്റുകാരി, ഒരു പെൺകുട്ടിയെ ഇങ്ങനെ തനിയെ അക്കിയിട്ട് പോവേണ്ട കാര്യം ഈ കോടീശ്വരിക്ക് ഉണ്ടോ, മിനിയുടെ നിർദ്ദേശം കേൾക്ക് റാണി അക്ക കേസ് കൊട് 😂😂😂

    • @wereinlove
      @wereinlove  8 дней назад +36

      Akka case kodu akka😂😂case kod😅

    • @ksdeepthy
      @ksdeepthy 8 дней назад +18

      @@wereinlove അക്ക കൊടുക്ക ട്ടെ കേസ് 😄, anyway hat's off guys

    • @dhanyajuansanthosh
      @dhanyajuansanthosh 8 дней назад +18

      @@wereinlove problem akumo, advocate ayi discuss cheytho… be care ful … stay safe and enjoy ur life
      Negative parayunnavar nirthan ponilla
      Nalla video ayi vegam vayo

    • @vanisNair-g3s
      @vanisNair-g3s 8 дней назад +3

      ​@@wereinloveആരാ അപ്പു ഈ മിനി ഏതാ ചാനൽ 🤔

    • @joker3333_3
      @joker3333_3 8 дней назад +1

      😊

  • @aami6297
    @aami6297 7 дней назад +113

    ദീപ്തി ചേച്ചിയ്ക് ഇതിലും നല്ല ഗിഫ്റ്റ് എൻഗേജ്മെന്റ്നു കിട്ടാൻ ഇല്ല ❤❤❤ഇഷ്ട്ടപെട്ടു ചേട്ടാ ❤

  • @DSV-g9z
    @DSV-g9z 9 дней назад +435

    ഞങ്ങൾ പത്തനംതിട്ടക്കാരുടെ ബിഗ് സല്യൂട് 🥰🥰🥰🥰🥰

  • @himashaibu5581
    @himashaibu5581 8 дней назад +168

    എന്റെ ദീപ്തിക്കും കുഞ്ഞാവയ്ക്കും ഉള്ള ആദ്യ സമ്മാനം 😄😄👍🏻👍🏻❤️❤️സൂപ്പർ

    • @akshayaunnidarsh751
      @akshayaunnidarsh751 2 дня назад +1

      Kunjuvavayo.... engagement ആയിട്ടല്ലേ ഉള്ളു

    • @SARA-xng
      @SARA-xng День назад

      Ath kalyanam kazhikunna alde veetil vilikunna name aa ​@@akshayaunnidarsh751

  • @rrrrrr9357
    @rrrrrr9357 9 дней назад +1362

    ദീപ്തി ടീച്ചർക്കുള്ള എൻഗേജ്മെന്റ് gift ❤️

  • @diamondcouples
    @diamondcouples 9 дней назад +268

    Athe kalakki 😂

  • @Renji-c8d
    @Renji-c8d 8 дней назад +138

    ദീപ്തി നിധീഷേ❤❤❤❤ നിങ്ങൾക്കുള engagement gift ആണ് ഇത്. love u all chakkare.....🌹🌹🌹🌹

  • @SujishaNs
    @SujishaNs 8 дней назад +43

    ഞങ്ങളുടെ ദീപ്തി ക്ക് സമ്മാനം കൊടുത്തല്ലോ 👌👌👌👌

  • @sarvavyapi9439
    @sarvavyapi9439 9 дней назад +162

    ദീപ്തിക്കും ഡോറ ബുജിക്കും വേണ്ടി നന്ദി നന്ദി നന്ദി 🙏🥰😍

    • @raghiramlalraghiramlalragh4914
      @raghiramlalraghiramlalragh4914 9 дней назад

      😂👏

    • @rarirohini1893
      @rarirohini1893 8 дней назад +1

      Aara ee deepthi ? Evarumayi ntha bhandam. Kore cmmnt knd. Onn parayyoo

    • @Mayukamgarments
      @Mayukamgarments 7 дней назад

      Njangal inganokkeya ​@@rarirohini1893

    • @akshayaunnidarsh751
      @akshayaunnidarsh751 6 дней назад +1

      Archana Dev Neyum mosham paranju avarude marriage nta video kku thazhe comment ettittundayirunnu ee rani akka...pinna Surya Manu nteyum athupole Dany Achu avarudeyum...

    • @bhavyaasijilesh2770
      @bhavyaasijilesh2770 5 дней назад

      ​Njangal inganokkeya enna youtute channel le Deepthi teacher.. Avarude video k okke negative ittirunnu. Ee Rani ennu paranja sthree..​@@rarirohini1893

  • @Neyhh-c2j
    @Neyhh-c2j 7 дней назад +26

    ദീപ്തി ടീച്ചറിനും കുഞ്ഞാവയ്ക്കും ഉള്ള gift❤❤❤❤

  • @raghiramlalraghiramlalragh4914
    @raghiramlalraghiramlalragh4914 9 дней назад +249

    പൊളിയെ.... ചിരിക്കാൻ വയ്യല്ലോ.... നിങ്ങൾ രണ്ടാളും രാഹുലും ഇന്നത്തെ സ്റ്റാർസ്.... 🙏

  •  9 дней назад +134

    sindhuakka & family ആണ് കുടുംബ സുഹൃത്ക്കൾ

    • @helensaju1977
      @helensaju1977 9 дней назад +1

      First vedio thottu kanunna alanu njan upputhara akkayum molum evare sharikkum vahichu pavangale onnum illathakki aval anufavikkum pinne cheekuttanum

    • @chinnu8898
      @chinnu8898 8 дней назад

      Uppu tharel friends und😂😂😂

    • @Kunjuzz-d4j
      @Kunjuzz-d4j 6 дней назад

      🤣🤣🤣

  • @BushraBushra-cy8iy
    @BushraBushra-cy8iy 9 дней назад +48

    Appu പൊളിച്ചു 👌👌👌👌😂😂😂അവളുടെ ഒരു പേടി 😂😂

  • @DivyaMol-c8x
    @DivyaMol-c8x 9 дней назад +414

    ഞങ്ങളുടെ ദീപ്തി ടീച്ചർക്ക് കല്യാണ സമ്മാനം ❤️❤️❤️❤️❤️

  • @shamnashammu553
    @shamnashammu553 9 дней назад +90

    സൂപ്പർ സൂപ്പർ സൂപ്പർ വിഡിയോ റാണി അക്ക ഇവിടെ ഒരു കുഴി ഉണ്ടെങ്കിൽ ഞാൻ അങ്ങ് താഴോട്ട് പോയേനെ 😂😂🥰🥰🥰

  • @kdjjskk
    @kdjjskk 9 дней назад +81

    നിങ്ങൾ ഭാഗ്യമുള്ളവരാണ്.....ഈ ലോകത്തെ ഏറ്റവും മഹ്തായ മാതൃകയായ്യ ഒരു സ്ത്രീയെ നിങ്ങൾ കാണിച്ചുകൊടിത്തില്ലേ. ...അതിനെ് അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @sobhamohan6795
    @sobhamohan6795 9 дней назад +40

    മലപ്പുറം കാരുടെ ബിഗ് സ്വല്യൂട്ട് മക്കൾക്ക്. എന്നും ദൈവം ത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ട് കിട്ടിയല്ലോ. നന്നായി പെരുത്തിഷ്ടം❤❤

  • @VincyJoshy-hs9cg
    @VincyJoshy-hs9cg 9 дней назад +103

    ഈ വീഡിയോ കണ്ട് എനിക്ക് രോമാഞ്ചവും നാണക്കട്ടും തോന്നി എന്തായാലും നന്നായി ഇങ്ങനെ തന്നെയാണ് മറുപടി കൊടുക്കേണ്ടത്. ആ കുഞ്ഞി ൻ്റെ കാര്യം ക്ക ണ്ടപ്പോൾ സങ്കടം തോന്നി നിങ്ങൾ കടയിൽ വച്ച് കണ്ടത് നന്നായി അവരുടെ ഫെയ്സ് എക്സ്പ്രഷൻ😂😂😂😂 അമ്പോ...... ഞാൻ നിങ്ങളുടെ കഥ് ഇന്ന് എൻ്റെ ഏട്ടനോട് പറഞ്ഞു ആൾ ഗൾഫിലാണ് 'ഞാൻ വീഡി യോ കാ ണുമ്പോൾ അടിപ്പൊളി അപ്പൂ കുഞ്ചൂ എന്ന് പറഞ്ഞ പ്പോൾ ഏട്ടൻ ചോദിക്കാ എന്താ സംഭവം എന്ന് അതാ പറഞ്ഞത്.❤❤❤❤❤❤ Best of lucks❤❤❤❤

  • @Lalipaul-g8t
    @Lalipaul-g8t 9 дней назад +383

    ദീപ്തിയുടെ വീഡിയോ കണ്ടു വന്ന ഞാൻ ഒത്തിരി സന്തോഷിച്ചു ❤️അപ്പു കുഞ്ചു 👌👍

  • @minisuresh9016
    @minisuresh9016 9 дней назад +251

    നിങ്ങളുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്.. ദീപ്തിയുടെ subscriber ആണ് ഞാൻ.. വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി... ഇവരെ പോലുള്ളവർക്ക് ഒളിഞ്ഞിരുന്നു മെസ്സേജ് ഇടാൻ മാത്രമേ ധൈര്യം കാണു... നേരിട്ട് കാണുമ്പോൾ ആ ധൈര്യം കാണില്ല 😀

  • @SoumyaKn-q1c
    @SoumyaKn-q1c 9 дней назад +30

    ഇത് pwolichu ettooi❤😍😍

  • @revathinair9685
    @revathinair9685 9 дней назад +118

    Appuuuuu....ningal polichu😂😂😂nigale kandapol avarude face😂😂😂😂😂😂

  • @sabithalal
    @sabithalal 9 дней назад +64

    ഇങ്ങനെ ഓരോന്ന്. സത്യങ്ങൾ എല്ലാരും മനസിലാക്കിവരും 😄😄😄

  • @busharahakeem378
    @busharahakeem378 9 дней назад +47

    😂😂😂😂😂😂😂ഇജ്ജാതി സർപ്രൈസ് റാണി അക്ക മനസ്സിൽ കരുതി കാണില്ല 😂😂😂😂😂😂

  • @miraclebeauty88
    @miraclebeauty88 9 дней назад +241

    ലെ റാണി അക്ക: വിറച്ചിട്ടു വയ്യ 😂😂😂 അപ്പോഴാ അവന്റെ ഒരു അരി 🤣🤣🤣

  • @chithrasudhakaran85
    @chithrasudhakaran85 6 дней назад +13

    ദീപ്തി teacher ക്ക് engagement gift... പൊളിച്ചു ❤❤❤

  • @reshmi1069
    @reshmi1069 9 дней назад +374

    റാണി അക്കക്ക് കൊടുത്തപോലെ മിനി അമ്മച്ചിക്കും ഒരു സസ്‌പ്രൈസ് കൊടുക്കണ്ടേ appuve🤭🥰

    • @AnjanaThomas-b4k
      @AnjanaThomas-b4k 9 дней назад +1

      @@reshmi1069 venam.avalkkum avalude muduthangi nadakkunnavalumarkkum kodukkanam

    • @Ammuzz90
      @Ammuzz90 9 дней назад +1

      Kodukkanam😂 policene kutty venom pokan ennale evalude okky sukkedu maruluu

    • @rockingrayan.8271
      @rockingrayan.8271 9 дней назад +10

      Ss കൊടുക്കണം

    • @afidaafida8840
      @afidaafida8840 9 дней назад +5

      അതെ

    • @sabujohnpj2712
      @sabujohnpj2712 9 дней назад +7

      Athinulla dhairyam undennu thonunnulla😂😂😂

  • @SaheerSai-q8e
    @SaheerSai-q8e 9 дней назад +171

    😂😂😂കലക്കി അപ്പു അവൾ ക്ക് ആകെ ഒരു വിളർച്ച ടീച്ചറെ പറഞ്ഞപ്പോ ഒന്ന് കാണണം തോന്നിയിരുന്നു ഇങ്ങനെ ഒരു കാഴ്ച 👍👍👍🥰🥰👏👏👏👏👏👏അവളെ ഇനി പുട്ടണം

  • @shineshine6361
    @shineshine6361 9 дней назад +106

    അപ്പു കുഞ്ചു... പൊളിച്ചു... 😅😅.. ഇനി മിനി ആൻറിക്ക് കൂടി കൂടി സർപ്രൈസ്
    കൊടുക്കണം.. വീഡിയോസ് കാണാറുണ്ട്... നിങ്ങളെ ഒരുപാട് ഇഷ്ടമാണ്..

  • @swalihsalin8340
    @swalihsalin8340 8 дней назад +18

    അപ്പു കുഞ്ചു സൂപ്പർ ഇതുപോലെ
    മുൻപോട്ടുപോകു 👍👍👍

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 9 дней назад +90

    അത് കലക്കി....... 🤣🤣🤣🤣🙏🙏ജാങ്കോ ഞാൻ പെട്ടു എന്ന് ചാച്ചി...... 🤣🤣🤣

  • @manikantannair5737
    @manikantannair5737 9 дней назад +34

    തീർച്ചയായും അവര്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം ❤️എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണം ❤ആ കൊച്ചിനെ നോക്കണ്ട നിങ്ങൾ മുന്നോട്ട് തന്നെ പോകുക ❤

  • @ammumanalur
    @ammumanalur 9 дней назад +88

    Njan youtuber ഒന്നുമല്ല പക്ഷെ ഇടക്ക് വീഡിയോ ഇടാറുണ്ട് എന്റെ വീട്ടിൽ ഒരു സ്പെഷ്യൽ മോൾ ഉണ്ട് അവളുടെ വീഡിയോ ഇട്ടപ്പോ ആ മോളെ ഭയങ്കര മോശം ആയി ആണ് പറഞ്ഞെ ഞാൻ ആ വീഡിയോ ഡിലീറ്റ് ചെയ്തു അത്രയും മോശം കമന്റ് ആയിരുന്നു
    നിങ്ങൾ പോയി അവരുടെ വീഡിയോ കാണിച്ചതിന് ഒരുപാട് tnx

  • @shylavineesh3611
    @shylavineesh3611 9 дней назад +85

    അപ്പുനെയും കുഞ്ചുസിനെയും കണ്ടപ്പോൾ അക്ക വിരണ്ടു കിളിപോയി കെട്ടോ😂😂😂😂

  • @RaihanathRayya-r3l
    @RaihanathRayya-r3l 8 дней назад +14

    ഇത് കലക്കി മുത്തുമണീസ്. Ufffff രോമാഞ്ചം ❤❤❤

  • @reshmi1069
    @reshmi1069 9 дней назад +55

    പൊളിച്ചടാ അപ്പുവേ 👌👌👌👌👌🥰🥰🥰🥰🥰👍👍👍👍👍👍

  • @rugminick3124
    @rugminick3124 9 дней назад +28

    അപ്പു മോനെ Super ആയിട്ടുണ്ട്.

  • @preethasubi7764
    @preethasubi7764 9 дней назад +48

    Appu കുഞ്ഞുസേ സൂപ്പർ ithu മതി ❤ ദൈവം കൂടെ ഒണ്ട് അടിപൊളി 👍👍

  • @ratheeshiruvetty3392
    @ratheeshiruvetty3392 7 дней назад +111

    ഈ വിഡീയോ കണ്ട് ഇഷ്ട്ടപെട്ടതുകൊണ്ട് ഞാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്തു ദീപ്തി ടീച്ചറും കുടുംബവും അവർക്ക് ഉള്ളതുകൊണ്ട് പാവങ്ങളെ സഹായിക്കുന്ന വളരെ നല്ലൊരു ഫാമിലി ആണ് അവരെ ആര് എന്ത് പറഞ്ഞാലും കേരളത്തിലെ നല്ല മനുഷ്യർ കൂടെ നിൽക്കണം ❤❤❤❤

  • @reshmajibin1429
    @reshmajibin1429 7 дней назад +10

    അടിപൊളി വീഡിയോ . എനിക്ക് ഒത്തിരി ഇഷ്ടായി. ഇങ്ങനെയുളള പെണ്ണുങ്ങൾക്ക് ഇതുപോലെ തന്നെ സർപ്രൈസ് കൊടുക്കണം.😂😂😂😂😂😂

  • @greeshmabiju6260
    @greeshmabiju6260 9 дней назад +358

    അയ്യോ വയ്യായെ 😂😂 ഇതുപോലെ ഒരു വീഡിയോ യ്ക്കും wait ചെയ്തിട്ടില്ല 😄😄

  • @AnithaSR-b8z
    @AnithaSR-b8z 9 дней назад +70

    ഇനി മിനി അക്കയും കൂടെ ഒരു സർപ്രൈസ് കൊടുക്കണം

  • @mygarden9861
    @mygarden9861 8 дней назад +46

    നിങൾ വളരെ മാന്യമായിട്ടാണ് പ്രതികരിച്ചത്..പക്ഷെ ചേട്ടൻ മുഖത്തോട് മുഖം നോക്കി നിന്നു വേണം സംസാരിക്കാൻ. ചേച്ചി നേരിട്ട് മുട്ടി , അടിപൊളി ...അക്കയ്ക്ക് പേടിച്ചിട്ടാണ് കിളിപോയത് , അത് അവരുടെ ഓരോ body language ിൽ നിന്നും വളരെ വ്യക്തവുമാണ്..

  • @thasnikcthasnikc4975
    @thasnikcthasnikc4975 9 дней назад +135

    Adipoli 😂😂😂ഇങ്ങനെ ഒരു കൂടി കാഴിച്ച akka പ്രതീക്ഷിച്ച് കാണില്ല😂😂😂നിങ്ങളെ കണ്ടപ്പോൾ അവരുടെ face 😈😈👀👀😂😂😂ingane reply തരും എന്ന് കരുതി കാണില്ല😂😂😂we are in love 💕😘❤❤❤❤

  • @dhanujasreekumar-on3cp
    @dhanujasreekumar-on3cp 9 дней назад +20

    അടിപൊളി,അപ്പു. പൊളിച്ച് അടുക്കി.❤❤❤

  • @vsdevika7630
    @vsdevika7630 9 дней назад +36

    WE'RE in love 😘😘😘

  • @Nimmu576
    @Nimmu576 6 дней назад +17

    Polichu ഇതുപോലെ വൃത്തികേടുകൾ വന്ന് comment boxil idunna എല്ലാവരും ഓർത്തോ വീട്ടിൽ കേറി വന്ന് പണിയും എന്ന്🔥👍👍😍

  • @manjushapb2653
    @manjushapb2653 9 дней назад +40

    എന്തായാലും നന്നായി... ദൈവം കൂടെയുണ്ട്.... 🤝❤️❤️❤️❤️

  • @shynirajan714
    @shynirajan714 9 дней назад +15

    അത് കലക്കി... ദീപ്തിക് ഉള്ള പൊളി ഗിഫ്റ്റ്

  • @sajithaan9212
    @sajithaan9212 7 дней назад +13

    എന്നെ പോലെ ദീപ്തിയെ സ്നേഹിക്കുന്ന എല്ലാവരുടെയും സപ്പോർട്ട് നിങ്ങൾക് ഉണ്ടാകും വീഡിയോ ഇഷ്ടപ്പെട്ടു കലക്കി 👍

  • @alanthomas739
    @alanthomas739 7 дней назад +11

    👍👍♥️♥️ മാതൃകാപരം.
    എന്നാലും നമ്മുടെ സൈബർ സെല്ലിനെ സമ്മതിക്കണം. നമസ്തേ സൈബർ സെൽ 🙏🙏

  • @suchithrasuju3997
    @suchithrasuju3997 9 дней назад +58

    Upputharayil ninnum full support anu avarkku paranjathu kettille.adipoli appu

  • @praveenas8223
    @praveenas8223 9 дней назад +19

    Deepthi trnte encagement day thanne Ahhaaa trnum ningalkkum ulla oru Gifttt🎉❤

  • @sandhiyapv4941
    @sandhiyapv4941 9 дней назад +139

    അപ്പുസെ ,കുഞ്ചുസെ ബിഗ് സല്യൂട്ട്. ഇവളുടെ അടുത്ത് കുഞ്ചുസ് നിൽക്കുന്നത് കണ്ടപ്പോൾ ഭയം തോന്നി. അവളുടെ കൈയിൽ കത്തിയും. ഇപ്പോൾ അരെയും വിശ്വസിക്കാൻ പറ്റില്ല..

    • @minijoy8079
      @minijoy8079 9 дней назад +8

      അത് അരിവാൾ അല്ല റാണിച്ചേച്ചിയുടെ വീട്ടിലുള്ള തോക്കാണ് 😂😂😂

    • @AnjanaThomas-b4k
      @AnjanaThomas-b4k 9 дней назад

      😂😂😂​@@minijoy8079

    • @jincyprincy6875
      @jincyprincy6875 8 дней назад

      ​@@minijoy8079😂😂

  • @emilymarkus6243
    @emilymarkus6243 9 дней назад +58

    അയ്യോ ചിരിക്കാൻ വയ്യ. അരിവാങ്ങാൻ 😂😂😂 അതിന്റെ കൂടെ സോപ്പും 😅😅😅പൊളിച്ചു

    •  9 дней назад +9

      ആ soap അവിടെ കൊടുത്തിട്ട് പുള്ളിക്കാരിയോട് നന്നായി തേച്ച് കുളിച്ചു പാപം എല്ലാം കഴുകി കളയാൻ പറയാമായിരുന്നു

    • @Sreeja-mg7pm
      @Sreeja-mg7pm 9 дней назад +2

      Lizol thala vahi ozhikkanje bhagyam

  • @sarvavyapi9439
    @sarvavyapi9439 9 дней назад +29

    നിങ്ങളുടെ ചാനൽ ആദ്യമായാണ് കാണുന്നത് . അതാവട്ടെ മനസ്സിന് ഏറ്റവും സന്തോഷം പകരുന്ന ഒരു വീഡിയോ . 🙏

  • @AmeenaPa-k1s
    @AmeenaPa-k1s 9 дней назад +12

    സന്തോഷം തോന്നുന്ന വീഡിയോ❤❤❤

  • @sindhus6320
    @sindhus6320 9 дней назад +269

    ദീപ്തി മോൾക്കുള്ള വിവാഹ സമ്മാനം , മനസ് നിറഞ്ഞു

    • @wereinlove
      @wereinlove  9 дней назад +4

      🥰🥰🥰🥰

    • @rarirohini1893
      @rarirohini1893 8 дней назад +3

      Aara ee deepthiyum mini yum okkee ? Onn parayavoo plz

    • @sudhiajith4208
      @sudhiajith4208 7 дней назад

      @@rarirohini1893അതാണ് ഞാനും ഓർക്കുന്നെ

  • @merlinkurum
    @merlinkurum 9 дней назад +78

    Good job Amal🎉🎉🎉good effort👏🏻👏🏻👏🏻Try to find mini also

  • @deepacolours845
    @deepacolours845 9 дней назад +38

    😂😂😂 ഇത് പൊളിച്ചു മക്കളേ😂😂😂

  • @DrSoumyaJKarunakaran
    @DrSoumyaJKarunakaran 9 дней назад +6

    നന്നായി ❤

  • @Onlinemarketingdubai
    @Onlinemarketingdubai 9 дней назад +75

    ഭായ് ഇതൊക്കെ ഒരു തരം മാനസിക രോഗമാണ്.... മറ്റുള്ളവരുടെ സന്തോഷം കാണുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ.... അവരെ കൗൺസിലിംഗിന് വിധേയമാക്കുക... വേറെ ഒന്നും ചെയ്യാൻ ഇല്ല

  • @aiswaryaps4339
    @aiswaryaps4339 5 дней назад +3

    Deepthi chechide vedioyil ninnanu ee sthreeye ariyunnath. Idh kandappol orupaad sandhoshayi.. ❤️❤️

  • @priyavs2874
    @priyavs2874 9 дней назад +29

    Le Rani akka "Theri vilichittila ezhuthi ittathe ollu" 😂😂😂

    • @sararose-kd6br
      @sararose-kd6br 9 дней назад

      😂😂

    • @Achu-jh8dn
      @Achu-jh8dn 9 дней назад +1

      ഞാൻ ശ്രെദ്ദിച്ചു ആ പറഞ്ഞത് 😂😂😂ബോധം തീരെ ഇല്ല വിവരവും 😂😂😂​@@sararose-kd6br

    • @anisworld9377
      @anisworld9377 8 дней назад

      🤣🤣

  • @Anjuzz_z_vlogs
    @Anjuzz_z_vlogs 7 дней назад +8

    Aah first expression il thanne ind ella udayippum😂😂😂ethayalum polich amaletta kunjuvechii😂❤❤❤👏🏻👏🏻

  • @AnuJijo-w2n
    @AnuJijo-w2n 9 дней назад +8

    E video katthunonde paladthu suprb ningalude start kollam ❤❤❤ luv u both

  • @Lakshmy_302
    @Lakshmy_302 8 дней назад +19

    Super Appu Kunju ini Mini ammachiye koodi poyi onnu kaananam ❤

    • @wereinlove
      @wereinlove  8 дней назад +8

      😮mini ammachi danger aanu kanumbo nammale vizhungum😓

  • @febamol98
    @febamol98 9 дней назад +33

    Ho ഞാൻ ആദ്യം ആയി ആണ് നിങ്ങളുടെ ചാനലിൽ വന്നത്, ദിപ്തി യുടെ ചാനലിൽ നിന്നു കണ്ടിട്ട് എത്തിയത് ആണ്.. എന്തായാലും ഹാപ്പി ആയി.....

  • @-bt7lc
    @-bt7lc 8 дней назад +8

    Poli ....makkale .❤❤l❤❤....deepthi chechiku ulla kalyanan gift erunnu ari pothiunnu 😂😂😂

  • @PT-83
    @PT-83 9 дней назад +41

    ഉയ്യോ ചിരിച്ചു ചത്തു നാളെ എന്റെ അടക്കം ആണേ 🤭😂😂🤦‍♀️🤦‍♀️🤦‍♀️വിളറി വെളുത്തു ചീഞ്ഞളിഞ്ഞ നിൽപ്പും കമന്റിലെ ഉശിരും കൂടി ഓർത്തപ്പോ എന്റെ ബോധം പോയി ചിരിച്ചു ചിരിച്ചു 😂😂😂😂😂

  • @resmianandan1965
    @resmianandan1965 9 дней назад +14

    Goodboy.❤ Good girl അങ്ങന തന്നെ വേണം

  • @Jesus-c3b4r
    @Jesus-c3b4r 8 дней назад +28

    അമ്മുവിൻ്റെ കൂട്ടുകാരി റാണി അക്കിച്ചി 😂😂

  • @Xbeatta
    @Xbeatta 9 дней назад +134

    അപ്പു ഇവരുടെ നമ്പർ ചോദിച്ചിട്ട് തരാതിത്തുന്ന "ആൾക്ക്" കൂടെ ഈ സമ്മാനം സമർപ്പിക്കുന്നു.ആൾക്കും, അമ്മയ്ക്കും, ഹാപ്പി ആയിട്ടുണ്ടാകും ഇപ്പോ.
    ദൈവം അപ്പുവിന്റെയും, സുകന്യയുടെയും കൂടെയുണ്ട് 🙏👌

    •  9 дней назад +23

      ആ ആൾ ഇന്ന് comment box off ആക്കി ഇട്ടിരിക്കുവാന്. അപ്പോളെ അറിയാമല്ലോ അവരുടെ കള്ളത്തരങ്ങൾ

    • @sujithasidhu1807
      @sujithasidhu1807 9 дней назад +5

      സത്യം

    • @sararose-kd6br
      @sararose-kd6br 9 дней назад +5

      Athe

    • @Xbeatta
      @Xbeatta 9 дней назад +3

      👍👌

    • @Xbeatta
      @Xbeatta 9 дней назад +1

      @@sujithasidhu1807 👍👌

  • @nishanathanelthomas5425
    @nishanathanelthomas5425 7 дней назад +5

    ഞാൻ ചങ്ങനാശ്ശേരി കാരി ❤ എന്തായാലും super dears 🥰😘♥️

  • @fairyqueen4222
    @fairyqueen4222 9 дней назад +17

    Ningale sidhu ammu and teams are oke kootupidichalum enthokke paranjalum karivarithekkan sremichalum ...appu and kunjoos pwoliii aaaanu

  • @reney1452
    @reney1452 9 дней назад +12

    Ranicchechide aa shocking face 2 ,3 pravasyam kandu....
    Good job guys👏👏👏👏👏

  • @remaviswanathan8605
    @remaviswanathan8605 6 дней назад +6

    ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് നന്ദി.റിണിയൂടെ പത്തി തിന്നു.എനിയ്ക്ക് നിങ്ങളുടെ ഫാമിലിയെ വളരെ ഇഷ്ടമായി.

  • @noufiyanizar2281
    @noufiyanizar2281 8 дней назад +2

    Njan youtube kandathil vachu ettavum sandhosham thonniya video ❤🎉

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 9 дней назад +6

    അമൽ big salute 👍👍👍

  • @Xbeatta
    @Xbeatta 9 дней назад +8

    3:27 3:43 അക്കയുടെ ജീവൻ ടോൺ 💪💪💪💪

  • @beenaelsy5086
    @beenaelsy5086 8 дней назад +36

    Teacher ക്കും കുഞ്ഞാവക്കും ഉള്ള വിവാഹ gift ♥️♥️🙏

  • @SameernkSameernk-r9z
    @SameernkSameernk-r9z 9 дней назад +45

    ഒത്തിരി സന്തോഷം ഉണ്ട് നിങ്ങളോട്❤ അവർ നന്നായി ഭയപ്പെട്ടിട്ടുണ്ട്

  • @Ishowbody
    @Ishowbody 7 дней назад +7

    രംഗണ്ണൻ കാണിക്കൂന്ന് പറഞ്ഞാ കാണിക്കും 😂😂 ഇതൊക്കെയാണ് മാസ്സ്🎉🎉

  • @AliceKappil
    @AliceKappil 7 дней назад +2

    Athu polichu😂😂😂😂😂 kalakki❤❤❤❤

  • @preethu6639
    @preethu6639 8 дней назад +9

    Chetta ee video njn oru 5 vettam kand njn chirich chath 😅chettanum chechikum oru big salute❤

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 8 дней назад +21

    അപ്പു & കുഞ്ചുസ്, നിങ്ങൾ സൂപ്പർ ❤❤

  • @manjuaju5626
    @manjuaju5626 9 дней назад +59

    ആ അരി അക്കയുടെ കൈയിൽ കൊടുത്തിട്ട് പറയാൻ വയ്യയിരുന്നോ മിനി അമ്മച്ചിക്ക് കൊടുക്കാൻ പാവം നിങ്ങളെ വെച്ചു ഒരുപാട് അരിമേടിക്കുന്നതല്ലേ 😄😄

  • @elsammajoseph7974
    @elsammajoseph7974 9 дней назад +27

    അമലിനെയും sukanya യേയും സമ്മതിച്ചു.🙏

  • @binduvk1996
    @binduvk1996 9 дней назад +53

    ജനുവരി 26 ന് തന്നെ ഈ വീഡിയോ ഇട്ടത് ഭയങ്കര സന്തോഷം

  • @sumasaji5121
    @sumasaji5121 9 дней назад +11

    പൊളിച്ചു അപ്പു ആൻഡ് കുഞ്ഞു ❤❤❤

  • @Paruzzzzzzzzzzzzzzzzzzz
    @Paruzzzzzzzzzzzzzzzzzzz 7 дней назад +3

    അത് പൊളിച്ചു അപ്പു ചേട്ടാ 🥰ആവിശ്യം aaa

  • @HfsathNisar
    @HfsathNisar 9 дней назад +6

    അപ്പു, കുഞ്ചു . പൊളിച്ചു 👍😘👍👍

  • @catlove12345
    @catlove12345 9 дней назад +33

    രോമാഞ്ചിഫിക്കേഷൻ 🤣🤣🤣🤣🤣🤣സൂപ്പർ വീഡിയോ 🔥🔥🔥🔥🔥😍😍😍😍😍😍😍. ലെവൾ വീപ്പ കുറ്റി പോലെ ഉണ്ടല്ലോ 🤣🤣🤣🤣🤣. കടിയുടെ സൂക്കേട് ഉണ്ട്. അതാ എല്ലാ പെണ്ണുങ്ങളേം തോന്നിവാസം പറയുന്നത് 😅😅😅😅

  • @shamnadkollam667
    @shamnadkollam667 8 дней назад +5

    അടിപൊളി 👍👍👍

  • @sherithvarghesethomas.4281
    @sherithvarghesethomas.4281 7 дней назад +2

    Powlichu deepathi chechii engagement gift 👍👍👍👍👍nanayi drzzzzz pathanamthittakar support ind ningalku

  • @nishavarghese7479
    @nishavarghese7479 8 дней назад +8

    Congratulations dears God bless you

  • @Neyhh-c2j
    @Neyhh-c2j 7 дней назад +3

    ഞാൻ ഇപ്പോൾ നിങ്ങളുടെ ഫാൻ ആയി big Salute bro and sis❤❤❤

  • @luckybabiessss1234
    @luckybabiessss1234 9 дней назад +21

    എൻ്റെ പൊന്നോ അവാർഡ് സിനിമ പോലും ഇത്ര ത്രില്ലടിച്ച് കണ്ടിട്ടില്ല 😊😂😂😂😂😂

  • @bobinakurian1219
    @bobinakurian1219 8 дней назад +15

    Enthayalum ningalk nalla patience und keto...njan vallathum anenkil ingane ayirikkilla react cheyyuka...sathyathil ningalude channel l njan first kanunna video anu ithu...good luck

  • @GipsiSandeep-in1ds
    @GipsiSandeep-in1ds 8 дней назад +4

    Adipoli Appu,kunju ingane thanne venam👏👏👍👍👍👍👍👍👍👍