ബം​ഗ്ലാദേശിൽ അരാജകത്വത്തിന്റെ ദിവസങ്ങൾ, ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനെതിരെ മുഹമ്മദ് യൂനുസ്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 873

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 месяца назад +998

    ബംഗ്ളാദേശിലെ ഹിന്ദു വംശഹത്യയെകുറിച്ച് മലയാള മാദ്ധ്യമങ്ങൾ ഇപ്പോഴും മൗനം പാലിക്കുന്നു. എല്ലാ മാദ്ധ്യമ കണ്ണുകളും ഇപ്പോഴും ഗാസയിലേക്ക് മാത്രം!!!!!

    • @Abd-i4b
      @Abd-i4b 2 месяца назад

      മാഷാഅല്ലാഹ്‌ എത്ര ഹിന്ദുക്കൾ കൊല്ലപ്പെട്ടു കണക്ക് കാണിക്ക് 🤔 ഹസീനയുടെ പാർട്ടിക്കാർ ആയ 119 പേർ കൊല്ലപ്പെട്ടതിൽ 117 മുസ്ലിം രണ്ട് ഹിന്ദു 👍

    • @kavungalkavungal8822
      @kavungalkavungal8822 2 месяца назад +29

      ഇന്ത്യയിലെ അവസ്ഥയും ഇത് തന്നെയാണ്....

    • @VijeshKumar-f9z
      @VijeshKumar-f9z 2 месяца назад +2

      👌👌🤝🤲

    • @abdul.basheer
      @abdul.basheer 2 месяца назад +27

      ഗുജറാത്തിലെ കലാപകാലത്ത് മുസ്‌ലിംകൾ അനുഭവിച്ച കഷ്ടതയിൽ കൂടിയാണ് ഇപ്പോൾ ബംഗ്ലാദേശിലെ ഹിന്ദുക്കളും കടന്നുപോകുന്നത് സംരക്ഷണം നൽകേണ്ട ഭരണകൂടങ്ങൾ തന്നെ അവരെ ആക്രമിക്കുന്നു ഗുജറാത്തിൽ നാം അതാണ് കണ്ടത് തീർച്ചയായും പുതിയ ഭരണകൂടം അവർക്ക് സംരക്ഷണം നൽകുകയും പ്രതികൾക്കെതിരെ ശക്തമായ ശിക്ഷകൾ വാങ്ങി കൊടുക്കുകയും ചെയ്യും എന്ന് നമുക്ക് പ്രതീക്ഷിക്കാം

    • @nandu1929
      @nandu1929 2 месяца назад +71

      ​@@abdul.basheerkashmiril ithinte 100 iratti ondayitondallo
      Pinne shave gaza ennu paranju nadakunnundallo

  • @manjushabiju9585
    @manjushabiju9585 2 месяца назад +458

    പാലസ്തീന് ഐക്യം പ്രഖ്യാപിച്ച വരൊന്നും ഇതു കാണുന്നില്ല

    • @Force5265
      @Force5265 2 месяца назад

      ഇടത് പാർട്ടിയല്ലേ...
      അവർ ഹിന്ദുവിന്റെ കാലൻ ആണ്

    • @adwaith9445
      @adwaith9445 2 месяца назад

      ​@@ashwinv2485 Ath thannale ningalokke pareennath

    • @ffpredator5214
      @ffpredator5214 2 месяца назад +6

      Prithvi rajum dulkarum 😂😂

    • @Nithi8080
      @Nithi8080 2 месяца назад

      സത്യം

  • @GMGOWRI5292
    @GMGOWRI5292 2 месяца назад +705

    കേരളത്തിൽ.. ഈ.. വാർത്ത.. ഒരു.മാധ്യമം.. നൽകില്ല 😢

    • @vineethdhanush3242
      @vineethdhanush3242 2 месяца назад +20

      പിന്നെ നി ഇത് കാണുന്നത് ബലരമ്മ ആണോ

    • @adhilnilamel826
      @adhilnilamel826 2 месяца назад +9

      പിന്നെ ഇത് ബംഗാളി ആണോ

    • @sunil19803
      @sunil19803 2 месяца назад +37

      ​@@vineethdhanush3242അതല്ല പറഞ്ഞതിനർത്ഥം ഗാസയിൽ ഇസ്രായേൽ ഒരു വടി എടുത്താൽ ഇവിടെ മാമ കൾ കരച്ചിൽ തുടങ്ങും അതുപോലെ അല്ല ഇവിടെ എന്നാണ് ഉദ്ദേശിച്ചത്...

    • @athulgaming3977
      @athulgaming3977 2 месяца назад +10

      ഇതൊന്നും പോരാടെയ്. ഗാസ ഗാസ എന്നു പറഞ്ഞു ഓളി ഇടുന്ന പോലെ ആയില്ല എന്നു. മനസ്സിലായോ സാ... റേ...

    • @മല്ലുകേരളmallukerala
      @മല്ലുകേരളmallukerala 2 месяца назад +5

      christian chanels koduthirunnu

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 2 месяца назад +555

    അയലത്തു നടക്കുന്ന വംശഹത്യ റിപ്പോർട്ട്‌ ചെയ്യാൻ കേരള മാപ്രാക്ക് 7 ദിവസം വേണ്ടി വന്നു. പക്ഷേ 7 കടലിനു അക്കരെ ഉള്ള ഗഷാക്ക് വേണ്ടി കരച്ചിലോഡ് കരച്ചിൽ. ഇതാണത്രേ പ്രീണനം

    • @Abd-i4b
      @Abd-i4b 2 месяца назад

      അവിടെ എല്ലാവരും ആക്രമിക്കപ്പെട്ടു കൊല്ലപ്പെട്ടവരിൽ 99.5% മുസ്ലിംസ് ഹസീനയുടെ പാർട്ടിക്കാർ ആയ രണ്ട് ഹിന്ദുവും അത്‌ മതം നോക്കിയല്ല 👍

    • @vijayanaalaap678
      @vijayanaalaap678 2 месяца назад +49

      മാപ്രക്ക് ഇപ്പോഴെ നേരം വെളുത്തുള്ളൂ! 😡

    • @manjuxavier6945
      @manjuxavier6945 2 месяца назад +15

      ഷേവ് ഗാസ 😂

    • @yethuremesh3678
      @yethuremesh3678 2 месяца назад +4

      Satyam

    • @smileallways6365
      @smileallways6365 2 месяца назад

      @@manjuxavier6945
      ഷേവ് ബംഗാള ന്യൂനപക്ഷം എന്നും പറഞ്ഞു മോഞ്ഞുനുണ്ടല്ലോ….
      ഇതിൽകമന്റ് മൊത്തം അതേ മൊങ്ങൽ ആണ്…
      തന്റെ സമുദായത്തിൽ വരുമ്പോൾ മാത്രമേ ഷേവ് പറയാൻ പറ്റൂ
      ബാക്കി സമുദായത്തിനെന്താ പറഞ്ഞുകൂടെ

  • @vishnuvaloor1518
    @vishnuvaloor1518 2 месяца назад +305

    കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഇതൊന്നും കാണുന്നില്ലേ😂

    • @Abc76353
      @Abc76353 2 месяца назад +9

      അവർ ഹിന്ദു വോട്ടുകൾ കൊണ്ട് കൂടിയല്ലേ ജയിച്ചത് 🙄

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 месяца назад

      ​@@Abc76353annite anthe konde avare ethina kuriche mindunnilla.....ethe konde ane bjp evida valarunnathum

    • @ArunK-c8c
      @ArunK-c8c 2 месяца назад +5

      എവിടെ സേവ് ബംഗ്ലാദേശ് ഹിന്ദു എന്ന് പറഞ്ഞു കോൺഗ്രസ്സ് കമ്മ്യൂണിസ്റ് പാർട്ടികൾ പ്രക്ഷോഭവും , പോസ്റ്റുകളും , ഒരുത്തനും ഹിന്ദുക്കൾക്ക് വേണ്ടി ഇല്ല അല്ലെ, പലസ്തിന് വേണ്ടി ഗോര ഗോരം പ്രസംഗിച്ച നേതാക്കൾ ഐവിടെ

  • @MrRakes007
    @MrRakes007 2 месяца назад +269

    മലയാള മാമകൾ ഹിന്ദുക്കൾക്കെതിരെയുള്ളതൊന്നും സാധാരണ കാണാറില്ലല്ലോ....

  • @gopakumar9518
    @gopakumar9518 2 месяца назад +497

    ഹിന്ദു കൂട്ടാക്കൊലയെ കാണാത്ത മാമ മാധ്യമങ്ങൾ തിരിച്ചടി ഇവിടെ തുടങ്ങിയാൽ പ്രതികരിക്കും എന്ന് തോന്നുന്നു

    • @jalalkunju4281
      @jalalkunju4281 2 месяца назад +11

      ഇപ്പോള്‍ ഓരിയിടുന്ന നിന്നെയൊന്നും മണിപ്പൂരില്‍ ആയിരക്കണക്കിന് ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും 100 കണക്കിന് ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ കണ്ടില്ലല്ലോ.

    • @djj075
      @djj075 2 месяца назад

      @@jalalkunju4281appol ninakku manipoorile preshnam ariyilla ennu manasilaayi

    • @naseerabduljabbar2457
      @naseerabduljabbar2457 2 месяца назад

      ഇന്ത്യയിൽ നടന്ന മുസ്ലിം കൂട്ടക്കൊല ആഹാരത്തിന്റെ പേരിൽ, താൻ കണ്ടിട്ടു പ്രതികരിച്ചോ

    • @sameerthikkodi6069
      @sameerthikkodi6069 2 месяца назад

      ​@@jalalkunju4281💚💯💯👍

    • @PacMan_Arcade
      @PacMan_Arcade 2 месяца назад

      ​@@jalalkunju4281മണിപ്പൂരിൽ എന്താ നടന്നെ എന്ന് ആദ്യം പോയി ശെരിക്ക് പഠിക്ക്. മണിപ്പൂർ, ഗസ ഇവർക്ക് വേണ്ടി കരഞ്ഞ നീയൊന്നും ഇപ്പൊ എന്താ മിണ്ടാത്തെ

  • @nithinnanthu701
    @nithinnanthu701 2 месяца назад +199

    ഇവിടെത്തെ അടിമ മാധ്യമങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ

    • @evinthomas3324
      @evinthomas3324 2 месяца назад +3

      പാവങ്ങൾ ഇപ്പോഴാണ് അറിയുന്നത്...😊😊

  • @funhelmet2102
    @funhelmet2102 2 месяца назад +120

    ഗസയിൽ ഉള്ള DQ ന്റെ കണ്ണ്‌ ബംഗ്ളാദേശിലേക്ക് വന്നുവോ ? ഇല്ലല്ലേ 🤔

    • @arjunachu8635
      @arjunachu8635 2 месяца назад +6

      അത് വരില്ല പുള്ളേ 😅

  • @Dare5
    @Dare5 2 месяца назад +169

    ഗസയിലെയും പാലസ്തീനിലെയും,....
    പ്രശ്നങ്ങളിൽ അലറിക്കരഞ്ഞ ചാനലുകളും മാപ്രകളും മാളത്തിൽ ഒളിച്ചോ??

  • @rashtrayodha
    @rashtrayodha 2 месяца назад +161

    ഹിന്ദുക്കൾ സംഘടിച്ച് ശക്തർ ആകുക...... എങ്കിൽ ഒരാളും ഹിന്ദുവിനെ തൊടാൻ ധൈര്യപ്പെടില്ല....

    • @muhammadv1838
      @muhammadv1838 2 месяца назад +1

      😆😆

    • @rajarammohanroyrrr1858
      @rajarammohanroyrrr1858 2 месяца назад

      Poonulita hindu alle . Angot mari irunn undakiko ammava

    • @STriCkeR7oo
      @STriCkeR7oo 2 месяца назад

      ഇപ്പോൾ കുഴപ്പമില്ല എന്ന് വിചാരിച്ചു, ഈ തലമുറ ഇത് സൗകര്യ പുർവ്വം മിണ്ടുന്നില്ല... പക്ഷെ അടുത്ത തലമുറ ഇവിടെ എങ്ങനെ ജീവിക്കും എന്ന് കണ്ടുതന്നെ അറിയണം... ഹിന്ദു അവന്റ മക്കളോട് ചെയുന്ന നെറികേടാണിത്.

    • @vishnusasi6336
      @vishnusasi6336 2 месяца назад +20

      ​@@muhammadv1838🪒 Gaza 😂😂😂

    • @786ash-e6j
      @786ash-e6j 2 месяца назад

      @@rashtrayodha മുസ്ലിം,ക്രിസ്തീയ ആരധനാലയം എത്ര തകർത്തു, പശുവിന്ടെ പേരിൽ കൊലപാതകം,ജയശ്രീറം വിളികാത്ത പേരിൽ കൊലപാതകം, മണിപ്പൂരി,ഗുജറാത്ത് കലാപം,കാവടി,ഹനുമാൻ ജയന്തി തുടങിയ റാലികളിൽ മുസ്ലിമിന് നേരെ അക്രമം, bjp MP,MLA,മന്ത്രിമാർ നൂനപക്ഷത്തിന് നേരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നു, മുസ്ലിങളെ കൊല്ലണമെന്ന് പറയുന്ന സനൃസിമാർ,മുസ്ലിങളുടെ വീട്,കടകൾ ബുൾഡോസർ ഉപയോഗിച് തകർത്തു......ഇഈ അക്രമ മെല്ലാം ഭൂരിപക്ഷ മതക്കാരായ ഹിന്ദുത്വ തീവ്രവാദികൾ ചെയ്യുന്നതാണ്, ഗാന്ധിയെ വരെ കൊന്നതും ഇവർ...bjp ഭരണകൂടം അക്രമ ത്തിന് പ്രോൽസാഹനം കൊടുക്കുന്നു........bangladesh govt അതിനെ എതിർക്കുക യെങ്കിലും ചെയ്യുന്നുണ്ട്......എല്ലാവരും മനുഷൃരാണ് ജീവനുള്ളവരാണ്......ഹിന്ദുക്കളെ ജീവൻ മാത്രമല്ല പ്രധാനമുള്ളത്......അത്കൊണ്ട് സ്വന്തം രാജൃത്തെ bjp govt നൂനപക്ഷങളെ സംരക്ഷിച്ച് മാതൃക കാണിക്കുക.......എല്ലാ അക്രമവും തെറ്റാണ് അത് ആര് ചെയ്താലും

  • @harshakumars5752
    @harshakumars5752 2 месяца назад +115

    കൊന്നു കുഴിച്ച് മൂടി കഴിഞ്ഞ് മണ്ണോട് ചേർന്ന ശേഷം ചർച്ച നടത്തുന്ന ഏഷ്യാനെറ്റിൻ്റെ വാർത്താ ഡസ്കിന് അഭിനന്ദനങ്ങൾ

  • @XCommunist
    @XCommunist 2 месяца назад +372

    ഇത് വാർത്ത ആക്കിയ ഏഷ്യാനെറ്റിനു അഭിനന്ദനങ്ങൾ

    • @User67578
      @User67578 2 месяца назад +27

      എന്തിന് , ഇപ്പോഴല്ലേ ഇവർ റിപ്പോർട്ട് ചെയ്തത്

    • @znyper
      @znyper 2 месяца назад +19

      news18 aanennu thonnunn aadyam report cheyythathu

    • @Asif-Fp9gR188
      @Asif-Fp9gR188 2 месяца назад +1

      athe​@@znyper

    • @AhmedPazhamallur
      @AhmedPazhamallur 2 месяца назад

      മോദിയും കൂട്ടരും ഇന്ത്യയിൽ ചെയ്യുന്നത്, കാണാത്ത ഏഷ്യാനെറ്റി ന്റെ, പുതിയ ബോധ്യത്തെ എന്ത് പേരിട്ട് വിളിക്കണം,,, മോദിയുടെ ഇന്ത്യയേക്കാൾ,, ഭേദം....

    • @User67578
      @User67578 2 месяца назад +26

      @@AhmedPazhamallur അതു കൊണ്ടാണല്ലോ താങ്കൾ ഇപ്പോൾ സുരക്ഷിതമായി ഈ കമൻ്റിട്ടത് , ഈ വ്യാജ വിക്ടിം പ്ലേ ഇനിയെങ്കിലും നിർത്തിക്കൂടെ

  • @vishnuvichu594
    @vishnuvichu594 2 месяца назад +90

    ഇത്രത്തോളം പ്രശ്നങ്ങൾ ഉണ്ടായിട്ടും മലയാളത്തിലെ മാധ്യമങ്ങൾ ഇതൊന്നും കണ്ടിട്ടില്ല. ഇന്ത്യയ്ക്കെതിരായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന മലയാള മാധ്യമ വെപിചാരം തിരിച്ചറിയുക. ആരെ തൃപ്തിപ്പെടുത്താനാണ് ഇത്തരമൊരു അവഗണന.

    • @mohanlal-tw5lp
      @mohanlal-tw5lp 2 месяца назад +2

      ellaam verum 'udara nimitham ....... ' enna thathwam maathram adisthaanamaakki pravarthikkunnu...ithokke aarkkaanu
      ariyaan paadillaathathu?

    • @anandhuskurup
      @anandhuskurup 2 месяца назад +1

      YES

  • @dhanesh2368
    @dhanesh2368 2 месяца назад +92

    ആയിരത്താണ്ട് കാതം ദൂരെ ഉള്ള ഗാസാക്ക് വേണ്ടി എല്ലാവരും പോസ്റ്റ്‌ ഇട്ടു പക്ഷെ ആരും അയൽക്കാർ ആയ സഹോദങ്ങൾക്ക് വേണ്ടി പോസ്റ്റ്‌ ഇടുന്നില്ല. ഇവിടെ എല്ലാം സെലക്റ്റീവ് പ്രതികരണങ്ങൾ മാത്രം... ഇത് വലിയ അപകടം ആണ്

    • @mvhmvh9172
      @mvhmvh9172 2 месяца назад +1

      Manipooril prashanm nadannapol tan urangukayayirinno

    • @arunz8277
      @arunz8277 2 месяца назад +20

      ​@@mvhmvh9172gaza ennu mutala indian state ayatu ennu parayamo?

    • @gamercom6190
      @gamercom6190 2 месяца назад

      @@mvhmvh9172 All eyes on rafa

    • @KL-AASLNN
      @KL-AASLNN 2 месяца назад +20

      അത്തരത്തിൽ പോസ്റ്റ്‌ ഇടുന്നതൊക്കെ ഒരു നാടകം മാത്രമാണ്, ഒരു ഹിന്ദു ഹിന്ദുക്കൾക്ക് വേണ്ടി പോസ്റ്റിട്ടാൽ നാണക്കേടാകും വർഗ്ഗീയവാദിയാകും എന്നൊക്കെ പേടിച്ചിട്ടാണ്, ഒരു പരിധി വരെ ശരിയുമാണ്.
      പക്ഷെ ഒരു ഹിന്ദു പലസ്റ്റീനിന് വേണ്ടി പോസ്റ്റിട്ടാൽ അവൻ വലിയ സംഭവം ആയിയെന്ന് അവർ തന്നെ വിചാരിക്കുന്നു, ഒരു ഒരു വിഭാഗം ജനതയുടെ പിന്തുണയും കിട്ടും 👍
      അല്ലാതെ ചില ഹിന്ദുക്കളും പ്രമുഖരും പലസ്റ്റിന്റെ പേരിൽ പോസ്റ്റിടുന്നത് മനുഷ്വത്വം പൂത്തുലഞ്ഞിട്ടൊന്നുമല്ല, എല്ലാം ഒരു നാടകം.
      ഇവർക്കൊക്കെ മനുഷ്യസ്നേഹമാണ് വലുതെങ്കിൽ പലസ്റ്റീന്റെ കാര്യത്തിൽ പോസ്റ്റുകൾ ഇടുന്നതുപോലെ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ
      കാര്യത്തിലും, Russia - Ukraine യുദ്ധതിനെതിരെയുമൊക്കെ പോസ്റ്റ് ഇടേണ്ടതല്ലേ?

    • @Userty-t2h
      @Userty-t2h 2 месяца назад +1

      ​@@KL-AASLNNതാങ്കൾ പറഞ്ഞത് ആണ് യാഥാർഥ്യം

  • @thetruthofland
    @thetruthofland 2 месяца назад +52

    ഗാസ ക്ക് വേണ്ടി സംസാരിച്ചവർ ഇവിടെ മൗനം പാലിക്കുന്നു...

  • @AP-so2wk
    @AP-so2wk 2 месяца назад +35

    നിങ്ങൾ ഇതു റിപ്പോർട്ട്‌ ചെയ്തതിന് നന്ദി. മറ്റു മലയാളം ചാനലുകൾ കണ്ണടച്ച് ഇരുട്ടാക്കുന്നു

    • @CvimayaAc
      @CvimayaAc 2 месяца назад

      News 18 ൽ വാർത്ത ഉണ്ട്

  • @brightsides9400
    @brightsides9400 2 месяца назад +74

    ഗാസ്സ, മ്യാൻമാർ, ചൈനീസ് മുസ്ലീങ്ങൾ എന്നിവർക്ക് വേണ്ടി മാത്രം സംസാരിച്ചിരുന്ന United Nations ഇപ്പോൾ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ മത ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ടത് അതിശയകരമായി തോന്നുന്നു.

    • @Abc76353
      @Abc76353 2 месяца назад +9

      ഹിന്ദു പ്രധിഷേധം സംഘടിപ്പിച്ചപ്പോൾ ഐക്യരാഷ്ട്രം ആദ്യമായി ഒന്ന് ഞെട്ടി.

  • @albinnerwin6853
    @albinnerwin6853 2 месяца назад +78

    Save hindus in Bangladesh

  • @rajeeshk2323
    @rajeeshk2323 2 месяца назад +91

    # save Hindu

  • @thankgod4086
    @thankgod4086 2 месяца назад +154

    🙏🏻👍🏻 save hindhus.

    • @Abd-i4b
      @Abd-i4b 2 месяца назад +3

      മരിച്ചവരിൽ 99.5% വും മുസ്ലിംസ് അവരെ സേവ് ചെയ്യണ്ടേ 🤔മാഷാഅല്ലാഹ്‌ മരണത്തിലും വർഗീയതയോ 🤔

    • @soorajsooraj7322
      @soorajsooraj7322 2 месяца назад +9

      ​എന്തിനാ ബ്രൊ ഇങ്ങനെ കണ്ണടച്ചു ഇരുട്ടാക്കുന്നത്

    • @nithinnanthu701
      @nithinnanthu701 2 месяца назад +11

      സേവ് ഹിന്ദു

    • @jaikrishna4509
      @jaikrishna4509 2 месяца назад

      ആര് ആണ് കണ്ണടക്കുന്നത്​@@soorajsooraj7322

    • @Invisible360
      @Invisible360 2 месяца назад +13

      ​@@Abd-i4b duplicate kaka Panni

  • @sureshrajan9306
    @sureshrajan9306 2 месяца назад +69

    ഇംഗ്ലീഷ് ദിനപത്രം നല്ലൊരു കാര്യം ആണ് ചെയ്തത്

  • @Sriramgarajan_Ramanujan
    @Sriramgarajan_Ramanujan 2 месяца назад +39

    All eyes on Bangladesh. Save Bangladeshi Hindus

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 месяца назад +22

    കേരളത്തിൽ ഒരു മാധ്യമ പ്രവർത്തകരും ഈ വാർത്ത നൽകിയില്ല😢

  • @nisarahamedsherif5961
    @nisarahamedsherif5961 2 месяца назад +36

    നമ്മുടെ സഹോദരൻമാരാണ് ഹിന്ദുക്കൾ. അവർക്ക് ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല. അവർക്കു നേരെയുള്ള ഏതൊരു ആക്രമണത്തെയും ഞാൻ അപലപിക്കുന്നു.

    • @vishnur4776
      @vishnur4776 2 месяца назад +5

      ഓ.. വിശ്വസിച്ചു... Next time.. ബിജെപി ക്കു എന്റെ വോട്ട്... അവർ ആണ് ശരി

    • @sreekanthcp5047
      @sreekanthcp5047 2 месяца назад +2

      നന്ദി ...... സഹോദരാ.....

    • @naveenzebby4172
      @naveenzebby4172 2 месяца назад

      ഇക്കാ ഈ തക്കിയ എന്ന് നിങ്ങൾ പറയുന്നത് തലയണ എന്നാണോ അർത്ഥമാക്കുന്നത് 😂

    • @sathyaprakashuchakkaavil1214
      @sathyaprakashuchakkaavil1214 2 месяца назад +1

      Yes

  • @bindhuxavier6123
    @bindhuxavier6123 2 месяца назад +31

    എല്ലാ കണ്ണുകളും ഗാസയിലേക്ക് പോകട്ടെ.
    അല്ലെങ്കിൽ ചാനലുകൾ പൂട്ടിപ്പോകും😅😅

  • @raheesnkalathil1292
    @raheesnkalathil1292 2 месяца назад +85

    ഒരു ന്യുന ഭക്ഷത്തെയും എവിടെയും ആക്രമിക്കാൻ പാടുള്ളതല്ല..
    അത് മുസ്ലിം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും 👍🏻

    • @UdaySooraj
      @UdaySooraj 2 месяца назад +1

      Athey Bro ❤

    • @ഡിങ്കൻ-ഭ6ണ
      @ഡിങ്കൻ-ഭ6ണ 2 месяца назад +4

      കോയ അങ്ങനെ അല്ലാലോ... പുസ്തകം പറയുന്നത് കൊല്ലുക

    • @kunjukunjunil1481
      @kunjukunjunil1481 2 месяца назад +2

      ഏതു പക്ഷം ആയാലും അക്രമിക്കപ്പെടരുത്

    • @vaishakr3840
      @vaishakr3840 2 месяца назад +1

      Appreciate 👍🏻

    • @mohammadsadathky3003
      @mohammadsadathky3003 2 месяца назад

      @@ഡിങ്കൻ-ഭ6ണഅതെ ജയ് ശ്രീ റാം വിളിച്ചു കൊല്ലും പ്രാധാന മന്ത്രി മൗനം പാലിക്കും അവിടത്തെ ന്യൂന പക്ഷത്തിനെ സംരക്ഷിക്കാൻ ഇപൊള്‍ അവിടെ അവിടെയുള്ള സർക്കാർ തന്നെ ആഹ്വനം ചെയ്തു ഇത് ഇന്ത്യയിലുള്ള സർക്കാരും ഇത് പൊലെ തീരുമാനം എടുക്കണം

  • @SK10505
    @SK10505 2 месяца назад +45

    Save Hindus🙏🙏🙏

  • @manunair10
    @manunair10 2 месяца назад +22

    സിപിഎം, കോൺഗ്രസ്‌ --- ഹിന്ദു അല്ലെ ചാവട്ടെ. നമ്മുടെ വോട്ട് ബാങ്ക് അല്ലലോ

    • @twinbeetwinebee
      @twinbeetwinebee 2 месяца назад +1

      @@manunair10 pottanmarude penungale thattikondupoyalum votebank alle vicharchu santhoshikum

  • @bimalmuraleedharan2688
    @bimalmuraleedharan2688 2 месяца назад +26

    Save Hindus and Christians in bangladesh

  • @vivekkrishna2200
    @vivekkrishna2200 2 месяца назад +12

    പലസ്തീനികൾക്ക് വേണ്ടി തെരുവിൽ ഇറങ്ങിയവർ ഇത് കാണില്ല.... അവർ ഞമ്മന്റെ ആൾക്കാരുടെ മാത്രം സംരക്ഷകർ ആണ്....

    • @vimalvk5039
      @vimalvk5039 2 месяца назад

      ആരും അത്ര മോശം അല്ല 😮

  • @akhilsudhinam
    @akhilsudhinam 2 месяца назад +73

    അവര് ഇന്ത്യയിലേക് വരട്ടെ 🙏🙏

    • @VijeshKumar-f9z
      @VijeshKumar-f9z 2 месяца назад +2

      🤲🤲🤝👍

    • @shanavasabdulrahman936
      @shanavasabdulrahman936 2 месяца назад

      😢😢😢😢

    • @arunkc5627
      @arunkc5627 2 месяца назад +2

      എന്തിന്... അവർ അവിടെ ജീവിക്കട്ടെ. ഇവിടെ ഒന്നാമതെ 140 cr ഉണ്ട്. ഇനി വേണ്ട.. ജനസഖ്യ നിയന്ത്രണം കൊണ്ട് വരണം.

    • @KrishnaDas-cb4kj
      @KrishnaDas-cb4kj 2 месяца назад

      വേണ്ട ഇന്ത്യയിൽ ഇന്ത്യക്കാർ മതി അല്ലെങ്കിൽ ഭാവിയിൽ അത് നമുക്ക് കുരിശാകും

  • @kevinownes2556
    @kevinownes2556 2 месяца назад +14

    രക്ഷിക്കുന്നെ രക്ഷിക്കുന്നേ എന്ന്
    പോസ്റ്റിടുന്നവർ ആരിൽ നിന്ന് എന്നുകൂടി
    പറയണം. ഞമ്മന്റാളുകൾ ഒന്നും
    ചെയ്യാതിരിക്കാൻ ഞമ്മന്റാളുകൾ കാവലിരുന്ന്ഞമ്മന്റെ ആളുകൾ അതിന്റെ ഫോടം പിടിച്ച്‌ഞമ്മന്റെ ആളുകൾ പോസ്റ്റിടുന്ന അപൂർവ്വ
    നിമിഷം. ഇങ്ങനെ രക്ഷിച്ച്‌ രക്ഷിച്ച്‌ 1951 ഇൽ 22%ഉണ്ടായിരുന്ന മനുഷ്യർ 2023 ആയപ്പോൾ 7.5%ആയി. ഒരൊറ്റ അപേക്ഷയേ ഒള്ളു,രക്ഷിക്കെണ്ടാ, നാണം ഇല്ലാതെ ഇങ്ങനെ പോസ്റ്റ്‌ ഇടരുത് മുസ്ലിം ഭൂരി പക്ഷം ആയ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന മുതൽ എല്ലാം മുസ്ലിം മത നിയമം നിൽക്കുന്ന രാജ്യങ്ങളിൽ
    നുണപക്ഷങ്ങളുടെ അവസ്ഥ കാണുമ്പോൾ അറിയാം മുതല കണ്ണീർ ലോകത്തിലെ 57+ രാജ്യങ്ങളിൽ മതേതര രാജ്യത്ത് നിങ്ങൾ നുണപക്ഷ ആയിരിക്കുമ്പോൾ -ജനാധിപത്യം , മതേതരത്വം , ഭരണഘടന , അംബേദ്കർ , ന്യൂനപക്ഷ അവകാശം
    നിങ്ങൾ ഭൂരി പക്ഷം ആയാൽ -ഞമ്മന്റെ മതം മതി വേറൊന്നും വേണ്ട
    എന്തുകൊണ്ട് ലോകത്ത് ഒരു ഇസ്ലാമിക രാജ്യത്തിൽ അല്ലെങ്കിൽ ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിൽ ജനാധിപത്യവും മതേതരത്വവും അകലെയാകുന്നത്

  • @a.thahak.abubaker674
    @a.thahak.abubaker674 2 месяца назад +10

    SHAKH ഹസീന യുടെ വിലയും മഹത്വവും ഇപ്പോൾ മനസ്സിലാകുന്നു.!

  • @shibilimohammad7355
    @shibilimohammad7355 2 месяца назад +41

    Save hindus🙏

    • @786ash-e6j
      @786ash-e6j 2 месяца назад

      @@shibilimohammad7355 first save Indian minorities With others

  • @abdulrasak2445
    @abdulrasak2445 2 месяца назад +13

    അവിടെ ഒരു ന്യൂനപക്ഷം ആക്രമിക്കപ്പെട്ടുകൂട.
    ശക്തമായ നടപടിവേണം

  • @2432768
    @2432768 2 месяца назад +4

    വയനാട് പ്രധാനമന്ത്രി ക്ക്‌ ഇതിനെ കുറിച്ച് ഒരു വാക്ക് മിണ്ടാൻ ധൈര്യം ഉണ്ടോ??

  • @Maximus12346
    @Maximus12346 2 месяца назад +16

    Save Hindus in Bangladesh 🙏🙏

  • @sujithss844
    @sujithss844 2 месяца назад +13

    ഗാസക്കുവേണ്ടി മോങ്ങുന്ന മാധ്യമങ്ങൾ കണ്ണു തുറക്കു

  • @Snehithan-l3m
    @Snehithan-l3m 2 месяца назад +5

    ഏഷ്യനെറ്റ് ന്യൂസ്‌നു അഭിനന്ദനങ്ങൾ ഈ വാർത്ത പുറത്തു കൊണ്ട് വന്നതിനു

  • @anjanajayan2031
    @anjanajayan2031 2 месяца назад +16

    Manipur,ഗസ മാത്രേ മാധ്യമങ്ങൾ കാണൂ

  • @bava2933
    @bava2933 2 месяца назад +18

    ശക്തമായി അപലപിക്കുന്നു ഇന്ത്യയിലായാലും ബംഗ്ലാദേശിൽ ആയാലും എല്ലാവർക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശം വേണം വാഴപ്പിണ്ടി പോലോത്ത നട്ടെല്ലുള്ള ഭരണാധികാരികൾ ഉണ്ടാകുമ്പോൾ ആണ് ത്രാണി ഇല്ലാണ്ട് ആവുന്നത് ഗൾഫ് രാജ്യങ്ങൾ അതിനൊരു മാതൃകയാണ് സ്വന്തം പൗരന്മാരെയും വിദേശികളെയും മതത്തിന്റെ പേരിൽ വിവേചിക്കാതെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്നു

    • @praveencp356
      @praveencp356 2 месяца назад +4

      ഷേവ് ഗാസക്കാരൊന്നും ഇത റിഞ്ഞില്ലാന്ന് തോന്നുന്നു

    • @bava2933
      @bava2933 2 месяца назад +1

      @@praveencp356 ന്യൂനപക്ഷങ്ങൾ എവിടെ ആക്രമിക്കപ്പെട്ടാലും അത് പ്രതിഷേധിക്കപ്പെടേണ്ടത് തന്നെയാണ് അത് ഫലസ്തീനിൽ ആയാലും ഇന്ത്യയിൽ ആയാലും

    • @legeshkumarmk7515
      @legeshkumarmk7515 2 месяца назад

      ​@@bava2933ok. Pakshe ippol arkkum oru prathishedhsthinu oru power illathu pole.

    • @kunjukunjunil1481
      @kunjukunjunil1481 2 месяца назад

      "സ്വന്തം പൗരന്മാരെയും വിദേശികളെയും മതത്തിന്റെ പേരിൽ വിവേചിക്കാതെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്നു" ഗൾഫ് രാജ്യങ്ങളിൽ അല്ലേ ?😆😆

  • @vinusethu5127
    @vinusethu5127 2 месяца назад +9

    ഹിന്ദുക്കളെ നിങ്ങൾ തിരിച്ചടിക്ക്... ഭയന്ന് ഓടുന്നത് കൊണ്ടാണ്.അവന്മാരുടെ വിളയാട്ടം കൂടുന്നതും... നിങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ മാത്രേ ഉള്ളു.. ഹിന്ദുവിന്റെ പേടിയാണ് മുസ്ലിമിന്റെ വിജയം.. വിഭജന കാലത്ത് സംഭവിച്ചത് അതാണ്... ഇപ്പോൾ നിങ്ങളുടെ പ്രശ്നങ്ങൾ ലോകത്തെ അറിയിക്കാന്‍ ചാനലുകളെ ഉണ്ട്...

  • @bijuunnibijuunni9507
    @bijuunnibijuunni9507 2 месяца назад +15

    ഏഷ്യാനെറ്റ് ധൈര്യം വന്നു👍👍👍

    • @Abc76353
      @Abc76353 2 месяца назад +5

      വ്യൂവേഴ്സ് കുറയുമ്പോൾ ധൈര്യം താനെ വരും 😢

  • @kumar-uh1by
    @kumar-uh1by 2 месяца назад +4

    ഇത് വരെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഉണ്ടായത് മലയാള മാധ്യമങ്ങൾ പറഞ്ഞില്ലാ. ഇപ്പോൾ യൂനസ് വായിൽ നിന്നും എടുത്തു മാറ്റിയപ്പോൾ പറയാൻ തുടങ്ങി ചാനലുകാർ.

  • @rajilknr6280
    @rajilknr6280 2 месяца назад +15

    ആരുടെയും കണ്ണ് ബംഗ്ലാദേശിൽ ഇല്ലെ

  • @Markestreskothi17
    @Markestreskothi17 2 месяца назад +2

    തിരിച്ചടിക്കുമ്പോൾ ഇരവാദം പറയരുത്. ജയ് ഇസ്രായേൽ.

  • @4pp_2024
    @4pp_2024 2 месяца назад +23

    ഈ വാർത്തഒരാഴ്ച മുത്തി.😡😡

  • @user_zyzymvb
    @user_zyzymvb 2 месяца назад +10

    Save begaladesh Hindu , Christian and Buddhists

  • @aarathigile
    @aarathigile 2 месяца назад +1

    "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51

  • @MrDasnivas
    @MrDasnivas 2 месяца назад +17

    Save hindu

  • @aspirer6757
    @aspirer6757 2 месяца назад +1

    ആദ്യം ആയിട്ട് ഒരു മലയാളം ചാനൽ വാർത്ത കൊടുത്തു 👍🏻... എവിടെ ഈ നാട്ടിലെ shave teams

  • @RAJ-fb3ps
    @RAJ-fb3ps 2 месяца назад +5

    ഇപ്പോ എല്ലാവർക്കും മനസിലായിക്കാണുമല്ലോ ഇവൻ്റെയൊക്കെ പാലസ്ഥിൻ സ്നേഹം' എന്തൊക്കെ തള്ളായിരുന്നു ചില സിനിമ വാണങ്ങളും രാഷ്ട്രീയക്കാരും ' സ്വന്തം മതം സ്വന്തം ആളുകൾ അത്ര ഉള്ളു ഇവൻമാർക്ക് ' "All eyes on Bangladesh "
    ബംഗ്ലാദേശിൽ മരിക്കുന്നത് ഹിന്ദു കുഞ്ഞുങ്ങൾ ആയത് കൊണ്ട് വാ തുറക്കില്ല

  • @mohammedmidulaj4519
    @mohammedmidulaj4519 2 месяца назад +1

    Save Hindus

  • @userXkoshikuriyan
    @userXkoshikuriyan 2 месяца назад +3

    കേരളത്തിൽ ചർച്ച ചെയ്യാത്തത് എന്തുകൊണ്ട് ആണ് ???

  • @praveenn7956
    @praveenn7956 2 месяца назад +12

    നട്ടെല്ല് നിവര്‍ന്നു കിട്ടാൻ ഇത്രയും ദിവസം എടുത്തോ maroomi

  • @bijuchacko9142
    @bijuchacko9142 2 месяца назад +11

    We will cry for Ghaza only....

  • @Abc76353
    @Abc76353 2 месяца назад +4

    എന്നിട്ടും അപലപിക്കാത്ത ചില രാഷ്ട്രീയപ്പാർട്ടകൾ അപലപിക്കുവരെയും അധിക്ഷേപിക്കുന്നു.

  • @johneyjohnson1290
    @johneyjohnson1290 2 месяца назад +15

    Mama channel....really wakeup...

  • @mallupagan
    @mallupagan 2 месяца назад +6

    അങ്ങനെ asianet എങ്കിലും ഇത് news ആക്കി.... സാധാരണ ഇതൊക്കെ വിഴുങ്ങി ആണ് മലയാള മാധ്യമങ്ങള്‍ പതിവ്

  • @sujithss844
    @sujithss844 2 месяца назад +6

    ഇവിടെ പലസ്തീൻ വേണ്ടി മാത്രം മോങ്ങാൻ മാത്രം കുറെ രാഷ്ട്രീയ ക്കാർ

  • @abhilashs9400
    @abhilashs9400 2 месяца назад +6

    Hasssina was secular leader ❤

  • @Vazhipokkan3
    @Vazhipokkan3 2 месяца назад +42

    Only save gaza

    • @Abd-i4b
      @Abd-i4b 2 месяца назад

      ഹസീനയുടെ പാർട്ടിക്കാർ ആയ 2 ഹിന്ദു മാത്രമാണ് അവിടെ കൊല്ലപ്പെട്ടത് അത്‌ മതത്തിന്റെ പേരിലും അല്ല 💯 നൂറ് കണക്കിന് മുസ്ലിംകൾ അവിടെ കൊല്ലപ്പെട്ടത് ഏത് മതത്തിന്റെ പേരിൽ ആണ് ബ്രോ 🤔

  • @gyprotech7703
    @gyprotech7703 2 месяца назад +5

    ഇന്നെങ്കിലും ഇ വാർത്ത കൊടുത്തല്ലോ 🙏🙏🙏🙏🙏🙏

  • @AZ-ln9ww
    @AZ-ln9ww 2 месяца назад +6

    എന്താ കേരളത്തിൽ ഒരു ചാനലിനും അന്തി ചർച്ച ഇല്ലേ? ബ്രിട്ടനിൽ കലാപം അതും അന്തി ചർച്ച കാണുന്നില്ലല്ലോ?
    പൗരത്വ ഭേദഗതി ബിൽ എന്തുകൊണ്ട് അങ്ങനെ ചിലരെ ഒഴിവാക്കി എന്നതിനുള്ള ഉത്തരം ആണ് ഈ നടക്കുന്ന കാര്യങ്ങൾ

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 месяца назад +3

    Asianet എങ്കിലും ഈ news കാണിച്ചു❤

  • @RSS_Thalassery
    @RSS_Thalassery 2 месяца назад +1

    സമുദ്രത്തിൽ ചുറ്റുമുള്ള ജലമല്ല കപ്പലിനെ കടലിൽ മുക്കുന്നത്‌..
    കപ്പലിനകത്ത്‌ കയറുന്ന ജലമാണ്‌..

  • @PacMan_Arcade
    @PacMan_Arcade 2 месяца назад +3

    Finally you have opened your mouth

  • @praveenprakash1879
    @praveenprakash1879 2 месяца назад +2

    ഹിന്ദുക്കളെ രക്ഷിക്കുക i🙏🙏🙏🙏🙏🙏

  • @abhijithmv9937
    @abhijithmv9937 2 месяца назад +8

    All eyes on bengladesh
    Hindu life matters

  • @swalih_9692
    @swalih_9692 2 месяца назад

    എല്ലാവരുടയു o സുരച്ച ലോകം മുഴുവൻ ഉറപ്പാകണം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @vasim544
    @vasim544 2 месяца назад +1

    ന്യൂനപക്ഷങ്ങളെ എവിടെയായാലും ഒരാളായാലും പോലും ആക്രമിക്കരുത് അത് ശരിയല്ല ശരിയല്ല ശരിയല്ല

  • @User67578
    @User67578 2 месяца назад +8

    അവസാനം റിപ്പോർട്ട് ചെയ്തു അല്ലേ 😂😅

  • @MikeTyson-if1wb
    @MikeTyson-if1wb 2 месяца назад +2

    Gaza ൽ നിന് India യിലോട്ട് വന്നതിന്‌ ഒരുപാട്‌ നന്ദി. നമ്മള്‍ ഈ ഹിന്ദു ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ അഭയം ഒരുക്കണം

  • @ranjithranju7025
    @ranjithranju7025 2 месяца назад +5

    കേരളത്തിലെ അടിമകൾ ആയ മാമകൾ എല്ലാം അവസാനം അറിയുന്നു...

  • @bijuvarghese7434
    @bijuvarghese7434 2 месяца назад +2

    കമ്യൂണിസ്റ്റുപാർട്ടി പ്രതിഷേധം സംഘടിപ്പിക്കുമോ?

  • @suddxb8666
    @suddxb8666 2 месяца назад +6

    അയ്യോ..മപ്രകൾ ഇത്തരം വാർത്തകൾ പറയാറില്ലല്ലോ...

  • @praveenprakash1879
    @praveenprakash1879 2 месяца назад +1

    റിപ്പോർട്ട്‌ ചെയ്തതിനു നന്ദി 🙏🙏🙏🙏

  • @Skycity.__
    @Skycity.__ 2 месяца назад +1

    Save hindu 🙏

  • @arshadpk1688
    @arshadpk1688 2 месяца назад +8

    SAVE GAZA AND SAVE BANGLADESH HINDUS 🙏🏻 😢

  • @asish8880
    @asish8880 2 месяца назад +2

    ഇപ്പോൾ മനസിലായി കേരളം പാകിസ്ഥാൻ ആണ്. ഇവിടെ ഒരു news കൊടുക്കുന്നില്ല 🤮🤮

  • @worldisone511
    @worldisone511 2 месяца назад +1

    Save Hindus in Bangladesh

  • @ahammedkutty5374
    @ahammedkutty5374 2 месяца назад +3

    ന്യൂ പക്ഷത്തെ എന്ത് വില കൊടുത്തും രക്ഷിക്കണം ,മുഹമ മത് യൂനുസ് അങ്ങിനെയകിലും പറഞ്ഞല്ലോ

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 месяца назад +4

    ഹിന്ദു മതേതര സമദ്ധനക്കർ ക്ഷമിച്ചിരി ക്കുന്ന്. ഹർത്താൽ ഇല്ല മെഴുകുതിരി ഇല്ല. കുന്തിരിക്കം കരുതി വച്ചോ

  • @arjunramesh6050
    @arjunramesh6050 2 месяца назад +2

    ഗാസയിൽ നടന്നതിനെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധി എത്ര വൈകിയാണ് ബംഗ്ലാദേശിലെ വിഷയത്തിൽ പ്രതികരിച്ചത്.. ആ പ്രതികരണത്തിൽ തന്നെ ഹിന്ദു എന്ന mention ഇല്ല.. അദ്ദേഹത്തിന്റെ supporters ലെ വലിയൊരു വിഭാഗം ആളുകൾ ഇതിനെ ഒരു propaganda ആയി ചിത്രീകരിക്കാനും ശ്രമിക്കുന്നു..

  • @rajezhraj
    @rajezhraj 2 месяца назад +3

    ഇന്ത്യ ഹിന്ദു രാജ്യ മായി പ്രഖ്യാപിക്കണം.

  • @Aleena-k4v
    @Aleena-k4v 2 месяца назад +3

    All eyes of bengladesh hindus 🙏🏻

  • @denvarmakes9375
    @denvarmakes9375 2 месяца назад +3

    ഷേവ് ഫലസ്തീൻ ടീംസ് ഒന്നും ഇതൊന്നും കാണുന്നില്ലായിരിക്കും 😏

  • @sureshbabu1137
    @sureshbabu1137 2 месяца назад +2

    അവസാനം തൊള്ള തുറക്കേണ്ടി വന്നു അല്ലെ സുരേഷേ

  • @sourabhbhaskar984
    @sourabhbhaskar984 2 месяца назад +2

    കേരളത്തിലെ ഹിന്ദുക്കൾ ഒക്കെ കരുതിയിരുന്നോ.... ഒരു സാമ്പിൾ മാറാട് കാണിച്ച തന്നതാണോ. എന്നിട്ടും ഒരു ഹിന്ദുവും ഒന്നും പഠിച്ചിട്ടില്ല

  • @gathapillas6118
    @gathapillas6118 2 месяца назад +1

    ഇവിടെ ഇപ്പോൾ CPM DYFI യൂത്ത് കോൺഗ്രസ്
    സാംസകാരിക നായകരും ഒന്നും പ്രതികരിക്കുന്നില്ലേ
    ഇതിൻ പ്രതികരിച്ചിട്ട് കാര്യമില്ലവോട്ട് ബാങ്ക് അല്ലല്ലോ?

  • @VenuGopal-mb8gp
    @VenuGopal-mb8gp 2 месяца назад +1

    സേവ് ബഗ്ലാദേശ് എന്നു ഒരു സിനിമ നടന്മാരും.. സാഹിത്യ കാരന്മാരും പറ്റുന്നില്ലല്ലോ

  • @EmpuModified
    @EmpuModified 2 месяца назад +1

    ഐക്യരാഷ്ട്ര സഭയും ബംഗ്ലാദേശ് പ്രധാനമന്ത്രി വരെയും ഹിന്ദുക്കൾക്ക് നേരെ വ്യാപക ആക്രമണങ്ങൾ ഉണ്ടായി എന്ന് സമ്മതിച്ചപ്പോൾ ഗത്യന്തരമില്ലാതെ മാപ്രകൾക്ക് വാർത്ത് കൊടുക്കേണ്ടി വന്നു

  • @aflease
    @aflease 2 месяца назад +1

    What a surprise, finally a mallu channel reported this…

  • @anooptthankappan1146
    @anooptthankappan1146 2 месяца назад +2

    എന്ത് ചെയ്യാനാ പിള്ളേച്ചാ... 🤭ബംഗ്ലാദേശിൽ... ഫോട്ടോ കിട്ടൂല്ല, വീഡിയോ കിട്ടൂല 😊ഗാസയിൽ ആവശ്യം പോലെ ഫോട്ടോസ് വീഡിയോസ് എല്ലാം കിട്ടും... 😂😂😂

  • @asnahadi6007
    @asnahadi6007 2 месяца назад +1

    സമാധനമതം😊

  • @Hm2020Karthika
    @Hm2020Karthika 2 месяца назад +5

    Save them

  • @maheswari6
    @maheswari6 2 месяца назад +5

    Not even single malayali didn't keep their insta stories

  • @Asif-Fp9gR188
    @Asif-Fp9gR188 2 месяца назад +2

    ALL EYES ON BANGAL DESH

  • @Jijil-j6t
    @Jijil-j6t 2 месяца назад

    Al hamdulillah...