കാപ്പി കൃഷിയെ കുറിച്ചുള്ള അറിവുകൾ

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 16

  • @fasila8802
    @fasila8802 9 месяцев назад

    കാപ്പി കൃഷി യെ കുറിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. എല്ലാം വിശദമായി പറഞ്ഞുതന്ന ബാബുഏട്ടനും. ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു തന്ന നിങ്ങൾക്കും നന്ദി 👍

  • @GireeshGiri-e6j
    @GireeshGiri-e6j 10 месяцев назад +1

    അടിപൊളി മീശ

  • @thomasvadakkeveettil1881
    @thomasvadakkeveettil1881 10 месяцев назад +1

    Kollam..

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z 4 месяца назад

    ഈ മനുഷ്യന്റെ മീശ ലോക റിക്കാർഡിനും അപ്പുറം തന്നെ ഹ ഹ ഹ ഹ - ഹ ഹ😂😂😂😂😢😢😢😢

    • @ChandrasekharanKP-c5z
      @ChandrasekharanKP-c5z 4 месяца назад

      വീരപ്പന്റെ കാപ്പി ക്ലാസ് കൊള്ളാം ഹി ഹി ഹി ഹി😂😂😂😂😂😂😂😂😂😂😂😂😮😮😢😢😅😅😊😊

  • @vinodpd9358
    @vinodpd9358 6 дней назад

    MEESAYUM KAVATH CHEYTHIRIKUA ANELLO.

  • @victorwells717
    @victorwells717 3 месяца назад +1

    ഒരു കൃഷി യെക്കുറിച്ചു വിശദമായി അറിയാൻ പോകുന്നതിനു മുൻപ് അത്യാവശ്യം കാര്യങ്ങൾ മനസിലാക്കിയിട്ടു പോകുന്നതാണ് നല്ലത്. പഴുത്ത കായ കണ്ടിട്ടും ഇതെപ്പോഴാണ് പറിക്കുന്നത് എന്ന് ചോദിക്കേണ്ട കാര്യം ഉണ്ടാകില്ല.

  • @nallaneram1
    @nallaneram1 10 месяцев назад

    തണുപ്പ് കുറഞ്ഞ കാസർഗോഡ് ജില്ലയിൽ കാപ്പി വിളവുണ്ടാകുമോ?

  • @kdiyan_mammu
    @kdiyan_mammu 9 месяцев назад +2

    മീശ കൊണ്ടാണൊ കവാത്ത്😮

  • @mohammednajeeb1733
    @mohammednajeeb1733 3 месяца назад

    Meesha karshakan

  • @vinodn5189
    @vinodn5189 8 месяцев назад +1

    ചോദ്യം ചോദിക്കുന്ന ആള് കാപ്പി കൃഷിയെ കുറിച്ച് അറിയാൻ വന്നതാണോ അതോ റിയൽ എസ്റ്റേറ്റിന്റെ ആളാണോ

  • @georgeka6553
    @georgeka6553 10 месяцев назад

    വയനാടൻ ഭാഷയിൽ പറഞ്ഞാൽ വയനാട്ടുകാർക്ക് മാത്രമേ മനസ്സിലാകൂ.😂😂

    • @ղօօք
      @ղօօք 9 месяцев назад +3

      കാപ്പിപണിക്ക് ഒരു ഭാഷയുണ്ട് അല്ലാതെ അത് വയനാടൻ ഭാഷയല്ല